Mallika Sukumarans' Home | Prarthana | Prithviraj, Indrajith | Swapnaveedu | Full Episode

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • #MallikaSukumaran
    Subscribe Manorama Online for more videos- goo.gl/bii1Fe
    Official Website - www.manoramaon...
    English website - english.manora...
    Follow Us on Social Media
    Facebook - / manoramaonline
    Twitter - / manoramaonline
    Google+ - plus.google.co...
    Pinterest - / manoramaonline
    *Follow Us*
    Facebook: / manoramaonline
    Twitter: / manoramaonline
    Google+: plus.google.co...
    Instagram: / manoramaonline
    Pinterest: / manoramaonline
    *Our Top Shows*
    Music Shots - goo.gl/m3P3sA
    I Me Myself - goo.gl/uYjdGI
    Marupuram - goo.gl/8ju9L9
    Test Drives - goo.gl/MtSE5H
    Manorama 360 - goo.gl/Pz5Z5Y
    Glimpses of Kerala - goo.gl/KTdkqm
    Fitness Tips - goo.gl/4HBPvU
    Aathmabhashanam - goo.gl/05baOm
    Manorama Online
    Manorama Online is the digital version of Malayala Manorama, the most read Malayalam newspaper in Kerala. Taking care of varying interests of the readers, #ManoramaOnline covers news, reviews, features and lots more. The site envisions to provide information, entertainment and relaxation to the readers. Visit site - www.manoramaon...

ความคิดเห็น • 917

  • @blusherbeautytipsmalayalam9991
    @blusherbeautytipsmalayalam9991 6 ปีที่แล้ว +836

    ചേച്ചി, ചേച്ചിയുടെ മക്കളുടെയ് ഉയർച്ചക്ക് കാരണം നിങ്ങൾ മാത്രമാണ്. അമ്മ മാർ കു മാതൃകയും. പുരുഷൻ ഇല്ല എങ്കിലും മക്കളെ ഏറ്റവും നല്ല നിലയിൽ എത്തിച്ചു . U r the best mother. 💕ലവ് u. A lots of respect mam

  • @sreedevs5577
    @sreedevs5577 5 ปีที่แล้ว +720

    എനിക്ക് സ്വന്തമായിട്ടൊരു വീടില്ലാത്തതുകൊണ്ട് ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം സൂപ്പർ വീടും ചുറ്റുപാടും

    • @yaseenmk6311
      @yaseenmk6311 4 ปีที่แล้ว +6

      Super

    • @ananthram8930
      @ananthram8930 4 ปีที่แล้ว +33

      Swantham aayt oru veed orikal indàavum 😊

    • @sreejithrs7977
      @sreejithrs7977 4 ปีที่แล้ว +15

      U will get one house as yours one day,best wishes

    • @sneha8161
      @sneha8161 4 ปีที่แล้ว +11

      Sree dev s... Sure aayittum niglk oru veed thannu dheivam anugrahikkum....😊

    • @sreedevs5577
      @sreedevs5577 4 ปีที่แล้ว +2

      @@ananthram8930 thank you

  • @niyazsky543
    @niyazsky543 6 ปีที่แล้ว +2308

    എപ്പോഴും ഉള്ള് തുറന്നു നിഷ്കളങ്കമായ സംസംസാരമാണ്. അത് കൊണ്ട് എപ്പോഴും കേൾക്കാൻ ഇഷ്ടമാണ്

    • @jinshaganga
      @jinshaganga 6 ปีที่แล้ว +4

      Thallalanenn parayu bro

    • @jasonbourne4642
      @jasonbourne4642 5 ปีที่แล้ว +78

      @@jinshaganga ഉള്ള കാര്യങ്ങൾ പറയുന്നത് തള്ളൽ ആണെന്ന് പറയാൻ ഞങ്ങള്ക്ക് കണ്ണ് കടി, അസൂയ ഒന്നും ഇല്ല ചേച്ചി

    • @sandeepnnandu1644
      @sandeepnnandu1644 5 ปีที่แล้ว +10

      @@jasonbourne4642 ath polichu

    • @thouheedtechinfo2792
      @thouheedtechinfo2792 5 ปีที่แล้ว +22

      Thallu enn paranjal illatha karyangal parayunnathalle? Avar parayunnathellam Ulla karyangal thanne aanu

    • @sushmitaunni7862
      @sushmitaunni7862 5 ปีที่แล้ว +4

      Jason Bourne 👍

  • @ashav.5173
    @ashav.5173 4 ปีที่แล้ว +496

    ദയവു ചെയ്ത് ഈ അമ്മയെ ഇനി ആരും ട്രോളരുത്, അവർ നല്ല ഒരു സ്ത്രീ ആണ്

  • @sreedev218
    @sreedev218 5 ปีที่แล้ว +179

    'അമ്മ യോട് ഈ സംസാരം കേൾക്കുമ്പോൾ തന്നെ ഒരുപാട് ഇഷ്ടം തോന്നും. 2 മക്കളും ആ നന്മ ഉള്ളവർ ആണ് അമ്മേ

  • @shahulpangode8442
    @shahulpangode8442 6 ปีที่แล้ว +601

    അമ്മേ നിങ്ങളുടെ സുകുച്ചേട്ടനോടുള്ള സ്നേഹം കാണുമ്പോൾ സങ്കടം തോന്നുന്നു

    • @mycreations5637
      @mycreations5637 4 ปีที่แล้ว +3

      സത്യം

    • @vijayakumari3230
      @vijayakumari3230 4 ปีที่แล้ว +6

      ഭർത്താവിനെയും, മക്കളെയും, കൊച്ചുമക്കളെയും, സ്നേഹിക്കുന്ന ഒരമ്മ,

    • @user-lk3ku4vn1h
      @user-lk3ku4vn1h 4 ปีที่แล้ว

      Nalla agilelle marichathu

  • @firozalifiroz6767
    @firozalifiroz6767 6 ปีที่แล้ว +2393

    ഭർത്താവിനെ സ്നേഹിക്കുന്ന ഒരു ഭാര്യ മക്കളെ സ്നേഹിക്കുന്ന അമ്മ കൊച്ചു മക്കളെ സ്നേഹിക്കുന്ന അമ്മൂമ്മ

    • @anzzanzz9633
      @anzzanzz9633 5 ปีที่แล้ว +46

      @NIGHTINGALE jagathye ano jagathy aanonu ottumikka prekshakarkum ariyam.athukondu thanne jagathy ippo irippayi.daivam ivareyum ivarude thalamureyum anugrahichu.ini jagathy ev8dokke avihitham pongivaran undennu daivathinu ariyam..

    • @ajinubabu6528
      @ajinubabu6528 5 ปีที่แล้ว +12

      NIGHTINGALE for your information it was jagathy who left her

    • @nyvediaprasoolnath
      @nyvediaprasoolnath 5 ปีที่แล้ว +3

      @NIGHTINGALE @bro jagathy left her ...it wasn't her who left him...

    • @twinkle3106
      @twinkle3106 5 ปีที่แล้ว +19

      @@anzzanzz9633 jagathy kru fraud Anu ivarude vendapettavarude prarthana Mallika chechikk sukumaran Enna nalla manushyane bharthavayi labhichu.. jagathye Patti kooduthal onnum parayanda

    • @anzzanzz9633
      @anzzanzz9633 5 ปีที่แล้ว

      @@twinkle3106 athu than parayathe enikariyam.

  • @കാറ്റത്തൊരുപൊന്നൂഞ്ഞാൽ

    മക്കൾ അടുത്തില്ലാത്ത ഒരു അമ്മയുടെ നൊമ്പരം വാക്കുകളിൽ നിഴലിക്കുന്നു ....എന്നിട്ടും സ്വയം സമാധാനിക്കുന്നു ...ആ 'അമ്മ

    • @shemishemi8146
      @shemishemi8146 6 ปีที่แล้ว +11

      Ammak makkalde koode poyi thamasichoodee

    • @mycreations5637
      @mycreations5637 4 ปีที่แล้ว +60

      മക്കളുടെ തിരക്ക് മനസ്സിലാക്കി അവരെ മനസ്സിലാക്കി കഴിയുന്ന അമ്മമാർ ഇങ്ങനെ തന്നെ വേണം മല്ലിക mam sweet mother 😍😍

    • @arfoodskalavara9683
      @arfoodskalavara9683 4 ปีที่แล้ว +4

      Sathym

    • @sandhyat7323
      @sandhyat7323 3 ปีที่แล้ว +1

      Makkaludae care aysyam und.ennitum swayam samadhanikkununnu.

  • @zayan6979
    @zayan6979 5 ปีที่แล้ว +75

    The sole reason why prithviraj 🔥and indreetan are such brilliant actors 🔥😘

  • @annapremnabas4286
    @annapremnabas4286 6 ปีที่แล้ว +485

    നല്ല വ്യക്തി, നല്ല വീട്, നല്ല സംസാരം, നല്ല കുടുംബം😍😍😍👌👌👌👌👌👌

  • @shafeeqmus7204
    @shafeeqmus7204 5 ปีที่แล้ว +423

    ഇവർ ഒരു പാവമാണല്ലോ, ട്രോളുകൾ കണ്ടിട്ട് തെറ്റിദ്ധരിച്ചു, ക്ഷമിക്കൂ ചേച്ചി, 🙏🙏
    എന്തോ ഒരുപാട് ഇഷ്ടായി 🤝

    • @ammu78216
      @ammu78216 3 ปีที่แล้ว +1

      Angane aanu palareyum aalkkar thettidharikkunnathu.avare aduthu ariyumbol nallathu ennu thonnum.trollan aalkkarkku enthelum vaayil ninnnum abadhathil chadiyal mathiyallo.troll kandu aarem vila iruthan pattilla.

  • @graceantony2592
    @graceantony2592 5 ปีที่แล้ว +415

    പേടിച്ചാണ് comments വായിച്ചു തുടന്ഗിയത്, പക്ഷേ നല്ല നല്ല comments ...।।

  • @gayathripraveen9926
    @gayathripraveen9926 3 ปีที่แล้ว +56

    പാടാത്ത പൈങ്കിളി സീരിയൽ location🤩😍😘👍

  • @sigyarthur9876
    @sigyarthur9876 3 ปีที่แล้ว +11

    വിദ്യാഭ്യാസവും വിവരവും സംസ്കാരവും കലാബോധവും
    കുടുംബസ്നേഹവും ഉള്ള ഒരു സ്ത്രീ,💯

  • @sreejithsreep2908
    @sreejithsreep2908 6 ปีที่แล้ว +158

    മല്ലിക അമ്മ... എത്ര നല്ല മനസ്സാണ് അമ്മയുടേത്..... എല്ലാം മനസ്സു തുറന്നു പറഞ്ഞു. I Love u

  • @beautyfulplaces5296
    @beautyfulplaces5296 6 ปีที่แล้ว +37

    Humble and open hearted talk.
    i felt a little lonleyness in her words

  • @surendrank4456
    @surendrank4456 6 ปีที่แล้ว +77

    She is very simple and down to earth,pls don't be scared of any trolls mam,,,be youself,don't change ,god bless you and ur family

  • @deepsJins
    @deepsJins 6 ปีที่แล้ว +46

    Always love to hear you talk about your "Sukuvettan." So passionate! First time I cried hearing an actor died was Mr. Sukumaran! Great respect for him!

    • @jessysasijessysasi1725
      @jessysasijessysasi1725 5 ปีที่แล้ว

      Anik aatavum ishtapeta oru family poornima kutikal mallika cheachi allavareyum super super

  • @arttravelvlogsgm9019
    @arttravelvlogsgm9019 5 ปีที่แล้ว +118

    ഈ അമ്മയെ എനിക്ക് വല്യ ഇഷ്ടം ആണ്‌. എത്ര നന്നായിട്ടാണ് മകളെ വളർത്തി വലുതാക്കിയേ.

  • @Mr_John_Wick.
    @Mr_John_Wick. 5 ปีที่แล้ว +62

    നല്ലൊരു അമ്മ ...ഈ അമ്മയുടെ അനുഗ്രഹം കൊണ്ട് മക്കൾ നല്ല നിലയിൽ എത്തി .ഇങ്ങനെയുള്ള അമ്മമാർ അനുഗ്രഹം ആണ് ...💟💟💟

  • @jineshraveendran4169
    @jineshraveendran4169 4 ปีที่แล้ว +168

    വീടീന്റെ പിറകില് സ്ഥലം കൂടുതലിട്ട ആ idea കൊള്ളാം

  • @ipsipsipsips6040
    @ipsipsipsips6040 4 ปีที่แล้ว +18

    എനിക്ക് മല്ലിക ചേച്ചിയുടെ സംസാരം വളരെ ഇഷ്ട്ടമാണ് എല്ലാം ഉള്ളതുപോലങ്ങു പറയും ആളികളോർക്കും പൊങ്ങച്ചമാണെന്നു മക്കൾ മരുമക്കൾ കുഞ്ഞ് മക്കൾ അതാണവരുടെ ലോകം

  • @jaisalkp9993
    @jaisalkp9993 5 ปีที่แล้ว +47

    മല്ലിക ചേച്ചി കിടു ആണ് . നല്ല simbl charctr😍

  • @haseenahaneefa8616
    @haseenahaneefa8616 2 ปีที่แล้ว +6

    ഈ അമ്മയുടെ സംസാരം വളരെ Positive energy നൽകുന്നു😍😍🥰👍

  • @shawridani
    @shawridani 6 ปีที่แล้ว +268

    Valare srexichanalo mam parayunney, trollendavar trollate, u r great human being great actress, love u mam

  • @anoops1479
    @anoops1479 5 ปีที่แล้ว +18

    മലയാള സിനിമക്ക് നല്ല രണ്ട് നടന്മാരെ തന്ന അമ്മക്ക് എല്ലാ നന്മകളും നേരുന്നു.

  • @jayviswas9443
    @jayviswas9443 6 ปีที่แล้ว +229

    Very innocent and open hearted woman i ever seen.

    • @nikhilprasad1458
      @nikhilprasad1458 6 ปีที่แล้ว

      100crt bro

    • @lovablerascal2350
      @lovablerascal2350 6 ปีที่แล้ว +1

      Jayasree Biswas exactly👌🏻👌🏻👌🏻 I agreed with u

    • @jinshaganga
      @jinshaganga 6 ปีที่แล้ว

      Jayasree biswas...aa ponnamma babuvine kandu padikkan para

    • @derindaniel334
      @derindaniel334 5 ปีที่แล้ว

      Well u see she raised prithvi and indrajith as a single mother. So much respect to her.

    • @anzzanzz9633
      @anzzanzz9633 5 ปีที่แล้ว

      @@jinshaganga areyum kandu padikkanfa avasgyam ivarkilla.ivarde jeevitham thanne kandupafikkan oru nalla padamanu..oru nalla thalamuraye varthedukkan sadhichathine kal enthu bagyamanu ee peayathil ini ivarku kittan ullathu...

  • @zeenat3408
    @zeenat3408 6 ปีที่แล้ว +302

    മക്കളോടും കുടുംബത്തോടും നല്ല സ്നേഹമുള്ളൊരു സ്ത്രീ. ഈ വീട്ടില്‍ ഇവരുടെ വ്യക്തിത്വം നിറഞ്ഞു നില്‍ക്കുന്നു. മക്കള്‍ക്ക്‌ ഇങ്ങനെയൊരു അമ്മയെ കിട്ടിയത് ഭാഗ്യം തന്നെ.

    • @s9ka972
      @s9ka972 6 ปีที่แล้ว +5

      എല്ലാ അമ്മമാരും ഇങ്ങനെയൊക്കെയാണ്

    • @kidzeetrivandrum3284
      @kidzeetrivandrum3284 5 ปีที่แล้ว

      M

    • @anzzanzz9633
      @anzzanzz9633 5 ปีที่แล้ว +5

      Elka ammamarum inganokke alla..

  • @archanals4824
    @archanals4824 3 ปีที่แล้ว +10

    Padatha paikiliyile Devayudem kanmaniyudem veed🥰🥰🥰♥️♥️♥️

  • @ashrafkola8233
    @ashrafkola8233 5 ปีที่แล้ว +21

    ആരും കൊതിച്ചു പോവും ഈ അമ്മയെ...മക്കളുടെ ഭാഗ്യം...god bless u...

  • @eldhoseeldhose3062
    @eldhoseeldhose3062 2 ปีที่แล้ว +2

    Mallika chechiyude, veedu..enikku valare ishttappettu...very nice .....Enikkum ingane Oru veedu venam.Daivam anuvadhikkumennu..viswassikkunnoo....

  • @taara2707
    @taara2707 5 ปีที่แล้ว +20

    She is such a nice lady. Makkal koode venamennu vaashi pidikkaatha, avarkku avarude freedom kodutha nalloru amma.

  • @mad2fashion98
    @mad2fashion98 6 ปีที่แล้ว +171

    Ammee ammeye എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @mohammadrishad8300
    @mohammadrishad8300 6 ปีที่แล้ว +19

    Njan respect cheyyunna oru lady...... Hands of mallikaamma

  • @imranshamsuddin7065
    @imranshamsuddin7065 4 ปีที่แล้ว +6

    രായൂട്ടന്റെ അമ്മയെ പണ്ട് മുതലേ ഭയങ്കര ഇഷ്ടമാണ്. സംസാരം ഒകെ കേൾക്കുമ്പോ സ്വന്തം വീട്ടിൽ എത്തിയ ഒരു feel ആണ് .

  • @geethuratheesh464
    @geethuratheesh464 3 ปีที่แล้ว +18

    Padatha painkili house ethanallo😍

  • @amanaammu4125
    @amanaammu4125 6 ปีที่แล้ว +29

    Arokke enthokke paranjalum ee kudumbam 👌👌👌👌👌. Ammaykk makkalodum makkalkk ammayodum ulla sneham ennum nilanilkatte.

  • @jelanvinod3041
    @jelanvinod3041 5 ปีที่แล้ว +22

    Simple and elegant... Loved the way of presentation.

  • @sallyjose4890
    @sallyjose4890 ปีที่แล้ว +1

    Wonderful personality with sweet talk, and always talk about her loving husband. Stay blessed ❤️❤️❤️

  • @mycreations5637
    @mycreations5637 4 ปีที่แล้ว +5

    അടിപൊളി വീട് super മല്ലിക mam എപ്പോഴും നന്നായി വിനീതമായി തന്നെ സംസാരിക്കുന്നു നല്ല ഒരു ഭാര്യ അത് പോലെ നല്ലൊരു അമ്മ പ്രിത്വി, ഇദ്രജിത് അവരുടെ ഭാഗ്യം തന്നെ ഇങ്ങനെ ഒരു സ്നേഹമയിയായ ഒരു അമ്മയെ കിട്ടിയതിനു ❣️❣️❣️❣️😍😍😍😍

  • @sudheeshkumar7022
    @sudheeshkumar7022 6 ปีที่แล้ว +183

    ചേച്ചിയുടെ സംസാരത്തിൽ ഒരു നിഷ്കളങ്കതയുണ്ട് അതുകൊണ്ട് കണ്ടിരിക്കാൻ തോന്നും

  • @priyeshtammuparamba
    @priyeshtammuparamba 4 ปีที่แล้ว +13

    Truly happy to see this... your motherly concerns touched me😍😍😍😍😍

  • @anjujeeva1486
    @anjujeeva1486 4 ปีที่แล้ว +17

    a good mother...god bless you

  • @dr.akhilkpadmanabhan9214
    @dr.akhilkpadmanabhan9214 4 ปีที่แล้ว +22

    She’s such a beautiful soul ❤️ more than the house!

  • @snehasneha3054
    @snehasneha3054 6 ปีที่แล้ว +247

    Sukumarane pati parayumbo sound edarunu.... pavam....

  • @dreamcatcher6846
    @dreamcatcher6846 4 ปีที่แล้ว +57

    *രാജുവേട്ടന്റെ അമ്മ*🖤*,ഞങ്ങൾ ഏട്ടന്റെ അനിയന്മാരുടെ മല്ലികാമ്മ*

  • @kmgames6388
    @kmgames6388 2 ปีที่แล้ว +1

    Adipowli veed👌👌👌👌, kandum, ketum irikkan nalla sugamulla oru vedio

  • @rraghavan5752
    @rraghavan5752 2 ปีที่แล้ว +7

    Whenever I see her interviews , I feel that she speaks her heart out. Comes across as a genuine human being :)

  • @imranshamsuddin7065
    @imranshamsuddin7065 4 ปีที่แล้ว +26

    ദിലീപേട്ടന്റെ റോമിയോ " ആണെങ്കിലും , love action drama " ഇലുമൊക്കെ അടിപൊളി കോമഡി ആണ്‌ .
    😅❤️❤️

  • @dorisdevadatta7940
    @dorisdevadatta7940 5 ปีที่แล้ว +11

    You have a wonderful way of expressing your thoughts. Thank you so much!

  • @sahinafasily5112
    @sahinafasily5112 4 ปีที่แล้ว +2

    മനസ്സിലെ ഫിലിം സ്റ്റാറായ മ ല്ലിക ചേച്ചി യെ സ്വപ്പ്ന വീടിൽ കണ്ട പ്പോൾ വലിയ സന്തോഷം തോന്നി അതുപോലെ സുകുമാരൻ ചേട്ടനെയും നേരിട്ട് കണ്ടിട്ടില്ല എന്നാലും എത്രയോ വർഷത്തെ നൊസ്റ്റാൾജിയ വിട്ടകന്ന തു പോലെ ഇ പ്പോരും രണ്ടു പേ രും ഞങ്ങളുടെ മനസ്സിലുണ്ട് സ്നേഹ ത്തോടെ

  • @youarethebest5201
    @youarethebest5201 6 ปีที่แล้ว +343

    അമ്മേടെ 2 മക്കളും മലയാള സിനിമയിൽ വേറെ ലെവൽ ആണ് നല്ല വ്യക്തികത്വം ഉള്ളവര് ആണെന്ന് നിസംശയം പറയാം

  • @shanumoviesvlogs
    @shanumoviesvlogs 4 ปีที่แล้ว +178

    ഞാൻ മുൻപ് ഈ അമ്മക് കാൾ ചെയ്തു സംസാരിച്ചിരുന്നു... ഒരു ജാഡയുമില്ലാതെ എന്നോട് സംസാരിച്ചു....

  • @cloweeist
    @cloweeist 6 ปีที่แล้ว +19

    you feel a sense of respect when you see mallika maam. she has conducted her life so well and brought her children up beautifully inspite of losing her husband so early on in life. managing finances making sure the kids get educated and not falling downward in life is not an easy feat no matter how much money your husband left at the time of his death

  • @udayakumarbaiju1920
    @udayakumarbaiju1920 3 ปีที่แล้ว

    മല്ലിക ചേച്ചി..... ഞാൻ എന്നും കേൾക്കാൻ കൊതിക്കുന്ന അറിയാൻ കൊതിക്കുന്ന ആളാണ്..... ഒരുപാടിഷ്ടമായി..... ❤

  • @mohamedkuttymohamedkutty7739
    @mohamedkuttymohamedkutty7739 6 ปีที่แล้ว +88

    ഭർത്ഥാ വി നെ സ്നേഹിക്കണഭാര്യ അഭിനന്ദനങ്ങൾ

  • @rakhikrishna6121
    @rakhikrishna6121 3 ปีที่แล้ว +4

    Padatha painkiliyill e veedano. Super

  • @manishaneelakandhan5964
    @manishaneelakandhan5964 4 ปีที่แล้ว +10

    Sree. Sukumaran should have lived longer to see the achievements of his sons😔

  • @sandhyasunil1116
    @sandhyasunil1116 4 ปีที่แล้ว +6

    Great wife and mother with truly loving mind...🙏

  • @zamilfaizel7993
    @zamilfaizel7993 6 ปีที่แล้ว +53

    nk ishtaa ee ammayee😍samsaram nth rasa kelkkan😘😘😙😍

  • @sanishasanoop3388
    @sanishasanoop3388 2 ปีที่แล้ว +7

    ഈ വീട് ഇപ്പോൾ പാടാത്ത പൈകിളി സീരിയൽ und🥰

  • @வெளவால்
    @வெளவால் 5 ปีที่แล้ว +11

    Mallika husband Sukumaran
    Before working lecturer in our Kanyakumari district Scott Christian college

  • @goosebumbs4805
    @goosebumbs4805 2 ปีที่แล้ว +2

    Paadatha painkiliyile veed ,ith mallikachechiyude aayirunno. Adipoliii

  • @roopachanchal
    @roopachanchal 3 ปีที่แล้ว +17

    Padatha painkili serial le veed.. ✌️✌️😂

    • @anitajohn2773
      @anitajohn2773 3 ปีที่แล้ว

      Same house padathapieekli serial

  • @Annu-Ambili
    @Annu-Ambili 4 ปีที่แล้ว +3

    Mallika amma...enikku orupadu ishtamanu ammayude character... straightforward aaya samsaram..Amma ottaykku 2 makkaleyum nannayi valarthi... Adhinu aadhyam oru Big Salute... May God bless you with a happy and healthy life..🙏 ❤️(njan comments nokki thudangiya thu kurachu tensionodu koodiyaanu... Bagyam..aarum insult cheydhittalla.... Straight aayi samsarikkunnavare trolly naanamkeduthal palarudeyum hobby aanallo... FAKE aayi samsarikkunnavarellarum kemanmarum aanu palarkkum)

  • @thouheedtechinfo2792
    @thouheedtechinfo2792 5 ปีที่แล้ว +7

    Owner of good personality,. Love you a lot 😍😍

  • @elsons1909
    @elsons1909 4 ปีที่แล้ว +66

    എന്തൊരു എളിമയും വിനയവും
    പണത്തിന്റെയും പദവിയുടെയും ഒരു അഹങ്കാരം ഇല്ല.
    നടൻ സംസാരം

  • @KumarRaj-qp8yk
    @KumarRaj-qp8yk 6 ปีที่แล้ว +29

    Big respectful mother.
    my big dislikes to trollers whole trolled this mother.

  • @aamiiizz
    @aamiiizz 4 ปีที่แล้ว +63

    പാടാത്തപെങ്കിളി serial location 🥳

  • @MsAnnvy
    @MsAnnvy 6 ปีที่แล้ว +10

    Mallika Ammayum familyum ennum nannayirikkatte. Sukumaran uncle ne kurchum makkale kurichum parayunnath eppol kettalum enikk kannu nirayum. Ethra paranjaalum mathiyaavilla. God bless you always Amma

  • @RespekJayy
    @RespekJayy ปีที่แล้ว +1

    Beautiful house is with god's blessing with awesome family. Mother loves is very important and special. ❤😊😊❤❤😊😊❤❤

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว

      Glad you liked it 😊 do subscribe and keep watching 😊

  • @shahinsha9082
    @shahinsha9082 3 ปีที่แล้ว +20

    പാടാത്ത പൈങ്കിളി സീരിയൽ ലെ വീട് 😍

    • @un-known1238
      @un-known1238 2 ปีที่แล้ว

      ആണോ ശ്രദ്ധിച്ചിരുന്നു നല്ല വീട് 👍🏼👍🏼👍🏼

    • @un-known1238
      @un-known1238 2 ปีที่แล้ว

      Yes ഇത് അതുതന്നെ

  • @sapien772
    @sapien772 3 ปีที่แล้ว

    സുകുമാരൻ ജീവിതത്തെ എത്ര സുന്ദരമായി ആണ് കണ്ടത്... മല്ലിക ഒട്ടും ഡിപെൻഡബിൾ ആകാതെ വ്യക്തിത്വം... മക്കളെ അവരുടെ ജീവിധത്തിന് വിട്ടു.. സ്വയം എൻജോയ് ചെയ്തു ജീവിക്കുന്നു... രണ്ടു മക്കളെയും സ്ത്രീകളെ റെസ്‌പെക്ട് ജീവിക്കാൻ പഠിപ്പിച്ചു... സൂപ്പർബ്....

  • @sheenanishad87
    @sheenanishad87 6 ปีที่แล้ว +38

    ഈ അമ്മക്ക് ഒരു മകൾ കൂടി ഉണ്ടാരുന്നെങ്കിൽ... വളരെ നന്നായിരുന്നു

  • @aryavijayan2627
    @aryavijayan2627 6 ปีที่แล้ว +18

    Her love towards her husband is in her words ❤

  • @sreedevivimal1422
    @sreedevivimal1422 6 ปีที่แล้ว +4

    I have a huge respect for you aunty.... And lots of love... 2 makkaleyum thalarathe nalla nilayil ethichu... Love you as a family... Lots of love...

  • @abuizanlm1018
    @abuizanlm1018 4 ปีที่แล้ว

    Chechide samsaram ink bhayangara ishtaa. cheruppa kalath my fav serial aayirunnu indramuki & chandramathi comedy serial ippozhathe thateem mutteem pole

  • @sreelakshmisuresh2243
    @sreelakshmisuresh2243 4 ปีที่แล้ว +3

    Paadatha painkili serial (Asianet) location ee veedu aano??

  • @MRP1.1000
    @MRP1.1000 13 วันที่ผ่านมา

    A POSITIVE VIDEO, BRINGS POSITIVITY TO ME❤👍

  • @harshiafzl7303
    @harshiafzl7303 5 ปีที่แล้ว +9

    Strong women with her own styl of conversation

  • @deva549
    @deva549 4 ปีที่แล้ว

    Mallikechide videos Mataram binge watching 🥰🥰Ishtamanu samsaram kettirikkan

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    ഇതും ട്രോളാൻ പല നായ്ക്കളും ഉണ്ടാവും.. ചേച്ചിയെ ഒരുപാട് ഇഷ്ട്ടം മക്കളെയും

  • @siby53
    @siby53 6 ปีที่แล้ว +24

    Madam, you are blessed with 2 loving sons rather than anything else,May God bless your family

  • @sugucaptan2657
    @sugucaptan2657 5 ปีที่แล้ว +13

    പൃഥ്വിരാജ് പെരുത്ത് ഇഷ്ട്ടം 😘😘😘

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 ปีที่แล้ว

    എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ഒരു സ്ത്രീയാണ് മല്ലിക സുകുമാരൻ ഇവരുടെ സംസാരം ഒത്തിരി ഇഷ്ട്ടമാണ് 🙏♥

  • @nandhiniimmanuel
    @nandhiniimmanuel 6 ปีที่แล้ว +22

    Nice. It's the contentment that counts. Blessed mom.

  • @shanibanoushadvlogs9750
    @shanibanoushadvlogs9750 3 ปีที่แล้ว +1

    പ്രായമാകുമ്പോൾ എത്ര തിരക്കുണ്ടെങ്കിലും മക്കൾ അമ്മയോടൊപ്പം ഉണ്ടാകട്ടെ😊😍

  • @ann77
    @ann77 4 ปีที่แล้ว +4

    "നല്ല ഒരു അമ്മ"❤ട്രോളൊന്നും കാര്യമാക്കണ്ട 🤗😍😍😆😆

  • @treasaskitchen7958
    @treasaskitchen7958 6 ปีที่แล้ว +2

    വളരെ ഇഷ്ട്ടമാണ് മല്ലിക സുകുമാരനോട്, സഹോദരിയെ പോലെ വീടും അടിപൊളി... God bless you all

  • @ihsanedassery4430
    @ihsanedassery4430 6 ปีที่แล้ว +63

    പാവം .ഭർത്താവിനെ മിസ്സ്‌ ചെയ്‌യുന്നു

  • @preejareji5971
    @preejareji5971 3 ปีที่แล้ว +1

    Aniku valiya eshttamaanu mallika aunty ye ❤I respect her very much🙏🏽

  • @teamimpact5320
    @teamimpact5320 6 ปีที่แล้ว +21

    Eniku othiri ishtamayi...e..ammaye..
    😘😘😘

  • @kavyapoovathingal3305
    @kavyapoovathingal3305 2 ปีที่แล้ว +2

    Excellent super God bless you

  • @devukunji8915
    @devukunji8915 4 ปีที่แล้ว +3

    Padatha painkili serial eee veetil anuu shoot chayyunneeee

  • @sujathankachan3158
    @sujathankachan3158 5 ปีที่แล้ว +1

    Very good presentation. Really interesting to hear her words. Not boring. Anyway may god bless their life

  • @sushamakk8426
    @sushamakk8426 4 ปีที่แล้ว +11

    നല്ല ഭാര്യയും കുടുംബിനിയും അമ്മയും അതിലുപരി ശക്തയായ സ്ത്രീയുമായ ചേച്ചിക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ.

  • @glrijaseakharan8816
    @glrijaseakharan8816 4 ปีที่แล้ว

    Mam sawpana veedu kandu maminte samsaravum kettu yeniku valiya eshttamyi god bless you

  • @priyankapriya9238
    @priyankapriya9238 3 ปีที่แล้ว +3

    Padathe paikili veedu shoot evideyano

  • @anjumk724
    @anjumk724 3 ปีที่แล้ว +2

    Padathapainkili Serial location ithalle🤔

  • @dreamcatcher6846
    @dreamcatcher6846 4 ปีที่แล้ว +5

    7:45 *രാജുവേട്ടൻ 🖤😍💞*