തലയിൽ ആപ്പിൾ വീണ ന്യൂട്ടണും ചക്ക വീണ മതവിരോധിയും | Reaction video

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • തലയിൽ ആപ്പിൾ വീണ ന്യൂട്ടണും ചക്ക വീണ മതവിരോധിയും | Reaction video
    Reacting to Arif Hussain Theruvath
    On Mic : Abdulla Basil CP, Muhammad Shanu, Shukkoor Varikodan
    #newton #multiverse #finetuning
    ------------------------------------------------------------------------
    UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
    ഈ ഫോം ഫിൽ ചെയ്യുക.
    forms.gle/mgbq...
    വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
    ---------------------------------------------------------------------------------------
    Follow Us On:
    Facebook: / speakerscornermalayalam
    Instagram: ...
    Spotify: open.spotify.c...
    TH-cam: / unmaskingatheism
    Unmasking Anomalies (Formerly Unmasking Atheism)
    UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

ความคิดเห็น • 493

  • @SaifudheenH-r9v
    @SaifudheenH-r9v 3 หลายเดือนก่อน +313

    എന്റെ പൊന്നു സഹോദരങ്ങളെ, അക്കാദമിക്കൽ നിലവാരത്തിലോ, യുക്തി ഭദ്രമായ നിലവാരമുള്ള ചർച്ചക്കോ ഒരിക്കലും ആരിഫ് തയ്യാറാകില്ല, ഒരിക്കൽപോലും

    • @nashkrishna4956
      @nashkrishna4956 3 หลายเดือนก่อน +15

      വെല്ലുവിളിക്കു പബ്ലിക് അയി 😂

    • @sweetmaanu
      @sweetmaanu 3 หลายเดือนก่อน

      @@nashkrishna4956 കീലേരി അച്ചു വെല്ലു വിളിക്കാൻ ഉശാറാണ് 👌

    • @yuse661
      @yuse661 3 หลายเดือนก่อน

      @@nashkrishna4956 വെല്ലുവിളി ആണ് ഡിബേറ്റിന് വരാൻ പറയു

    • @Alliswell-jz9ft
      @Alliswell-jz9ft 3 หลายเดือนก่อน +1

      ഈ വീഡിയോയിൽ പറയുന്നത് കേട്ടില്ലേ ​@@nashkrishna4956

    • @Alliswell-jz9ft
      @Alliswell-jz9ft 3 หลายเดือนก่อน +22

      ​@@nashkrishna4956 ഹിന്ദുമതം താങ്ങി അരിഫിനെ ഉമ്പുന്ന അവസ്ഥ 🤣

  • @justonetime8939
    @justonetime8939 3 หลายเดือนก่อน +192

    എന്റെ സഹോദരങ്ങളെ. ആരിഫ് ഹുസൈൻ.. ഒരു സയണിസ്റ്റ് ആർഎസ്എസ് പ്രോഡക്റ്റ് ആണ്.. നിങ്ങൾക്ക് എത്രപേർക്ക് അറിയാം അത്

    • @iamyourbrook4281
      @iamyourbrook4281 3 หลายเดือนก่อน

      യുക്ത , സങ്കി , ക്രിസങ്കി , സയണിസ്റ്റ് ചതുർ മുഖ സഖ്യം ഒരുമിച്ച് ചേർന്ന് ഇസ്ലാമിനെതിരെ
      അഷ്ട്ട ദിക്കിൽ കൂടിയും
      രഹസ്യമായും , പരസ്യമായും സകല മാർഗത്തിലൂടെയും നീങ്ങി കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.
      ഇതൊന്നും കാണാതെ തിന്ന് , കുടിച്ച് , സുഖിച്ചു ഉറങ്ങി കഴിയുന്ന മുസ്ലീങ്ങൾ മറുവശത്ത്.
      ഇതൊക്കെ കണ്ടറിഞ്ഞു നല്ല വിഷനോടെ പ്രവൃത്തിക്കുന്ന മുസ്ലിം നേതൃത്വവും ഇവിടെയില്ല , അവർ ഇപ്പോഴും ഉറങ്ങുകയാണ്.
      പിന്നെ മറ്റ്‌ മത/ പൊതുസമൂഹത്തിന് എങ്ങനെ സത്യം മനസ്സിലാക്കാൻ കഴിയും , അവരുടെ തെറ്റിദ്ധാരണകൾ ആര് മാറ്റി കൊടുക്കും , ഇസ്ലാമോ ഫോബിയ പൊതു സമൂഹത്തിൽ വളരുന്നത് വെറുതെയല്ല എന്നറിയുക. ഭൗതിക-ആത്മീയ വിദ്യാഭ്യാസമുള്ള , ഉന്നത അക്കാദമിക്ക്‌ യോഗ്യതയുള്ള ബുദ്ധിജീവികളായ പണ്ഡിതന്മാർ ഇന്നും ഈ സമുദായത്തിൽ ഉണ്ട്.പക്ഷേ അവരൊന്നും സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി അവരുടെ ധർമ്മം നിർവഹിക്കുന്നില്ല എന്നതാണ് പ്രശ്നം.കഴിവുള്ള പണ്ഡിതന്മാർ പുറത്തിറങ്ങി പ്രവൃത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ അവർ നാളെ അല്ലാഹുവിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും. യൂറോപ്യൻ ദഅവ ടീമിനെയൊക്കെ മാതൃകയാക്കി കൊണ്ട് ഇവിടേയുള്ള കഴിവുള്ള ജ്ഞാനികളായ പണ്ഡിതന്മാർ പള്ളിയിൽ നിന്നും പുറത്തിറങ്ങി പ്രവൃത്തിക്കേണ്ടതുണ്ട്.ഉദാഹരണത്തിന് , മുഹ്‌യിദ്ദീൻ ശൈഖിനൊക്കെ മുഹ്‌യുദ്ദീൻ എന്ന സ്ഥാന പേര് തന്നെ വിളിക്കപ്പെട്ടത് അക്കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാരണമായിട്ടാണ് എന്നറിയുക.

    • @iamyourbrook4281
      @iamyourbrook4281 3 หลายเดือนก่อน

      യുക്ത , സങ്കി , ക്രിസങ്കി , സയണിസ്റ്റ് ചതുർ മുഖ സഖ്യം ഒരുമിച്ച് ചേർന്ന് ഇസ്ലാമിനെതിരെ
      അഷ്ട്ട ദിക്കിൽ കൂടിയും
      രഹസ്യമായും , പരസ്യമായും സകല മാർഗത്തിലൂടെയും നീങ്ങി കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.
      ഇതൊന്നും കാണാതെ തിന്ന് , കുടിച്ച് , സുഖിച്ചു ഉറങ്ങി കഴിയുന്ന മുസ്ലീങ്ങൾ മറുവശത്ത്.
      ഇതൊക്കെ കണ്ടറിഞ്ഞു നല്ല വിഷനോടെ പ്രവൃത്തിക്കുന്ന മുസ്ലിം നേതൃത്വവും ഇവിടെയില്ല , അവർ ഇപ്പോഴും ഉറങ്ങുകയാണ്.
      പിന്നെ മറ്റ്‌ മത/ പൊതുസമൂഹത്തിന് എങ്ങനെ സത്യം മനസ്സിലാക്കാൻ കഴിയും , അവരുടെ തെറ്റിദ്ധാരണകൾ ആര് മാറ്റി കൊടുക്കും , ഇസ്ലാമോ ഫോബിയ പൊതു സമൂഹത്തിൽ വളരുന്നത് വെറുതെയല്ല എന്നറിയുക. ഭൗതിക-ആത്മീയ വിദ്യാഭ്യാസമുള്ള , ഉന്നത അക്കാദമിക്ക്‌ യോഗ്യതയുള്ള ബുദ്ധിജീവികളായ പണ്ഡിതന്മാർ ഇന്നും ഈ സമുദായത്തിൽ ഉണ്ട്.പക്ഷേ അവരൊന്നും സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി അവരുടെ ധർമ്മം നിർവഹിക്കുന്നില്ല എന്നതാണ് പ്രശ്നം.കഴിവുള്ള പണ്ഡിതന്മാർ പുറത്തിറങ്ങി പ്രവൃത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ അവർ നാളെ അല്ലാഹുവിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും. യൂറോപ്യൻ ദഅവ ടീമിനെയൊക്കെ മാതൃകയാക്കി കൊണ്ട് ഇവിടേയുള്ള കഴിവുള്ള ജ്ഞാനികളായ പണ്ഡിതന്മാർ പള്ളിയിൽ നിന്നും പുറത്തിറങ്ങി പ്രവൃത്തിക്കേണ്ടതുണ്ട്.ഉദാഹരണത്തിന് , മുഹ്‌യിദ്ദീൻ ശൈഖിനൊക്കെ മുഹ്‌യുദ്ദീൻ എന്ന സ്ഥാന പേര് തന്നെ വിളിക്കപ്പെട്ടത് അക്കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാരണമായിട്ടാണ് എന്നറിയുക..

    • @sfghshihaibkannur9179
      @sfghshihaibkannur9179 3 หลายเดือนก่อน +4

      Correct

    • @muneebgrace
      @muneebgrace 3 หลายเดือนก่อน +17

      But എത്ര ഷൂ നക്കിയാലും അവന് യൂറോപ്പ് വിസ കിട്ടാൻ പോകുന്നില്ല 😂😂

    • @user-0q1hdjd
      @user-0q1hdjd 3 หลายเดือนก่อน +3

      അതെങ്ങനെയാ നിനക്കറിയ...? ഡാറ്റ ഉണ്ടോ?

  • @bushraasker4894
    @bushraasker4894 2 หลายเดือนก่อน +28

    ഞാൻ എം എ ജേർണലിസം വിദ്യാർത്ഥിനിയാണ് ഞങ്ങൾക്ക് ഫോട്ടോഗ്രാഫി എന്നൊരു സബ്ജക്ട് ഉണ്ട് അതിലെ ആദ്യത്തെ പാഠത്തിൽ തന്നെ ക്യാമറയെ കുറിച്ച് പറയുന്നിടത്ത് കാമറയുടെ ആദ്യത്തെ ആശയം കൊണ്ടുവന്നത് ഇസ്‌ലാമിക സ്കോളർ ആയ ഇബ്നു ഹൈത്തം ആണെന്ന് വ്യക്തമായി പറയുന്നുണ്ട്

    • @iamyourbrook4281
      @iamyourbrook4281 2 หลายเดือนก่อน

      ആധുനിക ശാസ്ത്രത്തിൻ്റെ അസ്ഥിത്വത്തിന് തന്നെ തുടക്കം നൽകിയതും , രൂപപ്പെടുത്തിയതും ഒരു മുസ്ലിമാണ്.
      നിരീശ്വര പൊട്ടന്മാർ
      അറിയുക, പ്രാചീന ശാസ്ത്ര രീതിയെ മാറ്റി Experimental Science ന് അടിത്തറയിട്ട് Modern Scientific Methodologyക്ക്‌ തന്നെ തുടക്കമിട്ടയാളും , അത് പ്രകാരം ഗവേഷണം നടത്തിയതിനാൽ ലോകത്തിലെ ആദ്യ REAL SCIENTIST എന്ന് വിളിക്കപ്പെടുന്നയാളും,കൂടാതെ Father of Modern Optics ആയി അറിപ്പെടുന്നയാളുമായ - ഇബ്നുൽ ഹൈഥം എന്ന മഹാ പ്രതിഭ താടിയും , തലപ്പാവും വെച്ച് നടന്ന , വിശുദ്ധ ഖുർആൻ ഹാഫിള് ആയ ഒരു അറബ് മുസ്ലിം ശാസ്ത്രജ്ഞനാണ്.
      Encyclopaedia Britannica പറയുന്ന ഭാഗം തന്നെ ആദ്യം വായിക്കുക:
      ♦️"Ibn al-Haytham, Latinized as Alhazen, in full, Abū ʿAlī al-Ḥasan ibn al-Haytham, (born c. 965, Basra, Iraq-died c. 1040, Cairo, Egypt), mathematician and astronomer who made significant contributions to the principles of optics and the use of scientific experiments."
      (Encyclopaedia Britannica - Ibn al-Haytham )
      ♦️According to many historians of science, such as David C. Lindberg, Ibn al-Haytham is considered to be amongst the first to have formalised the scientific method with emphasis on systematic experimentation.
      (Lindberg, David C. (1992). The Beginnings of Western Science. Chicago: The University of Chicago Press, pp. 362-363.)
      ♦️Rosanna Gorini wrote the following on Ibn al-Haytham's introduction of the scientific method:
      "According to the majority of the historians al-Haytham was the pioneer of the modern scientific method. With his book he changed the meaning of the term optics and established experiments as the norm of proof in the field. His investigations are based not on abstract theories, but on experimental evidences and his experiments were systematic and repeatable."
      ( Rosanna Gorini, "Al-Haytham the Man of Experience: First Steps in the Science of Vision." International Society for the History of Islamic Medicine. Institute of Neurosciences, Laboratory of Psychobiology and Psychopharmacology, Rome, Italy, 2003.P:53-55)
      Bradley Steffens -ന്റെ ഇബ്‌നു ഹൈതമിനെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേര് തന്നെ "First Scientist'' എന്നാണ്.
      Ibn al-Haytham was also a student of theology and the Qur’an. He clearly cites the Qur’an as his inspiration to study science and the natural world:
      ♦️ “I decided to discover what it is that brings us closer to God, what pleases Him most, and what makes us submissive to His ineluctable Will.”
      (Bradley Steffens, B. (2007). Ibn Al-Haytham: First Scientist, p. 27.)
      Father of Modern Optics ഉം ആയി അറിപ്പെടുന്നതും ഇബ്നുൽ ഹൈഥമാണ്.
      'കിതാബുൽ മനാളിർ ' ( Book of Optics ) എന്ന ഇബ്നു ഹൈഥമിൻ്റെ ലോക പ്രശസ്തമായ ശാസ്ത്ര
      ഗ്രന്ഥത്തിൻ്റെ 1000 വർഷാചരണം - ഇദ്ദേഹത്തോടുള്ള ബഹുമാന സൂചകമായ് കൊണ്ട് UN - യു.എൻ - 2015ൽ 'പ്രകാശവർഷം' എന്ന പേരിലാണ് ആചരിച്ചത്.
      ഇങ്ങനെ മുസ്ലീങ്ങളിൽ നിന്നാണ് യൂറോപ്പ് പഠിച്ചത് എന്നറിയുക.
      ♦️… "What we call science arose in Europe as a result of a new spirit of inquiry, of new methods of investigation, of the method of experiment, observation, measurement, of the development of mathematics in a form unknown to the Greeks. That spirit and those methods were introduced into the European world by the Arabs."
      [Robert Briffault, The Making of Humanity, page 191]

    • @iamyourbrook4281
      @iamyourbrook4281 2 หลายเดือนก่อน +1

      🔺Historian of science Victor Robinson succinctly summarises the contrast between medieval Europe and Islamic Spain:
      “Europe was darkened at sunset, Cordova shone with public lamps; Europe was dirty, Cordova built a thousand baths; Europe was covered with vermin, Cordova changed its undergarments daily; Europe lay in mud, Cordova’s streets were paved; Europe’s palaces had smoke-holes in the ceiling, Cordova’s arabesques were exquisite; Europe’s nobility could not sign its name, Cordova’s children went to school; Europe’s monks could not read the baptismal service, Cordova’s teachers created a library of Alexandrian dimensions.”
      ( Robinson, V. (1936). The Story of Medicine. New York: Tudor Publishing Company, p. 164. )
      🔺Professor Thomas Arnold :
      “..…Muslim Spain had written one of the brightest pages in the history of Medieval Europe…bringing into birth a new poetry and a new culture, and it was from her that Christian scholars received what of Greek philosophy and science they had to stimulate their mental activity up to the time of the Renaissance.”
      (Arnold, T. (1896). The Preaching of Islam, p. 112.)
      ഒരു കാലത്ത് അപരിഷ്കൃതരായ് ഇരുട്ടിൽ തപ്പിയ യൂറോപ്പ് ആധുനിക വൽക്കരിക്കപ്പെട്ടത് തന്നെ മുസ്ലീങ്ങളിലൂടെയാണ്.
      അങ്ങനെയുണ്ടായ
      ആധുനിക യൂറോപ്പിൽ നിന്നാണ്
      ഇന്നത്തെ ഈ ആധുനിക ലോകം പോലും ഉണ്ടായത് എന്നറിയുക. മുഹമ്മദ് നബി (സ) എന്ന ലോകാനുഗ്രഹി അറേബ്യൻ ഉപ ഭൂഖണ്ഡത്തിൽ നടത്തിയ വിപ്ലവാത്മകമായ
      പരിവർത്തനമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. അതിനാൽ ഈ ലോകം മുഴുവനും നബിയോട് (സ) കടപ്പെട്ടിരിക്കുന്നു.
      🔺ജവഹര്‍ലാല്‍ നെഹ്‌റു പറയുന്നു :
      "അതേവരെ ചരിത്രത്തില്‍ ഗണ്യമായ ഒരു പങ്ക് വഹിച്ചിട്ടില്ലാത്തവരും , അറേബ്യയിലെ മണല്‍ക്കാടുകള്‍ ജന്മഗേഹമായിട്ടുള്ളവരുമായ ഒരു ജനതയുടെ ഈ ജൈത്രയാത്ര ഏറ്റവും വിസ്മയകരമായിരിക്കുന്നു. തങ്ങളുടെ പ്രവാചകന്റെയും അദ്ദേഹം നല്‍കിയ മനുഷ്യസാഹോദര്യമാവുന്ന സന്ദേശത്തിന്റെയും അദമ്യവും വിപ്ളവകരവുമായ സ്വഭാവത്തില്‍ നിന്നാവണം അവര്‍ക്ക് ഈ വമ്പിച്ച ചൈതന്യമത്രയും കിട്ടിയത്."
      (ഇന്ത്യയെ കണ്ടെത്തല്‍, മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ് കമ്പനി, കോഴിക്കോട്, 1971, പുറം: 270)

  • @BeyondWo
    @BeyondWo 3 หลายเดือนก่อน +64

    ആരിഫ് ചിലപ്പോ വീണ ചക്കയും എടുത്ത് വീട്ടിൽ പോയി കറി വെച്ച് കൂട്ടനാണ് സാധ്യത, കാരണം ബല്യ പെരുന്നാളിന് പന്നി ഫ്രൈ തിന്ന മഹാനാണ് 😄

  • @aslave.9433
    @aslave.9433 3 หลายเดือนก่อน +32

    ആരിഫിന്റെ ഒരു ഗതികേടെ... എത്ര നാൾ സംഘ പരിവാർ പുള്ളിയെ താങ്ങും... അവന്മാരുടെ ആവിശ്യം കഴിഞ്ഞാൽ ആരിഫും പുറത്ത്...

  • @ashraftpp
    @ashraftpp 3 หลายเดือนก่อน +66

    തകർത്തു, കലക്കി, കിടുക്കി,,, കണ്ണുള്ളവർ കാണട്ടെ, സൽപന്തവിൽ കരുത്തോടെ മുന്നോട്ടു പോവാം.. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ. 🤲🏼

  • @gray1194
    @gray1194 3 หลายเดือนก่อน +59

    ആരിഫ് ഇപ്പൊ വാ തുറന്നാൽ ഒന്നുകിൽ മണ്ടത്തരം പറയാൻ😂 അല്ലെങ്കിൽ കളവ് പറയാൻ😂😂തെളിവില്ലാത്ത തന്റെ വിശ്വാസം ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കുക 😂😂😂😂

    • @najeelas
      @najeelas 3 หลายเดือนก่อน +4

      യുക്തി ഇല്ലാത്ത വാദിയല്ലേ ,. അതേണ്ടാകൂ

    • @JamesBond-bi4ct
      @JamesBond-bi4ct 3 หลายเดือนก่อน +3

      തെളിവ്😅😅😅😅😅😅

    • @najeelas
      @najeelas 3 หลายเดือนก่อน +3

      @@JamesBond-bi4ct റ, ര അറിയാത്ത യുക്തി വാദി 🙂‍↔️

  • @pradeepGK5874
    @pradeepGK5874 3 หลายเดือนก่อน +84

    ഇസ്ലാമിനെ ഇല്ലായ്മ ചെയ്യാൻ തീരുമാനിച്ച സംഘടനയാണ് Ex മുസ്ലിം സംഘടന
    ഇസ്ലാമിനെ വിമർശിക്കാൻ ആണെങ്കിലും അവർ നടത്തുന്ന വിമർശനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുകയും കൂടുതൽ ആളുകൾ ഇസ്ലാമിനെ അറിയുകയും ചെയ്യുന്നുണ്ട് ഇസ്ലാമിലേക്ക് ആളുകൾ എത്തുന്നതിനു കാരണമാകുന്നുണ്ട്
    അൽഹംദുലില്ലാഹ്..🤲

    • @mohd_sabir_7
      @mohd_sabir_7 3 หลายเดือนก่อน +4

      Athe athe😂

    • @mshomely2009
      @mshomely2009 2 หลายเดือนก่อน +2

      Pashtu😂

    • @ananc6468
      @ananc6468 2 หลายเดือนก่อน

      Ntha​@@mshomely2009

  • @TruthPrevailsChannel
    @TruthPrevailsChannel 3 หลายเดือนก่อน +107

    ഇജ്ജാതി ഒരു പൊളിച്ചടുക്കൽ അവൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല.. ഇതിന്റെ ആഘാതം മാറ്റാൻ ഇനി എത്ര മണിക്കൂർ ലൈവ് കരച്ചിൽ കാണേണ്ടി വരുമോ ആവോ!!!

    • @personalprofile1939
      @personalprofile1939 3 หลายเดือนก่อน +12

      ഇനി ഫുൾ തെറി ആയിരിക്കും.. പുള്ളിക്കാരൻ വിചാരിക്കുന്നത് ഉത്തരം മുട്ടിയാൽ കുറച്ച് തെറി പറഞ്ഞാല് മതി എന്നാണ്..

    • @ameen_ali_
      @ameen_ali_ 3 หลายเดือนก่อน

      @@personalprofile1939അവർക്കുള്ളതിൽ നിന്നല്ലേ അവർക്ക് നൽകാൻ പറ്റൂ. 😂

    • @iamyourbrook4281
      @iamyourbrook4281 3 หลายเดือนก่อน

      ♦️നിരീശ്വര പൊട്ടൻസ് അറിയുക, ആധുനിക ശാസ്ത്രത്തിൻ്റെ അസ്ഥിത്വത്തിന് തന്നെ തുടക്കം നൽകിയതും , രൂപപ്പെടുത്തിയതും ഒരു മുസ്ലിമാണ്.
      അറിയുക, പ്രാചീന ശാസ്ത്ര രീതിയെ മാറ്റി Experimental Science ന് അടിത്തറയിട്ട് Modern Scientific Methodologyക്ക്‌ തന്നെ തുടക്കമിട്ടയാളും , അത് പ്രകാരം ഗവേഷണം നടത്തിയതിനാൽ ലോകത്തിലെ ആദ്യ REAL SCIENTIST എന്ന് വിളിക്കപ്പെടുന്നയാളും,കൂടാതെ Father of Modern Optics ആയി അറിപ്പെടുന്നയാളുമായ - ഇബ്നുൽ ഹൈഥം എന്ന മഹാ പ്രതിഭ താടിയും , തലപ്പാവും വെച്ച് നടന്ന , വിശുദ്ധ ഖുർആൻ ഹാഫിള് ആയ ഒരു അറബ് മുസ്ലിം ശാസ്ത്രജ്ഞനാണ്.
      Encyclopaedia Britannica പറയുന്ന ഭാഗം തന്നെ ആദ്യം വായിക്കുക:
      ♦️"Ibn al-Haytham, Latinized as Alhazen, in full, Abū ʿAlī al-Ḥasan ibn al-Haytham, (born c. 965, Basra, Iraq-died c. 1040, Cairo, Egypt), mathematician and astronomer who made significant contributions to the principles of optics and the use of scientific experiments."
      (Encyclopaedia Britannica - Ibn al-Haytham )
      ♦️According to many historians of science, such as David C. Lindberg, Ibn al-Haytham is considered to be amongst the first to have formalised the scientific method with emphasis on systematic experimentation.
      (Lindberg, David C. (1992). The Beginnings of Western Science. Chicago: The University of Chicago Press, pp. 362-363.)
      ♦️Rosanna Gorini wrote the following on Ibn al-Haytham's introduction of the scientific method:
      "According to the majority of the historians al-Haytham was the pioneer of the modern scientific method. With his book he changed the meaning of the term optics and established experiments as the norm of proof in the field. His investigations are based not on abstract theories, but on experimental evidences and his experiments were systematic and repeatable."
      ( Rosanna Gorini, "Al-Haytham the Man of Experience: First Steps in the Science of Vision." International Society for the History of Islamic Medicine. Institute of Neurosciences, Laboratory of Psychobiology and Psychopharmacology, Rome, Italy, 2003.P:53-55)
      Bradley Steffens -ന്റെ ഇബ്‌നു ഹൈതമിനെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേര് തന്നെ "First Scientist'' എന്നാണ്.
      Ibn al-Haytham was also a student of theology and the Qur’an. He clearly cites the Qur’an as his inspiration to study science and the natural world:
      ♦️ “I decided to discover what it is that brings us closer to God, what pleases Him most, and what makes us submissive to His ineluctable Will.”
      (Bradley Steffens, B. (2007). Ibn Al-Haytham: First Scientist, p. 27.)
      Father of Modern Optics ഉം ആയി അറിപ്പെടുന്നതും ഇബ്നുൽ ഹൈഥമാണ്.
      'കിതാബുൽ മനാളിർ ' ( Book of Optics ) എന്ന ഇബ്നു ഹൈഥമിൻ്റെ ലോക പ്രശസ്തമായ ശാസ്ത്ര
      ഗ്രന്ഥത്തിൻ്റെ 1000 വർഷാചരണം - ഇദ്ദേഹത്തോടുള്ള ബഹുമാന സൂചകമായ് കൊണ്ട് UN - യു.എൻ - 2015ൽ 'പ്രകാശവർഷം' എന്ന പേരിലാണ് ആചരിച്ചത്.
      ഇങ്ങനെ മുസ്ലീങ്ങളിൽ നിന്നാണ് യൂറോപ്പ് പഠിച്ചത് എന്നറിയുക.
      ♦️… "What we call science arose in Europe as a result of a new spirit of inquiry, of new methods of investigation, of the method of experiment, observation, measurement, of the development of mathematics in a form unknown to the Greeks. That spirit and those methods were introduced into the European world by the Arabs."
      [Robert Briffault, The Making of Humanity, page 191]

    • @younussalimsali7119
      @younussalimsali7119 3 หลายเดือนก่อน

      @@TruthPrevailsChannel കക്കൂസ് കുഴിയിൽ നീന്തി കളിക്കുന്ന ആരിഫിൻ്റെ മേൽ കാക്ക തൂറിയിട്ട് വല്ല കാര്യവും ഉണ്ടോ😂😂

    • @GamingRockStarYT2K
      @GamingRockStarYT2K 3 หลายเดือนก่อน

      🔥💩

  • @askarparakkan9336
    @askarparakkan9336 3 หลายเดือนก่อน +22

    ആരിഫ് പഠിച്ചിട്ടല്ല പറയുന്നത് എന്ന് മനസ്സിലാക്കാൻ ന്യൂട്ടണ്‍ നെ ഉദ്ധരിച്ചത് തന്നെ വലിയ
    തെളിവാണ് 😊 22:38

  • @muhammednabhan3785
    @muhammednabhan3785 3 หลายเดือนก่อน +16

    Arif hussain cheyyunna video nokkiyaal oru argument polum kaanan patilla ......pucham maathrame ullu

  • @kamalabdulla523
    @kamalabdulla523 3 หลายเดือนก่อน +7

    ഇസ്ലാമിനെ കുറ്റം പറയാൻ രാഹുൽ ഈശ്വറിനെ കൊണ്ടു വന്നു ആരിഫ് പെട്ടു പോയി😂.

  • @athusworld9616
    @athusworld9616 3 หลายเดือนก่อน +13

    മാഷാ അല്ലാഹ് 😍ആരോഗ്യവും ആയുസും വർധിപ്പിച്ചു തരട്ടെ നാഥൻ 🤲🏼ഇനിയും അവന്റെ ദീനിന്റെ ശബ്ദമാകാൻ 😍

  • @adilstalkzz744
    @adilstalkzz744 3 หลายเดือนก่อน +13

    ഈ നിരിശ്വശ വാദിയും ഡയൻസും തമ്മിലുള്ള ബെന്തം ചർച്ചയാക്കേണ്ടിയിരിക്കുന്നു

  • @bilalkpbilal9230
    @bilalkpbilal9230 3 หลายเดือนก่อน +10

    ചക്കയും തേങ്ങയും വീഴാൻ ആരിഫിൻ്റെ തല ഇനിയും ബാക്കി😂

  • @afsalazeez2916
    @afsalazeez2916 3 หลายเดือนก่อน +23

    ആ പൊട്ടൻ എമു തിന്നാനും കളവും വെറുപ്പും ശർദ്ധിക്കാനും വേണ്ടിയാണ് വാ തുറക്കുന്നതെങ്കിലും ആ കീടത്തിന്റ മണ്ടത്തരങ്ങൾക്ക് response ആയി ഇങ്ങനെ നല്ല productive videos വരുന്നതിൽ സന്തോഷം. എന്നെ പോലുള്ള സാധാരക്കാർക്ക് ഇതിലൂടെ നല്ല അറിവുകൾ കരസ്ഥമാക്കാൻ പറ്റുന്നു.

    • @Alliswell-jz9ft
      @Alliswell-jz9ft 3 หลายเดือนก่อน +2

      സത്യം 💯

  • @pradeepGK5874
    @pradeepGK5874 3 หลายเดือนก่อน +12

    ഒരാൾ ഒരു വിവരക്കേട് പറഞ്ഞു എന്ന് കരുതി എല്ലാവരും കൂടി അയാളെ ഇങ്ങനെ വലിച്ചുകീറി ഒട്ടിക്കല്ലേ....,😭

    • @NeoLeo877
      @NeoLeo877 3 หลายเดือนก่อน

      അയ്യോ എന്തൊരു സ്നേഹം😢😅

  • @Muadh_114
    @Muadh_114 3 หลายเดือนก่อน +10

    കണ്ണുള്ളവർ കാണട്ടെ 👏excellent discussion. സമയം കൂട്ടിയാൽ നന്നായിരുന്നു. കേട്ടുകൊണ്ടിരിക്കാൻ intersting ആണ് നിങ്ങടെ discussions. മൂട്ടയുടെ ബുദ്ധിയെങ്കിലും ഉള്ളവന് പോലും ആരിഫിന്റെ പൊള്ളത്തരവും വിവരക്കേടും നിലവാരമില്ലായ്മയും മനസ്സിലാവും.

  • @psameer4042
    @psameer4042 3 หลายเดือนก่อน +15

    ന്യൂട്ടേട്ടന്റെ തലയിൽ ആപ്പിൾ വീണ കഥ എടുത്തോണ്ട് വന്ന ആരിഫ് ചേട്ടന്റെ തലയിൽ ചക്ക വീണ അവസ്ഥയായല്ലോ പടച്ചോനെ 😮😮😮😅😅😅

  • @saheelpadinharethil7405
    @saheelpadinharethil7405 3 หลายเดือนก่อน +43

    തന്ത്ര ശാലികളിൽ ഏറ്റവും നല്ല തന്ത്ര ശാലി നാം ആകുന്നു
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്...

  • @Abdu_Razik
    @Abdu_Razik 2 หลายเดือนก่อน +3

    യുക്തിവാദികൾ ഒരു ഹദീസ് ഉദ്ധരിച്ചാൽ അതിൽ തന്നെ ഉണ്ടാകും അതിനുള്ള ഉത്തരം, ഖുർആനിലെ ആയത്താണെങ്കിൽ അതിന് മുൻപോ ശേഷമോ ഉണ്ടാകും അതിനുള്ള ഉത്തരം, ന്യൂട്ടന്റെ കാര്യത്തിലും ഇതെന്നെ അവസ്ഥ 😂

  • @west-d3k
    @west-d3k 3 หลายเดือนก่อน +28

    ന്യൂട്ടൻ ജനിക്കുന്നതിനു മുമ്പേ ആപ്പിളും ഉണ്ട് ഗുരുത്വകർശണവും ഉണ്ട്. അത് ആരു ഉണ്ടാക്കി എന്നതാണ് ആരിഫുമർക് അറിയാത്തത് 😄😄😄ഉള്ളത് എങ്ങനെ എന്ന് ന്യൂട്ടന്റെ പഠനത്തിൽ ഉള്ളത് ന്യൂട്ടൻ വിശദീകരിച്ചു അത്രേ ഒള്ളു അതുപോലെ തന്നെയാണ് എല്ലാം.. ഉള്ളത് വിശദീകരിക്കുക എന്നല്ലാതെ ഇല്ലാത്തതിനെ ഒന്നും ഉണ്ടാക്കിയിട്ടില്ല

    • @CreamBun90
      @CreamBun90 3 หลายเดือนก่อน

      Newton apple thalayil vinapol gravity undennala paranjath. Aa appline earth ethra strong ayittanu attract cheyunath, athra thane strengthil applum earthine thirichu attract cheyunund ennanu Newton kandupidichath. Aa karyam athinu mumb apple thalayil Veena aarkum thoniyilla. Manasilayo koya???

    • @lonely527
      @lonely527 3 หลายเดือนก่อน +1

      ​@@CreamBun90so? Newton ennit athiest ayirunno?

    • @CreamBun90
      @CreamBun90 3 หลายเดือนก่อน

      @@lonely527 Newton mathabranthan aayiruno?

    • @jonahhues6996
      @jonahhues6996 3 หลายเดือนก่อน

      @@CreamBun90matha branthu onnu enthaanu ennu parayo??

    • @ichu_loco9507
      @ichu_loco9507 3 หลายเดือนก่อน

      @@CreamBun90adheham daivathil vishwasichirunno ?

  • @junais999
    @junais999 3 หลายเดือนก่อน +37

    ഇതാണ് മറുപടി 🔥🔥👍🏻

  • @younussalimsali7119
    @younussalimsali7119 3 หลายเดือนก่อน +10

    ബൂമറാങ് എന്ന ആയുധം വിട്ട ആളിൻ്റെ കയ്യിൽ തന്നെ തിരിച്ച് എത്തുമെന്ന് കേട്ടിട്ടുണ്ട്....അതിൻ്റെ പ്രായോഗിക്കവൽകരണം ആയി ഈ വീഡിയോ😂😂😂 ആരിഫ് സ്വയം കുഴിച്ച ചാണക കുഴിയിൽ വീണു ഉരുളുന്ന മനോഹര കാഴ്ച😂😂😂😂

    • @personalprofile1939
      @personalprofile1939 3 หลายเดือนก่อน +1

      ഇത് ആരിഫ് സ്ഥിരമാണ്.. എപ്പോ വാദം ഉന്നയിച്ചാലും അയാൾക്ക് തിരിഞ്ഞു കൊത്തും...

  • @rasheedachumadan9031
    @rasheedachumadan9031 3 หลายเดือนก่อน +6

    X ബിരിയാണികൾ ഇത്രയേ യുള്ളൂ ആരിഫും ജാമിതയും ഇസ്ലാമിക സമൂഹത്തിന് ഒരു മുതൽക്കൂട്ടാണ് വരും തലമുറക്കും ഈ തലമുറക്കും എന്താണ് എന്താണ് X ബിരിയാണികൾ എന്ന് ചൂണ്ടി കാണിച്ചുകൊടുക്കാൻ പറ്റും

  • @personalprofile1939
    @personalprofile1939 3 หลายเดือนก่อน +14

    😂😂😂 Arif എന്ത് എടുത്താലും ഇതാണല്ലോ അവസ്ഥ...

    • @lonely527
      @lonely527 3 หลายเดือนก่อน +1

      ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണു. അങ്ങനെ ഗ്രാവിറ്റി കണ്ടുപിടിക്കുന്നതിലേക്ക് എത്തി. ഇതുതന്നെ ഒരു ഫേക്ക് ഹിസ്റ്ററി അല്ലെ 😃?

    • @TruthPrevailsChannel
      @TruthPrevailsChannel 3 หลายเดือนก่อน +2

      @@lonely527അങ്ങനെ ഓരോ കാര്യവും എടുത്ത് മറുപടി പറഞ്ഞാൽ ഇന്നൊന്നും തീരില്ല

    • @lonely527
      @lonely527 3 หลายเดือนก่อน

      @@TruthPrevailsChannel ശെരിയാണ് 👍

  • @MuhammedRamzanz
    @MuhammedRamzanz 3 หลายเดือนก่อน +111

    ആരിഫ് ഒരു പരാജയമാണ് 😄

    • @noufalsaif767
      @noufalsaif767 3 หลายเดือนก่อน +3

      Idinte oke pirakil aaran ariyo.

    • @unaisnazar580
      @unaisnazar580 3 หลายเดือนก่อน

      ​@@noufalsaif767ആരാ

    • @anoopkochunni
      @anoopkochunni 3 หลายเดือนก่อน +6

      Athe, allahu inte parajayam😂

    • @unaisnazar580
      @unaisnazar580 3 หลายเดือนก่อน +19

      @@anoopkochunni അത് പ്രുഫ് ചെയ്യാൻ. നമ്മുക്ക് ആ ലിങ്ക് വഴി സംവാദത്തിന് ഇന്ടെന്നു പറയ് 😂പിന്നെ ബബബ kaanaa😂

    • @anoopkochunni
      @anoopkochunni 3 หลายเดือนก่อน +1

      @@unaisnazar580 proof chaiyyan onnun illaathanu sathyam 🤣

  • @AmenAranhikkal
    @AmenAranhikkal 3 หลายเดือนก่อน +7

    ആരിഫിന്റ വിചാരം അവൻ വലിയ സംഭവം ആണെന്നാണ്.. അവൻ പോയാ ഇസ്ലാമതം തന്നെ ലോകത്തു ഉണ്ടാവൂല എന്നാണ്...😂

  • @Mesut-ct8ft
    @Mesut-ct8ft 3 หลายเดือนก่อน +17

    Without lies jabrayism fails 😂

  • @സ്രാങ്ക്
    @സ്രാങ്ക് 3 หลายเดือนก่อน +5

    സുന്നത്ത്ആരിഫിനു യൂട്യൂബിൽ റീച് കിട്ടണമെങ്കിൽ ഇസ്ലാമിനെ തെറി പറഞ്ഞു വീഡിയോ ഇടണം.....

  • @cyberlog4647
    @cyberlog4647 3 หลายเดือนก่อน +8

    I came to know about the name Fuat sezgin, 40 years before, in 1984.
    I was doing my degree. One our professor was an atheist (ex muslim).
    He used to criticize, blame and mock Islam in class room.
    I was newly ideologically changed from communist to islamic.
    Once he argued religions particularly Islam is against science.
    I objected.
    He challenged me to show at least one muslim scientist.
    At that time there was no internet available for us.
    I went thr a research for one month. Information source was only libraries at that time.
    I gave him a 30 pages essay regarding this subject .
    Gave him a list of 20 scientist for he asked one name.
    Many were authors of 200 to 250 books.
    I wondered about the ignorance of etheist people.
    It was at that time, i came to know this name Fuat sezgin. His work on 'History of Arab Islamic science' 17 volumes book.
    I couldn't collect the book. Original is not english...

    • @sajunk9810
      @sajunk9810 3 หลายเดือนก่อน +1

      Faut Sezgin. New information for me. Thanks!

  • @abdulsalim4350
    @abdulsalim4350 3 หลายเดือนก่อน +8

    അടുത്തത് വാഴ ആരിഫിൻ്റെ വാ പൊളന്താൻ മറുപടിയാണ്😂😂😂😂

    • @lonely527
      @lonely527 3 หลายเดือนก่อน +1

      3 hours 🤣

  • @irshadav-l3j
    @irshadav-l3j 2 หลายเดือนก่อน +3

    I want to watch this guy to come to Islam and repent by the will of Allah and guide the people who he misguided.

  • @cyberlog4647
    @cyberlog4647 3 หลายเดือนก่อน +5

    ആരിഫിൻ്റെ വാദങ്ങൾ പരിഹാസ്യമാണ്.
    His knowledge level is far below avarage..

  • @yuse661
    @yuse661 3 หลายเดือนก่อน +31

    അരിഫിന്റെ ഭാര്യ ഇട്ടേച്ചു പോയപ്പോൾ മതം വിട്ടത് ആണ് 😂

    • @lonely527
      @lonely527 3 หลายเดือนก่อน +1

      ​​@Ccbbnnn-xp7ziലിയാക്കത് ഇപ്പൊ UA ക്ക് മറുപടി പറയുന്നു എന്ന് പറഞ്ഞു കൊണ്ട് വീഡിയോ ചെയ്യുക ആണ്. ഇന്ന് അഞ്ചാമത്തെ part ഇറങ്ങും. ജബ്ബാർ സംസാരിക്കാൻ ഉണ്ടെന്നാ തോന്നുന്നത്

    • @yuse661
      @yuse661 3 หลายเดือนก่อน +5

      @@lonely527 ഒരു വീഡിയോക് അവർ 150 വീഡിയോ ഇറക്കി 😂😂

    • @yuse661
      @yuse661 3 หลายเดือนก่อน +8

      ​@@HariKrishnanK-gv8lx😂 ഇവർ ഒരു വീഡിയോ ഇറക്കിയപ്പോൾ അതിന് പകരം 150 വീഡിയോ 4 മണിക്കൂർ ഉള്ളത് ഇറക്കിയവൻ അല്ലെ ലിയാകാത്ത 😂

    • @lonely527
      @lonely527 3 หลายเดือนก่อน +7

      @@HariKrishnanK-gv8lx ആ വരിയും അഞ്ചു പൊട്ടത്തരങ്ങളും എനിക്കൊന്ന് പറഞ്ഞു നൽകാമോ?

    • @yuse661
      @yuse661 3 หลายเดือนก่อน +7

      @@HariKrishnanK-gv8lx 😂 ഇവർ പറഞ്ഞ കള്ളങ്ങൾ ഒന്നു പറഞു തരാമോ??

  • @Aachi234
    @Aachi234 2 หลายเดือนก่อน +4

    തുടരുക ദൈവം അ൹ഗ്രഹികട്ടെ

  • @wesolveeasy9011
    @wesolveeasy9011 3 หลายเดือนก่อน +7

    ഒരു കാര്യത്തിൽ മുസ്ലീം നിരീശ്വരവാദികളെ അഭിനന്ദിക്കണം കാരണം അവർ ഇസ്ലാം ഉപേക്ഷിച്ച് നിരീശ്വരവാദികളായിട്ടും
    അവരില്ലെ ഇസ്ലാമിൻ്റെ നന്മ നശിച്ചില്ല കാരണം അവർ മറ്റുള്ള മതങ്ങളെയൊ സമൂഹത്തെയൊ കുറ്റം പറയുന്നില്ല അതൊരു നല്ല കാര്യമല്ലെ
    തീ അണഞ്ഞു ചാരമായി എന്നിട്ടും നന്മയുടെ കനലുകൾ മൂടി കിടക്കുന്ന ചാരത്തിലുണ്ട്
    അതാണ് ഇസ്ലാമിൽ നിന്നും അവർ ഇപ്പോഴും ധാർമികത ഉൾക്കൊണ്ട് തന്നെ പ്രവർത്തിക്കുന്നു
    മറ്റുള്ളവരുടെ കാര്യം നോക്കു അവർ അവരുണ്ടായിരുന്ന വിശ്വസത്തെ വിമർശിക്കില്ല നേരെ ഇസ്ലാമിലെക്കാണ് വിമർശനം
    പക്ഷെ ഒരു കാര്യം ഈ വിമർശകരൊട് മുസ്ലിംങ്ങൾ കടപ്പെട്ടിരിക്കുന്നു കാരണം ഇവരാണ് ചരിത്രം കുത്തി പൊക്കി കൊണ്ടുവരുന്നത് ഇവർ നമുക്കാവശ്യമാണ്
    അത്യാവശ്യം❤❤❤

  • @yuse661
    @yuse661 3 หลายเดือนก่อน +5

    അവന്ക് പരിഹാസം മാത്രം അറിയുകയുള്ളു 😂, ഇതാണോ യുക്തി വാധം???

  • @malikabi3793
    @malikabi3793 3 หลายเดือนก่อน +4

    എന്റെ വീടിന്റെ അടുത് ഒരാളുണ്ട് ,അയാൾ നിരീശ്വരവാദി ആണ് ,മക്കളും ,ഭാര്യയും അങ്ങനെയല്ല ,നിസ്കരിക്കും ,നോമ്പ് നോക്കും അയാൾ അവരോട് നിസ്കരിക്കണ്ട ,നോമ്പ് നോക്കണ്ട എന്നൊന്നും പറയില്ല ,അയാൾ ഭാര്യയും മക്കളുമൊത് സുഗിച്‌ ജീവിക്കുന്നു അയാൾക് ദുനിയാവ് കിട്ടി 😊ഈ ആരിഫിന് എന്ത് കിട്ടി ,പൊട്ടൻ മക്കളുമില്ല ,ഭാര്യയുമില്ല ,

  • @Indianpremi-o4e
    @Indianpremi-o4e 3 หลายเดือนก่อน +8

    In front of islam other religions & atheism nothing

  • @cyberlog4647
    @cyberlog4647 3 หลายเดือนก่อน +6

    രസകരമായ സംഭാഷണം.
    Informative also❤

    • @habeebakannacheth9635
      @habeebakannacheth9635 หลายเดือนก่อน

      ഇനി ജബ്ബാറും കൂട്ടരും വായതുറക്കുമ്പോൾ കുറച്ച് പേടി കാണും ഉത്തരം കൊട്ടുക്കുവാൻ ചുണക്കുട്ടൻമാർ ഉണ്ട്. അൽഹംദുലില്ല

  • @mohammedrafi5853
    @mohammedrafi5853 3 หลายเดือนก่อน +3

    ന്യൂട്ടനാണ് ഗ്രാവിറ്റി കണ്ടെത്തിയത് എന്നത് തന്നെ തെറ്റായ ധാരണയാണ്. ന്യൂട്ടനും രണ്ട് നൂറ്റാണ്ട് മുമ്പുള്ള 'മുഖദ്ദിമ 'യിൽ ചരിത്രകാരനായ ഇബ്നു ഖൽദൂൻ ഗ്രാവിറ്റിയെക്കുറിച്ചു പറയുന്നുണ്ട്. അതായത് അന്നുള്ള ചരിത്രകാരൻ ഗ്രാവിറ്റിയെക്കുറിച്ചു സംസാരിച്ചു എന്ന് പറഞ്ഞാൽ അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ് എന്നല്ലേ വരിക.

  • @NoushuAli-tl7nw
    @NoushuAli-tl7nw 2 หลายเดือนก่อน +1

    തലയിൽ ആപ്പിൾ വീണ ന്യൂട്ടനും ചക്ക വീണ പൊട്ടനും
    എന്നാകുന്നതാവും കുറച്ചുകു‌ടി ബെറ്റർ 😂😂😂

  • @AngelicRealm-..-
    @AngelicRealm-..- 3 หลายเดือนก่อน +3

    അയാളുടെ പ്രശ്നം വേറെയാണ്..
    ദർസിൽ ഏതോ നിരീശ്വരവാദി വേഷം കെട്ട് ഉസ്താത് അയാളെ പീഡിപ്പിച്ച് വിട്ടു.. അതിൻ്റെ ഒരു ദേഷ്യം അയാൾക് പിന്നീട് എല്ലാവരോടും ഉണ്ടായി...😮
    അതിന് അയാളെ പൂർണ്ണമായി കുറ്റം പറയാൻ പറ്റില്ല..😮😮😮😮

  • @shafeequeahmed4272
    @shafeequeahmed4272 3 หลายเดือนก่อน +11

    ഇന്ദ്യ അടക്കം ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ ഏകദൈവ പരാമർശവും പ്രാർത്ഥനയും ഉൾക്കൊള്ളുന്നു. ശാസ്ത്ര സാങ്കേതികതയിൽ മുടി ചൂടാമന്നൻമാർ ആയ അമേരിക്കൻ, റഷ്യൻ ദേശീയ ഗാനങ്ങൾ ഏകദൈവ പരാമർശം ഉൾക്കൊള്ളുമ്പോൾ, പുരോഗമന രാജ്യങ്ങൾ ആയ ബ്രിട്ടൺ, നെതർലൻഡ്സ്, സെർബിയ ദേശീയ ഗാനങ്ങൾ ഒന്നൊന്നര ഏകദൈവ പ്രാർത്ഥന ആണ്. റഷ്യയെ പോലെ മുക്കാൽ നൂറ്റാണ്ട് നിരീശ്വരവാദം അഭിനയിച്ച സെർബിയക്ക് ഒപ്പം 15 മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളും സോവിയറ്റ് സാറ്റലൈറ്റ് രാജ്യങ്ങളും ലോകത്തെ ആദ്യത്തെ നിരീശ്വര രാഷ്ട്രം അൽബേനിയ അടക്കം ശക്തമായ ദൈവവിശ്വാസം തിരിച്ചു പിടിച്ചു. നിരീശ്വര പൊട്ടൻമാരുടെ സ്വന്തം, സ്കാൻഡിനേവിയൻ രാജ്യം നോർവെ ദേശീയ ഗാനവും ഏകദൈവ പരാമർശം ഉൾക്കൊള്ളുന്നു.

    • @rafeekjeddha1167
      @rafeekjeddha1167 3 หลายเดือนก่อน

      ഡോളറിൽ എഴുതി വച്ചിട്ടുള്ളത് In god we trust എന്നാണ്.

    • @shafeequeahmed4272
      @shafeequeahmed4272 3 หลายเดือนก่อน

      @@rafeekjeddha1167
      അതെ. അമേരിക്കയിലെ പ്രസിഡന്റ് മുതൽ താഴെയുള്ള എല്ലാ ഗവൺമെന്റ് ഉദ്യോഗസ്ഥരും പ്രതിജ്ഞാ ചടങ്ങിൻറെ അവസാനം so, help me God എന്ന് വിളിച്ച് പ്രാർത്ഥിച്ചിട്ടാണ് അധികാരം ഏൽക്കുന്നത്. അമേരിക്കക്കാരുടെ ഏറ്റവും പ്രിയപ്പെട്ട patriotic song ആണ് God bless America എന്ന മനോഹരമായ ഏകദൈവ പ്രാർത്ഥന ഗാനം. ബ്രിട്ടനിലെ രാജാവ് മുതൽ താഴോട്ടും ഇത് തന്നെ അവസ്ഥ. മൂന്നാം മോദി മന്ത്രിസഭയിൽ സുരേഷ് ഗോപി അടക്കം 99 ശതമാനം പേരും In the name of God ആയിരുന്നല്ലോ പ്രതിജ്ഞ ചൊല്ലിയത്.

  • @yasirt.m2455
    @yasirt.m2455 2 หลายเดือนก่อน +1

    Pavam😁.. Thanthayillatha ayal എന്തെങ്കിലും paranjathukondu ingal വില kodukkenda 😂

  • @NihaAL00
    @NihaAL00 3 หลายเดือนก่อน +15

    Very excited for this one 😂🤣

  • @CrickZ-np8re
    @CrickZ-np8re 2 หลายเดือนก่อน +1

    അരിഫിനെ വെറുതെ വിടാമോ അങ്ങേരു ആൾക്കാരെ കളിയാക്കി അവ്ടെന്നു ഇവിടെന്നും എന്തേലുമൊക്കെ ഇട്ടു വരുമാനമാക്കി ജീവിച്ചോട്ടെ please

  • @ahsmedia3525
    @ahsmedia3525 2 หลายเดือนก่อน +1

    അല്ലെങ്കിലും ആ പൊട്ടന് ഒന്നും അറിയില്ല മറ്റുള്ളവരെ പരിഹസിക്കലല്ലാതെ

  • @arshadkappa5578
    @arshadkappa5578 3 หลายเดือนก่อน +2

    ശരിക്കും മതവിരോധികളും നിരീശ്വരവാദികളും യുക്തിവാദികളുമാണ് ഇസ്ലാമിന്റെ വളർച്ചക്ക് ഒരു മുതൽക്കൂട്ട്..

  • @hassankutty7451
    @hassankutty7451 2 หลายเดือนก่อน +2

    ആരിഫിന്ന് ഗീബൽസ് പുരസ്കാരം നൽകി ആദരിക്കാം

  • @mcrazeen
    @mcrazeen 3 หลายเดือนก่อน +5

    നാളത്തെ vedio =ജിഹാദി newton 😅😅

    • @personalprofile1939
      @personalprofile1939 3 หลายเดือนก่อน +1

      😂😂

    • @lonely527
      @lonely527 3 หลายเดือนก่อน +1

      ഡേയ് 😃

    • @misfareverest
      @misfareverest 3 หลายเดือนก่อน +1

      😂😂😂😂

  • @mohammadrazalp.p2361
    @mohammadrazalp.p2361 3 หลายเดือนก่อน +7

    Arif Husain ❌ Airil husain✅

  • @Aachi234
    @Aachi234 2 หลายเดือนก่อน +2

    തുടരുക ദൈവം അ൹ഗ്രഹികട്ടെ

  • @lonely527
    @lonely527 3 หลายเดือนก่อน +6

    12:50 ഇങ്ങനെ ഒന്നും പറയല്ലേ ന്റെ ഷുക്കൂർക്കാ 🤣🤣

  • @Muhammedfaiz61926
    @Muhammedfaiz61926 3 หลายเดือนก่อน +4

    നിങ്ങൾ എത്ര തന്നെ വിശദീകരിച്ചാലും അയാള് പറയുന്ന പൊള്ളത്തരങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങാൻ ആളുകൾ ഉള്ള കാലത്തോളം അയാൾ ഇത് തുടർന്നു കൊണ്ടേ ഇരിക്കും

    • @ameen_ali_
      @ameen_ali_ 3 หลายเดือนก่อน +4

      അതിൽ എന്തിരിക്കുന്നു ബ്രോ. നിക്ഷ്പക്ഷരായ സത്യാന്വേഷികൾ സത്യത്തിൽ എത്തുക തന്നെ ചെയ്യുമല്ലോ.

  • @shameeralibeeran8667
    @shameeralibeeran8667 3 หลายเดือนก่อน +3

    പരാജയം തന്നെയാണ് നിരീശ്വരവാദം'
    ആരിഫ് എന്ന പേരിനെ പരിഹസിക്കുന്ന ഒരാൾ.
    ബാക്കി ആര് അവരന്ന് അത്തരം ഒരു പഠനം നടത്തിയില്ലങ്കിൽ യൂറോപ്പ് എല്ലാവരും പറയുന്ന യുടോപ്പ് ഇരുട്ടിൽ തളച്ചിട്ടവരായിരുന്നു
    അവർക്ക് വെളിച്ചം കിട്ടിയത് ഈ അറേബ്യൻ ഗവേഷകരുടെ പഠനങ്ങൾ
    ഇലങ്കിൽ ഇന്നും ആ ഇരുട്ടിൽ തപ്പുന്നുണ്ടാവും ഇന്നും
    മാത്രമല്ല ശാസ്ത്രത്തെ ഇന്ന് നിരീക്ഷിക്കുകയാണെങ്കിൽ മനുഷ്യന് ഉപകരിക്കുന്നതിനേക്കാൾ മനുഷ്യനെ നശിപ്പിക്കുന്ന പഠനത്തിലേക്കാണ് ശാസ്ത്രത്തിന്റെ വളർച്ച.
    ഇന്ന് മൂന്ന് പേർക്ക് ചെയ്യാവുന്ന പണി ചെയ്യുന്ന റോബോട്ട്
    അത് വ്യാപിച്ചാൽ സംഭവിക്കുന്നത് എന്തായിരിക്കും.
    ഒരു ഉദാഹരണം മാത്രം.

  • @user-0q1hdjd
    @user-0q1hdjd 3 หลายเดือนก่อน +3

    നിങ്ങളെ പോലുള്ള യുവതലമുറ ഈ കാലഘട്ടത്തിൽ കേരള സമൂഹത്തിന് അത്യാവശ്യമാണ്... നിങ്ങൾ തിരഞ്ഞെടുത്ത വിഷയം വളരെ നല്ലതാണ്... കേരളത്തിൽ നിങ്ങളെ പോലുള്ള സത്യസന്ധമായി വിഷയം കൈകാര്യം ചെയ്യാൻ കഴിവും വിവരവും ഉള്ളവർ ഉണ്ടാവാം അവരെ പോലുള്ളവരെ നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ ഉൾപ്പെടുത്തി UA ശക്തിപ്പെടുത്തണം... ലോകത്ത് വളർന്നു കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിക് aithism കേരളത്തിലും തുടങ്ങിയിട്ടുണ്ട്... ഇപ്പോഴേ ഈ പാഴ് വാണങ്ങളെ നേരിട്ടില്ലെങ്കിൽ ഭാവിയിൽ അപകടമായിരിക്കും...
    എല്ലാവിധ കട്ട സപ്പോർട്ട്... 👍❤️👌

  • @shazonline5485
    @shazonline5485 3 หลายเดือนก่อน +2

    സൂപ്പർ caption ❤❤, ex മുസ്ലിംസിനോട് ഒരപേക്ഷയുണ്ട് ദയവ് ചെയ്തു അവരുടെ വിഭാഗത്തിന് പ്രത്യേക നാമം കണ്ടെത്തുക ...

  • @Socratic_cosmos
    @Socratic_cosmos 3 หลายเดือนก่อน +9

    Wow what a discussion ❤

  • @baker2b100
    @baker2b100 3 หลายเดือนก่อน +5

    Ibn Sina and Ibn al-Haytham, among others, are seen to be writing about Newton’s law of inertia, the first law of motion. Abul Barakat Al-Baghdadi writes that force is proportional to acceleration, which we get to know from the second law. Ibn Bajja wrote that for every force there is a reaction force, which became the forerunner to Newton’s third law of motion.

  • @murshid3119
    @murshid3119 3 หลายเดือนก่อน +1

    ഞങ്ങളെ ജബ്ബാർ മാഷ് യാണെങ്കിൽ നിങ്ങളെ മൂന്ന് ആളെയും ശെരി ആക്കി യേനെ 😂

  • @gafoork9866
    @gafoork9866 3 หลายเดือนก่อน +2

    ആരിഫ് ഈ പുരുഷായുസ്സിൽ
    ഹോമിയോ മേഖലയിൽ എന്തെങ്കിലും പുതിയ കണ്ട് പിടുത്തം നടത്തിയതായി അറിയുമോ

  • @AshiqAli-ie5pm
    @AshiqAli-ie5pm 3 หลายเดือนก่อน +3

    Next time muthal audio onnudi shradhikku please....🙏🙏🙏

  • @Socratic_cosmos
    @Socratic_cosmos 3 หลายเดือนก่อน +11

    😂

  • @HariKrishnanMsw
    @HariKrishnanMsw 3 หลายเดือนก่อน +9

    ആരിഫ് ന്റെ വ്യക്തിജീവിതത്തെ പഠിച്ചാൽ മതി ആരിഫിന്റെ വില മനസ്സിലാക്കാൻ...

    • @REALTRUTHFIGHTERS
      @REALTRUTHFIGHTERS 3 หลายเดือนก่อน +1

      2 സ്ത്രീകളുടെ മലദ്വാരമാണ് അവൻ തകർത്തത്

    • @REALTRUTHFIGHTERS
      @REALTRUTHFIGHTERS 3 หลายเดือนก่อน +1

      ആ സ്ത്രീകൾ അവനിൽ നിന്ന് രക്ഷപെട്ടു

    • @najeelas
      @najeelas 3 หลายเดือนก่อน

      ​@@REALTRUTHFIGHTERSയേ🤔

    • @REALTRUTHFIGHTERS
      @REALTRUTHFIGHTERS 3 หลายเดือนก่อน +1

      @@najeelas അവന്റെ മുൻ ഭാര്യ മാരുടെ അവസ്ഥ

    • @muhammednabhan3785
      @muhammednabhan3785 3 หลายเดือนก่อน

      Plzz explain

  • @abdulsameehpvt6668
    @abdulsameehpvt6668 3 หลายเดือนก่อน +2

    ന്യൂറ്റനേ തന്നെ ചെന്ന് പിടിക്കാൻ കാരണം ഇവർക്ക് അറിയാവുന്ന ഏക കാര്യം ഉള്ളതിനും ഇല്ലാത്തതിനും ട്രോൾ ചെയ്യുക എന്നതാണ്....ന്യൂറ്റൻ്റെ ആപ്പിൾ കഥയിൽ ആകട്ടെ ട്രോൾ സാധ്യത ഉണ്ട്താനും .....
    പക്ഷേ ന്യൂറ്റൻ്റെ ആപ്പിൾ കഥ തന്നെ ഇന്ന് പറയുന്ന രൂപത്തിൽ അല്ല യഥാർത്ഥത്തിൽ നടന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.....അദ്ദേഹത്തിൻ്റെ observation ൽ ആപ്പിൾ വീണത് നിരീക്ഷിച്ച കഥ പറയുന്നുണ്ട് എങ്കിലും ഈ concept അതിനും മുൻപേ അദ്ദേഹത്തിൻ്റെ പഠനത്തിൽ ഉണ്ടായിരുന്നു എന്നതാണു....
    യഥാർത്ഥത്തിൽ ഗ്രാവിറ്റി എന്നത് ആ പേരിൽ അല്ലെങ്കിലും ആ കൺസെപ്റ്റ് മുൻപേ മനുഷ്യർ ചിന്തിച്ചിരുന്നു ..... ഇസ്ലാമിക ലോകത്ത് തന്നെ ഈ കാഴ്ച്ചപ്പാട് ആദ്യം അവതരിപ്പിച്ചത് ഹിജ്റ 280 ൽ മരിച്ച അബുൽ കാസിമിൻ്റെ المسالك و الممالك എന്ന ഗ്രന്ഥത്തിൽ ആണ് ...... ന്യൂട്ടൻ already നിലവിൽ ഉള്ള ആ ആശയത്തെ കൂടുതൽ വിശദികരി ക്കയും അതിന് ത്വാത്തിക അടിത്തറ നൽകയും ചെയുക ആണ് ചെയ്തത്
    ആപ്പിൾ തലയിൽ വീണപ്പോൾ ഉണ്ടായ ബോധോദയം ആയിരുന്നു ഗ്രാവിറ്റി എന്നതെല്ലാം കളർ ആക്കാൻ വേണ്ടി പിന്നീട് ഫാൻസ് പറഞ്ഞ് ഉണ്ടാക്കിയത് ആണ്... അത് കേൾക്കുന്ന പലരും മനുഷ്യ ചരിത്രത്തിൽ തന്നെ ആദ്യമായി ഈ ആലോചന വന്നത് ആ ഒരു നിമിഷത്തിൽ ആയിരുന്നു എന്ന് കരുതും

  • @rashidek7331
    @rashidek7331 3 หลายเดือนก่อน +4

    Ijjaathi ookkal😂.great work ua team

  • @azeemsoona
    @azeemsoona 3 หลายเดือนก่อน +2

    If Apple falls on Aarif "Oh Natural selection", eats the apple. If it falls on Ravi "Islamic software problem", takes the apple to next stage programme where only he speaks

  • @west-d3k
    @west-d3k 3 หลายเดือนก่อน +4

    ഇവൻ ഈ കാക്കമാർ എന്ന് പറയുന്നത് എന്തിനാ.. അവനും കാക്ക തന്നെയല്ലേ 😄😄😄ആരിഫ് എന്ന പേര് കാക്കമാർക്കാനുള്ളത്. അറ്റം മുറിച്ചിട്ടും ഉണ്ട് അപൊ പിന്നെ ആരിഫ് കാക്ക തന്നെയല്ലേ

  • @mohammadrazalp.p2361
    @mohammadrazalp.p2361 3 หลายเดือนก่อน +2

    Airil hussainte വിട്ടിൽ ഒരു തേങ്ങ വീണു അതും പിടിച്ചു ഇരിക്കയാണ് പാവം 🤣

  • @jonahhues6996
    @jonahhues6996 3 หลายเดือนก่อน +3

    Keeleri achu reference pwochu..😅

  • @raihan09272
    @raihan09272 2 หลายเดือนก่อน +1

    യുക്തിവാദികൾക്ക് ഒറ്റ പ്രശ്നമേ ഉള്ളു കാണാത്ത ഒരു ലോകത്തേക്ക് വേണ്ടി ഇവിടെ ബുദ്ധിമുട്ടി ഇബത്തത് എടുക്കാൻ വയ്യ

  • @originalfoods1824
    @originalfoods1824 3 หลายเดือนก่อน +1

    Dr താങ്കളുടെ speech speed onnu കുറച്ചാൽ മനസ്സിലാക്കാൻ എളുപ്പമാകും

  • @mehzaayoob6659
    @mehzaayoob6659 3 หลายเดือนก่อน +9

    യുക്തൻമാരുടെ അറിവിൽ ഡോക്കിൻസിന്റെയും Karl Marx ന്റെയും കിതാബ് വഴിച്ചിട്ടാണ് സയന്റിസ്റ്റ് ലോകത്തുള്ള സകല കണ്ടു പിടുത്തങ്ങളും നടത്തിയിട്ടുള്ളതെന്നാണ്

    • @lonely527
      @lonely527 3 หลายเดือนก่อน +3

      ആരിഫിന്റെ പുതിയ ബുക്ക് ഇറങ്ങാനുണ്ട്. Pseudoscience of Newton's gravity

    • @sadikhhindhana2014
      @sadikhhindhana2014 3 หลายเดือนก่อน +1

      ​@@lonely527ആരിഫ് ന്റെ ബുക്ക്‌ അല്ലേ? 😂😂!!!!

    • @lonely527
      @lonely527 3 หลายเดือนก่อน +1

      @@sadikhhindhana2014 😂😂

    • @mehzaayoob6659
      @mehzaayoob6659 3 หลายเดือนก่อน +2

      @@kannas-vv9cj…ലവൻ പറയുന്ന വിഷവും വിഴുങ്ങി ഇരുന്നോ..ശരിയും തെറ്റും ആപേക്ഷികമാണെന്ന് പറയുന്ന ലവന് എങ്ങിനെ ശരിയും തെറ്റും വേർതിരിക്കാനാവും.
      നമ്മൾക്ക് ഭഗവത് ഗീത ഒന്ന് തുറന്നു നോക്കിയാലോ

    • @sadikhhindhana2014
      @sadikhhindhana2014 3 หลายเดือนก่อน

      @@kannas-vv9cj മഞ്ഞപ്പിത്തം പിടിച്ചവന് കാണുന്നത് എല്ലാം മഞ്ഞയായി തോന്നും.. അത്പോലെ തന്നെ കുപ്പതൊട്ടിയിലെ പുഴുവിന് പരിശുദ്ധമായത് മനസ്സിലാക്കാൻ കഴിയില്ല.. അപ്പുക്കുട്ടൻ പേടിക്കാഞ്ഞത് പോലെ!😂
      കാരണം അതിന് ഒരു മിനിമം ബുദ്ധിയെങ്കിലും വേണം!😂😂😂

  • @munnerem8126
    @munnerem8126 3 หลายเดือนก่อน +2

    👍👍👍👍👍

  • @muhammed6248
    @muhammed6248 3 หลายเดือนก่อน +8

    UA Fans Like This Comment ❤

  • @munash236
    @munash236 3 หลายเดือนก่อน +3

    കൊട്ടുവടിത്തലയൻ അരിപ്പേട്ടൻ നന്നായി പഠിക്കുന്നുണ്ട്, പക്ഷേ അത് കാര്യാലയത്തിന്റെ പിറകുവശത്തുള്ള ഗോശാലയിൽ നിന്നാണ് എന്നുള്ളതാണ്. അത് കൊണ്ട് അവൻ്റെ തലയിൽ ചക്കയല്ല പശു ചാണകം ഇട്ടത് ആകാനാണ് സാധ്യത 😂

  • @askmedia6274
    @askmedia6274 3 หลายเดือนก่อน +5

    Aarif ariyathe... Aarifiloode islam valarunnu...
    Good job.... Team UA ❤

  • @comforter1eternal
    @comforter1eternal 3 หลายเดือนก่อน +3

    Newton bible prove ചെയ്യാനാണ് scientist ആയത്... Moreover he didn't believe jesus is God... He believed in one God

  • @Swahibathul_Quran
    @Swahibathul_Quran 3 หลายเดือนก่อน +2

    😂😂😂😂😂 ഹാരിഫിൻ്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ😂😂😂

  • @abdulazeezsajeev961
    @abdulazeezsajeev961 3 หลายเดือนก่อน +9

    Jasak Allah kair

  • @Eazyab123eazyab12
    @Eazyab123eazyab12 3 หลายเดือนก่อน +1

    ഇന്ന് കാണുന്ന LOA MEDITATION AFFIRMATION
    തുടങ്ങിയ സംഗതികൾ സർവ മത സത്യവാദം കലർത്തി കതൂതോലിക് മതം ലോകത്ത് അസ്ഥമിച്ചപ്പോൾ അവർ ഉണ്ടാക്കിയ തന്ത്രപരമായ നീക്കമാണ്.

  • @shamilmuhammed6904
    @shamilmuhammed6904 3 หลายเดือนก่อน +2

    എമുകൾ ഒരിക്കലും ഒന്നും പൂർണമായി വായിക്കില്ല, അവർക്ക് വേണ്ടത് അവിടെ നിന്നും ഇവിടെ നിന്നും കട്ടെടുത്ത കഷ്ണങ്ങൾ വെച്ച് വിമർശിക്കും

  • @MuhammedRamzanz
    @MuhammedRamzanz 3 หลายเดือนก่อน +3

    إِنَّ الَّذِينَ ارْتَدُّوا عَلَىٰ أَدْبَارِهِمْ مِنْ بَعْدِ مَا تَبَيَّنَ لَهُمُ الْهُدَى ۙ الشَّيْطَانُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ
    തങ്ങള്‍ക്ക്‌ സന്‍മാര്‍ഗം വ്യക്തമായി കഴിഞ്ഞ ശേഷം പുറകോട്ട്‌ തിരിച്ചുപോയവരാരോ, അവര്‍ക്ക്‌ പിശാച്‌ (തങ്ങളുടെ ചെയ്തികള്‍) അലംകൃതമായി തോന്നിച്ചിരിക്കുകയാണ്‌; തീര്‍ച്ച. അവര്‍ക്ക്‌ അവന്‍ (വ്യാമോഹങ്ങള്‍) നീട്ടിയിട്ടു കൊടുക്കുകയും ചെയ്തിരിക്കുന്നു.(ഖുർആൻ )

  • @bmirshad8010
    @bmirshad8010 3 หลายเดือนก่อน +2

    Forget old history let him check Awais Ahmad a young practicing Muslim from Karnataka launching satellites through his "PIXEL SPACE" company !

  • @DRJHAMI
    @DRJHAMI 3 หลายเดือนก่อน +3

    രവി,യുടെ ബുദ്ധി പോലും ആരിപ് ഇല്ല.

  • @shaheerabdulgafoor4257
    @shaheerabdulgafoor4257 3 หลายเดือนก่อน +5

    Arif is now “X-KAAKAN” 😂😂😂😂

  • @cyberlog4647
    @cyberlog4647 3 หลายเดือนก่อน +2

    നിരീശ്വര വാദികൾ സയൻസിന് നൽകിയിട്ടുള്ള contributions വളരെ തുഛമാണ് എന്നാണ് എൻ്റെ ധാരണ.
    (ആ ധാരണ തെറ്റാണെങ്കിൽ അറിയാവുന്നവർ പറയട്ടെ.).

  • @anoopchalil9539
    @anoopchalil9539 3 หลายเดือนก่อน +3

    Aazhakkadalinte andhakara thine vidoo

  • @hushedvibes
    @hushedvibes 3 หลายเดือนก่อน +4

    Aarif appi ex muslim alla oru manorogamaan moopark!!

  • @Xcxc-kf8wl
    @Xcxc-kf8wl 3 หลายเดือนก่อน +3

    Arif is only a narcissist who is just working for crumbs from his bosses.

  • @muhammednasrudeen1919
    @muhammednasrudeen1919 3 หลายเดือนก่อน +3

    Arif dhayav cheyth ivarumaayi debate nu pokalle kalli velichethaavum😂😂😂

  • @sidhiqsidhiq4452
    @sidhiqsidhiq4452 3 หลายเดือนก่อน +1

    ആരിഫ്ന് എത്ര ഒക്കെ അറിയുമോഅത്രയും കാര്യം പറഞ്ഞു അതിനും അപ്പുറം നിങ്ങൾ ചോദിച്ചാൽ പിന്നെ ഓടുക അല്ലാതെ വേറെ വഴി യില്ല

  • @stundingcustomz7184
    @stundingcustomz7184 2 หลายเดือนก่อน +1

    ആരിഫ്. .ഒരു തോൽവി. .ആണ്..100%😹

  • @abuahmedclt
    @abuahmedclt 2 หลายเดือนก่อน +1

    നമ്മളെ മറ്റേ ആളെ കാണുന്നില്ലല്ലോ {ജബ്ബാർ}

  • @Nejula
    @Nejula 3 หลายเดือนก่อน +2

    Maashaallah,thirakkupidicha jeevitha saahacharyathilum islamine vimarshikkunnavarkk ithrayum clearaayi reply kodukkan time spend cheyyunna oru teamin rahmaanaya rabbinde anugrahamundavatte

  • @azharudheenkulathil7895
    @azharudheenkulathil7895 2 หลายเดือนก่อน

    ❤❤❤ 👍🏻👍🏻 എല്ലാവരെയും allahu അനുഗ്രഹിക്കട്ടെ,,, ❤❤

  • @sayidameenameen
    @sayidameenameen 3 หลายเดือนก่อน +2

    ആരിഫ്... തലയിൽ മുണ്ടിട്ട് ഓടിക്കോ....😂😂😂

  • @തയ്യിൽ
    @തയ്യിൽ หลายเดือนก่อน

    ആരീഫിനോടാണോ ആപൊട്ടൻ പുതിയതൊന്നും പഠിക്കൂല ഷെയ്ഖ് ജബ്ബാറിന്റെ ശിഷ്യനല്ലേ മരിക്കുവോളം ഈ പാട്ടെന്നെ പാടും