@@Robmyshow Thank you for replying. നാളെ പുതിയ swift vxi amt delivery ആകും. ഏതായാലും നിങ്ങളുടെ video ഉപകാരമായി. വിഡിയോയിൽ പറഞ്ഞ പോലെ, ഇറുക്കി പിടിച്ചു emi അടച്ചുകൊണ്ടാണ് വണ്ടി എടുക്കുന്നത്😀😁. So I decided to go with wash car properly 2 to 3 times in a month as you guys said in the video and then do a restoration after 2 to 3 years. Just paint protection നെ പറ്റി showroomൽ അന്വേഷിച്ചപ്പോൾ they said maruthi providing 3M to protect the paint. അതിനെ പറ്റി bro ക്ക് എന്തെങ്കിലും information or experience ഉണ്ടോ?
വെറും simpile ആണെന്ന് കരുതിയ കാര്യങ്ങൾക്ക് പിന്നിൽ ഇതുപോലുള്ള കുഴപ്പങ്ങൾ ഉണ്ട് എന്ന് ഇപ്പൊ മനസിലായി....so സാധാരണക്കാർക്കു മനസിലാകുന്ന രീതിയിൽ വളരെ വ്യക്തമായി Explain ചെയ്തതിനു Thank u so much
I was thoroughly impressed by the video featuring the car detailing shop owner. His extensive knowledge and attention to detail not only showcased his expertise but also made the video engaging and informative. I learned a lot, and it's evident that he is passionate about his craft. Highly recommended for anyone interested in car detailing!
U can repeat the same, I know y u r repeating the same. U r confirming that what you heard about from him is absolutely correct ? . So u r doing right thing....
Stumbled across this channel and video just now, thanks to YT algorithm 😁. Wonderful presentation, kudos to the guest who explained all the basics very clearly. I think you helped me save atleast 40k which I anticipated for paint protection on the new Fronx 1.0 AT which I've booked. Thank you and keep going!
Hi, do we have to use shampoo everytime we wash car? Or can we wash with only plain water if there is not much dirt? Also can we just dust off the car with microfiber cloth if there is only slight dust? please clarify.
അയാളുടെ അടുത്തേക്ക് വണ്ടി എടുത്ത് കൊണ്ട് പോവേണ്ടി വന്നത് ബ്രോ ക്ക് അറിയതൊണ്ടല്ലേ? ഒരാള് ഒരു കാര്യം പറഞ്ഞ് തരുമ്പോൾ വായ അടച്ച് ഇരുന്ന് കേൾക്കണം. Your talks in between is extremely irritating. He is explaining very clearly and you are managing to cut him at every turn
Bro, ഒരു സംശയം anda car tiago edutha oru 1 year ആയി. കയുകി kayenjaal കുഴപ്പമില്ല .unagiyal paint തൊടുമ്പോൾ oru hardness feel chayyunnu ( ruffness) andangelum വഴി ഉണ്ടോ
വെയിലത്ത് കിടന്നാൽ പെയിൻറ് മുങ്ങില്ലെ എന്ന് ആരാ പറഞ്ഞ് ഞാൻ ഒറ് ഒരു പേയ്റ്റർ ആണ് സൗദിയിൽ വേയിലത്ത് കിടന്നാൽ ക്ലിയർ എല്ലാം ഫ്ലേസ് ആയി കളർ ചീത്തയാഗം 100 %
വണ്ടി കഴുകിയാൽ ഗ്ലാസ് തുടക്കണം വെള്ളം തുള്ളി ആയിട്ട് ഉണങ്ങരുത്.. അതുപോലെ വാട്ടർ മാർക്ക് റിമോവ് ചെയ്യാൻ ഉള്ള സൊല്യൂഷൻ വാങ്ങാൻ കിട്ടും.. എന്നാലും തുടയ്ച്ചു ഉണക്കണം
Dude if possible , kindly allow the other guy to explain . You intrude a lot during the interview process. Actually if you speak less then this becomes an amazing interview
ആകെ അഞ്ച് മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കേണ്ട കാര്യങ്ങളാണ് റിപ്പീറ്റ് ചെയ്ത് റിപ്പീറ്റ് ചെയ്ത് റിപ്പീറ്റ് ചെയ്ത് റിപ്പീറ്റ് ചെയ്ത് ഇവർ രണ്ടും കൂടി ഉത്സാഹിച്ചു ഒന്നരമണിക്കൂർ എടുത്ത് പറഞ്ഞു തീർക്കുന്നത്
Good video, pakshe please Robin, oral explain cheyyumbol onnu complete cheyyan anuvadikkanam bhayankara irritated annu e video le ningal talk. Please next video onnnu improve cheyyane
നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം: +919946000151
Mr. Monish, Edge Detailing, Thiruvananthapuram.
Thank you..❤️
@@Robmyshow Thank you bro. ഇതിന്റെ 2nd part വീഡിയോ ചാനലിൽ ഉണ്ടോ? നോക്കിയിട്ട് കണ്ടില്ല.
@@SK-qd3fu ഇട്ടില്ല... വിഡിയോ ക്വാളിറ്റി ഇഷ്യൂ വന്നിരുന്നു
@@Robmyshow Thank you for replying. നാളെ പുതിയ swift vxi amt delivery ആകും. ഏതായാലും നിങ്ങളുടെ video ഉപകാരമായി. വിഡിയോയിൽ പറഞ്ഞ പോലെ, ഇറുക്കി പിടിച്ചു emi അടച്ചുകൊണ്ടാണ് വണ്ടി എടുക്കുന്നത്😀😁. So I decided to go with wash car properly 2 to 3 times in a month as you guys said in the video and then do a restoration after 2 to 3 years.
Just paint protection നെ പറ്റി showroomൽ അന്വേഷിച്ചപ്പോൾ they said maruthi providing 3M to protect the paint. അതിനെ പറ്റി bro ക്ക് എന്തെങ്കിലും information or experience ഉണ്ടോ?
@@SK-qd3fu അതിനെ കുറിച്ച് ഐഡിയ ഇല്ല ബ്രോ
വെറും simpile ആണെന്ന് കരുതിയ കാര്യങ്ങൾക്ക് പിന്നിൽ ഇതുപോലുള്ള കുഴപ്പങ്ങൾ ഉണ്ട് എന്ന് ഇപ്പൊ മനസിലായി....so സാധാരണക്കാർക്കു മനസിലാകുന്ന രീതിയിൽ വളരെ വ്യക്തമായി Explain ചെയ്തതിനു Thank u so much
Welcome Broo..😊😊
Me too 🙏
ആ മനുഷ്യൻ പറയുന്നത് കേൾക്കാൻ സമ്മതിക്കാനില്ല 😛എന്നതൊഴിച്ചാൽ ഉപകാരപ്രദമായ ഒരു വീഡിയോ. നന്ദി 🙏🏻
🥲🥲
@@Robmyshow താങ്കളുടെ പ്രതികരണം എന്നെ മെസ്സേജ് എഡിറ്റ് ചെയ്യാൻ നിർബന്ധിതനാക്കി 🤝
@@Rajesh_KL ❤️❤
I think you should allow him to complete his words rather than interrupting frequently.
Apart from this , the vedio and content is very informative.
I was thoroughly impressed by the video featuring the car detailing shop owner. His extensive knowledge and attention to detail not only showcased his expertise but also made the video engaging and informative. I learned a lot, and it's evident that he is passionate about his craft. Highly recommended for anyone interested in car detailing!
❤️❤️👍👍
ഒരാള് പറയുന്നത് clear ആയിട്ടാണെങ്കിൽ വീണ്ടും repeat ചെയ്യാതിരിക്കാൻ ശ്രമിക്കുക..
But..brilliant video & great guest!!
Sure 🥰
Thanks a lot❤
I'll second that
U can repeat the same, I know y u r repeating the same. U r confirming that what you heard about from him is absolutely correct ? . So u r doing right thing....
ഹൊ ഞാനും രക്ഷപെട്ടു വണ്ടി ബുക്ക് ചെയ്തു കാത്തിരിക്കുന്നു ഇതു ചെയ്യാൻ, വീഡിയോ കണ്ടത് വളരെ ഉപകാരമായി വളരെ നന്ദി
❤️❤️🤝
ഞാനും ❤
ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്
വളരെ ഉപകാരപ്രദമായ വീഡിയോ തന്നെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
Thank you soo much..!
Nalla vivaram ulla manushyan samsarikumpol idayk keri samsarich shalyapeduthathe irikkan shremikanamayirunnu... ennal video kooduthal informative & entertaining aayene...
Sure🙏🏻🙏🏻
എനിക്കും തോന്നി 👍
Have been using car since 10 yrs in a wrong way cleanups. This video is very much informative.
Thank you soo much❤
Really wonderful presentation by a sincere and well versed expert. Salute to both of you.
Thank you soo much ❤️
25 വർഷം ആയി പല കാറുകൾ ഗൾഫിൽ ഉപയോഗിച്ച് . അവിടെ ഒക്കെ സാദാ കൊറോള മുതൽ luxury കാറുകൾ വരെ റോഡിൽ വെയിലത്താണ് കിടക്കുന്നത് .ഒരു കുഴപ്പവും ഇല്ല
അതെ... ഇപ്പോ നിർബന്ധിച്ചു ആണ് coating ചെയ്ക്കുന്നത്..
Very talented n experienced person 👌🏻
Simply n clearly explained 👍🏻
Really proud of you 🥰
Congrats 💐💐💐
Thank you.. ❤️
Well explained & a genuine person , thank you
Thank you soo much..!
ഏത് shampoo ആണ് നല്ലത്
Wax+wash ആണോ
അതോ wax separate use ചെയ്യുന്നതാണോ നല്ലത്
Pls call in the number provided..
നല്ല പുത്തനറിവുകൾ,,,,.ഇതുപോലുള്ള വീഡിയോകൾ താങ്കളുടെ ചാനലിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു, താങ്ക്സ്
Thank you soo much❤️❤️
Nalla sahayathum upakarapedunna video keep it up robin
❤❤️
Pramuka kurachu youtubers tudangi vecha oru scam thanneyaan ceramic coating.alto okke painting between 25-30k akollu.but aa amount inu car edutapade ceramic cheyunath kanditund
yes.. athanu ee video cheythathu
നല്ല അറിവ്.ആമുഖപ്രഭാഷണവും ആവർത്തിച്ചു പറയുന്നതും അരോചകം.എഡിറ്റ് ചെയ്ത് ചുരുക്കി അവതരിപ്പിക്കുക.💐
Sure..Thanks for watching..
Correct 👍👍
Well Explained.!!! ❤️ Robin & Monish Thanks a lot ✨
Welcome Rajeesh Sir
Valuable information 👌🏻
Glad you think so!
Good information . Edaku keri samsarikunathu ozhivakiyal nallathu .
🙏🏻🙏🏻
Stumbled across this channel and video just now, thanks to YT algorithm 😁. Wonderful presentation, kudos to the guest who explained all the basics very clearly. I think you helped me save atleast 40k which I anticipated for paint protection on the new Fronx 1.0 AT which I've booked. Thank you and keep going!
Thank you kindly!
Very Informative for my New Car , Thanks for providing such content
❤👍🏻
Very informative video👌🏻
Glad you think so!
Very clearly explained properly and understood well.Thanks
🥰🙏🏻
Hi, do we have to use shampoo everytime we wash car? Or can we wash with only plain water if there is not much dirt? Also can we just dust off the car with microfiber cloth if there is only slight dust? please clarify.
Pls call in the number provded..
Nice content, but too many interruptions while he is talking. Because of this the topic switches often.
Sorry🥲
A relevant video even now. good advice!
❤👍🏻
Robinchaettan muthanu😍😍
Very informative dear Aettaa..👍
❤❤❤ നിതി..
എന്ത് കൊണ്ടും ഉപകാര പ്രദമായ വീഡിയോ.❤️🔥
❤❤❤Thank you..
അയാളുടെ അടുത്തേക്ക് വണ്ടി എടുത്ത് കൊണ്ട് പോവേണ്ടി വന്നത് ബ്രോ ക്ക് അറിയതൊണ്ടല്ലേ? ഒരാള് ഒരു കാര്യം പറഞ്ഞ് തരുമ്പോൾ വായ അടച്ച് ഇരുന്ന് കേൾക്കണം. Your talks in between is extremely irritating. He is explaining very clearly and you are managing to cut him at every turn
🙏🏻🙏🏻
Real professional talk
Thank you.. 😄
Informative video. Thanks
❤❤
Well explained..... Informative
Thank you..
Superb Content🔥
Thank you❤️
ഇത് ഒരു മാതിരി കുരുടന്മാരുടെ കധാപ്രസംഗം മാതിരിയായി. ആവർത്തന വിരസത
😄😄
Sir... specific pressure washer u.. suggest.....what bar of pressure to choose
Sorry, i dont have an idea on it..
very excellent information.❤❤❤
Glad it was helpful!
🎉🎉❤very nice explanation
Thanks a lot 😊
1200 gsm microfiber upayokikkunnathano nallth?
Pls call in the number provided
How can we dust our vehicle. Is there any process
Pls call in the number.. 👍
Good video and content. Thanks.
Thank you.
Great work
Thank you.. 🥰
Helpful information, thank you
Welcome..!
Good guy well explained
Thanks for watching..
Excellent ❤❤
😄❤
How to wash..? എന്ന് ചോദിച്ചാൽ...
ഒരു രൂപയുടെ ഷാംപൂ വാങ്ങി രണ്ട് bucket വെള്ളം കൊണ്ട് പണി തീർക്കും 😄😅
ഇത് really good video റോബിൻ ചേട്ടാ 👌❣️❣️❣️
ഹഹ അതുകൊണ്ടു ഒകെ ആണ് കാറിന്റെ പെയിന്റ് മങ്ങുന്നത്... കഴുകന്നതു ടാസ്ക് പണിയാണ് ലിൻസൺ അച്ചായാ... 😆😆😆😆
Does OEM paint come with clear coat protection ??
Yes..
chettante celerioyum 5 years ano??? Njangade celerioikkum 5 years old ayi
Yes broo.. 5 yrs kazinju.. 72500 Kms.. 98% driven by me only.
@@Robmyshow ente Celerio ippo 7 yrs 120000 km 🙂
@@ArunMuralidhar അടിപൊളി... 🥰🥰🥰 വണ്ടി കണ്ടിഷൻ അല്ലെ...
@@ArunMuralidhar ammoooo , njangade 5 years , "19,000 km" 🤣🤣🤣
informative, thank you
Glad it was helpful!
Bro, ഒരു സംശയം anda car tiago edutha oru 1 year ആയി. കയുകി kayenjaal കുഴപ്പമില്ല .unagiyal paint തൊടുമ്പോൾ oru hardness feel chayyunnu ( ruffness) andangelum വഴി ഉണ്ടോ
polish cheythu nokkiyarunno?
Aadym 3m polish vangi polish cheythu udane 3m wax cheyyuka. Pinne 3 masathil wax cheythal mathi. Appol smooth aakum angane podyum pidikkilla.
How about ഇന്റീരിയർ cleaning?
Pls call
super ! thank you !
❤❤
Good information.
Thank you❤
Ethu colour anu oru car ine nalathe. Personal opinion mati kazinjal.
Pettene azuke ariyathathum eye catching ayathum.
ഗ്രെ, ബ്രൗൺ ഒകെ കൊള്ളാം..
verna ill enth treatment a cheythey?
Pls call
Well explained👌👌👌
Thank you..
Very simple explanation.
Glad it was helpful!
bro , Oru tyril mathram normal airum [front side , left ] bakki ella tyresilum nitrogenum kidannal anthakilum problem undo????
യെസ് ഉണ്ട്.. Weight ഡിഫറെൻസ്, compression difference oke undakum..
Informative👏👏👏
Glad you think so!
വെയിലത്ത് കിടന്നാൽ പെയിൻറ് മുങ്ങില്ലെ എന്ന് ആരാ പറഞ്ഞ് ഞാൻ ഒറ് ഒരു പേയ്റ്റർ ആണ് സൗദിയിൽ വേയിലത്ത് കിടന്നാൽ ക്ലിയർ എല്ലാം ഫ്ലേസ് ആയി കളർ ചീത്തയാഗം 100 %
🙏🏻🙏🏻
എന്റെ Rs. 35000/- ലാഭം
Thank you robin….
ദാ.... ഇന്നുവരെ confusionലായിരുന്നു..
സുനിയേട്ട.. അപ്പൊ ഒരു മട്ടൺ ബിരിയാണി വാങ്ങി തരണം കേട്ടോ.. 😁😁😁
@@Robmyshow എപ്പഴേ...റെഡി
@@sunilpappachan2867 😄😄😄 അപ്പോ സെറ്റ്...,5000 ഓടിച്ചിട്ട് വിളിക്ക്.. യൂസർ റിവ്യൂ എടുക്കാൻ ഉള്ളതാണ്..
@@Robmyshow ok… set
Where's the second video??
Will come.. the video has some lighting issues...
Well explained
👍👍
Initially ceramic ചെയ്യാതിരിക്കുക..ഡ്രൈ വാഷ് ചെയ്താൽ ceramic damage ആകും..
PPF oru കാരണവശാലും ചെയ്യാതിരിക്കുക..പാനൽ ഡെൻ്റ് വന്നാൽ PPF waste aanu..
🙏🏻
Very nice... 👍
❤️❤️❤️
How to remove watermarke on glass
വണ്ടി കഴുകിയാൽ ഗ്ലാസ് തുടക്കണം വെള്ളം തുള്ളി ആയിട്ട് ഉണങ്ങരുത്.. അതുപോലെ വാട്ടർ മാർക്ക് റിമോവ് ചെയ്യാൻ ഉള്ള സൊല്യൂഷൻ വാങ്ങാൻ കിട്ടും.. എന്നാലും തുടയ്ച്ചു ഉണക്കണം
This lazy guy method is 1000times tougher than my method of cleaning car. I can't imagine, the nonlazy guy method😂
🤣🤣
Swirl mark vanaal enthum cheyum
Pls call in the number Provided in pinned comment..
Don't interrupt if someone is talking.
Let him speak and finish his point.
👍🏻👍🏻
വളരെ നല്ല വീഡിയോ.. 👍👍.. Detailing ചെയ്യുന്നവർക്ക് മാത്രമേ ഇത് പൂർണമായി മനസ്സിലാവുകയുള്ളൂ...
❤❤👍🏻👍🏻
Second video please
Sorry.. kurachu visuals nu issue vannu.. will do a new one..
Wax upayogikkunnadu nalladano
Edanu nalla wax
ഒരുപാട് ബ്രാൻഡ്‌സ് ഉണ്ട്.. Turtle wax കൊള്ളാം
Njan ente carill bird dropping kandaal ആദ്യം അവിടെ ഒള്ള കിളികളെ ചീത്ത വിളിക്കും 😂annit appo thanne wash chyum
😂😂😂😂😂😂
Anchoring quality is very bad. U r interrupting him..
🙏🏻🙏🏻
Help ful
❤e
thanks bro
Thanks for watching..!
Good one Robin
Thank you chetta ❤️❤️ sukham aano
Good one
Thank you soo much..
Dude if possible , kindly allow the other guy to explain . You intrude a lot during the interview process. Actually if you speak less then this becomes an amazing interview
Oke👍
Bro how to remove water mark??
athinulla solutions kittum..
@@Robmyshow home made aayit patuo
@@Hustler_mindset yes.. Washing cheythu nalla micro fiber cloth kondu thudaykkanam.. Vellam angane ninnu unangan sammathikkaruthu
ആകെ അഞ്ച് മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കേണ്ട കാര്യങ്ങളാണ് റിപ്പീറ്റ് ചെയ്ത് റിപ്പീറ്റ് ചെയ്ത് റിപ്പീറ്റ് ചെയ്ത് റിപ്പീറ്റ് ചെയ്ത് ഇവർ രണ്ടും കൂടി ഉത്സാഹിച്ചു ഒന്നരമണിക്കൂർ എടുത്ത് പറഞ്ഞു തീർക്കുന്നത്
😄😄
Please don't interrupt while others talk, please having patience
Sure❤
Good video
Thanks for watching..!
Good video, pakshe please Robin, oral explain cheyyumbol onnu complete cheyyan anuvadikkanam bhayankara irritated annu e video le ningal talk. Please next video onnnu improve cheyyane
Sure❤️
Than onnu mindathirunnal mathi...ayal nallonam parayunnundu...
😄😄
Good വീഡിയോ
Thank you..
എന്റെ വണ്ടി 3 വർഷം ആയി . പെയിന്റ് മങ്ങി തുടങ്ങി . നല്ല രീതിയിൽ വട്ടർമാർക്ക് വന്നു തുടങ്ങി. ഇനി എന്ത് ചെയ്യുന്നതാണ് നല്ലത്? Pls help
Pls call Mr. Monish... U can restore your car..
Nice
Thanks
Super
Thank you.. 🥰
Sadharanakarante celerio 😍
പിന്നല്ല... മാരുതി ഉയിർ.. ❤️❤️
ഇവർ പറയുന്നത് എന്തെന്ന് ഇവർക്ക് തന്നെ അറിയില്ല, ഷോ ഓഫ് ആണെന്ന് തോന്നുന്നു. എന്റെ അഭിപ്രായം മാത്രമാണ്
വളരെ മികച്ച അഭിപ്രായം. 🥳
ഒന്നും പറഞ്ഞു തോലക്ക് 😭😭😭
kurachu kshema sheelikku.. oru thavana kandal mathi..
Since you are interrupting him in between he is not able to finish some sentences.
🙏🏻🙏🏻
വൈറ്റ് കാർ മഞ്ഞ കളർ വരുന്നത് തടയാൻ ഈ പറഞ്ഞത് പോലെ പരിപാലിച്ചാൽ മതിയോ???
Yess
നല്ല അറിവ് പക്ഷേ പുള്ളിക്കാരൻ അമേരിക്കയിൽ ജെനിച്ചത്താണ്
പുറത്തു ഒകെ ആണ് കൂടുതൽ വർക്ക് ചെയ്തിരുന്നത്.. അതുകൊണ്ടു ഇംഗ്ലീഷ് കയറി വരുന്നത് ആണ്.
Valavala parayathe
എന്ത് വള വള?
ഇതിന് ഇത്രയും വലിച്ചു നീട്ടണ്ട കാര്യം ഇല്ലായിരുന്നു സിമ്പിൾ ആയി പറയാം
Thank you..
സമയം ഇലാതവർ വേറെ ചാനൽ നോക്ക്
Steam wash nte pblm
enthu problem?
@@Robmyshow pblms onnum ariyille?
@@renjiths.9672 എന്തൊക്കെ ആണ്
😮
😄😄