psc പരീക്ഷകൾ ആദ്യ ശ്രമത്തിൽ തന്നെ എങ്ങനെ പാസാകാം? psc cracking tips

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 101

  • @EQUALSADVANCEDSTUDYCENTRE
    @EQUALSADVANCEDSTUDYCENTRE  2 ปีที่แล้ว

    EQUALS ഓൺലൈൻ ക്ലാസ്സ് @ Just 300/month Only
    EQUALS ONLINE ക്ലാസുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് : 8129504225
    9037530848
    ഞങ്ങളുടെ മാത്രം പ്രത്യേകതകൾ:
    * ആഴ്ചയിൽ 6 ദിവസവും ക്ലാസുകൾ
    *FREE EQUALS STUDY APP
    * ഡെയ്ലി ഓൺലൈൻ & ഓഫ് ലൈൻ പരീക്ഷകൾ.
    * OMR പ്രാക്ടീസ് ടെസ്റ്റുകൾ
    * കമ്പയിൻ സ്റ്റഡി സൗകര്യങ്ങൾ
    * SCERT Based സ്റ്റഡി മെറ്റീരിയൽസ്
    * സിലബസ് Based ക്ലാസ്സുകൾ.
    * ഫ്രീ കരിയർ ഗൈഡൻസ് ക്ലാസുകൾ
    Follow us on:👇👇
    Telegram: t.me/+maattGgyBbcxMDA9
    Facebook: facebook.com/EqualsAdvancedStudyCentre/
    Instagram: instagram.com/equals_advanced_studycentre?igshid=YmMyMTA2M2Y=

  • @dileepchandran5435
    @dileepchandran5435 2 ปีที่แล้ว +88

    എന്റെ ആദ്യത്തെയും അവസാനത്തെയും chance ആണ്..prelims കഴിഞ്ഞു.. ലിസ്റ്റിൽ വരുമോ ഇല്ലേ എന്ന് ആലോചിച്ചു ഇരിക്കുന്നില്ല.. Mains ന് പഠിക്കാൻ തുടങ്ങുന്നു.. Abroad job ആയിരുന്നു.. നാട്ടിൽ തന്നെ ഇനി നിക്കണമ് എന്ന ആഗ്രഹം കൊണ്ട് പഠിക്കാൻ തുടങ്ങിയതാണ്..15 വർഷത്തിന് ശേഷം ആണ് പഠിക്കുന്നത്.. Memorypower ഒക്കെ പ്രശ്നം ആണ്.. എങ്കിലും maximum ശ്രമിക്കുന്നു.. Result വരുന്നപോലെ വരട്ടെ.. പരിശ്രമം ചെയ്തിട്ടു പരാജയപ്പെട്ടാലും അത് positive ആയി എടുത്തു അടുത്ത നീക്കം തുടങ്ങണം.. എല്ലാവർക്കും വിജയാശംസകൾ 😊

    • @sulajaksasi2226
      @sulajaksasi2226 2 ปีที่แล้ว +6

      Memory power illa എന്ന് എപ്പോഴും ചിന്ദിച്ചിരിക്കരുത്. പഠിക്ക്.👍👍👍

    • @rithu6384
      @rithu6384 2 ปีที่แล้ว +2

      All the best

    • @seekfindshare
      @seekfindshare 2 ปีที่แล้ว +4

      Nalla spirit. Joli kitum bro

    • @prajithasudheer1310
      @prajithasudheer1310 2 ปีที่แล้ว +1

      Anganeyonnum illa bro,u try ur max.god is always with u. Hope for the best

    • @aneeshanoorudeen4788
      @aneeshanoorudeen4788 2 ปีที่แล้ว +2

      Vijayam agrahichukond athinuvendi nannayi parisramichal vijayam urappu, onnum nokkanda padicholu👍👍👍

  • @mojeeshmoji7256
    @mojeeshmoji7256 2 ปีที่แล้ว +28

    ഞാൻ 19വയസു മുതൽ exam എഴുതി തുടങ്ങിയതാണ്. ഇപ്പോൾ 32 വയസ് ആയി. ഈ 10th prilms ആണ് ഞാൻ ആദ്യമായി സീരിയസ് ആയി ചിന്തിച്ചു പഠിച്ചു എഴുതിയ exam. ഇനി ഒരു ജോലി നേടണം എന്ന് തന്നെ ഉറപ്പിച്ചു മുന്നോട്ടു പോകുവാണ്. സർ പറഞ്ഞതുപോലെ timetable വെച്ച് പഠിച്ചു മുന്നോട്ടു നീങ്ങാം.ഒരു ജോലി ഉണ്ടെങ്കിൽ മാത്രമേ ഇനി ജീവിതം മുന്നോട്ടു പോകൂ.

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  2 ปีที่แล้ว +2

      ഒരുപാട് സന്തോഷം ♥️

    • @human3987
      @human3987 2 ปีที่แล้ว +2

      ഇത്രയും ലേറ്റ് ആയോ

  • @user-fm2wj9zf6v
    @user-fm2wj9zf6v 2 ปีที่แล้ว +38

    Prvt Job ചെയ്യുന്ന ഒരാൾക്ക് govt job. ന്റെ വില നന്നായി അറിയാൻ കഴിയും.... Hitech കമ്പനി ഒന്നുമില്ലെങ്കിൽ പിന്നെ പറയണ്ട ...... എന്നാലും എത്ര നാൾ ഒരു വരുമാനവും ഇല്ലാതെ psc മായി മുന്നോട്ട് പോകാൻ കഴിയും (പ്രാരാബ്ദക്കാരന് )എന്നത് സംശയം ആണ്..... 😔😔😔 ജോലി ചെയ്തും പഠിക്കാം.... ബട്ട് സാഹചര്യവും എല്ലാർക്കും difference ആണല്ലോ.... 😒😒അതുകൊണ്ട് കിട്ടുന്ന time വെറുതെ കളയാതെ maximum ട്രൈ ചെയ്യുക........ ❤️❤️🥰 ഇന്ന് നല്ലോണം കഷ്ടപ്പെട്ടാൽ നാളെ നല്ലൊരു lyf ഉണ്ടാകുമെന്ന് ഓർക്കുക..... നമ്മളെ കൊണ്ടാവുന്നത് നമ്മൾ ചെയ്യുക...❤️🥰

  • @sarathkumar6927
    @sarathkumar6927 2 ปีที่แล้ว +41

    കുറച്ചു മാസം LD അതുകഴിഞ്ഞു LGS അതുകഴിഞ്ഞു Electrical eng വേണ്ടി അതുകഴിഞ്ഞു Elecronics eng വേണ്ടി അവസാനം ഒരു ജോലിയും കിട്ടാതെ പഠിക്കുന്ന ഞാൻ....

    • @seekfindshare
      @seekfindshare 2 ปีที่แล้ว +3

      Desp avalle bro...... Seriyavum ellam

    • @travelwithrk4757
      @travelwithrk4757 2 ปีที่แล้ว +1

      Bro base oke theerthanekil ..side by side oru job chey even if it is small and study after job ..This is how it done..doesn't depend only on psc ..U need to struggle ..if your financial support from family is good then it's ok

    • @ajaykeekamkote1018
      @ajaykeekamkote1018 2 ปีที่แล้ว +1

      ഇത് ഞാനല്ലെ😳😳

    • @aswaniakhilan1050
      @aswaniakhilan1050 2 ปีที่แล้ว +1

      Aa njanum. Padanam mudagathe side cheyan pattiya oru job nokkunnu ipo.

    • @SuryaVRAJU
      @SuryaVRAJU 2 ปีที่แล้ว +1

      ഞാനും

  • @sujiths6055
    @sujiths6055 2 ปีที่แล้ว +9

    Njn ezhuthunna 1 st psc main exam aaanu ee kazhija LDC
    Athil thanne tvm main list il varaan sadhichu,athu pole epo lgs um und
    Aggane total njn prlims koottathee 5 exam ezhuthi
    Baaki 3 results varan veedi erikuvanu
    Aa lisi ilum undakum enn pretheeshikunu
    So ee kazhija prlims njn ezhuthila ,baaki ullavrku chance kittatte😊
    Pine manassil oru happiness und
    Oru psc exam polum verthe poi ezhuthi time kalajilalloo enn🤪
    Sir parajathu parajathu correct aanu
    Nammude dedication,aa job ethratholam aavshyam aanu athupole sahacharyyam mattulavrde kuthuvakkukal ellathinum edail joliku koode poianu njn padichee
    Eppo kazhija karyaggal oky orkubo cheriya santhosham und😊
    Thank you sir🙏

    • @soumyavinoj3290
      @soumyavinoj3290 2 ปีที่แล้ว +1

      Hi eghanaeyayirunnu പഠനം. ഒന്ന് പറയാമോ

    • @sujiths6055
      @sujiths6055 2 ปีที่แล้ว +1

      @@soumyavinoj3290
      Ethil explain cheyyan ninna pattila
      Churikki parajaal
      Daily English, Malayalam,maths ethinu veedi 1/2 hr vechu oornnum daily pattunna days maximum nokkum
      Baaki time baaki ulla subjects nokkum
      Koode youtube, telegram, unaccdmy, entri app,aastha acdamy oky nokkum

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  2 ปีที่แล้ว +5

      നിങ്ങളെ പോലെയുള്ളവർ വരും നാളുകളിൽ ഒരുപാട് പേർക്ക് പ്രചോദനമാകും. ഒരുപാട് സന്തോഷം ♥️♥️♥️

    • @sujiths6055
      @sujiths6055 2 ปีที่แล้ว

      @@EQUALSADVANCEDSTUDYCENTRE 😁🥰♥️

    • @soumyavinoj3290
      @soumyavinoj3290 2 ปีที่แล้ว

      തൊഴിൽവർത്ത ചെയ്തുനോക്കുമായിരുന്നോ. പിന്നെ rankfile ആണോ follow ചെയ്തത്

  • @jayalekshminj1915
    @jayalekshminj1915 2 ปีที่แล้ว +3

    ലക്ഷ്യം എന്നത് വളരെ ശരിയാണ് പറഞ്ഞത്. എൽഡി ഫോക്കസ് ചെയ്ത് പഠിച്ച് ഷോർട്ട്ലിസ്റ്റഡ് ആയി താരതമ്യേനെ ഭേദപ്പെട്ട മാർക്കും ഉണ്ട്. അതിനുശേഷം ഡിഗ്രി മെയിൻസ് പഠിക്കാൻ തോന്നുന്നില്ല, ഒരു മടി പോലെ... എന്നാൽ കിട്ടണം എന്ന് ആഗ്രഹം വല്ലാതെയുണ്ട്, സർ പറഞ്ഞത് പോലെ ഒരു കൃത്യമായ ലക്ഷ്യം ഇല്ലാത്തതിനാൽ തന്നെയാണ്. ഡിഗ്രി ലെവലിൽ പുഷ് ചെയ്യണം എന്നിരിക്കെ എൽഡിയിൽ സെറ്റിൽ ആകണം എന്ന ഒരു മടി. കോച്ചിംഗിനു ഇനി പോകാൻ പൈസ ഇല്ലാത്തത് കുറച്ചുകൂടി മടിയിലേക്ക് തള്ളുന്നുമുണ്ട്.

  • @abeenashanu567
    @abeenashanu567 2 ปีที่แล้ว +1

    ഞാൻ ഒരു വീട്ടമ്മ ആണ്. 3 ചെറിയ മക്കൾ. Schoolil പോകുന്ന 2 മക്കൾ. അവരെ വിട്ട് 10 മണിക്ക് veetil നിന്ന് ഇറങ്ങി 10. 30 നു coaching center il എത്തും.. 1.30 നു ക്ലാസ്സ്‌ കഴിഞ്ഞ് ഇളയ മകനെ സ്വന്തം വീട്ടിൽ നിന്ന് edth ഒരു 2.30 ആകുമ്പോ hus inte veetil എത്തും. ഒരു 2 hr travelling time പോകും.. വയസ്സ് 30... വീട്ടിൽ എത്തിയാൽ ഒട്ടും time ഇല്ല... ഒരു ജോലിയും venam...ചിലപ്പോൾ തോന്നും ഇത്ര കഷ്ടപ്പെട്ട് പോകുന്നതിലും ആ പോകുന്ന time വീട്ടിൽ ഇരുന്ന് പഠിച്ചാലോ എന്ന്. പിന്നെ തോന്നും പോയി പഠിക്കുന്നത് ആണ് നല്ലത് എന്ന്..

  • @sulfathbeevio3769
    @sulfathbeevio3769 2 ปีที่แล้ว +2

    സർ, എനിക്കു 28 age ആണ്,3 മക്കൾ ഉണ്ട് പ്ലസ്‌ two 75% മാർക്ക്‌ മാത്രെ ഉണ്ടായിരുന്നുള്ളു. എനിക്കു കോച്ചിംഗ് നിന് പോകാൻ വീട്ടിൽ സമ്മതിക്കില്ല, but നല്ല ആഗ്രഹം ഉണ്ട്, എനിക്കു വീട്ടിൽ ഇരുന്നു പഠിക്കാൻ പറ്റിയതു ഏതാണ്, ഒരുനല്ല നിർദേശം പറഞ്ഞു തരോ, ഏത് job ആണ് ബെറ്റർ, ഞാൻ കോമേഴ്‌സ് സ്റ്റുഡന്റ് ആയിരുന്നു

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 ปีที่แล้ว +1

    ഞാൻ അറിയുന്ന പലരും ഗവണ്മെന്റ് ജോബ് ഒഴിവാക്കുന്നു.. ചിലർ അതിനായി നടക്കുന്നു... എന്റെ സിസ്റ്റർ ഹൈ സ്കൂൾ ടീച്ചർ ആണ്... ഗവണ്മെന്റ് ജോലി കിട്ടിയശേഷം എല്ലാരും ലോൺഎടു ക്കും.... അല്ലേൽ ബാങ്ക് കാർ എടുപ്പിക്കും... ഗവണ്മെന്റ് ജോലി വല്യ സംഭവമായി എടുത്തവർ ലോൺ എടുത്ത ശേഷം എണ്ണിച്ചുട്ട അപ്പം പോലെ..... പിന്നെ 90 മിനുട്ട് നമ്മളെ ബുദ്ധി അളക്കാൻ കഴിയില്ല... കോച്ചിംഗ് സ്ഥാപനങ്ങൾ ക്ക് നില നിൽക്കാൻ psc യെ സംഭവമായി കൊണ്ടുപോണം... ഇന്ത്യയിൽ എത്ര ശതമാനം പേർക്ക് ഗവണ്മെന്റ് ജോലി ഉണ്ടെന്ന് സെർച്ച്‌ ചെയ്യൂ.... പിന്നെ സെൻട്രൽ ഗവണ്മെന്റ് ജോബ് 👌

  • @anjanasudheer
    @anjanasudheer 3 หลายเดือนก่อน

    എവിടെയാണ് PSC ഏറ്റവും നന്നായി പഠിക്കാൻ പറ്റുക? ചിലവും കുറവായിരിക്കണം

  • @harikrishnanps3158
    @harikrishnanps3158 2 ปีที่แล้ว +4

    Enik IRB COMMANDO Pass akanm ente 3 rd exam ann IRB commando 🔥

  • @rinseena7677
    @rinseena7677 2 ปีที่แล้ว +7

    Sir prelims 4th stage 70.. കിട്ടുമോ ? Mains എവിടെന്നു തുടങ്ങുമെന്ന് അറിയില്ല..ചെറിയ കുഞ്ഞും വീട്ടുജോലിയും കഴിഞ്ഞ് Time കുറവാണ്.. Maximum tym കണ്ടെത്തുന്നുണ്ട്.. Sirnte വീഡിയോ കാണുമ്പോ motivatedaakum

  • @sunandasunu3859
    @sunandasunu3859 2 ปีที่แล้ว +2

    Sir eppol last nadanna prelims aane njan ezhuthiyath 73 mark undayirunnu company bord lgs ezhuthan pattumo

  • @thrikeshtalks7626
    @thrikeshtalks7626 2 ปีที่แล้ว +2

    Sir iam 19 yrs old degree student nan adyam eyuthiya examayirunnu iee prelims 45 und begginer enna nilak nala mark ahno?

  • @Prasi1995
    @Prasi1995 2 ปีที่แล้ว +7

    Ethra varsham padichu enalla sir ethra exams ezhthi enathilanu karyam ...njan 3 years aayi padikunu but last prelims and ld mains mathre ezhtytulu ....ath namude mistake alalo covid issues karnam exam onum undarnilalo ....🙄

  • @Neelima76
    @Neelima76 2 ปีที่แล้ว +1

    Thank u dear sir... good message ❤️

  • @suphiasalim2138
    @suphiasalim2138 2 ปีที่แล้ว +4

    Enikk ആദ്യ rankil ethanam.prlims ethra markinu mukalil mains padikkanam.

    • @Prasi1995
      @Prasi1995 2 ปีที่แล้ว +1

      60+ minimum vendivarum 👍

  • @manushyam179
    @manushyam179 2 ปีที่แล้ว +1

    Sir eniku degree preliminary 34 mark und, main ezhuthan pattumo, eni padichuthudangiyal degree main crack cheyyan pattumo sec asst akanamennu agrahamund please reply sir

  • @ayshuskitchen4937
    @ayshuskitchen4937 2 ปีที่แล้ว +1

    Sir degree prelims nte class undo online. Enikippo 34 age ayi ethra vareya age limit.

  • @sitharat.p1624
    @sitharat.p1624 2 ปีที่แล้ว

    Sir, ശരിക്കും നല്ല വാക്കുകൾ, thankyouu

  • @seenathseenath.k193
    @seenathseenath.k193 2 ปีที่แล้ว +5

    Sr, Prilims 4 ഘട്ടം 55mark mains കിട്ടുമോ.

    • @abhinav5372
      @abhinav5372 2 ปีที่แล้ว

      No

    • @Learnerknr
      @Learnerknr 2 ปีที่แล้ว

      Enikkum same Mark lgs kittan chance ind nnu paranghu kettu 😊

  • @thrikeshtalks7626
    @thrikeshtalks7626 2 ปีที่แล้ว +1

    Enikk 19 vayas und ssc psc . Nokunund sem exm umm ithinte idayill und time adjust chythan padikkunath inage cheyunath kond preshnam undo? Ipoole exM eyuthi padikanath nalath ahle?

  • @vishnudas7503
    @vishnudas7503 2 ปีที่แล้ว +2

    Sir enik 23 vayasay...ith vare maryadak padichilla..ini padikanamnn thonni...apo nd elllarum ini orupadu kazhinje exam undavu ennoke negative vibe

    • @Learnerknr
      @Learnerknr 2 ปีที่แล้ว +1

      Plus two level august; degree preliminary September okke undavum..be positive 😊

  • @princess-sb2bu
    @princess-sb2bu 2 ปีที่แล้ว +2

    Sir tenth prelims attend cheyyan pattiyilla... Plustwo prelims confirmation kodukkan pattiyilla... Orupad sankadathil aanu... Enikk ini khadiboard ldc aanu ullath... KHADI BOARD LDC next tenth prelims il alle varunne... Ee yr thanne undavumo... Athinu engane aanu prepare cheyyande... Pattumenkil oru video cheyyamo

    • @aiswaryavijay9860
      @aiswaryavijay9860 2 ปีที่แล้ว

      Attend cheyyan pattathavarku 6 th stage il ezhudan chance vannitund... Valid reason 24th akam submit cheythal ezhudam

  • @manjump2339
    @manjump2339 2 ปีที่แล้ว +1

    3 rd phasil 60-65 mark. Vfa, bevco ld, comany corparation lgs പ്രതീക്ഷിക്കാമോ

  • @shyamjith4073
    @shyamjith4073 2 ปีที่แล้ว

    വളരെ ഉപകാരം ❤️

  • @souravsoumendran9051
    @souravsoumendran9051 2 ปีที่แล้ว

    sir 10th level mainsin nokkumbol plus1,plus 2 scert books okke nokkano. pinne sir mumb itta booksinte videosil ulla upsc books okke padikaano? top rankil varan ithookke cheyyano sir

  • @ryaneldho9916
    @ryaneldho9916 2 ปีที่แล้ว +1

    I phase prelims 62 VFA kittumo? Sir?

  • @PSCUPSC23
    @PSCUPSC23 2 ปีที่แล้ว +4

    4th stage,69 marks, vfa prelims kittumo?

  • @fousiyafousiya1404
    @fousiyafousiya1404 2 ปีที่แล้ว

    Sir.... Various department lgs exam after 3years Kazhinjaal veendum vilikathilleee

  • @unniunni2562
    @unniunni2562 2 ปีที่แล้ว +3

    University lgs nthelum vivarom indo sir

  • @horizonworld9124
    @horizonworld9124 2 ปีที่แล้ว

    Temporary Niyamangal ipo koodi varuka ane ath kanumbo thanne confidence kurayunnu

  • @vinay5517
    @vinay5517 2 ปีที่แล้ว

    Bruh njan English I'll an degree prelims and mains ezhtan udeshikune..material evidn kittum

  • @suphiasalim2138
    @suphiasalim2138 2 ปีที่แล้ว +2

    Vfa ക്ക് english&malayalam undo?

  • @vipin1731
    @vipin1731 2 ปีที่แล้ว

    Degree mains malayalathil ayirikumo

  • @lakshmirajendran7355
    @lakshmirajendran7355 2 ปีที่แล้ว +1

    Sir enik third prelims 40 marke ullu...enik main expect chyamo sir?pls reply

  • @jishnu978
    @jishnu978 2 ปีที่แล้ว +1

    ഓൺലൈൻ ക്ലാസുകൾ എത്ര മണിക്കൂർ ആണ് സാർ

    • @jishnu978
      @jishnu978 2 ปีที่แล้ว

      ഞാൻ ഒരു തുടക്കകാരൻ ആണ് സാർ
      കോച്ചിംഗ് സെൻഡ്രറിൽ പോയ് പഠിക്കുന്നതാണോ അതോ ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയുന്നതാണോ നല്ലതു IRB ക്കു വേണ്ടി പഠിച്ചു തുടങ്ങാൻ വേണ്ടി ആണ് 🙂🙋‍♂️

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  2 ปีที่แล้ว

      Irb ക്ക്‌ വേണ്ടി കോച്ചിംഗ് സെന്ററിൽ പോകണമെന്നില്ല

  • @dhaneeshkumar6038
    @dhaneeshkumar6038 2 ปีที่แล้ว

    Luck is important government job

  • @sajikumar719
    @sajikumar719 2 ปีที่แล้ว

    👍👍

  • @anandukrishnan7968
    @anandukrishnan7968 2 ปีที่แล้ว

    👌👏👍

  • @prathyu000
    @prathyu000 2 ปีที่แล้ว

    Onnum padikkand psc exam jeyikkan pattumo

    • @sreelekshmi3549
      @sreelekshmi3549 2 ปีที่แล้ว +2

      Pattum

    • @prathyu000
      @prathyu000 2 ปีที่แล้ว +1

      @@sreelekshmi3549 Enna eni njan orikkalum padikkila

    • @TruthWillSF
      @TruthWillSF 2 ปีที่แล้ว

      @@sreelekshmi3549 😘

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  2 ปีที่แล้ว +21

      Yes താങ്കൾക്ക് വേണമെങ്കിൽ പരീക്ഷ എഴുതാതെയും ജയിക്കാം. തൊട്ടടുത്തുള്ള സർക്കാർ ഓഫീസുമായി ബന്ധപ്പെട്ടാൽ മതി

    • @prathyu000
      @prathyu000 2 ปีที่แล้ว +2

      @@EQUALSADVANCEDSTUDYCENTRE aduth ulla government office village office ann. Avida paraja mathiyuo

  • @soumyaani9931
    @soumyaani9931 2 ปีที่แล้ว +1

    S̶i̶r̶ n̶j̶a̶n̶ 3r̶d̶ s̶t̶a̶g̶e̶ a̶a̶y̶i̶r̶u̶n̶n̶u̶ e̶x̶a̶m̶.̶.̶.̶65-̶70 m̶a̶r̶k̶s̶ a̶a̶n̶u̶.̶.̶.̶V̶f̶a̶ p̶a̶t̶t̶u̶m̶o̶