ആഴക്കടൽ: നാണക്കേട് മാറ്റാൻ വ്യാജശാസ്ത്രവുമായി നാസ്തികർ | Reaction Video | Litmus 2024 | Essense

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 303

  • @muhammedshabin5749
    @muhammedshabin5749 หลายเดือนก่อน +89

    ആഴക്കടലിൽ ജീവിക്കുന്ന ചില ജീവികൾക്ക് സ്വയം പ്രകാശിക്കാൻ സാധിക്കുന്ന Bioluminescence എന്ന സംവിധാനം നൽകപ്പെട്ടിട്ടുണ്ട് എന്നതും ഖുർആനിൻറെ വചനം ദൈവികമാണ് എന്നതിന് തെളിവ് അല്ലേ?..
    കാരണം, ആ സംവാദത്തിൽ MM അക്ബർ ഓതിയ ആഴക്കടലിലെ ഇരുട്ടുകളെ കുറിച്ചുള്ള വചനത്തിൻ്റെ അവസാന ഭാഗത്ത് ഖുർആൻ പറയുന്നത് “അല്ലാഹു ആര്‍ക്ക്‌ പ്രകാശം നല്‍കിയിട്ടില്ലയോ അവർക്ക് അവിടെ യാതൊരു പ്രകാശവുമില്ല” എന്നാണ്. ( ഖുർആൻ 24:40) അതിനർഥം അല്ലാഹു ആർക്ക് അവിടെ പ്രകാശം നൽകിയോ, അവർക്ക് അവിടെ പ്രകാശമുണ്ട് എന്നല്ലേ?
    ഇതും അന്നത്തെ സമൂഹത്തിന് അറിയാത്ത ഒരു അറിവ് ആയിരുന്നില്ലേ?

    • @fourdebates6653
      @fourdebates6653 หลายเดือนก่อน +12

      Yes. That reference suits well.

    • @Muhammedshamil4085
      @Muhammedshamil4085 หลายเดือนก่อน +22

      നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?, 99% of atheist attack only islam, instayill islamine cancer എന്ന് വിളിക്കാത്ത comment box ഇല്ല?, എന്തുകൊണ്ട് ഇസ്ലാമിനോട് ഇത്ര വെറുപ്പ്? കാരണം islam ആണ് സത്യം തെളിവുകൾ കണ്മുൻപിൽ ഉണ്ട് പക്ഷെ അവർ അത് അംഗീകരിക്കില്ല
      "Its not their eyes that are blind, but the hearts"

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน +2

      അവർക്ക് അവിടെ എന്ന് ഇല്ലലോ. ഇങ്ങനെയാണ് - അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത്‌ വെള്ളമാണെന്ന്‌ വിചാരിക്കുന്നു. അങ്ങനെ അവന്‍ അതിന്നടുത്തേക്ക്‌ ചെന്നാല്‍ അങ്ങനെ ഒന്ന്‌ ഉള്ളതായി തന്നെ അവന്‍ കണ്ടെത്തുകയില്ല. എന്നാല്‍ തന്‍റെ അടുത്ത്‌ അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌. അപ്പോള്‍ ( അല്ലാഹു ) അവന്ന്‌ അവന്‍റെ കണക്ക്‌ തീര്‍ത്തു കൊടുക്കുന്നതാണ്‌. അല്ലാഹു അതിവേഗം കണക്ക്‌ നോക്കുന്നവനത്രെ.
      അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. ( അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ ) . തിരമാല അതിനെ ( കടലിനെ ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക്‌ നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക്‌ പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല.

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน +1

      അവർക്ക് അവിടെ എന്നില്ല. അപ്പോ അത് മനുഷ്യന്മാരെ പറ്റിയല്ലേ പറയുന്നത്...??

    • @salmanthathoor5095
      @salmanthathoor5095 หลายเดือนก่อน +7

      @@Abi-q3l
      ഉറക്കെ കരയൂ ബ്രോ

  • @Soni-pg8dx
    @Soni-pg8dx หลายเดือนก่อน +17

    ആ....ഞാനും ആഴക്കടലിൽ പോയപ്പോ കണ്ട്...കൊറേ variety meens നമ്മളെ ടോർച്ച് അടിപ്പിച്ചു കൊണ്ട് പിന്നേം പിന്നെയും ആഴത്തിൽ കൊണ്ടോയി...😂😂😂😂😂അപ്പോ നോക്കുമ്പോ അവിടെ മൊത്തം ഭയങ്കര പ്രകാശം😂😂😂ജബ്ബയും ആരിഫും ഫ്ലഡ്‌ലിറ്റിൽ ടെന്നീസ് കളിച്ചു കൊണ്ട്രിക്കുന്നു... നെട്ടിപ്പോയി 😮

  • @aslahsha5213
    @aslahsha5213 หลายเดือนก่อน +19

    രാത്രിക്ക് ഇരുട്ടില്ല എന്ന് പറയാൻ മിന്നാമിനുങ്ങിന് വെളിച്ചമുണ്ടെന്ന് പറയുന്ന പോലുണ്ട് 😁

  • @navasmohammed177
    @navasmohammed177 หลายเดือนก่อน +14

    മറ്റവരുടെ ക്യാപ്ഷൻ ആണ് രസം.. തെളിവുകൾ നയിക്കട്ടെ😂😂😂😂😂

  • @sarigama911
    @sarigama911 หลายเดือนก่อน +18

    യൂക്തേട്ടൻ വിചാരിച്ചത് കല്യാണ പുരയിൽ മാല ബൾബ് ഇട്ടപോലെ ആയിരിക്കും കടലിൻറെ അടിയിൽ എന്നാണ്. 😂

    • @RAMBO_RAMBO_
      @RAMBO_RAMBO_ หลายเดือนก่อน

      😂😂😂

  • @allinone-gp3sz
    @allinone-gp3sz หลายเดือนก่อน +17

    ജെല്ലി ഫിഷുകൾ ഉള്ളത് കൊണ്ട് കടലിന്റെ അടിത്തട്ടിൽ കണ്ണഞ്ചിപ്പോകുന്ന പ്രകാശം.. ലോകത്തിന് മുതൽക്കൂട്ടായി കേരളത്തിലെ യുക്തി ഇല്ലാത്ത യുക്തി വാദികൾ😂😂😢

  • @Colourmeen
    @Colourmeen หลายเดือนก่อน +9

    രാത്രി ഇരുട്ടില്ല കാരണം മിന്നാമിനുങ്ങ് പ്രകാശിക്കുന്നുണ്ട് 😂😂😂😂

  • @creativestyle7358
    @creativestyle7358 หลายเดือนก่อน +14

    യുക്തൻ്റെ വീട്ടിൽ പണ്ട് powercut ഉണ്ടാകുമ്പോൾ ആഴക്കടലിൽ പോയിരിക്കുമായിരുന്നു.മിന്നാമിനുങ്ങിൻ്റെ വെളിച്ചത്തിൽ ആയിരുന്നു അവർ പഠിച്ച് ഈ അവസ്ഥയിൽ അയത്

  • @wesolveeasy9011
    @wesolveeasy9011 หลายเดือนก่อน +14

    യുക്തിവാദികൾക്ക് യുക്തിയുമില്ല സാമാന്യ വിവരവുമില്ല ഇവൻമാരുടെ കാര്യം കഷ്ടം തന്നെ
    നിങ്ങൾ പൊളിച്ചടുക്കു മക്കളെ ശാസ്ത്രം ഇപ്പോൾ ഈശ്വരവി സ്വാസികളാണ് വ്യക്തമായി പറയുന്നത്❤❤❤😂❤

    • @sarifmuhammed
      @sarifmuhammed หลายเดือนก่อน +5

      ഇപ്പോ മാത്രമല്ല പണ്ടും വിശ്വാസികൾ തന്ന വ്യ്കതമായി പറഞ്ഞുകൊണ്ടിരുന്നത്

  • @Indianpremi-o4e
    @Indianpremi-o4e หลายเดือนก่อน +12

    മരമണ്ടന്മാരുടെ നാട് കേരളം ആയിക്കൊണ്ടിരിക്കുന്നു.
    UA team ❤️❤️❤️❤️❤️❤️

  • @abdulgafooranjillath7624
    @abdulgafooranjillath7624 หลายเดือนก่อน +26

    രാത്രി ഇരുട്ടാണ് എന്ന് പറയുന്നത് തന്നെ വിഡ്ഢിത്തമാണ് കാരണം ധാരാളം ടോർച്ചും ഇലക്ട്രിക് വിളക്കുകളും ഉണ്ട്😊

    • @klomingamseeu863
      @klomingamseeu863 หลายเดือนก่อน

    • @Think_and_Reflect
      @Think_and_Reflect หลายเดือนก่อน

      😂

    • @Rose1_blossom
      @Rose1_blossom หลายเดือนก่อน

      👍

    • @UnmaskingAnomalies
      @UnmaskingAnomalies  หลายเดือนก่อน +23

      Sarcasm എന്ന് പ്രത്യേകം പറയുക. അല്ലെങ്കിൽ essense കാർ ഇതെടുത്ത് പ്രചരിപ്പിക്കും 😁😂

    • @RAMBO_RAMBO_
      @RAMBO_RAMBO_ หลายเดือนก่อน

      😂😂😂​@@UnmaskingAnomalies

  • @MT-lr5sd
    @MT-lr5sd หลายเดือนก่อน +5

    Well done UA team 👍👍😍😍
    Great episode..... 👏👏

  • @hexxor2695
    @hexxor2695 หลายเดือนก่อน +26

    *Pseudiscience Dr arif 😂Pseudo Science LUCY, oru sciencum അറിയാത്ത രവി sir 😂എല്ലാം pseudo നാസ്തികർ*

    • @ameen_ali_
      @ameen_ali_ หลายเดือนก่อน +11

      Just like SSLC pass 50% sheikh jabbar al jukthi vadee.

  • @mcrazeen
    @mcrazeen หลายเดือนก่อน +13

    ഓറഞ്ച് ശെരിക്ക് ഓറഞ്ച് എല്ലാ കാരണം അതിന്റെ കുരു വെളുത്തിട്ടാണ്😊

    • @musaabsuhail3380
      @musaabsuhail3380 หลายเดือนก่อน +8

      inghane ideas onnum paranj kodukkalla bro. Essence team ithum avare bookil idum😕

    • @rasheedali7622
      @rasheedali7622 หลายเดือนก่อน

      @@mcrazeen
      Anjanam ennal enikkariyam, manjal pole veluthittanu

    • @shijilmuhammedk5311
      @shijilmuhammedk5311 หลายเดือนก่อน

      @mcrazeen 😂😂😂

  • @mshareefm
    @mshareefm หลายเดือนก่อน +3

    ശാസ്ത്ര വാദികൾപറയുന്ന പൊട്ടത്തരങ്ങളെ മദ്രസ പൊട്ടന്മാർ എന്ന് ശാസ്ത്രവാദികൾ കളിയാക്കുന്നവർ പൊളിച്ചടുക്കുന്നത് കാണാൻ നല്ല രസമുണ്ട്.

  • @mohammedjabir7579
    @mohammedjabir7579 หลายเดือนก่อน +12

    രാത്രിയിൽ സ്ട്രീറ്റ് light തെളിയിച്ചു പറയും. രാത്രിയിൽ ഇരുട്ട് ഇല്ല എന്ന്

  • @rasheedrasheed5029
    @rasheedrasheed5029 หลายเดือนก่อน +13

    മിന്നാമിനുങ്ങ് ഉള്ളത് കൊണ്ട് രാത്രി ഇരുട്ട് എന്ന
    പ്രതിഭാസം കാണാൻ ടോർച്ചടിച്ച് നോക്കണം

  • @abuasim7895
    @abuasim7895 หลายเดือนก่อน +10

    ഇരുട്ട് അകറ്റാൻ വേണ്ടിയാണ് വെളിച്ചത്തെ ആശ്രയിക്കേണ്ടി വന്നത് ഇല്ലാത്ത ഇരുട്ടിനെ അകറ്റാൻ ഒരു വെളിച്ചം ആവശ്യമേയില്ല 😂

  • @nichu1476
    @nichu1476 หลายเดือนก่อน +16

    തോൽപ്പിക്കാൻ ആവില്ല യുക്തികളെ ഇത് ഇസ്സാമാണ്. അതുകൊണ്ടാണ് ഇസ്ലാം നാനാഭാഗത്ത് നിന്നും എതിർക്കുന്നത്.

  • @RAMBO_RAMBO_
    @RAMBO_RAMBO_ หลายเดือนก่อน +11

    ലൂസി ജബ്ബാറിനെപ്പോലെ വരികൾക്കിടയിലൂടെ മനസ്സിലാക്കുന്ന ആളാണ്.

  • @nishananasrin6415
    @nishananasrin6415 หลายเดือนก่อน +14

    ആഴകടലിൽ ഇരുട്ടാണ് യുകതിവാദികളുടെ തലയിലും ഇരുട്ടാണ്.😂

  • @muzafir_ali
    @muzafir_ali หลายเดือนก่อน +22

    ഇവരെയാണോ യുക്തിവാദികൾ എന്ന് പറയുന്നത് 😂

  • @RAMBO_RAMBO_
    @RAMBO_RAMBO_ หลายเดือนก่อน +72

    രാത്രി ഇരുട്ടില്ല....... ചന്ദ്രനും നക്ഷത്രങ്ങളും മിന്നാമിനുങ്ങും ഉള്ളതു കൊണ്ട് നമ്മൾ വിചാരിക്കുന്ന പോലെ രാത്രി ഇരുട്ടില്ല.

    • @RAMBO_RAMBO_
      @RAMBO_RAMBO_ หลายเดือนก่อน +21

      ലെ യുക്തിവാദി :- സാറിൻ്റെ ജ്ഞാനം അഭാരം 😮

    • @lonely527
      @lonely527 หลายเดือนก่อน +11

      ലെ ജുക്തൻ : പറഞ്ഞത് ശെരി തന്നെയാ. അതിന് നീ കളിയാക്കുന്നത് എന്തിന് 😡

    • @saifukalliyil3737
      @saifukalliyil3737 หลายเดือนก่อน +1

      ശെരിയാണ്. .. രാത്രി കുറച്ചു കാണാൻ പറ്റുന്നത് കൊണ്ട് ഇരുട്ടില്ലെന്ന് പറയരുത്. . അങ്ങനെ കാണാൻ പറ്റുന്നത് ഫോട്ടോണ് അവൈലബിൾ ആയോണ്ടാണ്. . ഫോട്ടോൺസ് തീരെ ഇല്ലാത്ത മേഖല ഉണ്ട് കടലിൽ. . അപ്പോ കാണാൻ പറ്റോ അപ്പഴും പകൽ ആണോ പറയാ

    • @saifukalliyil3737
      @saifukalliyil3737 หลายเดือนก่อน +2

      ഇരുട്ടിന് പകരം വെളിച്ചമാണ് കടലിനടിയിൽ എന്നാണ് ഇസ്‌ലാം പറഞ്ഞതെങ്കിൽ ശെരിയാണോ

    • @ajushahid1562
      @ajushahid1562 หลายเดือนก่อน +3

      ​@@saifukalliyil3737enn paranjo😅

  • @jumbojet10
    @jumbojet10 หลายเดือนก่อน +10

    ലെ മണ്ടന്‍ ലൂസി: നട്ടപ്പാതിരാക്ക് തീരെ ഇരുട്ടില്ല. ഞാന്‍ ചൂട്ട കത്തിച്ചിരുന്നു 😎

  • @lonely527
    @lonely527 หลายเดือนก่อน +18

    Essence alle 🤣. വില ഇല്ലാത്തതേ പ്രതീക്ഷിക്കാൻ പറ്റൂ 😂

    • @musaabsuhail3380
      @musaabsuhail3380 หลายเดือนก่อน +1

      Ee mendenmaar aan kozhikode trade centeril avadharipikkaan povunnadh😂😂

    • @lonely527
      @lonely527 หลายเดือนก่อน +2

      @@musaabsuhail3380 ഞാൻ പോസ്റ്റർ ഇങ്ങനെ സ്ഥിരം പുറത്തു കാണുന്നുണ്ട് 🤣

  • @R_Engg
    @R_Engg หลายเดือนก่อน +17

    1:17.. കടലിൻ്റെ അടിയിൽ മൊത്തം വെളിച്ചമാണെങ്കിൽ, ഈ anglerfish ന്, ആ അവയവം കൊണ്ട് ഒരു ഉപയോഗവും ഇല്ലല്ലോ... അവിടെ ഒക്കെ ഉള്ള ഉള്ള വെട്ടം ഉപയോഗിച്ച് ഇരയെ പിടിച്ചാൽ.. മതിയല്ലോ... ഒരുപക്ഷേ ചിലപ്പോ ഒരു മുറിയിൽ നിന്നും അടുത്ത മുറിയിലേക്ക്, ഇരുട്ടത്ത് പോകാനായിരിക്കും..

    • @sumi9149
      @sumi9149 หลายเดือนก่อน

      Anthikku kannu kananavum, torch fit cheythath

    • @RAMBO_RAMBO_
      @RAMBO_RAMBO_ หลายเดือนก่อน +4

      @@R_Engg ലെ ലൂസി :- അവിടെ ഇരുട്ട് ഉണ്ടായിട്ടൊന്നുമല്ല...... മീനുകൾ ലൈറ്റും കത്തിച്ച് നടക്കുന്നത് ' ഇനിയെങ്ങാണം ഇരുട്ട് വന്നാലോന്നു വിചാരിച്ച് ലൈറ്റ് കത്തിക്കുന്നതാ...... അല്ലാതെ അവിടെ ഇരുട്ടെന്നുമില്ല 😆😆

    • @mdpal7166
      @mdpal7166 หลายเดือนก่อน +2

      ചിലപ്പോൾ പവർ കട്ട് സമയത്ത് എമർജൻസി ലൈറ്റ് ആവും😂😂😂

  • @rahmathullahk6470
    @rahmathullahk6470 หลายเดือนก่อน +8

    Lucy: രാത്രി പകൽ ആണ്.. Bhakthans: 📝

  • @aksufairtmda7075
    @aksufairtmda7075 หลายเดือนก่อน +7

    എന്റെ വീട്ടിലും പരിസരത്തും കുറച്ചു മിന്നാമിന്ന് ഉണ്ട് അതുകൊണ്ട് ഞാൻ വീട്ടിലെ ലൈറ്റ് ഉപയോഗിക്കാറില്ല 😅😅😅ഇന്നലെ പ്രകാശം കാരണം സ്ട്രീറ്റ് ലൈറ്റ് off ചെയ്തു 😅😅

  • @Thoufeeque-vh6qs
    @Thoufeeque-vh6qs หลายเดือนก่อน +9

    Allahu akbar❤🎉

  • @saleelismail
    @saleelismail หลายเดือนก่อน +18

    Bioluminescence തന്നെ ആഴക്കടലിലെ ഇരുട്ടിന്റെ തെളിവല്ലേ? വെളിച്ചത്തു ആരും ടോർച് അടിക്കില്ലല്ലോ (എസ്സെൻസ്‌കാരുടെ കാര്യം അറിയില്ല 🙂)

  • @manzoorkunnumpoyil1561
    @manzoorkunnumpoyil1561 หลายเดือนก่อน +9

    ആ സംവാദം വഴി ജബ്ബാർ ഇവറ്റകൾക്കു നല്ല പരിക്ക് ഉണ്ടാക്കി കൊടുത്തു എന്നു ചുരുക്കം.

  • @anasalayan4573
    @anasalayan4573 หลายเดือนก่อน +8

    Ente veetil bulb ullath kond rathry iruttlla....aaraam rathri irittaan enn paranjath....

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu หลายเดือนก่อน +4

    യുക്തി വാത ത്തിൻെറ രോഗ० ചിന്താ ദൌർബല്ലൃ०ഉള്ളവരേ വളരേ വേഗ० ബാധിക്കു०!!!
    യുക്തി വാത० മാരക രോഗമാണ് !!!
    ബാധിച്ചവർ ആ മായാ ലോകത്ത് ഉഴറികൊണ്ടിരിക്കു०!!!

  • @sajeersiraj992
    @sajeersiraj992 หลายเดือนก่อน +5

    ❤️masha allah ❤️barakallah❤️ ❤️swallallahu❤️ ❤️alaihiwasallama❤️ ❤️yaa❤️habeebi❤️ ❤️seyyidhi❤️ ❤️sanadhi❤️ ❤️yaa❤️rasoolallah❤️❤️

  • @shanijponnambath
    @shanijponnambath หลายเดือนก่อน +3

    രാത്രി ശരിക്കും ഇരുട്ടില്ല. നമ്മൾ ടോർച്ച് അടിക്കുന്നത് കൊണ്ട് വെളിച്ചം ആണ്.

  • @shihabea6607
    @shihabea6607 หลายเดือนก่อน +6

    കൈപ്പള്ളി ഒക്കെ ഉണ്ടല്ലോ.. അപ്പോ വൻ യുക്തി ആയിരിക്കും.. 🤣

  • @Indianpremi-o4e
    @Indianpremi-o4e หลายเดือนก่อน +9

    They are Jabbar's student😁

  • @MuhammadAli-tr9zs
    @MuhammadAli-tr9zs หลายเดือนก่อน +6

    വ അലൈകുമുസ്സലാം

  • @NisamudheenNisam-ie9tt
    @NisamudheenNisam-ie9tt หลายเดือนก่อน +5

    സബ്മറെയിൻ ലൈറ്റ് ഓഫ്‌ ആക്കി കടലിന്റെ അടിയിൽ പോകാം
    യുക്തിവാദിവാദികളിൽ വിശ്വസിക്കുന്നവർ വേണമെങ്കിൽ light അടിച്ചു പൊട്ടിച്ചോ. ...
    യുക്തിവാദി full സപ്പോർട്ട്

  • @asifparambath955
    @asifparambath955 หลายเดือนก่อน +7

    ഹഹഹ😂😂😂 ആഴക്കടലിൽ എവിടെയാ ഇരുട്ട്! അവിടെ thermal power plant, nuclear reactor ഇവയൊക്കെ സ്ഥാപിച്ച് പ്രകാശത്തിന്റെ ഒരു പ്രളയം സൃഷ്ടിച്ചിരിക്കുകയാണ്. പിന്നെ ഇത്രയും പ്രകാശം സംവിധാനിച്ചിരിക്കുന്നത് ആരാണ്? സംശയിക്കേണ്ട പ്രകൃതി തന്നെ!

  • @AngelicRealm-..-
    @AngelicRealm-..- หลายเดือนก่อน +11

    കുരു പൊട്ടുന്നു ചിലർക്ക്..😅
    ലോകത്ത് ഉള്ള എല്ലാം വെറുതെ ഒരു കാരണം കൂടാതെ തനിയെ മാജിക് ✨ 🪄 പോലെ ഉണ്ടായി.. 😅😅😅 അതാണ് നിരീശ്വരവാദം..😅😅😅😅😅
    അത്തരക്കാർക്ക് കുരു പൊട്ടും..😅😅
    ഖുര്ആന് അൽഭുതം ആണെന്ന് ഗണിത പരം ആയി തന്നെ തെളിയിക്കാം...
    എന്നാല് ഇവരുടെ മനസ്സി ആഴ കടലിലെ ഇരുട്ട്കൾ പോലെ ആയി പോയി.. 😅😅😅.. മാജിക് അല്ലേ ഇവർ വിശ്വസിക്കുന്നത് 😅😅😅😅

  • @abdulsalim4350
    @abdulsalim4350 หลายเดือนก่อน +5

    കിളിപോയി ലൂസിമൊട്ട 😂😂

  • @Salam.2025
    @Salam.2025 หลายเดือนก่อน +3

    വ.സലാം

  • @yazeen7468
    @yazeen7468 หลายเดือนก่อน +5

    appoo... night nammall light kathikkumboo..ivaru prayunnathanusarich aahnenkil irutt illey....anganaanenkil suryan asthamichu kazhinj light idumbol iruttillaa....iruttaakunnillaa..... le.....😅😅

  • @MujeebRahman-th6vb
    @MujeebRahman-th6vb หลายเดือนก่อน +4

    അസ്സലാമുഅലൈക്കും

  • @SHAFEEQ_NORTHPOYILOOR
    @SHAFEEQ_NORTHPOYILOOR หลายเดือนก่อน +5

    ആഴക്കടൽ കടലിൻ്റെ അടിത്തട്ടിൽ ഇരുണ്ടതാണ് - നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നതിലും ഇരുണ്ടതാണ്!(Google)☝️

  • @RashRashid-i8h
    @RashRashid-i8h หลายเดือนก่อน +5

    ❤❤❤

  • @shabeerek2753
    @shabeerek2753 หลายเดือนก่อน +4

    ♥️👍

  • @MuhammadAli-tr9zs
    @MuhammadAli-tr9zs หลายเดือนก่อน +4

    🙋‍♂️

  • @shijilmuhammedk5311
    @shijilmuhammedk5311 หลายเดือนก่อน +12

    വിറ്റാമിൻ K2 പറ്റിയും ഇയാൽ ഇതേ പോലെ തെറ്റായ കാര്യങ്ങൾ ഒരു വീഡിയോയിൽ പറയുന്നുണ്ട്. അതിനെ പറ്റി വേറെ ഒരു യൂട്യൂബർ വീഡിയോ ഇട്ടിരുന്നു. ഇത് പോലെ ഇവർ പറയുന്ന കുറെ കാര്യങ്ങൾ കാണിച്ചാലും ഇവരൊക്കെ ഫോളോ ചെയ്യാൻ ആളുകൾ ഉണ്ട് എന്ന് ഓർക്കുമ്പോൾ ആണ് കഷ്ടം തോന്നുന്നത്.

    • @perezbenjoseph7752
      @perezbenjoseph7752 หลายเดือนก่อน

      Athu correct, shaasthram thottu manushyan jayichu😅

    • @shijilmuhammedk5311
      @shijilmuhammedk5311 หลายเดือนก่อน +2

      @@perezbenjoseph7752 aa vannallo pseudoscience follower 😂

  • @sumi9149
    @sumi9149 หลายเดือนก่อน +5

    Iruttallel pinne meeninu light nte avashyam

  • @DunyaAkhirah-k8n
    @DunyaAkhirah-k8n หลายเดือนก่อน +5

  • @RAMBO_RAMBO_
    @RAMBO_RAMBO_ หลายเดือนก่อน +4

    ❤❤❤

  • @Raptor-Skn
    @Raptor-Skn หลายเดือนก่อน +3

    Audio quality illa.... ദയവു ചെയ്ത് live ആയി video അവതരിപ്പിക്കൂ... ഒരു discussion table പോലെ

  • @paulodybala21-p9j
    @paulodybala21-p9j หลายเดือนก่อน +3

    👍

  • @lio12345
    @lio12345 หลายเดือนก่อน +4

    UA❤❤❤

  • @Pubgmon-g9h
    @Pubgmon-g9h 17 วันที่ผ่านมา

    First il paranja Aslamualekkum ... ath vendaairunn😂😂😂

    • @UnmaskingAnomalies
      @UnmaskingAnomalies  17 วันที่ผ่านมา +3

      ഇനിയും പറയും , ഇൻ ഷാ അല്ലാഹ്

  • @ELECTRO611
    @ELECTRO611 หลายเดือนก่อน +3

    ✌️

  • @jamsheerksa2504
    @jamsheerksa2504 หลายเดือนก่อน +6

    യുക്തി ഇല്ലാത്തവർക്ക് മാത്രം പറയുന്ന പേരാണോ യുക്തിവാതി

  • @haseenajasmine7316
    @haseenajasmine7316 หลายเดือนก่อน +2

    👍🏼👍🏼👍🏼👍🏼👍🏼

  • @avsmusiq
    @avsmusiq หลายเดือนก่อน

    ഇത് ആ ആഴക്കടൽ ജീവികളോട് ഒന്ന് പറയുവാരുന്നേൽ അവർ ഇരുട്ടിൽ നിന്ന് മാറി വെളിച്ചത്തിലേക്ക് വന്നേനാരുന്നു 👍🏻

  • @shinems
    @shinems หลายเดือนก่อน

    Alhamdulillah.

  • @sameeraek
    @sameeraek หลายเดือนก่อน +2

    നമ്മുടെ പുഴ യുടെ അടിയിൽ വരെ ഇരുട്ടാണ് 😂😂😂😂😂

    • @But__whyE
      @But__whyE หลายเดือนก่อน +4

      വിവരക്കേട് ഒരു അലങ്കാരം ആക്കരുത്😂

  • @Jefal-b9e
    @Jefal-b9e หลายเดือนก่อน +12

    നസ്ഥികരായ പൊട്ടന്മാരോട് എനിക്ക് ചോദിക്കാനുള്ളത്??
    രാത്രിയിൽ സ്ട്രീറ്റ് ലൈറ്റ് കത്തുമ്പോൾ ആരെങ്കിലും രാത്രി അല്ല എന്ന് പറയുമോ???
    A

    • @RAMBO_RAMBO_
      @RAMBO_RAMBO_ หลายเดือนก่อน

      യുക്തിവാദി പറയും

  • @ayyoobthrasseri9623
    @ayyoobthrasseri9623 หลายเดือนก่อน +6

    ഇതെന്ത് യുക്തിവാദികളാണ് ഇതാണോ അവരുടെ ശാസ്ത്രം രാത്രി ഭൂമിയിൽ എന്താണ് നല്ല ഭൂമിയിൽ ഇരുട്ടത്ത് ഉണ്ട് ലൈറ്റ് ഉണ്ട് വാഹനങ്ങളുടെ കയറ്റിയിട്ടുണ്ട് ഇരട്ട അല്ല എന്നതിൻറെ തെളിവ് എന്താണ്

  • @arjunparikkal3046
    @arjunparikkal3046 หลายเดือนก่อน +4

    Allenkilum nasthikathayokke oru 10 15 kollam koodi oodum. അണയാൻ പോകുന്ന ആളി കത്തല ഇതൊക്കെ.. 😌

  • @sirajsi2690
    @sirajsi2690 หลายเดือนก่อน +1

    One side -arivinte vaktaaakal
    Otherside- alpanmaar

    • @personalprofile1939
      @personalprofile1939 หลายเดือนก่อน +1

      True. Chandrasekharan is an അല്പൻ

  • @aqifop1674
    @aqifop1674 หลายเดือนก่อน +2

    Mahir manjeri❤🔥🔥🔥🔥

  • @basheertsthachody-xp8et
    @basheertsthachody-xp8et หลายเดือนก่อน +1

    ആഴകടലിൽ ഞാൻ പോയപ്പോൾ വലിയ ടോർച്ചും കൊണ്ടാണ് പോയത് എനിക്ക് അഴക്കടലിൽ ഇരുട്ടല്ല 🤣🤣🤣എന്ത് മണ്ടത്തരം എൻ്റെ ബായ്

  • @MuhammadMk-xg7mx
    @MuhammadMk-xg7mx หลายเดือนก่อน

    യുക്തി വാതി എന്ന് വെച്ചാൽ ബുദ്ധി യിൽ പുതിയത് ഒന്നും വരില്ല അങ്ങനെ എന്തങ്കിലും വന്നാൽ അവൻ ബുദ്ധി യുള്ള വൻ ആയിരുന്നു അതിൽ നിന്നും അവൻ ഒരു പാട് ഗ്രഹിക്കും.

  • @latitude5383
    @latitude5383 หลายเดือนก่อน +1

    Voice കട്ടായിട്ടാണ് കേൾക്കുന്നത്

  • @greenstar3745
    @greenstar3745 หลายเดือนก่อน +5

    യുക്തി വാദി എന്നാൽ തന്നെ വിവരം ഇല്ലാത്തവൻ എന്നാണ് അർത്ഥം

  • @farsinroshan3452
    @farsinroshan3452 หลายเดือนก่อน +2

    രാത്രിയിൽ ഇരുട്ട് അല്ല. രാത്രിയിൽ മിന്നാമിനുങ്ങ് ഉണ്ട്.

  • @RAMBO_RAMBO_
    @RAMBO_RAMBO_ หลายเดือนก่อน +2

    26:30 😂😂😂

  • @MuhammadMk-xg7mx
    @MuhammadMk-xg7mx หลายเดือนก่อน

    ഖുർആൻ പറഞ്ഞത് വളരെ ശെരി. ടൈറ്റാനിക്ക് പോയി കൊണ്ട് വരാൻ പറ്റാത്തത് എന്താ ഇത്രയും വലിയ ശാസ്ത്രം എന്താ അതു പോയി കരക്ക് എത്തിക്കാതിരിക്കുന്നത്. നിങ്ങൾ സൂര്യ നിൽ വിളക്ക് കത്തിക്കാൻ പോവല്ലേ

  • @LookMan-df9cl
    @LookMan-df9cl หลายเดือนก่อน +1

    Audio clear അല്ല 😟

  • @abdulazeezc6024
    @abdulazeezc6024 หลายเดือนก่อน +1

    ചെങ്കിസ്ഖാൻ 💪💪💪💪

  • @manafsha5473
    @manafsha5473 หลายเดือนก่อน +1

    Idilonnum oru adhishayavumillaaa kannillaathavare kannaayiram Ennum kaalillaathavare nadaraajan Ennum peridunnadupole yukthiyillaathavare nammal yukthivaadi ennum perittirikkunnu 😂

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn หลายเดือนก่อน +3

    ഇരുട്ട് ഉള്ളത്കൊണ്ടല്ലേ കടലിന്റെ അടിയിലുള്ള ജീവികൾ സ്വയം പ്രകാശം ഉണ്ടാക്കുന്നത്. അതുപോലും അറിയാത്തവരാണോ യുക്തിവാദികൾ...?

    • @shabeerkhkhan5449
      @shabeerkhkhan5449 หลายเดือนก่อน

      മിന്നാമിനുങ്ങ് ബയോ ലൂമിനസെൻസ് ഉപയോഗിക്കുന്നത് ഇണയെ ആകർഷിക്കാൻ അല്ലേ?

    • @rz.1126
      @rz.1126 หลายเดือนก่อน +1

      ​​​@@shabeerkhkhan5449Bro... മിന്നാമിനുങ്ങിൻ്റെ lightinte purpose എന്തോ ആയിക്കോട്ടെ. എന്ന് വെച്ച് രാത്രി ഇല്ലാണ്ടാകുന്നില്ലല്ലോ...
      നമ്മൾ രാത്രിയിൽ സഞ്ചരിക്കുമ്പോൾ torch use ചെയ്യുന്നു അതുകൊണ്ട് രാത്രിയിൽ ഇരുട്ട് ഇല്ല എന്നാണോ...? അതുപോലെ തന്നെ ആഴ കടലിൽ ഇരുട്ടാണ് അത് ഇരുട്ടായത് കൊണ്ടല്ലേ കടലിൻ്റെ അടിയിലുള്ള ജീവികൾ പ്രകാശം ഉണ്ടാക്കുന്നത്.

  • @NiyasMk-pe8xp
    @NiyasMk-pe8xp หลายเดือนก่อน +1

    Lucy chandran വീണതല്ലസാഷ്ടഗം പ്രണമിച്ചതാ

  • @cupoftea4465
    @cupoftea4465 หลายเดือนก่อน +1

    What about the clouds mentioned in the verse?

    • @sarifmuhammed
      @sarifmuhammed หลายเดือนก่อน +4

      എന്താണ് പ്രശ്നം ?? സൂര്യനിൽ നിന്ന് വരുന്ന പ്രകാശത്തെ തടയുന്ന വിവിധ ലയേറുകളിൽ മേഘങ്ങൾ ഇല്ല എന്ന് താങ്കൾക്കു വാദമുണ്ടോ ??

    • @cupoftea4465
      @cupoftea4465 หลายเดือนก่อน +1

      @@sarifmuhammed samshayam aan suhrthe. Deap oceanil clouds presence aano ivde udheshikunnath.?

    • @sarifmuhammed
      @sarifmuhammed หลายเดือนก่อน +1

      @@cupoftea4465 Or [they are] like darknesses within an unfathomable sea which is covered by waves, upon which are waves, over which are clouds - darknesses, some of them upon others. When one puts out his hand [therein], he can hardly see it. And he to whom Allāh has not granted light - for him there is no light. Quran 4:40
      deep sea ഡാർക്‌നെസ്സ് ഉണ്ടാവുന്നതിന്റെ കാരണമാണ് വേർസ് പറയുന്നത് , ഇന്റെര്ണല് തിരമാലകൾ, ഉപരി തിരമാലകൾ , കൂടാതെ മേഘം ഇതൊക്കെ സൂര്യന്റെ പ്രകാശത്തെ (സോഴ്സ് ഓഫ് ലൈറ്റ് ) തടയുന്നു എന്നത് കൊണ്ടല്ലേ deep sea യിൽ ഡാർക്‌നെസ്സ് ഉള്ളത് ?? ഇതിൽ എന്താണ് പ്രശ്നം

    • @vinod4833
      @vinod4833 หลายเดือนก่อน

      Sariff, തിരകൾക്ക് മേൽ തിരകൾ.,......
      ഇതാണോ internal waves??
      അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. ( അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ ) . തിരമാല അതിനെ ( കടലിനെ ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക്‌ നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക്‌ പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല.

    • @sarifmuhammed
      @sarifmuhammed หลายเดือนก่อน +1

      @@vinod4833 തിരകൾക്കു മേൽ തിരകൾ വന്നാൽ ഒന്ന് internal മറ്റതു ഉപരിതല external വേവും ആവും എന്നത് അറിയാൻ പ്രത്യേകം പറയാണോ ?

  • @aboobackerkc1244
    @aboobackerkc1244 หลายเดือนก่อน +5

    നീരീശരവാദികളുടെ പുദ്ധി എന്താലെ

  • @RasheedMaster-w1v
    @RasheedMaster-w1v หลายเดือนก่อน +7

    ആഴക്കടലിൽ ഇരുട്ടായത് കൊണ്ടാണല്ലോ ബയോ ലൂമിനസൻസ് ജീവികൾ ഉള്ളത്. മഴയത്ത് കുടപിടിച്ചു നടക്കുന്നവൻ ഇവിടെ മഴയില്ല എന്ന് വിളിച്ചു കൂവുന്നത് അപഹാസ്യമാണ്.

    • @kizman2580
      @kizman2580 หลายเดือนก่อน +1

      രാത്രി തെരുവ് വിളക്കുകള്‍ ഉള്ളത് കൊണ്ട്‌ (ഇല്ലാത്ത സ്ഥലങ്ങളും ഉണ്ട്) രാത്രി ഇരുട്ട് ഇല്ല എന്ന് പറയുന്നത് പോലെ...അല്ലേ?

    • @RasheedMaster-w1v
      @RasheedMaster-w1v หลายเดือนก่อน

      @@kizman2580 തെറ്റുദ്ധരിച്ചില്ലെങ്കിലും തെറ്റിദ്ധരിച്ചു സാരമില്ല

    • @muhammadkutty4348
      @muhammadkutty4348 หลายเดือนก่อน

      Yes

    • @kizman2580
      @kizman2580 หลายเดือนก่อน

      ​@@RasheedMaster-w1vsorry❤

  • @rasheedali7622
    @rasheedali7622 หลายเดือนก่อน +2

    Minna minni aano atho Minna miningu aano?

  • @Mohammadkumbalathvalappil
    @Mohammadkumbalathvalappil หลายเดือนก่อน

    Sagikalkum uktikku vadham pidichavakum matramea kadalil irttilla annu parayukayullu
    Oru mukkuvantea vivaramenkilum
    Eolakkakalk ellatheapoyi😅

  • @musaabsuhail3380
    @musaabsuhail3380 หลายเดือนก่อน +2

    😭😂😂

  • @fahid_chonari
    @fahid_chonari หลายเดือนก่อน +2

    Full comedy anallo .

  • @saifukalliyil3737
    @saifukalliyil3737 หลายเดือนก่อน +2

    ഇരുട്ടിന് പകരം വെളിച്ചമാണ് കടലിനടിയിൽ എന്നാണ് ഇസ്‌ലാം പറഞ്ഞതെങ്കിൽ ശെരിയാവോ. ....

    • @saheelpadinharethil7405
      @saheelpadinharethil7405 หลายเดือนก่อน +7

      അത് പറയാത്തത് അത് കൊണ്ടാണ്

    • @muhammednabhan3785
      @muhammednabhan3785 หลายเดือนก่อน +3

      Ath paranjittillaalo

    • @abdulrafeek8082
      @abdulrafeek8082 หลายเดือนก่อน

      അപ്പോൾ ജുക്തൻ ഇരുട്ടാണെന്ന് പറയും അതാണ് ശാസ്ത്രം എന്നും മൈക് കെട്ടി പറയും

  • @shabeerkhkhan5449
    @shabeerkhkhan5449 หลายเดือนก่อน +1

    1/ m 3 എന്ന് പറഞ്ഞാൽ പത്തടി നീളവും പത്തടി വീതിയും അത്ര ഉയരവും ഉള്ള മുറിയിൽ ഏകദേശം മുപ്പത് മിന്നാ മിനുങ്ങ് വന്ന പോലെ അല്ലേ?

    • @personalprofile1939
      @personalprofile1939 หลายเดือนก่อน

      എത്ര വെളിച്ചം ഉണ്ട് എന്ന് തന്നെ പറയുന്നല്ലോ

    • @personalprofile1939
      @personalprofile1939 หลายเดือนก่อน

      12:10

  • @Mohammadkumbalathvalappil
    @Mohammadkumbalathvalappil หลายเดือนก่อน +1

    Evar school pottammaranu😅

  • @ideatz
    @ideatz หลายเดือนก่อน +4

    Sayyoob bro as long as you are a believer " The comedy association" does not accept you as a scientist or researcher 😂😂😂
    Ivanmaarkk Onn potti karanjoode...
    You should put that "article 51" at the start of the video...

    • @sheriffmkm9103
      @sheriffmkm9103 หลายเดือนก่อน +3

      കരച്ചിൽ കാണുന്നുണ്ട് 😂

    • @ideatz
      @ideatz หลายเดือนก่อน +1

      @@sheriffmkm9103 athe athe.... Bioluminescent karachilaaa

  • @Gafoor94
    @Gafoor94 หลายเดือนก่อน

    എങ്ങനെയെങ്കിലും റെഡിയാക്ക് മക്കളെ

  • @ants9045
    @ants9045 หลายเดือนก่อน +2

    പക്ഷെ മിന്നാമിനുങ്ങിന്റെ വെളിച്ചത്തിൽ നമ്മളുടെ കൈയ് കാണാൻ പറ്റുമല്ലോ. ഖുറാനിൽ കൈയ് പോലും കാണാൻ പറ്റില്ല എന്നല്ലേ പറഞ്ഞത്.

    • @mujeebrahman7618
      @mujeebrahman7618 หลายเดือนก่อน +6

      രാത്രിയിലെ ഇരുട്ടിനേക്കാൾ അതി കഠിനമായ ഇരുട്ടാണ് ആഴക്കടലിൽ ഉള്ളത് .

    • @sabahulaman2549
      @sabahulaman2549 หลายเดือนก่อน +4

      പൊട്ടത്തരം പറയാനുള്ള commonsense പോലുമില്ലല്ലോ bro, അങ്ങേയ്ക്ക് 🤦🏻‍♂️😂

    • @personalprofile1939
      @personalprofile1939 หลายเดือนก่อน +1

      12:10

    • @ants9045
      @ants9045 หลายเดือนก่อน

      @@sabahulaman2549 നിങ്ങളുടെ അത്ര common sense എല്ലാവര്ക്കും ഉണ്ടാകുമോ? അതോണ്ടല്ലേ doubt ചോദിക്കുന്നത്.

    • @ants9045
      @ants9045 หลายเดือนก่อน +2

      @@personalprofile1939 ഈ data എവിടുന്നാണ് കിട്ടിയത് എന്നറിഞ്ഞാൽ നന്നായിരുന്നു. ഇതിൽ മൊത്തം context ഇല്ല. ഇതിൽ average photon flux density യെ കുറിച്ചാണ് പറയുന്നത് എങ്കിൽ കാര്യമില്ല. photon flux density കൂടിയ ചില സ്ഥലങ്ങളും photon flux density കുറഞ്ഞ സ്ഥലങ്ങളും deep sea ൽ ഉണ്ടാകും , കൂടിയ സ്ഥലത്തു വെച്ച് നന്നായി കാണാൻ പറ്റും. ഇവിടെ light source ജീവികൾ ആയതിനാൽ, multiple light source ഉണ്ട്, അതിന്റെ ലോക്കൽ സ്ഥലങ്ങളിൽ photon flux density കൂടുതലും ആയിരിക്കും(So അതിന്റെ നമ്മളുടെ കൈ കാണാനും പറ്റും). അതുകൊണ്ട് തന്നെ ഇതിൽ കാണിച്ചിരിക്കുന്ന numbers irrelevent ആണ്.
      deep sea ൽ ഇരുട്ടാണെന്ന് തന്നെ ആയിരുന്നു എന്റെ common sense വെച്ച ഞാൻ ഇത്രനാളും വിചാരിച്ചിരുന്നത്. അങ്ങനെ വിചാരിക്കാൻ modern science ന്റെ ആവശ്യമൊന്നുമില്ല. നാട്ടിലെ സയൻസ് പഠിക്കാത്ത ഖുറാനും വായിക്കാത്ത ആൾക്കാർ ഉണ്ടെങ്കിൽ ചോടോച്ചാൽ ഭൂരിഭാഗം ആൾക്കാരും ഇത് തന്നെ ആവും പറയുക. ആ common sense മാത്രമേ ഖുറാനിലും ഉള്ളൂ. deep sea ൽ വെളിച്ചം ഉണ്ടാക്കുന്ന ജീവികൾ ഉണ്ടെന്ന് മനസ്സിലാക്കിയത് ഈ debate നു ശേഷം ആണ്.

  • @napar8761
    @napar8761 หลายเดือนก่อน

    ഇബോർഷേണ് കണ്ടിട്ട് ഭ്രൂണ ശാസ്ത്രം പഠിച്ച യുക്തി വaദിയെ കണ്ടിരുന്നോ 😂

  • @sirajsi2690
    @sirajsi2690 หลายเดือนก่อน +1

    Avatar oke aan reference enn tonnunnu..🍒 pickers

    • @personalprofile1939
      @personalprofile1939 หลายเดือนก่อน

      Yes, Chandrasekharan is a cherry picker.

  • @MuhammadMk-xg7mx
    @MuhammadMk-xg7mx หลายเดือนก่อน

    വെളിച്ചം ഉൾപ്പതിക്കാൻ കഴിവുള്ള ജീവികൾ അവിടെ ഉണ്ടങ്കിൽ അവിടെ ഖുർആൻ പറഞ്ഞപോലെ കുരിരുട്ടാണ് അത് കൊണ്ടാണല്ലോ ഇരുട്ടിനെ ഭേതിക്കാൻ പറ്റിയ ജീവിയെ ദൈവം പടച്ചത്

  • @muhammednafih_bin_ali4879
    @muhammednafih_bin_ali4879 หลายเดือนก่อน +1

    ഇച്ച് ഇപ്പൊ അതെല്ല അറ്റിങ്ങൾ ഇത്രക്ക് മൊയന്താൾ ആണോ لا حول ولا قوة

    • @personalprofile1939
      @personalprofile1939 หลายเดือนก่อน +1

      മൊയന്തുകൾ ആയൊണ്ടല്ലേ നാസ്തികൻ ആവുന്നത്..

  • @Coming3333
    @Coming3333 หลายเดือนก่อน +1

    😂

  • @Mohammadkumbalathvalappil
    @Mohammadkumbalathvalappil หลายเดือนก่อน

    Madrasapadichathilnal rachappeattu😅

  • @vishnuv2734
    @vishnuv2734 หลายเดือนก่อน +2

    Bro, Bioluminescent ആയിട്ടുള്ള ജീവികൾ ഉണ്ട് അത് കൊണ്ട് ലൈറ്റ് ഉണ്ട് എന്നാണ് വാദം അത് കൊണ്ട് ആഴകടൽ മുഴുവൻ light ആണ് എന്ന് ചന്ദ്രശേഖർ പറഞ്ഞതായി അറിവില്ല, ആഴകടൽ മുഴുവൻ ഇരുട്ടാണ് എന്ന വാദം പറഞ്ഞത് M.M. അക്ബർ ആണ്, Floura, Founa lights പുറപ്പെടീക്കുന്ന ജീവികളും ആഴകടലിൽ ഉള്ളത് അല്ലെ? So അത്തരം ജീവികൾ സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ ലൈറ്റ് ഉണ്ടാവില്ലേ? പൂർണമായി ഇരുട്ടാണ് എന്ന് പറയാൻ പറ്റുമോ?

    • @ameen_ali_
      @ameen_ali_ หลายเดือนก่อน +5

      0:35 കണ്ടിട്ട് വീണ്ടും ഇതുവഴി വായോ സഹോ. “കടലിനടിയിൽ ഇരുട്ടാണെന്ന് പറയൽ മണ്ടത്തരമാണ്....വളരെ പ്രകാശമുള്ളതാണ് ഏറ്റവും അടിത്തട്ട് കേട്ടോ...”
      എന്നാണ് കുട്ടാ ജുക്തൻ പറഞ്ഞത്.

    • @UnmaskingAnomalies
      @UnmaskingAnomalies  หลายเดือนก่อน +20

      രാത്രിയിൽ ഇരുട്ടില്ല , കാരണം മിന്നാമിനുങ്ങിന് വെട്ടമുണ്ട്
      എന്നാരെങ്കിലും പറഞ്ഞാൽ താങ്കൾ അംഗീകരിക്കുമോ?? അംഗീകരിക്കുമെങ്കിൽ ഇതും അംഗീകരിച്ചോളൂ

    • @muhammedshabin5749
      @muhammedshabin5749 หลายเดือนก่อน +10

      Bro.. ആ സംവാദത്തിൽ MM Akbar തന്നെ കടലിനടിയിലെ bioluminescence നെ കുറിച്ച് പറയുന്നുണ്ടല്ലോ.. പക്ഷെ അത് ഒരിക്കലും അദ്ദേഹത്തിൻറെ വാദത്തെ പൊളിക്കുന്നില്ലല്ലോ. കാരണം, രാത്രിയിൽ എവിടെയെങ്കിലും മിന്നാമിനുങ്ങ് ഉണ്ട് എന്നത് കൊണ്ട് രാത്രിയുടെ സ്വഭാവം ഇരുട്ടല്ല എന്ന് ആരും പറയില്ല.. പിന്നെ എങ്ങനെയാണ് ഇത്രയും വിശാലമായ കടലിൻറെ അടിത്തട്ടിൽ വളരെ rare ആയി മാത്രം കാണപ്പെടുന്ന bioluminescence കാരണം അവിടെ ഇരുട്ടല്ല എന്ന് പറയുക?

    • @ants9045
      @ants9045 หลายเดือนก่อน +1

      @@UnmaskingAnomalies പക്ഷെ മിന്നാമിനുങ്ങിന്റെ വെളിച്ചത്തിൽ നമ്മളുടെ കൈയ് കാണാൻ പറ്റുമല്ലോ. ഖുറാനിൽ കൈയ് പോലും കാണാൻ പറ്റില്ല എന്നല്ലേ പറഞ്ഞത്.

    • @shibilymuhammed8052
      @shibilymuhammed8052 หลายเดือนก่อน +5

      ​​@@ants9045 ആഴക്കടലിലെ ഇരുട്ട് അങ്ങനെ തന്നെയാണ് സഹോ... കൈ പോലും കാണാൻ കഴിയാത്ത ഇരുട്ട്