BREAKING| PV അന്‍വര്‍ ചെന്നൈയില്‍; DMK നേതാക്കളുമായി കൂടിക്കാഴ്ച, ഇന്‍ഡ്യ മുന്നണി ലക്ഷ്യമെന്ന് സൂചന

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • പി വി അന്‍വര്‍ ചെന്നൈയില്‍; DMK നേതാക്കളുമായി കൂടിക്കാഴ്ച, ഇന്‍ഡ്യ മുന്നണി ലക്ഷ്യമെന്ന് സൂചന | PV Anvar MLA | BREAKING
    #pvanavrmla #DMK #INDIAAlliance #chennai #stalin #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 432

  • @cheriyavaptbrothers7844
    @cheriyavaptbrothers7844 2 ชั่วโมงที่ผ่านมา +184

    പുളിൻ കൊബിൽ തന്നെ പിടിത്തംമിട്ട അൻവറിന് വിജയആശംസകൾ

    • @PlanB122
      @PlanB122 ชั่วโมงที่ผ่านมา

      പക്ഷെ കേരളത്തിൽ കിളിക്കാത്ത പുളിയാ

    • @ashrafputhur3971
      @ashrafputhur3971 38 นาทีที่ผ่านมา

      പാറ് തംബി അപ്പുറം പാക്കാം

    • @MRS20004
      @MRS20004 31 นาทีที่ผ่านมา

      @@PlanB122 ha ha ha

  • @rumihonest5086
    @rumihonest5086 2 ชั่วโมงที่ผ่านมา +142

    അൻവർ വെറുതെ അല്ല ഈ കളിക് ഇറങ്ങിയിരിക്കുന്നത്, തല ഉണ്ട്

  • @abhilashpg3655
    @abhilashpg3655 2 ชั่วโมงที่ผ่านมา +125

    അൻവറിക്കാ മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു പരിഹാരം കാണണം

    • @NehaSiwa-g2i
      @NehaSiwa-g2i 2 ชั่วโมงที่ผ่านมา +9

      അതെല്ലാം ഉണ്ടാകും DMK യെ കേരള രാഷ്ട്രീയത്തിൽ വരണം..

    • @user-gj8oi4jh5w
      @user-gj8oi4jh5w 2 ชั่วโมงที่ผ่านมา

      Nalla puliwal😂😂😂

    • @sandeep4257
      @sandeep4257 2 ชั่วโมงที่ผ่านมา +3

      ഇപ്പോ വേണോ.. രണ്ട് ദിവസം കഴിഞ്ഞു പോരേ

    • @SumeshKlms
      @SumeshKlms 2 ชั่วโมงที่ผ่านมา

      @@sandeep4257മതി പെതുക്കെ മതി

    • @RenjithPV-qc4mp
      @RenjithPV-qc4mp ชั่วโมงที่ผ่านมา

      മുല്ലപെരിയാറിനെ പറ്റി പറയുമ്പോൾ തമിഴ്നാട്ടിൽ വെച്ച് പറയരുത്😂 നല്ല ഒത കെടക്കും😂

  • @usaenc1224
    @usaenc1224 2 ชั่วโมงที่ผ่านมา +191

    അത് കലക്കി 💪🏼..
    നല്ല തീരുമാനം 👌🏼.

  • @noufalnedumba3157
    @noufalnedumba3157 2 ชั่วโมงที่ผ่านมา +102

    കേരളത്തിന്‌ മൊത്തത്തിൽ ഒരു മാറ്റം വേണം. ഇതുതന്നെ വേണം 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻 വലിയൊരു മാറ്റം വരട്ടെ

  • @greentechnology1174
    @greentechnology1174 2 ชั่วโมงที่ผ่านมา +125

    തീർച്ചയായും ഞങ്ങൾ സ്വാഗതം ചെയ്യുന്നു

  • @saleemnellooli
    @saleemnellooli 2 ชั่วโมงที่ผ่านมา +34

    നല്ലൊരു കേരളം പടുത്തുയർത്താൻ സ്റ്റാലിൻ ബന്ധം ഉപകരികട്ടെ

  • @azizma705
    @azizma705 2 ชั่วโมงที่ผ่านมา +49

    തീരുമാനം.. തെറ്റിയില്ല 🌹.. ഒരായിരം.. അഭിനന്ദനങ്ങൾ ❤.. ഇനിയും ഉയരങ്ങളിൽ. എത്തട്ടെ 🌹🌹🌹

  • @abubakers.m9903
    @abubakers.m9903 2 ชั่วโมงที่ผ่านมา +106

    സ്റ്റാൻലിൻ തന്നെയാണ് ഇന്ത്യയുടെ പ്രധീക്ഷ. സൂപ്പർ 🌹🌹🌹👍🏻👌🏻❤️❤️🌹❤️🌹❤️🌹❤️രാജ്യത്തെ മുഴുവൻ യുവാക്കാളുടെയും പ്രാദീക്ഷക്ക് ഒത്തു നിൽക്കുന്ന നേതാവ്.

    • @vipinchand9371
      @vipinchand9371 2 ชั่วโมงที่ผ่านมา

      😂😂😂

    • @dailyviews2843
      @dailyviews2843 2 ชั่วโมงที่ผ่านมา +4

      സ്റ്റാലിൻ ഹിന്ദു വിരുദ്ധൻ ആണെന്നാണ് പലരുടെയും ധാരണ.. എന്നാൽ രാഷ്ട്രീയ പ്രതികരണങ്ങൾ അല്ലാതെ ഹിന്ദുവിരുദ്ധമായ ഒരു കാര്യവും ഡിഎംകെ ചെയ്യാറില്ല

    • @Ajmal345
      @Ajmal345 ชั่วโมงที่ผ่านมา

      നിങ്ങൾക്ക് സ്റ്റാലിന് ആയിരിക്കും പ്രദീക്ഷ പക്ഷെ സ്റ്റാലിന് രാഹുൽ ഗാന്ധിയിലാന്ന് പ്രദീക്ഷ ❤

  • @ThirdEye0077
    @ThirdEye0077 2 ชั่วโมงที่ผ่านมา +74

    ഒരു മുഴം മുന്നേ ആണല്ലോ അൻവർ 🎉🎉

  • @SumeshKlms
    @SumeshKlms 2 ชั่วโมงที่ผ่านมา +29

    ഇജ്ജാതി പൊളി എന്റമ്മോ തീ
    ഈ നീക്കം ഒരു പട്ടികുഞ്ഞും പ്രതീക്ഷിക്കാത്തത്

  • @Hameedkmp-xd2qn
    @Hameedkmp-xd2qn 2 ชั่วโมงที่ผ่านมา +58

    സ്റ്റാലിൻ.പിണറായിയെ.പോലെ.എന്ന്.പറയല്ലേ.മകനെ.രണ്ടും.രാവും. പകൽ.മാറ്റമാണ്

  • @cropcare1859
    @cropcare1859 2 ชั่วโมงที่ผ่านมา +69

    Great MLA congratulation ❤❤❤

  • @noufalnedumba3157
    @noufalnedumba3157 2 ชั่วโมงที่ผ่านมา +89

    അൻവർ മുഖ്യമത്രി ആവുന്ന ഒരു നാൾ നല്ല ഭരണം ആയിരിക്കും 👏🏻👏🏻

    • @anfiq12345
      @anfiq12345 2 ชั่วโมงที่ผ่านมา +1

      Athu venoo😂

    • @noufalnedumba3157
      @noufalnedumba3157 2 ชั่วโมงที่ผ่านมา +4

      @@anfiq12345 കേരളം ഇങ്ങനെ പോയാൽ വേണ്ടിവരും
      . ഹ ഹ ഹ

    • @codebottle7195
      @codebottle7195 2 ชั่วโมงที่ผ่านมา +1

      ഹ ഹ ഹാ…

    • @MRS20004
      @MRS20004 2 ชั่วโมงที่ผ่านมา +1

      @@anfiq12345ha ha ha

    • @Santhosh-er2eo
      @Santhosh-er2eo ชั่วโมงที่ผ่านมา

      😂😂😂

  • @Sialied
    @Sialied 2 ชั่วโมงที่ผ่านมา +31

    ADGP യെ മാറ്റി വളരെ സിമ്പിൾ ആയിട്ട് പരിഹരിക്കുവാൻ കഴിയുമായിരുന്ന വിഷയം വിജയൻ ഇവിടം വരെ എത്തിച്ചു.. 😂😂😂

  • @SNxRazor
    @SNxRazor 2 ชั่วโมงที่ผ่านมา +23

    നട്ടെല്ല് ഉള്ളവരുടെ കൂടെ കൂടിയതിൽ നന്ദി 👍🏻💙

  • @silentfighter143
    @silentfighter143 2 ชั่วโมงที่ผ่านมา +49

    അതു പൊളിച്ചു.

  • @IrfanValiyathodika-oz4yc
    @IrfanValiyathodika-oz4yc 2 ชั่วโมงที่ผ่านมา +32

    വയനാട് മണ്ഡലം.. അൻവർ കൊണ്ട് പോവും 😀ഇന്ത്യ മുന്നണിയിൽ ആണെങ്കിൽ

    • @mammedpadikkal1856
      @mammedpadikkal1856 2 ชั่วโมงที่ผ่านมา +3

      എന്തൊരു ദുരാഗ്രഹം ആണ് പൊന്നെ??? 😄😄😄

    • @nasartkc3478
      @nasartkc3478 2 ชั่วโมงที่ผ่านมา

      മുൻപ് malsarichu😂തോറ്റതാണ്

  • @Prfect5176
    @Prfect5176 2 ชั่วโมงที่ผ่านมา +19

    ഞങ്ങൾ അൻവർ MLA ക്ക് ഒപ്പം ❤❤❤🎉

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 2 ชั่วโมงที่ผ่านมา +38

    P. V. ❤❤❤

  • @cropcare1859
    @cropcare1859 2 ชั่วโมงที่ผ่านมา +67

    PV ANVER MLA ❤❤❤

  • @muhammadshareef3223
    @muhammadshareef3223 2 ชั่วโมงที่ผ่านมา +10

    കേരളത്തിൽ ഇങ്ങനെ ഒരു സംവിധാനം വേണം അൻവർ നിങ്ങൾ പുലിയാണ്🎉

  • @haneefawisdomwisdom6020
    @haneefawisdomwisdom6020 2 ชั่วโมงที่ผ่านมา +18

    അത് പൊളിച്ചു ബിഗ് സല്യൂട്ട് അൻവർ

  • @noufalnedumba3157
    @noufalnedumba3157 2 ชั่วโมงที่ผ่านมา +45

    അടിപൊളി 😅😅👏🏻👏🏻👏🏻👏🏻അൻവർ 🔥🔥

  • @joona7655
    @joona7655 2 ชั่วโมงที่ผ่านมา +33

    👍👍👍അടിപൊളി 🇮🇳🇮🇳🇮🇳

  • @abdulkareemparampat1628
    @abdulkareemparampat1628 2 ชั่วโมงที่ผ่านมา +13

    ഇങ്ങനെ എങ്കിൽ 52 വെട്ട് പോയിട്ട്
    ഒരു രോമം തൊടാൻ കഴിയില്ല
    ഡഗ ഡഗ

  • @MujeebRahman-wb4ic
    @MujeebRahman-wb4ic ชั่วโมงที่ผ่านมา +9

    അഹങ്കാരമില്ലാത്ത ഒരു നേതാവാണ് സ്റ്റാലിൻ നിങ്ങളുടെ തീരുമാനം പൊളിച്ചു❤️

  • @HaneefaVellengara
    @HaneefaVellengara 2 ชั่วโมงที่ผ่านมา +26

    അത് പൊളിച്ചു 👍

  • @Mjv-fu6og
    @Mjv-fu6og 2 ชั่วโมงที่ผ่านมา +56

    Full support

  • @Bstraight
    @Bstraight 2 ชั่วโมงที่ผ่านมา +25

    സിനിമയെ vellum surprise... ഇവൻ നിലമ്പൂർ കാട്ടിലെ ഒറ്റ കൊമ്പൻ തന്നെ..🔥... ഇവൻ സിനിമ യിലെ ഹീറോ ക്ക് മേലെ real life ഹീറോ ഡാ 🔥🔥 പിവി🔥

  • @DefenceGuidePortal
    @DefenceGuidePortal 2 ชั่วโมงที่ผ่านมา +13

    അത് പൊളിക്കും, തകർക്കും, തിമിർക്കും.... അങ്ങനെ വല്ലോം ആണേൽ മഹാറായവ് പെട്ട്

  • @abrarvoice1424
    @abrarvoice1424 2 ชั่วโมงที่ผ่านมา +24

    അത് പൊളിച്ചു

  • @AbdulKalam-uq5up
    @AbdulKalam-uq5up 2 ชั่วโมงที่ผ่านมา +16

    നല്ല തീരുമാനം. കൂടെയുണ്ടാകും 👍👍👍

  • @kunchalavichelari6002
    @kunchalavichelari6002 2 ชั่วโมงที่ผ่านมา +12

    കലക്കി,അൻവർവിജയകാഹാളഥമുഴക്കി

  • @saleem417
    @saleem417 2 ชั่วโมงที่ผ่านมา +38

    സപ്പോർട്ട് അൻവർ 👍👍

  • @binuabdulkarim9998
    @binuabdulkarim9998 2 ชั่วโมงที่ผ่านมา +21

    Full Support❤

  • @fazilchungathrak1010
    @fazilchungathrak1010 2 ชั่วโมงที่ผ่านมา +25

    പൊളി 🔥🔥🔥🔥

  • @NajeemNajeem-n7u
    @NajeemNajeem-n7u 2 ชั่วโมงที่ผ่านมา +27

    സിപിഎമ്മിന് വോട്ട് കൊടുക്കില്ല ഇനി ഞാനും കുടുംബവും ഡിഎംകെ കേരളത്തിൽ വന്നാൽ അവർക്ക് കൊടുക്കും വോട്ട്

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 2 ชั่วโมงที่ผ่านมา +15

    പിവി അൻവർ കലക്കി

  • @nishadmullurkara7833
    @nishadmullurkara7833 2 ชั่วโมงที่ผ่านมา +19

    അത് കലക്കി

  • @RasheedNm-bi5zz
    @RasheedNm-bi5zz 2 ชั่วโมงที่ผ่านมา +27

    സൂപ്പർ സൂപ്പർ സൂപ്പർ

  • @UserPerson-mj4wq
    @UserPerson-mj4wq 2 ชั่วโมงที่ผ่านมา +5

    ഡിഎംകെ ക്കു കുറച്ചു പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കൂടാതെ ഒരു നിയസഭാ സീറ്റ് ഉറപ്പിക്കാം 👍🌹🌹

  • @anwaredakkara7809
    @anwaredakkara7809 2 ชั่วโมงที่ผ่านมา +58

    ഇതു.പൊളിക്കു O

  • @NehaSiwa-g2i
    @NehaSiwa-g2i 2 ชั่วโมงที่ผ่านมา +11

    സ്റ്റാലിൻ നിലപാടിൻറെ പ്രതീകം...

  • @wahababdul4452
    @wahababdul4452 2 ชั่วโมงที่ผ่านมา +18

    സ്വാഗതം. 👍👍

  • @NisarNisaa
    @NisarNisaa 2 ชั่วโมงที่ผ่านมา +21

    P. V anvar ❤❤ Lal salam 🔥🤝

  • @UsmanF-gm9ud
    @UsmanF-gm9ud 2 ชั่วโมงที่ผ่านมา +10

    പിവി അൻവർ പുളിങ്കൊമ്പിലാണ് പിടിച്ചത്

  • @Kunjimon-c5h
    @Kunjimon-c5h 2 ชั่วโมงที่ผ่านมา +24

    പൊളിക്കും ❤️

  • @abubakers.m9903
    @abubakers.m9903 2 ชั่วโมงที่ผ่านมา +18

    Supper തീരുമാനം 🌹👍🏻👌🏻❤️

  • @kdmoniles7504
    @kdmoniles7504 2 ชั่วโมงที่ผ่านมา +15

    അത് കലക്കി 😂🙏

  • @anveranveran3140
    @anveranveran3140 2 ชั่วโมงที่ผ่านมา +16

    പൊളിക്കും 👍👍👍

  • @mukeshanandan5440
    @mukeshanandan5440 ชั่วโมงที่ผ่านมา +4

    അങ്ങനെയാണെങ്കിൽ മിക്കവാറും ഇന്നോവ പുറകെ വരാൻ സാധ്യതയുണ്ട്. സൂക്ഷിച്ചോ അൻവറെ..

  • @asafali6965
    @asafali6965 2 ชั่วโมงที่ผ่านมา +11

    ഇത് ബുദധിപരമായ നീക്കം

  • @sahjimamazhm9559
    @sahjimamazhm9559 2 ชั่วโมงที่ผ่านมา +18

    വളരെ വലിയ ,ഉയർന്ന രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടിയുള്ള തീരുമാനം .

  • @Abdulkader-ej2ke
    @Abdulkader-ej2ke 2 ชั่วโมงที่ผ่านมา +6

    ഇന്ത്യയിൽ നട്ടെല്ലുള്ള നേതാവ് ആണു സ്റ്റാൻലിൻ

  • @AnsarAnsar-d2l
    @AnsarAnsar-d2l 2 ชั่วโมงที่ผ่านมา +12

    അത് പൊളിച്ചു pv ❤❤❤❤

  • @Hshjjdk
    @Hshjjdk 2 ชั่วโมงที่ผ่านมา +11

    Full support 💪 🔥

  • @muhamednoufalpk6099
    @muhamednoufalpk6099 2 ชั่วโมงที่ผ่านมา +25

    Wooi Poli anver 🔥❤🔥❤

  • @Lacasacielo
    @Lacasacielo 2 ชั่วโมงที่ผ่านมา +30

    Adipoli

  • @sajeerwayanad2706
    @sajeerwayanad2706 2 ชั่วโมงที่ผ่านมา +14

    Dmk vannal poliiiiii jangal vannal ellarum koodea undakummmmmm❤❤❤ pv pv

  • @farmteck6517
    @farmteck6517 2 ชั่วโมงที่ผ่านมา +23

    കേരള സംഗിയും കേന്ദ്ര സംഗിയും കൂടി ഇ ഡി യെ വിടാൻ സാധ്യത ഉണ്ട് 😮

    • @Ramesanasari
      @Ramesanasari 2 ชั่วโมงที่ผ่านมา

      Oru chukkum cheyyilla....❤❤😂😂😂😂

    • @Ramesanasari
      @Ramesanasari 2 ชั่วโมงที่ผ่านมา +1

      Oru chukkum cheyyilla...❤❤❤❤😂😂😂😂😂😂

    • @l_Jayk_l
      @l_Jayk_l 2 ชั่วโมงที่ผ่านมา

      @@Ramesanasari യു എ പി എ കേസ് വരുന്നുണ്ട്

  • @muhammedali9170
    @muhammedali9170 2 ชั่วโมงที่ผ่านมา +20

    PV ANWAR M LA
    ❤️‍🔥❤️‍🔥💪💪💪💪

  • @MujthabaMuhammad-j7y
    @MujthabaMuhammad-j7y 2 ชั่วโมงที่ผ่านมา +11

    Ath kalakki❤full support

  • @sadhikvadakkengara3531
    @sadhikvadakkengara3531 2 ชั่วโมงที่ผ่านมา +12

    ,അതെന്തായാലും പൊളിക്കും❤❤

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu 2 ชั่วโมงที่ผ่านมา +11

    Best 100%

  • @muhammadshareef3223
    @muhammadshareef3223 ชั่วโมงที่ผ่านมา +4

    ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അൻവർ കേരളത്തിന്റെ ഒരു പുലിക്കുട്ടിയായി മാറും എന്ന് ❤

  • @raoofkarupadanna1810
    @raoofkarupadanna1810 2 ชั่วโมงที่ผ่านมา +9

    അൻവറിന് ആശംസകൾ...

  • @padmanabhanpadmanabhan8916
    @padmanabhanpadmanabhan8916 ชั่วโมงที่ผ่านมา +3

    ഇതൊക്കെ വാർത്തയായി കൊടുക്കുന്നു എന്നത് തന്നെ അത്ഭുതകരമാണ്

  • @jk-vc9sm
    @jk-vc9sm 2 ชั่วโมงที่ผ่านมา +14

    Athe kalakiiiiiii❤❤🎉

  • @muhammed1670
    @muhammed1670 2 ชั่วโมงที่ผ่านมา +8

    അൻവർ തിരഞ്ഞെടുത്തത് ശരി

  • @Abdulkader-ej2ke
    @Abdulkader-ej2ke 2 ชั่วโมงที่ผ่านมา +8

    അതാണ് അൻവർ 👍🏻

  • @sanjunlmbr4577
    @sanjunlmbr4577 ชั่วโมงที่ผ่านมา +7

    👏👏👏👏👏👏
    ഇതാണ് മാസ്റ്റർ സ്ട്രോക്ക്

  • @abukp264
    @abukp264 2 ชั่วโมงที่ผ่านมา +3

    പുതിയ കക്ഷി രൂപീകരിക്കുകയോ ന്നും വേണ്ട DMK യിൽ ചേർന്നാൽ മതി കേരള സ്റ്റാലിൻ.....

  • @safeerpoovathingal4199
    @safeerpoovathingal4199 2 ชั่วโมงที่ผ่านมา +11

    പഴശ്ശിയുടെ കളി കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 2 ชั่วโมงที่ผ่านมา +6

    സ്റ്റാലിൻ and PV അൻവർ.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rvbroscom9894
    @rvbroscom9894 2 ชั่วโมงที่ผ่านมา +8

    Super decision..

  • @nasermuttichiranasermuttic9045
    @nasermuttichiranasermuttic9045 2 ชั่วโมงที่ผ่านมา +17

    അൻവർ ഗൂഡല്ലൂരിൽ നിന്ന് MP ആവും

  • @SamsudheenK-q9p
    @SamsudheenK-q9p 2 ชั่วโมงที่ผ่านมา +11

    അടിപൊളി

  • @DilshadNadaparambu
    @DilshadNadaparambu 2 ชั่วโมงที่ผ่านมา +7

    Supper anverkka

  • @noufalvaliyakath646
    @noufalvaliyakath646 2 ชั่วโมงที่ผ่านมา +9

    അൻവർ ❤❤❤❤

  • @Ajmal345
    @Ajmal345 ชั่วโมงที่ผ่านมา +2

    അൻവർ കൃത്യമായ കണക്ക് കൂട്ടലോടെയാണ് ഓരോ നീക്കവും നടത്തുന്നത്

  • @Nisar_5556
    @Nisar_5556 2 ชั่วโมงที่ผ่านมา +5

    All the best anwar MLA full support 👍

  • @Sansar-o2f
    @Sansar-o2f 2 ชั่วโมงที่ผ่านมา +6

    അൻവർ ഇന്ത്യയിൽ തന്നെ ആണ്

  • @skybluegroup9279
    @skybluegroup9279 2 ชั่วโมงที่ผ่านมา +3

    നീതിമാൻ +ശക്തിമാൻ =തുല്യത, വികസനം

  • @YoosufKk-e2s
    @YoosufKk-e2s 2 ชั่วโมงที่ผ่านมา +6

    Shabash. Weldon Weldon boy

  • @manzeermuhammed786
    @manzeermuhammed786 2 ชั่วโมงที่ผ่านมา +6

    ശ്വാസം തീർന്നു

  • @abdusteps9881
    @abdusteps9881 2 ชั่วโมงที่ผ่านมา +2

    സ്മൃതി ഡിഎംകെ മുന്നണിയോ അതോ ഡിഎംകെ എന്ന പാർട്ടിയോ

  • @usmank9032
    @usmank9032 2 ชั่วโมงที่ผ่านมา +9

    ഹൈവ ഹൈവ 👍🌹😂

  • @rinoostech6758
    @rinoostech6758 2 ชั่วโมงที่ผ่านมา +7

    ചീപ്പി എം ഇനി പേര് മാത്രം ബാക്കിയാവും...😂😂😂😂😂

  • @Shajah-tt9fv
    @Shajah-tt9fv 2 ชั่วโมงที่ผ่านมา +6

    അപ്പോൾ കോൺഗ്രസിനൊപ്പം എന്നുപറയാം

  • @MehroofCherukode-qy5ir
    @MehroofCherukode-qy5ir 2 ชั่วโมงที่ผ่านมา +12

    Pv

  • @abdulgafoorp.c5743
    @abdulgafoorp.c5743 2 ชั่วโมงที่ผ่านมา +7

    Congrats❤

  • @treat4Yu
    @treat4Yu 2 ชั่วโมงที่ผ่านมา +5

    Power 🔥🔥🔥

  • @Abdulkader-ej2ke
    @Abdulkader-ej2ke 2 ชั่วโมงที่ผ่านมา +1

    സിപിഎം നു മാത്രം അല്ല സത്യത്തിനോടും നീതിയോടും ഒപ്പം നിൽക്കുന്ന മൊത്തം ജനങ്ങളും അൻവറിന്റെ പാർട്ടിക്കൊപ്പം നില്കും 😊

  • @muhammedshafi5839
    @muhammedshafi5839 2 ชั่วโมงที่ผ่านมา +9

    അത് കലക്കി പൊളിച്ചു തിമിർത്തു 😂😂😂😂

  • @Muhammedzzz333
    @Muhammedzzz333 ชั่วโมงที่ผ่านมา +4

    അൻവർ പൊളിയാണ് 😊

  • @ashikpeevee5800
    @ashikpeevee5800 2 ชั่วโมงที่ผ่านมา +11

    Pv 😮😮😮😮

  • @techbasket5631
    @techbasket5631 2 ชั่วโมงที่ผ่านมา +4

    Good move🔥🔥🔥

  • @MujeebRahman-gx5bn
    @MujeebRahman-gx5bn 2 ชั่วโมงที่ผ่านมา +13

    👍👍👍👍👍👍👍👍👍

  • @saheerjassy7927
    @saheerjassy7927 2 ชั่วโมงที่ผ่านมา +7

    നിലമ്പൂരിനെ അങ്ങനെയാണെങ്കിൽ തമിഴ് നാടിനോട് ചേർക്കേണ്ടിവരും..😅😅😅😅

    • @haristhayyil4793
      @haristhayyil4793 2 ชั่วโมงที่ผ่านมา

      ഞങ്ങള് സഹിച്ച്.
      അതാണ് ഇപ്പൊൾ ഉള്ള സംഘി സഖാക്കളേ കാലും പിനുവിനെക്കളും നല്ലത്