അൻവറിന് പിന്തുണ; നേതാവിന്റെ പേര് വെളിപ്പെടുത്തണമെണമെന്ന് എ.കെ ബാലൻ | CPM | Kannur | AK Balan

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • അൻവറിനെ പിന്തുണയ്ക്കുന്ന നേതാവിന്റെ പേര് വെളിപ്പെടുത്തണമെണമെന്ന് എ.കെ ബാലൻ
    #akbalan #cpm #pvanvar #kannur
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 120

  • @siyad4870
    @siyad4870 6 ชั่วโมงที่ผ่านมา +42

    അടിമവംശം അവസാനിക്കാറായി ബാലേട്ടാ,

  • @dasks6245
    @dasks6245 6 ชั่วโมงที่ผ่านมา +63

    പിണറായിയും MV ഗോവിന്ദനും പറഞ്ഞിട്ട് അണികൾ കേൾക്കുന്നില്ല പിന്നല്ലേ A.K. Balan 😂😂

    • @AsnnaPalapatta
      @AsnnaPalapatta 6 ชั่วโมงที่ผ่านมา +1

      Yes

    • @zunaifrongsideksd3239
      @zunaifrongsideksd3239 5 ชั่วโมงที่ผ่านมา +2

      അങ്ങിനെ പറയരുത്-
      അടിമകൾ കേൾക്കുന്നുണ്ടല്ലോ.
      അണികൾ അല്ലാ
      സിപിഐഎം ക്കാർ കേൾക്കുന്നില്ല-

    • @hamzakoya8183
      @hamzakoya8183 5 ชั่วโมงที่ผ่านมา

      Yes💪

    • @RenjithPV-qc4mp
      @RenjithPV-qc4mp 5 ชั่วโมงที่ผ่านมา

      കരുണാകരൻ്റെ😂DICK😂 ശരത് പവാറിൻ്റെ😂NCP😂 മമതയുടെ😂 TMC😂 നല്ല അനുസര😂 കോൺഗ്രസിനെ പോലെ രാ ജ്യത്ത് വേറെ ഒരു പാർട്ടിയും കാണില്ല😂

    • @VijayanUk-o9p
      @VijayanUk-o9p 4 ชั่วโมงที่ผ่านมา +1

      പിണറായി, ജയരാജൻ അതല്ല ഈ പാർട്ടി

  • @shivshankar5297
    @shivshankar5297 6 ชั่วโมงที่ผ่านมา +21

    സത്യം പറയുന്ന ഒരുത്തനേയും CPM ന് വേണ്ട.... ഇത് പാർട്ടി വേറെ😜😜😜😜

  • @abuka7126
    @abuka7126 7 ชั่วโมงที่ผ่านมา +19

    തെളിവ് കിട്ടിയ കൊടുത്ത കാര്യം എന്തായി? അൻവർ തെളിവ് കൊടുത്ത വിഷയങ്ങളിൽ എന്ത് തീരുമാനം എടുത്തു

  • @muhammedneerangadan
    @muhammedneerangadan 6 ชั่วโมงที่ผ่านมา +21

    ബാലൻ എന്തും പറയും തനി ന്യായീകരണ തൊഴിലാളി ആണ് ബാലൻ

  • @Ali.T.MAli.T.M
    @Ali.T.MAli.T.M 6 ชั่วโมงที่ผ่านมา +13

    കൊല്ലേണ്ടവരുടെ ലിസ്റ്റ് തയ്യാറാകാൻ വേണ്ടി യാകും പേര് വെളിപ്പെടുത്തണമെന്ന് ബാലൻ സഖാവ്

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 6 ชั่วโมงที่ผ่านมา +18

    ഇതെന്താ രാജഭരണമോ?ആരെ പേടിക്കണം

  • @illikkalmusthafa3997
    @illikkalmusthafa3997 6 ชั่วโมงที่ผ่านมา +9

    അത്ര വലിയ പാർട്ടി ആണെങ്കിൽ ആളെ കണ്ടുപിടിക്കൂ ബാലേട്ടാ

  • @RasheedRashi-ub3hv
    @RasheedRashi-ub3hv 6 ชั่วโมงที่ผ่านมา +11

    എന്താ ബാലേട്ടാ അടിമകൾ അല്ലാത്ത ആൺകുട്ടികൾ തുറന്നു പറയും

  • @rejirps
    @rejirps 5 ชั่วโมงที่ผ่านมา +5

    ഈ പാർട്ടിയിൽ ഉണ്ടാകില്ല എന്നല്ല, ഈ പാർട്ടി തന്നെ ഉണ്ടാകില്ല.

  • @HH-ds2is
    @HH-ds2is 5 ชั่วโมงที่ผ่านมา +5

    ശരിക്കും മുഖ്യൻ ഇപ്പോൾ ആപണിയല്ലേ എടുക്കുന്നത്

  • @hamzakutteeri4775
    @hamzakutteeri4775 5 ชั่วโมงที่ผ่านมา +2

    മുൻ കൂട്ടി അറിഞ്ഞാൽ ഇന്നോവ സെറ്റ് ചെയ്യാൻ വേണ്ടിയാണ്

  • @kpyasirkalapadan9964
    @kpyasirkalapadan9964 6 ชั่วโมงที่ผ่านมา +3

    ബാലൻ സഖാവിനെ സെക്രട്ടറിയാക്കണം, പുള്ളിക്ക് എന്നും സ്റ്ററ്റ്മെന്റ് നടത്താലോ

  • @ajscrnr
    @ajscrnr 5 ชั่วโมงที่ผ่านมา +3

    നാരദൻ ഒരു മിത്ത് ആണ് ബാലേട്ടാ💪

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 5 ชั่วโมงที่ผ่านมา +2

    അതിന് കേരളത്തില് പാർട്ടി മെമ്പർമാർ ഇല്ലല്ലോ

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 6 ชั่วโมงที่ผ่านมา +3

    പാല് കൊടുത്തതല്ല പാല് ചുരത്തിയതല്ലെ

  • @prasadms9991
    @prasadms9991 6 ชั่วโมงที่ผ่านมา +3

    ബാലൻ തന്നെയാവും കാരണം പിണ്ണാറായ് പറഞ്ഞില്ലേ ആർത്തിയുള്ള ആളുകൾ പാർട്ടിയിൽ ഉണ്ട് എന്ന് അത് ആരാണ് പിണ്ണറായ് തന്നെ

  • @farshanasakeer4358
    @farshanasakeer4358 4 ชั่วโมงที่ผ่านมา +2

    അടിമകളും ഒറ്റ് കാരാവാറുണ്ട്
    ഉദാ:- കേന്ദ്രത്തിന്റെ അടിമ
    കേരളത്തിൽ ഒരു പ്രദേശത്തിന്റെ ഒറ്റുകാരനായി

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 6 ชั่วโมงที่ผ่านมา +4

    ലാസ്റ്റ് ബാലേട്ടനും കൂടെ കൂടും അൻവറിന്റെ കൂടെ

  • @memy777memy6
    @memy777memy6 6 ชั่วโมงที่ผ่านมา +2

    സിപിഎം പാർട്ടി ആവണം...... അല്ലാദേ ഒരാളിലേക്ക്..... പാർട്ടി പോയാൽ..... അവസാനത്തെ....... ഭരണമാവും

  • @mohammedsageer2336
    @mohammedsageer2336 6 ชั่วโมงที่ผ่านมา +1

    പാർട്ടിയിൽ ഗ്രൂപ്പിസവും പടല പിണക്കവും സ്വാഭാവികം ആണ്.
    ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
    അത് ആദർശത്തിന്റെയോ അധികാരത്തിന്റെയോ വ്യക്തിപരമായോ ഒക്കെ ആകും.
    അവരൊന്നും ആർ. എസ്. എസ്. ന് വിടുപണി ചെയ്യുന്നവരല്ല.
    ആ പണി ചെയ്യുന്നവരെയാണ് ആദ്യം പുറത്താക്കേണ്ടത്.

  • @Satheesan-w9n
    @Satheesan-w9n 5 ชั่วโมงที่ผ่านมา +1

    അൻവറിന്റെ കൂട്ടത്തിലേക്ക് പോകുന്നവർക്ക് പിന്നെ സിപിഎമ്മിൽ സ്ഥാനം വേണ്ടല്ലോ ബാല? ഈ കാര്യം അറിയില്ലല്ലേ ബാല

  • @HH-ds2is
    @HH-ds2is 5 ชั่วโมงที่ผ่านมา +2

    ബാല ബാല ബാർബറാം ബാലൻ ആയശ്രീനിവാസൻ ആവരുത്

  • @saheerjassy7927
    @saheerjassy7927 5 ชั่วโมงที่ผ่านมา +1

    സിപിഎമ്മിന്റെ ചരിത്രത്തിൽ രണ്ടു ജനറൽ സെക്രട്ടറിമാർ ഉള്ള കാലഘട്ടമാണിത്.... ഹ. ഹ... ഹ 😂😂😂

  • @ishakemerald469
    @ishakemerald469 5 ชั่วโมงที่ผ่านมา +1

    ഇത്തിരി ഉളുപ്പുണ്ടെങ്കിൽ Rss മുഖ്യമന്ത്രി പിണറായിയേ താക്കീത് ചെയ്യ്

  • @mohammedkunju1806
    @mohammedkunju1806 5 ชั่วโมงที่ผ่านมา +1

    എന്തിനാണ് അൻവർ പറയുന്നത്. ബാലൻ തിരക്കി കണ്ടു പിടിക്കുക.

  • @muhammedp5319
    @muhammedp5319 5 ชั่วโมงที่ผ่านมา +1

    ബാലേട്ടാ ആദ്യം പിണറായിക്ക് താക്കീത് കൊടുക്കൂ എന്നിട്ടാവാം മറ്റുള്ളവരെ കുതിര കയറൽ ആണത്തമുണ്ടോ എങ്കിൽ ഈ പാർട്ടി രക്ഷപ്പെട്ടം

  • @dasanb.k2010
    @dasanb.k2010 6 ชั่วโมงที่ผ่านมา +7

    വിജയൻ ബിജെപിയിൽ പോയത് ബാലൻ അറിഞ്ഞോ?

  • @sarath_babu
    @sarath_babu 6 ชั่วโมงที่ผ่านมา +1

    കള്ളക്കടത്തുകാർ തമ്മിൽ അടി. അത്‌ കണ്ട് ഏത് കള്ളനെ സപ്പോർട്ട് ചെയ്യണം എന്ന് ആലോചിച്ചു അന്ധളിച്ചു നിൽക്കുന്ന മലയാളികൾ 😂

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 5 ชั่วโมงที่ผ่านมา +1

    നിങ്ങൾ ഒത്തു കളിച്ചതിന്റെ ഗുണഫലം സുരേന്ദ്രന് കിട്ടിയിട്ടുണ്ട് അദ്ദേഹത്തെ കോടതി വെറുതെ വിട്ടു തെളിവില്ല പോലും അപ്പീലിന് പോകുന്നുണ്ടോ ബാലേട്ടാ

  • @grandstream1293
    @grandstream1293 5 ชั่วโมงที่ผ่านมา +1

    ബാലൻ വെറും ന്യായീകരണ തൊഴിലാളി അല്ലേ

  • @MoideenKoya-l5r
    @MoideenKoya-l5r 5 ชั่วโมงที่ผ่านมา +1

    കാലകരണപെട്ട.പാർട്ടി.

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 6 ชั่วโมงที่ผ่านมา +1

    സഖാവ് പറയുന്നത്. പാർട്ടിയുടെ വിശ്വാസം...

  • @VijayanUk-o9p
    @VijayanUk-o9p 5 ชั่วโมงที่ผ่านมา +1

    കള്ളൻ പറയുന്നതിന് എന്തിനാ വെറുതെ മറുപടി പറയുന്നത്

  • @Rabeeh-lk8ve
    @Rabeeh-lk8ve 6 ชั่วโมงที่ผ่านมา +1

    ബാലാ അടിമത്വം അവസാനിപിക്ക്

  • @സത്യമേവജയതേ-ര4ങ
    @സത്യമേവജയതേ-ര4ങ 5 ชั่วโมงที่ผ่านมา +1

    100 കണക്കിന് ആളുകൾ ഉണ്ടടോ....

  • @jabbarmaliyil7016
    @jabbarmaliyil7016 5 ชั่วโมงที่ผ่านมา +1

    വ്യത്യസ്ഥനാം ഒരു അടിമയാം ബാലനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല

  • @saleemnellooli
    @saleemnellooli 6 ชั่วโมงที่ผ่านมา +1

    എന്താ ബാലാ എല്ലാവരും അടിമകളല്ലല്ലോ

  • @nazarrahiman5639
    @nazarrahiman5639 5 ชั่วโมงที่ผ่านมา +1

    ബാലൻ ന്റെ രോദനം ! 😂

  • @ramabhadran1952
    @ramabhadran1952 5 ชั่วโมงที่ผ่านมา

    ശിശുബാല പാർട്ടി വിശ്രമിക്കാൻ പറഞ്ഞതല്ലേ. പിന്നെന്തിനാ വീണ്ടും വിഴുപ്പ് ചുമക്കുന്നത്.

  • @AbdulRazak-gi6et
    @AbdulRazak-gi6et 5 ชั่วโมงที่ผ่านมา

    ഉറപ്പെല്ലെ അത്തരം ആളുകളെ കണ്ടാൽ ആദ്യം അവരെ പിന്തിരിപ്പിക്കേണ്ട ഉത്തരവാദിത്ത്വം പാർട്ടിക്ക് ഉണ്ടാകും

  • @jayasreepillai3792
    @jayasreepillai3792 4 ชั่วโมงที่ผ่านมา

    എന്തിനാ,,,ndhavinte,,പേര്,,അർക്ക,,,ആരിയേണ്ടത്,,partykkarko,,,അതോ,,ജനതിനോ,,,ഇതൊന്നും,,,alla,,janam,,,agrahkkunnath,,,ttto,,,,charcha,,cheiyyanum,,അന്വേഷിക്കാനും,,partykkark,,,പാർട്ടി,ഓഫീസിൽ,,,പോരെ,,,,,ജനമധ്യത്തിൽ,,,,വേണോ,,,

  • @ahamedali7756
    @ahamedali7756 5 ชั่วโมงที่ผ่านมา +1

    പാർട്ടിയാണോ പിണറായി, പിണറായി യാണോ പാർട്ടി? പറയൂ അടിമ കണ്ണ് (AK) ബാലാ.

  • @muthumalappuram9885
    @muthumalappuram9885 6 ชั่วโมงที่ผ่านมา +1

    മിക്കവാറും പിണറായി തന്നെയാവും😂😂😂

  • @bash8672
    @bash8672 6 ชั่วโมงที่ผ่านมา +1

    എക്കെ ബാലൻതന്നെയാണ് അൻവറിന് പിൻതുണ നൽകുന്നത് എന്നാണ് പൊതുവെ കേൾകുന്നത്.....

  • @IbrahimKutty-p9e
    @IbrahimKutty-p9e 6 ชั่วโมงที่ผ่านมา +1

    ഈ പാർട്ടിയിൽ ഉണ്ടാവണമെന്ന് വലിയ നിർബന്ധ മില്ല

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 5 ชั่วโมงที่ผ่านมา

    അല്ലെങ്കിലേ ഈ പാർട്ടി കേരളത്തിൽ നിന്ന് പനാൽട്ടി അടിക്കാൻ പോവുകയാ,

  • @saleemkakkodi2293
    @saleemkakkodi2293 4 ชั่วโมงที่ผ่านมา

    കോൺഗ്രസ് പാരമ്പര്യമുള്ളനേതാക്കളെസിപിഎം പുറത്താക്കണം

  • @GOLIFE2023
    @GOLIFE2023 5 ชั่วโมงที่ผ่านมา +1

    Ak Balan in museum 😂and

  • @ajithprasadajithprasad9351
    @ajithprasadajithprasad9351 5 ชั่วโมงที่ผ่านมา +1

    അടിമ വാലൻ

  • @janardhananjanardhanan2842
    @janardhananjanardhanan2842 6 ชั่วโมงที่ผ่านมา

    അതല്ലേ പറഞ്ഞുള്ളു.. അതിലെന്താ തെറ്റ്...

  • @prasadvv9147
    @prasadvv9147 5 ชั่วโมงที่ผ่านมา

    ബാലേട്ടാ ❣️❣️❣️❣️

  • @BasheerPk-u2y
    @BasheerPk-u2y 6 ชั่วโมงที่ผ่านมา +1

    അൻവറിന്റെ കൂടെ ചിലപ്പോൾ ബാലൻ സഖാവ് എങ്ങാനും പോകുമോ 😂😂😂😂

    • @Ambalathmusthafa
      @Ambalathmusthafa 5 ชั่วโมงที่ผ่านมา

      അബ്ദുള്ളകുട്ടി യും ഉമേഷ്‌ ബാബുവും ആയിരിക്കും അൻവറിന്റെ പാർട്ടിയിലേക്ക് പോകുന്നവർ..

    • @BasheerPk-u2y
      @BasheerPk-u2y 5 ชั่วโมงที่ผ่านมา

      @@Ambalathmusthafa ചെലപ്പോ പൊളിറ്റിക്കൽ സെക്രട്ടറി ശശി ആയാലോ 😂😂

  • @viswanathank5442
    @viswanathank5442 4 ชั่วโมงที่ผ่านมา

    ആ നേതാവ് പിണറായി വിജയനായിരിക്കും 😊

  • @shaji-k1v
    @shaji-k1v 4 ชั่วโมงที่ผ่านมา

    Ennittu venam 51 vettu veterans. 😀😀

  • @abdulgafoort6918
    @abdulgafoort6918 4 ชั่วโมงที่ผ่านมา

    ഒന്ന് പോ ബാല പാർട്ടി അല്ലെ വീട്ടിലേക് ചിലവിനു തരുന്നത്

  • @shines3411
    @shines3411 4 ชั่วโมงที่ผ่านมา

    ഷംസീറോ... റഹിമോ..

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 4 ชั่วโมงที่ผ่านมา

    ബാർബറാം ബാലൻ😂😂😂

  • @jishadjishad3164
    @jishadjishad3164 5 ชั่วโมงที่ผ่านมา

    അൻവർ താങ്കൾ പുലിയല്ല പുപ്പുലിയാണ് സിപിഎം എന്ന കേഡർ പാർട്ടിയുടെ ഉറക്കമാണ് നിങ്ങൾ നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്.എം വി രാഘവനും ഗൗരിയമ്മയും അല്ല അൻവർ എന്ന് കാലം തെളിയിക്കും സഖാവേ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 6 ชั่วโมงที่ผ่านมา +1

    അൻവർ എയറിൽ നോക്കി സ്വപ്നം കാണുന്നു.

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 4 ชั่วโมงที่ผ่านมา

    ഒന്ന്നും പറ്റാത്ത വേസ്റ്റ് മുക്കിൻ

  • @khalidppkhaliakhouse1698
    @khalidppkhaliakhouse1698 5 ชั่วโมงที่ผ่านมา

    പാലാ തനാണോ യഥാർത്ഥ സിപിഎം കാരൻ

  • @nazarrahiman5639
    @nazarrahiman5639 5 ชั่วโมงที่ผ่านมา

    M V ജയരാജൻ ആണോ 😂😂

  • @mohammedshafi2727
    @mohammedshafi2727 4 ชั่วโมงที่ผ่านมา

    Aale pinne parayam sudapi board okke ready yaki vecholoo

  • @yousuftm1191
    @yousuftm1191 5 ชั่วโมงที่ผ่านมา

    Balooo ninne aare kelkkunnu

  • @SivanPM-o8b
    @SivanPM-o8b 6 ชั่วโมงที่ผ่านมา

    Ninna. Ponnake. Ullavane. Dogent. R. S. Udo

  • @HamsaAdivaram
    @HamsaAdivaram 5 ชั่วโมงที่ผ่านมา

    Chila vivaram anvarinu kittiyittund

  • @pappachancc9432
    @pappachancc9432 5 ชั่วโมงที่ผ่านมา

    Ninghal,Balan,Okkepv,Yude,acheruppu,nakkikak,bha,

  • @shamsheerkpt8957
    @shamsheerkpt8957 6 ชั่วโมงที่ผ่านมา

    Chanaga baalan innum vazhi thuranna.umbanazhi eniyum balande jeevidham baakki

  • @abdulsalamvp3671
    @abdulsalamvp3671 4 ชั่วโมงที่ผ่านมา

    എന്നിട്ട് വേണം അങ്ങേരെ പാർട്ടി വിരുദ്ധൻ ആയി പ്രഖ്യാപിക്കാൻ 😄😄😄😄😄😄

  • @GOLIFE2023
    @GOLIFE2023 5 ชั่วโมงที่ผ่านมา

    Pinnarayi😂

  • @ckrishnan5958
    @ckrishnan5958 5 ชั่วโมงที่ผ่านมา

    മൂന്ന് ഹ ഹ ഹ

  • @shaazworldfurniture4579
    @shaazworldfurniture4579 6 ชั่วโมงที่ผ่านมา

    Athum paranj samaathanich ninnoli

  • @musthafak9438
    @musthafak9438 5 ชั่วโมงที่ผ่านมา

    Naarathante paniyeduthath penaraayyaan anvarenoodulla vaashi malppurathood theerkkunnu penaraay

  • @bibinak455
    @bibinak455 4 ชั่วโมงที่ผ่านมา

    Enthu baalan

  • @MusthafaV-bl7ph
    @MusthafaV-bl7ph 6 ชั่วโมงที่ผ่านมา

    c k p

  • @prasadvv9147
    @prasadvv9147 5 ชั่วโมงที่ผ่านมา

    മോനെ ഇതു cpim... ഇതു ഇവിടെ വേവില്ല

  • @Jamesdevassy
    @Jamesdevassy 5 ชั่วโมงที่ผ่านมา

    51🍞🍞😀😀

  • @babukkbabukk9589
    @babukkbabukk9589 6 ชั่วโมงที่ผ่านมา

    സത്യത്തിൽ ഇയാൾ ഇപ്പോൾ എന്താ ചുമതല

    • @avinashramesan3999
      @avinashramesan3999 6 ชั่วโมงที่ผ่านมา

      Njayigarana comittee president....

    • @ican9233
      @ican9233 6 ชั่วโมงที่ผ่านมา

      @@avinashramesan3999 😂

    • @fmgaming3900
      @fmgaming3900 5 ชั่วโมงที่ผ่านมา

      വിജയൻ ബി.ജെ.പി യിൽ പോയത് അറിഞ്ഞിട്ടും അടിമപ്പണി ചെയ്യുന്നവർ ആണൊ!!!!?

  • @bennyjoseph5348
    @bennyjoseph5348 5 ชั่วโมงที่ผ่านมา

    അൻവർ വെറുതെ തള്ളുന്നതാണ്.

  • @AmeenAl-d9l
    @AmeenAl-d9l 6 ชั่วโมงที่ผ่านมา

    വിവരം വിവേകംവും ഇല്ലാത്ത പോയാൽ എന്താ ചെയ്യുക

  • @shah_123
    @shah_123 5 ชั่วโมงที่ผ่านมา

    ഇവനെയൊക്കെ തീവ്രത അളക്കുന്ന പരിപാടി നിരത്തിയോ😅

  • @eliasmathew9793
    @eliasmathew9793 5 ชั่วโมงที่ผ่านมา

    അളവെടിക്കാനാണോ