പഠിച്ചു തീർക്കാൻ എല്ലാവർക്കും പറ്റും പക്ഷെ അത് റിവിഷൻ ചെയ്യാൻ യഥാർത്ഥ പോരാളിക്ക് മാത്രെ പറ്റുള്ളൂ 😅. റിവിഷൻ ചെയ്യുമ്പോ ടൈം പോകുന്നത് കൊണ്ട് പുതിയ കാര്യം തേടി പോകുന്ന ഉദ്യോഗാർഥികൾ ആണ് കൂടുതൽ
സത്യം 😔 കിട്ടുന്നത് മുഴുവൻ വാരി വലിച്ചു പഠിച്ചു. പക്ഷെ revision വേണ്ടത്ര ചെയ്തില്ല. Question paper കണ്ടപ്പോ വല്ലാത്ത സന്തോഷം തോന്നി. Answer ചെയ്തു വന്നപ്പോ ഓപ്ഷൻസ് കൺഫ്യൂഷൻ ആയി 😔😔😔
ആദ്യമേ pyq കാണാത്ത പഠിച്ചു ബുദ്ധിമുട്ടല്ലേ സുഹൃത്തുക്കളെ.🤦♂️ Concept മനസിലാക്കി topics കവർ ചെയ്ത ശേഷം pyq ചെയ്തു പടിക്കു നിങ്ങക്ക് effort feel ചെയ്യില്
അടുത്ത2024 LDC ക്ക് വേണ്ടി എങ്ങനെയാണ് പഠിക്കേണ്ടത്. എന്തെല്ലാം മെത്തേഡ് നമ്മൾ യൂസ് ചെയ്യണം ലോങ്ങ് ടേം സ്ട്രാറ്റജി അല്ലേ നമ്മൾ use ചെയ്യേണ്ടത് അതിന് നമ്മൾ ചെയ്യേണ്ട കാര്യങ്ങളൊക്കെ കുറിച്ച് ഒരു വീഡിയോ ചെയ്യണം പ്ലീസ്... എക്സാം ഇല്ലാതെ അടുത്ത എൽഡിസി ഫോക്കസ് ചെയ്യുന്നവർക്ക് അത് വലിയൊരു ഉപകാരമാവും. ഇംഗ്ലീഷ് മാക്സ് മലയാളം എങ്ങനെ പഠിക്കണം എന്നൊക്കെ കൂടെ പറഞ്ഞ് തന്നാൽ വളരെ ഉപകാരമായിരുന്നു...
@@veenavikraman2996 ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പറയേണ്ടി varunnatha. നിങ്ങളെ പോലെ ഞാനും exam എഴുത്തുന്ന ആളുതെന്നെ. വരാൻ പോകുന്ന കാര്യം നേരുത്തേ മനസിലാകുന്നതല്ലേ നല്ലത് . 😌😌😌 അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ അല്ലേ 🙏🙏🙏
Revesion must aane. sir parsnjath corect aane kayinja 10 th prilimsne enikke ath manasilayi questions ellam padichathane but option vettikalayan polum kayiyatha athrayum confeusion aayi poyi so revesion is very must Sir nte cls ellam kanarund very use full👍
PSC പരീക്ഷ എഴുതി വർ എന്റെ ട്രോൾ വീഡിയോ കാണുക. അങ്ങനെ ചെയ്യുന്നവർ ആദ്യ 100-ൽ എത്തും'' അടുത്ത വർഷം ജോലിയും കിട്ടും. സത്യം പച്ചയായ സത്യം. എന്റെ 1000 പ്രാർത്ഥന ഉണ്ടാകും.. രസികൻ😃
ഒരു topic തലയിൽ ഇരിക്കുന്നില്ല എന്നതിന്കാ രണം അതിനെ approach ചെയ്യുന്ന രീതി തെറ്റിയത് കൊണ്ടാണ്. പഠിക്കുന്ന കാര്യങ്ങളുടെ concept and background കൂടെ മനസിലാക്കിയാൽ effort ഇല്ലാതെ ഓർത്തിരിക്കാൻ പറ്റും. പെട്ടെന്ന് പഠിച്ചു തീർക്കണം എന്നാ ചിന്ത മാറ്റി time കൊടുത്തു നന്നായി മനസിലാക്കി പഠിക്കു. Systematic ayi revision ചെയ്യൂ topics ഓർത്തിരിക്കും 👍
Bro adutha ldc aan ente laskhyam. Njn lakshyante new degree level book aan vaangichath. Athu vach padichal mathio.. Kore points undallonn vachittan ath vaangiche. But ippo thonni kore deep aayt padikkandi varum enn. Entha abhiprym ee book vach thanne padichal mathio?
പഠിച്ചു തീർക്കാൻ എല്ലാവർക്കും പറ്റും പക്ഷെ അത് റിവിഷൻ ചെയ്യാൻ യഥാർത്ഥ പോരാളിക്ക് മാത്രെ പറ്റുള്ളൂ 😅. റിവിഷൻ ചെയ്യുമ്പോ ടൈം പോകുന്നത് കൊണ്ട് പുതിയ കാര്യം തേടി പോകുന്ന ഉദ്യോഗാർഥികൾ ആണ് കൂടുതൽ
സത്യം 😔 കിട്ടുന്നത് മുഴുവൻ വാരി വലിച്ചു പഠിച്ചു. പക്ഷെ revision വേണ്ടത്ര ചെയ്തില്ല. Question paper കണ്ടപ്പോ വല്ലാത്ത സന്തോഷം തോന്നി. Answer ചെയ്തു വന്നപ്പോ ഓപ്ഷൻസ് കൺഫ്യൂഷൻ ആയി 😔😔😔
ചേട്ടന്റെ വീഡിയോ ഓപ്പൺ ചെയ്യുമ്പോൾ തന്നെ ലൈക് ചെയ്യും... ഉള്ളടക്കം പൊളി ആയിരിക്കും
ഒത്തിരി വൈകിയാണ് ഈ വീഡിയോ കണ്ടത്തെങ്കിലും വളരെ നല്ലൊരു വീഡിയോ.
Syllabus complete ചെയ്യുന്നത് വളരെ പ്രധാനമാണ്. Sr പറഞ്ഞത് 100%ശരിയാ. Revision ചെയ്യണം ന്തൊക്കെ പഠിക്കുന്നോ എല്ലാം.
ഒരു വർഷം തികയുമ്പോൾ അഭിമാനത്തോടെ പറയാം ഞാനും റാങ്ക് ലിസ്റ്റിൽ ഉണ്ട്.. കുറച്ചു വൈകിയാലും ജോലിയിൽ കയറും എന്ന് വിശ്വസിക്കുന്നു
ക്ഷമ വേണം സമയമെടുക്കും 😊
എത്ര വർഷമായി psc
Rank ethra
Number tharumo?
Joli kityooo
Nalla class.. Engane പഠിക്കണം എന്നുള്ള കാര്യം correct മനസ്സിലായി.. Thnk u sir🥰
ആദ്യ 100ൽ വരാൻ DYFI membership മതിയാകും
😂😂😂
Annan uyir🔥🔥🔥
ആദ്യമേ pyq കാണാത്ത പഠിച്ചു ബുദ്ധിമുട്ടല്ലേ സുഹൃത്തുക്കളെ.🤦♂️
Concept മനസിലാക്കി topics കവർ ചെയ്ത ശേഷം pyq ചെയ്തു പടിക്കു നിങ്ങക്ക് effort feel ചെയ്യില്
Very very true adhym pyq nokkiyal orupad time edukkum padikkn...but syllabus vech padichitt sheshm pyq nokkiyal smooth ayi brainil ethum
Alla, adhyam pyq nokkanam, pyq nokkiya oro portion il ninnum engane an questions varunne enn ariyam.... So aa reethikk padicha mathyavum
Podo.... Adyam qstsn cheyanam
@@anukrishnan4774Ofcouse question pattern manasilakan pyq nokanam. But pyq n targeted areas vech padicha iniyulla psc exams crack cheyan padayirrkum.
@@thakashi8069 cheytho. Topic ariyathe engane question cheyum🤔.psc conceptual level questions idunne kanunille.. Ee pattern enik easy ayitu thonni cz pazhepole kure chavaru facts n questions padikands concept mansilakiyal mathi
Avasanam paranja vakkukalil ninn thanne kitty kore confidence... You are a good motivator too. May god bless you🙌🏻
Thanku sir you are like a brother 🙏❤
Good advice 👍
LDC TVM supplimentary, plus two main ktdc office asst ലിസ്റ്റില് ഉണ്ട്, ഇനിയെങ്കിലും മുന്നിലെത്താൻ ശ്രമിക്കുകയാണ്, വീട്ടമ്മയാണ്, age 36 ആയി
All the best
CID മൂസയിലെ ബിന്ദുപണിക്കരുടെ അവസ്ഥയാ എനിക്.. എല്ലാം കൂടെ ഒരുമിച് എടുക്കാൻ നോക്കി അവസാനം എക്സാം ആകുമ്പോ നടുവൊടിഞ്ഞു കിടക്കും... 😒😒
😂😂
Correct..Njan lgs mathram focus cheythu..So..ldc within 200 um
Lgs with in 100 vannu..Adyam focus venam...Onnil mathram concentrate cheyyanam
@@mehrin9747 hi
@@mehrin9747lgs മാത്രം ഫോക്കസ് ചെയ്തപ്പോ ldc യും കിട്ടിയോ.. മലയാളം and ഇംഗ്ലീഷ് പഠിക്കാതെ ldc കിട്ടില്ലല്ലോ ❓
Ningale vdo kaanumbol oru +ve vibe kittunnund thkz,kazhinja lgs kore mistakes karanm kond kalanju, prelims 81 adichu but mains supply l aayi poyi ,adtha ld&lgs pidikknm
@MATINEE CLUB lgs supply 10 th thiyya,above 70 ndavule
അടുത്ത2024 LDC ക്ക് വേണ്ടി എങ്ങനെയാണ് പഠിക്കേണ്ടത്. എന്തെല്ലാം മെത്തേഡ് നമ്മൾ യൂസ് ചെയ്യണം ലോങ്ങ് ടേം സ്ട്രാറ്റജി അല്ലേ നമ്മൾ use ചെയ്യേണ്ടത് അതിന് നമ്മൾ ചെയ്യേണ്ട കാര്യങ്ങളൊക്കെ കുറിച്ച് ഒരു വീഡിയോ ചെയ്യണം പ്ലീസ്... എക്സാം ഇല്ലാതെ അടുത്ത എൽഡിസി ഫോക്കസ് ചെയ്യുന്നവർക്ക് അത് വലിയൊരു ഉപകാരമാവും. ഇംഗ്ലീഷ് മാക്സ് മലയാളം എങ്ങനെ പഠിക്കണം എന്നൊക്കെ കൂടെ പറഞ്ഞ് തന്നാൽ വളരെ ഉപകാരമായിരുന്നു...
അപ്പോഴേക്കും ഈ pattern മാറും 😌😌😌
@@ashithaanand4395 athu correct
@@ashithaanand4395 anganonnum parayalle. Valare pretekashayode padichu thudangiyirikuva..
@@veenavikraman2996 ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പറയേണ്ടി varunnatha. നിങ്ങളെ പോലെ ഞാനും exam എഴുത്തുന്ന ആളുതെന്നെ. വരാൻ പോകുന്ന കാര്യം നേരുത്തേ മനസിലാകുന്നതല്ലേ നല്ലത് . 😌😌😌
അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ അല്ലേ 🙏🙏🙏
@@veenavikraman2996 പിന്നെ oru കാര്യം ഉണ്ട് ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു എങ്കിൽ അതിനി എത്ര വലിയ പരിക്ഷ ആയാലും തനിക് കിട്ടിയിരിക്കും dnt wry
Revesion must aane. sir parsnjath corect aane kayinja 10 th prilimsne enikke ath manasilayi questions ellam padichathane but option vettikalayan polum kayiyatha athrayum confeusion aayi poyi so revesion is very must
Sir nte cls ellam kanarund very use full👍
Thank you ❤️❤️❤️
Thnku thnku so much... Revisionte pradhanyam ormippichathinu🙏🙏🙏revision nu vendi samayam matti veykan madi aayirunnu...
Thanks a ton... Very much appreciated for the tips, Sir... Will follow those religiously.. 🙏🏻
LDC 2021 ന്റെ 1 st anniversary😀
orupad nirasapettu irunathinu oru varsham😖
ഒരു നെടുവീർപ്പ് മാത്രം. മറക്കാൻ കഴിയാത്ത ദിനം
SCERT based പ്രസ്താവന ചോദ്യങ്ങൾ പരിശീലിക്കാൻ - www.youtube.com/@pranavcrazygk
Correct sir.... revision nannayi cheythillla.....-ve mark......,,....
Veendum padikunnu.Thank you sir
Same
Sir nte code really useful ❤️❤️❤️ thank u so much sir🔥🔥🔥
very useful cracking-3key points sir .Txs.
Thank you sir 🙏 very useful
Good channel anu very useful
LDC കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം... 😊
Nanum ravile orthu
Njaanum
വല്ലാത്ത നിരാശ.. Ldc വാർഷികം 😒
Athe 😕😓
😑
Thank you so much sir❤️❤️💕🙏
Nannayi manasilakki thannu thanks
Revision and model exam is must. It helped me a lot
Eniku illandu poyathu model exam.
Model exam evde kitum cheyan?
PSC പരീക്ഷ എഴുതി വർ എന്റെ ട്രോൾ വീഡിയോ കാണുക. അങ്ങനെ ചെയ്യുന്നവർ ആദ്യ 100-ൽ എത്തും'' അടുത്ത വർഷം ജോലിയും കിട്ടും. സത്യം പച്ചയായ സത്യം. എന്റെ 1000 പ്രാർത്ഥന ഉണ്ടാകും..
രസികൻ😃
Very useful, thankyou
ഒരു റിവിഷൻ പോലും അടിച്ചിട്ടില്ല... ASM pta കിട്ടി... deletionum കൊടുത്തു.... ഡിഗ്രി ലെവൽ ജോലിയിൽ work ചെയ്യുന്നു... ld പുറകിലോട്ട് ആയി പോയി....
Egane aa padichath
Ldc, assistant sales man, secratariate OA 3 ലും ഞാൻ supply ലിസ്റ്റിൽ. എനിക്ക് പറ്റിയ അബദ്ധം ടെൻഷൻ കാരണം -ve അടിച്ചു. അറിയുന്നത് എഴുതിയതുമില്ല
Me same... ld list vanna polum ella..
Mainilund but purakil
Same njan endhan engane enn alojikken pranth pidiken
Thank you somuch sir orupad prajodhanam nelkumenn
thanku sir itra simple ayi paranju thannathinu.
Thank you
Usefull vedio... 😊👍🏼
Psc related ആയിട്ടുള്ള വീഡിയോസ് ആണ് ഞാനും ചെയ്യുന്നത് 😊
Good information
Thank you sir
Revision must.. Thank you for your tips and motivation 👌👏🥰
Thanku sir🤩
Good 🙏🙏🥰
Economics Degree level oriented class cheyamo pls
Yes sir
Sir... Oru karyam chothichote.. syllabus complete class upload cheyamo channel il? Ellarum full syllabus class oke start cheyum..bt pakuthi vachu nirthum.
Full upload cheyamo sir..pls. 🙏
Kazhinja ldc kk revision illathath ayirunnnu enteyum plm... 🙄
ഒരു topic തലയിൽ ഇരിക്കുന്നില്ല എന്നതിന്കാ രണം അതിനെ approach ചെയ്യുന്ന രീതി തെറ്റിയത് കൊണ്ടാണ്.
പഠിക്കുന്ന കാര്യങ്ങളുടെ concept and background കൂടെ മനസിലാക്കിയാൽ effort ഇല്ലാതെ ഓർത്തിരിക്കാൻ പറ്റും.
പെട്ടെന്ന് പഠിച്ചു തീർക്കണം എന്നാ ചിന്ത മാറ്റി time കൊടുത്തു നന്നായി മനസിലാക്കി പഠിക്കു. Systematic ayi revision ചെയ്യൂ topics ഓർത്തിരിക്കും 👍
Thank you for the advice
Padikkan vendi padikathirunamathi....karyam manasilakki padikkuka
My rank was 41 in 2015 hsa.its sad didn't get advice
Chettaa ee khadi board ldc yude syllabus video cheyumo.... അതിൻ്റെ സിലബസ് onn parayumo...pls chettaah pls...
Thank you so much sir,valuable words🙏🙏🙏
Excellent!
These are indeed the ways to success.
Sir mock test cheyyan pattiya sites parayavo
Addicted to ur videos❤
revision must aanu.correct aai revise cheyathathu kaaranam aanu njan ld supply listil aayi poyathu
ഞാനും
Super
Sir oro topickkum search cheythal athintethaya previous question paper kituumo atho ellam topickkum chernnathano kittuka
Rank file മുഴുവൻ പഠിക്കണോ... അതോ entri ആപ്പ് നോക്കി പഠിക്കണോ? എതാണ് നല്ലത്? Rank file കൊറേ പഠിക്കാനില്ലേ?
സർ,economics notende class cheyyumoo..
ഒരുപാട് ഉപകാരപ്പെട്ടു ഈ വീഡിയോ. നന്ദി
Sir ഇന്നലെ നടന്ന prilims.. It's very difficult.
Degree
Degree level economics geography engane padikande
സർ mock test തരുന്ന app കളെ കുറിച്ച് ഒന്ന് പറയാമോ, hus നോട് ഇനി കൈ നീട്ടാൻ വയ്യ,
Entry
Ini vfa💪
Very practical thank u very much bro..😊😊😊😊
❤❤
Valare correct aanu sir... Exam time le presence of mind.. Enik Ldc 40 rank aanu.. Jolikm kayari.. But ente examnu enik nannayt aryavna 11 chodyangal njn thetichu.. Exam kazhnj vtl vannapo nj aalojichu idokke ngane therti poy nu
Result vannitt etra nalinullill advice vannu
Sir scert textbooks puthiyath vannallo. Ini athano padikkendath.. Pls reply..
Well explained....Thanks a lot sir.....
യൂണിവേഴ്സിറ്റി lgs class idamo
Thankyou sir for ur suggession. എല്ലാം 100% കൃത്യമായ കാര്യങ്ങൾ
General category ക്കാർക്ക് കിട്ടുമോ
Hair style മാറ്റിയോ..സർ❤️🙏👍😎കൊള്ളം
🤭😁😁😁🤣
😀❤️
Sir 10.5.1987 general anu apo 2023 april 10 vare ulla notification alle aply cheyan pattu sir..
എവിടെയാണ് PSC ഏറ്റവും നന്നായി പഠിക്കാൻ പറ്റുക? ചിലവും കുറവായിരിക്കണം
Utube clasess follow chyyu topic anusarich
Mock test kittunna oru best application parayamo
Bro adutha ldc aan ente laskhyam. Njn lakshyante new degree level book aan vaangichath. Athu vach padichal mathio.. Kore points undallonn vachittan ath vaangiche. But ippo thonni kore deep aayt padikkandi varum enn. Entha abhiprym ee book vach thanne padichal mathio?
👏🏼👏🏼
🙏🙏🙏
🙏🙏🙏🙏🙏
CPO mark അറിയാൻ? Any new updates
2.00 അതെന്ന വർത്തമാനമ സാറേ താല്പര്യമെ ഉള്ളു😁😁😁😁😁
Miscellaneous qns അല്ലേ കിട്ടൂ.... ഓരോ topic ന്റെ separate qns എങ്ങനെ കിട്ടും???
Sky fans come❤️❤️❤️❤️
Sir thudakakar egane padichu thodaganam note ayuthano ath rank fail vagam??? 😒😒😒😒pliireplaysiiirrrrrr
Syllabus wise class iduvo covering scert
Hii sir അടുത്ത പ്രാവശ്യം lgs വിളികില്ലെ
Sir current affairs note എഴുതി പഠിക്കുന്നതിലും നല്ലത് book വാങ്ങി പഠിച്ചാൽ മതിയോ
Yes
Sir.. Ldc 2024 ini 4 months smart work cheythal kittumo... Pls rply..
Kittum sure 🤝
Kittum nannay padikuu
@@Reshma-s99 only 7 days.. Onnum karyamay nokkiyilla😥
@@Sonia1322nlmnthayi
Model question ചെയ്യാൻ പറ്റിയ applications ഏതാ
Enniku vanna mistake annu rivision.
Thank you... Do more videos like this...
Sure
100 kitan ethra marks vendi varum ekadesham.. Plz reply
Video avishyam ella vendavar padikum
🥰🥰🥰
🙏🙏🙏💪💪💪🤞🤞🤞
LDC ആദ്യ 100 റാങ്കിൽ വരാൻ ഏകദേശം എത്ര മാർക്സ് വേടിക്കേണ്ടിവരും, 70 മതിയോ ⁉️🙏🏼
90 mukalilotu mark veduchavr vare undu competition tite ayirikum .so nallonam padikanam oru 80 ok vanghiyal job kitumennu vicharikunu
Ath exam toughnes anusarichirikum allathe ellam 70 marks vennam ennilla kazhinja pravisham cuttoff nokku nalla tough Examinu njan 90+ adikum ennu vicharikelle . Negatives ozhuvakuka
@sumeshct8746 exam pole irikm chela examinu top 70 arkum... sec. Asst examinte top mark thanne 62 arnu
2nd stage degree level ekadhesham ethra mark kittiyal cut of kadakkam?
Sir ഞാൻ thudakakaranane lgs ane നോക്കുന്നത് 5 month konde. Crack cheyan pattumo.
Urapayum pattum nnay padikuuu