കഷ്ടപ്പാടിന്റെ വിജയം | Rank Holder Experience | Government Job | Kerala PSC | Spark Learnings

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • ഒരു സർക്കാർ ജോലി എന്ന സ്വപ്നം വളരെ ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കാം...
    കേരള PSC നടത്തുന്ന എല്ലാ പരീക്ഷകളുടെയും പുത്തൻ പറ്റേണിലെ ഏറ്റവും മികച്ച ക്ലാസുകൾക്കായി ഇപ്പോൾ തന്നെ contact ചെയ്യൂ
    👉 Toll free : 1800 889 6099
    👉 Address : Spark Learnings, Chandrasekharan Nair stadium complex, Palayam, Trivandrum 695033
    👉 WhatsApp Now : wa.me/9778600612
    👉 download the app now : clpmark.page.l...
    👉 For free study materials : Telegram: t.me/sparklear...
    🎓മികച്ച ഒരു ഉദ്യോഗം സ്വന്തമാക്കാനുള്ള ഈ അവസരം ശരിയായി വിനിയോഗിക്കൂ..👍👍
    '❤❤❤ Follow Us On '❤❤❤
    Instagram : / sparklearnings_psc
    Facebook : / sparklearnings_psc
    Website : sparklearnings...
    #spark #sparklearningsapp #sparkpsc #psc #sparkpsccoaching
    #upsc #sparklearnings #education #kerala #google #gk #currentaffairs
    #governmentjob #job#spark #upsc #kerala #google #psc #reach #keralapsc #sparklearnings #train #training #clerk #akhila #winners'expereinces #jobs #job #india #world #motivation #google #upsc #psc #reach #mentor #motivation #motivational #motivationalvideo #motivationalspeechforsuccessinlife #motivationalspeech #mains #maths #exam #question #currentaffairs #hindi #northindianfood #northindian #cpo #civilpoliceofficer #civilpolice #civilpoliceconstable#google

ความคิดเห็น • 333

  • @Sai_Kiran_Suresh
    @Sai_Kiran_Suresh ปีที่แล้ว +168

    കഷ്ട്ടപ്പെട്ടു നേടിയെടുത്ത വിജയങ്ങൾക്ക് മധുരം ഏറെയാണ് ❤
    Congratulations Aliya ❤️🙌

  • @Niramaya31
    @Niramaya31 ปีที่แล้ว +229

    🟢❣️"ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം ഉറക്കം കെടുത്തുന്നതവണം സ്വപ്നം "🟢❣️

    • @SparkLearnings
      @SparkLearnings  ปีที่แล้ว +2

      😊❤️

    • @Siothestar
      @Siothestar ปีที่แล้ว +1

      💕

    • @vishnuv7946
      @vishnuv7946 10 หลายเดือนก่อน +3

      Words of APJ❤

    • @mahboobkarangadan9444
      @mahboobkarangadan9444 3 หลายเดือนก่อน

    • @prithviworld38
      @prithviworld38 2 หลายเดือนก่อน

      ​@@SparkLearnings sir e sthapanathil egane aanu admission edukunne details onnu parayumo sir 😢 njan alappuzha aanu egane aanu contact cheyunne

  • @vishnu3491
    @vishnu3491 ปีที่แล้ว +101

    congratulations 👏👏
    നാട്ടിൻപുറത്തു നിന്നും സാധാരണക്കാരെ കൈപിടിച്ചുയർത്തുന്ന സ്പാർക്കിന്‌ അഭിനന്ദങ്ങൾ❤️

  • @iamthehappiest1651
    @iamthehappiest1651 ปีที่แล้ว +59

    സത്യം. ഞാൻ എപ്പോഴും പറയുന്ന കാര്യമാണ്.ഈ ലോകത്ത് ദൈവം എല്ലാവർക്കും ഒരുപോലെ നൽകിയ ഒരേയൊരു കാര്യമേയുള്ളു.. സമയം

  • @shivam-ot3wz
    @shivam-ot3wz ปีที่แล้ว +53

    ഉറങ്ങുമ്പോ കാണുന്നതല്ല സ്വപ്നം ഉണർന്നിരിക്കുമ്പോൾ കാണുന്നതാണ് സ്വപ്നം.... Real motivation🙏🙏

  • @aromalf7160
    @aromalf7160 ปีที่แล้ว +78

    ക്രിസ്ത്യൻ കോളേജിലെ തീപ്പൊരി ഐറ്റം ആയിരുന്നു ...... എന്റെ സീനിയർ ............ congratulations chetta....❤......

  • @reshmaraj7355
    @reshmaraj7355 ปีที่แล้ว +100

    നന്ദു നിന്നെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം🥰..എല്ലാ subject um supply ആയാലും maths നീ ജയിച്ചിരിക്കും 😁. ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ😍😍😍.. Congrats✨️✨️

  • @smithaachu9733
    @smithaachu9733 ปีที่แล้ว +27

    ഷിബു സർ....❤....ഒരുപാട് പേർക്ക് ...ഉള്ള മോട്ടിവേഷൻ....🥰......thanku sr.. ഞങ്ങൾക്ക്...വരാൻ പോലും പറ്റുന്നില്ല...🙏ജില്ല വേറെ...... കേട്ടിടതോളം സർ... പോളി ആണ്..നമിച്ചു sr...❤...

  • @christeenavarghese5959
    @christeenavarghese5959 6 หลายเดือนก่อน +1

    Congratulations chetta🎉🎉🎉really appreciating your hard work and commitment.

  • @meenumeenu8129
    @meenumeenu8129 ปีที่แล้ว +17

    അഭിനന്ദനങ്ങൾ....... പ്രചോദനകരമായ വാക്കുകൾ😊

  • @sarangram7213
    @sarangram7213 9 หลายเดือนก่อน +3

    ഞാനും ആദ്യമൊക്കെ സപ്ലിമെൻ്ററി ലിസ്റ്റിൽ കിടന്നു കിടന്നാണ് നിലവിൽ വയനാട് ldc മെയിൻ ലിസ്റ്റിൽ 145 റാങ്കിൽ എത്തിയത്....തോൽവി വിജയത്തിൻ്റെ ചവുട്ട് പടിയാണെന്ന് കേട്ടിട്ടുണ്ട്...അത് സത്യമായ കാര്യമാണ് .. സാറിൻ്റെ ക്ലാസ്സ് യുട്യൂബ് വഴി കണ്ടിട്ടുണ്ട്.....അത് എനിക്ക് വളരെ ഉയോഗപ്രദമായിട്ടുണ്ട്....

  • @jyj8526
    @jyj8526 5 หลายเดือนก่อน +2

    Congratulions bro

  • @sajikumargp3055
    @sajikumargp3055 8 หลายเดือนก่อน

    നല്ല മോട്ടിവേഷൻ
    എളിമയേറിയ സംസാരം

  • @sujithak9123
    @sujithak9123 ปีที่แล้ว +5

    Congratulations eattaaaa God bless you 🎉🎉🎉🎉🎉

  • @archavishnu9795
    @archavishnu9795 7 หลายเดือนก่อน

    Congrats chetta🥳

  • @Geethuschidambaran
    @Geethuschidambaran ปีที่แล้ว +7

    Congratulations brother 👏👏👏

  • @pforpsc2886
    @pforpsc2886 ปีที่แล้ว +2

    ഷിബു സർ നെ കണ്ടാൽ മതി.... ലിസ്റ്റിൽ കേറാൻ എനർജി കിട്ടും 🙏🏻🙏🏻🙏🏻

  • @meenakshimeenus3451
    @meenakshimeenus3451 ปีที่แล้ว +4

    congratss ettaaa❤ nalla oruu joly il thanne keran kazhiyatteee

  • @karthika339
    @karthika339 ปีที่แล้ว +5

    So so happy for u Nandhuuu❤

  • @jyj8526
    @jyj8526 5 หลายเดือนก่อน +1

    Yes❤❤🔥🔥

  • @adiammuworld6664
    @adiammuworld6664 10 หลายเดือนก่อน

    You are really Great brooiii❤❤

  • @manojshija87
    @manojshija87 9 หลายเดือนก่อน

    Congratulations ❤

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 10 หลายเดือนก่อน +2

    Motivation level🔥💪👌

  • @rajipulikkodanraji8082
    @rajipulikkodanraji8082 ปีที่แล้ว +63

    മാഷേ എനിക്ക് 33വയസ്സായി. മലപ്പുറം ജില്ലയിലാണ് husband മായി തീരെ യോജിച്ചു പോകാൻ കഴിയാതെ വന്നപ്പോൾ എനിക്കെന്റെ വീട്ടിലേക്കു പോരേണ്ടി വന്നു രണ്ടു മക്കളുണ്ട് എന്റെ മുന്നിലിപ്പോൾ ശൂന്യത മാത്രമാണ്. Psc test സ്വയം പഠിച്ചുകൊണ്ട് എഴുതാറുണ്ട് prilms pass ആവും mains കിട്ടില്ല. Sir ന്റെ ക്ലാസും motivations എല്ലാം കാണാറുണ്ട്.എന്റെയും മക്കളുടെയും ഭാവി സുരക്ഷിതമാക്കാൻ എനിക്കൊരു ജോലി ആവശ്യമാണ്. സർ ന്റെ കീഴിൽ പഠിക്കാൻ എനിക്കൊരുപാട്ഗ്രഹമുണ്ട്. എന്ത് ചെയ്യും സർ?

    • @Backtopsc
      @Backtopsc ปีที่แล้ว +1

      Daa. Sthalam evida??

    • @Backtopsc
      @Backtopsc ปีที่แล้ว +5

      Namuk orumich padichaalo

    • @fousiyaaneesh5093
      @fousiyaaneesh5093 ปีที่แล้ว +3

      ​@@sreekutty3179 njanum und

    • @rajipulikkodanraji8082
      @rajipulikkodanraji8082 ปีที่แล้ว +3

      ഞാൻ മലപ്പുറം മഞ്ചേരി അടുത്ത തിരുവാലി

    • @ranijayan5378
      @ranijayan5378 ปีที่แล้ว +1

      സർ,Lp up batch start ചെയ്യുന്നുണ്ടോ

  • @archanaarchana.7331
    @archanaarchana.7331 ปีที่แล้ว +3

    Congratzz Dear✨✨👏👏🤗

  • @resmie.g4880
    @resmie.g4880 ปีที่แล้ว +2

    Spark learnings thrissur undo

  • @remyarajan3336
    @remyarajan3336 9 หลายเดือนก่อน

    Congrats

  • @aru.5501
    @aru.5501 ปีที่แล้ว +4

    Sir njn Kottayam annu..enik aveda padikanm ennu und ...😔but pattillallo..sir nta clsil cheranm ennu und...

    • @SparkLearnings
      @SparkLearnings  ปีที่แล้ว +4

      ഹോസ്റ്റൽ സൗകര്യം ഉണ്ട്.
      വന്നാൽ സർക്കാർ ജോലിയും കൊണ്ട് മടങ്ങാം😊👍🏻
      contact toll free 18008896099,
      9995253302

  • @AkAk-cx2yz
    @AkAk-cx2yz ปีที่แล้ว +16

    Hard work orikalum waste aavlla❤

  • @soumyamol7937
    @soumyamol7937 11 หลายเดือนก่อน

    Eniku sparkil join chayyuvanagraham undu.enduchayyanam sir.

  • @soulmusics8862
    @soulmusics8862 ปีที่แล้ว +11

    Powerful parts shorts ആക്കണേ 🔥

  • @ameerph3158
    @ameerph3158 ปีที่แล้ว +6

    Congratulations 👏

  • @Abiramidr
    @Abiramidr ปีที่แล้ว +2

    Spark coaching centre evude aanu

  • @veenasudhi1236
    @veenasudhi1236 ปีที่แล้ว +2

    Congrats Nandhuu🎉

  • @vijayamol9246
    @vijayamol9246 10 หลายเดือนก่อน +2

    Ippol ldc ezhuthanamennundu . Engane padikkanam ennariyilla

    • @SparkLearnings
      @SparkLearnings  10 หลายเดือนก่อน +1

      Syllabus anusarich systematic aayitt padichal mathi...

  • @Farhana_bai
    @Farhana_bai 10 หลายเดือนก่อน +2

    Sir kollam centre undo

  • @chinnu1967
    @chinnu1967 ปีที่แล้ว +4

    Sir, electrician (ITI) qualified ayitullavarku psc examsnulla class undo?

  • @AswathiAswathijayan
    @AswathiAswathijayan 4 หลายเดือนก่อน

    Sparkinte online class undo

  • @rini.varghese9927
    @rini.varghese9927 ปีที่แล้ว

    Sir ,ekm branch undo ,online class cheyyan pattumo

  • @easyvideos6706
    @easyvideos6706 ปีที่แล้ว +3

    Shirt super

  • @ok-vk7rw
    @ok-vk7rw ปีที่แล้ว +7

    Innala nadanna cpo yilum njan thott poyi 🥲🥲🫠 enikk total 34 mark ollu sap 🥲🥲 .njan padich thudangiyathey ollu .eni angott engana padilkanam .aath test n vende padikkanam 🫠🫠🥲🥲.enth ayalum aath list enkilum keri joli vangiyitte njan nirthu ollu psc 🙂🙂🥺💯

    • @SparkLearnings
      @SparkLearnings  ปีที่แล้ว +3

      Never give up until You Win😊❤️👍🏻

    • @Advik7901
      @Advik7901 ปีที่แล้ว

      Same ynk um

  • @mastermindxz
    @mastermindxz ปีที่แล้ว +1

    poli poli😍

  • @jithin8212
    @jithin8212 ปีที่แล้ว +1

    Congtatz

  • @lincyhelenfw345
    @lincyhelenfw345 ปีที่แล้ว +1

    Congratulations my dear friend Nandhu🥰🥰

  • @afiyasharon3498
    @afiyasharon3498 ปีที่แล้ว +1

    Kollam branch undoo sir

  • @neenunk9357
    @neenunk9357 ปีที่แล้ว +5

    Congrats brother 🥰

  • @vijayamol9246
    @vijayamol9246 10 หลายเดือนก่อน +1

    Online fees kooduthalano sir

    • @SparkLearnings
      @SparkLearnings  10 หลายเดือนก่อน

      Pls contact 1800 889 6099

  • @reshmabiju6202
    @reshmabiju6202 ปีที่แล้ว +1

    Congratulations chettaa🥰🥰❤️❤️

  • @nandanaravi8587
    @nandanaravi8587 7 หลายเดือนก่อน

    Ith evide ahn

  • @sruthimolks604
    @sruthimolks604 ปีที่แล้ว +3

    Alappuzhayil centre undo?

  • @jyj8526
    @jyj8526 5 หลายเดือนก่อน

    ❤❤❤

  • @bincyprakashan1383
    @bincyprakashan1383 4 หลายเดือนก่อน

    ❤️🙏

  • @shahin7482
    @shahin7482 ปีที่แล้ว +3

    Best motivation 👍❤️

  • @kuckuriya3965
    @kuckuriya3965 ปีที่แล้ว

    Evideyaa institute

  • @aswathyvs6705
    @aswathyvs6705 ปีที่แล้ว

    Sir ithoke kanumbo valya proud moment anu.... enikum vanganam oru govt job.. kastapedan thayaranu etraveno.. new joiny anu .. onnum ariyila starting anu .. maried anu molund engilum night urakam kalayam..etanum molum adangunna kunju kudumbam ake support avaranu ellathinum.. Eswara nale enikum shibu sir nte thottaduth ninn ithupole proud ayit govt job kittiya story parayan akane .. enne viswasikunna nte familyk vendit daivame 🤩

  • @hashimhashi8987
    @hashimhashi8987 ปีที่แล้ว +2

    Sir .....sap Cpo rank 790 muslim aanu .. rotation rank 560 nu akath aanu job kittumo...

  • @jasmin-lp5uq
    @jasmin-lp5uq ปีที่แล้ว

    Sir,ithuvare yum jolikittyillaa...padikkunnund...gen psc ,upst,hsst ithil ethinuvendi try cheyyum...upset nca kazhinjappo ninna danu padanam....ini ldcyum,upstyum,hsstyum varunnund...ethinu vendi trycheyyanam...pls help me

    • @SparkLearnings
      @SparkLearnings  ปีที่แล้ว

      Teaching field thanne nokku😊❤️

    • @jasmin-lp5uq
      @jasmin-lp5uq ปีที่แล้ว

      @@SparkLearnings thanku sir...hsst commerce anu...

  • @nikhilanikki8350
    @nikhilanikki8350 10 หลายเดือนก่อน

    👍👍👍👍👍

  • @lifewithammu2150
    @lifewithammu2150 ปีที่แล้ว +4

    മാഷേ എനിക്ക് ഇപ്പോൾ ഒരു ജോലി ഉണ്ട് പക്ഷെ അതെ ഒരു പ്രൈവറ്റ് ജോലി ആണ്. എനിക്ക് ഇപ്പോൾ കുറച്ചു പ്രോബ്ലെംസ് ഉണ്ട് അതുകൊണ്ട് സ്വന്ധം കാലിൽ നില്കാൻ ആഗ്രഹം ഉണ്ട് സർ ബട്ട്‌ ആരും സഹായിക്കാൻ എല്ലാ അച്ഛനും അമ്മയും ഉണ്ട് ബട്ട്‌ അവരെ ആശ്രയിക്കാൻ ഇപ്പോൾ എനിക്ക് സാധിക്കില്ല ഹുസ്ബൻഡ് ഉണ്ട് ബട്ട്‌ കുറച്ചു പ്രോബ്ലെംസ് ഉണ്ട്. അതുകൊണ്ട് സർ എന്നെ ഒന്നു സായിക്കണം. കുറച്ചു പൈസ എങ്കിലും കുറച്ചു തന്നെ എനിക പഠിക്കാൻ സർ സഹായിക്കണം. ഈ വരുന്ന ldc എനിക്ക് വേണം സർ. എനിക്ക് ഒരു റാങ്ക് വേണം സർ. തന്നെ പഠിച്ചു നോക്കി പക്ഷെ പറ്റുന്നില്ല എന്ത് പഠിക്കണം എങ്ങനെ പഠിക്കണം എന്ന് അറിയില്ല എനിക്ക്. പ്ലീസ് ഹെല്പ് മി സർ. എന്റെ പേര് reshma. Thrissur aanu place.

  • @Samyuktha-j8x
    @Samyuktha-j8x 5 วันที่ผ่านมา

    Kozhikode ndo spark

    • @SparkLearnings
      @SparkLearnings  5 วันที่ผ่านมา

      Illa Trivandrum Thampanoor

  • @aryasvlog9504
    @aryasvlog9504 ปีที่แล้ว +2

    Lpupyku class undo sparkil

  • @Harigovindam4671
    @Harigovindam4671 ปีที่แล้ว +6

    ഹലോ സർ എനിക്ക് ഒരു goverment Job വേണo എന്നുണ്ട് എന്നെ കൂടി ഒന്ന് സഹായിക്കൊ...

  • @silpabijusilpabiju586
    @silpabijusilpabiju586 ปีที่แล้ว

    എന്നെയും കൂട്ടൂമോ പഠിക്കാൻ, ഞാനും Thiruvali aaanalloo

  • @vsanandhuyobzz4819
    @vsanandhuyobzz4819 ปีที่แล้ว +3

    innale cpo exam azhithiyappo...reg number azhuthiye sheri aayi pakshe bubble cheythe maari poyi...invigilator vere form okke fill cheyth kond poyi...manual aayi nokkum pedikkanda enn paranju....but nalla tension. Mark nokkiyappo 60+ und sir.. .....ente omr sheet invalid aakumo ? Please reply sir...physical inu irangikkotte....possible aano?

    • @SparkLearnings
      @SparkLearnings  ปีที่แล้ว +3

      Tension adikkanda. form fill cheyth koduthath kond kuzhappamilla. physical practice cheythukollu👍🏻👍🏻

    • @sujitha_surendran
      @sujitha_surendran ปีที่แล้ว +2

      No problem same issue enik vannitund. Result Listil undairunnu

  • @redchilly177
    @redchilly177 ปีที่แล้ว

    Spark online class undo

  • @akhianee2879
    @akhianee2879 ปีที่แล้ว +1

    Nandu... 🥰

  • @meenukrishna7822
    @meenukrishna7822 ปีที่แล้ว +3

    Sir tvm kattakada center undo

  • @shamnashafe4885
    @shamnashafe4885 ปีที่แล้ว +2

    sir ithil kodutha numbr contact cheyyan kaziyunnila switchof anallo...enikum enginelum govt job kayaripattanam...kazinja ld kasrgd supply ayrnu.ippozum nthokkeyo palichakal ind padanathil..oru followup kittunilla padithathil😢

  • @vishnukizhikithara7774
    @vishnukizhikithara7774 ปีที่แล้ว

    ഞാൻ വയനാട് ജില്ലയിലെ A SM റാങ്ക് ലിസ്റ്റിൽ ഉൾപെട്ട ഉദ്യോഗർത്ഥിയാണ്. റാങ്ക് മെയിൽ ലിസ്റ്റിൽ നിന്ന് 53. നിയമന ശുപാർശ പ്രതീക്ഷിച്ചിരിയുന്നു.

  • @adhiras281
    @adhiras281 ปีที่แล้ว +1

    Super നന്ദു 🤝🤝🤝🤝

  • @gopikagopika9888
    @gopikagopika9888 ปีที่แล้ว +2

    Sir njan degree cheyyuvannu bba enikku psc lgs engilum vnm sir cls vnm

    • @SparkLearnings
      @SparkLearnings  ปีที่แล้ว

      😊👍🏻
      plz contact 1800 889 6099

  • @2825arc
    @2825arc ปีที่แล้ว

    Nandhu🎉

  • @pforpsc2886
    @pforpsc2886 ปีที่แล้ว +4

    തൃശ്ശൂർ കാർക്ക് സ്പാർക്കിൽ പഠിക്കാൻ മാർഗം ഉണ്ടോ സർ

  • @Arjun-mi8de
    @Arjun-mi8de 3 หลายเดือนก่อน

    Ithevidaya class

  • @mindcool2138
    @mindcool2138 ปีที่แล้ว

    Congrats bro God bless uu❤❤

  • @richuviju6116
    @richuviju6116 ปีที่แล้ว +6

    Spark institute evide

    • @SparkLearnings
      @SparkLearnings  ปีที่แล้ว

      kanjirankulam,trivandrum

    • @arjundev17688
      @arjundev17688 ปีที่แล้ว

      ​@@SparkLearningskollam jillayil undo..

    • @SparkLearnings
      @SparkLearnings  ปีที่แล้ว

      Tvm with good hostel facilities
      contact 1800 889 6099

  • @alenjustin6461
    @alenjustin6461 ปีที่แล้ว

    Congratulations.....🎉🎉🎉

  • @nikithavineesh1886
    @nikithavineesh1886 ปีที่แล้ว

    Congrats brother🎉🎉

  • @sukanyas9042
    @sukanyas9042 ปีที่แล้ว

    Sir....centre evide oke und

    • @SparkLearnings
      @SparkLearnings  ปีที่แล้ว

      7 branches in Tvm
      contact 1800 889 6099,
      +91 97786 00612

    • @Minnu97
      @Minnu97 ปีที่แล้ว

      @@SparkLearnings sir oru branch alappuzha idarunnu😭😭😭

  • @talesofziya9803
    @talesofziya9803 ปีที่แล้ว

    👏👏

  • @sujinsg8387
    @sujinsg8387 ปีที่แล้ว

    Shibu sirinte contact nu undo??

  • @ASworld-zp8up
    @ASworld-zp8up ปีที่แล้ว

    K tet online vlass undo

  • @frincyfs2202
    @frincyfs2202 ปีที่แล้ว

    Congratulations 🥰

  • @Ammuzzponnuzz
    @Ammuzzponnuzz ปีที่แล้ว +1

    Online coaching undo

  • @kannankannan6679
    @kannankannan6679 ปีที่แล้ว

    Online class undo sir pls reply eatha district ?

  • @sheenamohanan6827
    @sheenamohanan6827 ปีที่แล้ว +1

    നിങ്ങൾക് മലപ്പുറം സെന്റർ ഉണ്ടോ

  • @jojanm6207
    @jojanm6207 ปีที่แล้ว

    Nandu ❤❤❤❤❤

  • @sebymolgeorge3953
    @sebymolgeorge3953 ปีที่แล้ว +1

    Nice👍👍👍

  • @bibin.362
    @bibin.362 ปีที่แล้ว

    Sir.
    വരാൻപോകുന്ന cpo driver class ഉണ്ടാകുമോ??
    പുതിയ updat ചെയ്ത ഡ്രൈവിംഗ് books spark ഇറക്കുന്നുണ്ടോ??❤❤

  • @vaishakhrajan3196
    @vaishakhrajan3196 ปีที่แล้ว

    10 to 5 job undu
    Padichal kittuo

  • @Ammussanisha
    @Ammussanisha ปีที่แล้ว +1

    Aadya rank vaangittum pta disctril case undayondu job maatram illa sir😥

  • @jibinvlog8847
    @jibinvlog8847 ปีที่แล้ว +5

    നന്ദു...combine study ഉറങ്ങാൻ സമ്മതിക്കൂല...പ്രധാന ഹോബി.. 😃😃😃😊

  • @gourisworld4081
    @gourisworld4081 ปีที่แล้ว

    Adipoli 👌👌

  • @devusmedia4942
    @devusmedia4942 ปีที่แล้ว +11

    ഞാൻ ആലപ്പുഴയിൽ ആണ്.. സ്പാർക്കിൽ പഠിക്കണമെന്നുണ്ട്.. പക്ഷേ എങ്ങനെ???😢

    • @SparkLearnings
      @SparkLearnings  ปีที่แล้ว +1

      contact 1800 889 6099

    • @devudevus5526
      @devudevus5526 ปีที่แล้ว +1

      Hostel und evide ninnu padikkallo 😊

    • @devusmedia4942
      @devusmedia4942 ปีที่แล้ว

      ​@@SparkLearnings thank you sir

  • @sruthicv442
    @sruthicv442 ปีที่แล้ว +2

    Palakkad or Thrissur cente undo

  • @shylarajan934
    @shylarajan934 ปีที่แล้ว

    Ethu evida

  • @harleyquinn620
    @harleyquinn620 ปีที่แล้ว +1

    Nedumangad branch thudangiyo

  • @radhikamurali7243
    @radhikamurali7243 ปีที่แล้ว +1

    Pattambi class undo...

  • @abidakallungal2220
    @abidakallungal2220 ปีที่แล้ว +2

    കണ്ണു നിറയുന്നു 🙏

  • @Minnu97
    @Minnu97 ปีที่แล้ว +1

    Sir njan alappuzhakkari aanu engane ee class kittum🥲🥲🥲🙏avite varan pattillallo😭😭😭
    Wcpo aanu nokkunnath

    • @devudevus5526
      @devudevus5526 ปีที่แล้ว +1

      Wcpo kazhinjille

    • @Minnu97
      @Minnu97 ปีที่แล้ว

      @@devudevus5526 next😂 ith pokka