puliyanoor balan 🔥പുലിയന്നൂർ ബാലൻ ചേട്ടനും ഓണകൂറിലെ ഓർമകളും കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ മനസ് തുറക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • puliyanoor balan പുലിയന്നൂർ ബാലൻ ചേട്ടനും ഓണകൂറിലെ ഓർമകളും കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ മനസ് തുറക്കുന്നു
    ഇന്ന് അനകേരളത്തിൽ മുതിർന്ന ചട്ടക്കാരിൽ പ്രധാനി ആയ ഒരു ചട്ടക്കാരൻ ആണ് കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ ഒരുപാട് അനുഭവ കഥകളും രാമകൃഷ്ണൻ ചേട്ടന്റ ആനപ്പണിയിലെ ഓർമകളും ആയി ആണ് നമ്മൾ വീഡിയോ ചെയ്തിരിക്കുന്നത്
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    #kollan_ramkrushnan
    #kerala_elephant
    #kollan_ramakrishnan
    #aana_kadhakal
    #uttoly
    #thiruvambadi_shivasundar
    #elephant

ความคิดเห็น • 216

  • @easyfarmingthrissur
    @easyfarmingthrissur  2 ปีที่แล้ว +64

    നമ്മൾ നിർത്തിയ വീഡിയോ ആണ് എല്ലാ ചങ്ക് subscribesrsum പറഞ്ഞു കുറെ വിട്ടു പോയി എന്ന് അതുകൊണ്ട് വീണ്ടും കുറച്ചു ഭാഗങ്ങൾ കൂടി കൂട്ടി ചേർക്കുന്നു 👍👍👍👍

    • @b21studio7
      @b21studio7 2 ปีที่แล้ว +1

      Ethra episode und

    • @robinpaul1413
      @robinpaul1413 2 ปีที่แล้ว +3

      10 eppisdoe എങ്കിലും വേണം കേട്ടോ

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว +3

      👍👍 തീർച്ചയായും

    • @sreeninarayanan4007
      @sreeninarayanan4007 2 ปีที่แล้ว +2

      ഗുഡ്

    • @rahulmg7720
      @rahulmg7720 2 ปีที่แล้ว +1

      Macha oonakkor ponnan ashante video cheyyo ❤️😘😘❤️❤️😘😘❤️

  • @JVOSTORIES
    @JVOSTORIES 2 ปีที่แล้ว +43

    മനസിൽ ഉള്ള കാര്യങ്ങൾ സത്യസന്ധമായി പറയുന്ന്നതാണ് രാമകൃഷ്ണൻ ചേട്ടന്റെ രീതി 🔥

  • @bijumonuthup4275
    @bijumonuthup4275 2 ปีที่แล้ว +64

    ബാലൻ ചേട്ടൻ അംഗീകരിച്ച ശിഷ്യനായിരുന്നു പൊന്നൻ ചേട്ടൻ എന്നും കേട്ടിട്ടുണ്ട്..

  • @abhinavsurendran2203
    @abhinavsurendran2203 2 ปีที่แล้ว +11

    16:43 അന്നു ഞാൻ കഞ്ചാവാ.... അത് കലക്കി

  • @bijumonuthup4275
    @bijumonuthup4275 2 ปีที่แล้ว +42

    നമ്മുടെ പൊന്നൻ ചേട്ടൻ പറഞ്ഞ് കേട്ടിട്ടുണ്ട്, പുലിയന്നൂർ ബാലൻ ചേട്ടനെ പറ്റി..

  • @user-uk1tz8ui4u
    @user-uk1tz8ui4u 2 ปีที่แล้ว +24

    അത് പൊളിച്ചു ചേട്ടാ അനാവശ്യ ഇടപെടൽ ഇല്ലാതെ വീഡിയോ മനോഹരം ആക്കി ചില അറിവ് കൂടിയവർ അനാവശ്യ ഇടപെടൽ നടത്തി ഇതു പോലെ ഉള്ള നിഷ്കളങ്കരായ ചാട്ടക്കാരുടെ സംസാരത്തിന്റ vibe കളയാറുണ്ട് ഇതു പൊളിച്ചു 🔥🔥🔥🔥🔥🔥ഇനിയും നല്ല വീഡിയോ ആയി വരു ബ്രൊ കട്ട സപ്പോർട്ട് 💪💪💪

  • @arunprasannan1894
    @arunprasannan1894 2 ปีที่แล้ว +29

    കാലൻ കരഞ്ഞാലും ബാലൻ കരയൂ ല

  • @karthikmukundhan3433
    @karthikmukundhan3433 2 ปีที่แล้ว +14

    കാലൻ കരഞ്ഞാലും ബാലൻ കരയില്ല 🔥🔥🔥🔥

  • @jayeshkumar3385
    @jayeshkumar3385 2 ปีที่แล้ว +35

    നല്ല എപ്പിസോഡ്.... 👍👍... ഞാൻ ആണ് thumb ലെ പൊന്നൻ ചേട്ടന്റെ പടം വരച്ചത്.. കടപ്പാട് വച്ചതിനു താങ്ക്സ്.... 🤝🤝🤝🤝

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      😍😍 hai ചേട്ടാ pic spr ♥️♥️♥️♥️

    • @jayeshkumar3385
      @jayeshkumar3385 2 ปีที่แล้ว

      @@easyfarmingthrissur thank u..... 🙏🙏🙏

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      @@jayeshkumar3385 🙏🙏🙏🙏

    • @user-fi6in6rt1m
      @user-fi6in6rt1m 2 ปีที่แล้ว +1

      @@jayeshkumar3385 powliiiii pic bro ✌️

    • @jayeshkumar3385
      @jayeshkumar3385 2 ปีที่แล้ว +1

      @@user-fi6in6rt1m 🙏🙏🙏

  • @vraj176
    @vraj176 2 ปีที่แล้ว +19

    ഒരു ആനയെ അഴിച്ചു കേറാൻ മറ്റുള്ളേവരുടെ ക്ലാസ്സ്‌ വേണോ..... പിന്നെന്തിനാ കൊല്ലൻ രാമകൃഷ്ണൻ.... ❤❤❤❤
    പൊളി ഡയലോഗ്...

  • @nr3236
    @nr3236 2 ปีที่แล้ว +10

    ഞങ്ങളുടെ പുലിയന്നൂർക്കാരൻ താഴത്തുവീട്ടിൽ ബാലൻ ചേട്ടൻ🙏🙋🙋🙋🙏💪💪👌👌❤️😀🙏

    • @AnoopKumar-ii1wg
      @AnoopKumar-ii1wg ปีที่แล้ว +1

      ബാലൻ ചേട്ടനെ കണ്ടിട്ടുണ്ടോ ?

    • @bajajips7939
      @bajajips7939 ปีที่แล้ว +1

      Kkp മാധവൻ ആനയെപ്പറ്റി അറിയാമോ

    • @bajajips7939
      @bajajips7939 ปีที่แล้ว +1

      ലൈക്ക് വേണ്ട സ്റ്റോറി മതി

    • @easyfarmingthrissur
      @easyfarmingthrissur  ปีที่แล้ว

      🥰🥰 ഓക്കേ 👍

    • @bajajips7939
      @bajajips7939 ปีที่แล้ว +1

      Good 👍👍👍

  • @hariskochimedia8322
    @hariskochimedia8322 2 ปีที่แล้ว +13

    കൂട്ടുകാരാ നല്ലൊരു you ട്യൂബർ ആയി മാറും അതിനു യാതൊരു സംശയം ഇല്ല രാമകൃഷ്ണൻ ചേട്ടന്റെ വിഡീയോ കണ്ടാൽ മതി god bless you

  • @ks-jx8sy
    @ks-jx8sy 2 ปีที่แล้ว +9

    Super video chetta പൊളിച്ചു 😍😍🔥🔥

  • @vishnuravindran359
    @vishnuravindran359 2 ปีที่แล้ว +13

    ഇങ്ങേരു ഇജ്ജാതി മുതലാണെന്ന് അറിയാൻ വൈകി ❤❤❤❤

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      🥰🥰🥰🙏🙏 ബ്രോ വീഡിയോ ഷെയർ ചെയ്യണേ 🥰

  • @amalmm8932
    @amalmm8932 2 ปีที่แล้ว +3

    Bro അടിപൊളി VDO
    Ramakrishnan ചേട്ടൻ്റെ അനുഭവങ്ങൾ കേൾക്കാൻ നല്ല രസമുണ്ട് 👍👍

  • @rajesha5641
    @rajesha5641 2 ปีที่แล้ว +2

    രാമകൃഷ്ണൻ ചേട്ടനെ പറ്റി അറിയാൻ സാധിച്ചതിൽ സന്തോഷം ആള് നല്ല അറിവും നല്ല സംസാരിക്കാൻ കഴിവും ഒപ്പം നല്ല ഹ്യൂമർ സെൻസും ഉള്ള ആള് ആണ്. ചോദ്യം ചോദിക്കുന്നത് നേക്കാൾ നല്ല ഉഗ്രൻ ഉത്തരം ആണ് ഈ പ്രായത്തിൽ എന്ത് കൊണ്ടും രാമകൃഷ്ണൻ ചേട്ടൻ അടിപൊളി ആൾടെ നമ്പർ ഉണ്ടെങ്കിൽ ഇടൂ

  • @achumeladathu4302
    @achumeladathu4302 2 ปีที่แล้ว +4

    ഗംഭീരം ആയിരുന്നു...... നല്ല പ്രസന്റേഷൻ.... നന്നായിട്ടുണ്ട്... എല്ലാ എപ്പിസോഡ്കളും ......നന്നായിരുന്നു.

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      🥰🥰🙏🙏 ഒന്ന് ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യണേ

  • @sreekuttyh5158
    @sreekuttyh5158 2 ปีที่แล้ว +12

    ഇപ്പഴാ പവർ ആയെ.. 😍 🔥🔥

  • @shanshan6517
    @shanshan6517 ปีที่แล้ว +3

    രാമകൃഷ്ണൻ ഇത്ആണ് ആന കാരൻ 👍❤️❤️❤️

  • @jobinvjohn3016
    @jobinvjohn3016 2 ปีที่แล้ว +7

    Ponnan chettan vivarikkunna pole aru paranjalum seriyavilla 😀.....ponnan chettan 💥💥💥💥

  • @rahulii45
    @rahulii45 2 ปีที่แล้ว +5

    Episode trackil keri thudangi eni polikkum👌
    👏👏

  • @sreeninarayanan4007
    @sreeninarayanan4007 2 ปีที่แล้ว +2

    👍👍🙏🙏നന്നായിട്ടുണ്ട് ഇതുപോലെ തന്നെ 👌👌👌

  • @mydinkkan6871
    @mydinkkan6871 2 ปีที่แล้ว +11

    ഇങ്ങനെയുള്ളവർ പറയുന്ന കാര്യങ്ങൾ പുച്ഛിച്ചു കളയാതെ നല്ല രീതിയിൽ മനസിലാക്കി കാര്യങ്ങൾ ചെയ്യാൻ തയാറാവണം ❤❤❤

  • @user-zf1hn1pu9y
    @user-zf1hn1pu9y ปีที่แล้ว +1

    കൊല്ലൻ ഒരു മൊതല് ആണ് 🔥🔥🔥🔥

  • @afsalyoosaf2932
    @afsalyoosaf2932 2 ปีที่แล้ว +6

    Ponnetante priyapeta aasan 😍

  • @amalkv549
    @amalkv549 2 ปีที่แล้ว +4

    Nice

  • @jijopalakkad3627
    @jijopalakkad3627 2 ปีที่แล้ว +1

    പൊളി 👌👌💕🥰💕🥰😘🐘🐘🐘

  • @sidharthm4162
    @sidharthm4162 2 ปีที่แล้ว +24

    ഏത് ഇന്റർവ്യൂവിലും പറയുന്ന ഒറ്റ പേര് തൃത്താല രാമചന്ദ്രൻ നായർ. അദ്ദേഹത്തിന്റെ ഇന്റർവ്യൂ ചെയ്യണം

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว +1

      😍😍😍

    • @bijumonuthup4275
      @bijumonuthup4275 2 ปีที่แล้ว

      അദ്ദേഹത്തിൻ്റെ ഇൻറർവ്യൂ ചെയ്യാൻ ഇനി സാധിക്കുമോ??

    • @sidharthm4162
      @sidharthm4162 2 ปีที่แล้ว

      @@bijumonuthup4275 അതെന്താ

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว +1

      നമുക്ക് ആഗ്രഹം ഉണ്ട് പുള്ളി സമ്മതിക്കണ്ടേ

    • @sidharthm4162
      @sidharthm4162 2 ปีที่แล้ว +2

      @@easyfarmingthrissur എന്റെ മാമൻ ആണ് ആൾ.ഇതുപോലെ ഇടക്കിടക്ക് യൂട്യൂബ്ർസ് ചോദിക്കാറുണ്ട് പക്ഷെ ആൾ ഒരു പൊടിക്ക് സമ്മതിക്കില്ല

  • @princepaulpaul7692
    @princepaulpaul7692 2 ปีที่แล้ว +6

    Ponnan chettanteyum balan chettanteyum photo kandathaum pettennu keyariyavar aarekka und

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 ปีที่แล้ว +2

    രാമകൃഷ്ണ്ണേട്ടാ സുഖല്ലേ 😎😎😎

  • @binjurajendran
    @binjurajendran 2 ปีที่แล้ว +5

    Annu njan Kanjavaa..🔥🔥💥😁

  • @sinsealextheproudhomemaker6580
    @sinsealextheproudhomemaker6580 2 ปีที่แล้ว +5

    😍😍😍👏

  • @sresa6808
    @sresa6808 2 ปีที่แล้ว +10

    കൃഷ്ണന്റെ കാര്യം പറഞ്ഞത്. അമ്പോ പൊളിച്ചു.. 👌👌👍

  • @binjurajendran
    @binjurajendran 2 ปีที่แล้ว +5

    Anayum..Mannum..Pennum..🔥Nannavum..🥰🥰😜

  • @user-uz4jj3he6s
    @user-uz4jj3he6s 2 ปีที่แล้ว +4

    പതിവുപോലെ തന്നെ ഗംഭീരം ❤️😍

  • @user-vo2wf6ur7s
    @user-vo2wf6ur7s 4 หลายเดือนก่อน +1

    1 tholoorbalakrishnannair 2 kollanramakrishnan 3 thrithalaramachandrannair 4 onakkurponnan 5. Kamalasananadhinadu 6 etc

  • @thobias301
    @thobias301 2 ปีที่แล้ว

    എല്ലാം വളരെ നന്നാവുന്നുണ്ട് അടിച്ചുപൊളിക്ക് ബ്രോ.

  • @jithinam1905
    @jithinam1905 2 ปีที่แล้ว +3

    🔥🔥🔥 ❤️ ❤️

  • @afsalafsal3659
    @afsalafsal3659 8 หลายเดือนก่อน +2

    16:42 അന്ന് ഞാൻ കഞ്ചാവ് ആ 😂😂😂😂😂😂

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 2 ปีที่แล้ว +1

    ഗംഭീരം

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว +1

      😍♥️♥️ ഇഷ്ട്ടം ആയാൽ ഷെയർ ചെയ്യണേ

  • @VenuGopal-zu7cm
    @VenuGopal-zu7cm 2 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്

  • @tastetrends4096
    @tastetrends4096 2 ปีที่แล้ว +1

    Super 👍👍👍👍👍

  • @GISHNUCHALADY
    @GISHNUCHALADY ปีที่แล้ว +2

    Me a puliyannoorkaran😀

  • @jeromeantony5930
    @jeromeantony5930 2 ปีที่แล้ว +2

    Bro pwoli video

  • @abhaydev2013
    @abhaydev2013 2 ปีที่แล้ว +3

    ആശാൻ ❤️🔥😍

  • @harikrishnansadanandan4978
    @harikrishnansadanandan4978 2 ปีที่แล้ว +1

    Ada moneee supperrrrrr

  • @user-vo2wf6ur7s
    @user-vo2wf6ur7s 4 หลายเดือนก่อน +1

    Puliyannoorbalan. Kuttikodannarayanan. Kaduvavelayudhan. Kollanramakrishnan. Etc aanackarude vamshathil pirannavar. Puthiyathalamurayil balaji

  • @vishnuprasad856
    @vishnuprasad856 2 ปีที่แล้ว +7

    Puliyanoor balan chettane patti.. Kooduthal choikkamo

  • @bijuthomas6168
    @bijuthomas6168 11 หลายเดือนก่อน +1

    👍🏻👍🏻👍🏻❤️❤️❤️❤️

  • @vishnupkarottu
    @vishnupkarottu 2 ปีที่แล้ว +1

    Powlichu bro

  • @vikkukrsnan2860
    @vikkukrsnan2860 2 ปีที่แล้ว

    ഇതാണ് പാപ്പാൻ,,,

  • @Mntrikan
    @Mntrikan ปีที่แล้ว +5

    വില്ല് എടുത്താൽ അർജുനൻ വലിയ കോല് എടുത്താൽ ബാലൻ ശര വർഷം പെയ്യിക്കും ♥️♥️♥️🙏🙏🙏

  • @VipiKrishna-ve2or
    @VipiKrishna-ve2or ปีที่แล้ว +1

    👌👌👌👌👌♥️♥️

  • @aruntheertha8768
    @aruntheertha8768 2 ปีที่แล้ว +1

    Nalla interview... Superb...

  • @manoopp
    @manoopp 2 ปีที่แล้ว +1

    മനുഷ്യൻ ❤️

  • @robinpaul1413
    @robinpaul1413 2 ปีที่แล้ว +13

    മലയന്മരെ കുറിച്ച് ചോദിക്കണേ അവരുടെ ആന പണിയിലെ പ്രത്യേകതകൾ

  • @sidharthm4162
    @sidharthm4162 2 ปีที่แล้ว +2

    Waiting for next episode

  • @sandeepasokan2928
    @sandeepasokan2928 2 ปีที่แล้ว

    Superb 😍👍👌👌

  • @abhijithsuresh2003
    @abhijithsuresh2003 2 ปีที่แล้ว +1

    ❤️😻

  • @Keralaelephantofficialyt
    @Keralaelephantofficialyt 2 ปีที่แล้ว +1

    💕💕💕💕💕💕💕💕💕💕

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 ปีที่แล้ว +1

    💚💚

  • @mithunashokpashokp9641
    @mithunashokpashokp9641 2 ปีที่แล้ว +1

    Satyam

  • @sreejithms5881
    @sreejithms5881 2 ปีที่แล้ว +2

    Athinte idel Aasante thug 😁😁😁
    🔥🔥🔥power daav🔥🔥🔥

  • @anooshstories
    @anooshstories 2 ปีที่แล้ว +1

    ❤🔥🔥

  • @sudheeshraveendran4482
    @sudheeshraveendran4482 2 ปีที่แล้ว +1

    🔥🔥

  • @jayanprasitha1463
    @jayanprasitha1463 2 ปีที่แล้ว +5

    കടുവയെ വിട്ടു കടുവ കഴിഞ്ഞേ ആരും ഉള്ളു

  • @BlazeSarkar-re2xu
    @BlazeSarkar-re2xu ปีที่แล้ว +2

    puliyannoor balante veede evdaa onn parayuu

  • @jeevank.g4072
    @jeevank.g4072 2 ปีที่แล้ว +2

    17:00🔥🔥🔥

  • @sajithkumarm5046
    @sajithkumarm5046 2 ปีที่แล้ว

    👍👍👍👍

  • @sreenathsreenath4245
    @sreenathsreenath4245 2 ปีที่แล้ว

    👍👍❤️

  • @VaishnavsNair-nk2zm
    @VaishnavsNair-nk2zm 2 ปีที่แล้ว

    ❤️

  • @ajikumar9617
    @ajikumar9617 2 ปีที่แล้ว +1

    Eee

  • @manikandan4388
    @manikandan4388 2 ปีที่แล้ว +9

    ഇന്നത്തെ episode പതിവ് പോലെ തന്നെ അടിപൊളി ആയിട്ടുണ്ടയിരുന്ന് ,കഴിഞ്ഞ episode പുലിയന്നൂർ ബാലൻ ആശാൻ്റെ photo കാണിച്ച് തരാൻ പറ്റുമോ എന്ന് ഞാൻ അണ്ണൻ ഇടത്ത് ചോദിച്ചിരുന്നു ,നന്ദി അണ്ണാ

  • @gokulganesh6075
    @gokulganesh6075 2 ปีที่แล้ว

    😍😍

  • @Vishnuvishnu-wx1nu
    @Vishnuvishnu-wx1nu 2 ปีที่แล้ว +2

    പൊന്നൻ ചേട്ടന്റെ വീഡിയോ ചെയൂമോ

  • @aswanth17
    @aswanth17 2 ปีที่แล้ว

    ❤️❤️❤️

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 ปีที่แล้ว +1

    Very good titles

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      🙏🙏🙏

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว +1

      നമ്മുടെ subscriber മുൻപ് ചെയ്ത കമന്റ്‌ ആണ് 🙏🙏

    • @vishnuprasad5963
      @vishnuprasad5963 2 ปีที่แล้ว

      വില്ല് എടുത്താൽ അ൪ജുനന൯ കോലടുതതാൽ പുലിയ൬ൂ൪ ബാലൻ

  • @abyantony7856
    @abyantony7856 2 ปีที่แล้ว

    Ishtayyi

  • @anoopnair4046
    @anoopnair4046 2 ปีที่แล้ว +4

    ഇതിൽ പറയുന്നത് kkp മാധവനെ മുകളിൽ കയറി നേടിയത് പുലിയന്നൂർ ബാലൻ ചേട്ടൻ മാത്രമേ ഉള്ളൂ എന്ന്. പക്ഷേ ഞാൻ കെട്ടിട്ടുള്ളത്, പനന്താനം ജനാർദ്ദനൻ ചേട്ടൻ നേടിയിട്ടുണ്ട്, പരിയാരം ചന്ദ്രേട്ടൻ നേടിയിട്ടുണ്ട്, അത് പോലെ ബാലുശ്ശേരി പ്രഭാകരേട്ടൻ നേടിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.

  • @BlazeSarkar-re2xu
    @BlazeSarkar-re2xu ปีที่แล้ว +2

    puliyannoor balan patti cheyyuo

  • @jithinkingankingan7702
    @jithinkingankingan7702 2 ปีที่แล้ว +5

    പുലിയന്നൂർ ബാലന് ആള് നിസ്സാരക്കാരനല്ല

  • @veettilekariyumnavileruchi5021
    @veettilekariyumnavileruchi5021 2 ปีที่แล้ว

    🔥🔥🔥Super bro🔥🔥🔥🔥🔥🔥😍😍😍

  • @jishilamigozzjishilamigozz2601
    @jishilamigozzjishilamigozz2601 2 ปีที่แล้ว

    Annu njn kanjaavaa🤭🤭🤭🤭💥🔥powreshhh🤩

  • @newproduction8034
    @newproduction8034 2 ปีที่แล้ว +1

    വഴക്കുളം മണിയേട്ടന്റെ ഇന്റർവ്യൂ എടുക്കു

  • @infoxarjunyt7183
    @infoxarjunyt7183 ปีที่แล้ว +1

    Thirthala Rama chandran Nair interview chey mo

  • @vineethvineeth8187
    @vineethvineeth8187 2 ปีที่แล้ว +1

    നിങ്ങൾ വേറേ ലെവൽ ആണ്. തിരുവമ്പാടി കണ്ണൻ അനുഗ്രഹിക്കട്ടെ

  • @__07__s31
    @__07__s31 2 ปีที่แล้ว

    അതിൻ്റെ തലേൽ പ്ലനേറ്റ്റ് വിന്നൽ

  • @kmcreation7866
    @kmcreation7866 2 ปีที่แล้ว +2

    ത്രികരിയൂർ വിനോദ് ചെട്ടാൻ്റെ വീഡിയോ ചെയ്യാമോ

  • @arunkumarkakyppurathuanil4193
    @arunkumarkakyppurathuanil4193 2 ปีที่แล้ว

    Bro pazhayakalathe raman Nair ennapappanepatti ariyumo 60kollam munpu undayirunnatha kottayam swadesi aanu ivarodu okkethirakkiyal ariyanpattumo

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      പറ്റുമായിരിക്കും 😍😍🥰

  • @vishnuprasad5963
    @vishnuprasad5963 2 ปีที่แล้ว +1

    Onakkor ponnettante video cheyyo

  • @abhimayannur8252
    @abhimayannur8252 2 ปีที่แล้ว +2

    ബ്രോ... ചെരിഞ്ഞു പോയ പഴയ തിരുവമ്പാടി ചന്ത്രശേഖരന്റെ പാപ്പാൻ മായന്നൂർ കുമാരേട്ടനെപ്പറ്റി (മണി ). ഇനി ഇന്റർവ്യൂ ചെയ്യാൻ പോവുന്ന പാപ്പാനോട് കുമാരേട്ടനെപ്പറ്റി ഒന്ന് ചോദിക്കോ..... മറക്കരുത് പ്ലീസ്

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว +1

      🥰🥰 k ചോദിക്കാം

    • @abhimayannur8252
      @abhimayannur8252 2 ปีที่แล้ว +2

      മറക്കരുത് ഒകെ. കൊല്ലൻ രാമകൃഷ്ട്ടനോട് ചോദിക്കാൻ പറ്റുമെങ്കിൽ ഉചിതം. അല്ലെങ്കിൽ ഇനിയുള്ള ആരോടെങ്കിലും... മറക്കരുത് കാരണം ഞാൻ ആളടെ നാട്ടുകാരനാണ്

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      ഉറപ്പ് 🥰🥰😍

  • @jayasankeron4310
    @jayasankeron4310 2 ปีที่แล้ว +3

    പൊന്നൻ ചേട്ടൻ്റെ മറ്റൊരു ഗുരുവായ കൊച്ചു നാരായണൻ ചേട്ടനെ ക്കുറിച്ച് കൂടി ചോദിക്കണം

  • @samvargees9151
    @samvargees9151 2 ปีที่แล้ว

    Bro plz ask Sukumaran anaya kurichu plzzz

  • @princepaulpaul7692
    @princepaulpaul7692 2 ปีที่แล้ว +1

    Onakkoor ponnan chettante video cheyyumo

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      നമുക്ക് കോൺടാക്ട് ഇല്ല 🥰🥰

    • @princepaulpaul7692
      @princepaulpaul7692 2 ปีที่แล้ว

      😀😀

    • @Sociallyavailable
      @Sociallyavailable 2 ปีที่แล้ว

      @@easyfarmingthrissur contact veno njan medichu tharaam ente nattil aanu

  • @alvalloli3213
    @alvalloli3213 2 ปีที่แล้ว

    Ethu aanaya chembuthrayil veenathu...which ashaan is talking!!

  • @alappuzhakaranannan4530
    @alappuzhakaranannan4530 2 ปีที่แล้ว

    ഈ ചേട്ടനോട് ചോദിക്കൂ ബ്രോ ആമ്പല്ലൂർ ബാലകൃഷ്ണനെ കുറിച്ച് pls

  • @user-kv2ki5zi7w
    @user-kv2ki5zi7w 2 ปีที่แล้ว +1

    Ashanta mobile number venam 🙏

  • @preseedkumar9644
    @preseedkumar9644 2 ปีที่แล้ว

    Hahahaha 😂😂 annu njan kanjava...

  • @adwaithmanikandan7162
    @adwaithmanikandan7162 2 ปีที่แล้ว

    Elamakkara kannan cheyttan video cheyyamoi

  • @akshaykrishna6743
    @akshaykrishna6743 2 ปีที่แล้ว

    Lakkidi mani ettan video cheyumo😍

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      കോൺടാക്ട് ഇല്ല ♥️♥️

    • @sreevyasK
      @sreevyasK 2 ปีที่แล้ว

      ഒറ്റപ്പാലം -ലെക്കിടി കൂട്ടുപാതയില് അവന്റെ ചേട്ടൻ ഓട്ടോ ഓടിക്കുന്നുണ്ട്.. അന്വേഷിച്ചാൽ ചിലപ്പോ chance ഉണ്ട്

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      @@sreevyasK 🥰🥰🙏