ഉസ്താദ് ഞാൻ ഇമാൻ നഷ്ട പെട്ട് പോയ ആളാണ് അറിയാതെ യുക്തി വാദത്തിലേക്ക് വഴുതിപോയാ ഞാൻ താങ്കളുടെ കുറേ പ്രഭാഷണങ്ങൾ കേട്ട് ഇന്നലെ രാത്രിയിൽ ഈ പ്രഭാഷണങ്ങൾ മുഴുവൻ കേട്ട് എന്റെ മനസ്സിൽ അള്ളാഹു എന്ന ചിന്തങ്ങൾ തളിരിടാൻ തുടങ്ങി സത്യം മനസിലാക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😭😭😭🙏
മുൻ ക്രിസ്ത്യാനി സമൂഹത്തിൽ ജനിച്ച നിരീശ്വര വാദി ആയിരുന്ന ഞാൻ ഇന്ന് മുസ്‌ലിം ആണ് ഇൻശാ അല്ലാഹ് ഇനിയും അറിവുകൾ പകരാൻ ഉസ്താദിന് ആരോഗ്യവും ആയുസ്സും തരൻ അല്ലാഹു സു അനുഗ്രഹിക്കട്ടെ
Super ഈ വിഷയത്തിൽ ഇത്ര അർത്ഥ ഗര്ഭമായും ചിന്തനീയമായും മറ്റാരെങ്കിലും മലയാളത്തിൽ സംസാരിച്ചിട്ടുണ്ടോവില്ല. അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ. പരിശുദ്ധ ദീനുൽ ഇസ്ലാമിന്റെ ജ്വലിക്കുന്ന സൂര്യനായി നിലനിർത്തട്ടെ
Al ഹംധുലില്ലാഹ് ഒരു മുസ്ലിമായി ജനിച്ചതിൽ സമാധാനം ഇല്ലെങ്കിൽ നമുക്കും ഇതൊന്നും ഉൾക്കൊള്ളുവണോ മനസിലാക്കാനോ അംഗീകരിക്കാനോ അന്വേഷിച്ചു കണ്ടെത്തുവാണോ പഠിച്ചു മനസിലാക്കാനോ ഒരു പക്ച്ചേ സാധിക്കുമായിരുന്നില്ല എന്ന് ഞാൻ മനസ്സിലാക്കുന്നത്
അള്ളാഹു ഉസ്താദിനു ഇൽമ്മിൽ ബര്കത് ചെയ്യട്ടെ ആമീൻ... Masha അല്ലാഹ്.... X മുസ്ലിമിന് നല്ല മറുപടി കൊടുക്കണം ഇനിയും... സമുദായം അവരുടെ കെടുധി അനുഭവിക്കുന്നുണ്ട്.... 👋
Alhamdulillah. ഇസ്ലാമിനെയും ഖുർആനെയും സംബന്ധിച്ച് വിവിധങ്ങളായ പുതിയ അറിവുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ. എല്ലാറ്റിനും കാരണമായത്. ആരിഫ് ഹുസൈന് മായുള്ള സംവാദം
ഉസ്താദിന്റെ കഴിവ് അപാരമാണ് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ മറ്റേ പ്രഭാഷകന്മാരെ പോലെ നീട്ടി വലിച്ചു കൊണ്ടുള്ള പറച്ചിൽ വളരെ വ്യത്യസ്തമായ രീതിയിൽ ജനങ്ങൾക്ക് ചിന്തിക്കാനും പഠിക്കാനുമുള്ള കുറെ നല്ല കാര്യങ്ങൾ ലളിതമായ ഭാഷയിൽ മനസ്സിലാക്കാൻ കഴിഞ്ഞു അൽഹംദുലില്ലാ ഉസ്താദിനെ കൂടുതൽ വിജ്ഞാനവും അറിവും അല്ലാഹു നൽകട്ടെ അസ്സലാമു അലൈക്കും
ഇന്ന് അനിൽ കൊടിത്തോട്ടം സെബാസ്റ്റ്യൻ തുടങ്ങിയവരുടെ വാദങ്ങൾക്ക് മറുപടി പ്രധീക്ഷിക്കുന്നു മുജാഹിദ് ബാലുശ്ശേരി സജീർ ബുഹാരി തുടങ്ങിയവരെ പോലെ അഭിനന്ദനങ്ങൾ 💚❤️
അല്ലാഹുവിന്റെ ത് അല്ലാതെ ഒന്നും ഭൂമിയിൽ ഇല്ല ...എന്നാൽ പരിശുദ്ധ ആത്മവിനെ പിന്തുടരുന്നവർ ആണ് വിശ്വാസികൾ ..റസൂലിൽ ഉള്ള നൂറിനെ സ്നേഹിച്ചുകൊണ്ട് സ്വന്തത്തിൽ ഉള്ള ആത്മവിനെ നൂറാക്കി മാറ്റിയവർ ആണ് അള്ളാഹു വിന്റെ ഔലിയാക്കൾ അവരെ സ്നേഹിച്ചാൽ .നമുക്കും അല്ലാഹുവിന്റെ തൃപ്‌തി ലഭിക്കും ...പരിശുദ്ദി യില്ലാത്ത ആത്മ വ് നരകത്തിൽ ആണ്
ഇങ്ങനെ യുള്ള പണ്ഡിതന്മാർ ദീനി പരിസരത്തു ഇനിയും വേണം Ap വിഭാഗത്തിന്റെ തകർച്ച സ്വപ്നം കാണുന്ന ത്തിനു പകരം വിദ്യ ക്ക് മുൻതൂക്കം നൽകിയിരുന്നങ്കിൽ എത്രയോ ഹൈതമികൾക്കു ഈ പ്രസ്ഥാനം ജന്മം നൽകിയേനെ 1തിരു കേശം.....
EK വിഭാഗത്തിലെ ഒരു പണ്ഡിതനേയും നിന്ദിച്ചു പോകരുതെന്നാണ് AP വിഭാഗത്തിലെ ഒരു സാധാരണക്കാരൻ പോലും മനസ്സിലാക്കിയിട്ടുള്ളത്. മറിച്ച് അങ്ങനെയല്ല. ചീത്ത പറയുന്ന പ്രഭാഷകനും അതുകേട്ട് തക്ബീർ വിളിക്കുന്ന അണികളും ഇന്നുമുണ്ട്.
യഅജൂജ് മഅജൂജ് അന്ത്യ നാളിൽ ദുൽകർ നൈൻ കെട്ടിയ മതിൽ പൊളിച്ചല്ലേ വരിക. അവരീ വീഡിയോ കേൾക്കുമോ? മതിലിനകത്തു വൈഫൈ connection കാണും. എവിടെയാണാവോ ithrayum വലിയ koottan മതിൽ? ബാലരമ എന്ത് ഭേദം
ഹോമിയോ വൈദ്യൻ ആരിഫ് സൂറത്ത് നഹ്ലിലെ 125 മത്തെ ആയത്ത് ഒന്ന് വായിച്ചു നോക്കണം.. സംവാദ ത്തിന് ഇസ്ലാം നൽകുന്ന പരിഗണന (1400 വർഷങ്ങൾക്ക് മുമ്പ് ) തന്നെ നൽകിയിട്ടുണ്ട് എന്ന് കാണാം.. വിമർശിക്കാണെങ്കിലും അയാൾക്ക് ഖുർആൻ ഒന്ന് വായിച്ചു കൂടെ..?
🤲👌വെറുംമസാലക്കഥകളിൽ ഇസ്‌ലാമിനെ തളച്ചിട്ട മുൻ കാല തലേക്കെട്ട് പണ്ഡിതരിൽ നിന്നും വ്യതിരിട്ട യുക്തമായ ഖുർആനിക സമീപനം ഇന്നത്തെ സോഷ്യൽമീഡിയയിൽ വെറുതെ മർദ്ദിക്കുന്ന പണ്ഡിത വേഷധാരികൾക്ക് മാർഗ്ഗദർശമായെങ്കിൽ എന്നോർത്ത് പോകുന്നു...ഇസ്ലാം കാലിക പ്രസക്തമാകുന്നത് താങ്കളെ പോലുള്ളവർ രംഗത്ത് വരുമ്പോഴാണ്..
മാഷാ അള്ളാ മാഷാ അള്ളാ... സംവാദത്തിനുശേഷം ഞാൻ ഹൈത്തമി ഉസ്താദിൻറെ പ്രഭാഷണങ്ങൾ കുറെ കേൾക്കുകയുണ്ടായി.... വൈജ്ഞാനിക പരമായും മതപരമായും വിജ്ഞാന സാഗരമാണ് ഹൈത്തമി ഉസ്താദ്...... എൻറെ ഒരു സംശയം ഇത്രയും വിജ്ഞാനം ഉള്ള ഒരു ഉസ്താദ് സി എം വലിയുല്ലാഹി ആണ് ലോകത്തെ നിയന്ത്രിക്കുന്നത് എന്ന് സമസ്ത വിഭാഗത്തിൽ പെട്ടുപോയത് എങ്ങനെയാണ്....
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യെ മനസ്സിലാക്കാത്ത - മുജാഹിദ് മൗലവിമാർ പറയുന്നത് വിഴുങ്ങുന്നവരാണ് അല്ലെ . സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ് ഇത്. കാന്തപുരം അണികൾ വേറെ. - അതിനെ സമസ്തയിൽ കൊണ്ടുപോയി കെട്ടരുത്.അത് ഒരു വ്യക്തി ഉണ്ടാക്കിയ സംഘടനയാണ്.
Indians' Ishwar of the Bhagwad-Gita is the "Eternal Energy of the Infinite Space (Brahma)".😅 What actually is Indian Muslims' Allah of the Arabs' Quran?😮 What actually is Indian Christians' God of the Europeans' Bible?😮
ധൈര്യമുണ്ടെങ്കിൽ നിങ്ങൾ ഒന്നു ക്ലബ് ഹൗസ് ചർച്ചയിൽ പങ്കെടുക്കണം 😂😂. നിങ്ങൾക്കൊരു ഉപദേശം തരാം . സെബാസ്റ്റ്യൻ പുന്നക്കൽൻ്റെ മുമ്പിലോട്ട് ഒന്നും പോകരുത് ഈ പുസ്തകവും വെച്ച്🙏
ഉസ്താദിനോട് ഒരു അഭ്യർത്ഥനവിവരവും വിവേകവും സംസ്കാരവും പരിസരബോധവും ഇല്ലാത്ത സത്യക്രി ക്രിസ്ത്യാനികൾ വെറുക്കപ്പെടുന്ന ക്രിസ്ത്യൻ പണ്ഡിതന്മാർ ഒന്നടങ്കം കോമാളി വിവരം കെട്ടവൻ എന്ന് പറയുന്ന സെബാസ്റ്റ്നുമായി സംസാരിച്ച അങ്ങയുടെ മാന്യത നഷ്ടപ്പെടുത്തരുത് കാരണം അയാൾ യുക്തിവാദികളേക്കാൾ വിവരംകെട്ട മനുഷ്യനാണ് അദ്ദേഹം വേദങ്ങൾ വെച്ച് സംസാരിക്കില്ല വായിൽ വരുന്ന കൊതക്ക് പാട്ട് എന്ന് പറഞ്ഞപോലെ അദ്ദേഹത്തിന്റെ അവസ്ഥ
@@nishadksurendran പേടിച്ചിട്ടല്ല വെട്ട് പോത്തിനെടുക്കാൻ വേദം ഓതിയിട്ട് വല്ലതും കാര്യമുണ്ടോ കാരണം അത് അതിന്റെ ഗുണം കാണിക്കും തിരിച്ചറിവ് ഇല്ലല്ലോ അത് ചിന്തിക്കുന്നവർക്കല്ലേ തിരിച്ചറിവുണ്ടാകു
നബിയുടെ പൈതൽ വിവാഹം, ന്യായമില്ലാത്ത ന്യായീകരണം - 1. അന്ന് ആ നാട്ടുകാർക്കാർക്കും പരാതി ഇല്ലായിരുന്നു. 2. ആയിഷയുടെ മാതാപിതാക്കൾക്ക് പരാതി ഇല്ലായിരുന്നു. 3. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ഇതാരും വിമർശിച്ചിരുന്നില്ല. 4. ബാല വിവാഹം പണ്ട് സാധാരണമായിരുന്നു, മഹാത്മാഗാന്ധി വിവാഹം കഴിച്ചത് 13 ആം വയസ്സിലാണ്. // 5. Michael H Hart എഴുതിയ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളിൽ ഒന്നാം സ്ഥാനം മുഹമ്മദ് നബിക്കാണ്! ഇതിലെ ന്യായ വൈകല്യങ്ങളും അർദ്ധ സത്യങ്ങളും പൊള്ളത്തരങ്ങളും നോക്കാം. 1. അന്ന് ആ നാട്ടുകാർക്ക് പരാതി ഉണ്ടോ ഇല്ലയോ എന്നത് ഇതിനെ സാധൂകരിക്കുന്നതല്ല.കാരണം ഇസ്ളാമിക വിശ്വാസ പ്രകാരം മുഹമ്മദ് ലോകാവസാനം വരേയ്ക്കുള്ള മാതൃകാ പുരുഷൻ ആണ്.ഈ മാത്യക ഇന്ന് മുസ്ളീംങ്ങൾക്ക് സ്വീകാര്യമാണോ ഇല്ലയോ എന്നതാണ് പ്രസക്തമായ കാര്യം.2. ആയിഷയുടെ പിതാവ് എതിർപ്പ് പ്രകടിപ്പിക്കുന്നതും ഇത് അള്ളാഹുവിന്റെ ഓർഡർ ആണെന്ന് പറഞ്ഞ് മുഹമ്മദ് അയാളെ സമ്മർദ്ധത്തിലാക്കി സമ്മതിപ്പിക്കുന്നതും അക്ബർ സൗകര്യ പൂർവ്വം മറച്ച് വെയ്ക്കുന്നു. 3. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ഇസ്ളാമിക മത പുസ്തകങ്ങളുടെ പരിഭാഷ കാര്യമായൊന്നും ലഭ്യമായിരുന്നില്ല. അറബി അറിയാവുന്ന അന്യ മതസ്ഥർ തുലോം തുശ്ചമായിരുന്നു. ഇന്നത്തെ പോലെ ചോദ്യം ചെയ്യാനുള്ള ഉപാധികൾ ഇല്ലായിരുന്നു. ഇനി ഭാഷ അറിയാവുന്ന അറബികൾക്കിടയിൽ നിന്നും ആരെങ്കിലും ചോദ്യം ചെയ്താൽ അവന്റെ തല റോട്ടിൽ കിടന്ന് ഉരുളുകയും ചെയ്യും. 4. ഗാന്ധിജിയുടെ ബാലവിവാഹം വെച്ച് ബാലസ് ചെയ്യുമ്പോൾ ഗാന്ധിജിയും കസ്തൂർബയും ഏതാണ്ട് സമ പ്രായം ആയിരുന്നു. ഗാന്ധിജിയുടെ വയസ്സാം കാലത്തല്ല ബാലികയെ വിവാഹം കഴിച്ചത് എന്നത് മറച്ച് വെക്കുന്നു.കൂടാതെ ഗാന്ധിജി ലോകാവസാനം വരേയ്ക്കും മാനവരാശിക്കുള്ള മാതൃകാ പുരുഷൻ ആണെന്ന് ആരും അവകാശപ്പെടുന്നുമില്ല. 5. Michael H Hart എഴുതിയ 100 പേരിൽ 39 ൽ സാക്ഷാൽ ഹിറ്റ്ലർ ആണ്! അക്ബറിന്റെയും മറ്റും മറുപടി പ്രസംഗം കേട്ട് മാഷാ അള്ളാ കമ്മന്റിടുന്ന വിശ്വാസികളോട് ഒരു ചോദ്യം. നിങ്ങൾക്ക് അള്ളാൻറയും നബിയുടേയും മാത്യക ഇന്ന് സ്വീകാര്യമാണോ? നിങ്ങളുടെ ആറുവയസ്സുള്ള പെൺ കുഞ്ഞിനെ, പോട്ടെ 18 വയസ്സുള്ള മോളെ ഒരു അൻപത് വയസ്സുകാരൻ വന്ന് പെണ്ണ് ചോദിച്ചാൽ നിങ്ങൾക്ക് എന്ത് തോന്നും? ഇസ്ളാമിക നാടുകളിൽ ഈ മാത്യക ഇപ്പോഴും തുടരുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ അതിനോട് യോജിക്കുന്നുണ്ടോ? ഇല്ലെങ്കിൽ, അള്ളാന്റേം നബിയുടേയും മാതൃക എന്തേ അവർ ഉപേക്ഷിച്ചത്? വിശ്വാസികൾ മറുപടി തരിക.
എന്റെ സുഹ്രത്ത്...ഇത്രക്ക് വിഡ്ഡിയാകരുത്. നബി ചെയ്ത എല്ലാ കാര്യങ്ങളും അപ്പടി ചെയ്യണം എന്ന് നബി പോലും പറഞ്ഞിട്ടില്ല. ഒട്ടകത്തിന് പുറത്ത് സഞ്ചരിക്കുന്നത് , പ്രായം കൂടിയ സ്ത്രീയെ കല്ല്യാണം കഴിക്കുന്നത് ഇതൊക്കെ പുണ്യമാണെന്ന് ആരെങ്കിലും പറയുമോ?അപ്രകാരം തന്നെ ബാല വിവാഹം പുന്യകരം എന്നൊന്നും ആരും പറയാൻ ഇടയില്ല.പക്ഷേ,നിന്നെ പോലോത്ത അന്ധൻമാർ മുസ്‌ലിംകൾ അത് പുന്യകരമായി കരുതുവെന്ന് വരുത്തി തീർക്കും. അക്‌ബർ പറഞ്ഞ മറുപടി തന്നെ ആണ് നബിയുടെ വിവാഹ കാര്യത്തിൽ ശരി.അതിന് ബലം നൽകുന്നതാണ് നബിയുടെയും ആയിഷ ബീവിയുടെയും തുടർന്നുള്ള ജീവിതം.മാത്രവുമല്ല , ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ ഭാര്യമാരെ വിളിച്ച് വരുത്തി തന്നെ ഉപേക്ഷിക്കേണ്ട വർക്ക് അതാകാം എന്ന് ഓപ്ഷൻ നൽകിയിട്ടും ആരും അത് ചെയ്തില്ല..കാരണം, ആ ദാമ്പത്യം മനോഹരമായിരുന്നു എന്നത് തന്നെ. ഒന്നുകിൽ കൃത്യമായി വിമർശിക്കാനും മറുപടികൾ തിരുത്താനും കഴിയണം. അല്ലാതെ, ചർച്ച തികച്ചും വ്യത്യസ്തമായ ഒരു പ്ലാറ്റ് ഫോമിൽ വന്ന് ഇങ്ങനൊക്കെ ഛർദ്ദിച്ചു വെച്ച് പോകാൻ നിന്നെ പോലൊത്ത ഉളകൾക്ക് മാത്രമേ പറ്റൂ....പറഞ്ഞതിനെ എതിർക്കൂ....
വിവാഹത്തിന് പ്രായം അല്ല അടിസ്ഥാനം . പക്വതയാണ്. അന്നത്തെ സത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ കാലത്ത് സ്ത്രീകൾ പക്വത കൈവരിക്കുന്നത് വളരെ വൈകിയാണ് . സുഹൃത്തിന് കാര്യം മനസിലായിക്കാണും എന്ന് കരുതുന്നു .
@@shareefpyari കാര്യം മനസിലായി! പച്ചയായ ന്യായികരണം! വേറെ മാർഗ്ഗം ഇല്ലല്ലോ! അപ്പോൾ, അന്നത്തെ കാലത്തുനിന്നും ഒരു 2000 വർഷം പിറകോട്ടു പോയാൽ, വിവാഹം പ്രായം വീണ്ടും കുറഞ്ഞു പ്രസവിക്കുമ്പോൾ തന്നെ കിട്ടുമായിരിക്കും!
@@fathimafarhana5431 നിങ്ങൾ തന്നെ ആണ് പറയുന്നത് നബി ലോകത്തിനു മുഴുവനും മാതൃക ആണെന്ന്. എന്തൊക്കെ വൃത്തികേടുകളും ക്രൂരതകളും വിഡ്ഢിത്തരങ്ങളും ആണ് അദ്ദേഹം ചെയ്തത് എന്ന് ഹദീസുകൾ നോക്കിയാൽ മതി
@@Anilkumar-wb5yu ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങളെ ഘണ്ടിക്കാന്തെ അതും ഇതും പറയല്ലേ സുഹൃത്തേ .. പ്രവാചകൻ മാതൃക എന്ന് മുസ്‌ലിംകൾ പറയുന്ന കാര്യങ്ങള് പരിശോധിച്ച് ചർച്ചക്ക് വരൂ.... നബി ആദ്യ വിവാഹം തന്നെക്കാൾ 25 വയസ്സ് അധികം ഉള്ള സ്ത്രീയെ വിവാഹം കഴിച്ചു,അത് കൊണ്ട് അങ്ങനെ തന്നെ ചെയ്യണം എന്ന് അല്ല ഇസ്ലാം പറയുന്നത്. മറിച്ച് വിവാഹം പുണ്യമാണ് എന്ന് മാത്രമാണ്...
അപ്പ ഈ അറബിയിൽ അക്ഷരം കുറവേ ഉണ്ടായിരുന്നു എന്ന സത്യം അംഗീകരിച്ചു കഴിഞ്ഞാൽ ഇങ്ങനെ ഒക്കയെ പറയുവാൻ കഴിയൂ. പക്ഷേ ഇതിലെ ഭാഷ അല്ല പ്രശ്നം ഉള്ളടക്കം ആണ് ഉസ്താദേ പ്രശ്നം. അതാണ് മാനവികത ക്ക് ഏതിരും അതുകൊണ്ട് അതിൽ ദൈവികത ഇല്ല എന്നും വിവരമുള്ളവർ പറയുന്നത്. ഖുർആൻ സൃഷ്ടി അല്ലെങ്കിൽ പിന്നെ എന്താ? അപ്പോൾ അത് ദൈവം തന്നെ ആകും അപ്പോൾ തൗഹീദ് എന്നത് സ്വാഹാ?
മാനവരിൽ മഹോന്നതൻ എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് ചെയ്ത ഏതാനും കാര്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഏതു സന്ദർഭത്തിൽ ആയാലും ഇതൊക്കെ എങ്ങനെ ന്യായികരിക്കപ്പെടും? അതും ദൈവത്തിന്റെ പ്രവാചകൻ (സാധാരണക്കാരൻ അല്ല എന്ന് ഓർക്കണം ) എന്ന നിലയിൽ ! ദൈവം ഇടപെട്ടില്ല? മറ്റു പല ആയത്തുകളും നബിയുടെ സ്വകാര്യ ആവശ്യത്തിന് വേണ്ടി ദൈവം ഇറക്കി! ആ ദൈവത്തിന്റെ നിലവാരം എന്തായിരിക്കും? 1. 52 വയസ്സ് പ്രായമുള്ളപ്പോൾ തന്റെ സ്നേഹിതന്റെ 6 വയസുള്ള ഒരു കുട്ടിയെ വിവാഹം ചെയ്തത് 2. വളർത്തുമകന്റെ ഭാര്യയെ പ്രത്യേക സാഹചര്യത്തിൽ കണ്ടപ്പോൾ താൽപ്പര്യം തോന്നി വിവാഹം കഴിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തതു 3. യുദ്ധത്തിൽ പിതാവും ഭർത്താവും കൊല്ലപ്പെട്ട സ്ത്രീയെ വഴിയിൽ വെച്ച് ലൈഗീകബന്ധം ചെയ്തത്. 4. ബദർയുദ്ധത്തിൽ മരിച്ചവരെ ഇട്ട കിണറിന്റെ ചുറ്റും നിന്ന് ചീഞ്ഞളിഞ്ഞ മൃദദേഹത്തെ പോലും അവഹേളിക്കുന്നത്.
@@Anilkumar-wb5yu സുഹൃത്തേ ആ കാലത്തെയോ ശേഷമുള്ള ഒരു വിമര്ശകരോ ഈ കാര്യങ്ങള് പറഞ്ഞിട്ടില്ല , കാരണം ഇത് സാഹചര്യങ്ങളിൽനിന്നും വായിക്കുമ്പോൾ ചെയ്യേണ്ടതും , അടര്തിയെടുക്കുമ്പോൾ വിമര്ശനമായി തോന്നുകയും ചെയ്യും 1. 9 വയസ്സിൽ മാത്രമേ ബീവിയുമായി കിടപ്പറ പകിട്ടൊള്ളു , അതായത് പ്രകൃതി നിശ്ചയിച്ച ആർത്തവ സമയം ഉള്ള നേരത് , മാത്രമല്ല അത് അനിവാര്യമായിരുന്നു , കാരണം പ്രവാചകന്റെ വചനങ്ങൾ അവിടുത്തെ വേര്പാടിന് ശേഷവും ലോകര്ക് വർഷങ്ങൾ പറഞ്ഞു കൊടുത്തു , അത് അത്ര ചെറുപ്പത്തിൽ വിവാഹം ചെയ്യാതിരുന്നാൽ പറ്റില്ലായിരുന്നു , പ്രത്യേകിച്ച് ഭാര്യ ഭർത്താക്കന്മാർ മാത്രം അറിയാവുന്ന കാര്യങ്ങള് , മാത്രമല്ല അത് അന്നും ശേഷവും ഇതിനെ ആരും വിമര്ശിച്ചിട്ടില്ല 2. നാട് കടത്തുകയും വധിക്കാൻ തുനിയുകയും ഒരുപാട് ദ്രോഹിക്കുകയും ചെയ്ത ശത്രുക്കളെ പണിഷ് ചെയ്ത് അവരെ ജഡത്തെ ഒരു കിണറ്റിൽ ഇട്ട് കുഴിച്ചു മൂടുകയല്ലാതെ അവരെ പട്ടാള ബഹുമതി കൊടുക്കണം എന്നാണോ ?!! മാത്രമല്ല അംഗ വിച്ഛേദന ചെയ്യുന്നത് ഇസ്ലാം കർശനമായി എതിർത്തു , എന്താ അംഗ വിച്ഛേദനം എതിർത്തത് ?!!! 3 ശത്രു നേതാവിന്റെ നിരപരാധിയായ ഭാര്യയെ വിധവയാക്കി വലിച്ചെറിയാതെ ഭാര്യയാക്കി സ്വീകരിക്കുകയും , മരണം വരെ ചിലവ് കൊടുത്തു പോറ്റുകയും ചെയ്തു , വേണമെങ്കിൽ അടിമയാക്കാമായിരുന്നു , ചെയ്തില്ല , മറിച്ച് സ്ത്രീകളിൽ വലിയ പദവി നൽകി , മാത്രമല്ല ഒരു ഭാര്യക്കും ചരിത്രത്തിൽ ഒരു പരാതിയും ഇല്ലായിരുന്നു , ഈ കാര്യം ഒരു ഓറിയന്റലിസ്റ്റുകളും മുന്കാലത് പറഞ്ഞില്ല 4 വളർത്തുമകന്റെ ഭാര്യക്ക് വളർത്തുമകനെ വേണ്ട എങ്കിൽ , ആ വിവാഹത്തിൽ വളർത്തുമകനോ ആ ഭാര്യക്കോ ഒരു വിമർശനവും ഇല്ല എങ്കിൽ , മാത്രമല്ല വളർത്തുമക്കൾ സ്വന്ദം മക്കളാണ് എന്ന് കരുതുന്ന , തെറ്റായ സാമൂഹിക കേഴ്‌വഴക്കം ഖുർആൻ ഇതോടെ തുടച്ചു നീക്കി
@Anil Kumar സഹോദരാ, പ്രവാചകനെതിരെ കള്ളക്കഥകൾ പടച്ചു വിടുന്നത് നൂറ്റാണ്ടുകൾക്ക് മുമ്പ് ഓറിയൻറി ലിസ്റ്റുകൾ തുടങ്ങിയതാണ്. അത് അപ്പടി വിഴുങ്ങി പുലമ്പുന്നതിന് പകരം യഥാർത്ഥ ചരിത്രം പഠിക്കൂ. നിൻ്റെ അച്ചൻ നിൻ്റെ യഥാർത്ഥ അച്ചനല്ല എന്ന് ആരോപിക്കാൻ എനിക്ക് എളുപ്പവും നിനക്ക് തെളിയിക്കാൻ സമയമെടുക്കും, വിഷമവുമായിരിക്കും. അത് പോലെയാണ് ഇത്തരം ഒരടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറയുന്നത്.
ഉസ്താദ് ഞാൻ ഇമാൻ നഷ്ട പെട്ട് പോയ ആളാണ് അറിയാതെ യുക്തി വാദത്തിലേക്ക് വഴുതിപോയാ ഞാൻ താങ്കളുടെ കുറേ പ്രഭാഷണങ്ങൾ കേട്ട് ഇന്നലെ രാത്രിയിൽ ഈ പ്രഭാഷണങ്ങൾ മുഴുവൻ കേട്ട് എന്റെ മനസ്സിൽ അള്ളാഹു എന്ന ചിന്തങ്ങൾ തളിരിടാൻ തുടങ്ങി സത്യം മനസിലാക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😭😭😭🙏
Alhamdulillah
മാശാ അല്ലഹ്
മാഷാഅല്ലാഹ് കൂടുതൽ 📚✏️
Insha allah.റബ് നിങ്ങൾക്ക് ഹിദായത്ത് പ്രധാനം ചെയ്യട്ടെ
അള്ളാഹു താങ്കൾക്ക് സമാധാനം നൽകട്ടെ🤲 നിങ്ങളെയും ഞങ്ങളെയും ദീനിൽ ഉറപ്പിച്ച നിർത്തട്ടെ 🤲
മുൻ ക്രിസ്ത്യാനി സമൂഹത്തിൽ ജനിച്ച നിരീശ്വര വാദി ആയിരുന്ന ഞാൻ ഇന്ന് മുസ്‌ലിം ആണ് ഇൻശാ അല്ലാഹ് ഇനിയും അറിവുകൾ പകരാൻ ഉസ്താദിന് ആരോഗ്യവും ആയുസ്സും തരൻ അല്ലാഹു സു അനുഗ്രഹിക്കട്ടെ
,alhamdhulilla
Mabrook
Aameen
അൽഫ് മബ്റൂഖ്
മാഷാ അല്ലാഹ് 🌹
അഭിനവ സമൂഹത്തിൽ ശുഹൈബിൽ ഹൈതമി ഉസ്താദ് പുണ്യ സമസ്തക്ക് ഒരു മുതൽക്കൂട്ടാണ്.. പടച്ചോൻ ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ... ഒരുപാടിഷ്ടം 🤲🤲🥰🥰😍😍
ആമീൻ
ആമീൻ
آمين
ആമീൻ
ആമീൻ
Ma Sha Allah... ഇത് എല്ലാവരിലും എത്തിക്കുക. വളരെയധികം അറിവ് കൾ നൽകുന്ന സ്പീച് ഉസ്താദിന് ആ ഫിയ ത്തോടുള്ള ദീർഘായുസ് നൽകുമാറാവട്ടെ ആമീൻ
അള്ളാഹു താങ്കളുടെ അറിവിൽ വിശാലത നൽകട്ടെ, ഓർമ്മ ശക്തി വർധിപ്പിക്കുകയും ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യുകയും ചെയ്യട്ടെ, ആമീൻ.. 🤲🏻
Super
ഈ വിഷയത്തിൽ ഇത്ര അർത്ഥ ഗര്ഭമായും ചിന്തനീയമായും മറ്റാരെങ്കിലും മലയാളത്തിൽ സംസാരിച്ചിട്ടുണ്ടോവില്ല. അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ. പരിശുദ്ധ ദീനുൽ ഇസ്ലാമിന്റെ ജ്വലിക്കുന്ന സൂര്യനായി നിലനിർത്തട്ടെ
അള്ളാഹുമ്മ ആമീൻ 🤲
ഇതു പോലെയുള്ള ക്ലാസുകൾക്ക് ഇനിയും അവസരണം നൽകണം
ഉസ്താതിന്റ ഒരുവിധം എല്ലാം പ്രസംഗം മുഴുവൻ ഞാൻ കേൾക്കാറുണ്ട് അള്ളാഹു ദീർഗായുസ് പ്രാധനം ചെയ്യട്ടെ ഉസ്താദിന് ❤❤❤
പ്രദാനം !
അല്ലഹു ദീർഘയുസ് നൽകി അനുഗ്രഹികട്ടെ ആമീൻ ആമീൻ👍👍🕋
Al ഹംധുലില്ലാഹ് ഒരു മുസ്ലിമായി ജനിച്ചതിൽ സമാധാനം ഇല്ലെങ്കിൽ നമുക്കും ഇതൊന്നും ഉൾക്കൊള്ളുവണോ മനസിലാക്കാനോ അംഗീകരിക്കാനോ അന്വേഷിച്ചു കണ്ടെത്തുവാണോ പഠിച്ചു മനസിലാക്കാനോ ഒരു പക്ച്ചേ സാധിക്കുമായിരുന്നില്ല എന്ന് ഞാൻ മനസ്സിലാക്കുന്നത്
അൽഹംദുലില്ലാഹ്,...
ഒത്തിരിപുതിയ അറിവുകൾ കിട്ടി...
സത്യത്തിൽ നിരീശ്വര വാതികൾ കാരണം സത്യവി ശ്വാസികൾക്കാണ് ഗുണം 😂
അള്ളാഹു ഉസ്താദിനു ഇൽമ്മിൽ ബര്കത് ചെയ്യട്ടെ ആമീൻ... Masha അല്ലാഹ്.... X മുസ്ലിമിന് നല്ല മറുപടി കൊടുക്കണം ഇനിയും... സമുദായം അവരുടെ കെടുധി അനുഭവിക്കുന്നുണ്ട്.... 👋
Xമുസ്ലിമിന് എന്തിനാണ് മറുപടി കൊടുക്കുന്നത് ....😮
സാധാരണ മുസ്ലിമുകൾക്ക് അവരുടെ ഫിത്‌നയിൽ അകപ്പെടാതിരിക്കാൻ ക്ലാസ്സ് കൊടുക്കണം 😮
Ma sha Allah. അറിവുകൾ ഇനിയും പങ്കുവെക്കുക😍അള്ളാഹു അനുഗ്രഹിക്കട്ടെ
Masha allha സൂപ്പർ ഇത് പോലെ എല്ലാസമുതായകാർക്കും മനസിലാകുന്ന അവതരണം 🤝🤝🤝🤝
അരീക്കോട് ഖുർതുബ ഖുർആൻ ടോക്ക് നു വന്നിരുന്നു... സൂപ്പർ ആണ്
Alhamdulillah. ഇസ്ലാമിനെയും ഖുർആനെയും സംബന്ധിച്ച് വിവിധങ്ങളായ പുതിയ അറിവുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
എല്ലാറ്റിനും കാരണമായത്. ആരിഫ് ഹുസൈന് മായുള്ള സംവാദം
ഉസ്താദിന്റെ കഴിവ് അപാരമാണ് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ മറ്റേ പ്രഭാഷകന്മാരെ പോലെ നീട്ടി വലിച്ചു കൊണ്ടുള്ള പറച്ചിൽ വളരെ വ്യത്യസ്തമായ രീതിയിൽ ജനങ്ങൾക്ക് ചിന്തിക്കാനും പഠിക്കാനുമുള്ള കുറെ നല്ല കാര്യങ്ങൾ ലളിതമായ ഭാഷയിൽ മനസ്സിലാക്കാൻ കഴിഞ്ഞു അൽഹംദുലില്ലാ ഉസ്താദിനെ കൂടുതൽ വിജ്ഞാനവും അറിവും അല്ലാഹു നൽകട്ടെ അസ്സലാമു അലൈക്കും
ما شاء الله...
يا استادي....
ഇത്രയും ഉയർന്ന ചിന്ത ശേഷിയോ ചിന്ത വിശാലതയോ ഉള്ളവരാണ് ജബ്ബാറിനെ പോലുള്ളവർ എന്ന് തോന്നുന്നില്ല..
അല്ലാഹു ശുഹൈബുൽ ഹൈത്തമി ഉസ്താദിന് ദീർഘായുസ്സ് പൂർണ ആരോഗ്യവും നൽകുമാറാകട്ടെ
അതെ അഴ കടലിലെ ഇരുട്ട് പോലെ യാണ് അവരുടെ ഹൃദയം ഇത് വഴി തെറ്റി പോകാൻ സാധ്യത ഉള്ള മുസ്ലികൾക്ക് ഉപകാരprathaman
ഇന്ന് അനിൽ കൊടിത്തോട്ടം സെബാസ്റ്റ്യൻ തുടങ്ങിയവരുടെ വാദങ്ങൾക്ക് മറുപടി പ്രധീക്ഷിക്കുന്നു മുജാഹിദ് ബാലുശ്ശേരി സജീർ ബുഹാരി തുടങ്ങിയവരെ പോലെ അഭിനന്ദനങ്ങൾ 💚❤️
മുജാഹിദ് ബാലു ഒരു മണ്ടൻ
മാഷാഅല്ലാഹ് 👍👍👍💐💐
മാഷാ അല്ലാഹ്..സൂപ്പർ
Mashaallah.super💐
Masha allah
കേൾക്കൂ.. ഇതൊക്കെ ജാമിദമാരും ജസ്ല മാരും രഹ്നമാരും അബ്ദുൽ ജബ്ബാറുമാരും കേൾക്കട്ടേ എന്നാശിക്കുന്നു
അള്ളാഹു അവർക്ക് ഹിദായത്ത് നൽകട്ടെ. പൂർണ്ണ ഈമാനോടെ നമ്മെ ഏവരെയും അള്ളാഹു മരിപ്പിക്കട്ടെ
അവർകേൾക്കുകയോ ,കേൾക്കാതിരിക്കയോ ചയ്യട്ടെ, നമുക്ക് നന്നായി ശ്രദ്ദിച്ചു മനസ്സിലാക്കാം. അല്ലാഹു നമ്മെ ഹിദായത്തിലാക്കേട്ടെ.
അവരല്ല , നമ്മളാണ് കേൾക്കേണ്ടത് 😊
അല്ലാഹുവിന്റെ ത് അല്ലാതെ ഒന്നും ഭൂമിയിൽ ഇല്ല ...എന്നാൽ പരിശുദ്ധ ആത്മവിനെ പിന്തുടരുന്നവർ ആണ് വിശ്വാസികൾ ..റസൂലിൽ ഉള്ള നൂറിനെ സ്നേഹിച്ചുകൊണ്ട് സ്വന്തത്തിൽ ഉള്ള ആത്മവിനെ നൂറാക്കി മാറ്റിയവർ ആണ് അള്ളാഹു വിന്റെ ഔലിയാക്കൾ അവരെ സ്നേഹിച്ചാൽ .നമുക്കും അല്ലാഹുവിന്റെ തൃപ്‌തി ലഭിക്കും ...പരിശുദ്ദി യില്ലാത്ത ആത്മ വ് നരകത്തിൽ ആണ്
ഇസ്ലാം പിന്തുടരുക. വഴിതെറ്റാതിരിക്കാൻ ശ്രദ്ധിക്കുക
Good speech
ماشاء الله تبارك الله طول الله عمره
يا رب العالمين
Mashaallah/allahuakbar❤❤
Alhamdulillahi. Masha Allahu
പല ശാസ്ത്ര മുഖ്യന്മാരും ചിന്തിക്കേണ്ട പ്രസംഗം
Avar maathramalla
Pala Aramuslyamarum kelkanam
*MASHA ALLAH* 💕
السلام عليكم جزاك الله خير الجزاء
Masha allah
Brilliant speech
ALHAMDULILLAH❤️🤲❤️
Usthad is a new star ⭐️ ❤❤you
Thanks for this deep insight and informative talk 🎉
Mashah allah
Mashaa allaah😍
അൽഹംദുലില്ലാഹ് -ജസാക്കല്ലാഹു
"Alhamdulillah.Alhamdulillah. masshaallah"👌
ഇല്മിന്റ് ബഹർ ഹൈതമി ഉസ്താദ്
Mashaallha ❤
ആമീൻ
ഇങ്ങനെ യുള്ള പണ്ഡിതന്മാർ ദീനി പരിസരത്തു ഇനിയും വേണം
Ap വിഭാഗത്തിന്റെ തകർച്ച സ്വപ്നം കാണുന്ന ത്തിനു പകരം വിദ്യ ക്ക് മുൻതൂക്കം നൽകിയിരുന്നങ്കിൽ
എത്രയോ ഹൈതമികൾക്കു ഈ പ്രസ്ഥാനം ജന്മം നൽകിയേനെ
1തിരു കേശം.....
ഒരു ചർച്ചയും ഇല്ലാത്ത സമയത്ത് വെറുതെ ഓരോന്ന് കൊണ്ടുവന്നത് താങ്കൾ അല്ലേ ചളി
EK വിഭാഗത്തിലെ ഒരു പണ്ഡിതനേയും നിന്ദിച്ചു പോകരുതെന്നാണ് AP വിഭാഗത്തിലെ ഒരു സാധാരണക്കാരൻ പോലും മനസ്സിലാക്കിയിട്ടുള്ളത്. മറിച്ച് അങ്ങനെയല്ല. ചീത്ത പറയുന്ന പ്രഭാഷകനും അതുകേട്ട് തക്ബീർ വിളിക്കുന്ന അണികളും ഇന്നുമുണ്ട്.
Plenty of Information . MashaAllah
Haithami Usthad 👌👌👌👌👌👌👌
ഇത്തരം വിശയങ്ങൾ ദർസിലും അറബി കോളേജിലും പണ്ഡിതൻമാർ പണ്ട് മുതലെ പഠിക്കുന്നുണ്ട്
വിഷയം ആണ് ശരി
അത് മറ്റുള്ളവർക്ക് ഇത് പോലെ പറഞ്ഞു കൊടുക്കില്ല, വലിച്ചു നീട്ടി കേട്ടു കേട്ടു മടുത്ത യുദ്ധ കഥകളും മറ്റും പറയുന്നു
വ്യാപിച്ചു കൊണ്ടിരിക്കുന്ന യഅ ജൂജ് മഅജൂജ് വിഭാഗങ്ങൾക്കും നിരീശ്വര വരട്ടു തത്വ വാദികൾക്കും മാറി ചിന്തിക്കാൻ കഴിയുന്ന സംസാരം
യഅജൂജ് മഅജൂജ് അന്ത്യ നാളിൽ ദുൽകർ നൈൻ കെട്ടിയ മതിൽ പൊളിച്ചല്ലേ വരിക. അവരീ വീഡിയോ കേൾക്കുമോ? മതിലിനകത്തു വൈഫൈ connection കാണും. എവിടെയാണാവോ ithrayum വലിയ koottan മതിൽ? ബാലരമ എന്ത് ഭേദം
Masa Allah ❤❤❤
മാഷാഅല്ലാഹ്
ما شاء الله
Maashaallaah❤
Ma sha Allah 👍
Good
MashaAllah
Good👍👍👍👍👍👍👍
ماشاءالله
ബാറക്കല്ലാഹ്
👍👍👍👍
Alhamdhulillah
Very good
Facebook link undo?
❤❤❤❤
💚🥰
Allahuvinte kalaam ithrakk valuthanu ennu kooduthal manassilavunnath ippol aanu
♥️
padanarham masha allah
alhamdulilla
This gentle man can be rightly callled a Versatile genius
💙💙💙💙💙💙💙💙💙💙💙
ഹോമിയോ വൈദ്യൻ ആരിഫ് സൂറത്ത് നഹ്ലിലെ 125 മത്തെ ആയത്ത് ഒന്ന് വായിച്ചു നോക്കണം.. സംവാദ ത്തിന് ഇസ്ലാം നൽകുന്ന പരിഗണന (1400 വർഷങ്ങൾക്ക് മുമ്പ്
) തന്നെ നൽകിയിട്ടുണ്ട് എന്ന് കാണാം.. വിമർശിക്കാണെങ്കിലും അയാൾക്ക് ഖുർആൻ ഒന്ന് വായിച്ചു കൂടെ..?
Swallallahu alaihivasallam
ചില കിളവൻമാർ പറയാറുണ്ട് 53:00 ( ജമ്പ്രകൾ കണ്ടം വഴി)
💐💐💐
Wonderful discussion
Allahuve ninne manassilakkan njangalkk kazhinjittilla swrgam tharane allah
Ya allah
മാഷാഅല്ലഹ
Mabrook
Muthan
🤙🌹
🤲👌വെറുംമസാലക്കഥകളിൽ ഇസ്‌ലാമിനെ തളച്ചിട്ട മുൻ കാല തലേക്കെട്ട് പണ്ഡിതരിൽ നിന്നും വ്യതിരിട്ട യുക്തമായ ഖുർആനിക സമീപനം ഇന്നത്തെ സോഷ്യൽമീഡിയയിൽ വെറുതെ മർദ്ദിക്കുന്ന പണ്ഡിത വേഷധാരികൾക്ക് മാർഗ്ഗദർശമായെങ്കിൽ എന്നോർത്ത് പോകുന്നു...ഇസ്ലാം കാലിക പ്രസക്തമാകുന്നത് താങ്കളെ പോലുള്ളവർ രംഗത്ത് വരുമ്പോഴാണ്..
മാഷാ അള്ളാ മാഷാ അള്ളാ... സംവാദത്തിനുശേഷം ഞാൻ ഹൈത്തമി ഉസ്താദിൻറെ പ്രഭാഷണങ്ങൾ കുറെ കേൾക്കുകയുണ്ടായി.... വൈജ്ഞാനിക പരമായും മതപരമായും വിജ്ഞാന സാഗരമാണ് ഹൈത്തമി ഉസ്താദ്...... എൻറെ ഒരു സംശയം ഇത്രയും വിജ്ഞാനം ഉള്ള ഒരു ഉസ്താദ് സി എം വലിയുല്ലാഹി ആണ് ലോകത്തെ നിയന്ത്രിക്കുന്നത് എന്ന് സമസ്ത വിഭാഗത്തിൽ പെട്ടുപോയത് എങ്ങനെയാണ്....
A p ആയിരിക്കാൻ സാധ്യത ഇല്ല
സമസ്ത നെ ബഹുമാനിക്കുന്നവരാണ് എന്നാൽ Ap സുന്നികളാണ് Cm ന്റെ കറാമത്തുകൾ കൂടുതൽ പറഞ്ഞ് നടക്കുന്നത്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യെ മനസ്സിലാക്കാത്ത - മുജാഹിദ് മൗലവിമാർ പറയുന്നത് വിഴുങ്ങുന്നവരാണ് അല്ലെ .
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ് ഇത്.
കാന്തപുരം അണികൾ വേറെ. - അതിനെ സമസ്തയിൽ കൊണ്ടുപോയി കെട്ടരുത്.അത് ഒരു വ്യക്തി ഉണ്ടാക്കിയ സംഘടനയാണ്.
മൂസാൻ നബിയുമായി സംസാരിച്ച ...തു. അല്ലാഹു .. മായി ശബ്ദ .o ഉപയോഗിച്ചതല്ലേ ..
Thaangaload snehamaaanu 😢😢😢😢
الهيتمي
Indians' Ishwar of the Bhagwad-Gita is the "Eternal Energy of the Infinite Space (Brahma)".😅
What actually is Indian Muslims' Allah of the Arabs' Quran?😮
What actually is Indian Christians' God of the Europeans' Bible?😮
അല്ലഹ്ണ്ടെ കാലം അറബിയിൽ മാത്രമാക്കിയത് എന്തെ
@@gafoorthaikkat6766 full kelkooo
Suni.paditarl.negala.bahuamnikun
Negluda.
Allaprbshnaum
Kalkan
Agrhum
Anu.niglku
Allahu.
Afiytum
Dergyusm
Tarta
സി.എഠ.പടചോൻ..ആണോ
Appo Adam nabikk basha illannano parayunnath
വെള്ളമുണ്ട്, vallakuppayam, താടി...ജോലി മതം veluppikkal..വിയര്‍പ്പിന്റെ അസുഖം ഉള്ള ആളാണ്...പണിയെടുക്കാന്‍ പറ്റില്ല..പിടിവിട്ടു ജീവിക്കും
ധൈര്യമുണ്ടെങ്കിൽ നിങ്ങൾ ഒന്നു ക്ലബ് ഹൗസ് ചർച്ചയിൽ പങ്കെടുക്കണം 😂😂. നിങ്ങൾക്കൊരു ഉപദേശം തരാം . സെബാസ്റ്റ്യൻ പുന്നക്കൽൻ്റെ മുമ്പിലോട്ട് ഒന്നും പോകരുത് ഈ പുസ്തകവും വെച്ച്🙏
സ്വഭായ്സ്റ്റൻ punnakkal സംവാദത്തിന് തയ്യാർ ഉണ്ടെങ്കിൽ നീ ഈ ഉസ്താദിനെ അറിയിക്ക് - ഇവിടെ കിടന്നു തള്ളാതെ
ഉസ്താദിനോട് ഒരു അഭ്യർത്ഥനവിവരവും വിവേകവും സംസ്കാരവും പരിസരബോധവും ഇല്ലാത്ത സത്യക്രി ക്രിസ്ത്യാനികൾ വെറുക്കപ്പെടുന്ന ക്രിസ്ത്യൻ പണ്ഡിതന്മാർ ഒന്നടങ്കം കോമാളി വിവരം കെട്ടവൻ എന്ന് പറയുന്ന സെബാസ്റ്റ്നുമായി സംസാരിച്ച അങ്ങയുടെ മാന്യത നഷ്ടപ്പെടുത്തരുത് കാരണം അയാൾ യുക്തിവാദികളേക്കാൾ വിവരംകെട്ട മനുഷ്യനാണ് അദ്ദേഹം വേദങ്ങൾ വെച്ച് സംസാരിക്കില്ല വായിൽ വരുന്ന കൊതക്ക് പാട്ട് എന്ന് പറഞ്ഞപോലെ അദ്ദേഹത്തിന്റെ അവസ്ഥ
@@muhammadIsmail-ph7mg 🤣🤣🤣🤣🤣🤣 നല്ല പേടി ഉണ്ട് അല്ലേ.
@@nishadksurendran പേടിച്ചിട്ടല്ല വെട്ട് പോത്തിനെടുക്കാൻ വേദം ഓതിയിട്ട് വല്ലതും കാര്യമുണ്ടോ കാരണം അത് അതിന്റെ ഗുണം കാണിക്കും തിരിച്ചറിവ് ഇല്ലല്ലോ അത് ചിന്തിക്കുന്നവർക്കല്ലേ തിരിച്ചറിവുണ്ടാകു
@@nishadksurendranപേടിയോ ,അതൊക്കെ തന്നെ പോലുള്ളവർക്,വിവരമില്ലാത്തവരുടെ ഹൃദയം ഇരുണ്ടെ ഇരിക്കൂ.അത് ആർക്കും വെളുപ്പിക്കാൻ കഴിയില്ല,അല്ലാഹുവിനൊഴികെ
നബിയുടെ പൈതൽ വിവാഹം, ന്യായമില്ലാത്ത ന്യായീകരണം -
1. അന്ന് ആ നാട്ടുകാർക്കാർക്കും പരാതി ഇല്ലായിരുന്നു.
2. ആയിഷയുടെ മാതാപിതാക്കൾക്ക് പരാതി ഇല്ലായിരുന്നു.
3. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ഇതാരും വിമർശിച്ചിരുന്നില്ല.
4. ബാല വിവാഹം പണ്ട് സാധാരണമായിരുന്നു, മഹാത്മാഗാന്ധി വിവാഹം കഴിച്ചത് 13 ആം വയസ്സിലാണ്. //
5. Michael H Hart എഴുതിയ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളിൽ ഒന്നാം സ്ഥാനം മുഹമ്മദ് നബിക്കാണ്!
ഇതിലെ ന്യായ വൈകല്യങ്ങളും അർദ്ധ സത്യങ്ങളും പൊള്ളത്തരങ്ങളും നോക്കാം.
1. അന്ന് ആ നാട്ടുകാർക്ക് പരാതി ഉണ്ടോ ഇല്ലയോ എന്നത് ഇതിനെ സാധൂകരിക്കുന്നതല്ല.കാരണം ഇസ്ളാമിക വിശ്വാസ പ്രകാരം മുഹമ്മദ് ലോകാവസാനം വരേയ്ക്കുള്ള മാതൃകാ പുരുഷൻ ആണ്.ഈ മാത്യക ഇന്ന് മുസ്ളീംങ്ങൾക്ക് സ്വീകാര്യമാണോ ഇല്ലയോ എന്നതാണ് പ്രസക്തമായ കാര്യം.2. ആയിഷയുടെ പിതാവ് എതിർപ്പ് പ്രകടിപ്പിക്കുന്നതും ഇത് അള്ളാഹുവിന്റെ ഓർഡർ ആണെന്ന് പറഞ്ഞ് മുഹമ്മദ് അയാളെ സമ്മർദ്ധത്തിലാക്കി സമ്മതിപ്പിക്കുന്നതും അക്ബർ സൗകര്യ പൂർവ്വം മറച്ച് വെയ്ക്കുന്നു.
3. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ഇസ്ളാമിക മത പുസ്തകങ്ങളുടെ പരിഭാഷ കാര്യമായൊന്നും ലഭ്യമായിരുന്നില്ല. അറബി അറിയാവുന്ന അന്യ മതസ്ഥർ തുലോം തുശ്ചമായിരുന്നു. ഇന്നത്തെ പോലെ ചോദ്യം ചെയ്യാനുള്ള ഉപാധികൾ ഇല്ലായിരുന്നു. ഇനി ഭാഷ അറിയാവുന്ന അറബികൾക്കിടയിൽ നിന്നും ആരെങ്കിലും ചോദ്യം ചെയ്താൽ അവന്റെ തല റോട്ടിൽ കിടന്ന് ഉരുളുകയും ചെയ്യും.
4. ഗാന്ധിജിയുടെ ബാലവിവാഹം വെച്ച് ബാലസ് ചെയ്യുമ്പോൾ ഗാന്ധിജിയും കസ്തൂർബയും ഏതാണ്ട് സമ പ്രായം ആയിരുന്നു. ഗാന്ധിജിയുടെ വയസ്സാം കാലത്തല്ല ബാലികയെ വിവാഹം കഴിച്ചത് എന്നത് മറച്ച് വെക്കുന്നു.കൂടാതെ ഗാന്ധിജി ലോകാവസാനം വരേയ്ക്കും മാനവരാശിക്കുള്ള മാതൃകാ പുരുഷൻ ആണെന്ന് ആരും അവകാശപ്പെടുന്നുമില്ല.
5. Michael H Hart എഴുതിയ 100 പേരിൽ 39 ൽ സാക്ഷാൽ ഹിറ്റ്ലർ ആണ്!
അക്ബറിന്റെയും മറ്റും മറുപടി പ്രസംഗം കേട്ട് മാഷാ അള്ളാ കമ്മന്റിടുന്ന വിശ്വാസികളോട് ഒരു ചോദ്യം. നിങ്ങൾക്ക് അള്ളാൻറയും നബിയുടേയും മാത്യക ഇന്ന് സ്വീകാര്യമാണോ? നിങ്ങളുടെ ആറുവയസ്സുള്ള പെൺ കുഞ്ഞിനെ, പോട്ടെ 18 വയസ്സുള്ള മോളെ ഒരു അൻപത് വയസ്സുകാരൻ വന്ന് പെണ്ണ് ചോദിച്ചാൽ നിങ്ങൾക്ക് എന്ത് തോന്നും? ഇസ്ളാമിക നാടുകളിൽ ഈ മാത്യക ഇപ്പോഴും തുടരുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ അതിനോട് യോജിക്കുന്നുണ്ടോ? ഇല്ലെങ്കിൽ, അള്ളാന്റേം നബിയുടേയും മാതൃക എന്തേ അവർ ഉപേക്ഷിച്ചത്? വിശ്വാസികൾ മറുപടി തരിക.
എന്റെ സുഹ്രത്ത്...ഇത്രക്ക് വിഡ്ഡിയാകരുത്. നബി ചെയ്ത എല്ലാ കാര്യങ്ങളും അപ്പടി ചെയ്യണം എന്ന് നബി പോലും പറഞ്ഞിട്ടില്ല. ഒട്ടകത്തിന് പുറത്ത് സഞ്ചരിക്കുന്നത് , പ്രായം കൂടിയ സ്ത്രീയെ കല്ല്യാണം കഴിക്കുന്നത് ഇതൊക്കെ പുണ്യമാണെന്ന് ആരെങ്കിലും പറയുമോ?അപ്രകാരം തന്നെ ബാല വിവാഹം പുന്യകരം എന്നൊന്നും ആരും പറയാൻ ഇടയില്ല.പക്ഷേ,നിന്നെ പോലോത്ത അന്ധൻമാർ മുസ്‌ലിംകൾ അത് പുന്യകരമായി കരുതുവെന്ന് വരുത്തി തീർക്കും. അക്‌ബർ പറഞ്ഞ മറുപടി തന്നെ ആണ് നബിയുടെ വിവാഹ കാര്യത്തിൽ ശരി.അതിന് ബലം നൽകുന്നതാണ് നബിയുടെയും ആയിഷ ബീവിയുടെയും തുടർന്നുള്ള ജീവിതം.മാത്രവുമല്ല , ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ ഭാര്യമാരെ വിളിച്ച് വരുത്തി തന്നെ ഉപേക്ഷിക്കേണ്ട വർക്ക് അതാകാം എന്ന് ഓപ്ഷൻ നൽകിയിട്ടും ആരും അത് ചെയ്തില്ല..കാരണം, ആ ദാമ്പത്യം മനോഹരമായിരുന്നു എന്നത് തന്നെ.
ഒന്നുകിൽ കൃത്യമായി വിമർശിക്കാനും മറുപടികൾ തിരുത്താനും കഴിയണം. അല്ലാതെ, ചർച്ച തികച്ചും വ്യത്യസ്തമായ ഒരു പ്ലാറ്റ് ഫോമിൽ വന്ന് ഇങ്ങനൊക്കെ ഛർദ്ദിച്ചു വെച്ച് പോകാൻ നിന്നെ പോലൊത്ത ഉളകൾക്ക് മാത്രമേ പറ്റൂ....പറഞ്ഞതിനെ എതിർക്കൂ....
വിവാഹത്തിന് പ്രായം അല്ല അടിസ്ഥാനം . പക്വതയാണ്. അന്നത്തെ സത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ കാലത്ത് സ്ത്രീകൾ പക്വത കൈവരിക്കുന്നത് വളരെ വൈകിയാണ് . സുഹൃത്തിന് കാര്യം മനസിലായിക്കാണും എന്ന് കരുതുന്നു .
@@shareefpyari കാര്യം മനസിലായി! പച്ചയായ ന്യായികരണം! വേറെ മാർഗ്ഗം ഇല്ലല്ലോ!
അപ്പോൾ, അന്നത്തെ കാലത്തുനിന്നും ഒരു 2000 വർഷം പിറകോട്ടു പോയാൽ, വിവാഹം പ്രായം വീണ്ടും കുറഞ്ഞു പ്രസവിക്കുമ്പോൾ തന്നെ കിട്ടുമായിരിക്കും!
@@fathimafarhana5431 നിങ്ങൾ തന്നെ ആണ് പറയുന്നത് നബി ലോകത്തിനു മുഴുവനും മാതൃക ആണെന്ന്. എന്തൊക്കെ വൃത്തികേടുകളും ക്രൂരതകളും വിഡ്ഢിത്തരങ്ങളും ആണ് അദ്ദേഹം ചെയ്തത് എന്ന് ഹദീസുകൾ നോക്കിയാൽ മതി
@@Anilkumar-wb5yu ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങളെ ഘണ്ടിക്കാന്തെ അതും ഇതും പറയല്ലേ സുഹൃത്തേ ..
പ്രവാചകൻ മാതൃക എന്ന് മുസ്‌ലിംകൾ പറയുന്ന കാര്യങ്ങള് പരിശോധിച്ച് ചർച്ചക്ക് വരൂ....
നബി ആദ്യ വിവാഹം തന്നെക്കാൾ 25 വയസ്സ് അധികം ഉള്ള സ്ത്രീയെ വിവാഹം കഴിച്ചു,അത് കൊണ്ട് അങ്ങനെ തന്നെ ചെയ്യണം എന്ന് അല്ല ഇസ്ലാം പറയുന്നത്. മറിച്ച് വിവാഹം പുണ്യമാണ് എന്ന് മാത്രമാണ്...
അപ്പ ഈ അറബിയിൽ അക്ഷരം കുറവേ ഉണ്ടായിരുന്നു എന്ന സത്യം അംഗീകരിച്ചു കഴിഞ്ഞാൽ ഇങ്ങനെ ഒക്കയെ പറയുവാൻ കഴിയൂ. പക്ഷേ ഇതിലെ ഭാഷ അല്ല പ്രശ്നം ഉള്ളടക്കം ആണ് ഉസ്താദേ പ്രശ്നം. അതാണ് മാനവികത ക്ക് ഏതിരും അതുകൊണ്ട് അതിൽ ദൈവികത ഇല്ല എന്നും വിവരമുള്ളവർ പറയുന്നത്. ഖുർആൻ സൃഷ്ടി അല്ലെങ്കിൽ പിന്നെ എന്താ? അപ്പോൾ അത് ദൈവം തന്നെ ആകും അപ്പോൾ തൗഹീദ് എന്നത് സ്വാഹാ?
മണ്ടത്തരം പറയാൻ അക്ഷരങ്ങൾ അടുക്കിവെച്ചാൽ നിന്നെപ്പോലുള്ളവർക്കേ ആഹ്ലാദം തോന്നൂ എന്ത് ചെയ്തിട്ടും നടക്കാതിരുന്നാൽ തോന്നുന്ന ജൽപനം
ഒരു ലേശം പ്രവർത്തിക്കുന്ന തലച്ചോർ കിട്ടിയാൽ നീ രക്ഷപ്പെട്ടു ഉള്ള തലച്ചോർ ഫ്രീസറിൽ വെച്ച് വള വളാ പറയുന്നു 🤷♂️
നീ സുലൈമാനല്ലടാ, ഹനുമാനണ് ഹനുമാൻ
Poi pani eduth jeevikkeda mire
@@vipinashok9000 Nalla samskaaram.
Thanthakkpirakkathavan
മാനവരിൽ മഹോന്നതൻ എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് ചെയ്ത ഏതാനും കാര്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഏതു സന്ദർഭത്തിൽ ആയാലും ഇതൊക്കെ എങ്ങനെ ന്യായികരിക്കപ്പെടും? അതും ദൈവത്തിന്റെ പ്രവാചകൻ (സാധാരണക്കാരൻ അല്ല എന്ന് ഓർക്കണം ) എന്ന നിലയിൽ ! ദൈവം ഇടപെട്ടില്ല? മറ്റു പല ആയത്തുകളും നബിയുടെ സ്വകാര്യ ആവശ്യത്തിന് വേണ്ടി ദൈവം ഇറക്കി! ആ ദൈവത്തിന്റെ നിലവാരം എന്തായിരിക്കും?
1. 52 വയസ്സ് പ്രായമുള്ളപ്പോൾ തന്റെ സ്നേഹിതന്റെ 6 വയസുള്ള ഒരു കുട്ടിയെ വിവാഹം ചെയ്തത്
2. വളർത്തുമകന്റെ ഭാര്യയെ പ്രത്യേക സാഹചര്യത്തിൽ കണ്ടപ്പോൾ താൽപ്പര്യം തോന്നി വിവാഹം കഴിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തതു
3. യുദ്ധത്തിൽ പിതാവും ഭർത്താവും കൊല്ലപ്പെട്ട സ്ത്രീയെ വഴിയിൽ വെച്ച് ലൈഗീകബന്ധം ചെയ്തത്.
4. ബദർയുദ്ധത്തിൽ മരിച്ചവരെ ഇട്ട കിണറിന്റെ ചുറ്റും നിന്ന് ചീഞ്ഞളിഞ്ഞ മൃദദേഹത്തെ പോലും അവഹേളിക്കുന്നത്.
എന്തുവാടെ.....?
@Hussain R സർ, ഇതൊക്കെ കളവാണോ? അതോ അക്കാലത്ത് സന്ദർഭത്തിൽ നിരക്ഷരരനായതുകൊണ്ട് ചെയ്തതാണോ?
@@Anilkumar-wb5yu സുഹൃത്തേ ആ കാലത്തെയോ ശേഷമുള്ള ഒരു വിമര്ശകരോ ഈ കാര്യങ്ങള് പറഞ്ഞിട്ടില്ല , കാരണം ഇത് സാഹചര്യങ്ങളിൽനിന്നും വായിക്കുമ്പോൾ ചെയ്യേണ്ടതും , അടര്തിയെടുക്കുമ്പോൾ വിമര്ശനമായി തോന്നുകയും ചെയ്യും
1. 9 വയസ്സിൽ മാത്രമേ ബീവിയുമായി കിടപ്പറ പകിട്ടൊള്ളു , അതായത് പ്രകൃതി നിശ്ചയിച്ച ആർത്തവ സമയം ഉള്ള നേരത് , മാത്രമല്ല അത് അനിവാര്യമായിരുന്നു , കാരണം പ്രവാചകന്റെ വചനങ്ങൾ അവിടുത്തെ വേര്പാടിന് ശേഷവും ലോകര്ക് വർഷങ്ങൾ പറഞ്ഞു കൊടുത്തു , അത് അത്ര ചെറുപ്പത്തിൽ വിവാഹം ചെയ്യാതിരുന്നാൽ പറ്റില്ലായിരുന്നു , പ്രത്യേകിച്ച് ഭാര്യ ഭർത്താക്കന്മാർ മാത്രം അറിയാവുന്ന കാര്യങ്ങള് , മാത്രമല്ല അത് അന്നും ശേഷവും ഇതിനെ ആരും വിമര്ശിച്ചിട്ടില്ല
2. നാട് കടത്തുകയും വധിക്കാൻ തുനിയുകയും ഒരുപാട് ദ്രോഹിക്കുകയും ചെയ്ത ശത്രുക്കളെ പണിഷ് ചെയ്ത് അവരെ ജഡത്തെ ഒരു കിണറ്റിൽ ഇട്ട് കുഴിച്ചു മൂടുകയല്ലാതെ അവരെ പട്ടാള ബഹുമതി കൊടുക്കണം എന്നാണോ ?!! മാത്രമല്ല അംഗ വിച്ഛേദന ചെയ്യുന്നത് ഇസ്ലാം കർശനമായി എതിർത്തു , എന്താ അംഗ വിച്ഛേദനം എതിർത്തത് ?!!!
3 ശത്രു നേതാവിന്റെ നിരപരാധിയായ ഭാര്യയെ വിധവയാക്കി വലിച്ചെറിയാതെ ഭാര്യയാക്കി സ്വീകരിക്കുകയും , മരണം വരെ ചിലവ് കൊടുത്തു പോറ്റുകയും ചെയ്തു , വേണമെങ്കിൽ അടിമയാക്കാമായിരുന്നു , ചെയ്തില്ല , മറിച്ച് സ്ത്രീകളിൽ വലിയ പദവി നൽകി , മാത്രമല്ല ഒരു ഭാര്യക്കും ചരിത്രത്തിൽ ഒരു പരാതിയും ഇല്ലായിരുന്നു , ഈ കാര്യം ഒരു ഓറിയന്റലിസ്റ്റുകളും മുന്കാലത് പറഞ്ഞില്ല
4 വളർത്തുമകന്റെ ഭാര്യക്ക് വളർത്തുമകനെ വേണ്ട എങ്കിൽ , ആ വിവാഹത്തിൽ വളർത്തുമകനോ ആ ഭാര്യക്കോ ഒരു വിമർശനവും ഇല്ല എങ്കിൽ , മാത്രമല്ല വളർത്തുമക്കൾ സ്വന്ദം മക്കളാണ് എന്ന് കരുതുന്ന , തെറ്റായ സാമൂഹിക കേഴ്‌വഴക്കം ഖുർആൻ ഇതോടെ തുടച്ചു നീക്കി
@@Anilkumar-wb5yu lala anu

👍🏻
💐💐💐
Maasha allah
Swallallahu alaihivasallam