നമസ്കാരം 🙏🙏🙏🙏... താങ്കൾ ഇതുവരെ ചെയ്തിട്ടുള്ളതിൽ ഏറ്റവും നല്ല ഒരു speech ആയിട്ട് എനിക്ക് തോന്നുന്നു... എന്റെ ആശയങ്ങളുടെ അതേ പാതയിൽ ആണ് താങ്കളും 👍👍👍 പക്ഷേ ഇതൊന്നും മനസ്സിലാവാത്ത ഒരു കൂട്ടം ആളുകൾ ഒരുമിച്ച് emotional attack ചെയ്യുന്നതാണ് അസഹനീയം 😢😢അവരുടെ അന്ധ വിശ്വാസങ്ങളും അജ്ഞതയും ദൈവത്തെ നിരന്തരം ധ്യാനിക്കുന്ന, ദൈവത്തെ ഹൃദയത്തിൽ കുടിയിരുത്തിയ നമ്മളെ നിരീശ്വര വാദികൾ എന്ന് മുദ്ര കുത്തുന്നു....😢😢താങ്കളുടെ വാക്കുകൾ വളരെ ആശ്വാസദായകം ആണ്... ഇപ്പോൾ ഒരു surgery കഴിഞ്ഞ് rest ൽ ആണ്.. ഇരുന്ന് meditation ഉം പ്രാർത്ഥനയും ചെയ്യാൻ കഴിയാത്തതുകൊണ്ട് കിടന്നു കൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. ആ time ലാണ് താങ്കൾ ഈ video ചെയ്യുന്നത്, വലിയ ഉപകാരം.... Thank You🌹🌹🌹
❤❤❤❤❤❤❤ ഞാൻ അന്വേഷിച്ച നടന്ന....... സനാതന.. ധർമ്മ ചിന്ത ഈ പ്രബന്തത്തിലൂടെയാണ് അറിയുവാനും.... മനസിലാക്കുവാനും സാധിച്തു്........ ഇപ്പോൾ വയസ്സ്64..... സത്യാന്വേഷണം.... തുടങ്ങിയതു്....... 33-ാം വയസിൽ.......നന്ദി.......
പരമമായ സത്യം, നിലനിൽക്കുന്നത്, മനസ്സും ആത്മാവും തമ്മിലുള്ള അസ്ഥിത്വത്തിലാണ്. ഏതു മതവിഭാഗത്തിലുള്ള പ്രാർത്ഥന കൊണ്ട് ഒരു അദൃശ്യ ശക്തിയുടെ സ്വാധീന വലയം പല അപകടത്തിൽ നിന്നും മനുഷ്യരെ സംരക്ഷിക്കുന്നുണ്ട്. ഈ സംരക്ഷണം തിരിച്ചറിയുമ്പോഴാണ്" എല്ലാ മനുഷ്യരും അതിന് കീഴ്വഴങ്ങി ജീവിക്കുന്നത്❤
ശെരിയാണ് സാർ ഞൻ പണ്ടുത്തോട്ടെ ഹിന്ദു മത ദൈവങ്ങളിൽ വിശ്വസിക്കുന്നു ഒപ്പം ഞൻ അവരെ ഒക്കെ കാൻവാസിൽ വരയ്‌കാരുമുണ്ട് പക്ഷെ ഞൻ ഇപ്പൊ മാലയിട്ട് സ്വാമി ആയതിന്ന് ശേഷമാണ് തങ്ങളുടെ ഈ ചാനൽ കാണാൻ തുടങ്ങിയത് അതുകൊണ്ട് തന്നെ ആത്മീയതയിലേക്ക് എനിക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാൻ പറ്റുന്നുണ്ട് ഒപ്പം തന്നെ ഈ പറഞ്ഞ മാറ്റങ്ങൾ എല്ലാം എനിൽ ഉണ്ടാകുന്നും ഉണ്ട് വളരെ നന്ദി സാർ
💯💯💯💯 excellent speech sir 🥰 your knowledge is beyond a human being.. Proud of myself 🙏now a days i realized my shift. Since 4 years i am suffering a lot but the bitter experiences becomes a blessing for me.. Thank god 🙏🥰 i think now i am in right way.. O god plz do keep myself in a right way🙏🥰 God bless you sir with unlimited and boundless knowledge 🙏❤️
🙏 ഞാനും കടന്നുവന്ന വഴികൾ ശെരിക്കും വല്ലാത്ത ഒരനുഭവം തന്നെ ? Sir ന് വിശദമായി പറഞ്ഞു തരാൻ കഴിയുന്നു ഈ അവസ്ഥയിലൂടെ കടന്നുപോവുന്നവർക്ക് Sir ടെ Speech വല്ലാത്തൊരു അനുഗ്രഹം തന്നെ 🙏🙏🙏
@@RajaniS-ue7itസങ്കടപ്പെടേണ്ട കുട്ടിയേ... ഒറ്റയ്ക്കല്ല... ദൈവമുണ്ട് കൂട്ടിന്... എല്ലാം ദൈവത്തിന് വിട്ട് കൊടുക്കുക... നന്നായി പ്രാർത്ഥിക്കുക... യോഗ, മെഡിറ്റേഷൻ ഇവ ചെയ്യുക... ദൈവം ശരിയായ പാതയിലൂയിടെ guide ചെയ്യും... ഏത് പ്രതിസന്ധികളിലും തുണയായി കൂടെ ഉണ്ടാകും...
Sir, i can very well identity with the paradigm shift. I am personally goi ng through a personal trauma,and am overcoming the tragedy. I have gained clarity through ur talk.thank u
1000%സത്യം ആയ വീഡിയോ sir പറയുന്ന ഓരോ വാക്കും അനുഭവിച്ചത് കൊണ്ട് ആകാം എല്ലാം പെട്ടന്ന് കേച് ചെയ്യാൻ പറ്റുന്നു.. ജിവിതത്തിന്റെ ആദ്യം ങ്ങളിൽ ആഴത്തിൽ മുറിവേറ്റത് കൊണ്ട് ആവാം ഇന്ന് വേദനകൾ ഇല്ല എല്ലാം ഒരു മരവിപ്പ്.. മാത്രം ലൈറ്റ് ഇല്ലാത്ത മുറിയിൽ ഒറ്റ ക്ക് ഒരു രാത്രി കിടക്കാൻ ഭയന്ന എനിക്ക് ഇന്ന് ഒരു അന്തകരാത്തെയും ഭയം ഇല്ല.. പരിചിതരായ ഒരാൾ ഒന്ന് മുഖത്തു നോക്കാതെ പോയാൽ അന്ന് മുഴുവൻ കരയുമായിരുന്നു ഇന്ന് ചിരിച്ചു കൊണ്ട് കഴുത്തു അറക്കുന്ന വർക്ക് നടുവിലും ഞാൻ dyvathe അല്ലാതെ ആരെയും ഭയക്കുന്നില്ല.. ഒറ്റ പെടൽ പോലും മനോഹരം ആയി തോന്നുന്നു.. ഒരുപാട് ഇഷ്ട്ടം ആയി വീഡിയോ വളരെ യേറെ ഹൃദയത്തിൽ സ്പർശിച്ചു.. 😭ആർക്കും വേണ്ടേലും dyvathin പ്രിയപ്പെട്ട ആൾ ആയലോ അതിൽ കൂടുതൽ ഒരു ഭാഗ്യം ഇല്ലാലോ താങ്ക്യൂ sir god blass you 🙏
Communicate with the higher self, creator alone continuously, no need of a middle man or even a book.Thankyou for the great message❤👍🙏.Better than counsellors, councel with God alone.Believe in his guidance and leadership. 👍
നമസ്തേ സർ, വളരെ വളരെ ഇഷ്ടപ്പെട്ട വീഡിയോ..അങ്ങ് എത്ര നന്നായി അവതരിപ്പിക്കുന്നു..ഞാനിപ്പോൾ തന്നെ മക്കൾക്കും അയച്ചുകൊടുക്കും...അത്രയേറെ ആത്മവിശ്വാസം പകർന്നു തരുന്ന സന്ദേശങ്ങൾ.....🙏🙏
നന്ദി നമസ്കാരം ഗുരുജി ❤️🙏❤️വാർത്തമാന കാലത്തിൽ ജീവിക്കുക ❤️🙏❤️സ്വന്തം ശ്വാസത്തിൽ സദാ ശ്രദ്ധിക്കുക. നമ്മളിൽ സംഭവിക്കുന്ന മാറ്റങ്ങളെ സ്വയം വിലയിരുത്തുക ❤️🙏❤️ആരെയും ഒന്നിനെയും ജഡ്ജ് ചെയ്യാതെ പ്രകൃതിയിൽ ഉള്ള ellat😐
എല്ലാത്തിനെയും മാനിക്കുക. Allow and accept ❤️🙏❤️ നന്ദിയുള്ളവർ ആയിരിക്കുക ❤️🙏❤️. സൂപ്പർ വീഡിയോ ❤️🙏❤️നന്ദി നമസ്കാരം 🙏🙏🙏സോൾ മാത്രം സത്യവും നിത്യവും ❤️🙏❤️ശിശുക്കളെ പോലെ നിഷ്കളങ്കർ ആയിരിക്കുക. വേണ്ടതെല്ലാം യൂണിവേഴ്സ് നൽകികൊണ്ടിരിക്കും. ❤️😐❤️ഭൗതികത്തിൽ ധർമ മാർഗത്തിൽ ആരെയും ഒന്നിനെയും ചൂഷണം ചെയ്യാതെ ജീവിക്കുക. ❤️🙏❤️ധനം കൊണ്ടല്ല മനസ്സമാധാനം കൊണ്ടാണ് കോടീശ്വരൻ ആകേണ്ടത് ❤️🙏❤️അഷ്ടരാഗങ്ങൾ ആയ കാമ ക്രോധ മത മത്സര്യങ്ങളിൽ നിന്നും മോചിതരാകുക. ദുഷ്‌ക്രിതവും സുകൃതവും സർവം നമസ്കരിച്ചു മുകുന്ദനിൽ ആക്കുക സതതം നാരായണ ജയ ❤️🙏❤️കഥകൾ പരാജയത്തിൽ നിന്നും വിജയത്തിലേയ്ക്കുള്ള പ്രയാണത്തിന്റെ പച്ചയായ വിവരണം. ദുഃഖങ്ങൾ എല്ലാം മായയായിരുന്നു എന്ന് ബോധ്യം വരുമ്പോൾ കഥ നമുക്ക് ആനന്ദം നൽകും ❤️🙏❤️ഉയരങ്ങളിൽ നിന്നും ഉയരത്തിലേയ്ക്ക് ഉയർത്തപ്പെടും. ഒന്നിനെയും നിരകരിക്കാതെ അവ ആയിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കാൻ കഴിയും. ഗുരുജിക്കും യൂണിവേഴ്സിനും നന്ദി. ഒന്നും ആരെയും അടിച്ചേൽപ്പിക്കേണ്ട കാര്യം ഇല്ല ❤️🙏❤️മാറ്റം നന്മയിലേയ്ക്ക് തന്നെയാകണം ❤️🙏❤️ഒരാളെ പോലെ മറ്റൊരാൾ ഇല്ല. വ്യത്യസ്തമായ സോൾ പ്ലാൻ അത് ചെയ്തു തീർത്തു നമ്മൾ ആയിരിക്കേണ്ട അവസ്ഥയിൽ എത്തിച്ചേരുക. അവരവരുടെ പാതയിൽ തുടരുക. മറ്റുള്ളവരുടെ പാതയിൽ കയറാതിരിക്കുക. വെറുപ്പ് ഒരിക്കലും ഉണ്ടാവില്ല ❤️🙏❤️മദ്ധ്യയാ മാർഗം സ്വീകരിക്കുക. Attachment ഇൻ detachment താമരയിലെ വെള്ളത്തുള്ളികൾ പോലെ ജീവിക്കുക. യൂണിവേഴ്സ് മായി ഡയറക്റ്റ് കണക്ഷൻ മെയ്ന്റയിൻ ചെയ്യുക ❤️🙏❤️ദൈവത്തിന് സ്നേഹത്തിനു അതിരുകൾ ഇല്ല അളവുകളും ഇല്ല ❤️🙏❤️എല്ലാ ആരോപണങ്ങളും സോൾ പ്ലാൻ അറിയാത്തതുകൊണ്ടാണ്. Yes സദാ യൂണിവേഴ്സ് മായി കണക്ട് ചെയ്തു കൊണ്ടിരിക്കുക ❤️🙏❤️പുസ്തകങ്ങൾ എഴുതുന്നവരുടെ കാഴ്ചപ്പാട് ആയിരിക്കില്ല വായിക്കുന്നവരുടേതു. എല്ലാവർക്കും തിരിച്ചറിവ് വന്നു ആറാം ഇന്ദ്ര്യം ഉണരട്ടെ ❤️🙏❤️
Accidently I hve seen ur video yesterday. Some of ur videos I heard. It inspired me a lot. Each word 100% correct.Thank u sir, Thank universe🙏🙏🙏
ഈ പറഞ്ഞതൊക്കെ എത്ര ശരിയാണ്. 🙏🙏🙏എനിയ്ക്ക് അനുഭവഭേദ്യമായ കാര്യങ്ങൾ.
നമസ്കാരം 🙏🙏🙏🙏...
താങ്കൾ ഇതുവരെ ചെയ്തിട്ടുള്ളതിൽ ഏറ്റവും നല്ല ഒരു speech ആയിട്ട് എനിക്ക് തോന്നുന്നു... എന്റെ ആശയങ്ങളുടെ അതേ പാതയിൽ ആണ് താങ്കളും 👍👍👍 പക്ഷേ ഇതൊന്നും മനസ്സിലാവാത്ത ഒരു കൂട്ടം ആളുകൾ ഒരുമിച്ച് emotional attack ചെയ്യുന്നതാണ് അസഹനീയം 😢😢അവരുടെ അന്ധ വിശ്വാസങ്ങളും അജ്ഞതയും ദൈവത്തെ നിരന്തരം ധ്യാനിക്കുന്ന, ദൈവത്തെ ഹൃദയത്തിൽ കുടിയിരുത്തിയ നമ്മളെ നിരീശ്വര വാദികൾ എന്ന് മുദ്ര കുത്തുന്നു....😢😢താങ്കളുടെ വാക്കുകൾ വളരെ ആശ്വാസദായകം ആണ്... ഇപ്പോൾ ഒരു surgery കഴിഞ്ഞ് rest ൽ ആണ്.. ഇരുന്ന് meditation ഉം പ്രാർത്ഥനയും ചെയ്യാൻ കഴിയാത്തതുകൊണ്ട് കിടന്നു കൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. ആ time ലാണ് താങ്കൾ ഈ video ചെയ്യുന്നത്, വലിയ ഉപകാരം.... Thank You🌹🌹🌹
111k🙏
Best class, thank you sir 🙏
Thank you Sir Thank you Univetse🙏🙏🙏
No middle man.Iam alone and He holds my hand always.Thanks for the powerful words
❤❤❤❤❤❤❤ ഞാൻ അന്വേഷിച്ച നടന്ന....... സനാതന.. ധർമ്മ ചിന്ത ഈ പ്രബന്തത്തിലൂടെയാണ് അറിയുവാനും.... മനസിലാക്കുവാനും സാധിച്തു്........ ഇപ്പോൾ വയസ്സ്64..... സത്യാന്വേഷണം.... തുടങ്ങിയതു്....... 33-ാം വയസിൽ.......നന്ദി.......
❤❤❤ thanks universe 🙏🙏
പരമമായ സത്യം, നിലനിൽക്കുന്നത്, മനസ്സും ആത്മാവും തമ്മിലുള്ള അസ്ഥിത്വത്തിലാണ്. ഏതു മതവിഭാഗത്തിലുള്ള പ്രാർത്ഥന കൊണ്ട് ഒരു അദൃശ്യ ശക്തിയുടെ സ്വാധീന വലയം പല അപകടത്തിൽ നിന്നും മനുഷ്യരെ സംരക്ഷിക്കുന്നുണ്ട്. ഈ സംരക്ഷണം തിരിച്ചറിയുമ്പോഴാണ്" എല്ലാ മനുഷ്യരും അതിന് കീഴ്വഴങ്ങി ജീവിക്കുന്നത്❤
thank u sir very good information
Thanksyou sir thanks a lot
ശെരിയാണ് സാർ ഞൻ പണ്ടുത്തോട്ടെ ഹിന്ദു മത ദൈവങ്ങളിൽ വിശ്വസിക്കുന്നു ഒപ്പം ഞൻ അവരെ ഒക്കെ കാൻവാസിൽ വരയ്‌കാരുമുണ്ട് പക്ഷെ ഞൻ ഇപ്പൊ മാലയിട്ട് സ്വാമി ആയതിന്ന് ശേഷമാണ് തങ്ങളുടെ ഈ ചാനൽ കാണാൻ തുടങ്ങിയത് അതുകൊണ്ട് തന്നെ ആത്മീയതയിലേക്ക് എനിക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാൻ പറ്റുന്നുണ്ട് ഒപ്പം തന്നെ ഈ പറഞ്ഞ മാറ്റങ്ങൾ എല്ലാം എനിൽ ഉണ്ടാകുന്നും ഉണ്ട് വളരെ നന്ദി സാർ
great. very interesting presentation
Super spiritual talking 👌👌👌.. ഈ കലികാലത്തിൽ ഇങ്ങനെ ഉള്ള talking അനിവാര്യമാണ്.. Thank you sir ❤❤
💯💯💯💯 excellent speech sir 🥰 your knowledge is beyond a human being.. Proud of myself 🙏now a days i realized my shift. Since 4 years i am suffering a lot but the bitter experiences becomes a blessing for me.. Thank god 🙏🥰 i think now i am in right way.. O god plz do keep myself in a right way🙏🥰 God bless you sir with unlimited and boundless knowledge 🙏❤️
Very informative and excellent, motivational
Glad you liked it.
Sir.. Now.. Same situation.. Thanku for strong guiding... 🙏🙏❤❤❤❤
എന്റമ്മോ 🙏🙏🙏🙏എന്താ അറിവ് 🙏🙏🙏എന്താ presentation 🙏🙏🙏🙏You are unstoppable 💐💐💐💐
Thank you so much 🙏❤
Thank you universe for hear this ,I enjoy your words ,you are a good teacher ,thank you sir
Thank u univers🙏🙏🙏❤️❤️🙏🙏 thank u sir🙏🙏🙏
Thank you for sharing the Valuable insight.. I am a vipasana meditator traveling to the liberation path.. 🙏🏻
എത്ര നല്ല അറിവുകൾ ❤
🙏 ഞാനും കടന്നുവന്ന വഴികൾ
ശെരിക്കും വല്ലാത്ത ഒരനുഭവം തന്നെ ? Sir ന് വിശദമായി പറഞ്ഞു തരാൻ കഴിയുന്നു
ഈ അവസ്ഥയിലൂടെ കടന്നുപോവുന്നവർക്ക് Sir ടെ Speech വല്ലാത്തൊരു അനുഗ്രഹം തന്നെ 🙏🙏🙏
ശെരിയാണ് മനസ്സ് തകർന്നു പോയ് 33വയ്‌സ് ഒറ്റപ്പടൽ അവഗണന, വയ്യ ഈ വി ഡിയോ എല്ലാവർക്കും ഉപകാരപ്പെടും,
@@RajaniS-ue7itസങ്കടപ്പെടേണ്ട കുട്ടിയേ... ഒറ്റയ്ക്കല്ല... ദൈവമുണ്ട് കൂട്ടിന്... എല്ലാം ദൈവത്തിന് വിട്ട് കൊടുക്കുക... നന്നായി പ്രാർത്ഥിക്കുക... യോഗ, മെഡിറ്റേഷൻ ഇവ ചെയ്യുക... ദൈവം ശരിയായ പാതയിലൂയിടെ guide ചെയ്യും... ഏത് പ്രതിസന്ധികളിലും തുണയായി കൂടെ ഉണ്ടാകും...
Sir, i can very well identity with the paradigm shift. I am personally goi ng through a personal trauma,and am overcoming the tragedy. I have gained clarity through ur talk.thank u
Sir ney kanumabo thaney positive vibe anu.. Thank u sir...❤❤❤
❤Thank you brother ❤Thank you Universe 💗 LOKHA SAMASTHA SUGINO BAVANTHU ❤very informative ❤
Very. Good sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
1000%സത്യം ആയ വീഡിയോ sir പറയുന്ന ഓരോ വാക്കും അനുഭവിച്ചത് കൊണ്ട് ആകാം എല്ലാം പെട്ടന്ന് കേച് ചെയ്യാൻ പറ്റുന്നു.. ജിവിതത്തിന്റെ ആദ്യം ങ്ങളിൽ ആഴത്തിൽ മുറിവേറ്റത് കൊണ്ട് ആവാം ഇന്ന് വേദനകൾ ഇല്ല എല്ലാം ഒരു മരവിപ്പ്.. മാത്രം ലൈറ്റ് ഇല്ലാത്ത മുറിയിൽ ഒറ്റ ക്ക് ഒരു രാത്രി കിടക്കാൻ ഭയന്ന എനിക്ക് ഇന്ന് ഒരു അന്തകരാത്തെയും ഭയം ഇല്ല.. പരിചിതരായ ഒരാൾ ഒന്ന് മുഖത്തു നോക്കാതെ പോയാൽ അന്ന് മുഴുവൻ കരയുമായിരുന്നു ഇന്ന് ചിരിച്ചു കൊണ്ട് കഴുത്തു അറക്കുന്ന വർക്ക് നടുവിലും ഞാൻ dyvathe അല്ലാതെ ആരെയും ഭയക്കുന്നില്ല.. ഒറ്റ പെടൽ പോലും മനോഹരം ആയി തോന്നുന്നു.. ഒരുപാട് ഇഷ്ട്ടം ആയി വീഡിയോ വളരെ യേറെ ഹൃദയത്തിൽ സ്പർശിച്ചു.. 😭ആർക്കും വേണ്ടേലും dyvathin പ്രിയപ്പെട്ട ആൾ ആയലോ അതിൽ കൂടുതൽ ഒരു ഭാഗ്യം ഇല്ലാലോ താങ്ക്യൂ sir god blass you 🙏
Valarey caracet
Enikum ithu connect akunnu
You are correct ❤
Othiri santhosham ee vedeo kandathil🙏🙏🙏❤❤❤😊🙏🙏🙏😊😊😊❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏thank you god🙏🙏🙏🙏🙏🙏thank u universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Verygood.speech sir 🎉❤
Very good explanation
Communicate with the higher self, creator alone continuously, no need of a middle man or even a book.Thankyou for the great message❤👍🙏.Better than counsellors, councel with God alone.Believe in his guidance and leadership. 👍
കറക്റ്റ് ഞാൻ ഇപ്പോൾ സർ പറഞ്ഞ അവസ്ഥയിലൂടെ കടന്നു പോകുന്നു അൽഹംദുലില്ലാഹ്
Thanks ❤
Thanks sir ,nice advice..🙏
സത്യം തന്നെ sir പറയുന്നത്. അനുഭവം കൊണ്ട് എത്ര ശക്തമാക്കപെടുന്നു thank you sir 🙏🏻🥰♥️🥰♥️🥰♥️🥰♥️🙏🏻
🙏🙏🙏 നല്ല വിവരങ്ങൾ ആണ്
നല്ല അറിവ് തരുന്ന video thank you🙏
THANK YOU SIR..🙏
Thankyou sir
വളരെയധികം നന്ദി
Verygood
Enik valiya sandhosham thonniya nimishangal.muzhuvanum Sheri thanne avasaanathekariyam ende aalochanayanu athu sheriyanennu bodhymakkithannathinu nannni nanni nanni Thank you
100% സത്യം very good information
Correct annu thankyou good reading
Thank you🙏🥰❤️🌹🌈🦋🌎
Informative video anu sir✨
നന്ദി സാർ നല്ല അറിവ് സാർ❤❤
Very good post ❤.
Well said soul❤
Sir, your words are life-giving,
Thank youu bro😅❤
Very beautiful explanation🙏
Thank You bro 🙏🫶
Thanks universe thanks sir
നമസ്കാരം 🙏🙏🙏. എല്ലാം വളരെ ശരിയാണ്.
മുഴുവൻ നെഗറ്റീവ് ആണ് sir, അങ്ങ് പറയുന്നത് 💯സെരിയാണ്, 🙏
Thank you for this video
നമസ്തേ സർ,
വളരെ വളരെ ഇഷ്ടപ്പെട്ട വീഡിയോ..അങ്ങ് എത്ര നന്നായി അവതരിപ്പിക്കുന്നു..ഞാനിപ്പോൾ തന്നെ മക്കൾക്കും അയച്ചുകൊടുക്കും...അത്രയേറെ ആത്മവിശ്വാസം പകർന്നു തരുന്ന സന്ദേശങ്ങൾ.....🙏🙏
Very correct sir ❤🎉
Sooper spiritual talking thank you sir🙏🙏🙏
Exactly 💯 Thanks for this good information 🙏🏻🙏🏻🙏🏻🙏🏻
ഞാൻ അനുഭവിച്ച് തീർത്ത കാര്യങ്ങളാണ് സർ പറഞ്ഞു തീർത്തത്🙏🙏🙏
Super
Thank you univeres 🙏🙏 thank you sir 🙏
Nandi namskkaram thanks 🙏🙏🙏👍👍👍
Right guru ❤❤❤❤
Thanku സർ nalla arivukel thannadhinu ❤
💯Resonates 🙏❤️Thank you sir🙏❤️
Vry vry correct sir, thankuu... 🙏🏻
Thank you sir
Thank you sir ❤❤❤
Namasthe Sir, every speeches are helpful and valuable Sir
Excellent speech❤❤❤❤❤
Thank u Sir
Thank u so much
100%correct aannu sir paranjathu 🙏🏻
Thank you so much
Super sir. നല്ല അറിവുകൾ പകർന്നു തന്നതിന്.Thank you sir
Thank you Universe 🙏
Thank you sir ❤
May God bless you 🙏
അറിവിലത്തക്ക അറിവ നന്ന തി നേവറേ നന്ദി ഉണ്ടgood❤
😂 enthonna
നല്ല അറിവ് 👏👏👏❤️❤️❤️👍എന്റെ അനുഭവങ്ങളിലൂടെ ഞാൻ കടന്നു പോയി.
Thanks for sharing your enlightened vision.
A very good morning to you Kappenji.As usual super talk. 🙏🏻🙏🏻🙏🏻❤🌹👌
Great 👍
Thanks.
Great message sir thank you
🎉 നന്ദി സർ കേൾക്കാൻ എങ്കിലും പറ്റുന്നുണ്ടല്ലോ ശ്രമിക്കാം ആയിത്തീരാൻ
❤❤❤❤
Satyam aayikondirikkunnu enna tonnal Guruji❤
Thank you 😊😊
Thankyou sir 🙏🙏🙏
Thank you...!
നന്ദി 🙏🏻🙏🏻🙏🏻
🔥🔥🔥🔥🔥Great message Thanks
നന്ദി നമസ്കാരം ഗുരുജി ❤️🙏❤️വാർത്തമാന കാലത്തിൽ ജീവിക്കുക ❤️🙏❤️സ്വന്തം ശ്വാസത്തിൽ സദാ ശ്രദ്ധിക്കുക. നമ്മളിൽ സംഭവിക്കുന്ന മാറ്റങ്ങളെ സ്വയം വിലയിരുത്തുക ❤️🙏❤️ആരെയും ഒന്നിനെയും ജഡ്ജ് ചെയ്യാതെ പ്രകൃതിയിൽ ഉള്ള ellat😐
എല്ലാത്തിനെയും മാനിക്കുക. Allow and accept ❤️🙏❤️ നന്ദിയുള്ളവർ ആയിരിക്കുക ❤️🙏❤️. സൂപ്പർ വീഡിയോ ❤️🙏❤️നന്ദി നമസ്കാരം 🙏🙏🙏സോൾ മാത്രം സത്യവും നിത്യവും ❤️🙏❤️ശിശുക്കളെ പോലെ നിഷ്കളങ്കർ ആയിരിക്കുക. വേണ്ടതെല്ലാം യൂണിവേഴ്സ് നൽകികൊണ്ടിരിക്കും. ❤️😐❤️ഭൗതികത്തിൽ ധർമ മാർഗത്തിൽ ആരെയും ഒന്നിനെയും ചൂഷണം ചെയ്യാതെ ജീവിക്കുക. ❤️🙏❤️ധനം കൊണ്ടല്ല മനസ്സമാധാനം കൊണ്ടാണ് കോടീശ്വരൻ ആകേണ്ടത് ❤️🙏❤️അഷ്ടരാഗങ്ങൾ ആയ കാമ ക്രോധ മത മത്സര്യങ്ങളിൽ നിന്നും മോചിതരാകുക. ദുഷ്‌ക്രിതവും സുകൃതവും സർവം നമസ്കരിച്ചു മുകുന്ദനിൽ ആക്കുക സതതം നാരായണ ജയ ❤️🙏❤️കഥകൾ പരാജയത്തിൽ നിന്നും വിജയത്തിലേയ്ക്കുള്ള പ്രയാണത്തിന്റെ പച്ചയായ വിവരണം. ദുഃഖങ്ങൾ എല്ലാം മായയായിരുന്നു എന്ന് ബോധ്യം വരുമ്പോൾ കഥ നമുക്ക് ആനന്ദം നൽകും ❤️🙏❤️ഉയരങ്ങളിൽ നിന്നും ഉയരത്തിലേയ്ക്ക് ഉയർത്തപ്പെടും. ഒന്നിനെയും നിരകരിക്കാതെ അവ ആയിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കാൻ കഴിയും. ഗുരുജിക്കും യൂണിവേഴ്സിനും നന്ദി. ഒന്നും ആരെയും അടിച്ചേൽപ്പിക്കേണ്ട കാര്യം ഇല്ല ❤️🙏❤️മാറ്റം നന്മയിലേയ്ക്ക് തന്നെയാകണം ❤️🙏❤️ഒരാളെ പോലെ മറ്റൊരാൾ ഇല്ല. വ്യത്യസ്തമായ സോൾ പ്ലാൻ അത് ചെയ്തു തീർത്തു നമ്മൾ ആയിരിക്കേണ്ട അവസ്ഥയിൽ എത്തിച്ചേരുക. അവരവരുടെ പാതയിൽ തുടരുക. മറ്റുള്ളവരുടെ പാതയിൽ കയറാതിരിക്കുക. വെറുപ്പ് ഒരിക്കലും ഉണ്ടാവില്ല ❤️🙏❤️മദ്ധ്യയാ മാർഗം സ്വീകരിക്കുക. Attachment ഇൻ detachment താമരയിലെ വെള്ളത്തുള്ളികൾ പോലെ ജീവിക്കുക. യൂണിവേഴ്സ് മായി ഡയറക്റ്റ് കണക്ഷൻ മെയ്ന്റയിൻ ചെയ്യുക ❤️🙏❤️ദൈവത്തിന് സ്നേഹത്തിനു അതിരുകൾ ഇല്ല അളവുകളും ഇല്ല ❤️🙏❤️എല്ലാ ആരോപണങ്ങളും സോൾ പ്ലാൻ അറിയാത്തതുകൊണ്ടാണ്. Yes സദാ യൂണിവേഴ്സ് മായി കണക്ട് ചെയ്തു കൊണ്ടിരിക്കുക ❤️🙏❤️പുസ്തകങ്ങൾ എഴുതുന്നവരുടെ കാഴ്ചപ്പാട് ആയിരിക്കില്ല വായിക്കുന്നവരുടേതു. എല്ലാവർക്കും തിരിച്ചറിവ് വന്നു ആറാം ഇന്ദ്ര്യം ഉണരട്ടെ ❤️🙏❤️
@kanchanakp8510 ❤❤❤, ഞാന്‍ ഇത് status ayi ഇടുന്നു. Thank you 😊 🙏
Thank you very much ♥️
Your, thinking, realy, sixer,and,fantastic
Thank you 🙏🏻🙏🏻🙏🏻
Thank you sir, wt a great information!!! 🎉❤🙏💫🌈
Hare Krishna...🙏🙏🙏
Great.sir