ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ജാതിവിവേചനം കേരളത്തിൽ : Dr Vinil Paul | Bijumohan Channel

แชร์
ฝัง
  • เผยแพร่เมื่อ 4 มี.ค. 2024
  • #bijumohan #vinilpaul
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

ความคิดเห็น • 111

  • @donvtor24
    @donvtor24 5 หลายเดือนก่อน +18

    ഇങ്ങനെയുള്ള പഠനങ്ങൾ പുറത്തു വരട്ടെ. ഡോ വിനി പോളിനും അവസരം ഒരുക്കിയവർക്കും ഒരായിരം അഭിവാദ്യങ്ങൾ. ❤❤❤

    • @PAGAN-
      @PAGAN- 5 หลายเดือนก่อน

      ✝ എന്താണ് Bible പഠിപ്പിക്കുന്നത്
      1 ) അമ്മയെ
      2 ) മകളെ
      3) മരുമകളെ
      4) സഹോദരിയെ
      പവിത്രമായി വിശുദ്ധമായി കാണേണ്ട
      ബന്ധങ്ങൾ
      എന്നാൽ ബൈബിളിൽ
      ഇവരൊക്കെയുമായി
      ലൈംഗിക ബന്ധം നടത്തുന്നതിൽ തെറ്റില്ല എന്ന് സന്ദേശമാണ്
      മനുഷ്യരെ അടിമയാക്കി വിൽക്കാം
      അന്യരുടെ കൊള്ളയടിക്കാം
      സ്വന്തം മാതാപിതാക്കളെ കൊണ്ട് അവരുടെ മക്കളുടെ മാംസം തീറ്റിക്കാം
      @നരഭോജി യഹോവ
      പ്രായപൂർത്തിയാകാത്ത കൊച്ചു കന്യകളായ പെൺകുട്ടികളെ
      ഭോഗിക്കാനായി വിഹിതം ചോദിച്ച ദൈവം യഹോവ 👍
      തൻറെ ജനതയോട് അന്യരുടെ മുതൽ കൊള്ളയടിക്കാൻ കൽപ്പിച്ച ദൈവം യഹോവ
      തൻറെ ജനങ്ങളോട് അന്യരുടെ നാളുകളിൽ ചെന്ന് , പുരുഷന്മാരോട് കൂട്ടിക്കൊടുക്കാനും , സ്ത്രീകളോട് വ്യഭിജാരം ചെയ്യാനും അനുവദിച്ച യഹോവ
      യഹോവയാം ദൈവം, സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നവനല്ലേ
      THE Pimp ❓🤣
      ഈ പറഞ്ഞ കാര്യങ്ങൾക്കൊക്കെ താങ്കൾക്ക് എന്നോട് റഫറൻസ് ചോദിക്കാം
      ഇതിനൊന്നും തല്‍മോദിൽ നിന്നല്ല
      ക്രൈസ്തവരുടെ ഒന്നാം പ്രമാണമായ ബൈബിളിൽ നിന്ന് തന്നെ തെളിവ് തരാം
      ❤️

    • @isacsam933
      @isacsam933 3 หลายเดือนก่อน +1

      ​@@PAGAN-ഇതൊക്കെ ചെയ്യുന്നത് ശരിയാണ് അത് കൊണ്ട് തുടർന്നോളൂ എന്ന് ബൈബിൾ പറയുന്നുണ്ട് എങ്കിൽ തെളിവുകൾ എഴുതൂ..

    • @isacsam933
      @isacsam933 3 หลายเดือนก่อน +1

      ​@@PAGAN-ഇതൊക്കെ മതപരമായി ശരിയാണെന്ന് പറയുന്ന പഠിപ്പിക്കുന്ന ഒരു മതം ലോകത്തുണ്ട് ട്ടോ..😂😂😂😂

    • @PAGAN-
      @PAGAN- 3 หลายเดือนก่อน

      @@isacsam933 മതപരമായി പഠിപ്പിക്കുന്നത് ബൈബിളിൽ ആണ്
      നിനക്ക് നിൻറെ അമ്മയെ പണ്ണാം
      നിൻറെ അപ്പന് നിൻറെ പെങ്ങളെ പണ്ണാം
      നിനക്ക് നിൻറെ പെങ്ങളെ പണ്ണാം
      നിൻറെ ഭാര്യയെ നിൻറെ അപ്പന് പണ്ണാം
      മനസ്സിലായോ തായോളി മോനേ

  • @bmkottayam9220
    @bmkottayam9220 5 หลายเดือนก่อน +7

    മനുഷ്യരെ മനുഷ്യരായി വളരാൻ ഇടയാക്കിയ സാമൂഹ്യ പരിഷ്കരണ സമരങ്ങളുടെ യാഥാർത്ഥ്യങ്ങൾ ഇന്നത്തെ ആൾക്കാർക്ക് പറഞ്ഞുകൊടുക്കുന്ന ഈ ഉദ്യമത്തിന് ഹൃദയം നിറഞ്ഞ നന്ദി. വർഗീയതയുടെ വിഷം കേരളത്തിൽ ചിലവാകില്ല എന്ന് സംഘപരിവാർ, കൃസംഘി സുടാപ്പികളോട് നട്ടെല്ല് നിവർത്തി നിന്ന് പറയാൻ ഓരോ മലയാളിയും പ്രാപ്തരാവട്ടെ 👏👏👏👍

  • @joygothuruth6193
    @joygothuruth6193 5 หลายเดือนก่อน +7

    Congratulations Dr. Vinil Paul for the objective analysis 🎉

  • @pathupara
    @pathupara 5 หลายเดือนก่อน

    An excellent discourse that connects valuable dots between the oppression meted out by the upper caste Hindus alongside Syrian Christians since the past until present times upon rest of the Bahujan Samaj in Kerala.

  • @Usr-i1t
    @Usr-i1t 5 หลายเดือนก่อน +3

    Great people

  • @planetsearchwithms3003
    @planetsearchwithms3003 5 หลายเดือนก่อน +4

    കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവർക്ക് ഒരു പാഠമായി ഇതിരിക്കട്ടെ.

  • @preethoo5
    @preethoo5 5 หลายเดือนก่อน +1

    My dear, I live in "the developed West" for many years now. The Chinese were brought to Canada to lay the railway line. They were not allowed to bring in their families and had a special "head-tax" charged to a family based on the number of people in the household. Furthermore, the Chinese were allowed to own property only in the area designated for the Chinese.
    Children as young as 4 years were taken from their parents from the indigenous people (aadivazi) and kept in residential schools never to be seen by their parents by the Roman Catholic missionaries. This was done under the pretext of imparting a "modern outlook" to the young people. Most of them were abused/killed and the trauma even after many years lives on. Even now after many new graveyards are being found near schools.

    • @akhilkrishnan.s9021
      @akhilkrishnan.s9021 5 หลายเดือนก่อน

      They did the same in Australian indigenous group too. They snatch their kids and send them to such " schools" same is with the red Indians.

    • @rajeshsivaraman9494
      @rajeshsivaraman9494 5 หลายเดือนก่อน

      No person will talk about these things in Kerala.
      These people have amnesia when it comes to the matter of other religions.

    • @balachandranreena6046
      @balachandranreena6046 5 หลายเดือนก่อน

      ​@@rajeshsivaraman9494എടാ ശിവരാമ ഇവിടത്തെ ജാതി ലോകത്തിരിടത്തും ഇല്ലാത്തത്ര മനുഷ്യത്വ രഹിതo ആയതു കൊണ്ടാണ് ഇവിടെ നവോഥാനം അനിവാര്യം ആയതു... എന്നിട്ട് പോലുo എങ്ങും എത്തിയിട്ടില്ല.. അത് കൊണ്ടാണ് വർണവ്യവസ്ഥ നിലനിന്ന വടക്കേ ഇന്ത്യയിൽ നിന്നു വന്ന വിവേകാനന്ദൻ പോലും കേരളം ഒരു ഭ്രാന്തലയം ആണെന്ന് പറയുന്നത്.. സ്വന്തം നാടിനെ വിമര്ശിച്ചിട്ടു മതി ലോകത്തിലേക്കു പോയി നോക്കാൻ....

  • @lalg1486
    @lalg1486 5 หลายเดือนก่อน +3

    💐💐💐💐

  • @princy6153
    @princy6153 หลายเดือนก่อน

    Idhanu Ezhavarude prasnam. Sakala chavaru sadhangaleyum ketti samsarippikkum....

  • @adroyikallayi29
    @adroyikallayi29 5 หลายเดือนก่อน +1

    👏👏👏👍👍

  • @Fiveten105
    @Fiveten105 5 หลายเดือนก่อน +1

    ✌🏻👍🏻

  • @salaudeenph9699
    @salaudeenph9699 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉🎉

  • @krishnanaajee
    @krishnanaajee 5 หลายเดือนก่อน +1

    ജനസംഖ്യ അനുസരിച്ചു പ്രാധിനിധ്യം നൽകിയാലും ഇല്ലെങ്കിലും ഇവിടുത്തെ ചെറിയ മുന്നോക്ക പിന്നാക്ക ജാതികളുടെ അവസ്ഥക്ക് ഒരു മാറ്റവും വരില്ല. അവരുടെ കാര്യം ആരും പറയാറില്ല.

  • @user-ok6ip2ib4v
    @user-ok6ip2ib4v 4 หลายเดือนก่อน

    സെന്റ് തോമസ്സ് എങ്ങനെ മിത്തായി

  • @adijothir719
    @adijothir719 หลายเดือนก่อน

    മുഖം കണ്ടാൽ ജാതി easy ആയി പറയാം..

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 6 วันที่ผ่านมา

    ബ്ലൗസ് ഇടീക്കാതിരുന്നത് മറക്കല്ലേ സഹോദരാ ,, അതി എപ്പോൾ മാറ്റിയെന്നുള്ളതും വിവരിച്ചു കൊടുക്കുക,, ബോധവത്കരണം അത്യന്താപേഷികം !!!

  • @user-ok6ip2ib4v
    @user-ok6ip2ib4v 4 หลายเดือนก่อน

    സർക്കാർ ജോലിയുള്ള ഒരു പുലയൻ ഇന്ന് കൂലിക്കാരനായ പറയനെയും പുലയനേയും ഇന്ന് വീട്ടിൽ കയറ്റില്ല കേട്ടാ ഡാക്കിട്ട റെ

  • @Risheezindia
    @Risheezindia 5 หลายเดือนก่อน +2

    പുലയൻ കഴിഞ്ഞ നൂറ്റാണ്ടിലും അടിമ , ഈ നൂറ്റാണ്ടിലും അടിമ..
    ഈഴവ/ തിയ്യ കഴിഞ്ഞ നൂറ്റാണ്ടിൽ അടിമ, ഈ നൂറ്റാണ്ടിൽ കേരളത്തിലെ ഭരണ വർഗ്ഗം...
    സംവരണമില്ലാതെ കേരളത്തിലെ
    നായരോടും, നസ്രാണി യോടും,
    മാപ്പിളയോടും ഒറ്റക്ക് നിന്ന് പൊരുതി മുഖ്യമന്ത്രി ആയവർ..
    C കേശവൻ( തിരു കൊച്ചി)
    R ശങ്കർ
    Vs അച്ചുതാനന്ദൻ
    പിണറായി വിജയൻ... 0:40

    • @Akash-oi7jm
      @Akash-oi7jm 5 หลายเดือนก่อน +1

      അത്കൊണ്ട് അല്ലെ ezhava & thiyya OBC pulaya sc& sccc ആയത്

    • @ajithasajith618
      @ajithasajith618 หลายเดือนก่อน

      ഇപ്പോൾ സംഘികൾക്ക് ചാണകം ഉരുട്ടികൊടുക്കുന്നു.. സുരേഷ്‌ഗോപിയേ okke ജയിപ്പിക്കുന്നു

  • @user-ok6ip2ib4v
    @user-ok6ip2ib4v 4 หลายเดือนก่อน

    അരുൺ ഷൂരി അമിത്ത് ഷാ അരുൺ ജെറ്റ്‌ലി കാളകൂട സർപ്പങ്ങൾ

  • @user-de8jl6xh5o
    @user-de8jl6xh5o 5 หลายเดือนก่อน

    പണ്ടും ഇപ്പോഴും വർണ്ണ തമ്പുരാൻ ചമയുന്ന ഈശോര വിരോധികൾ ആയ ഇവർ പറയുന്നത് പോലെ തന്നെ ഇന്നും അന്നും ഭരണം നടത്തുന്നു അത് നടപ്പാക്കുന്നു.

  • @user-uu1mn7uy9l
    @user-uu1mn7uy9l 5 หลายเดือนก่อน +1

    ജാതി എന്ന് പറയുന്ന സാധനം അടിവിസ്റ്റ്റ്റ് കൾക്ക് സമൂഹത്തിൽ കുതിതിരിപ്പു ഉണ്ടാക്കാൻ വേണ്ടി ഉള്ള ഒരു വെറും ടൂൾ ആയി മാറിക്കഴിഞ്ഞിരിക്കുന്നു.. ഇഷ്ടപെട്ട മതം തിരഞ്ഞെടുക്കാൻ അവകാശം നൽകുന്ന നമ്മുടെ ഭരണഘടന എന്ത് കൊണ്ടാണ് ഇഷ്ടപെട്ട ജാതി തിരഞ്ഞെടുക്കാൻ അവകാശം നൽകാതിരുന്നത്... 18 വയസ്സ് കഴിഞ്ഞ ഓരോ ഹിന്ദുവിനും അവന് ഇഷ്ടപെട്ട ജാതിയും തിരഞ്ഞെടുക്കാൻ അവകാശം നൽകണം... അതോടെ ഈ വിവേചനം ഇല്ലാതാകും... അതോടൊപ്പം ജാതി വിഷയത്തിൽ ചുളുവിൽ PhD എടുക്കുന്ന കുറെ എണ്ണത്തിൻ്റെ ആപ്പിസും പൂട്ടിക്കാം.

    • @Rafeektkm
      @Rafeektkm 5 หลายเดือนก่อน

      അങ്ങിനെ ആണെങ്കിൽ സുരേഷ് ഗോപിക്ക് ബ്രാഹ്മണൻ ആകാം. അടുത്ത ജന്മം കാത്തിരിക്കേണ്ട ആവശ്യമില്ല 😂👍

    • @pearlr4805
      @pearlr4805 5 หลายเดือนก่อน +1

      അഞ്ചു പൈസയ്ക്ക് വിവരമില്ല എന്നാലും വരവ് വയ്ക്കുക

    • @sreenath4493
      @sreenath4493 5 หลายเดือนก่อน

      Appo എല്ലാ ഹിന്ദു മതക്കാരും ബ്രാഹ്മണര് ആകും അവരുടെ ജാതി

    • @nanduraj9285
      @nanduraj9285 2 หลายเดือนก่อน

      എൻ്റെ പൊന്നൊ മനുഷ്യനായിട്ട് മാത്രം കാണാൻ പഠിക്കടോ

  • @prof.haridasann.c6063
    @prof.haridasann.c6063 5 หลายเดือนก่อน +1

    ഇത്തരം വിവരങ്ങൾ പറഞ്ഞാൽ മാത്രം മതി സവർണ ജാതി പ്രിവിലേജ് അനുഭവിക്കുന്നവർ നിങ്ങളെ ജാതിവാദിയായി ചിത്രീകരിക്കാൻ!

  • @user-yo2vi1ys2x
    @user-yo2vi1ys2x 5 หลายเดือนก่อน

    കാശും പ്രശസ്തി യുഠ ഉണ്ടാക്കാൻ ചില ആചാര്യ ൻമാരുഠ സ്വാമി മാരുഠ ഒഴിച്ച് ഭൂരിപക്ഷം പേരും ബ്രാഹ്മണ ർ കൈ അടക്കി വെച്ചേക്കുനത് പഠിപ്പിച്ച് നിങ്ങളെ ബ്രാ മണർ ആക്കി തരാം എന്ന് പറഞ്ഞാൽ ആൾക്കാർ പ്രത്യേകിച്ച് സ്ത്രീകൾ അതിമോഹം കൊണ്ട് ഓടി വരും എന്ന് ഇവർ ക്ക് അറിയാം ഭഗവാന് എല്ലാ വരും ഒന്നാണ് ദേഷ്യം അസൂയ മറ്റു ഠ പാടില്ലാ എന്ന് ഒക്കെ ഉപദേശിക്കും എന്നിട്ട് ഭഗവാൻ ആകുന്ന ഭാഗവതം കൈയിൽ പിടിച്ച് വച്ച് കൊണ്ടാണ് വാ തോരാതെ ബ്രാഹ്മണ രെ കുറ്റം പറഞ്ഞ് കേൾപ്പിച്ചു രസിപ്പിച്ചു ആൾക്കാരെ ആകർഷിക്കാനും കൈയിൽ എടുക്കാനും പ്രത്യേക കഴിവുണ്ട് ഇക്കൂട്ടർ ക്ക് ഇത് ഒക്കെ കേട്ടിട്ട് അപ്പുറത്ത് പോയി സഠവ വരണം കിട്ടാൻ സമരഠ ഇത് മുൻകൂട്ടി കണ്ടിട്ടായിരികുഠ ഭാഗവതതിൽ ഉണ്ട് അബ്രാ മണർ ബ്രാ മണ വേഷം കെട്ടി നടക്കും എന്നും ബ്രാഹ്മണ രെയുഠ മറ്റു ഠ ചവിട്ടി താഴ്ത്തി ട്ട് കൈയൂക് ഉള്ള വർ എല്ലാം പിടിച്ചടക്കി നടക്കും എന്നും ജനങ്ങൾ ഇങ്ങനെ ഉള്ള വരെ പോക്കി നടക്കും എന്നും ഉണ്ട് പല ജൻമം കഴിഞ്ഞു അവസാനം പുണ്യം ചെയ്ത വർക്ക് കിട്ടുന്ന താണ് ബ്രാ മണജൻമ ഠ പുണ്യം ചെയ്തെപററു ബ്രാഹ്മണ രോട് പ്രതികരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നാൽ കേൾക്കുന്ന വരുടെ മക്കളെ തമ്മിൽ വിവാഹം ആലോചിച്ച് കഴിക്കാനും സഠവ വരണം വേണ്ടാന്ന് പറയാനും തന്നാലും വേണ്ടാ എന്നു പറയാനും പ്രേരിപ്പിക്കുമോ ഇല്ലാ എങ്കിൽ ഞങ്ങൾ ബ്രാഹ്മണ ർ അല്ലാ ആകുകയും വേണ്ടാ പുരാണ ങൾ പഠിക്കുകയും വേണ്ട എന്നാകും കാശ് ഉണ്ടാക്കാൻ വേറെവഴി നോക്കേണ്ടിവരുഠ പുസ്തകം മടക്കി വക്കേൺടി വരും എന്ന് ഇവർ ക്ക് അറിയാം ഒരു മണിക്കൂർ സമയം സത്സഘഠ പുരാണ പാരായണം എന്ന് പറയും അതിൽ മുക്കാൽ മണിക്കൂർ ബ്രാഹ്മണ രെ കുറ്റം പറഞ്ഞ് കേൾപ്പിച്ചു രസിപ്പിച്ചു ആൾക്കാരെ ആകർഷിക്കാനും കൈയിൽ എടുക്കാനും പ്രത്യേക കഴിവുണ്ട് ഇക്കൂട്ടർ ക്ക് ഇക്കൂട്ടരുടെ മുന്നിൽ ഇരുന്ന് സമയം കളയാതെ ഭഗവാനോട് അസൂയ ദേഷ്യം ഇതൊക്കെ മാറ്റി നല്ല മനസോടെ തൊഴുകുകയുഠ ഏറ്റവും താഴ്ന്ന ജാതിക്കാരിൽ നിന്നു ഠ ആദിവാസി കളിൽ നിന്നുഠ ആലോചിച്ച് വിവാഹം കഴിച്ച് സവർണ്ണർ ക്ക് മാതൃക കാണിച്ചു കൊടുക്കണം സവർണ്ണരെ നന്നാക്കാൻ പോകണ്ട നന്നാകാതത വർഗ്ഗങ്ങൾ പ്രത്യേകിച്ചും ബ്രാഹ്മണ ർ ഏറ്റവും പുണ്യം കിട്ടുന്നത്ഈ മാതൃക കാണിച്ച് കൊടുക്കണം എല്ലാം തികഞ്ഞ വർ ഉണ്ടെങ്കിൽ പോലും അവരിൽ തൊട്ട് താഴെയുള്ള വരെ ചിന്തിക്ക പോലും ഇല്ലാ സ്വാമി മാർ ആണ് ഈ സൂത്രം കൂടുതൽ ചെയ്യുന്നത് അവർ ക്കുഠ അവരുടെ സ്ഥാപനങ്ങൾ ക്കുഠ അവർ ഉദ്ദേശിക്കുന്ന നേട്ടം കിട്ടും അത്ര യേ ഉള്ളൂ എന്ത് സനാ തനഠ പ്രസംഗിച്ചാലുഠ ഹിന്ദു ക്കൾ ഒരിക്കലും ഒന്ന് ആകാൻ പോകുന്നുഠ ഇല്ലാ ബ്രാഹ്മണ ർ ആകാൻ പോകുന്നുഠ ഇല്ലാ വെറും തട്ടിപ്പ്

  • @user-yo2vi1ys2x
    @user-yo2vi1ys2x 5 หลายเดือนก่อน +2

    സം വരണ ആനുകൂല്യങ്ങൾ സവർണ്ണരിൽ പാവങ്ങൾ ക്കുഠ ഒരു പോലെ കൊടുക്കണം എന്ന് മാത്രം പറഞ്ഞാലും മതി പണ്ട് ഒന്നോ രണ്ടോ ചണ്ഡാലൻ മാർ ഭക്തി കൊണ്ട് ചെയ്ത നല്ല കഥകളും ഉയർത്തി പിടിച്ച് കേട്ട് ഭാഗവത തതിൽ കലികാല തത് ചണ്ഡാലൻ ബ്രാഹ്മണ വേഷം കെട്ടി നടക്കും എന്ന് പറയും പോലെ ഇപ്പോഴത്തെ പുതിയ വേഷം കെട്ടി നടക്കുന്ന സജജന ബ്രാഹ്മണ ർ ഉടൻ തറപ്പിച്ചു പറയും സവർണ്ണർ പണ്ടേ ഉണ്ട് പ്രത്യേകിച്ച് ബ്രാഹ്മണ ർ അവർ ക്ക് ആർക്കും ഒന്നും കൊടുക്കാതെ എല്ലാം ഞങ്ങളൾകക് മാത്രം മതി ഇവരുടെ മഹത്വവും തനി നിറവും കാണാം നാട് മുഴുവൻ തവിട് പൊടിയാക്കുഠ ഒരു ബോർഡിൽ നിങ്ങളെ യുഠ വരും തലമുറ കളെയുഠ ബ്രാഹ്മണ ർ ആക്കി തരാം എന്ന് എഴുതി പിടിച്ച് ഇരുന്നാൽ ഇപ്പോൾ ഏറ്റവും ഉന്തുഠ തള്ളും ഇവിടെ ആയി രിക്കും ഭ്രാന്ത് പിടിച്ച് ശ്വാസം വിടാൻ സമയം ഇല്ല ങ്കിൽ പോലും ആൾക്കാർ പ്രത്യേകിച്ച് സ്ത്രീകൾ അതിമോഹം കൊണ്ട് ഓടി വരും കുറ്റം പറയുന്ന വർ ആദ്യം ഭാഗവത തതിൽ ഉണ്ട് അബ്രാ മണർ ബ്രാ മണ വേഷം കെട്ടി നടക്കും എന്നും കുലം വിട്ടു കല്യാണം സങ്കരയിനം ഉണ്ടാകും ജാതി ഇല്ലാതാവൂലാ ജാതി യുടെ പേരിൽ അടിയും നടക്കും എന്നും ജനങ്ങൾ ഇങ്ങനെ ബ്രാഹ്മണ രെയുഠ മറ്റു ഠ ചവിട്ടി താഴ്ത്തി ട്ട് കൈയൂക് ഉള്ള വർ എല്ലാം പിടിച്ചടക്കി നടക്കും എന്നും ഉണ്ട് ജനങ്ങൾ ഇങ്ങനെ ഉള്ള വരെ പോക്കി നടക്കും എന്നും ഉണ്ട് ചില അപൂർവ്വ ഠ സ്വാമി മാരുഠ ആചാര്യ ൻമാരുഠ ഒഴിച്ച് ഭൂരിപക്ഷം പേരും ഈ ഭാഗങ്ങൾ എത്തുമ്പോൾ വിഴുങ്ങുകയോ വളരെ വിചിത്രമായി വ്യാസഭഗവാൻ പോലും മനസ്സിൽ വിചാരിക്കാത്ത വിധത്തിൽ വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്യുകയോ ചെയ്യും ഇവർ ഇത് മുതൽ ആക്കി കുറുക്ക് വഴി കാശ് ഉണ്ടാക്കും ഏറ്റവും നല്ല ബിസ്സിനസ്സ് ലോകം അവസാനിക്കും വരെ യുഠ ബ്രാഹ്മണ ർ കാണും ഇക്കൂട്ടർ കൂടുതൽ കാണും കലികാലം അല്ലേ ബ്രാഹ്മണ ർ കർമ്മങ്ങൾ ചെയ്തില്ല എങ്കിൽ അവർ കർമ്മഫലം അനുഭവിക്കും ചെയ്താൽ കൂടുതൽ ശ്രേഷ്ഠം ചെയ്തില്ല എന്ന് വച്ച് ബ്രാഹ്മണ ർ അല്ലാ തെ ആകില്ലാ ജൻമം കൊണ്ട് ഉള്ള ത് ജൻമം കൊണ്ട് ഉള്ള ത് തന്നെ യാണ് ഇവരുടെ മക്കൾ നാളെ ഇതൊക്കെ ചെയ്യും എന്ന് എന്ത് ഉറപ്പ് ചെയ്തില്ല എങ്കിൽ അവർ ബ്രാഹ്മണ ർ അല്ലാ എന്ന് പറഞ്ഞാൽ സമ്മതിക്കു മോ രാഷ്ട്രീയ കാർ വോട്ട് ബാങ്ക് ഉള്ള ജാതിക്കാരെ തൃപ്തി പെടുത്തുബോലെ യാണ് സ്വാമി മാർ എങ്കിലേ ആൾക്കാർ ക്ക് ഇഷ്ടപ്പെടു എന്ന് ഇവർ ക്ക് അറിയാം ഇല്ല ങ്കിൽ പുരാണങ്ങൾ മടക്കി വക്കേൺടി വരും കാശ് ഉണ്ടാക്കാൻ വേറെവഴി നോക്കേണ്ടിവരുഠ എന്ന് ഇവർ ക്ക് അറിയാം അസൂയ ദേഷ്യം ഇതൊക്കെ മാറ്റി നല്ല മനസോടെ പ്രാർത്ഥിക്കുക എന്നാൽ അടുത്ത ജൻമമെഗിലുഠ ചിലപ്പോൾ ബ്രാഹ്മണ ർ ആയി ജനിക്കാഠ ഇല്ലാ എങ്കിൽ അടുത്ത ജന്മവുഠ എന്തൊക്കെ അനുകരിച്ചാലു ഠ അരച്ച് കലക്കി പഠിച്ച് കുടിച്ചാലും ഇപ്പോഴത്തെ പോലെ ബ്രാഹ്മണ രെ ഭൂതക്കണ്ണാടി വച്ചു നോ ക്കുഠ പോലെ ചുഴിഞഞ് കുറ്റവും പറഞ്ഞ് നടക്കേണ്ടി വരുഠ മനോസുഖഠ എങ്കിലേ ഇവർ ക്ക് കിട്ടുകയുള്ളൂ

  • @cq4544
    @cq4544 หลายเดือนก่อน

    മതപരമായ സംവരണം ഭരണഘടന വിരുദ്ധമല്ലെ...പിന്നെ Muslimങ്ങൾക്ക് എങ്ങനെ സംവരണം കിട്ടുന്നത്???

  • @radhakrishnantp3876
    @radhakrishnantp3876 5 หลายเดือนก่อน

    അദ്ധ്വാനിക്കാൻ മനസ്സില്ല. സാമൂഹ്യ പ്രവർത്തനത്തിന് മനസ്സില്ല !! പിന്നെ എങ്ങനെ ?? ജാതി പ്രശ്നം കാരണം ആര് ആരെ തഴഞ്ഞു . ഇത്ര ജനാധിപത്യ മുതലാളിത്ത വ്യവസ്ഥിതിയിൽ സംഘടിക്കാനും അദ്ധ്വാനിച്ചാൽ ആർക്കും എവിടെയും എത്താം. പക്ഷേ സംവരണം സംവരണം എന്ന് എന്തിന് കരഞ്ഞു കൊണ്ടു നടക്കണം ??
    ഇനി ആനുപാതികം കിട്ടിയാൽ തന്നെ പാവപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും എന്തു ഗുണം വരാൻ ??

  • @user-yo2vi1ys2x
    @user-yo2vi1ys2x 5 หลายเดือนก่อน +1

    മതം മാറിയാൽ ഇക്കൂട്ടരെ നല്ല മുസ്ലിം ങളുഠ ക്രിസ്ത്യാനി കളുഠ ഒന്നിലും ഏഴ് അയലത്ത് അടിപ്പിക ഇല്ലാ നല്ല വിദ്യാഭ്യാസം നേടിയാലും ഇപ്പോഴും വേറെ പളളി വികിരി പുസ്തകങ്ങൾ വരെ വേറെ അവരെ കുറ്റം പറയാൻ പറ്റില്ലാ

    • @user-sz2us4ys2u
      @user-sz2us4ys2u 5 หลายเดือนก่อน

      മുസ്ലീംങ്ങൾക്ക് മതം മാറിയവരും അല്ലാത്തവരും തമ്മിൽ ഒരു വ്യ
      ത്യാസവും ഇല്ല കള്ളത്തരം
      പറയരുത് പ്രാർത്ഥനയിലും ഒന്നിലും ഒരു വ്യത്യാസവും ഇല്ല പള്ളിയിലും വ്യത്യാസമില്ല

    • @Globalfusionfood
      @Globalfusionfood 5 หลายเดือนก่อน +2

      Ha..ha...muslingalae koottanda....

    • @Rafeektkm
      @Rafeektkm 5 หลายเดือนก่อน

      മുസ്ലിങ്ങളെ കൂട്ടണ്ട. ചെറിയ ഒരു ഉദാഹരണം പറയാം. മുസ്ലിമിന് നല്ല ജോലി ഉണ്ടെങ്കിൽ കാശുണ്ടെങ്കിൽ ഏത് വീട്ടിൽ നിന്നും പെണ്ണ് കാണാം, പെണ്ണ് കെട്ടാം. ജാതി പറഞ്ഞു ഒഴിവാവില്ല. മറ്റുള്ള മതത്തിൽ ജാതി ഒത്താൽ മാത്രമേ പെണ്ണ് കാണൽ നടക്കൂ. ഇപ്പൊ മനസ്സിലായോ?

    • @sainudeenkoya49
      @sainudeenkoya49 5 หลายเดือนก่อน

      മതം മാറിയിട്ടുപോലും ജാതിപ്പേരിൽ അറിയപ്പെടുന്ന മതമാണ് ക്രിസ്തുമതം.
      ഉദാ: പുലയ ക്രിസ്ത്യൻ,
      പറയ ക്രിസ്ത്യൻ etc
      അതേ സമയം
      ഇസ്ലാം മതത്തിൽ ഈ വിവേചനമില്ല. കാരണം,
      അത് ദൈവിക മതത്തിൻ്റെ പൂർത്തീകരണമാണ്.

    • @sainudeenkoya49
      @sainudeenkoya49 5 หลายเดือนก่อน

      മതം മാറിയിട്ടുപോലും ജാതിപ്പേരിൽ അറിയപ്പെടുന്ന മതമാണ് ക്രിസ്തുമതം.
      ഉദാ: പുലയ ക്രിസ്ത്യൻ,
      പറയ ക്രിസ്ത്യൻ etc
      അതേ സമയം
      ഇസ്ലാം മതത്തിൽ ഈ വിവേചനമില്ല. കാരണം,
      അത് ദൈവിക മതത്തിൻ്റെ പൂർത്തീകരണമാണ്.

  • @user-ok6ip2ib4v
    @user-ok6ip2ib4v 4 หลายเดือนก่อน

    വിവേകാന്ദൻ പറഞ്ഞ കേരളം ഭ്രാന്താലയം

  • @Hitman-055
    @Hitman-055 5 หลายเดือนก่อน +1

    😃 നമുക്ക് പ്ലാസ്റ്റിക് സർജറിയും, പുഷ്ക വിമാനവും പഠിക്കാം😂😂😂

  • @rayinri
    @rayinri 5 หลายเดือนก่อน +1

    ക്രിസ്ത്യാനി ചരിത്രം പഠിക്കുമ്പോൾ, പണ്ട് നായമ്മാർ പഠിച്ചപ്പോൾ ഉണ്ടായ അതെ കുഴപ്പം ഉണ്ട്.
    മോശം വിശകലനം

  • @dna2359
    @dna2359 5 หลายเดือนก่อน +3

    കുഴിക്കുന്നത് നിര്‍ത്തുക...സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവരെ സഹായിക്കുക....qualification ഉളളവര്‍ക്ക് ജോലി കൊടുക്കുക...അല്ലാതെ മനുഷ്യരെ വേര്‍തിരിക്കേണ്ട കാര്യം ഇല്ല

    • @Rayasappan
      @Rayasappan 5 หลายเดือนก่อน

      Returning of the old Brahminism which divided the people is the leading feature of the present political climate. it will be the death of democracy and a rule based on religion where one caste leads all others. Within las 10 years all the govt departments are filled for such an eventuality while infaming religiocity above humanity.

    • @dna2359
      @dna2359 5 หลายเดือนก่อน +1

      @@Rayasappan മനുഷ്യരുടെ certificate നോക്കാതെ ഏത് വിഭാഗത്തില്‍ പെടുന്നു എങ്ങനെ തിരിച്ചറായാം എന്നത് പ്രശ്നമാണ് ....ജാതി പറയുന്നവര്‍ ആനുകൂല്യം കിട്ടാന്‍ വേണ്ടിയൂളള ഒരു മാര്‍ഗം മാത്രം...ആധുനിക സമൂഹത്തില്‍ ജാതി പറയേണ്ട കാര്യം ഇല്ല...പിന്നോട്ട് നില്‍ക്കുന്ന ഏത് മനുഷ്യനെയും മുന്നോട്ട് കൊണ്ടുവരുക....ഒരു ജാതിയിലെ 2 പേര്‍ക്ക് കിട്ടിയാലും ബാക്കിയുളളവര്‍ പുറകില്‍ ആണ്...

    • @Rayasappan
      @Rayasappan 5 หลายเดือนก่อน

      @@dna2359 Removing caste from Indian society is next to impossible. Friendships, relationships, jobs, social standing etc. are totally caste based. If you have worked in any office outside of Kerala, you might have experienced it, (In Kerala people keep quiet and act on their superiority when occasion arise.) When one goes to the North, you get the double doze; your caste and "madrassi" call. It is unfortunate that the lower castes embrace "hinduthwa," "sanadhana dharma,"... without knowing/ recognising where it will lead to. Once the religious minorities are eliminated the full blown system may be revealed.

    • @noufals2126
      @noufals2126 5 หลายเดือนก่อน +2

      അയ്യോ പാവം EWS കാരൻ

    • @dna2359
      @dna2359 5 หลายเดือนก่อน

      @@noufals2126 അങ്ങനെ അല്ല...അയ്യോ എനിക്ക് വല്ലതും തരണേ....പീഡിക്കപ്പെട്ട ജാതി ആണേ...സര്‍ക്കാരെ വല്ലതും തരണേ!!

  • @prakashk.p9065
    @prakashk.p9065 5 หลายเดือนก่อน

    പഴങ്കഞ്ഞി..ഇന്ന്‌ ജാതിയും മതവും നില നിര്‍ത്തുന്നത് രാഷ്ട്രീയ ജീവികള്‍. ഇന്നലെയും ഭാവിയും പിന്നെ. NSSO യുടെ സ്ഥിതിവിവരക്കണക്ക്......SC/ST, OBC വിഭാഗങ്ങളുടെ,നഗരങ്ങളില്‍, ശരാശരി ആളോഹരി പ്രതി മാസ വരുമാനം ഗ്രാമങ്ങളിലെ മുന്നാക്ക വിഭാഗങ്ങള്‍ക്ക് മുകളില്‍. എങ്കിലും ഗ്രാമങ്ങളിലും നഗരങ്ങളിലും SC, ST, OBC, മറ്റു വിഭാഗങ്ങള്‍ ക്രമേണ ഒന്നിന് മുകളില്‍ അടുത്തത്. വ്യത്യാസം പ്രതിഫലിച്ചത് ഗ്രാമങ്ങളിലും നഗരങ്ങളിലും. ജീവിത നിലവാരം, വരുമാന തിന്റെ അടിത്തറ യില്‍.

    • @sagaramskp
      @sagaramskp 5 หลายเดือนก่อน +2

      It's called history. ചരിത്രം അറിയണം. പറയണം. അതിനെ പേടിക്കണ്ട. നിങൾ വീഡിയോ full കേൾക്കാതെ ആണ് കമൻ്റ് ഇട്ടത് എന്ന് വ്യക്തം.

    • @valsalaraman8257
      @valsalaraman8257 5 หลายเดือนก่อน +4

      ജാതി വിവേചനം ഇപ്പോൾ കൂടുതൽ. അനുഭവിക്കുന്നവർക്കെ അത് മനസിലാകൂ. കണ്ടു നില്കുന്നവർക്കു എന്തും പറയാം.

    • @vinodvinod9078
      @vinodvinod9078 5 หลายเดือนก่อน

  • @Bluebear20003
    @Bluebear20003 5 หลายเดือนก่อน

    Hello പണ്ഡിത ഇന്ത്യയിൽ നിന്നും ഫിജി വെസ്റ്റ് indies srilanka ഒക്കെ കരിമ്പ് കൃഷി ചെയ്യാൻ ഇവിടെ നിന്ന് അടിമകളെ കൊണ്ട് പോയത് ബ്രാഹ്മണര് ആയ ബ്രിട്ടീഷുകാർ ആണ് എന്ന് തോന്നും. ഫിജിയിൽ ഒക്കെ അവർ ഇന്നും ഉണ്ട്. അമേരിക്കയിൽ കറുത്ത വർഗക്കാരെ അടിമകൾ ആകി വച്ചിരുന്നതും ബ്രാഹ്മണര് അല്ല. ലോകത്തിലെ ഏറ്റവും വലിയ അടിമ കച്ചവടക്കാരും ബ്രാഹ്മണര് അല്ല. ആരാണ് എന്ന് ഒരു ചെറിയ ഉദാഹരണം isis കാണിച്ചു തന്നിരുന്നു. മത സൗഹാർദം എന്നാൽ ഹിന്ദുക്കളെ കുറ്റം പറയാൻ അല്ല. അടിമകളെ വിറ്റ് എങ്കിൽ ആരു മേടിച്ചു. ബ്രാഹ്മണര് ഇന്ത്യയിൽ അല്ലേ. പണ്ഡിതനായ മനുഷ്യ 😅

    • @jaisonkv7780
      @jaisonkv7780 5 หลายเดือนก่อน +2

      ഏലിയൻ ഫ്രം പ്ലൂട്ടോ. സഹോദരാ , നിങ്ങൾ പ്ലൂട്ടോയിലിരുന്ന് ലോകത്തെ നോക്കുന്നതുകൊണ്ടാണ് ഡോ. വിനിൽ പോൾ പറഞ്ഞതൊന്നും മനസിലാകാത്തത്. ഭൂമിയിൽ, ഈ കേരളത്തിൽ ജീവിക്കുന്ന ഞങ്ങൾക്കറിയാം ശ്രീ വിനിൽ പോൾ പറഞ്ഞതെല്ലാം ശരിയാണെന്ന്.

    • @Rayasappan
      @Rayasappan 5 หลายเดือนก่อน

      Please learn history. Before the Brahmin's supermacy was established, India had various god's and faiths which Brahmins adopted establishing Caste System.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 5 หลายเดือนก่อน +1

      സഹോദരാ, താങ്കൾ പറഞ്ഞ പോലെ അടിമ കച്ചവടം നടത്തി ക്യാപ്പിറ്റലിസ്റ്റ് സാമ്രാജ്യങ്ങൾ സ്ഥാപിച്ചത് ബ്രാഹ്മണർ അല്ല വെള്ളക്കാരാണ് സമ്മതിച്ചു പക്ഷേ നിങ്ങൾ ഇന്ത്യൻ സാഹചര്യം മനസ്സിലാക്കണം ലോകം കണ്ടതിൽ വെച്ച് ഏറ്റവും നീചമായ അടിമത്തം നിലനിന്നത് ഇന്ത്യയിൽ ആയിരുന്നു. ഒരു വെള്ളക്കാരന് കറുത്ത അടിമയെ തൊടാമായിരുന്നു അയാളെ നിലനിർത്തേണ്ടത് വെള്ളക്കാരനെ ആവശ്യമായിരുന്നു എന്നാൽ ഇന്ത്യയിൽ ഒരു ബ്രാഹ്മണനും സവർണ്ണനും ദളിതന് മേൽ ഒരു ഉത്തരവാദിത്വവും ഇല്ലായിരുന്നു. മാത്രമല്ല ഒരു വെള്ളക്കാരനും നിങ്ങൾ അടിമകൾ ആക്കാൻ സൃഷ്ടിക്കപ്പെട്ടവരാണ് എന്ന കെട്ടുകഥ പറഞ്ഞിട്ടില്ല. എന്നാൽ ഇന്ത്യയിൽ ബ്രാഹ്മണൻ ഞങ്ങൾ ഉത്തമ ജന്മങ്ങൾ ആണെന്നും നിങ്ങൾ താഴ്ന്ന ജാതിക്കാർ നീചജന്മങ്ങൾ ആണെന്നും പറഞ്ഞു സാമൂഹിക വ്യവസ്ഥിതി ഉണ്ടാക്കി. ഇങ്ങനെയൊന്നും പാശ്ചാത്യ നാടുകളിൽ കാണാൻ പറ്റില്ല.

    • @Bluebear20003
      @Bluebear20003 5 หลายเดือนก่อน

      @@angrymanwithsillymoustasche തികച്ചും നിങൾ കൂടുതൽ വായിക്കേണ്ടി ഇരിക്കുന്നു. യൂറോപ്യന്മാരുടെ ആവശ്യത്തിനായി ലക്ഷക്കണക്കിന് കറുത്ത വർഗക്കരെയും ഇന്ത്യക്കാരെയും കൊണ്ട് പോയി. ഗാന്ധിജിയെ ട്രെയിനിൽ നിന്നും പുറത്താക്കിയത് ബ്രാഹ്മണൻ അല്ല. ബസിൽ ഇരിക്കാൻ വേണ്ടി റോസ parks എന്ന സ്ത്രീ 1955ഇല് അമേരിക്കയിൽ സമരം ചെയ്തത് ബ്രാഹ്മണർക്ക് എതിരെ അല്ല. നെൽസൺ മണ്ടേലയുടെ സമരവും ബ്രാഹ്മണ hegemonykku എതിരെ അല്ല. ഒരു പാട് പഠിക്കാൻ ഉണ്ട്. ഇവിടെ തുടങ്ങാം . വല്യ ഡോക്ടറേറ്റ് ഒന്നും വേണ്ട. ക്ഷമ വേണം. നേര് അറിയാൻ ഉള്ള ആഗ്രഹവും en.wikipedia.org/wiki/Slavery

    • @Rayasappan
      @Rayasappan 5 หลายเดือนก่อน

      @@Bluebear20003 Caste System is worse than slavery. A slave can have upper mobility with education, wealth... but in Calste System one is doomed for life even if they are educated and rich. Brahmins wer not slave owners, true. However, they established their superiority over others thru the Caste System they established. The present political majority can be a continuation of the old system when fully evolved. Eliminating Muslims, Christians and Marxists will do what they want.

  • @PAGAN-
    @PAGAN- 5 หลายเดือนก่อน

    *ക്രിസ്തു മതം അടിമത്തത്തെ പ്രോത്സാഹിപ്പിക്കുന്നു അടിമത്തം അനുവദിച്ച ക്രിസ്തു ആഫ്രിക്കയും , ലോകത്തിൻറെ പല ഭാഗങ്ങളും , അടിമ സങ്കേതങ്ങൾ ആക്കി മാറ്റിയത് ക്രിസ്തുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്*

  • @PAGAN-
    @PAGAN- 5 หลายเดือนก่อน

    *അടിമ കച്ചവടം പ്രോത്സാഹിപ്പിക്കുന്ന യഹോവയാം ദൈവം*

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 4 หลายเดือนก่อน

    ബ്രാഹ്മണ്യം അനീതിയുടെ ക്രൂരതയുടെ മുഖം

  • @PAGAN-
    @PAGAN- 5 หลายเดือนก่อน

    കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രാദേശിക അടിമക്കച്ചവടങ്ങൾ നിലവിലുണ്ടായിരുന്നു, *ക്രിസ്ത്യൻ പള്ളികൾ പോലും അടിമക്കച്ചവടത്തിനായി ഉപയോഗിച്ചിരുന്നു (ഡേ, 1863: 171; കുസുമാൻ, 1973: 40).*

  • @PAGAN-
    @PAGAN- 5 หลายเดือนก่อน

    യഹോവയാം ദൈവം
    അടിമകളെ തന്റെ യജമാനന് കീഴിൽ എന്നും തളച്ചിടാൻ
    പ്രയോഗിക്കുന്ന തന്ത്രം നോക്കുക
    ആറു വർഷത്തിനുശേഷം ഒരു അടിമ സ്വതന്ത്രമായി പോകുമ്പോൾ , യജമാനനാണ് അവന് ഭാര്യയെ നൽകിയതെങ്കിൽ
    ആ ഭാര്യയിൽ മക്കൾ ഉണ്ടായെങ്കിൽ , സ്വതന്ത്രനായി പോകുന്ന പുരുഷ അടിമയ്ക്കൊപ്പം
    അയാളുടെ ഭാര്യയും മക്കളും പോകാൻ പാടില്ല, തന്റെ ഭാര്യയെയും മക്കളെയും വിട്ട് പോകാൻ തയ്യാറല്ലാത്ത അടിമ,
    അങ്ങനെ എല്ലാകാലവും യജമാനനെ സേവിക്കുമെന്ന് ഉറപ്പു കൊടുക്കുന്നു
    മരണംവരെ താനും തൻറെ ഭാര്യയും മക്കളും യജമാനന്റെ അടിമയാവുന്നു 😂
    എങ്ങനെയുണ്ട് യഹോവയുടെ ബുദ്ധി

  • @PAGAN-
    @PAGAN- 5 หลายเดือนก่อน

    പുറപ്പാട്
    21
    അടിമകളെ സംബന്ധിച്ച നിയമങ്ങള്‍
    1 : നീ അവരെ അറിയിക്കേണ്ട നിയമങ്ങള്‍ ഇവയാണ്:
    2 : ഹെബ്രായനായ ഒരു അടിമയെ👈 വിലയ്ക്കു വാങ്ങിയാല്‍👈 അവന്‍ നിന്നെ ആറുവര്‍ഷം സേവിച്ചു കൊള്ളട്ടെ. ഏഴാം വര്‍ഷം നീ അവനെ സൗജന്യമായി സ്വതന്ത്രനാക്കണം.
    3 : അവന്‍ തനിച്ചാണ് വന്നതെങ്കില്‍ തനിച്ചു👈 പൊയ്‌ക്കൊള്ളട്ടെ.
    4 : ഭാര്യയോടുകൂടിയെങ്കില്‍ അവളും കൂടെപ്പോകട്ടെ. യജമാനന്‍ 👈അവനു ഭാര്യയെ👈 നല്‍കുകയും അവന് അവളില്‍ പുത്രന്‍മാരോ👈 പുത്രിമാരോ 👈ജനിക്കുകയും ചെയ്താല്‍ അവളും കുട്ടികളും യജമാനന്റെ👈 വകയായിരിക്കും.👈 ആകയാല്‍, അവന്‍ തനിയെ👈 പോകണം.
    5 : എന്നാല്‍ ഞാന്‍ എന്റെ യജമാനനെയും എന്റെ ഭാര്യയെയും കുട്ടികളെയും സ്‌നേഹിക്കുന്നു; 👈ഞാന്‍ സ്വതന്ത്രനായി പോകുന്നില്ല എന്ന് ദാസന്‍ തീര്‍ത്തു പറഞ്ഞാല്‍
    6 : യജമാനന്‍ അവനെ ദൈവസമക്ഷം കൊണ്ടു ചെന്ന് കതകിന്റെയോ👈 കട്ടിളയുടെയോ അടുക്കല്‍ നിര്‍ത്തി അവന്റെ കാത് തോലുളി👈 കൊണ്ട് തുളയ്ക്കണം.👈 അവന്‍ എന്നേക്കും 👈👈അവന്റെ അടിമയായിരിക്കും. 😈
    7 : ഒരുവന്‍ തന്റെ പുത്രിയെ👈 അടിമയായി👈 വിറ്റാല്‍ പുരുഷന്‍മാരായ അടിമകള്‍👈 സ്വതന്ത്രരായി 👈പോകുന്നതു പോലെ അവള്‍👈 പോകാന്‍ പാടില്ല.

  • @PAGAN-
    @PAGAN- 5 หลายเดือนก่อน

    പ്രിയപ്പെട്ട സുഹൃത്തുക്കളെ
    യേശുവിൻറെ അമ്മ
    വേശ്യ ആണെന്നാണ്
    ജൂത പ്രമാണങ്ങൾ പറയുന്നത്

  • @PAGAN-
    @PAGAN- 5 หลายเดือนก่อน

    Church involvement in the trans-Atlantic slave trade:
    ട്രാൻസ്-അറ്റ്ലാൻ്റിക് അടിമക്കച്ചവടത്തിൽ സഭയുടെ പങ്കാളിത്തം:
    അടിമക്കച്ചവടത്തിലൂടെ കോടിക്കണക്കിന് ബില്യൺ ഡോളറിന്റെ
    സമ്പാദ്യം സഭയ്ക്ക് കൈവന്നു

  • @Rafeektkm
    @Rafeektkm 5 หลายเดือนก่อน +1

    👍👍👍👍

  • @PAGAN-
    @PAGAN- 5 หลายเดือนก่อน

    ✝️😄
    യുദ്ധമുതലിൽ യഹോവയുടെയും👈 സൈന്യത്തിന്റെയും ഓഹരി , 👈അടിമ👈 സ്ത്രീകളെ👈 പങ്കിടെടുക്കുന്നു (സംഖ്യാ പുസ്തകം 31:25 - 47 )

  • @PAGAN-
    @PAGAN- 5 หลายเดือนก่อน

    ദളിത് ക്രൈസ്തവരെ / വംശീയവാദിയായ, കുരിശിൽ കിടന്ന് ദൈവമേ എന്നെ രക്ഷിക്കൂ എന്നെ രക്ഷിക്കൂ എന്ന് വിലപിച്ച , വേദന സഹിക്കവയ്യാതെ ഉറക്കെ അലറി കരഞ്ഞ, മനുഷ്യരെ പേടിച്ച് ഒളിവിൽ പോയമനുഷ്യരെ പേടിച്ച് ഒളിവിൽ പോയ ദൈവമായ😄 ക്രിസ്തുവിനെ, പിൻപറ്റുന്ന വെളുത്ത ക്രൈസ്തവർ
    പാവം ദളിത് ക്രൈസ്തവരെ ഏഴയിലത്ത് അടുപ്പിക്കില്ല
    മാത്രമല്ല, ആ പാവങ്ങളോട് അന്യരുടെ മുൻപിൽ താങ്കൾക്ക് സംവരണം വേണം തങ്ങൾ പിന്നോക്കക്കാരാണ് എന്ന് പറഞ്ഞ് യാചിക്കാനും നിർബന്ധിക്കുന്നു
    ക്രിസ്തുമതം സ്വീകരിച്ചാൽ എന്ത് പിന്നോക്കക്കാരൻ എന്തു മുന്നോക്ക ക്കാരൻ ❓😄
    എന്നുവെച്ചാൽ മറ്റുള്ളവരുടെ മുന്നിൽ ദളിത് ക്രൈസ്തവരെ കൊണ്ട് യാചിപ്പിച്ച് അതിൽ സന്തോഷം കണ്ടെത്തുന്നവരാണ്,സവർണ്ണ ക്രൈസ്തവർ
    ദളിത് ക്രൈസ്തവർക്ക്
    ജാതി വിവേചനം സഹിക്കവയ്യാതെ
    തങ്ങളെയും മനുഷ്യരായി പരിഗണിക്കൂ , കരുണ കാണിക്കൂ, എന്നു പറഞ്ഞ് , സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്
    ( അതിൻറെ ലിങ്ക് ഇടാം)
    ഇന്നത്തെ ദളിത് ക്രൈസ്തവരുടെ
    പിതാക്കന്മാരെ,
    സവർണ്ണ ക്രൈസ്തവരുടെ പള്ളികളാണ്, അടിമ കച്ചവടം നടത്തിയത്, അവരെ വിറ്റു പണം വാങ്ങിയത്, യൂറോപ്പിലെ വെളുത്ത ക്രിസ്ത്യാനിക്ക് വിറ്റത്, എന്നിട്ട് ആ പാവങ്ങളെ ആടുമാടുകളെപ്പോലെ പണിയെടുപ്പിച്ചു,
    ആഴ്ചയിൽ മൂന്നുദിവസം അടിമക്കച്ചവടത്തിന് വേണ്ടി പള്ളികൾ തുറന്നിരുന്നു
    😄😜

  • @PAGAN-
    @PAGAN- 5 หลายเดือนก่อน

    ഇതിനേക്കാൾ മികച്ച രീതിയിൽ
    കുറ്റമറ്റ രീതിയിൽ
    നിങ്ങൾക്ക് മറ്റൊരിടത്തും അടിമത്തത്തെ ന്യായീകരിക്കുന്നത് കാണാൻ സാധിക്കില്ല
    ഇവിടെ ക്രിസ്തു, നിർബന്ധമായും ,യജമാനനെ അടിമകൾ സേവിക്കണം എന്നാണ് പറയുന്നത്
    അടിമത്തം അനുവദിച്ച
    അടിമത്തം പ്രോത്സാഹിപ്പിച്ച
    അടിമത്തം ദൈവികമാണെന്ന് പഠിപ്പിച്ച
    ഇത്രയും സ്നേഹസമ്പന്നനായ ഒരു ദൈവത്തെ മറ്റെവിടെ കാണും ❓

  • @PAGAN-
    @PAGAN- 5 หลายเดือนก่อน

    ✝️😂ലേവ്യ 25: 44 : ചുറ്റുമുള്ള ജനങ്ങളില്‍ നിന്നു നിങ്ങള്‍ ദാസന്‍മാരെയും👈 ദാസികളെയും👈 വാങ്ങിക്കൊള്ളുവിന്‍. 👈
    45 : നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശികളില്‍ നിന്നും, നിങ്ങളുടെ ദേശത്തുവച്ച് അവരുടെ കുടുംബങ്ങളില്‍ ജനിച്ചവരില്‍നിന്നും നിങ്ങള്‍ക്കു ദാസരെ👈 വാങ്ങാം. 👈അവര്‍ നിങ്ങളുടെ👈 അവകാശമായിരിക്കും👈

  • @PAGAN-
    @PAGAN- 5 หลายเดือนก่อน

    *യജമാനൻ മൃഗീയമായി തന്റെ അടിമയെ മർദ്ദിച്ച ശേഷം , ഒരു ദിവസം ജീവിച്ചിരുന്ന് ,* *ആ അടിമ മരിച്ചാൽ ഉടമയ്ക്ക് ശിക്ഷയുണ്ടാവില്ല,ഉടമയുടെ സ്വത്താണ് കൊല്ലപ്പെട്ട അടിമ എന്നാണ് യഹോവയുടെ ന്യായീകരണം*👌😁
    👇👇👇👇👇
    ✝️😂 *പുറപ്പാട് 21: 21 : എന്നാല്‍, അടികൊണ്ട ആള്‍ ഒന്നോ👈 രണ്ടോ ദിവസംകൂടി ജീവിക്കുന്നെങ്കില്‍👈 അടിച്ചവന്‍👈 ശിക്ഷിക്കപ്പെടരുത്.👈 കാരണം, അടിമ👈 അവന്റെ👈 സ്വത്താണ്.👈*

  • @PAGAN-
    @PAGAN- 5 หลายเดือนก่อน

    ✝️😁 *നിങ്ങളുടെ യജമാനന്മാർ , ഒരു കാരണവുമില്ലാതെ നിങ്ങളെ പീഡിപ്പിച്ചാലും, നിങ്ങൾ എത്ര കണ്ട് പീഡിപ്പിക്കപ്പെട്ടാലും, നിങ്ങളുടെ യജമാനന്മാർ പരമ ദുഷ്ടന്മാരാണെങ്കിലും നിങ്ങൾ അവരെ അത്യാദരവോടുകൂടി മാത്രമേ കാണാവൂ*
    *ഹേ അടിമകളെ ,നിങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തു, നിങ്ങൾ ശിക്ഷിക്കപ്പെട്ടാൽ,അതിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല.*
    *കാരണം നിങ്ങൾ തെറ്റ് ചെയ്തിട്ടാണല്ലോ നിങ്ങൾ ശിക്ഷിക്കപ്പെടുന്നത്,*
    *അടിമകളായ നിങ്ങൾ തെറ്റുചെയ്താൽ യജമാനന്മാർക്ക് ശിക്ഷിക്കാൻ അവകാശമുണ്ട്, എന്നാണ് യേശു പറഞ്ഞുവെക്കുന്നത്*
    *അതിനുമപ്പുറം നിങ്ങൾ തെറ്റു ചെയ്യാതെ ശിക്ഷിക്കപ്പെട്ടാൽ*
    *അത് നിങ്ങൾ , ദൈവത്തെ ഓർത്ത്,ദൈവ നിയോഗമാണ് , എന്നു കരുതി സഹിക്കണം ക്ഷമിക്കണം,*
    *എന്നുവച്ചാൽ തെറ്റ് ചെയ്ത് ശിക്ഷിക്കപ്പെടുന്ന നിങ്ങളെക്കാൾ തെറ്റ് ചെയ്യാതെ ശിക്ഷിക്കപ്പെടുന്നതും നിങ്ങൾ അത് ,സന്തോഷപൂർവ്വം സഹിക്കുന്നതുമാണ് ദൈവത്തിന് ഏറെ പ്രിയങ്കരമത്ര* 😁
    *2 പത്രാസ്*
    *യജമാനന്‍മാരോടുള്ള കടമ*
    18 : ഭൃത്യന്‍മാരേ,👈 നിങ്ങളുടെ യജമാനന്‍മാര്‍👈 നല്ലവരോ👈 ശാന്തരോ👈 *ദുഷ്ടരോ* 👈 ആരായിരുന്നാലും, *എല്ലാ ആദരവോടും* 👈 കൂടെ *അവര്‍ക്കു വിധേയരായിരിക്കുവിന്‍.* 👈
    19 : *അന്യായമായി* പീഡിപ്പിക്കപ്പെടുമ്പോള്‍,👈 *ദൈവചിന്തയോടെ* 👈 *വേദനകള്‍ ക്ഷമാപൂര്‍വ്വം👈 സഹിച്ചാല്‍👈* അത് *അനുഗ്രഹകാരണമാകും.* 👈
    20 *: തെറ്റു ചെയ്തിട്ട് അടിക്കപ്പെടുമ്പോള്‍ ക്ഷമയോടെ സഹിച്ചാല്‍* നിങ്ങള്‍ക്ക് എന്തു മഹത്വമാണുള്ളത്❓😁 *നിങ്ങള്‍ നന്‍മ ചെയ്തിട്ടു പീഡകള്‍ സഹിക്കേണ്ടിവന്നാല്‍,* അതു ദൈവ സന്നിധിയില്‍ പ്രീതികരമാണ്. 😂👌

  • @PAGAN-
    @PAGAN- 5 หลายเดือนก่อน

    നീ ഗവേഷണം നടത്തിയത്
    നിൻറെ അമ്മയെയും പെങ്ങളെയും മാറിമാറി പണ്ണുന്നതിനാണ്

  • @PAGAN-
    @PAGAN- 5 หลายเดือนก่อน

    Church involvement in the trans-Atlantic slave trade:
    ട്രാൻസ്-അറ്റ്ലാൻ്റിക് അടിമക്കച്ചവടത്തിൽ സഭയുടെ പങ്കാളിത്തം:
    അടിമക്കച്ചവടത്തിലൂടെ കോടിക്കണക്കിന് ബില്യൺ ഡോളറിന്റെ
    സമ്പാദ്യം സഭയ്ക്ക് കൈവന്നു

  • @PAGAN-
    @PAGAN- 5 หลายเดือนก่อน

    *ക്രിസ്തു മതം അടിമത്തത്തെ പ്രോത്സാഹിപ്പിക്കുന്നു അടിമത്തം അനുവദിച്ച ക്രിസ്തു, ആഫ്രിക്കയും , ലോകത്തിൻറെ പല ഭാഗങ്ങളും , അടിമ സങ്കേതങ്ങൾ ആക്കി മാറ്റിയത് ക്രിസ്തുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്*

    • @isacsam933
      @isacsam933 3 หลายเดือนก่อน +1

      ഒരു മതത്തിന്റെ ഫേരിൽ തന്നെ തന്നെ അടിമത്തം ഉണ്ട്..😂😂😂😂 അങ്ങനെ പറയുന്ന, പഠിപ്പിക്കുന്ന, ശഠിക്കുന്ന ഒരു മതം ലോകത്തുണ്ട് ല്ലേ..😂😂😂😂