Hypnosis | Hypnotism | Mesmarism | Hypnotherapy

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • #subconsciousmind #subconscious #hypnosis
    #hypnosis #subconsciousmind #subconscious
    #hypnotism #hypnotisis #hypnosis #subconsciousmind #subconscious #mindcontrol
    ഉപബോധമനസിന്റെ അഗാധതകളിലേക്ക്...ഹിപ്നോട്ടിസം...അതിന്ദ്രിയ മനശാസ്ത്രം...എന്നിവയിൽ ഏകദിന പരിശീലനം.... ഹിപ്നോട്ടിസത്തിന്റെ വിവിധ വശങ്ങൾ വളരെ വ്യക്തമായി പഠിക്കുവാനും...നിങ്ങൾക്ക് സ്വയം മറ്റു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യുവാനുംഈ പരിശീലന പരിപാടിയിലൂടെ സാധിക്കും..!👍🏻മാനസീക സമ്മർദ്ദങ്ങൾ...അകാരണമായ ഭയം..ഉറക്കക്കുറവ്...ആത്മവിശ്വാസ ക്കുറവ്...സഭാകമ്പം...ഇവയെല്ലാം എങ്ങനെ പരിഹരിക്കാം...?മുൻജൻമം...പുനർജൻമം...പ്രേത ബാധ...ഇവയെല്ലാം യാഥാർത്ഥ്യമാണോ...?🤔ഇവ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടാ...?🤔ഉണ്ടെങ്കിൽ എങ്ങനെ ഇവയെ പരിഹരിച്ച് ജീവിതം സ്വസ്ഥവും സമാധാനപൂർണ്ണവും ആക്കാം...?😌ചില സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യം ആകുന്നു...?🤔ചില വ്യക്തികളെയോ,സ്ഥലങ്ങളേയോ,സാഹചര്യങ്ങളേയോ കാണുമ്പോൾ അത് മുൻപ് കണ്ടിട്ടുള്ളതുപോലെ അനുഭവപ്പെടുന്നതിന് എന്താണ് കാരണം..?🤔അതിന്ദ്രിയമായ കഴിവുകൾ യാഥാർത്ഥ്യമാണോ...?അവ നമ്മളിൽ ഉണർത്തുവാൻ സാധിക്കുമോ.?തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നു...പ്രശസ്ത ഹിപ്നോ തെറാപ്പിസ്റ്റും ട്രെയിനറുമായ ശ്രീ: അശോക് നാരായൺ നയിക്കുന്ന ഏകദിന പരിശീലനം.🌹

ความคิดเห็น • 10

  • @gireeshkumarp29
    @gireeshkumarp29 2 หลายเดือนก่อน +2

    ഹിപ്നോട്ടിസം എന്ന വിഷയത്തിൽ ഇത്രയും വിശദമായ ഒരു ക്ലാസ്സ് തന്ന അശോക് നാരായണൻ സാറി്ന് നന്ദി❤❤

  • @mammumaster3671
    @mammumaster3671 2 หลายเดือนก่อน +1

    വളരെ നല്ല ക്ലാസ്സ്‌,
    നമ്മുടെ മുൻ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രൻ സാറിന്റെ ക്ലാസ്സ്‌ പോലെ തോന്നുന്നു.

  • @sheejamanu7998
    @sheejamanu7998 20 วันที่ผ่านมา

    സാർ ഞാൻ ആദ്യമായി ഇന്നാണ് സാറിൻ്റെ class കേൾക്കുന്നത് വളരെ ഉപകാരപ്രദമായിരുന്നു Thank you sir

  • @user-ed2on8rl6i
    @user-ed2on8rl6i 2 หลายเดือนก่อน +2

    നന്ദി സർ 🙏🏻

  • @nishajoshi72
    @nishajoshi72 2 หลายเดือนก่อน +3

    Thank u sir

  • @srevyarakesh8507
    @srevyarakesh8507 2 หลายเดือนก่อน +2

    Nanni 🙏🏻🙏🏻🙏🏻🙏🏻

  • @althafrhmman5183
    @althafrhmman5183 2 หลายเดือนก่อน +1

    🔥✨👌👌👌🤝

  • @surendrantp7781
    @surendrantp7781 2 หลายเดือนก่อน +2

    I love you sir

  • @anandudamodar6593
    @anandudamodar6593 2 หลายเดือนก่อน +1

    Thank you so much ❤🤍

  • @indiradevi8689
    @indiradevi8689 2 หลายเดือนก่อน

    Thank you sir🙏🙏🙏