116 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി | WayanadLandslide

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 42

  • @user-re2qu7km8k
    @user-re2qu7km8k หลายเดือนก่อน +11

    പ്രകൃതി ദുരന്തങ്ങളിൽ നിന്ന്എല്ലാവരെയും കാക്കണേ അള്ളാഹ്

  • @user-ku6vs5mh1c
    @user-ku6vs5mh1c หลายเดือนก่อน +54

    എന്തിനാണീ പോസ്റ്റ്മോർട്ടം എന്ന പ്രഹസനം.. 😟😟അവർ അപകടത്തിൽ മരിച്ചതാണെന്ന് ഉറപ്പല്ലേ...

    • @s....n5725
      @s....n5725 หลายเดือนก่อน +4

      കൂടുതൽ വേദനിപ്പിക്കാൻ 😢

    • @ANONYMOUS-ix4go
      @ANONYMOUS-ix4go หลายเดือนก่อน +1

      നീ വിവരക്കേട് പറയല്ല

    • @user-ur3od1mw9c
      @user-ur3od1mw9c หลายเดือนก่อน

      Endan vivaraked​@@ANONYMOUS-ix4go

    • @ramyachithra6
      @ramyachithra6 หลายเดือนก่อน

      ​@@s....n5725🤨

    • @ramyachithra6
      @ramyachithra6 หลายเดือนก่อน

      Ithinidayil molapathakam nadathanum eluppamanu suhruthe.vellathil pidichu mokkikkollano.kalleduthu thalakkadichu kollano.swasam nuttichu kollano.normal kolapathakangal polum nadatham..arum samsayikkilla..vere sthalathu ninnum konnu kondidam..pinne postmortem apakada maranathil nirbandhamanu

  • @ajmalup1387
    @ajmalup1387 หลายเดือนก่อน +9

    ഇനി എന്തിനാ പോസ്റ്റൊമോട്ടം. ഇവർ എങനെ എന്ന് എല്ലാർക്കും അറിയൂ എന്നതല്ലേ. ഇനിയും വേദനി പ്പിക്കാനോ 😭😭😭😭😭😭😭😭😭

  • @Swadiq.n.k
    @Swadiq.n.k หลายเดือนก่อน +22

    ഇതൊന്നും കാണാൻ വയ്യ😭😭😭 ഇനി എന്തിനാ . പോസ്റ്റ് മോട്ടം😭😭 ആ പാവങ്ങളെ അക്യമിക്കുകയാണ് നിങ്ങൾ😭😭

    • @farookppPp
      @farookppPp หลายเดือนก่อน

      Mmko😊

  • @nofalp1427
    @nofalp1427 หลายเดือนก่อน +11

    ആരെ ബോധിപ്പിക്കാൻ ആണ് പോസ്റ്റ്‌ മോർട്ടം 😢😢😢😢

  • @suf7688
    @suf7688 หลายเดือนก่อน +24

    ഇത്തരം സന്ദർഭങ്ങളിൽ പോസ്റ്റ്മോർട്ടം ആവശ്യമുണ്ടോ? മൃതദേഹം കിട്ടുന്നത് വൈകിക്കാൻ കാരണമല്ലേ അത്

  • @Khamaroli
    @Khamaroli หลายเดือนก่อน +7

    ഇവിടെ ഇപ്പഴും നല്ല മഴ ആണ്
    ഇനിയും ആപത്ത് ഒന്നും ഇല്ലാതിരിക്കട്ടെ🤲

  • @Fatheem440
    @Fatheem440 หลายเดือนก่อน +1

    Allaah.....എല്ലാവിധ ധുരന്തങ്ങളേ തോട്ടും കാക്കനീ റബ്ബീ🥺🥺🥺🥺🥺🥺

  • @K.M.A.Sharaf
    @K.M.A.Sharaf หลายเดือนก่อน +1

    മരണംഇന്നോനാളെയോ നമ്മളേയുതേടിയെത്തും...☝️🤨

  • @remyasunilvasav4296
    @remyasunilvasav4296 หลายเดือนก่อน +1

    Ente daivame..,.

  • @HaleemaVk
    @HaleemaVk หลายเดือนก่อน +3

    ഇനിയൊരു പോസ്റ്റ്മോർട്ടന്റെ ആവശ്യം അവർക്കുണ്ടോ. എല്ലാരും ലൈവായി കണ്ടതല്ലേ. എന്ത് തെളിയിക്കാൻ വേണ്ടിയിട്ടാണ്

  • @santhamurali8468
    @santhamurali8468 หลายเดือนก่อน +1

    ദൈവമേ കരുണ തോന്നണം കോപം പിൻവലിച്ചു ദയ തോന്നണമേ 🙏🙏🙏🙏🙏🙏

  • @vijusankaran7610
    @vijusankaran7610 หลายเดือนก่อน +2

    എന്തിനാണ് പോസ്റ്റ്‌ മോർട്ടം മരിക്കുന്നതിന് മുൻപ് ഒരുപാട് വേദന സഹിച്ചതാണ് മരിച്ചു കഴിഞ്ഞുoഅവരെ വേദനിപ്പിക്കരുതെ

  • @easycookwithminha_officially
    @easycookwithminha_officially หลายเดือนก่อน +1

    😢😢😢😢 kanan vayya ya Allah

  • @valsavarghese256
    @valsavarghese256 หลายเดือนก่อน +3

    ഉരുൾപൊട്ടലിൽ മരിച്ചതല്ലേ പിന്നെ എന്തിനാണ് പോസ്റ്റ്മാർട്ടം 😢😢

    • @ramyachithra6
      @ramyachithra6 หลายเดือนก่อน +1

      Palathum nadakkan. Chance und ee bahalathil.purathu ninnuvare konnu kondidam chance. und

  • @aparfarycleanings8598
    @aparfarycleanings8598 หลายเดือนก่อน +2

    കരുണയുള്ള മനസ്സുകൾ എത്രയാണ് കേരളത്തിൽകൈത്താങ്ങായി വന്ന മനുഷ്യർ

  • @abushafiya
    @abushafiya หลายเดือนก่อน +2

    ഇതൊന്നും കാണാൻ ഉള്ള ശക്തി ഇല്ലല്ലോ റബ്ബേ😢... ഇയ്യ്‌ കാക്കണേ 🤲🏻

  • @muhammadsinan7142
    @muhammadsinan7142 หลายเดือนก่อน +1

    🥺🥺🥺🤲🤲🤲

  • @Bhasigeetha
    @Bhasigeetha หลายเดือนก่อน

    Kanathayavare ethrayum pettennu aapathonnum koodathe thiruchu Kittanning prathikkunnu

  • @thrishat1200
    @thrishat1200 หลายเดือนก่อน +2

    എന്തിനാണ് പോസ്റ്‌മോർട്ടം

  • @rajisoman6925
    @rajisoman6925 หลายเดือนก่อน

    Daiva Sakthiye Chorthiyedukkunna Viswasam Amen 🙏🙏🙏

  • @unknown.--_
    @unknown.--_ หลายเดือนก่อน +1

    എന്തിനാ പോസ്റ്റ് മോട്ടം ചെയ്യുന്നെ

  • @achudilu996
    @achudilu996 หลายเดือนก่อน

    Ithu enthinulla postmortam ini valla udayippinulla postmortam ano ...enthinau ippo ithinte avshyam kachavada lakshyam ano?

  • @babupp5033
    @babupp5033 หลายเดือนก่อน +1

    No a leader as Ummenchandy

  • @annjohn518
    @annjohn518 หลายเดือนก่อน

    🙏

  • @ShymaK-jg7rj
    @ShymaK-jg7rj หลายเดือนก่อน

    🌹

  • @udaifpgdi1370
    @udaifpgdi1370 หลายเดือนก่อน +1

    ഇതിലും പോസ്റ്റ്മോർട്ടം എന്തിനാണ് 🤔

  • @santhanasamy7136
    @santhanasamy7136 หลายเดือนก่อน

    🙏🤲🙏😭😭🙏🤲🙏

  • @user-ci7id1lu2n
    @user-ci7id1lu2n หลายเดือนก่อน +2

    ഇങ്ങനെ ദുരന്തത്തിൽ പെട്ടവരെ വീണ്ടും എന്തിനാ വേദനിപ്പിക്കുന്നത് പോസ്റ്റ്‌ മോർറ്റെം ചെയ്തു എന്ത് കിട്ടാൻ ഈ ക്രൂരത അവസാനിപ്പിച്ചൂടെ അവരെ ആരും കൊന്നതല്ലല്ലോ 😭

  • @K.M.A.Sharaf
    @K.M.A.Sharaf หลายเดือนก่อน

    😱-🤯-🥴-😥-😮‍💨-😞

  • @SamuelKunnumpurath
    @SamuelKunnumpurath หลายเดือนก่อน

    വെറുതെ നിയമത്തിനു വേണ്ടി, ചടങ്ങിന് വേണ്ടി എന്ന രീതിയിൽ എന്തിനീ പോസ്റ്റ്മോർട്ടം

  • @Shafeeqtirur11
    @Shafeeqtirur11 หลายเดือนก่อน

    നെഞ്ച് പൊട്ടുന്നള്ളാ 😥😥😥

  • @bilalvp1712
    @bilalvp1712 หลายเดือนก่อน

    പോസ്റ്റ്‌ മോർടം ഒഴിവാക്ക്