ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കേരളത്തിൽ നിന്ന് വിറ്റ അടിമകൾ ഏത് ജാതി ? | Dr Vinil Paul

แชร์
ฝัง
  • เผยแพร่เมื่อ 11 มี.ค. 2024
  • ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച ഏകദിന സെമിനാറിൽ ഡോ . വിനിൽ പോൾ
    പ്രഭാഷണം നടത്തുന്നു . ( 04.03.2024 )

ความคิดเห็น • 85

  • @hamsak2289
    @hamsak2289 5 หลายเดือนก่อน +10

    നന്നായി വായിച്ചു പഠിക്കുക നല്ലത് ധരിക്കാൻ ശ്രമിക്കുകയും നല്ല വീട് നല്ല വൃത്തിയുള്ള ജീവിതം സ്വൊഭാവം എല്ലാ വരും സുഖമായി വസിക്കട്ടെ അതാണല്ലോ നമ്മുടെ ജാതി,

  • @isacsam933
    @isacsam933 5 หลายเดือนก่อน +11

    ഇവിടെ ചിലരുടെ കമന്റുകൾ വായിച്ചാൽ, ഈഴവർ പണ്ട് സവർണ്ണരായിരുന്നു എന്ന് തോന്നുന്നു.... ഇന്ന് ഒരുതരം സവർണ്ണ ബോധത്തിൽ ജീവിക്കുന്ന ആളുകളോട് ഈ ചരിത്രമൊക്കെ വിളമ്പിയിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ....?

    • @valsala4552
      @valsala4552 5 หลายเดือนก่อน +1

      അവരോടാണല്ലോ ചരിത്രം പറയേണ്ടത്.

    • @isacsam933
      @isacsam933 5 หลายเดือนก่อน +1

      @@valsala4552 okay. Okay. That's also essential.

    • @anwar....6440
      @anwar....6440 5 หลายเดือนก่อน +1

      Comment inte kuzapam അല്ല..
      തന്റെ ബോധം സവർണം ആയതിന്റെ kuzapam ആണ്...

    • @isacsam933
      @isacsam933 5 หลายเดือนก่อน +1

      @@anwar....6440 താങ്കൾ ആരോടാണ് ഈ അഭിപ്രായം എഴുതിയത് എന്ന് വ്യക്തമല്ല. എങ്കിലും ഇവിടെ നിങ്ങൾ ഉപയോഗിക്കുന്ന സംബോധനയിൽ നിന്നും ഒരു സമൂഹത്തിലും സമൂഹ മാധ്യമങ്ങളിലും എങ്ങിനെ നല്ല സംസ്കാരത്തോടെ എഴുതണമെന്ന് പോലും നിങ്ങൾക്ക് അറിയില്ല എന്ന് വളരെ വ്യക്തമാണ്. ദയവായി അതെങ്കിലും പഠിക്കുക.. പിന്നെ ചരിത്രം നന്നായി വായിച്ചു പഠിക്കുക.. ചിന്തിക്കുക.. അതിന് ശേഷം എഴുതുക.. മറ്റുള്ളവർക്ക് എന്തെങ്കിലും ഒരു പ്രയോജനം ആകും..

  • @user-mi5kx2lo1g
    @user-mi5kx2lo1g 4 หลายเดือนก่อน

    ജാതി ഏതായാലും കുഴപ്പമില്ലാ മനുഷ്യൻ നന്നായാൽ മതി ഇതിനെല്ലാം കാരണം മനുഷ്യ നാണു അടുത്ത ജന്മം ഉണ്ടെങ്കിൽ നല്ലൊരു മനുഷ്യ നാകാൻ ഈശ്വരനോട് പ്രാർത്ഥി ക്യു കാ 😭😭

  • @Risheezindia
    @Risheezindia 5 หลายเดือนก่อน +9

    പുലയർ അന്നും ഇന്നും അടിമ..
    ഈഴവൻ അന്ന് അടിമ ഇന്ന് ഉടമ..
    വാവ ഇനി ഈഴവരുടെ എണ്ണം എടുത്തു സമയം കളയാതെ ഈഴവർ
    അടിമത്തത്തിൽ നിന്നും എങ്ങനെ upgrade ചെയ്തു എന്നതിനെ പറ്റി ഒരു ഗവേഷണം നടത്തുന്നത് നല്ലതായിരിക്കും, സ്വന്തം സമുദായത്തിന് എങ്കിലും ഉപകാരപ്പെടും...

    • @rajarajachola6508
      @rajarajachola6508 5 หลายเดือนก่อน

      ജോലി സംവരണം.......തന്നെ

    • @Risheezindia
      @Risheezindia 5 หลายเดือนก่อน

      ​@@rajarajachola6508ജോലി സംവരണം കൊണ്ടും രാഷ്ടിയ സംവരണം കൊണ്ടുംരക്ഷപെട്ടത് ദളിതർ...
      കേരളത്തിലെ അതിസമ്പന്നരായ പത്ത് പേരെ എടുത്താൽ അതിൽ നായർക്കും, മുസ്ലീമിനും, ക്രിസ്ത്യാനിക്കും, ബ്രാഹ്മണനും ഒപ്പം രണ്ട് ഈഴവർ കാണും
      അത് സംവരണം കൊണ്ട് നേടിയതല്ല..
      നാല് മുഖ്യമന്ത്രിമാർ ഉള്ള സമുദായമാണ് ഈഴവർ, അതും സംവരണം കൊണ്ട് മുഖ്യമന്ത്രിമാർ ആയവരല്ല.. മുസ്ലിം കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ medical College നടുത്തുന്നത് ഈഴവരാണ്, അതും സംവരണം കൊണ്ടല്ല...

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 5 หลายเดือนก่อน

      ഒക്കെ മനുഷ്യന് മാത്രം സിദ്ധിച്ച ബുദ്ധി പരിണാമത്തിന്റെ ഭാഗമാണ്
      കാട്ടിൽ ജീവിച്ച കാലത്ത് മൃഗത്തെ കാൾ മോശമാണ് മനുഷ്യ ജീവിതം മൃഗവും പെറ്റു പെരുകുന്നു മനുഷ്യനും പെറ്റു പെരുകുന്നു എന്നാൽ കൂടുതൽ പെരുകുന്നില്ല
      ചെറുപ്പത്തിലേ വന്യ മൃഗത്തിന്റെ അക്രമത്തിലും രോഗം കൊണ്ടും മരിക്കുന്നു

    • @anwar....6440
      @anwar....6440 5 หลายเดือนก่อน +1

      ഈഴവർ ഇന്ന് വ്യവസായികൾ.
      സംവരണം കൊണ്ട് നേട്ടം ഉണ്ടാക്കിയത് ദലിതർ, രാഷ്ട്രീയത്തിലും ജോലിയിലും..
      ഈഴവർ പോരാളികൾ..

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 5 หลายเดือนก่อน

      നൂറ്റാണ്ടുകൾ തടഞ്ഞു വെച്ചു
      അവസരം കിട്ടിയപ്പോൾ ഉയർന്ന സ്ഥാനത്തെത്തി
      യൂറോപ് രെക്ഷപെട്ടത് സെക്കുലറിസം നടപ്പിലാക്കി
      ഭരണത്തിൽ മതത്തിന്റെ ഇടപെടൽ അവസാനിപ്പിച്ചുകൊണ്ടാണ്

  • @nijoyjohn4366
    @nijoyjohn4366 5 หลายเดือนก่อน

    I hope you keep progressing and deliver such lectures and that your body of works expands to reveal unheard truths and facts.
    Dr Vinil you keep us proud :)

  • @user-xr7wr1pk2z
    @user-xr7wr1pk2z 4 หลายเดือนก่อน

    SIR, I am very sorry to say you have an ulterior motive in your presentation.

  • @zakeersait3896
    @zakeersait3896 5 หลายเดือนก่อน +2

    വിദ്യാഭ്യാസം പൂർണ്ണമായും കച്ചവടമാണ് അതിലെ നിയമനങ്ങളുംകച്ചവടവത്കീകരിച്ചിരിക്കുകയാണ് ഏത് മതസ്ഥാപനവും ആയിക്കോട്ടെ ഇവരൊക്കെ ഇവരുടെ അദ്ധ്യാപകരുടെയും സ്റ്റാഫുകളുടെയും നിയമനങ്ങൾ സൗജന്യമായിട്ടാണോ ചെയ്യുന്നത്.

  • @sugunanpkkesavan5934
    @sugunanpkkesavan5934 5 หลายเดือนก่อน

    Very good presentation, the sc st obc Muslim and latine catholics should be united and rule kerala that can bring the social justice in kerala

    • @valsala4552
      @valsala4552 5 หลายเดือนก่อน

      ശരിയാണ്.

  • @fredericsebastian2555
    @fredericsebastian2555 5 หลายเดือนก่อน +2

    What about MES management and their deployment of staffs from different communities? Minorities? It seems you have some hidden agenda

  • @isacsam933
    @isacsam933 5 หลายเดือนก่อน +3

    എന്തായാലും ഇപ്പോഴത്തെ സംഭാഷണങ്ങളിൽ ക്രിസ്തീയ മിഷണറിമാരുടെ സംഭാവനകളെ കുറച്ചൊക്കെ ആദരവോടെ അംഗീകരിച്ചു സംസാരിക്കുന്നു എന്നത് അഭിനന്ദനീയമാണ്.... അപ്പോഴും ക്രിസ്തീയ ഹൈന്ദവ സമൂഹത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക ദലിത് വിഭാഗങ്ങൾക്ക് കിട്ടാത്ത പ്രാതിനിധ്യ കണക്ക് നിരത്തുമ്പോഴും മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്രത്തോളം പിന്നാക്ക ദലിത് വിഭാഗങ്ങൾക്ക് പ്രാതിനിധ്യം, പരിഗണന, അംഗീകാരം ആദരവ് കിട്ടി, കിട്ടുന്നുണ്ട് എന്ന് പറയാൻ ഇദ്ദേഹം തയ്യാറാകുന്നില്ല....

    • @PAGAN-
      @PAGAN- 5 หลายเดือนก่อน

      നിങ്ങളുടെയൊക്കെ ദളിത് പുലയൻ പിതാക്കന്മാരെ, അടിമയാക്കി വിറ്റ ,
      അടിമ കേന്ദ്രം ക്രിസ്ത്യൻ പള്ളികൾ ആയിരുന്നു

  • @amrithaaaikkara6288
    @amrithaaaikkara6288 5 หลายเดือนก่อน

    Observation is good.

  • @malayildas8828
    @malayildas8828 5 หลายเดือนก่อน

    Where does he get this information from. He could have given a reference. Otherwise things will be
    Doubtful to any one listening.

    • @pradeepab7869
      @pradeepab7869 5 หลายเดือนก่อน

      പിഎച്ച്ഡി ഗവേഷണ പഠനത്തിൽ ആധികാരിക രേഖകൾ പരിശോധിച്ച് ആളാണ്

  • @thomasjosejosephjose7036
    @thomasjosejosephjose7036 5 หลายเดือนก่อน

    ഇപ്പോഴും അതിനുള്ള കാരണങ്ങൾ നിലവിൽ ഉണ്ട് ഓരോരുത്തരും അവരവരുടെ രീതിയാണ് കേമം എന്ന് നടിക്കുന്നു ജയിച്ച കൂട്ടരുടെ രീതികൾ അവലംബിക്കാൻ തയ്യാറല്ല ഇന്ത്യ എന്ന രാജ്യം അതുപോലെ തന്നെയാണ് ചൈന വ്യവസായവൽക്കരിക്കാൻ അവലംബിച്ച സ്വീകരിക്കാൻ നമ്മൾ തയ്യാറല്ല വ്യത്യസ്ത അവലംബിക്കാൻ ശ്രമിക്കുന്നു അതിനെ മറ്റു രാജ്യക്കാർ മുതൽ എടുക്കാൻ ശ്രമിച്ചാൽ കുറ്റം പറയാൻ ഒക്കെല സംസ്കൃതിയുടെ പുരോഗതിയെ ഒരു കൂട്ടം ആൾക്കാർക്ക് തടസ്സം നിൽക്കാൻ ഒക്കുകേല

  • @rajpadoor
    @rajpadoor 5 หลายเดือนก่อน +1

    അങ്ങ് അകലെ അറബി നാട്ടിൽ സൻസിബാർ എന്ന് രാജ്യം സെൻട്രൽ പോയിന്റ് ആയി ആയിരം കൊല്ലത്തോളം ആയി നടക്കുന്ന നടന്ന അടിമ കച്ചവടത്തെ പറ്റി ഒരു ചർച്ച പ്രതീക്ഷിക്കുന്നു

  • @rajendranvp1300
    @rajendranvp1300 5 หลายเดือนก่อน +2

    Free (?)തിങ്കേഴ്സിനു വേറെ വേലയൊന്നും ഇല്ലേ? എപ്പോഴും ജാതി ചിന്ത യുമായി നടക്കുന്ന ശു൦ഭ൯മാ൪

    • @pradeepab7869
      @pradeepab7869 5 หลายเดือนก่อน

      ഇത് മനസ്സിലാക്കി ശരിയായ നീതി പുലർത്തുന്നതും വഴിയാണ് കേരള ഭരണവും രാഷ്ട്രീയപാർട്ടിളും നിലനിൽകുന്നത്

  • @ramakrishnannp6540
    @ramakrishnannp6540 5 หลายเดือนก่อน +1

    ഏയ്യ്, എന്താണ് ഉദ്ദേശിച്ചത്????

  • @salamk3075
    @salamk3075 5 หลายเดือนก่อน +1

    ജാതി വിവേചനം ഇല്ലാത്ത ഒരേഒരു സമുദായം ഇസ്ലാം മാത്രം.

    • @Akash-oi7jm
      @Akash-oi7jm 4 หลายเดือนก่อน

      😂

  • @snarayan8155
    @snarayan8155 5 หลายเดือนก่อน

    What was the xians in the name of slavery did all over the world. Read that also

  • @JosephJoseph-tu3fg
    @JosephJoseph-tu3fg 5 หลายเดือนก่อน

    Ippozhaththe ea left sarckar akkalaththekku retten pokukayalle?
    Keralaththil veendum thendivalkkaranam nadannukondirikkunnu.

  • @asokankk482
    @asokankk482 5 หลายเดือนก่อน

    ഇവരെല്ലാവരു०കൂടി പോയ ജാതി തിരിച്ചു കൊണ്ടു വരുമോ

    • @praboshac7229
      @praboshac7229 5 หลายเดือนก่อน

      ഇപ്പോൾ ജാതി ഒന്നും ഇല്ലല്ലോ അല്ലേ...

  • @dineshbhasker8557
    @dineshbhasker8557 5 หลายเดือนก่อน +1

    Tyranny of the minority!?

  • @rajeshbalakrishnan9704
    @rajeshbalakrishnan9704 5 หลายเดือนก่อน

    Jathi nokki alle mathri akkunnuthe kazhivu nokkiyane

  • @praveena4203
    @praveena4203 5 หลายเดือนก่อน

    ' നല്ല ആശയമുള്ള ചെറുപ്പക്കാരൻ ഇടക്ക് ഞേട്ടാ ന്നുണ്ട്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 5 หลายเดือนก่อน +1

    മുസ്ലിം മെനെജ്മെൻറ്റിനെ കുറിച്ച് പറഞ്ഞില്ല

  • @hamsak2289
    @hamsak2289 5 หลายเดือนก่อน +2

    ജാതി ഭേദം വിഭാഗം ആണ് മുസ്ലിം

  • @KARTHIKEYANPR-js3zv
    @KARTHIKEYANPR-js3zv 5 หลายเดือนก่อน +2

    ചരിത്രം വളച്ചു ഒടിക്കാനുള്ള ശ്രമം ആയി ഇതിനെ കാണാൻ കഴിയൂ
    ഈഴവരും നായരും ഒക്കെ അടിമകളായിരുന്നു എന്നും അവരെ അടിമകളായി മറ്റു രാജ്യങ്ങളിലേക്കു കയറ്റു മതി ചെയ്യപ്പെട്ടിരിന്നു എന്നും, ഗവേഷകനു എവിടുന്നു കിട്ടിയ അറിവാണ് ?
    ആദ്യമായിട്ടാണ് ഇങ്ങിനെ ഒന്നു കേൾക്കുന്നത്.
    നിങ്ങൾ പറഞ്ഞ മുഹമ്മയിൽ തന്നെ യാണു ചീറപ്പൻ ചിറ കുടുംബം ' അയ്യപ്പൻ അയോധന കല പഠിക്കുവാൻ എത്തി എന്നു പറയുന്ന സ്ഥലം '
    100-ൽ പരം കളരിയുടെ ഉടമസ്ഥർ
    രാജാക്കന്മാർക്ക് യോദ്ധ്യാക്കളെ കൊടുത്തിരുന്ന കളരി'
    തങ്കൾ അവിടെ ഒക്കെ പോയി ഗവേഷണം നടത്തി, ഈഴവർ ആരായിരുന്നു എന്ന് പഠിച്ചിട്ടു വാ
    ഒറ്റപ്പെട്ട ഒരോ സംഭവങ്ങൾ എടുത്തിട്ടു generalise ചെയ്യാൻ നോക്കുന്നത്, എന്തോ സ്വാർത്ഥ താത്പര്യത്തിനു വേണ്ടി എന്നത് വ്യക്തം
    ജാതി തിരിച്ചു മന്ത്രിമാരും ?
    ജാതി തിരിച്ചു അടിമകളും
    അപാരമായ സിദ്ധി വിശേഷം

    • @johnyv.k3746
      @johnyv.k3746 5 หลายเดือนก่อน +1

      നാരായണഗുരു ഈഴവരോട് ചെത്തരുത് കൊടുക്കരുത് , കുടിക്കരുത്, എന്ന് പറയാനുള്ള കാരണം എന്തിണെന്നറിയാമോ? കള്ളു വിൽപന ചെത്തുകാരൂടെ വീട്ടിലായിരുന്നു എന്നതാണത്.

    • @valsala4552
      @valsala4552 5 หลายเดือนก่อน

      പഠിച്ചവർ പറയുമ്പോൾ പഠിച്ചിട്ട് അഭിപ്രായം പറയണം.

    • @SunilKumar-re5yy
      @SunilKumar-re5yy 5 หลายเดือนก่อน

      നിങ്ങൾക്ക്‌ നൊവേണ്ട ഈഴവനും തൊട്ടു കൂടാത്തവൻ
      ആയിരുന്നു...

    • @SunilKumar-re5yy
      @SunilKumar-re5yy 5 หลายเดือนก่อน

      കള്ളായിരുന്നു ഈഴവന് എളുപ്പം
      പണം സംബാധി ക്കാൻ ഇടം നൽകിയത്

  • @KARTHIKEYANPR-js3zv
    @KARTHIKEYANPR-js3zv 5 หลายเดือนก่อน +2

    ചരിത്ര പണ്ഡിതനോട് വേറൊരു കാര്യം കൂടി ചോദിക്കട്ടെ'
    ബ്രാഹ്മണരെ അടിമകളായി കയറ്റി അയച്ചിരുന്നോ ആവോ.
    മുസ്ള് ങ്ങളേയും, കൃസ്ത്രാനിയേയും ഒന്നും അടിമാളാക്കി കയറ്റി അയക്കാൻ കിട്ടിയില്ലേ പോലും.

    • @swaparnnika7800
      @swaparnnika7800 5 หลายเดือนก่อน

      മുസ്ലീ൦, കൃസ്ത്യ൯ എന്ന പദപ്രയോഗങ്ങൾ
      16 _ ാം നൂറ്റാണ്ടിന് മുമ്പുണ്ടോ ?....

  • @sollyjose4796
    @sollyjose4796 5 หลายเดือนก่อน +1

    നയൻ മാരുടെ വീട്ടിലേക്കാണോ അതോ ബഹ്മാൻ മാരുടെ വീട്ടിലേക്കാണോ പശുവിനെ കൊടുക്കുന്നത്?

    • @abhishekkannan8130
      @abhishekkannan8130 5 หลายเดือนก่อน

      കീഴാളപ്പണി - നായർക്ക് വേണ്ടിയാണെങ്കിൽ പശുവിൻ പാലിന്റെ അവകാശം നായർക്ക്.
      ബ്രാഹ്മണന്റെ പാദ സേവകരാണ് നായന്മാർ😂
      നായർ സമുദായത്തിന്റെ ജീവിതം - കീഴാളരുടേതു പോലെ പരിതാപകരമായിരുന്നില്ല...

  • @dileepgopalapanicker2076
    @dileepgopalapanicker2076 5 หลายเดือนก่อน +1

    Paid program only

  • @preethakumary5750
    @preethakumary5750 5 หลายเดือนก่อน

    സാർ, കേരള ക്രിസ്ത്യാനി ഒർജിനലെന്ന് പറയുകയും ബാക്കിയുള്ള സ്റ്റേറ്റിൽ ആദിവാസികൾ എന്നു പറയുന്നത് എന്തുകൊണ്ട് ?
    ഒർജിനൽ ക്രിസ്ത്യൻ ആര് ?

    • @ProfullaBalakrishnan-vh7vo
      @ProfullaBalakrishnan-vh7vo 5 หลายเดือนก่อน

      Even now in VATICAN ,the pastors address converted Indian Christains as "RICE BOWL CHRISTAINS".So infer who is the true CHRISTAIN

  • @subhashinimk8520
    @subhashinimk8520 5 หลายเดือนก่อน

    2024ലെ മുഖ്യമന്ത്രി നായർ ആണേ പറയൂ

  • @sruthiakhil629
    @sruthiakhil629 5 หลายเดือนก่อน

    Alpam kammitharam matiyal kelkan nala resam ulla katha😅😅

  • @princy6153
    @princy6153 หลายเดือนก่อน

    Thanikkonnum vere paniyille

  • @renjithrenjith3772
    @renjithrenjith3772 5 หลายเดือนก่อน +1

    കേരളത്തിലെ അടിമജാതി ഈഴവർ
    😅😅

  • @muralidharanpullangod9455
    @muralidharanpullangod9455 5 หลายเดือนก่อน

    VS ഉം പിണറായിയും ഈഴവരല്ലേ?

  • @vpbbwip
    @vpbbwip 5 หลายเดือนก่อน +1

    ഗുണപാഠം......
    ജാതി പറഞ്ഞു നടന്നാൽ സമൂഹത്തിനും വ്യക്തിക്കും ജീവിതപുരോഗതിയുണ്ടാവില്ല
    ഇലക്ഷന് നിന്നാൽ ജനങ്ങൾ വോട്ട് കുത്തുക പോലും ഇല്ല.

    • @x-factor.x
      @x-factor.x 5 หลายเดือนก่อน +1

      പിന്നെന്താണാവോ തിരുമനസ്സിന്റെ ഉൾക്കാമ്പിലുള്ള സാമൂഹ്യ തന്ത്രം ???!!!.

    • @underdogs703
      @underdogs703 5 หลายเดือนก่อน +5

      ചരിത്രവും, ശാസ്ത്രവും, സാമൂഹ്യശാസ്ത്രവും കേട്ടാൽ ഒരു സാധാ ഹിന്ദുവിന് കുരു പൊട്ടും, കാരണം രണ്ടും ഇവന്മാർക്ക് എതിരാണ്.

    • @abhishekkannan8130
      @abhishekkannan8130 5 หลายเดือนก่อน

      സമൂഹത്തിനും വ്യക്തിക്കും ജീവിത പുരോഗതി
      ഉണ്ടാവണമെങ്കിൽ.....സ്വന്തം പേരിനൊപ്പം ജാതിപ്പേരു കൂടി എഴുതിച്ചേർത്ത് - മറ്റുള്ളവരെക്കൊണ്ട് ജാതിപ്പേര് വിളിപ്പിക്കണം😂
      ജനറൽ സീറ്റിൽ ജയിക്കാൻ മേൽജാതിക്കാർക്ക് - സർട്ടിഫിക്കറ്റിലെങ്കിലും ജാതി വേണം ; കീഴ് ജാതിക്കാർക്ക് തോൽക്കാനും 😂👌

    • @vpbbwip
      @vpbbwip 5 หลายเดือนก่อน

      @@abhishekkannan8130
      Join en-masse political parties that consider citizens disregarding their casts.
      If you join Congress you're graded on cast lines.
      If you join SP, you have to be Muslim or Yadav & Criminal background.
      If you join RJD, you have to be Bihari Yadav or Muslim & Sufficient Criminal background.
      If you join CPM, you have to be Ezhav or Nair or Muslim.
      If you join National Conference, you have to be Pakistan Supporter. Like that..... 😊
      Then cast - free options are...
      BJD, Trinamul, Shiva Sena, Maharashtra Gomanthak Party, BJP, Republican Party of India, RSP etc... 😊

  • @Risheezindia
    @Risheezindia 5 หลายเดือนก่อน

    തുറുമുഖ രജിസ്റ്ററിൽ നായർ എന്നാണോ അതോ മലയാള ശൂദ്രർ എന്നാണോ..

    • @renjithrenjith3772
      @renjithrenjith3772 5 หลายเดือนก่อน

      ചാർന്നവർ എന്നാണ്

  • @SajithN-lw3md
    @SajithN-lw3md 5 หลายเดือนก่อน +3

    ഇന്നും എല്ലാപാർട്ടിക്കാരു o കഴിഞ്ഞ ഒരു കാലഘട്ടത്തിലെ... വൃത്തിയും വൃത്തികേടും ലോകം മുഴുവൻ... നടത്തിയിരുന്നു ഇവിടെ മാത്രമല്ലാ... എല്ലാവരും... ഏകദേശം അതു തിരുത്തി...' മനുഷ്യന് നന്മ വരാൻ ശ്രമികന്ന ഒരുക്കുട്ടരുണ്ട്...' പഴയ ചരിത്രം പറഞ്ഞ്... ഇന്നും ഹിന്ദു പിന്നെ അടിമയാക്കി വയ്ക്കാനള്ള... ശ്രമത്തിലാണ്... എല്ലാ പാർട്ടിക്കാരും... മതങ്ങളും ''''' ഹിന്ദു രാജിത്ത്.... മതേതരത്വം കാത്തുസൂക്ഷിക്കുന്ന... ഒരു വി ഭാഗം ഹിന്ദു തന്നെയാണ്... ഹിന്ദു വിന്ന്.... എല്ലാവരേയും സ്വീകരിക്കാൻ ഒരു മടിയുമില്ല... അവരെ എത്ര കുറ്റം പറഞ്ഞാലും..... ബഹുദൈവാരാധനയെന്ന്... പറഞ്ഞ് അന്യസംസകാരം കടന്നുവന്ന്.... ഉപദ്രവിക്മ്പോഴും... അവരോട്‌ സനഹത്തിലാണ് പെരുമാറുന്നത്.... താൻ പറയുന്ന കാര്യങ്ങൾ.... ഇന്നത്തെ തലമുറയ്ക്ക് എന്തു ഗുണമാണുള്ളത്...പണ്ട്... മറ്റുള്ളവരെ... അടിമയാക്കി വച്ചവരുടെ... പിൻ തലമുറക്കാരാണ് ഇപ്പൊഴും... മനുഷ്യരെ തമ്മിൽ തല്ലിച്ച് അടിമയുടെ... ഉടമയാകുന്നത്...നീ... ചരിത്രമല്ല.... പഠിച്ചത് നിനക്ക്.... ജീവിക്കാനുള്ള ഒരു Platform -നു വേണ്ടി... യുള്ള ചരിത്രമാണു പഠിച്ചത്... ഇനി ഞങ്ങൾ... പോയി അന്വേക്ഷിക്കാൻ പറയാൻ താനാരാ..' എന്താണ്... താങ്കളുടെ ഉദ്ദേശം:.... കഞ്ഞി കുടിക്കണമെങ്കിൽ... തൊഴിൽ ചെയ്യണം...ഇവിടെ... പാവങ്ങളായ... കൃസ്ത്യൻമുസ്ലീം... ഹിന്ദുക്കളുടെ സമാധനംകളയാൻ... ഓരോരു വ്യക്തികൾ... പഴയ വീഞ്ഞുമായി.... എത്തിയിരിക്കുകയാണ്... നിർത്തട്ടാ....നീയൊക്കെ.''' കഴിഞ്ഞ തുകഴിഞ്ഞു...എന്ന് പറഞ്ഞുകൊണ്ട്.. ഞങ്ങളുടെ ഐക്യത്തിനുവേണ്ടി... മതസൗഹാർദ സമ്മേളനം നടത്തടോ...അതാ മനുഷ്യ സ്നേഹി..' നിന്റെ ഉള്ളിലുള്ളത്. നിനക്കാൾ മനസിലാവുന്നുണ്ട്... ചരിത്രം നിനക മാത്രമായിട്ടുണ്ടായതല്ലാ...നിനക്കാൾ... ഞങ്ങൾക്കും അറിയാം...നിന്റെ തരംതിരിവ്... എന്താണെന്നറിയാമോ? അടിമയുടെ... ഉടമയാകാനുള്ള... ആവേശമാണ്.... വിശകുന്നുണ്ടോ?.... അവിലും മലരും എടുക്കട്ടെ'''' വിശക പോൾ കഴിക്കാമല്ലോ? ഹിന്ദുമുസ്ലീം...കൃസ്ത്യൻ സിന്ദാബാദ്...

    • @roymathew9008
      @roymathew9008 5 หลายเดือนก่อน +1

      RSS ൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയിൽ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത് നല്ല ഐക്യപ്പെടുത്തലാണല്ലോ അല്ലെ?!!

    • @sollyjose4796
      @sollyjose4796 5 หลายเดือนก่อน

      @@roymathew9008 സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഇന്ത്യയിലെ ക്രിസ്ത്യാനികളെ rss തീവ്രവാദികൾ തല്ലികൊല്ലുന്ന (പോലീസിന്റെ സഹായത്തോടെ )വീഡിയോകൾ ഓരോദിവസവും വാട്സാപ്പിൽ വന്നുകൊണ്ടിരിക്കുന്നു.അപ്പോഴാണ് ഈമാന്യൻ പറയുന്നത് ഞങ്ങൾ മതേതരത്വം കാത്തു സൂക്ഷിക്കുന്നവരാണ്എന്ന്.

    • @nairkgk7930
      @nairkgk7930 5 หลายเดือนก่อน

      ഈ മാതിരി വവിഷയങ്ങൾക്ക് ഇപ്പോൾ പ്രസക്തിയുണ്ടോ? ജനങ്ങളുടെ തരംതിരിവിന് മുഖ്യകാരണം സാമ്പത്തികം ആണ്. സാമ്പത്തികമായിട്ട് മുന്നോക്കം നിൽക്കുന്ന ഈഴവരുടെ പുലയരോടുള്ള സമീപനം മുമ്പ് എന്തായിരുന്നു എന്നുകൂടി ഒരു പഠനം നടത്തുന്നത് നല്ലതായിരിക്കും. ജാതിവ്യവസ്ഥ മാറ്റിയെടുക്കുന്നതിൽ മുന്നോക്കജാതിയിൽ പെട്ടവർ ധാരാളം പേർക് പങ്ക് ഉണ്ടായിരുന്നു എന്ന് സംസാരിച്ചു കാണുന്നില്ല. മുമ്പ് കാലത്ത് ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട്. ആഫ്രിക്കയിൽ നിന്ന് നീഗ്രോകളെ കഴുത്തിൽ കയർ ഇട്ട് അമേരിക്കയിൽ കൊണ്ടുപോയി തൊഴുത്തിൽ കിട്ടുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷെ കറുത്ത വർഗ്ഗക്കാർ അമേരിക്കൻ പ്രസിഡന്റ്‌ വരെ എത്തി.