Prime Debate | CPM പ്രതിയാകുമ്പോൾ | Karuvannur Bank Scam | Enforcement Directorate

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Prime Debate : കരുവന്നൂർ ബാങ്കിൽ ബെനാമി വായ്‌പാ തട്ടിപ്പ് നടത്തിയ കേസിൽ സിപിഎമ്മിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ പാർട്ടി കൂടുതൽ പ്രതിരോധത്തിൽ. സിപിഎമ്മിന്റെ എഴുപത്തി മൂന്ന് ലക്ഷം രൂപയുടെ സ്വത്തുവകകൾ അടക്കം ഇരുപത്തിയൊൻപതു കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും കൂടി കണ്ടുകെട്ടാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശുപാർശ ചെയ്തത്. The party is more on the defensive after the CPM was included in the accused list in the Karuvannur Bank benami loan fraud case. The Enforcement Directorate has recommended confiscation of assets worth Rs 73 lakh and bank deposits worth Rs 29 crore.
    #primedebate #manjushgopal #karuvannurbankscam #cpm #praravindakshan #enforcementdirectorate #mkkannan #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 38

  • @hummmusic8103
    @hummmusic8103 3 หลายเดือนก่อน +16

    ഹസ്‌ക്കർ എന്തിനാ സംസാരിക്കുന്നത് ഇവന്മാർ കൊള്ളക്കാർ ആണ് കമ്യൂണിസ്റ്റ് അല്ല ഈ പാർട്ടിയുടെ സ്വത്തു മുഴുവൻ കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടേതാണ് ഇതെല്ലാം കണ്ടുകെട്ടി പാവങ്ങൾക്ക് തിരിച്ചു കൊടുക്കേണ്ടതാണ് ഈ നാണക്കെട്ടവന്മാർ ജീവിക്കുന്നത് പാവങ്ങളുടെ പണം കൊണ്ടാണ് 🙏🏽🙏🏽🙏🏽

  • @maryiype
    @maryiype 3 หลายเดือนก่อน

    A big salute to you Shajan Scariah you are great

  • @govindram6557-gw1ry
    @govindram6557-gw1ry 3 หลายเดือนก่อน +2

    ശ്രദ്ധയില്ലായ്മ = കളവ്
    എന്ന് തിരുത്തി പ്പറയുക.

  • @Indramvlogs
    @Indramvlogs 3 หลายเดือนก่อน +5

    ഈ അനിൽ അക്കരെയേക്കാൾ വ്യക്തമായി കാര്യങ്ങൾ പറയാൻ കഴിയുന്ന വ്യക്തിയാണ് ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അനീഷ്. കാരണം അനീഷും കൂട്ടുകാരും ചേർന്ന് നടത്തിയ നീക്കങ്ങൾ ആണ് ഇത്‌ അന്വേഷണത്തിലേയ്ക്ക് നീങ്ങാൻ കാരണമായത്. അല്ലാതെ അനിലൊക്കെ രാഷ്ട്രീയ ലാഭം മാത്രം ഉണ്ടാക്കാൻ വേണ്ടി നടക്കുന്നവരാണ്.

  • @KrishnanKutty-l7m
    @KrishnanKutty-l7m 3 หลายเดือนก่อน +2

    ഹസ്‌കർ പിരിച്ചെടുത്ത പനമല്ല കൊള്ളയടിച്ച പണം എന്നു തിരുത്തിപ്പറയണം ഹസ്‌കറെ.

  • @Kaafir916
    @Kaafir916 3 หลายเดือนก่อน +1

    ED വന്നതുകൊണ്ട് ചെന്താരകം ചർച്ചയിൽനിന്ന് രക്ഷപ്പെട്ടു….🤪🤪

  • @josekm607
    @josekm607 3 หลายเดือนก่อน

    ❤❤❤❤ സിപിഎമ്മിനെ പിടിച്ചെടുത്ത മതിയായ രേഖകളില്ലാത്ത ഭൂമികൾ എല്ലാം ലേലത്തിന് വയ്ക്കുക തന്നെ ചെയ്യണം ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ഞാനും ആ ലേലത്തിൽ പങ്കെടുക്കും ഇവന്മാരെ കട്ടുമുടിച്ച് ഉണ്ടാക്കിയ പൈസയാണ് ഇവന്മാരെ കമ്മ്യൂണിസ്റ്റുകാരനായ എനിക്കും ആ ലേലത്തിൽ പങ്കു ചെയ്യണം ഈ ഭൂമിയിൽ എല്ലാം ലേലത്തിൽ വയ്ക്കുക തന്നെ ചെയ്യണം കേന്ദ്രസർക്കാർ ഇവൻറെ എല്ലാ സ്വത്തുക്കളും പിടിച്ചെടുക്കുക തന്നെ ചെയ്യണം ലേലത്തിൽ വെക്കുക തന്നെ ചെയ്യണം ലാൽസലാം ലേലത്തിൽ എടുക്കാൻ ഞാനും തയാറാണ് പാവങ്ങളുടെ പൈസയാണ് ഇതെല്ലാം

  • @KrishnanKutty-l7m
    @KrishnanKutty-l7m 3 หลายเดือนก่อน +2

    എല്ലാം കോവിന്താ ഇനി ഊഞ്ഞാലം

  • @ashokanc9427
    @ashokanc9427 3 หลายเดือนก่อน

    വക്കീലെ സ്വാഭഭഭാവികമായി എന്ന വാക്കിനോടെന്താ ഇത്ര പ്രിയം

  • @aneshsreeja
    @aneshsreeja 3 หลายเดือนก่อน +1

    എല്ലാ ചാനലുകളിലും സ്ഥിരം ബലി മൃഗം ആണല്ലോ ഹസ്‌ക്കർ

  • @s.knamboothiri556
    @s.knamboothiri556 3 หลายเดือนก่อน +1

    Okkey
    Ok ok

  • @s.knamboothiri556
    @s.knamboothiri556 3 หลายเดือนก่อน +1

    Edum Edhelappuravum Nadkum ganangalay chdhechalokkey

  • @sivakumarv4127
    @sivakumarv4127 3 หลายเดือนก่อน

    Askar sire.. Partikku jagiratha kooodippoyatha... 😂

  • @Mohanadasan-zk6wy
    @Mohanadasan-zk6wy 3 หลายเดือนก่อน +1

    പണം ബാങ്കിൽ അടച്ചവൻ, അവനു പണം ആവശ്യപ്പെടുമ്പോൾ ബാങ്കിൽ നിന്നും പണം തിരിച്ചു കിട്ടിയില്ലെങ്കിൽ
    ബാങ്കിലെ മാനേജരുടെ
    തല അടിച്ചു പൊട്ടിക്കും.
    അവൻ പണത്തിനു അത്യാവശ്യമായതുകൊണ്ടാണ് ബാങ്കിൽ വന്നു പണം ചോദിക്കുന്നത്. പിന്നെ ഈ കോയിന്തൻ പറഞ്ഞത് കേൾക്കാൻ ഇടം കൊടുക്കാതെത്തന്നെ, നാട്ടുകാർ ഇയാളെ കാരണക്കുറ്റി അടിച്ചുപൊട്ടിക്കും.

  • @s.knamboothiri556
    @s.knamboothiri556 3 หลายเดือนก่อน +1

    Adhu orkkam?okkey

  • @MohanaDasan-d8b
    @MohanaDasan-d8b 3 หลายเดือนก่อน

    അള്ളാ പടച്ചോനെ കൈകൾ രണ്ടും പറിശുദ്ധമായ കൈകളാൽ നയിക്കപ്പെടുന്ന ന്യായീകരണ തൊഴിലാളികളെ കളങ്കപ്പെടുത്തരുതേ.

  • @s.knamboothiri556
    @s.knamboothiri556 3 หลายเดือนก่อน

    Okley

  • @User-m6e4k
    @User-m6e4k 3 หลายเดือนก่อน

    ED സിപിഎം നെ പ്രതിച്ചേർത്തിട്ടെ ഉള്ളു അന്താകമ്മി വന്നിട്ട് ന്യായീകരിച്ച് ന്യായീകരിച്ചു സിപിഎം തന്നെയാണ് പ്രതി എന്ന് ഉറപ്പിച്ചു പറയാണല്ലോ ഇവന്മാരുടെ കാര്യം ചിരിച്ചു മതിയായി.😂

  • @sudhakarannair1174
    @sudhakarannair1174 3 หลายเดือนก่อน

    Govinda Govinda valare seriya amtham kammikal kanicha thonnivasathinulla thirichadiya ED thannath

  • @sivakumarv4127
    @sivakumarv4127 3 หลายเดือนก่อน

    Tvm kattakkada kandala saharana bankilum samaanamaya vettippu CPI nadathi. Director basu ranganum ayalude monum ED question cheyyunnundu. Ee sambavathine anuharichu malayala manorama marimayam team valare narma bothathodu oru serial avatharippichu. Athanu serikkum sambavichathu.. Pettathu nithya chelavinu kashttappedunna pavangal anu...

  • @pradeepkrishnan9847
    @pradeepkrishnan9847 3 หลายเดือนก่อน

    Govindetta..inganey onnum parayalley..kazhinjayaazhcha sahi kettu paranjathalley "nannaayittu thottu" ennu...anganey iniyum maattiparayandey?

  • @cbnaircbnair9050
    @cbnaircbnair9050 3 หลายเดือนก่อน

    Telling lies. No appam.

  • @ChandhranTM
    @ChandhranTM 3 หลายเดือนก่อน

    Janangale viddyakkunna reethiyil cpm adhapathichu.ethu paavangalude prestanam ane.ethe ottayal prestanam alla .aadambaram. Sukham. Aakhosham. Ethe engotta...nethaakkal evidaya .....mudikkaruthe eeeee prestanam. Ethrayum vettayadunna oru kalam chinthikkaan polum arkkum pattilla...dayavayi.kendram.cpm idapedanam....ottayal pattalam ayi cpm adhapathikkaruthe. Please yachoori+karate.

  • @sivakumarv4127
    @sivakumarv4127 3 หลายเดือนก่อน

    Ee thantha illathavan vaa thurannal kallu vacha nunaye parayathollu. Iyalu niyama bharamayittu ulatthum.

  • @SreedaranChadikkuzhi-kk9qr
    @SreedaranChadikkuzhi-kk9qr 3 หลายเดือนก่อน

    ഇവിടെ അശ്രദ്ധയിൽ ആയി പോകുന്ന ചില സത്യങ്ങൾ ഇല്ലെ? എന്താണത്?ഏതോ ചിലകാരണങ്ങളാൽ CPM നെ അന്ധമായി വിശ്വസിക്കുന്ന ആളുകളുടെ എണ്ണം കാലങ്ങളായി CPM നെ അവർ എന്ത് മഹാപാപ പ്രവർത്തി ചെയ്താലും CPM നെ ഒരു ക്ഷീണവും തട്ടാതെ സംരക്ഷിക്കാൻ മാത്രം ബാഹുല്യമായ ജനങ്ങളുണ്ട്? അത് CPM നും നന്നായറിയാം! ഈ അറിവ് മുതലാക്കി CPM നെ വിശ്വാസത്തിൽ കുറവ് വരാത്ത വിധമവരെ ബോധ്യപ്പെടുത്താൻ CPM നേതാക്കൾ മിടുക്കരാണ് ?ആകാര്യത്തിലവർ നല്ല മെയ് വഴക്കം നേടിയവർ തന്നെയാണ്?ഉദാഹരണത്തിൽ ACMoideen കാര്യം മനസ്സിലായില്ലെ? പക്ഷെ ഈ കാലം ഇത്തരം കള്ളവും കൊള്ളയും പിടിക്കപ്പെടാൻ തുടങ്ങിയെന്ന് തോന്നുന്നു.

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 3 หลายเดือนก่อน

      Sfi മുതൽ dyfi, citu എന്നീ സംരക്ഷണ മതിലുകൾക്കുള്ളിൽ നിന്ന് തോന്നിയവാസംകാണിക്കുന്ന നേതാക്കന്മാർക്കെതിരെ നിയമസംവിധാനംപോലും ജീവഭയത്താൽ കണ്ണടക്കുന്നുവോ എന്ന് സാധാരണജനം സംശയിച്ചാൽ????നിഷ്‌ക്രിയം മാത്രമല്ല ഒത്താശ പോലും ചെയ്യുന്ന പ്രതിപക്ഷം.... കേരളം ഇനി മുടിയാനൊന്നുമില്ല...... കഷ്ടം... ഇതിൽനിന്നൊരുമോചനം??????????😮😮😮😮😮😮😮

  • @sebastianjohn4405
    @sebastianjohn4405 3 หลายเดือนก่อน +1