'5 കൊല്ലം മുന്നേ പത്മപീഠ കല്ലെല്ലാം അച്ഛൻ ഓർഡർ ചെയ്തു, ഇപ്പോഴാണ് സമാധിയായത്' | Neyyattinkara

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 125

  • @SumitraRajesh-t4f
    @SumitraRajesh-t4f 14 วันที่ผ่านมา +81

    ശ്വാസം മുട്ടിയിരുന്നയാളേ കർപ്പൂരം പുകച്ച് കൊന്നു. അതേയുള്ളു 😂😂😂

    • @reshmacg2263
      @reshmacg2263 14 วันที่ผ่านมา +1

      😂😂

    • @subinmathew3894
      @subinmathew3894 14 วันที่ผ่านมา

      😂😂😂

    • @remavasudevan3719
      @remavasudevan3719 14 วันที่ผ่านมา +1

      😅😅

    • @aparnajs6368
      @aparnajs6368 14 วันที่ผ่านมา +1

      😂😂

    • @TGD71
      @TGD71 14 วันที่ผ่านมา

      😢😢😢 paaavaam acchhen 😢😢😢
      Ellaarkum chiriii Achen shasam mutty chattuuu 😢😢😢

  • @CSCKOLLENGODE
    @CSCKOLLENGODE 14 วันที่ผ่านมา +30

    സമാധി ആയി... കുറച് കൈക്രിയ വേണ്ടിവന്നു 😂😂🙏🙏

  • @RajeshgPillai
    @RajeshgPillai 14 วันที่ผ่านมา +27

    അമ്പലം വളർന്നു ദേവസ്വം ബോർഡ് ആയി മാറും 😅

  • @athulkb6648
    @athulkb6648 14 วันที่ผ่านมา +35

    എന്തൊക്കെയാ ഈ കൊച്ച് കേരളത്തിൽ നടക്കണേ 😵

  • @baijuponnamma7927
    @baijuponnamma7927 14 วันที่ผ่านมา +45

    ഒരു ചെറിയ ഷോക്ക് കൊടുത്താൽ തീരാവുന്ന പ്രശ്നം മേ ഉള്ളു

  • @ajmiya1283
    @ajmiya1283 11 วันที่ผ่านมา

    Best മക്കൾ... അമ്മ ഒന്ന് സൂക്ഷിക്കുന്നത് നന്നാകും... അടുത്ത കല്ലിനു മക്കൾ ഓർഡർ കൊടുത്തിട്ടുണ്ടോന്നു 5 വർഷത്തിനുള്ളിൽ അറിയാം..😇

  • @kuttanattukaranfromgodsown4946
    @kuttanattukaranfromgodsown4946 14 วันที่ผ่านมา +26

    Post mortem റിപ്പോർട്ടിൽ കൊലപാതകം അല്ലെങ്കിൽ പുതിയ ആശ്രമവും പുതിയ ആൾ ദൈവവും .... ലോഡിംഗ്....

    • @hann2682
      @hann2682 14 วันที่ผ่านมา +3

      True😂

    • @Kallu12222
      @Kallu12222 14 วันที่ผ่านมา +2

      😂😂 സത്യം

  • @DCK5388
    @DCK5388 14 วันที่ผ่านมา +41

    നെയ്യാറ്റിൻകര ഗോപൻ 😂😂😂

  • @jainmathew804
    @jainmathew804 14 วันที่ผ่านมา +7

    ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ പിതാവ് ❤❤😂😂

  • @bijuradhakrishnan6788
    @bijuradhakrishnan6788 14 วันที่ผ่านมา +23

    കൊലപാതകം അല്ല എന്ന് post martam report കിട്ടിയാൽ വീണ്ടും സമാധി ഇരുതും. വലിയ ബിസിനസ് സാദ്ധ്യത

    • @joy.vishnu
      @joy.vishnu 14 วันที่ผ่านมา +1

      Ithanu ettavum valiya danger .. ipo aa kudumbathinu mathrame andhavisgwasam ullu.. If the evidence comes in favour , aa naadu muzhuvanum andhaviswasam aavum.. enthinu Keralathinte ella bhagathum viswasikal undavum

  • @JaleenaAbu
    @JaleenaAbu 13 วันที่ผ่านมา +1

    രാവിലെ 11.30 തുടങ്ങി വെളു പിന് 3.30 ചടങ്ങ് തീർന്നു പക്ഷേ 10 മണിക്കുറെ ആയോള് എന്ന് സമയം കറക്റ്റ് അല്ലല്ലേ😢😢😢

  • @Under_sky24
    @Under_sky24 14 วันที่ผ่านมา +9

    അച്ഛൻ അമ്പലമുണ്ടാക്കി. മക്കൾ അതിൽ ഒരു ബിസിനെസ്സും കണ്ടു. ജീവിക്കേണ്ട. നാട്ടുകാർക്ക് വേണെങ്കിൽ അവര് ഒന്ന് ഉണ്ടാക്കിക്കോട്ടെ. അല്ല പിന്നെ 😊. മകനെ നില്ല്. ശാസ്ത്രം കൂടി നോക്കട്ടെ. സമാദി ആയതാണോ ആക്കിയതാണോ എന്ന്.

  • @abhijithaa935
    @abhijithaa935 14 วันที่ผ่านมา +9

    എന്തായാലും നല്ല ഉയർച്ച ഉണ്ടാവാൻ സാധ്യത ഉണ്ട് 😌

  • @B4bestintheworld
    @B4bestintheworld 14 วันที่ผ่านมา +22

    ഇപ്പോളും ഉണ്ടൊ ഇങ്ങിനത്തെ വിവരം കേട്ടവർ ഈ ലോകത്ത്

  • @niyasniya7143
    @niyasniya7143 14 วันที่ผ่านมา +14

    ഇത്രയേ ഞാൻ ചെയ്തുള്ളു അതിനാണ്

  • @umaibaputhanpura
    @umaibaputhanpura 14 วันที่ผ่านมา +2

    മരണത്തിനു കൊടുക്കുന്ന ഓരോ പേരുകളെ ഓർത്തു ചിരി വരുന്നു... പുലയനോ പറയനോ എങ്കിൽ ചത്തു,, രാജാവെങ്കിൽ നാട് നീങ്ങി,,, മറ്റേത് കാലം ചെയ്തു,, വഫാത്തായി,,, പക്ഷെ മരിക്കുന്നെതെല്ലാം മനുഷ്യനും

  • @Thampithaneesh
    @Thampithaneesh 14 วันที่ผ่านมา +7

    ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
    "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
    മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
    യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
    അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️
    മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
    ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness ഉപയോഗിച്ച് കാണുന്നു. awareness of sef is soul
    Pure consciousness self= soul❤️👍

  • @Arthuhal
    @Arthuhal 14 วันที่ผ่านมา +15

    Neyyattinkara Gopante Aaraattu😂😂😂

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 14 วันที่ผ่านมา +9

    അന്ധ വിശ്വാസം 😮😮😮😮

  • @rajeshpp0202
    @rajeshpp0202 14 วันที่ผ่านมา +21

    പുതിയ business marketing....

  • @AshrafAshraf-bf5cw
    @AshrafAshraf-bf5cw 14 วันที่ผ่านมา +5

    നിനക്ക് സമാധിയായി കൂടെ 😂😂😂

  • @praveenindia1935
    @praveenindia1935 14 วันที่ผ่านมา +4

    നാട്ടുകാർ പറയുന്നതിൽ സത്യം ഇല്ല.എത്രയോ സമാധികൾ കേരളത്തിൽ ഓരോ ആശ്രമങ്ങളിൽ നടന്നിട്ടുണ്ട്.

  • @rafeeqpc695
    @rafeeqpc695 14 วันที่ผ่านมา +24

    അന്ത വിശ്വാസം at its peak 😅

  • @LintoVarghese85
    @LintoVarghese85 14 วันที่ผ่านมา +1

    ഏതായാലും സമാധി ആയി..... ഇനി നല്ല സമാധാനം ആയിരിക്കും നിങ്ങൾക്ക്.😅

  • @shajahansha2289
    @shajahansha2289 14 วันที่ผ่านมา +7

    എവിടെയോ എന്തോ തകരാറ് പോലെ

  • @MaraMandan898
    @MaraMandan898 13 วันที่ผ่านมา +1

    കഷ്ട്ടം. സാച്ചര കേരളം!!!!!

  • @dasks6245
    @dasks6245 13 วันที่ผ่านมา

    ഇതെല്ലാം അച്ഛന് ഒരു Will ഒരു advocqte നെ കൊണ്ട് എഴുതി Register ചെയ്തു വെച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഈ പൊല്ലാപ്പ് ഉണ്ടാകില്ലായിരുഞ്ഞു അഞ്ചു വർഷത്തെ തെയ്യാറെടുപ്പിൽ അങ്ങേര് ഇക്കാര്യം ഓർത്തില്ലേ

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 14 วันที่ผ่านมา +8

    ആ എന്നാ പിന്നെ അനുഭവിച്ചോ...

  • @angelsofmispa2621
    @angelsofmispa2621 14 วันที่ผ่านมา +1

    ഈ സംഭവം പറയുന്ന രാത്രിയിൽ 3.30 കഴിഞ്ഞു കാണും ഞാനൊരു സ്വപ്നം കണ്ടു. ആരോ ആരെയോ കൊന്ന് ചാരം പൂശി കുഴിയിൽ ഇടുന്നു. 😱😱

    • @earth-sv5wd
      @earth-sv5wd 14 วันที่ผ่านมา +1

      Lucid dreams 😮

  • @edfredson
    @edfredson 14 วันที่ผ่านมา

    ഇനി സ്വാമി ഏതോ വിദേശരാജ്യത്ത്‌ ഏജന്റ്‌ എക്‌സ്‌ ആയിരുന്നു എന്നുകൂടെ പറഞ്ഞാല്‍ കഥ കംപ്ലീറ്റാകും😂😂

  • @ajaykkuttu2414
    @ajaykkuttu2414 14 วันที่ผ่านมา

    നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 😂

  • @kselvaraj2252
    @kselvaraj2252 14 วันที่ผ่านมา

    പരമാത്മ നെ മുജേ ഭേജാ ഹേ ഭായ്, മേ ഹെറാൻ ഹു ജി

  • @earth-sv5wd
    @earth-sv5wd 14 วันที่ผ่านมา +1

    Poster okke aarano adiche avrkk confusion ayille ithpolethe poster kandappo 👀👀

  • @marneer381
    @marneer381 14 วันที่ผ่านมา +1

    Pinne enthina tablet kazhikunnarhu mone 😂😂😂😂

  • @alameenshamsudeen494
    @alameenshamsudeen494 13 วันที่ผ่านมา

    🙏New Business strategy🙏

  • @Sivd-i1s
    @Sivd-i1s 13 วันที่ผ่านมา

    3മണി കഴിയുന്നവരെ ചടങ്ങുകൾ, അതുകഴിഞ്ഞു പോസ്റ്റർ ഒട്ടിച്ചു. പോസ്റ്റർ അപ്പൊ നേരത്തെ അടിച്ചു വച്ചിരുന്നുവോ?

  • @sindhuprabhakaran1196
    @sindhuprabhakaran1196 14 วันที่ผ่านมา

    ഒരാളെ ജീവനോടെ സമാധി ആക്കി പോലീസും ഇല്ല നിയമം ഇല്ല ഇൻ്റെർവ്യൂ മാത്രം

  • @jayeshg4082
    @jayeshg4082 14 วันที่ผ่านมา

    Adipoli...

  • @FunFlix642
    @FunFlix642 14 วันที่ผ่านมา +2

    Ini anu valarcha 😂😂😂

  • @rathees555
    @rathees555 14 วันที่ผ่านมา

    എല്ലാവരും പെട്ടു...
    നാട്ടുകാരും പോലീസും മാധ്യമങ്ങളും.
    ഈ കാണുന്നവരും. വല്ലാത്തൊരു വാർത്ത. 2025 ലെ ആർക്കും മനസ്സിലാകാത്ത ന്യൂസ്...
    ഇതുപോലെ ഇതുവരെ മലയാളികൾ കണ്ടുകാണില്ല....

  • @BalanRippone-o1s
    @BalanRippone-o1s 14 วันที่ผ่านมา +2

    ഇപ്പം അഛൻ എന്തായി

  • @Sreehari-u6k
    @Sreehari-u6k 14 วันที่ผ่านมา +7

    🙏🙏🙏സാധാരണ മനുഷ്യനെ പോലേ ജീവിച്ചാലും വലിയ സന്യാസിമാരെ പോലെ സമാധിയാകാൻ കഴിവുള്ള blessed soul ആകാം ഇദ്ധേഹം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ITHAL_ENTERTAINMENT
    @ITHAL_ENTERTAINMENT 14 วันที่ผ่านมา +1

    നെയ്യാറ്റിൻകര ഗോപൻ സ്വാമി

  • @ashnasdancecover2637
    @ashnasdancecover2637 14 วันที่ผ่านมา +2

    Kastam 😂😂😂

  • @abhilashchakku4437
    @abhilashchakku4437 14 วันที่ผ่านมา

    2050 il ee news kanunna njan😂

  • @Me_Mymom
    @Me_Mymom 14 วันที่ผ่านมา

    Kerala has the highest literacy rate hence people are unique 😂😂

  • @lailag120
    @lailag120 14 วันที่ผ่านมา +1

    എത്ര നിസ്സരമായിട്ടാ പറയുന്നത്. ശേ ഷം കാണാം

  • @dasjr8211
    @dasjr8211 14 วันที่ผ่านมา

    ചില്ലറ ഉണ്ടാകാം എന്ന് വച്ച് ച്യ്തത്തകം സമാധി ദർശനം വെളിപാട്

  • @jomupjacob6356
    @jomupjacob6356 14 วันที่ผ่านมา +3

    പോലീസിന്റെ ഇടി........

  • @abraahamjoseph3563
    @abraahamjoseph3563 14 วันที่ผ่านมา

    ഉത്തരപ്രദേശിൽ പോലും നടക്കാത്ത സംഭവം..😮😮

  • @ambilyvenu1496
    @ambilyvenu1496 14 วันที่ผ่านมา

    വ്യാഴാഴ്ച സ്വർഗ്ഗവാതിൽ ഏകാദശിയായിരുന്നു. അന്ന് മരണം ലഭിക്കുന്നത് നല്ല കാര്യമാണ്.

  • @PKSDev
    @PKSDev 14 วันที่ผ่านมา

    അല്ലേൽ യോഗാചാര്യന്മാർ പറയട്ടെ ... ഇങ്ങനെ ജീവന്മുക്തി സാദ്ധ്യമല്ലേ... യെന്ന്🫵😨😮
    (ഒരാൾ കാൺകെയുള്ള ആത്മഹത്യയാണെന്ന് സമൂഹം പറയുമെങ്കിലും⚠️)

    • @okey1317
      @okey1317 14 วันที่ผ่านมา

      Yogacharya ഒലക്ക

  • @AnurajRajan-d1y
    @AnurajRajan-d1y 14 วันที่ผ่านมา

    100 വോൾട്ട് പോരാ 1000വോൾട്ട് തന്നെ വേണം 💯

  • @JT89671
    @JT89671 14 วันที่ผ่านมา +1

    Prabutha Keralam. 100% literate Keralam... Bull Shi...

  • @subhapg717
    @subhapg717 14 วันที่ผ่านมา

    ഇത് ജൈനന്മാരുടെ ഇടയിൽ സാധാരണം ആണല്ലോ?

  • @premlallal5463
    @premlallal5463 14 วันที่ผ่านมา

    കൊറോണ തകർത്താടിയിട്ടും പടിച്ചില്ലേ

  • @Jithuz-t3n
    @Jithuz-t3n 14 วันที่ผ่านมา +7

    😂😂😂😂

  • @safagafoor465
    @safagafoor465 14 วันที่ผ่านมา +1

    Iyal endha e parayunne verudhe adhil keri irunna merikkumo endhu samadhi Swasam mutticho ennanwashikkanam e kalagattathil inganeum aalukalundo

  • @abdullahavmasco6579
    @abdullahavmasco6579 14 วันที่ผ่านมา +1

    എന്നിട്ട് എന്നിട്ട്.....😅😅😅

    • @Ajitha-m1v
      @Ajitha-m1v 14 วันที่ผ่านมา +1

      സ്വന്ധം കാര്യം നോക്ക്

  • @dianadia8129
    @dianadia8129 14 วันที่ผ่านมา

    Panam money thattanulla makante ഉദ്ദേശം. കൊള്ളാം. 😂😂😂😂😂

  • @dianadia8129
    @dianadia8129 14 วันที่ผ่านมา

    Inganeyulla manushyar ippozhum undoooo

  • @guitaristganesh9961
    @guitaristganesh9961 14 วันที่ผ่านมา

    Comedy thanne 😅 all the best

  • @surya-ew1ly
    @surya-ew1ly 14 วันที่ผ่านมา

    🤔😳

  • @nandakumart2331
    @nandakumart2331 14 วันที่ผ่านมา

    Sadguru light

  • @Strongme-t1q
    @Strongme-t1q 14 วันที่ผ่านมา

    ഇതാണോ assisted dying 😌😌😌

  • @factschannel5300
    @factschannel5300 14 วันที่ผ่านมา

    vellom manasilayo....enikkum manasilayilla..reporterum camaramanum va polichu nilkkunnu onnum manasilayilla

  • @TOPFIVE-0.1
    @TOPFIVE-0.1 14 วันที่ผ่านมา

    UMM.....IIIII😃

  • @meenasuresh7751
    @meenasuresh7751 14 วันที่ผ่านมา

    🤔🤔🤔🤔🤔🤔🤔🤔🤔

  • @georgeverghese5121
    @georgeverghese5121 14 วันที่ผ่านมา +2

    Vattanallee

  • @ArjunKukku-ok1bj
    @ArjunKukku-ok1bj 14 วันที่ผ่านมา

    Avante achan av😊Ane endhelum chey😊ate

  • @anishantony984
    @anishantony984 14 วันที่ผ่านมา

    Enni eppol bakki " policeasanam "cbi dairykurip asanam " " ayiyennal bramha asanam" "gothampundasanam"

  • @KrishnanKutty-q2b
    @KrishnanKutty-q2b 14 วันที่ผ่านมา

    Evau.panamundakkanullaadavanu
    .evane.udane.arrestcheyyanam

  • @shafimuhammedck
    @shafimuhammedck 12 วันที่ผ่านมา

    Full udayip anu 😂

  • @ameerami2431
    @ameerami2431 14 วันที่ผ่านมา

    Chillara parivady onnum alla

  • @guitaristganesh9961
    @guitaristganesh9961 14 วันที่ผ่านมา

    😂😂

  • @athirapsy
    @athirapsy 14 วันที่ผ่านมา

    Adeham samadhi ayathanu .please don't disturb this person or family , shalyam cheyunna alukalkku Ulla warning anu ,thamaasha ayitt edukaruth

    • @sulfiker2114
      @sulfiker2114 14 วันที่ผ่านมา

      Ath enganeyan total confusion

  • @MUSICWORLD-xr4qt
    @MUSICWORLD-xr4qt 14 วันที่ผ่านมา +2

    സമാധിയാകുന്നതിൽ ആർക്കാടാ ചൊറിച്ചിൽ

  • @sureshkr5449
    @sureshkr5449 14 วันที่ผ่านมา

    വട്ട് case ആണലോ 🤣

  • @Gold12342
    @Gold12342 14 วันที่ผ่านมา +5

    നല്ല തച്ചോളി

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 14 วันที่ผ่านมา

    അന്ധ വിശ്വാസം 😮😮😮😮

  • @MukeshMM-d7m
    @MukeshMM-d7m 14 วันที่ผ่านมา +7

    😂😂😂😂😂😂😅😅😅

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 14 วันที่ผ่านมา

    അന്ധ വിശ്വാസം 😮😮😮😮

  • @abhijithabi3746
    @abhijithabi3746 14 วันที่ผ่านมา +1

    😂😂😂😂