"മോള് കരഞ്ഞപ്പോ ടീച്ചർ വീണ്ടും അടിച്ചു എന്ന് ആ പേരന്റ് പറഞ്ഞു, ആദ്യായിട്ടല്ല ഇത്"

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 41

  • @Mnp0112
    @Mnp0112 3 ชั่วโมงที่ผ่านมา +16

    Case കൊടുക്കണം. വിടരുത്

  • @rayyanmuhammed945
    @rayyanmuhammed945 2 ชั่วโมงที่ผ่านมา +6

    അംഗണവാടിടീച്ചർമാര് ഇങ്ങനെ അടിച്ചാൽ എന്ത് ചെയും 😢😢😢

  • @amalAmal-p6g
    @amalAmal-p6g 3 ชั่วโมงที่ผ่านมา +10

    പറ്റുമെങ്കിൽ ടിച്ചറെ ഒന്ന് കാണിക്കുമോ

  • @vinodchalil1537
    @vinodchalil1537 ชั่วโมงที่ผ่านมา

    അനുഭവിച്ചോ 😡😡😡😡കുട്ടികൾക്കെതിരായ അക്രമം അതിനെതിരെ രക്ഷിതാക്കൾ നേരിട്ട് നീതി നടപ്പാക്കണം

  • @casasagar2100
    @casasagar2100 2 ชั่วโมงที่ผ่านมา +5

    ആ ടീച്ചർക്ക് ഇരുട്ടടി കൊടുക്കുക അവള് മാസം ശമ്പളം വാങ്ങുന്നില്ലേ കുഞ്ഞു മക്കളെ ചെയ്യുന്ന ഒന്നിനേയും വെറുതെ വിടരുത്

  • @zaigusworld5160
    @zaigusworld5160 3 ชั่วโมงที่ผ่านมา +8

    Ellla anganvadikalilum cctv nirbandhamakkanm

  • @YoosafTp-n7t
    @YoosafTp-n7t ชั่วโมงที่ผ่านมา +1

    അയ്യോ കഷ്ടം കുഞ്ഞു എത്രമാത്രം സഹിച്ചു കാണും 😢😢😢

  • @Jayasree-o4f
    @Jayasree-o4f 3 ชั่วโมงที่ผ่านมา +3

    പ്രസവിച്ചപ്പോഴേ കൊണ്ടോ അംഗനവാടിയിൽ ആക്കിയോ പൊടി കുഞ്ഞിനെ കൊണ്ട് അംഗനവാടിയിലാക്കി കുറച്ചൂടെ അറിവ് ആയിട്ട് കൊണ്ടാകാമായിരുന്നില്ലേ എന്നിട്ട് വലിയ വർത്താനം പറയുന്നു

    • @786ash-e6j
      @786ash-e6j ชั่วโมงที่ผ่านมา

      നീ പ്രസവ ശേഷം അങ്ങനെയാണോ ചെയ്യാറ്....ചെലക്കാതെ പോ നീ

  • @user38358
    @user38358 2 ชั่วโมงที่ผ่านมา

    പോലീസിൽ ഏൽപ്പിച്ചിട്ട് കാര്യമില്ല ആ ടീച്ചറുടെ കൈയും ഒടിച്ച് അവിടെ ഇടുക അതിന് ജനങ്ങൾ തയ്യാറാകണം

  • @abdulazeez.t.kazeez.t.k3039
    @abdulazeez.t.kazeez.t.k3039 32 นาทีที่ผ่านมา

    Sanki manass ulla teacher
    😢😢😢

  • @sunildhethu9849
    @sunildhethu9849 ชั่วโมงที่ผ่านมา

    നമ്മുടെ കാലം അധ്യാപകർ തല്ലിയുരുന്നു, അടിച്ചു പൊട്ടിച്ചിട്ടുണ്ട്. പക്ഷെ ഈ കുരുന്നുകളോട് ഇപ്പണി കാണിച്ചാൽ പൊറുക്കരുത്. താക്കീതു ചെവിക്കൊണ്ടില്ല എങ്കിൽ അത് ബോധ്യപ്പെടുത്തുന്ന രീതികൾ അവർക്കു കാണിച്ചു കൊടുക്കുക.... ഒറ്റ അടിയ്ക്കു സ്റ്റാർട്ട്‌ ആവണം ആയമ്മ

    • @PoochaSaar
      @PoochaSaar 29 นาทีที่ผ่านมา

      ആപ്പിൾ നിങ്ങടെ കാലത്ത് അടിച്ചുരുട്ടിയാൽ പ്രശ്നം ഇല്ലാലെ🤔

  • @Sidheeq3121
    @Sidheeq3121 3 ชั่วโมงที่ผ่านมา +3

    TVM alle sangini teacher aayirikkum. Shashi kalayude family aano ee teacher

  • @Truth_teller_indian
    @Truth_teller_indian 2 ชั่วโมงที่ผ่านมา +1

    Dismiss her❗

  • @waitaminute3859
    @waitaminute3859 2 ชั่วโมงที่ผ่านมา

    ടോവിനോ തോമസിനും ബേസിൽ ജോസഫിനും റിപ്ലൈ കൊടുത്ത വിദ്യാഭ്യാസ മന്ത്രി എവിടെ ? Shri.V.Sivankutty

  • @Fathi-x4p
    @Fathi-x4p 2 ชั่วโมงที่ผ่านมา

    Aa teacherk ethire Case kodukkanam avarde makkalaanenkil ingane cheyyumo ini ingne undavan paadilla

  • @jaffarlaiqa9551
    @jaffarlaiqa9551 2 ชั่วโมงที่ผ่านมา

    Teacher Photo 😮evde

  • @PMFamily-y6r
    @PMFamily-y6r ชั่วโมงที่ผ่านมา

    അഗനവാടിടിഛർക്ഇനിനലകാലഠ

  • @khamarhaque
    @khamarhaque 2 ชั่วโมงที่ผ่านมา

    😡🤬🤬

  • @nanidharussalam9312
    @nanidharussalam9312 2 ชั่วโมงที่ผ่านมา

    ആ ടീച്ചറെ തൊട്ടാൽ അതും പ്രശ്നം.

    • @amanshahban876
      @amanshahban876 2 ชั่วโมงที่ผ่านมา

      എടാ പൂ മോനെ നിന്റെ കെട്ടിയോളാണോ ടീച്ചർ അവൾ അടിച്ചത് വടി കൊണ്ടല്ല കമ്പി കൊണ്ടാണ് കമ്പി കൊണ്ട് നിനക്കൊക്കെ ഇത് കേട്ടിട്ട് എങ്ങനെ പറയാൻ തോന്നുണ്ടാ ഇതൊക്കെ അതെ നിനക്ക് മക്കൾ ഒന്നും ഇല്ലേ വൃത്തികെട്ട ന***

  • @KmTirur
    @KmTirur ชั่วโมงที่ผ่านมา

    ഷൂറകിന്റെ കമ്പി ന്ന് അതു മനസ്സിലായില്ല

  • @zakriasadali
    @zakriasadali 2 ชั่วโมงที่ผ่านมา

    AA teacher avale pidich kond poyi avale chevi adich pottikanam ayirunnu

  • @ineedgoogleinmybrain5236
    @ineedgoogleinmybrain5236 3 ชั่วโมงที่ผ่านมา

    😮

  • @rajesha1304
    @rajesha1304 2 ชั่วโมงที่ผ่านมา

    Shoo