PSC പരീക്ഷകളിൽ ആദ്യ 100 റാങ്കിൽ എത്താൻ എന്ത് ചെയ്യണം| KERALA PSC 90 DAYS STUDY PLAN

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 614

  • @EQUALSADVANCEDSTUDYCENTRE
    @EQUALSADVANCEDSTUDYCENTRE  2 ปีที่แล้ว +1

    EQUALS ഓൺലൈൻ ക്ലാസ്സ് @ Just 300/month Only
    EQUALS ONLINE ക്ലാസുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് : 8129504225
    9037530848
    ഞങ്ങളുടെ മാത്രം പ്രത്യേകതകൾ:
    * ആഴ്ചയിൽ 6 ദിവസവും ക്ലാസുകൾ
    *FREE EQUALS STUDY APP
    * ഡെയ്ലി ഓൺലൈൻ & ഓഫ് ലൈൻ പരീക്ഷകൾ.
    * OMR പ്രാക്ടീസ് ടെസ്റ്റുകൾ
    * കമ്പയിൻ സ്റ്റഡി സൗകര്യങ്ങൾ
    * SCERT Based സ്റ്റഡി മെറ്റീരിയൽസ്
    * സിലബസ് Based ക്ലാസ്സുകൾ.
    * ഫ്രീ കരിയർ ഗൈഡൻസ് ക്ലാസുകൾ
    Follow us on:👇👇
    Telegram: t.me/+maattGgyBbcxMDA9
    Facebook: facebook.com/EqualsAdvancedStudyCentre/
    Instagram: instagram.com/equals_advanced_studycentre?igshid=YmMyMTA2M2Y=

  • @vikkuchinnu5692
    @vikkuchinnu5692 3 ปีที่แล้ว +14

    ഫ്രീയായിട്ട് പിഎസ്സി പഠിക്കാൻ താല്പര്യമുള്ളവർ വരിക

  • @juvairiyajuvaiya3455
    @juvairiyajuvaiya3455 3 ปีที่แล้ว +48

    നല്ല വാക്കുകൾ.... ഓരോരുത്തരുടെയും സമയം അനുസരിച്ചു ഈ study plan ഫോളോ ചെയ്താൽ നന്നാവും എന്ന് തോന്നുന്നു..

  • @amalapradeep4002
    @amalapradeep4002 3 ปีที่แล้ว +21

    Nalla energy ulla talk..inspired

  • @EQUALSADVANCEDSTUDYCENTRE
    @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +4

    LGS ക്രാഷ് കോഴ്സ്. ഈ മാസം മുതൽ ആരംഭിക്കും. ക്രാഷ് കോഴ്സിൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർക്ക് ENROLL ചെയ്യാവുന്നതാണ്.
    കൃത്യമായ ടോപ്പിക്കുകൾ അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സുകൾ ആയിരിക്കും.
    മുഴുവൻ ഭാഗങ്ങളും കവർ ചെയ്യുന്ന തരത്തിലാണ് ടൈം ടേബിൾ ക്രമീകരിച്ചിരിക്കുന്നത്.
    Audio, വീഡിയോ ക്ലാസ്സുകൾ ലഭ്യമായിരിക്കും.
    അതിനു പുറമേ എക്സ്ട്രാ മെറ്റീരിയൽസ് കവർ ചെയ്യുന്നതിനായി ഒരു ആപ്ലിക്കേഷൻ കൂടെ നൽകുന്നതാണ്.
    ദിവസവും എക്സാമുകളും വീക്കിലി എക്സാമുകളും ഉണ്ടാകും
    കോഴ്സ് ഫീസ് 300RS/ for 3 month's
    for more details: 8129504225
    9037530848
    (ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ 300 രൂപ മുകളിൽ തന്നിരിക്കുന്ന നമ്പരുകളിൽ ഏതിലെങ്കിലും ഒന്നിൽ ഗൂഗിൾ പേ ചെയ്ത ശേഷം payment receipt & full Name വാട്ട്സ് ആപ്പ് ചെയ്യുക
    ഞങ്ങളുടെ സ്റ്റഡി മെറ്റീരിയൽസ് ലഭിക്കുന്നതിനായി താഴെ കാണുന്ന ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    t.me/joinchat/UKKMGLW1lCc4Y2U1
    Contact us on Facebook: m.facebook.com/EqualsPSCCoachingCentre/
    Media Support : facebook.com/Teamsmakzzanchal/

  • @marigoldtalks6774
    @marigoldtalks6774 3 ปีที่แล้ว +90

    എത്രയൊക്കെ പഠിച്ചാലും വളരെ confidence ഓട് കൂടി ആരു exam എഴുതുന്നോ, ആരാണ് 1 hr മികച്ച രീതിയിൽ കൈകാര്യം ചയ്യുന്നു അവർ വിജയിക്കും 🙂👌👌👌🌹അവിടെ കയ് വിറക്കുന്നവർ അത് ഇല്ലാതാക്കാനാണ് നോക്കേണ്ടത്. ✔️

  • @sanoopsivan1913
    @sanoopsivan1913 3 ปีที่แล้ว +6

    പല ചാനലിലും ഇങ്ങനെ ഒരു ഐഡിയ പറഞ്ഞിട്ടിട്ടില്ല...thank you സാർ

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +1

      കൂട്ടുകാരി ലേക്ക് കൂടെ ഷെയർ ചെയ്യൂ

  • @aswathyachu896
    @aswathyachu896 3 ปีที่แล้ว +9

    ഞാൻ 4 yr ആയി psc നോക്കുന്നു... അത്യാവശ്യം നല്ല ലെവൽ ആയപ്പോ കൊറോണ... അങ്ങനെ ബ്രേക്ക്‌ വന്നു.. ഇപ്പോ വീണ്ടും സ്റ്റാർട്ട്‌ ആയി.. നന്നായി പഠിക്കുന്നുണ്ട്.. But exam ചെയ്തു നോക്കുമ്പോ മാർക്ക്‌ കുറയുമ്പോൾ കോൺഫിഡൻസ് പോവുന്നു... അപ്പോ വീണ്ടും പഠിക്കാൻ intrest കുറയും... മോഡൽ ക്സാമിനെ പേടി... അറ്റൻഡ് ചെയ്യാൻ ധൈര്യം വരുന്നില്ല.... 😞

    • @athira8695
      @athira8695 3 ปีที่แล้ว +1

      Me too. എൻ്റെ കമൻ്റ് ഇട്ടിട്ടുണ്ട് . ഇതേ doubt ആണ് എനിക്ക്.ഞാനും 4 years aayi .പഴയ മോഡൽ എക്സാം ആയിരുന്നെങ്കിൽ 100 rankinullil പെടും..but ഇപ്പൊ ആകെ മാറി.ഇപ്പൊ questions full new.but question papers വിടരുത്.അത് cheyyumbo കിട്ടുന്ന മാർകിൽ അല്ല കാര്യം.കിട്ടാത്ത questions collect ചെയ്യണം.ഞ്ങ്ങൾ അങ്ങിനെ aannu.

  • @akhilkn8992
    @akhilkn8992 3 ปีที่แล้ว +12

    എല്ലാം കൃത്യം ആയി പറഞ്ഞു 👌 വളരെ ഉപകാരം ✌️

  • @EQUALSADVANCEDSTUDYCENTRE
    @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +13

    എല്ലാവർക്കും *EQUALS* ൻ്റെ സ്റ്റഡി ഗ്രൂപ്പിലേക്ക് സ്വാഗതം group link:
    chat.whatsapp.com/IK2VoWs3P0LLejbtKxnrW8
    ഇന്നുമുതൽ ദിവസം പുതിയ സിലബസ് ബേസ്ഡ് ക്ലാസുകൾ ഉണ്ടായിരിക്കും. രാത്രി 8 മണിക് ശേഷം ഓൺലൈൻ പരീക്ഷയും ഉണ്ടായിരിക്കും....
    (Nb: ഒരാൾ ഒന്നിലധികം ഗ്രൂപ്പിൽ അംഗമാകാതിരിക്കൻ ശ്രദ്ധിക്കുക.)

    • @shejilasheji1736
      @shejilasheji1736 3 ปีที่แล้ว +1

      Group linkil joint chyyan pattunnillallo

    • @SLXW451
      @SLXW451 3 ปีที่แล้ว

      Link reset ayallo

    • @anjalis2170
      @anjalis2170 3 ปีที่แล้ว +1

      Link reset ayi yena kanikune..

    • @shejilasheji1736
      @shejilasheji1736 3 ปีที่แล้ว

      Hw can joined in ur watz app grp

    • @upscfocus2196
      @upscfocus2196 3 ปีที่แล้ว

      Groupil join cheyan patunila

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 3 ปีที่แล้ว +72

    അവസാന നിമിഷം എന്താ എവിടുന്ന പഠിക്കേണ്ടത് എന്നറിയാത്ത അവസ്ഥ....🙄 വല്ലാത്ത ഒരു സിലബസ് തന്നെ😁

  • @anandjnair4483
    @anandjnair4483 3 ปีที่แล้ว +63

    ഞാൻ ഒരു ദിവസ്സം 4മണിക്കൂർ പഠിക്കും പക്ഷെ sir പറഞ്ഞൊരു കാര്യം ശെരിയാണ് എന്ത് പഠിക്കണമെന്ന് ഒരു idea ഇല്ല 😪

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +5

      സിലബസ് മനസ്സിലാക്കി പഠനം തുടരൂ

    • @nishnavkrishna5497
      @nishnavkrishna5497 3 ปีที่แล้ว +1

      Sathyam atha atavum valya problem 😔😔

    • @rejithamol7611
      @rejithamol7611 3 ปีที่แล้ว +8

      സത്യം ഞാൻ ഓർത്ത് എനിക്ക് മാത്രം ഉള്ളു ഈ പ്രോബ്ലം ഉള്ളു എന്നാണ്

    • @renurajan997
      @renurajan997 3 ปีที่แล้ว +8

      ഞാൻ 4മണിക്കൂർ ഉറങ്ങറുള്ളു എന്നിട്ടും no idea🤭🤭🤭🤭

    • @sachindastsmaths2070
      @sachindastsmaths2070 3 ปีที่แล้ว

      @@renurajan997 best😀

  • @aiswarya.t6567
    @aiswarya.t6567 3 ปีที่แล้ว +4

    Thank you. Inn aadhyamaayitanu najn e chnl kaanunnath... Very infrmtv.i will follow the study plan💯

  • @akhilbr9586
    @akhilbr9586 3 ปีที่แล้ว +5

    Sir.. PSC ഇതുവരെ ചോദിച്ചിട്ടില്ലാത്ത ചോദിക്കാൻ ചാൻസ് ഒട്ടും തന്നെ ഇല്ലാത്ത PSC ക്ക് പോലും അറിയാത്ത 1000ക്കണക്കിന് facts ആണ് തൊഴിൽ പ്രസിദ്ധീകരങ്ങളിൽ ഉള്ളത്. ഇത്ര അധികം facts കുത്തി നിറച്ച് വേണ്ടുന്ന കാര്യങ്ങൾ കളയണോ?? A humble doubt😇

  • @manyachathunni2560
    @manyachathunni2560 2 ปีที่แล้ว +1

    വളരെ അധികം നന്ദി ഉണ്ട് സർ 💯☺️

  • @monishanisha5724
    @monishanisha5724 3 ปีที่แล้ว +41

    Sir ചില ദിവസങ്ങളിൽ ഒന്നും പഠിക്കാൻ പറ്റാതെ വരാറുണ്ട്.... വല്ലാതെ വിഷമം വരും....

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +10

      ഇതൊക്കെ എല്ലാവർക്കും സംഭവിക്കുന്നതാണ്. ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകൂ 👍🏻👍🏻👍🏻

    • @sruthyvijayan3021
      @sruthyvijayan3021 3 ปีที่แล้ว +8

      ശരിയാണ്. ചില ദിവസങ്ങളിൽ വല്ലാത്ത demotivation ആണ്

    • @midhunsvlog6883
      @midhunsvlog6883 3 ปีที่แล้ว

      @@sruthyvijayan3021 be Postive 👍🏼

    • @rubeenasharaf6236
      @rubeenasharaf6236 3 ปีที่แล้ว

      @@sruthyvijayan3021 s

    • @mayaviyt9599
      @mayaviyt9599 3 ปีที่แล้ว

      Lgs undayirunnu ippo valllatha oru tension aan

  • @saranyac2819
    @saranyac2819 ปีที่แล้ว

    Tq so much sir❤️ njn first time annu psc ezuthan pokunathuu enike egane padikanm nth padiknm onnum thanee aryilaaa ee video kandabol nalla use ful annuuu

  • @nasrinnoufal8157
    @nasrinnoufal8157 3 ปีที่แล้ว +20

    Could u tell revision strategy ,that will be very helpful to all.....Thanks sir

  • @sharun3675
    @sharun3675 3 ปีที่แล้ว +7

    Very very useful tips 🙏🏻 thank you so much sir💕

  • @PriyaPriya-cg4cl
    @PriyaPriya-cg4cl 3 ปีที่แล้ว +23

    കുറെയൊക്കെ കമൻസ് ഞാൻ വായിച്ചു എല്ലാരും നല്ല ഉപകാരപ്രദം ആണെന്ന് പറയുന്നത് ശരിയാണ് പക്ഷേ ഞങ്ങളെപ്പോലുള്ള വീട്ടമ്മമാർക്ക് ഇങ്ങനെ എട്ടു മണിക്കൂർ കണ്ടെത്താൻ വളരെ പ്രയാസമാണ് 🙏🏻🙏🏻🙏🏻

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +10

      കിട്ടുന്ന സമയം ഫലപ്രദമായി വിനിയോഗിക്കൂ. പ്രിയ ഉറപ്പായും സർവീസിൽ കയറുക തന്നെ ചെയ്യും

    • @aleenavnoushad637
      @aleenavnoushad637 3 ปีที่แล้ว +3

      Enkum athe... Twins babies aanu.. 2 years akunne ullu.. So oru 4 hours polum kitunilla..

    • @marigoldtalks6774
      @marigoldtalks6774 3 ปีที่แล้ว +20

      സമയം എടുക്കും എന്നേയുള്ളു, സിസ്, വിട്ടുകൊടുക്കരുത് ഇപ്പോഴത്തെ ലിസ്റ്റുകൾ പരിശോധിച്ചു നോക്കിയാൽ മനസ്സിലാവുന്നത് 70 % പേരും വീട്ടമ്മ മാരാണ്.. കാരണം അവരുടെ ആവശ്യം അത്രത്തോളം ശ്കതമാണ്. 👌👌

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +1

      പുതിയ വീഡിയോ കണ്ട് നോക്കൂ ❤️

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว

      പുതിയ വീഡിയോ കണ്ട് കാണുമല്ലോ ❤️

  • @athira8695
    @athira8695 3 ปีที่แล้ว +4

    Sir കഴിഞ്ഞ 4 വർഷത്തോളമായി lldc coaching ചെയ്യുന്ന ഒരാളാണ് ഞാൻ..2017 തൊട്ടു.koronayudea ഒരു stageilum നിന്നുപോകത്ത ഒരു മികച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് coaching.എത്ര റിവിഷൻ കഴിഞ്ഞു എന്ന് തന്നെ ഓർമ ഇല്ല.but sir Sathyam പറഞ്ഞ ചില നേരങ്ങളിൽ confidence പോവുന്നുണ്ട്.കാരണം പെട്ടെന്നായിരുന്നു ഈ മാറ്റം.question papers answer ചെയ്യാൻ എടുത്താൽ പഴയ മോഡൽ അല്ല.പക്ഷേ തൊഴിൽവാർത്ത പോലെ എത്ര tuff paper ആയാലും above 60 kitarunde.10th first phase 68 markane kitidhe.minimum 12 hrs aanu ഞങളുടെ പഠിക്കേണ്ട time.valarea krithyamaya ക്ലാസ്സുകൾ.ldc kku വന്നിട്ട് ഇപ്പൊ ഞങ്ങൾ ഡിഗ്രീ ക്ലാസ്സിൽ ആണ് റിവിഷൻ ചെയ്യുന്നത്.അതിൻ്റെ വലിയൊരു വ്യത്യാസം ഉണ്ട്.കുന്നോളം aagrahichalea കുന്നികുരുവോളം കിട്ടു എന്ന് പറഞ്ഞ പോലെ ഡിഗ്രീ ക്ലാസ്സിൽ ഇരുന്നപ്പോ gk നന്നായികൂടുതൽ കിട്ടുന്നുണ്ട്..sir ജീവിതം എന്നെ ഒരാളെ ആശ്രയിച്ച് നില്കുന്നു.നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണുകൾ എൻ്റെ നേരെ.family prmls financial prblms.എല്ലാം കൂടെ തല പെരുകുന്നു sir.ഇതിനിടയിലും പഠനത്തിന് കുറവില്ല.but ഞാൻ പഠിക്കുന്ന രീതി seriyanno എന്ന് ചിലപ്പോ confusion വരും.പ്രിലിംസ് കഴിഞ്ഞപ്പോ confidence unde. but sir chila nerathe mind പോകും.കഴിഞ്ഞ 4 വർഷത്തോളമായി psc ku vendi ജീവിതം ഉഴിഞ്ഞു വേചേക്കുന്ന എനിക്ക് ഇനി വരുന്ന ഏതേലും ഒരു എക്സാം എങ്കിലും കയറാൻ പറ്റില്ലേ sir 😔. എനിക്ക് lgs ezhutham.but ldc aanu entra dream.

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +2

      നിങ്ങളെ പോലെയുള്ള ഉദ്യോഗാർഥികളാണ് ലക്ഷകണക്കിന്‌ psc ഉദ്യോഗാർഥികൾക്ക് പ്രചോധനമാകുന്നത്.നിങ്ങളുടെ ഈ ആത്മാർത്ഥയും ജോലി നേടണമെന്നുള്ള വാശിയും നിങ്ങളെ ഉറപ്പായിട്ടും ലക്ഷ്യത്തിൽ എത്തിച്ചിരിക്കും. ഉറപ്പ്

    • @athira8695
      @athira8695 3 ปีที่แล้ว

      @@EQUALSADVANCEDSTUDYCENTRE thanku sir.joli കിട്ടും എന്ന് അറിയാം.എങ്കിലും താങ്കളെ പോലെ ഉള്ളവർ കിട്ടുമെന്ന് ഉറപ്പു പറയുമ്പോൾ ഒരു പ്രചോദനമാണ്.ഒക്ടോബർ 23 ന് ഞാൻ ഇവിടെ വരം .എൻ്റെ മർക് പറയാൻ.

    • @prasannasasidharan6099
      @prasannasasidharan6099 3 ปีที่แล้ว

      Egana padikunne

  • @fizanfreya7538
    @fizanfreya7538 3 ปีที่แล้ว +34

    Mentally aake tiredayi ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത്.കഷ്ടപ്പെട്ട് ഞാൻ 8മണിക്കൂർ തികക്കുന്നുണ്ട്,2 മക്കൾ,in lw parents , വീട് എല്ലാം ഉണ്ട് careyyan. മക്കളുടെ online ക്ലാസും... എന്നാലും ഞാൻ 8hr എങ്ങനേലും തികക്കും.
    വേറൊരാൾ timetable സെറ്റയ്താൽ follow ചെയ്യാൻ എനിക്ക് കഴിയാറില്ല. ഓരോ ദിവസവും പഠിക്കാനുള്ളത് plan cheyyarund...
    ഒരു സമാധാനം കേട്ടപ്പോൾ 👍

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +2

      എപ്പോഴും നമുക്ക് കംഫർട്ട് ഒരു സമയത്തേക്ക് നമ്മൾ തന്നെ ഉണ്ടാക്കിയെടുക്കുന്ന ടൈംടേബിൾ ആയിരിക്കും ഏറ്റവും കൂടുതൽ എഫക്റ്റീവ് ആകുന്നത്.

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +3

      അതുകൊണ്ട് ഈ തിരക്കുകൾക്കിടയിൽ കിട്ടുന്ന സമയം നല്ല രീതിയിൽ ക്രമീകരിച്ചു ഉപയോഗിക്കുക തീർച്ചയായും ലക്ഷ്യത്തിലേക്ക് എത്തും

    • @fizanfreya7538
      @fizanfreya7538 3 ปีที่แล้ว

      @@EQUALSADVANCEDSTUDYCENTRE thanku sir, God bless you

    • @archanasanthosh6647
      @archanasanthosh6647 3 ปีที่แล้ว

      Superb chechi

    • @aswathyrs88
      @aswathyrs88 3 ปีที่แล้ว

      Time management onnu parayo enikum same situation anu but ethra try cheythalum 2hrs il kuduthal kittunnilla

  • @vishvrkvishvrk6125
    @vishvrkvishvrk6125 3 ปีที่แล้ว +4

    Ethra manikur padichu ennathalla nammal padichath ethratholam manasilaki ennathilan karyam.nammal oru dhivasam varivalich padich vijarich part theerthu but ningalk padichath revise cheyyumbol onnum orma kittunnilla.padikunna karyangal manasilaki padikuka.ath revise cheyyuka.kittunna time maximum consume cheyyuka.urapayum competitive exam ningalk enjoy cheyth athine kanan sadhikum.sir paranjathupole shortnotes undaki padikuva.ath orupad helpful akum revision timel

  • @vyshnav.k7214
    @vyshnav.k7214 2 ปีที่แล้ว +2

    Phone parishoodhichaal 5minute 5hr aayippookum

  • @vincyshaji973
    @vincyshaji973 3 ปีที่แล้ว +23

    8 മണിക്കൂർ എന്നതിലല്ല കാര്യം..4ആണേലും മതീ... പഠിക്കുന്നത് നന്നയി... മനസിലാകുകാ... വീണ്ടും വീണ്ടും വായിക്കുക.... എന്നും പഠിക്കാൻ ഇരിക്കുമ്പോൾ ആദ്യം തലേന്നത്തെ നോകുകാ...

  • @sabeena436
    @sabeena436 3 ปีที่แล้ว +1

    അടിപൊളി.........

  • @sreeragc.s7202
    @sreeragc.s7202 3 ปีที่แล้ว +14

    4 ഓ 5 ഓ മണിക്കൂർ പഠിച്ച മതി 👍

  • @vishnuvenu2682
    @vishnuvenu2682 ปีที่แล้ว +1

    Eeee paranja reethiyil chythall use full akuvoo sr. My dream cpo45+ marakk. Engna padichall adhytha oru 100 rank varan pattuvoo srr🥺🥺😒

  • @manumonkrkr7085
    @manumonkrkr7085 3 ปีที่แล้ว +22

    U r right എത്രയോ റാങ്ക് ഫയൽ നമ്മൾ പഠിച്ചു തീർത്തു

  • @johnrenolt3076
    @johnrenolt3076 3 ปีที่แล้ว +9

    Kuree book vagathe oru book kuree thavana vayikuka pne current affairs book mathram vagichal mathi egane an job vagichavr parayunath youtube l kuree videos ind avark ath views kitanum cash kitanum vendi mathram an 1 book oru 100 thavana egilum vayikuka ath tane 💪💪💪

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +1

      👍

    • @PriyasVlogsMalayalam2020
      @PriyasVlogsMalayalam2020 3 ปีที่แล้ว

      Sir, എന്റെ കൈയിൽ ഉള്ളത് ഒരു previous year questions with explanation ബുക്കും 10th level prilims nte rank file ഉം ആണ്.. ഞാൻ ഇത് മാത്രം വെച്ച് പഠിച്ചാൽ മതിയോ.. അതോ ഒരു rankfile വാങ്ങി പഠിക്കണോ????

    • @arnavkichu
      @arnavkichu 3 ปีที่แล้ว +2

      @@PriyasVlogsMalayalam2020 youtubelu rankefilele kalum better classes und eg: aastha academy,lechuz edutips,trigturn ithoke thanne follow cheytha mathi

    • @PriyasVlogsMalayalam2020
      @PriyasVlogsMalayalam2020 3 ปีที่แล้ว

      @@arnavkichu ok.. thanks♥️

  • @shintojoseph5
    @shintojoseph5 3 ปีที่แล้ว

    അതെ ഒരുപാട് നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു❤️

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว

      തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @anseeraanchi9474
    @anseeraanchi9474 3 ปีที่แล้ว +4

    14 hrs timetable vechittnd but athra kittarilla ennalum maximum ethikkum,,
    Syllbusile ella topic 30 mnt vech 😊
    But raavile urakkam thoonghi pokunnu 😐

  • @shinireji5439
    @shinireji5439 3 ปีที่แล้ว +18

    Very helpful... Njan enganeyanu padikunnath... Phonil ara manikkor vechu time set cheythu padikkum... Appol oru minitinu polum namuk vila manasilakum 😊😊...

  • @CPO-uo3mr
    @CPO-uo3mr 3 ปีที่แล้ว +2

    Thkuuu very much sirrr ❤❤❤🥰 engne padichu theerkkanam ennu alojikkayirunnu appoyanu ithu kandath tension koree poyiiii ❤

  • @emilabraham8491
    @emilabraham8491 3 ปีที่แล้ว +6

    Ennale 25 minute padichu Break eduthu...pinne ennanu book edukkunnath... Not working for me..

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +3

      ജോലി വാങ്ങണമെന്ന ദൃഢനിശ്ചയം ഉള്ളവർക്ക് മാത്രം ഫോളോ ചെയ്യാൻ കഴിയുന്ന സമയക്രമം ആണിത്. വീഡിയോയുടെ തുടക്കത്തിൽ തന്നെ അത് പറയുന്നുണ്ട്

  • @adarshta7946
    @adarshta7946 3 ปีที่แล้ว +6

    Highly motivated 🔥🖤

  • @AbdulAzeezkm1991
    @AbdulAzeezkm1991 3 ปีที่แล้ว +1

    നല്ല രീതിയിൽ പഠിച്ചു വന്നതായിരുന്നു
    പക്ഷെ ഇപ്പോൾ പഠിപ്പു നിർത്തി..
    റാങ്ക് ലിസ്റ്റ് ഇല്ല
    Cut off അറിയില്ല
    Exam എന്ന് നടക്കും എന്ന് പോലും അറിയില്ല...
    2കൊല്ലം ആയി ഇതിന്റെ പുറകെ നടന്നു time കളഞ്ഞു

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว

      നിരാശപ്പെടാതെ ലക്ഷ്യത്തിൽ എത്തും വരെ പഠനം തുടരൂ

  • @anandakrishnan2664
    @anandakrishnan2664 3 ปีที่แล้ว +2

    Videos ellam super ayittond.......... 😍

  • @sumeshct8746
    @sumeshct8746 ปีที่แล้ว

    Good information 👍

  • @kdpfamily.721
    @kdpfamily.721 ปีที่แล้ว

    ഒരുപാട് നന്ദി 😍

  • @saranasaru6798
    @saranasaru6798 3 ปีที่แล้ว +1

    Super.... Nalla inspired ayi irunnu poyi

  • @yasminav4124
    @yasminav4124 3 ปีที่แล้ว +13

    100 ന് ഉള്ളിൽ വന്നിട്ട് പോലും ജോലി കിട്ടാത്ത ഹത ഭാഗ്യരും ഉണ്ട്‌ 💔💔💔... ഉദേശിച്ചത്....50 ന് ഉള്ളിൽ എങ്കിലും വരണം... അധ്യാപക തസ്തികകൾ ആണെങ്കിൽ പ്രത്യേകിച്ചും...

    • @aswaniakhilan1050
      @aswaniakhilan1050 3 ปีที่แล้ว

      Ningal parayunnathu LDC 100 rankinullil vannait kittatha kaaryam aano

  • @sunandasunu3859
    @sunandasunu3859 3 ปีที่แล้ว +20

    Ethra manikkuru padikkam ennalla ethra effert eduthu manasilakki padichu ennathilane kaarayam ath oru manikkuranenkilum mindil ettupadikkanam allathe chvarupole kandamanam padichittu kaaryamill ennane enikku thoniyath ente kaarayamane paranjath

  • @anandhuss2
    @anandhuss2 3 ปีที่แล้ว +1

    Go on bro...we are with u

  • @vinodmeyyan6412
    @vinodmeyyan6412 3 ปีที่แล้ว +2

    Sir njan one dy 10-12 hour padikkunnundu....chila day 7-9 hour padikkum

  • @anupriyas.r5359
    @anupriyas.r5359 3 ปีที่แล้ว +2

    Thank you sir .it's 100%fruitful

  • @jasnashaji2794
    @jasnashaji2794 3 ปีที่แล้ว +15

    Sir ഞാൻ social science ൽ HSA ക്ക് prepare cheyyunnu. But enikku ethra പഠിച്ചാലും എവിടെയും എത്താത്ത പോലെ തോന്നുന്നു...കൃത്യമായി ഒരു സ്റ്റഡി പ്ലാൻ പറഞ്ഞു തരാവോ 🙏🙏🙏

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +1

      എല്ലാ തുടക്കക്കാർക്കും അങ്ങനെ തന്നെയാണ്. ലക്ഷ്യത്തിലേക്ക് കുറുക്ക് വഴികൾ ഇല്ല. കഠിനമായ പരിശ്രമം മാത്രം മതി. ( കൂടുതൽ വിവരങ്ങൾക്ക് ടെലിഗ്രാം ചാനലിൽ അംഗമാകൂ )

  • @AA-jb2cr
    @AA-jb2cr 3 ปีที่แล้ว +6

    Sir lakshya degree level prelims rankfile vech aanu padikkunnath...LDC kk ee txt padichal mathiyakumo.?SCERT um padikkunnund..plz reply.

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +1

      സിലബസ് ലേശം വ്യത്യാസമുണ്ട് അത് കൂടി മനസ്സിലാക്കി പോയാൽ ഉചിതം

    • @abhiramsvlog4313
      @abhiramsvlog4313 3 ปีที่แล้ว

      Rank file padichutheeraraayo?

    • @vyshnavkeezhurpurakkal865
      @vyshnavkeezhurpurakkal865 3 ปีที่แล้ว

      പഠിച്ചതൊക്കെ ഓർമ്മ ഉണ്ടായാൽ നന്നായി എഴുതാം

  • @krishnaaaa999
    @krishnaaaa999 3 ปีที่แล้ว

    എനിക്ക് bayagara agrham annu..... njan പഠിക്കാൻ ഇരുന്നാൽ പിന്നേയ് fd പോലും വേണ്ടാതെ njn ഇരുന്നു padikum.... but ipo oru break vannu kurachu masagal... ipo enik padikaan irikan pattunilla... padichu kurachu kayinja pinea aa vazhik njn povilla... enik thane ennod deshiyam varunnu.... oru vazhi paranju tharumo plz....

  • @vishnuprasadvg5422
    @vishnuprasadvg5422 3 ปีที่แล้ว +10

    നല്ല വാക്കുകൾ🔥🔥...... Rank 1 മേടിച്ചിട്ട്‌ തിരിച്ചു വരാം🔥

  • @Shaspecial525
    @Shaspecial525 3 ปีที่แล้ว +1

    Thank you beauty full tips👌

  • @AnjaliMNair-gs9li
    @AnjaliMNair-gs9li 3 ปีที่แล้ว +1

    Thanks sir.. useful information 🥰🥰

  • @neethuchandran2438
    @neethuchandran2438 2 ปีที่แล้ว

    Oro xaminum varunna spcl topics oru problam tanne anu sir ellathinum koode ulla oru padanam ini nadakkilaa servicl kerya sesham aryanda karyangal polm detail ayt padikanda gathikeda😰

  • @anjalisivaprasad2045
    @anjalisivaprasad2045 3 ปีที่แล้ว +2

    Sir beverages LD he Kurich or u class chayumo included syllabus enthoke ayirikum ennu parayamo

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +1

      ഉടനെ തന്നെ ചെയ്യാൻ ശ്രമിക്കാം

  • @bushrasidhik8549
    @bushrasidhik8549 3 ปีที่แล้ว

    സൂപ്പർ... 👍🏻❤️

  • @vinayaakhil2896
    @vinayaakhil2896 ปีที่แล้ว

    Sir if u dont mind can i talk to u personalyy
    I thought i need motivation talk with someone who can gave it the best plzz sir

  • @Sky-oc2vw
    @Sky-oc2vw 3 ปีที่แล้ว +14

    Talent rank file complete padikkuka..gk
    English , maths , malayalam separate padikkuka

  • @sreejacr7227
    @sreejacr7227 3 ปีที่แล้ว +2

    Thank you sir🙏👌👌

  • @karthurevu2212
    @karthurevu2212 3 ปีที่แล้ว +2

    Sir... Njn psc prelims nu padikka... Ee time table crct aytt follow cheythal etra naal kond padichteerkkam

  • @aliakku4296
    @aliakku4296 2 ปีที่แล้ว

    ഈ റാങ്ക് ഫയൽ പടിക്കുബോൾ നോട്ട് എഴുതുക എന്ന് പറയുന്നത് എങ്ങനെയാണ് …? എനിക്ക് എങ്ങനെ എഴുതണം എന്ത് എഴുതണം എന്ന് മനസിലാകുന്നില്ല…😞😞

  • @Dhanyaunnikrishnan
    @Dhanyaunnikrishnan 3 ปีที่แล้ว +1

    Sir njan you tube channels mathram kandit notes ezhuthi aanu padikkunnathu.Rank file refer cheyyunnilla. Sir can I follow this way?? Ingane padikkunathond problem enthengilum undo sir..pls reply.

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว

      ഈ ചോദ്യത്തിന് ഡീറ്റൈൽ ആയി മറുപടി പറയേണ്ടതുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

    • @Dhanyaunnikrishnan
      @Dhanyaunnikrishnan 3 ปีที่แล้ว

      Thank yo so much sir for the reply.

  • @mohammedafsalmokkath4271
    @mohammedafsalmokkath4271 2 ปีที่แล้ว

    8 hrs onnum pattilla pattunnath vech padikkum
    5 hrs enkilum
    Padikkanam
    Jolik ponath kond aanu ee preshnam

  • @aswathyp.s5669
    @aswathyp.s5669 3 ปีที่แล้ว +2

    Sir nalloru advice aayirunnu, thanks .njan oru house wife aanu,limitations okeyund degree prelims syllabus complete cheythal mains listil kayaran pattille sir. Thozhilvartha, veedhi, psc bulletin ethonnum available alla, pinne u tubile psc bulletin classukal kaanunnund.

  • @sunithahari9188
    @sunithahari9188 3 ปีที่แล้ว +7

    Sir ഈ telgram chanellink കിട്ടുന്നില്ലല്ലോ

  • @Prasi1995
    @Prasi1995 2 ปีที่แล้ว

    8 hours🙄..2 kunjukuttykal und husinte veetil aanu ...ithra samayonum kitila sir😭...

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  2 ปีที่แล้ว

      4 മണിക്കൂർ efficient ആയി ഉപയോഗിച്ചാൽ മതി

  • @raseenechi9104
    @raseenechi9104 3 ปีที่แล้ว +3

    Driver exam, കുറിച് ഒരു വീഡിയോ ചെയുവോ

  • @dhanyaas1787
    @dhanyaas1787 10 หลายเดือนก่อน

    ❤️❤️❤️👍👍👍

  • @deepaaugustine7070
    @deepaaugustine7070 ปีที่แล้ว

    Very useful

  • @athiraksathiraks2716
    @athiraksathiraks2716 3 ปีที่แล้ว

    Chetta njn confirmation koduthit exam ezhuthiyilla CPO kaxhnja April nadana prelimes inny adutha Vardhan CPO exam varumbol prelimes varumo

  • @bhadra1874
    @bhadra1874 2 ปีที่แล้ว

    Thank you sir....❤️

  • @varunvikas6042
    @varunvikas6042 3 ปีที่แล้ว +2

    Ethra padulla exam ayalum ethra simple exam ayalum enik kittunnath oru 65-68 mark ayirikkum njan pvt job cheythkond psc try cheyyunnu 8hrs onnum menakket padichittilla sir paranjappozhanu ente porayma manasilakunnath thank u sir

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว

      പരിശ്രമം തുടരൂ 👍🏻👍🏻👍🏻

    • @ambilykrupasanam7406
      @ambilykrupasanam7406 3 ปีที่แล้ว

      Eni muthal 4 manikoor urangiyal mathiyeda baki kitunnq time full padikkuka. Njan oru house wife aanu 4 manikkoor aanu urakkam. Exam vare mathiyallo. Orotta lakshyam job thanne nammal aa route ilekku ethum

    • @ashagr7284
      @ashagr7284 3 ปีที่แล้ว

      @@ambilykrupasanam7406 ethu rankfile anu follow cheyunnathu

  • @jomolemuth5818
    @jomolemuth5818 3 ปีที่แล้ว +5

    Thank you sir.. vere level motivation 😍😍

  • @aswaniakhilan1050
    @aswaniakhilan1050 3 ปีที่แล้ว +1

    Thanks mash

  • @rasmirajesh4736
    @rasmirajesh4736 3 ปีที่แล้ว +1

    സർ.. current affairs എന്താ ,എവിടെ നിന്നും പഠിക്കണം എന്നു ഒരു ഐഡിയ ഇല്ല സർ..ഒന്ന് പറഞ്ഞു തരോ സർ plz

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +3

      അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്തിട്ടുണ്ട്

    • @rasmirajesh4736
      @rasmirajesh4736 3 ปีที่แล้ว

      @@EQUALSADVANCEDSTUDYCENTRE ഒക്കെ സർ, Thanks..ഞാൻ ആദ്യം ആയിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത്..അതുകൊണ്ടാ.. സോറി.

  • @deepthikj7354
    @deepthikj7354 3 ปีที่แล้ว

    Thank you for your useful information

  • @navoosworld3459
    @navoosworld3459 3 ปีที่แล้ว +3

    ഇപ്പോൾ ചെയ്യുന്ന Private ജോലി ഒഴിവാക്കി 90 ദിവസം തുടർച്ചയായ പ0നത്തിലേക്ക് തിരിയണോ?Last Chance ആണ് 12 Supply list ൽ വന്ന ആളാണ് .മൊത്തം Confusion

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว

      ലാസ്റ്റ് ചാൻസ് ആണ് എങ്കിൽ ഈ അവസാന 90 ദിവസങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക

    • @PSCAudioclasses
      @PSCAudioclasses 3 ปีที่แล้ว

      Same condition

    • @sajini4408
      @sajini4408 2 ปีที่แล้ว

      Private job upekshikkanam...theerchayayum kittum...only hard work

  • @jithinsebastian47
    @jithinsebastian47 3 ปีที่แล้ว +4

    ജോലി ഉള്ളവർ വിഷമിക്കണ്ട നിങ്ങൾക്കും 8മണിക്കൂർ പഠിക്കാം.വീട്ടിൽ 2hr,രാവിലെ 2hr വൈകിട്ട്
    ബാക്കി നോട് മൊബൈലിൽ ഫോട്ടോ edutho അല്ലെങ്കില് വോയിസ് റെക്കോർഡ് ചെയ്ത ശേഷം അവ break timil പഠിക്കാം .ശനി ഞയർ 14hr പഠിക്കാം .all the ബെസ്റ്റ് .

  • @lekshmi4682
    @lekshmi4682 3 ปีที่แล้ว +14

    ഒരുപാട് നാളായി 50 നും 60നും ഇടയിൽ കിടക്കാൻ തുടങ്ങിട്ട്

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว

      ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ

    • @amaldas271
      @amaldas271 3 ปีที่แล้ว +2

      Satyam. 60+ ethan sadhikunnilla😪

    • @ARUN-qo9es
      @ARUN-qo9es 3 ปีที่แล้ว

      ശരിക്കും

    • @sheejaps7422
      @sheejaps7422 3 ปีที่แล้ว

      Same avasta

    • @midhunaammu3508
      @midhunaammu3508 3 ปีที่แล้ว

      Me tooo🧐

  • @learning6094
    @learning6094 3 ปีที่แล้ว

    കൊള്ളാം

  • @sreelekshmi5557
    @sreelekshmi5557 3 ปีที่แล้ว +1

    Njn oru working women anu sir..Psc padikkan try chyund

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว

      ആത്മാർത്ഥമായി ശ്രമിക്കൂ. ലക്ഷ്യത്തിൽ എത്തിയിരിക്കും

  • @arunnyaps2358
    @arunnyaps2358 3 ปีที่แล้ว

    I can and I will.
    Thank you sir

  • @souminicr7548
    @souminicr7548 2 ปีที่แล้ว

    2 small baies ud vtlile jolium kazhinjit time kittunillaaaa

  • @naveen36m
    @naveen36m 3 ปีที่แล้ว +1

    സൂപ്പർ

  • @akshayananda.b6407
    @akshayananda.b6407 3 ปีที่แล้ว

    Good information
    Thankyou

  • @abhiramsvlog4313
    @abhiramsvlog4313 3 ปีที่แล้ว +1

    Sir IT , science constitution ennivaykk ethra markkinte questions veetham varumennu onnuparayamo? Pls reply sir

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว

      ഇത് മൂന്നും കൂടെ 30 മാർക്കിൽ താഴെ ചോദിക്കാൻ സാധ്യതയുണ്ട്

    • @abhiramsvlog4313
      @abhiramsvlog4313 3 ปีที่แล้ว

      @@EQUALSADVANCEDSTUDYCENTRE oronninum 10 marks veethamaano sir

  • @amrithaambro9995
    @amrithaambro9995 3 ปีที่แล้ว

    Correct 👌👌👌👌❣️❣️❣️❣️

  • @neenusarath8577
    @neenusarath8577 3 ปีที่แล้ว

    Sir nan oru house wfe anu...monte study um vtile wrk um kudi kazhinj enik 5hrs kandethan patunulu..house wfe nu patiya oru tme tble parayumo

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว

      അത്തരമൊരു വീഡിയോ ചെയ്യുന്നതാണ് 👍🏻

  • @shejilasheji1736
    @shejilasheji1736 3 ปีที่แล้ว +1

    Watz ap groupil join chyyan pattunnilla
    Link reset chythenn kanikkunnu

  • @rahulh7747
    @rahulh7747 3 ปีที่แล้ว +15

    സർ ഞാൻ തുടക്കത്തിൽ Daily ഒരോ hour ലും ഒരോ Subject set ചെയ്ത് ആണ് പഠിച്ചിരുന്നത് ..but ഒരോ Subject ലും തലേ ദിവസം പഠിച്ച കാര്യങ്ങൾ Daily റിവിഷൻ ചെയ്യുമ്പോൾ 1 hour തികയുന്നില്ല ... അതുകൊണ്ട് ദിവസങ്ങൾ കൂടുന്തോറും റിവിഷൻ ചെയ്യാനുള്ള time കൂടി വരുന്നു..

    • @EQUALSADVANCEDSTUDYCENTRE
      @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +4

      ആഴ്ചയിലൊരു ദിവസം റിവിഷൻ ആയി മാത്രം മാറ്റി വയ്ക്കുക 👍🏻

  • @odiyanmanikyan2856
    @odiyanmanikyan2856 2 ปีที่แล้ว

    Police telecommunication....സിലബസ് ?????

  • @rose17685
    @rose17685 3 ปีที่แล้ว

    Useful video❤️👌

  • @chithramdamodaran1048
    @chithramdamodaran1048 2 ปีที่แล้ว

    Vfa, ldc ക്ക് വേണ്ടി പഠിക്കേണ്ട syllabus ഏതാണ് sir. എവിടുന്ന് തുടങ്ങണം sir

  • @abijithmadhu1810
    @abijithmadhu1810 3 ปีที่แล้ว +2

    Sir highcour assistantinu vendi nalloru rank file suggest cheyumo

  • @pratheeshgopi8809
    @pratheeshgopi8809 3 ปีที่แล้ว

    Sir hsa social science karu vendi.engnae.nalla mark vangi
    rank ilek ethamenu oru video cheyamo..orupad housewife ayitulavark orupad perk..help..akum

  • @sindhusuresh3776
    @sindhusuresh3776 3 ปีที่แล้ว +1

    Thank you...

  • @rebinkblockbaster5445
    @rebinkblockbaster5445 3 ปีที่แล้ว

    Thanks sir. Thanks so much ♥♥♥

  • @mayaviyt9599
    @mayaviyt9599 3 ปีที่แล้ว

    Njan lgs listil vanatha ippo cancel ayi list iniyulla padanam ethu reerhyil enna sir nte class upakaram aakum enn vishwsikunnu

  • @swethakakku2719
    @swethakakku2719 3 ปีที่แล้ว +1

    Thanku ..so much sir.

  • @vishnuv7450
    @vishnuv7450 3 ปีที่แล้ว

    Very useful sir njnum beginner aanu

  • @sarithamols1335
    @sarithamols1335 3 ปีที่แล้ว

    Usefull vedio 👍