മലയാള ഭാഷയിൽ അഗാധമായ അവഗാഹം ഉണ്ടായിരുന്നവർ ഒരുമിച്ചപ്പോൾ അതി മനോഹരമായ ഇമ്പമുള്ള ഗാനങ്ങൾ രൂപം കൊണ്ടു. ഇനി ഇതു പോലുള്ള സൃഷ്ടികൾ പ്രതീക്ഷിക്കയേ വേണ്ട. ഉള്ളത് കൊണ്ട് നമുക്ക് നിർവൃതി കൊള്ളാം. അത്ര തന്നെ.
എനിക്ക് 67 വയസായി.. എന്റെ കുട്ടികാലത്തു അച്ഛനും അമ്മയ്ക്കും ഇഷ്ടപെട്ട നടൻ പ്രേoനസീർ ഗായകൻ ദാസ്സേട്ടനും ആയിരുന്നു ആക്കാലത്തെ മിക്ക നസീർ പടങ്ങളും ഞങ്ങൾ കണ്ടിരുന്നു... പ്രതേകിച്ചു ഉദയാ പടങ്ങൾ... എല്ലാ പാട്ടുകളും എന്റെ ശേഖരങ്ങളിൽ ഇന്നുഒ ഉണ്ട്.. ഇനി ഇങ്ങനെ ഒരുകാലo വരുമോ... ഇവരുരുടെ കാലത്ത് ജീവിച്ചിരിക്കാൻ കഴിഞ്ഞതു തന്നെ മഹാ ഭാഗ്യം...😍😍
പാട്ടുകൾ സൂക്ഷിച്ചിരിക്കുന്നത് LP discലാണോ? അതോ കാസറ്റിലോ?. ഇപ്പോഴുള്ള pen drive ഒട്ടും എളുപ്പമല്ലാ ഇവയൊക്കെ സൂക്ഷികാൻ . പഴയ കാലത്തെ ഉപകരണങ്ങൾ തന്നെയാണ് കൂടുതൽ സൗകര്യം.
ദാസേട്ടന്റെയും പ്രേമ നസീറിന്റെയും കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ ഒരു മഹാഭാഗ്യം ..പ്രേംനസീറിനെ തുല്യം പ്രേമനസ്സർ മാത്രം ഇപ്പോഴും അതുപോലെ ദാസേട്ടന്റെ തുല്യം ദാസേട്ടൻ മാത്രം .....
ഈ കേൾക്കുന്ന പാട്ടുകൾ എല്ലാം തന്നെ നിത്യ ഹരിത ഗാനങ്ങൾ ആണ്. ഈ പാട്ട് കാലത്തെ അതിജീവിക്കുന്ന ഗാനങ്ങൾ . ഇപ്പൊഴത്തതലമുറ മത്സരത്തിനു പാടുന്നത് ഈ ഗാന ങ്ങൾ ആണ്. ഇത്ര സുന്ദരഗാനങ്ങൾ ഇപ്പോൾ സിനിമയിൽ ഉണ്ടാകാറില്ല. ദാസേട്ടനെ പോലെ പാടാൻ ആരുമില്ല ഇതി ഉണ്ടാവുകയും ഇല്ല ഒ രേ ഒരു ഗാന ഗന്ധർവൻ നമ്മുടെ പ്രിയ രാ സേട്ടൻ
ഈ പാട്ടുകൾ കേട്ടാൽ സകല ദുഖവും മാറും, എല്ലാ തീരാ രോഗങ്ങളും മാറും, മനസ്സിൽ പോസിറ്റീവ് എനർജി നിറയും❤ കവിതയിലെ ആശയങ്ങൾ മുഴുവൻ ഉൾക്കൊണ്ട് അഭിനയിക്കുന്ന ആ പഴയ താരങ്ങൾ ഒന്നുകൂടി ജനിച്ചെങ്കിൽ എന്നാശിച്ചു പോകുന്നു😢 22:58
സന്ധ്യയും പ്രഭാതവും, നാലുധിക്കുകളും ഒന്നിച്ചു ചേരൽ ആസാംബാവംയമാണ്. മലയാളത്തിലെ ഈ പ്രതിഭകൾ ആ പ്രഭാതവും, ആ മലയാളഭാഷയുടെ മധുരിമ യാർന്ന ദ്വിഗ്വിജയികളാണ്. അവരുടെ ഈ ഗന്ധർവ സംഗീതങ്ങൾ ഒരു ജന്മ തപസ്യ യാണ്. നല്ലോപേർക്കും ഒരു ചാനലിനും വലിയ ഹായ്.
തിരുമേനി എന്റെ മോൾക്ക് വിസ ഏത്രയും പെട്ടെന്ന് ശരിയാക്കണം മോളുടെ പേരും നാളും സൂര്യ ഗായത്രീ അനിഴം തിരുമേനി പ്രാർത്ഥിക്കണേ വിസ റെഡിയായില്ലേ അവിടെ നില്കാൻ പറ്റില്ല പ്രാർത്ഥിക്കണേ
നോട്ടങ്ങളിൽ, പിൻനോട്ടങ്ങളിൽ വളർന്നൂ സ്വപ്നം നാണത്തിൽ മൂടും പുഞ്ചിരികൾ നീല മിഴികൾ പാടീ പ്രണയ ഗീതം നീ മോഹമുണർത്തി കൂടെ വന്നാൽ നിനക്കായി മറക്കും ഞാനീ ലോകം നിൻ രൂപം മാത്രം നിറയുമെൻ മനം നീ നടക്കും പാതകളിൽ കൂട്ടായി വരാൻ മോഹം നിന്നോർമകളെന്നുമെന്നുള്ളിൽ നിലാവായി പൂനിലാവായി പൂത്തു നിൽക്കും നിറങ്ങളേറും സൗന്ദര്യം മോഹനം നിദ്രയിൽ പോലും നിൻ സ്വപ്നം നക്ഷത്രമായി തിളങ്ങി നിൽക്കും
പാടുന്നത് യേശുദാസ് ആണെങ്കിലും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് ഈ പാട്ടുകളെ പാടി അഭിനയിച്ച അനശ്വരമാക്കിയ പ്രേംനസീറിനെയാണ്. പ്രേംനസീർ പാടുന്നത് പോലെ തന്നെ തോന്നുന്നു
പഴയ ഗാനങ്ങൾ കേട്ട് തന്നെ ശിഷ്ടകാലം കഴിക്കേണ്ടി വരും. കാരണം പുതിയ സിനിമകളിലെ പാട്ട് ആരെങ്കിലും ഓർക്കുന്നുണ്ടോ? റാഫിയുടെ പാട്ടുകൾ സ്റ്റേജിൽ പാടുന്നത് റാഫി മരിച്ചതിനു ശേഷം ജനിച്ചവരാണ് (സൗരവ കൃഷ്ണൻ) ഉദാഹരണം!
ഈ ജന്മം ഇതെല്ലാം അറിഞ്ഞു ലായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.
ഇതു പോലെയുള്ള വരികളും ഗാന രംഗങ്ങളും ഇനി ഒരു കാലത്തും തിരിച്ചരില്ല
ജീവിത ഗന്ധിയായ ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല
മലയാള ഭാഷയിൽ അഗാധമായ അവഗാഹം ഉണ്ടായിരുന്നവർ ഒരുമിച്ചപ്പോൾ അതി മനോഹരമായ ഇമ്പമുള്ള ഗാനങ്ങൾ രൂപം കൊണ്ടു. ഇനി ഇതു പോലുള്ള സൃഷ്ടികൾ പ്രതീക്ഷിക്കയേ വേണ്ട. ഉള്ളത് കൊണ്ട് നമുക്ക് നിർവൃതി കൊള്ളാം. അത്ര തന്നെ.
ഇനി ഇതുപോലുള്ള ഗാനങ്ങൾ സ്വപ്നം കാണുക അല്ലെങ്കിൽ പുനർജ്ജന്മം വേണം എങ്കിൽ ഇതു പോലെ ഉള്ള ഗാനങ്ങൻ കേൾക്കാം
ജീവനുള്ള വരികൾ അർത്ഥവത്തായ വാക്കുകൾ, ഇന്നത്തെ പാട്ടുകൾ ചാ പിള്ളകൾ ഈ കാലഘട്ടം ഇനി തിരിച്ചുവരുമോ ❤❤❤
Beautiful Songs good selection 👌 watching 06.08.2024 🌺🌺🌺🌺🌺
എനിക്ക് 67 വയസായി.. എന്റെ കുട്ടികാലത്തു അച്ഛനും അമ്മയ്ക്കും ഇഷ്ടപെട്ട നടൻ പ്രേoനസീർ ഗായകൻ ദാസ്സേട്ടനും ആയിരുന്നു ആക്കാലത്തെ മിക്ക നസീർ പടങ്ങളും ഞങ്ങൾ കണ്ടിരുന്നു... പ്രതേകിച്ചു ഉദയാ പടങ്ങൾ... എല്ലാ പാട്ടുകളും എന്റെ ശേഖരങ്ങളിൽ ഇന്നുഒ ഉണ്ട്..
ഇനി ഇങ്ങനെ ഒരുകാലo വരുമോ... ഇവരുരുടെ കാലത്ത് ജീവിച്ചിരിക്കാൻ കഴിഞ്ഞതു തന്നെ മഹാ ഭാഗ്യം...😍😍
പാട്ടുകൾ സൂക്ഷിച്ചിരിക്കുന്നത്
LP discലാണോ? അതോ കാസറ്റിലോ?. ഇപ്പോഴുള്ള pen drive ഒട്ടും എളുപ്പമല്ലാ ഇവയൊക്കെ സൂക്ഷികാൻ . പഴയ കാലത്തെ ഉപകരണങ്ങൾ തന്നെയാണ് കൂടുതൽ സൗകര്യം.
62 വയസായ ഞാൻ എന്റെ കുട്ടികാലത്തു പാടിനടന്ന പാട്ടുകൾ കേൾക്കാൻ എന്തു സന്തോഷം 🙏🙏
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
സൗന്ദര്യത്തിന്റെ നിറകുടം നസീർ സാർ പാട്ടു സീനിൽ പകരം വെക്കാനില്ലാത്ത പ്രതിഭ 🙏
ഓരോ പാട്ടിനും ഓരോ കാലഘട്ടം ഉണ്ട്അന്നത്തെ അനുഭവങ്ങൾ എല്ലാം ഇത് കേൾക്കുമ്പോൾ ഓടിയെത്തും ഏതായാലും ആ കാലഘട്ടങ്ങ്ങളിൽ ജീവിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യം.
പാടുന്നത് യേശുദാസോ പ്രേം നസീറോ മറ്റോ ന്നിൻ ധർമ്മേ യോഗത്താൽ അത് താനല്ലയോ ഇത്
കാലവും മലയാള ഭാഷയും
അനുകൂലമായി ഭവിഛ മഹാനുഭാവാ, ഈ കാലത്ത് ജീവിക്കുവാൻ സാധിച്ചത് ഞങ്ങളുടെ ഭാഗൃം
60വയസായവരെ ഒരു നിമിഷം ബാല്യത്തിൽ എത്തിക്കുന്ന എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ 🙏🙏🙏❤️❤️❤️❤️
X
You said right
അതെ ഈ ഡിസംബറിൽ എനിക്ക് 58 വയസ്സാകും. എൻ്റെ തലമുറക്കാർ ഭാഗ്യമുള്ളവർ തന്നെ. ഞങ്ങൾക്ക് ഇതൊക്കെ കുട്ടിക്കാലത്ത് ആസ്വാദിക്കാൻ സാധിച്ചല്ലോ.
മനസ്സിനെ പുളകം കൊള്ളിയ്ക്കുന്ന ഗാനങ്ങൾ
എനിക്കും എന്റെ അമ്മയ്ക്കും പ്രിയപ്പെട്ട നടൻ പ്രേം നസീർ. പ്രേം നസീറിന്റെ എല്ലാ സിനിമകളും കാനിരുന്നു ഞങ്ങൾ.
ദാസേട്ടന്റെയും പ്രേമ നസീറിന്റെയും കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ ഒരു മഹാഭാഗ്യം ..പ്രേംനസീറിനെ തുല്യം പ്രേമനസ്സർ മാത്രം ഇപ്പോഴും അതുപോലെ ദാസേട്ടന്റെ തുല്യം ദാസേട്ടൻ മാത്രം .....
എത്ര മനോഹരമായ വരികൾ ഗാനഗന്ധർവന്റെ നാഥത്തിൽ പ്രേനസിർ എത്ര മനോഹരമായി പാടി അഭിനയിച്ചു...പ്രണാമം.. 🙏🙏❤️
ഗാനഗന്ധർവ്വൻ ആക്കി.....
ഈ 57 വയസ്സിലും ഈ പാട്ട് കേൾക്കുമ്പോൾ നമ്മുടെ ചെറുപ്പം പോയില്ല എന്ന തോന്നൽ അസാദ്യം ❤❤❤🙏
ഈ കേൾക്കുന്ന പാട്ടുകൾ എല്ലാം തന്നെ നിത്യ ഹരിത ഗാനങ്ങൾ ആണ്. ഈ പാട്ട് കാലത്തെ അതിജീവിക്കുന്ന ഗാനങ്ങൾ . ഇപ്പൊഴത്തതലമുറ മത്സരത്തിനു പാടുന്നത് ഈ ഗാന ങ്ങൾ ആണ്. ഇത്ര സുന്ദരഗാനങ്ങൾ ഇപ്പോൾ സിനിമയിൽ ഉണ്ടാകാറില്ല. ദാസേട്ടനെ പോലെ പാടാൻ ആരുമില്ല ഇതി ഉണ്ടാവുകയും ഇല്ല ഒ രേ ഒരു ഗാന ഗന്ധർവൻ നമ്മുടെ പ്രിയ രാ സേട്ടൻ
ഈ പാട്ടുകൾ എല്ലാം എന്റെ പ്ലേലിസ്റ്റിൽ ഉണ്ട് എല്ലാ വെള്ളിയാഴ്ചയും രാത്രി ഇത് കെട്ട് കിടക്കാറുണ്ട് 🥰💯
ഈ പാട്ടുകൾ കേട്ടാൽ സകല ദുഖവും മാറും, എല്ലാ തീരാ രോഗങ്ങളും മാറും, മനസ്സിൽ പോസിറ്റീവ് എനർജി നിറയും❤ കവിതയിലെ ആശയങ്ങൾ മുഴുവൻ ഉൾക്കൊണ്ട് അഭിനയിക്കുന്ന ആ പഴയ താരങ്ങൾ ഒന്നുകൂടി ജനിച്ചെങ്കിൽ എന്നാശിച്ചു പോകുന്നു😢 22:58
എത്ര തവണ കേട്ടാലും മതിവരാത്ത സന്തോഷം നൽകുന്ന ഗാനങ്ങൾ. ഇത് യുഗന്തരതോളും നിലനിൽക്കും.
Super Super Super ❤
❤
❤
❤
Hert.Touching.song.Ellayini.Ettaratilulla.Pattukal..Mahaprathibakalkku.Pranamam.
സന്ധ്യയും പ്രഭാതവും, നാലുധിക്കുകളും ഒന്നിച്ചു ചേരൽ ആസാംബാവംയമാണ്. മലയാളത്തിലെ ഈ പ്രതിഭകൾ ആ പ്രഭാതവും, ആ മലയാളഭാഷയുടെ മധുരിമ യാർന്ന ദ്വിഗ്വിജയികളാണ്. അവരുടെ ഈ ഗന്ധർവ സംഗീതങ്ങൾ ഒരു ജന്മ തപസ്യ യാണ്. നല്ലോപേർക്കും ഒരു ചാനലിനും വലിയ ഹായ്.
എല്ലാ ഗാനങ്ങളും സൂപ്പർ സൂപ്പർ സോങ്‌സ്. ഓൾഡ് ഈസ് ഗോൾഡ് എന്ന് പറയുന്നത് വെറുതെയല്ല. ഏത്ര കേട്ടാലും മടുക്കാത്ത ഗാനങ്ങൾ. നന്ദി.❤❤❤🌹🌹🌹🌹🏵️🏵️👍👍👍👌👌👌🙏🙏🙏🙏🌷🌷🌹🌹
Hai🌼super
Premnazirinde abinayavum ee patt yesudasinde swarathil kettapol undaya manazi undaya relax paranjariyikyuvan pattathathanu ketto.orupadu nanni
നസീറിൻ്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല സൂപ്പർ ❤❤❤❤❤
ഈ പാട്ടുകൾ കൗമാരത്തിലെ പ്രണയത്തിലേക്ക് കൊണ്ടുപോകുന്നു.
ഈ മഹാനുഭവന്മാർക്കൊപ്പം ജീവിക്കാൻ ജീവിതം തന്ന ഭഗവാനെ ഒരായിരം നന്നി ❤❤
Listening to these mellifluous song reminiscence me of my childhood 60s 70 unforgettable
കേൾക്കുമ്പോൾ മറ്റെല്ലാം മറന്ന് ലയിച്ചിരുന്നു പോകും അത്രക്ക് നല്ല ഗാനം
ഇതിലെ വരികളിലെ അനുപമ സൗന്ദര്യവം തരളി തമയും ഹൃദയാവഹം തന്നെ
മലയാളത്തിലെ നിത്യവസന്തം മഹാനടന് സ്മരണാഞ്ജലികൾ
Amazing nd Nostalgic songs from the golden past of Malayalam cinema...Old is Gold.
Ho... ente daivame.....Mangalam kunnile maan pedayo.....Prem Nazir .........my hero. The most beautiful man on earth 😍🤩
My childhood songs. I was in highschool & college.
സൂപ്പർ സോങ്
ഗ ഗ്നർ വൻ നേരിൽ വന്നു.
അനശ്വരഗാനങ്ങൾ - ഈ വ - ചിരഞ്ജ വായാണ്.
Naseer super super ❤❤❤❤❤❤
തിരുമേനി എന്റെ മോൾക്ക് വിസ ഏത്രയും പെട്ടെന്ന് ശരിയാക്കണം മോളുടെ പേരും നാളും സൂര്യ ഗായത്രീ അനിഴം തിരുമേനി പ്രാർത്ഥിക്കണേ വിസ റെഡിയായില്ലേ അവിടെ നില്കാൻ പറ്റില്ല പ്രാർത്ഥിക്കണേ
Ever green hero naseer ❤❤❤❤
Yes....old is gold❤❤❤❤
Super songs
ഇനി ഇതുപോലുള്ള പാട്ടുകൾ ഉണ്ടാവുമോ
ഇല്ല
Brilliant combination which rendered evergreen melodies dear and near to every heart.
SSígàmót
ഗാനഗന്ധർവ്വൻ തന്നെയാണ് ദാസേട്ടൻ നമിക്കുന്നു❤❤❤
Ente ishtta ganangal❤❤❤❤❤❤
Orikkalum maranamillatha ganangal ❤❤❤❤❤❤
നോട്ടങ്ങളിൽ, പിൻനോട്ടങ്ങളിൽ വളർന്നൂ സ്വപ്നം
നാണത്തിൽ മൂടും പുഞ്ചിരികൾ
നീല മിഴികൾ പാടീ പ്രണയ ഗീതം
നീ മോഹമുണർത്തി കൂടെ വന്നാൽ
നിനക്കായി മറക്കും ഞാനീ ലോകം
നിൻ രൂപം മാത്രം നിറയുമെൻ മനം
നീ നടക്കും പാതകളിൽ കൂട്ടായി വരാൻ മോഹം
നിന്നോർമകളെന്നുമെന്നുള്ളിൽ
നിലാവായി പൂനിലാവായി പൂത്തു നിൽക്കും
നിറങ്ങളേറും സൗന്ദര്യം മോഹനം
നിദ്രയിൽ പോലും നിൻ സ്വപ്നം
നക്ഷത്രമായി തിളങ്ങി നിൽക്കും
ഇന്നും പനിനീർ പരിമളം 🌹🌹🌹🌹
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ....
Supper
It is very heart touching ❤
ഹൃദയത്തിൽ ❤❤❤🙏
പഴയകാല ഗാനം കേൾക്കാൻ ഇഷ്ടപ്പെടുന്നു
പാടുന്നത് യേശുദാസ് ആണെങ്കിലും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് ഈ പാട്ടുകളെ പാടി അഭിനയിച്ച അനശ്വരമാക്കിയ പ്രേംനസീറിനെയാണ്. പ്രേംനസീർ പാടുന്നത് പോലെ തന്നെ തോന്നുന്നു
Super
Super songs🎉
ഈ ഗാനഗന്ധർവ്വൻമാരുടെ സമകാലികനാകാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷം.
😊❤😅😊
Naseer ❤❤❤❤
Avismaraneeya ganangal ❤❤❤❤❤❤❤❤
Orupad kadapadund prekshepanam cheythavarod.
Supersong
ഇന്നിങ്ങനെ ഏഴു തുന്ന ആരുണ്ട്....?
ഇവരുടെ സൃഷ്ടിയാണ് ദൈവം ❤😅😮😢 ...
Evergreen immortal mellifluous pulchritudinous songs golden age
പഴയ പാട്ടു കൾ കേൾക്കുമ്പോൾ ഹൃദയത്തിൽ ആരോ മയിൽ പീലി കൊണ്ട് തലോടു൦ പോലെ.........
Q❤
പഴയ ഗാനങ്ങൾ കേട്ട് തന്നെ ശിഷ്ടകാലം കഴിക്കേണ്ടി വരും. കാരണം പുതിയ സിനിമകളിലെ പാട്ട് ആരെങ്കിലും ഓർക്കുന്നുണ്ടോ? റാഫിയുടെ പാട്ടുകൾ സ്റ്റേജിൽ പാടുന്നത് റാഫി മരിച്ചതിനു ശേഷം ജനിച്ചവരാണ് (സൗരവ കൃഷ്ണൻ) ഉദാഹരണം!
J😊😊😊😊😊😊😊😊😊
@abdulrahiman7435
Old is😊gold
മനസിന് enthu sukham ❤❤❤❤❤👌🏻
ഇതുപോലെ ശബ്ദം എവിടെ ഉണ്ട് യേശുദാസ് / പ്രേം നസിർ ഫന്റാസ്റ്റിക് 👍👍❤️❤️❤️
❤😂🎉
സൂപ്പർ 👌👌👌
❣️❣️❣️❣️❤️❤️❤️❤️
Made for each other...
My favorite song I Liked it 💯💯💯💯💯💯💯
Most romantic actor in the world ❤
Fantastic song
65വയസ്സായഞാൻ കുട്ടിക്കാലത്ത് പാടി നടന്ന ഗാനം!
me too, lost childhood😥
Am l also
59 വയസ്സായ ഞാനും
@@varghesekuttyjohn8394ßllâolkslkßlaàso akkaa ß
@@varghesekuttyjohn8394Awa
❤😂😢😅😅🎉😂❤😅😮
Old is GOLD
♥️♥️♥️
Suppar
Adutha Janmathil Njaan nazeerayi janikkanam
🙏🙏❤
🙏🙏🙏🙏❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻
യേശുദാസ് പാടിയ പാട്ട് ആകെങ്കിലും കാണികൾക്ക് പ്രേഠനസീർപാടിയത് പോലെ തോനിക്കുന്നു
ഞാൻ എപ്പോഴും അങ്ങിത്തന്നെ ഓർക്കും.
😮My,Dev,is,,Song
ഭാർഗവീ നിലയത്തിൽ യക്ഷിയെ വെള്ള സാരി ഉടുത്തു സങ്കൽപ്പിച്ചത് പോലെ ഗന്ധർവ്വന് വിൻസെന്റ് മാഷ് costume കൊടുത്തത് നോക്കൂ... ❤
Old is gold movie superb 🎉😊wonderful
വയലാർ സർ ദേവരാജൻ മാഷ് പ്രണാമം ദാസേട്ട ശ്രുതിമധുരം നമിക്കുന്നു ❤❤❤❤
NOSTALGIC,,SONG
പാട്ട് രസിച്ച് വരുമ്പോൾ ഉള്ള പരസ്യം ദയവ് ചെയ്ത് ഒഴിവാക്കു പാട്ട്കൾ കഴിയുമ്പോൾ ആവാലോ
❤❤❤❤❤❤❤❤❤😂🎉 24:58
Ithokkeyanu paattukal.
🌻🌼🌸💥☀
❤❤❤❤❤❤❤
ഇപ്പോഴത്തെ ബഹളമയ പാട്ടുകൾ എത്ര മോശം
😊
Ft
❤
HowBeautyfull
My,,Devis,,Song
🌹
🐰