🤗ഹിമാചൽപ്രദേശിലെ മലയാളികളും സ്വർഗ്ഗ ഗ്രാമത്തിലെ ജീവിതവും|| Himachal Pradesh Village Life

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • 🤗ഹിമാചൽപ്രദേശിലെ മലയാളികളും സ്വർഗ്ഗ ഗ്രാമത്തിലെ ജീവിതവും|| Himachal Pradesh Village Life #travel
    Himachal Pradesh Village life
    village life
    Travel Adventure Camping
    India
    TH-cam Channel
    TH-cam vlog
    traveling

ความคิดเห็น • 452

  • @Traveloguebychithran
    @Traveloguebychithran  4 หลายเดือนก่อน +136

    സുഹൃത്തുക്കളെ വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടി ഒന്ന് ഷെയർ ചെയ്തു കൊടുക്കണേ🙏.ഓരോ ഗ്രാമങ്ങളിലൂടെയും നടന്നുകൊണ്ടാണ് ഞാൻ സഞ്ചരിക്കുന്നത് നിങ്ങൾക്ക് എന്നെ സപ്പോർട്ട് ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ എൻറെ നമ്പർ ഇവിടെ ഞാൻ കൊടുക്കാം 7306707844 🙏

    • @rashidmji4067
      @rashidmji4067 4 หลายเดือนก่อน +4

      Bro promotion paid ചെയ്യൂ.. just stay തന്നു നിങ്ങളെ use ചെയ്യുകയാണ്.. വലിയ amount onnum vaanganda..

    • @Shamzelucka
      @Shamzelucka 4 หลายเดือนก่อน

      എനിക് ഹിമാചലിനെ കുറിച്ച് പറയാൻ ഉള്ളത് സർഗ്ഗം ആണ് അത് വളരെ ഷേരിയ പക്ഷെ ഹിമാചലിൽ നടക്കുന്ന കരിയങ്ങളും അറിയണം നമ്മുടെ വീട്ടിൽ നിനും പഠിക്കാൻ എന്ന് പറഞ്ഞു ഡൽഹി യൂണിവെസ്സിറ്റി പഠിക്കുന്ന പെണ്ണ് കുട്ടികൾ അതായത് മലയാളി കുട്ടികൾ മറ്റുള്ളവരുടെ കൂടെ അയിഞ്ഞാടുന്ന സ്ഥലം ഹിമാചൽ ആണ് അത് പോലെ നാട്ടിൽ നിൽക്കാൻ പറ്റാത്ത കൊല പ്രതികളും വീട്ടിൽ നിനും ഒളിച്ചോടി വരുന്നതും കണ്ടവന്റെ ഭാരിയ വരേ ഹിമാചൽ മലയോരത്ത് അധികരിച്ചു വരുനുണ്ട് ഞാൻ ഇതല്ലാം പറയാൻ കാരണം എനിക് മണലിൽ റിസ്സോർട്ട് ആണ് നമ്മൂടെ കുട്ടികളെ സൂക്ഷിക്കുക ❤

    • @robinjoseph6586
      @robinjoseph6586 4 หลายเดือนก่อน +1

      ​@@Shamzelucka hi brother, എനിക്ക് ഫോൺ നമ്പർ തരുമോ, ഒരു കാര്യം തിരക്കാനായിരുന്നു thanks

    • @arunmathewmp
      @arunmathewmp 4 หลายเดือนก่อน

      You are very nice

    • @sharoonps4285
      @sharoonps4285 3 หลายเดือนก่อน

      Bro I want to come there. Money all set can u help me. I will cal. Ur subscriber❤

  • @anandnarayanan3810
    @anandnarayanan3810 4 หลายเดือนก่อน +256

    മോനെ എത്ര കാശുണ്ടായിട്ടും കാര്യമില്ല. നീ ആണ് ഏറ്റവും വല്യ ഭാഗ്യവാൻ. നീ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണേ. കാട്ടിലൊക്കെ യാത്ര ചെയുമ്പോൾ ശ്രദ്ധിച്ചുവേണം. നീ അടിപൊളി ❤❤❤❤

    • @Traveloguebychithran
      @Traveloguebychithran  4 หลายเดือนก่อน +18

      Thanks 😊

    • @sunilkavungal5880
      @sunilkavungal5880 4 หลายเดือนก่อน +13

      ഇനി ഉയരങ്ങളിൽ എത്താനില്ല bro അവൻ അല്ലേലും ഉയരത്തിലാണ്. ഇനി എവറസ്റ്റ് കൂടി കയറിയാൽ മതി.

    • @anandnarayanan3810
      @anandnarayanan3810 4 หลายเดือนก่อน +7

      @@sunilkavungal5880 🥰🥰🥰🥰🥰 Everest കൂടി ആ മോൻ കീഴടക്കട്ടെ ❤❤

    • @ThampyJohn-l8g
      @ThampyJohn-l8g 4 หลายเดือนก่อน +3

      You don't know about kasol ok?

    • @anandnarayanan3810
      @anandnarayanan3810 4 หลายเดือนก่อน

      @@ThampyJohn-l8g what?

  • @anandanpadmanabhan6890
    @anandanpadmanabhan6890 3 หลายเดือนก่อน +25

    ആർഭാടo ഇല്ലാത്ത ജീവിതം സമാധാനം ഉണ്ടല്ലോ . കേരളമോ. നമ്മൾ ഇതൊക്കെ കാണണം മനസ്സിലാക്കണം. Thank you മോനെ 👍

  • @singhsp4327
    @singhsp4327 3 หลายเดือนก่อน +31

    അനിയന്റെ നിഷ്കളങ്കമായ വിവരണം അതാണ് എന്നെ ഒത്തിരി ആകർഷിച്ചത് എല്ലാ ഭാവുകങ്ങളും നേരുന്നു ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ

    • @mansoortk7816
      @mansoortk7816 15 วันที่ผ่านมา

      നിഷ്കളങ്ക മായ വിവരണം... Very good

  • @johnmathew6731
    @johnmathew6731 4 หลายเดือนก่อน +63

    1990 കൾ എന്റെ യൗവന കാലം ഞാൻ അതിനെ നഷ്ടപെടുത്തി കളഞ്ഞു വെന്ന് ഇങ്ങനെ ഉള്ള video കൾ കാണുമ്പോഴാണ് എനിക്ക് തോന്നുന്നത്

    • @preethabalachandran5433
      @preethabalachandran5433 4 หลายเดือนก่อน +4

      Satyam

    • @johnmathew6731
      @johnmathew6731 4 หลายเดือนก่อน

      @@preethabalachandran5433 👍

    • @noufiyaiqbal7132
      @noufiyaiqbal7132 3 หลายเดือนก่อน +2

      Johnmathew. Iniyum pokam chetta. Manasin prayam aakathirunnal mathi

    • @nesmalam7209
      @nesmalam7209 2 หลายเดือนก่อน

      You are still alive...time is limited...

    • @shereef76
      @shereef76 2 หลายเดือนก่อน

      😢😢😢

  • @sudheerthakidi9847
    @sudheerthakidi9847 4 หลายเดือนก่อน +33

    മലയാളിയുടെ ശബ്ദം. നല്ല ഗാംഭീര്യം. .....

  • @trivandrumthamban
    @trivandrumthamban 4 หลายเดือนก่อน +43

    ഇന്ത്യയിലെ ഗ്രാമങ്ങളിലെ വളരെ മനോഹരമായ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ❤❤❤

  • @spsuresh4685
    @spsuresh4685 3 หลายเดือนก่อน +6

    അനിയന്റെ നിഷ്കളങ്കമായ വിവരണം അതാണ് എന്നെ ഒത്തിരി ആകർഷിച്ചത് എല്ലാ ഭാവുകങ്ങളും നേരുന്നു .👍👍👍

  • @sherin3896
    @sherin3896 4 หลายเดือนก่อน +18

    മലയാളി ഇല്ലാത്ത നാട് കണ്ടാൽ പറയണേ🐥

    • @yogithabija9885
      @yogithabija9885 4 หลายเดือนก่อน

      Athe. That will be beautiful for me because only malayalee disturbed me in life even in Singapore. Avoiding malayalee is better for person like me. Bye

    • @royalmack9245
      @royalmack9245 3 หลายเดือนก่อน

      😅nice​@@yogithabija9885

  • @gangaravindran6402
    @gangaravindran6402 4 หลายเดือนก่อน +18

    അതിമനോഹരം ഈ ഭൂപ്രദേശം. 👌ഈ മനോഹാരിത വർണ്ണിക്കാൻ എന്റെ നിഘ ണ്ടുവിൽ വാക്കുകൾ ഇല്യ. മനസ്സ് കൊണ്ട് മോന്റെ കൂടെ ഞാനും യാത്ര ചെയ്തു.

  • @sharins7858
    @sharins7858 4 หลายเดือนก่อน +39

    ഭാഗ്യവാൻ ആണ് ഇങ്ങനെ യാത്ര ചെയ്യാൻ എനിക്കു വലിയ ആഗ്രഹമാണ് ഇടയ്ക്ക് യാത്ര ചെയ്യും

  • @ridermachanKL06
    @ridermachanKL06 3 หลายเดือนก่อน +7

    സുഹൃത്തുക്കളെ ഈ വീഡിയോ സൂപ്പർ ആണ്👍

  • @Praveenpremachandran
    @Praveenpremachandran 4 หลายเดือนก่อน +5

    Bro.. നിങ്ങളുടെ വീഡിയോസ് skip ചെയ്യാതെ കാണാറുണ്ട്. യാതൊരു കാപട്യവും ഇല്ലാത്ത നിങ്ങളുടെ സംസാരരീതി ഒരുപാട് ഇഷ്ടമാണ്. നാട്ടിൽ വരുമ്പോൾ വീഡിയോയിൽ ഒന്നും വരാതെ പരിചയപ്പെടണം എന്ന് ആഗ്രഹം ഉണ്ട്. രാത്രികാലങ്ങളിൽ താമസിക്കുമ്പോൾ സേഫ്റ്റി കുറച്ചു കൂടി നോക്കുക.❤❤..

  • @kesavanmookkuthala5320
    @kesavanmookkuthala5320 4 หลายเดือนก่อน +12

    ഗ്രാമകാഴ്ചകൾ എത്ര സുന്ദരമായിരിക്കുന്നു. ഇനിയും ഇതുപോലുള്ള കാഴ്ചകൾക്കായി കട്ട waitting ഒരുപാട് അഭിനന്ദനങ്ങൾ.

  • @rangithpanangath7527
    @rangithpanangath7527 4 หลายเดือนก่อน +14

    അടിപൊളി ഗ്രാമഭംഗിയും മലയാളി സമൂഹവും നല്ല ഗ്രാമീണരും പൊളി വീഡിയോ 🙏🙏👌👌👍👍❤️

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 4 หลายเดือนก่อน +6

    Subscribe ചെയ്തു. നന്നായി explain ചെയ്യുന്നു. Keep it up

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 4 หลายเดือนก่อน +8

    നിങ്ങളുടെ വീഡിയോ ഞാൻ എല്ലാം കാണാറുണ്ട് മാഷാ അള്ളാ നല്ലതായിരിക്കും

  • @smithashaju5886
    @smithashaju5886 44 นาทีที่ผ่านมา

    Ezhuthu bro , book ezhuthu

  • @thambyjacob8797
    @thambyjacob8797 4 หลายเดือนก่อน +6

    Wow.... ❤️മുകളിലോട്ടു ചെല്ലുമ്പോൾ അതിമനോഹരം ❤️

  • @prasannankumar2269
    @prasannankumar2269 4 หลายเดือนก่อน +26

    പറയാൻ വാക്ക്കുകൾ ഇല്ല, അതി മനോഹരം

  • @harinarayanan8170
    @harinarayanan8170 2 หลายเดือนก่อน +2

    ബർഷേനിയിലെ എന്റെ നാട്ടുകാരന്റെ(വയനാട്)ശബ്ദം സൂപ്പർ.അതേപോലെ അവിടത്തെ കാഴ്ച്ചകളും.😍👌👍👍

  • @manisheeba3590
    @manisheeba3590 3 หลายเดือนก่อน +3

    താങ്കൾ ഞങ്ങൾക്ക് കാഴ്ചകൾ തരുന്നു, ശരിക്കും ഞങ്ങൾ അതാശ്വതിക്കുന്നു

  • @suvarnapr4386
    @suvarnapr4386 4 หลายเดือนก่อน +2

    ശരിയാണ് യാത്രയിൽ കിട്ടുന്ന സന്തോഷം മറ്റെങ്ങും കിട്ടിയില്ല

  • @avinashaneesh9825
    @avinashaneesh9825 4 หลายเดือนก่อน +6

    വളരെ നല്ല കാഴ്ചകൾ ,,, ചിത്രൻ വീഡിയോ നന്നായിട്ടുണ്ട്💜🔵💙🟣🥀🥀🥀

  • @xrita1000
    @xrita1000 3 หลายเดือนก่อน +5

    നമ്മുടെ നാട് എത്ര മനോഹരമാണ്. ❤❤❤

  • @vincentpaul8944
    @vincentpaul8944 4 หลายเดือนก่อน +10

    നമ്മുടെ ഇടയിൽ കുറഞ്ഞ ശതമാനം പേർക്ക് മാത്രമേ ഇത്തരം യാത്രകൾ ചെയ്യാൻ സാധിക്കുന്നുള്ളു ഇത്തരം വിഡിയോകൾ നേരിൽ കാണാൻ സാധിക്കാത്തവർക്ക് നല്ല അനുഭവം അതു പോലെ വിനോദയാത്രകൾ നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ അറിവും സഹോദര താങ്കളിലൂടെ നമുടെ സാമുഹ്യ ജീവിതം കൂടുതൽ കൂടുതൽ ഉയർന്ന നിലവാരം പുലർത്തട്ടെ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @rajendrank817
    @rajendrank817 4 หลายเดือนก่อน +7

    യാത്രകൾ സുന്ദരമായ അനുഭവങ്ങൾ... ഭാഗ്യവാൻ.

  • @harisvvip
    @harisvvip 4 หลายเดือนก่อน +6

    ഓ അതിമനോഹരമായ സ്ഥലം കണ്ടു കൊതിയാവുന്നു

  • @RIJOPPANVLOGS
    @RIJOPPANVLOGS 4 หลายเดือนก่อน +1

    Bro ഏത് camer ഷൂട്ട്‌ ചെയുന്നത്?

  • @zakariyak3074
    @zakariyak3074 2 หลายเดือนก่อน

    നിങ്ങളുടെ വ്ലോഗ് ഇഷ്ട്ടാണ്, നിങ്ങളുടെ ഈ എപ്പിസോഡ് നായയുടെ എപ്പിസോഡ് ആണ്. ക്യാമറ തിരിച്ചു പിടിച്ചു ലൊക്കേഷൻ കാണിക്കൂ. നിങ്ങൾ നായയെ ആണ് കാണിക്കുന്നത്. ഒന്നുകിൽ കുക്കിംഗ്‌ അല്ലങ്കിൽ നിങ്ങളുടെ മുഖം, അതുമല്ലെങ്കിൽ നിങ്ങളുടെ ടെന്റ് ഉണ്ടാകുന്നത്. കാണേണ്ടത് സ്ഥലങ്ങൾ ആണ്. താങ്ക്സ്

  • @sreejuk8829
    @sreejuk8829 2 หลายเดือนก่อน

    അവിടെ ഉള്ളത് ആണ് താൻ പറഞ്ഞത് എന്ന് മനസിലായി പക്ഷെ നമ്മുടെ നാടൻ ഫുഡ്‌ എന്ന ആ പ്രയോഗം ഒന്ന് മാറ്റമായിരുന്നു... K

  • @kayamkulamkochunni5228
    @kayamkulamkochunni5228 3 หลายเดือนก่อน +1

    ഒരു നല്ല വീഡിയോ 👍🏻ഉയരം കൂടുംതോറും സ്വാദേറുന്നു 🙏🏻❤❤❤

  • @sreejuk8829
    @sreejuk8829 2 หลายเดือนก่อน

    ആപയ്യൻ എന്താ പറയുന്നത് നമ്മുടെ നാട്ടിലെ ചിക്കൻ കറിയും നെയ്ച്ചോറും എന്നോ 🤣🤣 ടാ മോനേ നമ്മുടെ നാട്ടിലെ നാടൻ ഫുഡ്‌ അയലപൊരിച്ചതും കരിമീൻ വറുത്തതും.. കാളൻ തോരൻ അങ്ങനെ കുറേ വിഭവങ്ങളെ മാറ്റിവെച്ചു എന്തിനാ പറയുന്നത് ഇത് ഒക്കെ സായ്പ്പൻ മാർ വന്നതിന് ശേഷം വന്ന ഭക്ഷണം ആണ് അവിടെ ഉള്ളത് അതൊക്കെ എന്ന് മനസിലായി പക്ഷെ അത് ഫാസ്റ്റ് ഫുഡ്‌ അല്ലെ 🤪നാടൻ ഫുഡ്‌ അല്ല ok ഇനി പറയരുത്

  • @avanilastudio7
    @avanilastudio7 4 หลายเดือนก่อน +1

    എൻ്റെ അടുത്ത ജന്മം നിന്നെപ്പോലെയായിരിക്കും

  • @rajivs3976
    @rajivs3976 3 หลายเดือนก่อน +2

    Super'വിവരണവും സൂപ്പർ

  • @ANN-hc1xm
    @ANN-hc1xm 3 หลายเดือนก่อน

    Phone no koduthittilla. Chodichu nokki. Thannilla . No transparency

  • @preethyrnair6113
    @preethyrnair6113 4 หลายเดือนก่อน +1

    Home stayudae rate kudy parayamayirunnu annu tonnunnu.
    Affordable anenkil avare contact cheytal matiyallooo

  • @shemiharis9131
    @shemiharis9131 4 หลายเดือนก่อน +2

    മരിക്കുന്നതിന് മുമ്പ് ഇന്ത്യ മുഴുവൻ കാണാൻ ആഗ്രഹമുണ്ട്.. നടക്കുമോ ആവോ 😮

  • @Dhanish-p3i
    @Dhanish-p3i 3 หลายเดือนก่อน +5

    ഒറ്റക്ക് പോകാൻ ഒരു പേടി....... എന്റെ കൂടെ യാത്ര ചെയ്യാൻ താല്പര്യ😢മുള്ള kozhikode malappuram ഏരിയയിൽ ഉള്ള boys ഉണ്ടെങ്കിൽ riplay അയക്ക് (budget friendly)

    • @MALLU.STREETGRAM
      @MALLU.STREETGRAM 3 หลายเดือนก่อน

      Ind

    • @Dhanish-p3i
      @Dhanish-p3i 3 หลายเดือนก่อน

      @@MALLU.STREETGRAM poyalo bro

    • @Dhanish-p3i
      @Dhanish-p3i 3 หลายเดือนก่อน

      Bronte nmpr sent

    • @ShammasC-v5o
      @ShammasC-v5o 3 หลายเดือนก่อน

      Poda kundaa

    • @MALLU.STREETGRAM
      @MALLU.STREETGRAM 3 หลายเดือนก่อน

      @@Dhanish-p3i am wayanad bro

  • @geethakumari771
    @geethakumari771 2 หลายเดือนก่อน

    Kuthirakale edukan pattatha weight edupiche kastapeduthalle.Entengilum vere margam elle

  • @IrshadKp-c1s
    @IrshadKp-c1s 6 วันที่ผ่านมา

    Alla bro aah home stay cheyyanulla nmbr kodukkam ennu paranjitu avde

  • @basheerbasheer3597
    @basheerbasheer3597 หลายเดือนก่อน

    ഇങ്ങിനെയുള്ള യാത്രയിൽ എത്ര പണം കയ്യിൽ വേണം

  • @gowryarun2980
    @gowryarun2980 3 หลายเดือนก่อน +2

    Place kanan pattiyadile santhosham

  • @sasikumarrajan5334
    @sasikumarrajan5334 4 หลายเดือนก่อน +2

    I want to buy a small house like tht and live there peace fully

  • @Heaven_vlog42
    @Heaven_vlog42 3 หลายเดือนก่อน +1

    ഇതുക്കും മേലെ സ്വപ്നങ്ങളിൽ മാത്രം 👍👍👍❤🥰🥰

  • @Ajeshayyathanajeshayyathan
    @Ajeshayyathanajeshayyathan 3 หลายเดือนก่อน

    ആ ഹോം സ്റ്റേയുടെ നമ്പർ എന്താണ് ഇടാത്തത്

  • @sundarbharath3247
    @sundarbharath3247 4 หลายเดือนก่อน +3

    കേരളത്തിന്റെ ഇടതുപക്ഷ മത വർഗീയ കലഹ സ്വഭാവം ചെല്ലുന്ന നാട്ടിൽ കൊണ്ടുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക....പ്രകൃതിയുമായിട്ട് ഇണങ്ങി ജീവിക്കുന്ന വളരെ നിഷ്കളങ്ക ജനതയാണ് അവരെ നശിപ്പിക്കാതിരിക്കാനുള്ള വിവേകം ഉണ്ടാവട്ടെ.. കസോളിനടുത്തുള്ള ഗുരുദ്വാരയിൽ നമ്മളെ ഇപോൾ അടിപ്പിക്കാറില്ല.... കയ്യിലിരിപ്പ് കാരണം

  • @y.santhosha.p3004
    @y.santhosha.p3004 3 หลายเดือนก่อน

    Instagram name പറഞ്ഞത് clear അല്ല

  • @rabraham7571
    @rabraham7571 3 หลายเดือนก่อน +3

    Beautiful❤❤❤❤

  • @ponnandivakaran7570
    @ponnandivakaran7570 3 หลายเดือนก่อน +3

    Super

  • @LathifLathi-z3v
    @LathifLathi-z3v 4 หลายเดือนก่อน

    അവിടെ ആട് ഇറച്ചി വില കുറവാണോ 😂

  • @Beenu.......
    @Beenu....... หลายเดือนก่อน

    നല്ല ഭംഗി ഉള്ള സ്ഥലം കണ്ടപ്പോൾ മുത്ൽ.. ഇവിടെ എങ്ങാനും ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 😊. നല്ല വൃത്തി ഉള്ള സ്ഥലം. ഒരിക്കലെങ്കിലും ഇവിടമൊക്കെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ 🥹

  • @jcjc2673
    @jcjc2673 4 หลายเดือนก่อน +5

    ഗ്രാമീണ ജീവിതവും അവിടുത്തെ ചുറ്റുപാടും എല്ലാം സെറ്റ് ആക്കിയ video ആണ് വേണ്ടത് ❤

  • @ShajiMichael
    @ShajiMichael 4 หลายเดือนก่อน +2

    സൂപ്പർടാ 👍🏼👍🏼പൊളിക്ക് ❤️❤️

  • @chandukutty3644
    @chandukutty3644 3 วันที่ผ่านมา

    മലയാളി തമ്മിലടിപ്പിക്കും.....

  • @atisha9354
    @atisha9354 4 หลายเดือนก่อน +1

    Ningalude videos kaanan rasam aanu..oru sugham aanu. All the best wishes

  • @amalapr9405
    @amalapr9405 4 หลายเดือนก่อน +2

    മ്മടെ വയനാട്ടുകാരൻ ...❤🎉

  • @chandrasekharanet3979
    @chandrasekharanet3979 2 หลายเดือนก่อน

    മലയാളികളെ പ്രത്യേകം കാണിക്കണം അവരുടെ ജീവിത രീതിയും കാണിക്കണം അടിപൊളി മോളെ സൂപ്പർ ❤❤❤❤❤❤

  • @tkrishnan57
    @tkrishnan57 3 หลายเดือนก่อน

    സ്ഥലത്തിന്റെ പേരും എത്തിച്ചേരനുള്ള വഴിയും സന്ദർശിക്കാൻ നല്ല സമയവും മറ്റും പറഞ്ഞു തരുമോ?

  • @Ayoobkhan453
    @Ayoobkhan453 4 หลายเดือนก่อน +1

    ഭയങ്കര lagആണ് സുഹൃത്തുക്കളെ😆കുറച്ചൂടെ കാഴ്ചകൾ ഉൾപ്പെടുത്തി ചെയ്യൂ

  • @MalluStyleMultiMedia
    @MalluStyleMultiMedia 17 วันที่ผ่านมา +1

    🔥🔥👍👍

  • @nishpakshan
    @nishpakshan 4 หลายเดือนก่อน +1

    നീ ആണ് മോനേ ഭാഗ്യവാൻ❤

  • @divakaranmk893
    @divakaranmk893 2 หลายเดือนก่อน

    ഈ cottage ന്റെ contact number ഇട്ടാൽ നന്നായിരുന്നു

  • @gopalank6467
    @gopalank6467 4 หลายเดือนก่อน +3

    ഹിമാചൽ മനോഹര കാഴ്ചകൾ നന്ദി

  • @unnigillu1431
    @unnigillu1431 4 หลายเดือนก่อน +2

    etra Manohar am
    etra Manohar am
    kettu kettu maduthu😂

  • @jamesnellikkunnel1215
    @jamesnellikkunnel1215 4 หลายเดือนก่อน +1

    ചിത്രനോടൊപ്പം ഞങ്ങളും യാത്ര ചെയ്യുന്നുണ്ട്, ഉഷാറായി യാത്ര ചെയ്യ് !

  • @Vajran
    @Vajran 4 หลายเดือนก่อน +1

    Evide anu bro kanathayappo pedichu poyi

  • @bimalhameed
    @bimalhameed 4 หลายเดือนก่อน

    ക്യാമറ ആരെടുക്കുന്നു.. ഇത്രയും ഡിസ്റ്റൻസിൽ നിന്നും ഒറ്റയ്ക്കാണെന്നല്ലേ പറഞ്ഞത് ..?

  • @muraleedharanpillai9542
    @muraleedharanpillai9542 4 หลายเดือนก่อน +1

    മതപരിവർത്തനമാണ് മാലഖയുടെ പണി,

    • @cbsnlsm
      @cbsnlsm 4 หลายเดือนก่อน

      നോർത്ത് ഇന്ത്യയിൽ ഇതരകാരുടെ പണി മതപരിവർത്തനം തന്നെ.ഇതിന് ഇവർക്കു വിദേശ സഹായം കിട്ടുന്നുണ്ട്.

  • @sajithomas9514
    @sajithomas9514 4 หลายเดือนก่อน +1

    BEAUTIFUL.. WHICH IS THE BEST MONTH TO VISIT HIMACHAL ? WHICH MOBILE NETWORK IS STRONG ?

  • @radamaniamma749
    @radamaniamma749 4 หลายเดือนก่อน +1

    എത്ര റഫ് ആയ സ്ഥലമാണ് - പക്ഷെ മനോഹരം

  • @MuhammedShajeer-dt5vh
    @MuhammedShajeer-dt5vh 3 หลายเดือนก่อน

    Avarude casolil pani kitto aavo

  • @radhakrishnanpr8137
    @radhakrishnanpr8137 4 หลายเดือนก่อน +1

    sawrgatheakal sudarmani swapanam vitharum boomi ❤

  • @AnandavallyManiyan
    @AnandavallyManiyan 2 หลายเดือนก่อน

    Jhan ennum blog kanarunde kuttyk nenma verate

  • @sreejuk8829
    @sreejuk8829 2 หลายเดือนก่อน

    സത്യം വേറെ ഒന്നിലും കിട്ടില്ല ❤👍👌സഹോദരാ നിങ്ങൾ ഭാഗ്യവാൻ ആണ് 🙏

  • @Vinayan.Pambungal
    @Vinayan.Pambungal 4 หลายเดือนก่อน +1

    കൽഗാ,, പുൽഗാ,,തുൽ ഗാ... ഈ മൂന്ന് സ്ഥലത്തും പോയി വീഡിയോ എടുക്കണം കേട്ടോ ചിത്രാ.... 👍👌🙏

  • @Aslan_of_Narnia
    @Aslan_of_Narnia 4 หลายเดือนก่อน

    അനിയന്ത്രിതമായ കെട്ടിട നിർമ്മാണം ആണ് ഈ നാടിനെ നശിപ്പിച്ചത്. ഉറപ്പില്ലാത്ത മണ്ണിൽ കുന്നിൻ്റെ മുകളിൽ നിറയെ വലിയ കെട്ടിടങ്ങൾ കെട്ടി വച്ചു. മഴ പെയ്യുമ്പോൾ എല്ലാംകൂടി ഒന്നിച്ച് താഴേക്ക് പോകും..

  • @saraswathisaraswathi3609
    @saraswathisaraswathi3609 3 หลายเดือนก่อน +1

    Beautiful Video❤Thank you for the Video 👍❤🙏

  • @lathacv6333
    @lathacv6333 4 หลายเดือนก่อน +3

    ഒന്നും പറയാനില്ല അടിപൊളി ❤️❤️❤️

  • @Hhshsjdjndnnxn
    @Hhshsjdjndnnxn 2 หลายเดือนก่อน

    കഞ്ചാവ് ചെടി കണ്ടവരുണ്ടോ 😂

  • @munninair
    @munninair 4 หลายเดือนก่อน

    മോനേ നീ വേറൊരു തലത്തിലുള്ള സന്തോഷ് ജോർജ് കുളങ്ങര ആണ്

  • @SumeshRaj-d5o
    @SumeshRaj-d5o หลายเดือนก่อน

    Aa cottaginte details pls share cheyu

  • @latheshputhanveedu2444
    @latheshputhanveedu2444 4 หลายเดือนก่อน +1

    അടിപൊളി view ഒന്നും പറയാനില്ല ❤️❤️

  • @alexantony9900
    @alexantony9900 4 หลายเดือนก่อน +1

    super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍

  • @sibijose4909
    @sibijose4909 4 หลายเดือนก่อน

    അവിടെ മലയാളികൾക്കു സ്ഥലം മേടിക്കാൻ പറ്റുമോ?❤

  • @mank1140
    @mank1140 4 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ കാരണം ഹിന്ദി പഠിക്കാൻ സാധിക്കുന്നു

  • @abrahamsamuel1403
    @abrahamsamuel1403 2 หลายเดือนก่อน

    പറയാൻ വാക്ക്കുകൾ ഇല്ല, അതി മനോഹരം

  • @ramaniraghavanachary5742
    @ramaniraghavanachary5742 4 หลายเดือนก่อน +1

    My god yendha malakale super location

  • @sajinikumarivt7060
    @sajinikumarivt7060 4 หลายเดือนก่อน

    Video kanumpol parasyangal skip cheyyaruthe ....❤❤

  • @vahabvattaloor115
    @vahabvattaloor115 4 หลายเดือนก่อน

    Video poli an❤❤ but കുറച്ചുഭാഗം ഭാഗങ്ങൾ ആയതു പോലെ തോന്നും cut

  • @___ly_dark_____
    @___ly_dark_____ 21 วันที่ผ่านมา

    kanjav chedikal😅🤌

  • @balakrishnankv1310
    @balakrishnankv1310 4 หลายเดือนก่อน

    സഹോദരന്റെ കൂടെ യാത്ര ചെയ്യാൻ താല്പര്യമുണ്ട്.

  • @Xplusoccer
    @Xplusoccer 4 หลายเดือนก่อน +2

    ❣️🍃

  • @umadathanmoothedath2315
    @umadathanmoothedath2315 3 หลายเดือนก่อน

    I don't like to subscribe because I've deep jealous about you

  • @binus.m8347
    @binus.m8347 หลายเดือนก่อน

    ivan oru koshi anu annu thonunnu

  • @akhilravi9
    @akhilravi9 4 หลายเดือนก่อน

    ❤ camera കൊള്ളാം. ഏതാ

  • @paulpgeorge1
    @paulpgeorge1 4 หลายเดือนก่อน

    കുട്ടാ ചുറ്റും മൊത്തം കഞ്ചാവ് ചെടികളാണല്ലോ..😂

  • @kunjumonsebastian9683
    @kunjumonsebastian9683 หลายเดือนก่อน

    ഇതുപോലെ ലെങ്തിയായി വിഡീയോ ഇടണം , കൊള്ളാം സൂപ്പർ

  • @cartoonarenamalayalam
    @cartoonarenamalayalam 3 หลายเดือนก่อน

    Enikk ithokke kaanumbo pand cherupathil kochu tv yil kanda lilli cartoon aan orma verunnath🙂

  • @AnilKollakunnel
    @AnilKollakunnel 3 หลายเดือนก่อน

    Not kuthira but kazhutha