ഒരു ഗ്രാം സ്വർണ്ണം വാങ്ങാൻ ഉള്ള ക്യാഷ് തരുമോ എന്റെ 3മാസം പ്രായം ഉള്ള മോൾക്ക് എന്തെങ്കിലും ഒന്ന് വാങ്ങാൻ ആണ്. പാവ പെട്ട കുടുംബം ആണ് സഹായിച്ചാൽ വലിയ ഒരു ഉപകാരം ആയിരുന്നു
യഥാർത്ഥത്തിൽ ആ കുട്ടി നോട് ആ അച്ഛൻ ഒരുതരത്തിലുള്ള സ്നേഹവുമില്ല, x വൈഫിനോട് ഉള്ള ദേഷ്യവും വാശിയും തീർക്കാൻ ആയിട്ടുള്ള എന്തൊക്കെയോ പ്രഹസനമാണ് സോഷ്യൽ മീഡിയയിൽ കാണിച്ചുകൂട്ടുന്നത് പക്ഷേ അതിൽ മാനസികമായി വിഷമിക്കുന്നത് ആ കുട്ടി തന്നെയാണ്, പപ്പു മിടുക്കി കുട്ടിയാണ്❤❤ ആ കുട്ടിയോട് ഒരുപാട് ഇഷ്ടം തോന്നുന്നു❤❤.
ഞാനും ഈ സ്റ്റേജിലൂടെ കടന്നുപോയതാണ്. ഇപ്പോൾ 39 വയസ്സായി. എന്റെ ഫാദർ എന്തൊക്കെ ഞങ്ങളോട് ചെയ്തിട്ടുണ്ടോ അതൊക്കെ 3 വയസ്സിൽ ചെയ്തത് പോലും ഇന്നും ഞാൻ ഓർക്കുന്നു. ഇന്നലെ കഴിഞ്ഞതുപോലെ. സ്നേഹം തോന്നാൻ ഒരിത്തിരി പോലും ഓർമയിലില്ല. So 100% ഉറപ്പാണ് നിങ്ങൾ പറയുന്ന കാര്യങ്ങൾ. അനുഭവം തന്നെയാണ് ഗുരു.
Narcissistic abuse എന്താണെന്ന് അറിയാമോ..? അമൃതയെ തൊഴണം.. പ്രബുദ്ധ മലയാളികൾ ഇനിയെങ്കിലും ആ പാവം സ്ത്രീകളെ വെറുതെ വിടുക🙏🏻🙏🏻🙏🏻ഭർത്താവിന്റെ ചിലവിൽ സുഖമായി കഴിയുന്ന ചില കൊച്ചമ്മമാരുണ്ട്. നിങ്ങൾ നല്ലത് പറഞ്ഞില്ലെങ്കിലും അമൃതയെ കുറ്റം പറയല്ലേ.. Plz 🙏🏻🙏🏻നിങ്ങളൊക്കെയാണെങ്കിൽ കഥ കഴിഞ്ഞിട്ടുണ്ടാവും.. She is an iron lady🔥🔥🔥she proved it👍🏻👍🏻👍🏻👍🏻
അമൃത നല്ല പെൺകുട്ടി ആണ് സിസ്റ്റേഴ്സ് നന്നായി പരിശ്രെമിച്ചാണ് ഇന്നിപ്പോ ഇവിടെ വരെ എത്തിയത് അത് ചെയ്ത ഒരേ ഒരു തെറ്റ് ഗോപി സുന്ദരിനെ വിവാഹം ചെയ്തു പരാജയം ആകും എന്ന് വിചാരിച്ചല്ലല്ലോ അതിനു മുതിർന്നത് ഒരു അപേക്ഷ ഇനിയും അതിനെ അക്രേമിയ്ക്കരുത് അതിന്റ വീഡിയോ കണ്ടു ശെരിയ്ക്കും കരഞ്ഞു പോയി ഇനിയും അതിനെ വെറുതെ വിടണം 🙏
കുട്ടിയുടെ birthday യുടെ പിറ്റേന്ന് കുട്ടി കള്ളം പറഞ്ഞെന്ന് പറഞ്ഞു vedio ഇട്ടത് ബാല ആണ്, അതിന് ആണ് കുട്ടി explain ചെയ്തത്, തുടക്കം ഇട്ടത് അയാൾ ആണ്, അത് ആരും മനസ്സിലാക്കുന്നില്ല, എന്നിട്ട് ആ കൊച്ചിനെ എന്തൊക്കെയാ ആളുകൾ പറയുന്നത്, അവരുടെ veettil ആ ഗതി വരുമ്പോളേ അതൊക്കെ അറിയൂ, എനിക്കും 3 വയസ്സിലെ കാര്യങ്ങൾ പലതും ഓർമയുണ്ട്, എന്റെ മകൾക്കും ഓർമയുണ്ട്,
മൂന്ന് വയസ്സുള്ള കുട്ടികൾക്ക് എല്ലാം വെക്തമായി ഓർത്തിരിക്കാൻ പറ്റും.. തലക്ക് വെളിവില്ലാത്തവൻ വന്ന് ഓരോന്ന് പുലമ്പുന്നു... അത് അത്രയും വിചാരിച്ചാൽ മതി.. മൂന്ന് കെട്ടി മൂന്ന് പേരും അടുത്തില്ലാത്തത് അതിന്റെ തെളിവാണ്... മീഡിയയിൽ വന്ന് ഇരുന്ന് കൊണ്ട് പാപ്പു പാപ്പു എന്ന് പറഞ് സ്നേഹം വാരി അങ്ങ് വിതറുന്നു ഒരു ഉളുപ്പും ഇല്ലാതെ... എന്തൊക്കെ പറഞ്ഞാലും അമൃത എന്ന അമ്മയുടെ മനസ്സ് ഓരോ അമ്മമാരും മനസ്സിലാക്കുക.. മൂന്ന് വയസ്സിൽ എല്ലാം ഇട്ട് ഇറങ്ങി പോരുമ്പോൾ വേണമെങ്കിൽ സ്വന്തം കാര്യം നോക്കി കുഞ്ഞിനെ അവന്റെ അടുത്ത് ആക്കി അവളുടെ സ്വന്തം സുഖം തേടി പോരായിരുന്നു.. അത് അവൾ ചെയ്യാതെ കുഞ്ഞിനേയും കൊണ്ട് ഇറങ്ങിയില്ലേ അതാണ് ഒരു അമ്മ.. എങ്ങാനും അവന്റെ അടുത്ത് ആ കുഞ്ഞിനെ ഇട്ട് കൊടുത്ത് പോന്നിരുന്നു എങ്കിൽ ആ മോളുടെ അവസ്ഥ ഇപ്പോൾ എന്താവുമായിരുന്നു... 🥹🥹
@@Revathi1star ന്യായികരിക്കാതിരിക്കണം എങ്കിൽ മീഡിയക്ക് മുമ്പിലോട്ട് കൊണ്ട് വരരുത്.. സോഷ്യൽ മീഡിയയിൽ വന്ന് പറയാം എങ്കിൽ ന്യായികർക്കുന്നത് കൊണ്ട് എന്താണ് prblm
പാപ്പു ❤വിഷമിക്കണ്ട.... നല്ല മോളാണ്.... അച്ഛൻ 3കെട്ടി വേറെ കുട്ടികൾ ഒക്കെ ഉണ്ടോ ആവോ കല്യാണരാമൻ ബാല. പാവം അമൃത ഇവനെ കല്യാണം കഴിച്ചില്ലാരുന്നെങ്കിൽ മൃദുലയെപ്പോലെ നല്ല lyf കിട്ടുമായിരുന്നു... പക്വതയില്ലാത്ത പ്രായത്തിൽ പറ്റിയ അബദ്ധം.. ഇങ്ങനൊരു ചെറ്റയായിരുന്നു ബാല എന്നറിഞ്ഞപ്പോൾ കലി അടങ്ങുന്നില്ല.. നല്ല ഇഷ്ടമുള്ള നടന്നായിരുന്നു
ചെറുതായി ഒന്ന് husbantumayi പ്രശ്നം ആവുമ്പോൾ തന്നെ ഇവിടെ 4 വയസ്സായ മോളുടെ മുഖം മാറാറുണ്ട്.. അത് തീർച്ചയായും അവരെ നല്ല മോശമായി ബാധിക്കും.. സത്യം ആണ്..അത് അവർ എന്നും ഓർക്കുകയും ചെയ്യും..😊അത് പോലും ആർക്കും മനസ്സിൽ ആവുന്നില്ലല്ലോ
പാവം അമൃതയുടെ വീഡിയോ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി എങ്ങനെ സന്തോഷത്തോടെ ജീവിക്കേണ്ട കൊച്ചായിരുന്നു ഐഡിയ സ്റ്റാർ സിംഗ് മുതലേ അതിനെ അറിയാവുന്നതാണ് ഇപ്പോ പറഞ്ഞു കരയാൻ ഒരു അച്ഛനും ഇല്ല ഇനിയുള്ളവരെയെങ്കിലും ഒരു വാക്ക് കൊണ്ട് പോലും അമൃതയും കുഞ്ഞിനെയും കരയിപ്പിക്കരുത് രണ്ടാമതൊരു ജീവിതവും നന്നായി കിട്ടിയില്ല
ആരുടെയും മനസ്സിനെ വേദനിപ്പിക്കും വിധം comment ഇടരുത് Pls അവരവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വേദന അത് അനുഭവിക്കുന്നവർക്കെ അറിയു - ഓരോ മനുഷ്യരിലും ദുഃഖങ്ങൾ സങ്കടങ്ങൾ ഉണ്ട് അത് വൃണപ്പെടുത്തരുത് .....😢 അവരും മനുഷ്യരാണ് 🙌love you To All❤എന്റെ മോൾ ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു 😢
Very true,you spoke the facts dear....oru drunkard ൻ്റെ family members ആവേണ്ടി വരുന്നവർക്ക് മനസിലാവും ഈ വേദന 😢only those who experienced knows its pain
ഇതൊക്കെ ആരോട് പറയാനാണ് എടോ മനസാക്ഷിമരവിച്ചു പോയ കുറേ മനുഷ്യർ ഇന്നും ഉണ്ട് ഇവിടെ അവർക്ക് ഇതൊക്കെ എങ്ങനെ മനസിലാവാനാണ്. അവർ അനുഭവിച്ച വേദന അവർക്കല്ലെ അറിയൂ പാവം❤
ഇത് പോലെ വന്ന് ഇതിനെ കുറിച്ചുള്ള വിവരങ്ങൾ പറയാൻ കാണിച്ചതിന് ഒരു പാട് സന്തോഷം . പറഞത് വളരെ വളരെ ശരിയാണ് എനിക്ക് എൻറെ 2 വയസ്സിൽ നടന്ന ചില കാരൃങൾ ഓർമ്മയിൽ ഉണ്ട്
Exactly right. Malayalam ethics and morality. No respect for female. Society valuable person like you. Thanks madam for rightful response. May God bless u.
ഈ മോൾ പറയുന്നത് സത്യമാണ് എനിക്ക് 54 വയസ്സായി രണ്ടര മൂന്ന് വയസ്സിൽ കളരിയിൽ കൊണ്ടാക്കി അടുത്ത അനുജത്തി ജനിച്ചപ്പോൾ ആ ആശാനെ എനിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. അയാളെ ഇപ്പോഴും എനിക്ക് നന്നായി ഓർമ്മയുണ്ട്. എൻ്റെ മോളുടെ കുട്ടിയ്ക് 2 വയസ്സായി എന്തൊര് ഓർമ്മയാണ് പിന്നല്ലേ പെണ്ണുങ്ങൾ ചെയ്യണ്ടത് ഇവൻമ്മാർക്ക് തന്നെ കുട്ടിയെ നോക്കാൻ കൊടുത്തിട്ട് പോവണം അപ്പോൾ ഇവൻമ്മാർ ഇത്രയും കളിക്കത്തില്ല. അവനവന് വരുമ്പോഴെ അറിയാൻ കഴിയൂ.
Njanjum aalojikkum pappunte avastha... especially school friends ellarum ath velya topic aakum e issue vallatha oru avastha aan ath😊....stay strong dearzz❤❤
എനിക്കും കുഞ്ഞു നാളിലെ പല കാര്യങ്ങളും നല്ല ഓർമയുണ്ട്.. ഞാൻ പലതും ഇപ്പൊ question ചെയുമ്പോൾ ohh നീ ഇപ്പോഴും കുഞ്ഞിലത്തെ കാര്യോം പറഞ്ഞ് ഇരിക്കുന്ന എന്തിനാന്ന് ചോദിക്കും 🙂
എനിക്കും എൻ്റെ കുഞ്ഞിലെ ഉള്ള ചിലതൊക്കെ ഓർമ്മയുണ്ട് സത്യം....എല്ലാവർക്കും ഓർമയുണ്ടവും. .. അവർ പറയതൊണ്ടാണ്.... ചില മറക്കാൻ കഴിയാത്ത നല്ലതും ചീത്തുമായ കര്യങ്ങൾ ചിലത് ഓർമയിൽ ഉണ്ടാവും....അങ്കണവാടിയിൽ poyakalam ormayundo അപ്പോ കുറച്ചൂടി ബാക്കിലോട്ട് ചിന്തിച്ചാൽ മതി....അപ്പോ കിട്ടും..... എനിക്ക് അങ്ങനെയാണ് കിട്ടിയത്... ഇത് എല്ലാവരും പോസിറ്റീവ് ആയിട്ട് എടുക്കുക... നല്ലത് അംഗീകരിക്കുക..... ഇല്ലെങ്കിൽ നിങ്ങൾക്ക് മറ്റൊരു തരത്തിൽ വേദന അനുഭവിക്കാം... നല്ല കമൻ്റ് ഇടുമ്പോൾ കിട്ടുന്ന സുഖം onnuverethannayaaa....അത് അനുഭവിച്ചറിയണം....try cheithunokkooo❤
🙌💯💯💯ആദ്യം ആയ ഒരു ന്യൂസ് ഇത്രയും follow ചെയ്ത് ഞാൻ mattodiath ഒരു detail cmnt ette. Because asla paranjath thanne. Aa kuttine attack chehunna kandapol njan enne thanne kandu. Mindil sahikan pattathe pressure undayi. Aa kunjinu vendi oru vaak enkilum samsarikan ullinu aaro pressure cheluthuna pole. Avdem kuttm parayan aalund. But enik ee karythil enne cheetha vilikunnavar aadu mayil ottakm aanu. Because avalil njan kandath enne thanne aanu. Njan anubhavichath thanne
Asla you are correct. എനിക്ക് പോലും 4 വയസ്സിൽ എൻ്റെ അച്ഛൻ അമ്മയെ അടിച്ചത് ഇപ്പോഴും ഓർമ്മയുണ്ട് ഇന്ന് എനിക്ക് 55 വയസ്സായി. എനിക്കും ആദ്യം അമൃതയെ ഇഷ്ടമില്ലരുന്ന് ബല പറഞ്ഞത് വിശ്വസിച്ചു കാരണം അമൃത ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ എലിസബത്തും പോയി അപ്പോൾ നമ്മൾക്ക് മനസ്സിലാകും
ശരിയാണ് എനിക്ക് ഇപ്പോൾ 39 വയസ്സായി പക്ഷേ ഞാൻ 3 വയസ്സിൽ ഞാൻ അംഗനവാടിയിൽ പോകുന്നതും എല്ലാം ഇപ്പോഴും എൻ്റെ ഓർമയിൽ ഉണ്ട് ..... പിന്നെ ഈ കുട്ടിക്ക് 12 വയസ്സല്ലേ ഉള്ളു ആ കുഞ്ഞിന് അത് ഓർമയിൽ ഉണ്ടാകും
രണ്ടു വയസിൽ ഞാൻ ഒരു നായയുടെ കണ്ണിൽ കുത്തി..അതെന്നെ കടിച്ചു..ഇഞ്ചക്ഷൻ ഒക്കെ എടുത്തു..5 എണ്ണം..അതെനിക്ക് നല്ല ഓർമ ഉണ്ട്...അതിനു ശേഷം എനിക്ക് ഇപ്പോളും നായയെ ഇഷ്ടമല്ല..വീട്ടിൽ വളർത്തിയിട്ടില്ല...സോ leave dogs in life ..they bark and bite...leave them ..go with ur life... ഞാൻ marriage problethilokke poyittund..due to my inlaws...but my husband some what nys ..so keep the attitude to barking dogs❤❤
Pappu വിന്റെ സേഫ്റ്റി ക്ക് വേണ്ടി മാത്രമാണ് കുട്ടിക്കുള്ള നിയമ പരമായി കിട്ടേണ്ട ചിലവ് പോലും വേണ്ടാന്ന് പറഞ്ഞു ഡിവോഴ്സ് വാങ്ങിയത് അല്ലെങ്കിൽ അവനെ വലിപ്പിച്ചേനെ. അവൻ ഒരു narcist ആണ്. ചാവണവരെ വെറുതെ വിടില്ല. അമൃത കഴുത്തു കാണിച്ചു കൊടുത്തത് ഒരു പെരു കാലന്റെ അടുത്ത്. അവൻ അവളെ കൊണ്ടേ പോകു. അവനൊക്കെ ലിവർ കൊടുത്തവനോട് ദൈവം പൊറുക്കില്ല
Bala life verunenu minne amrutha ethra papparayirunu ennu idea star singer kanda ellavarkum ariyaam. Bala yumaylla divorce il ivalk alimony and childcare money kitti athu vechu ival business indakki aanu innu ee kanuna life style ilil ethiyedh. Ennittipol ellam maranna pole swarna karandiyil aanu janichedh ennanu amrutha dem avlde kuttidem vijaram.
Enikku thonnunnu njn oru 2 vayassaya thottulla karyangal flash memories ayi undu . Ente aniyane hospitalilu poi kanunnathum . Ente ummante veetil ayirunnu njn aa oru samayathum pinneedum . 2 1/2 ayapo kurachoode memories vyakthatha koodi orupadu beautiful incidents aa timile Marangalum mavu polothathum pinne athu vettiyathu thudangi orupadu beautiful incidents and very small bad incidents okke njn oru teenage ayapo ellarodum share cheythappo ellarkum albudam. Ipozhathe sambavangalokke petteennu marakkum but kunjayappo ullathu ipozhum ormayundu . Colorful life ayirunnu missing those days . Ee memories okke paranjapo enikku 2 year ayapo ullathanu Kure ennu ellarum paranju especially ente aniyan enikku 2 year ayapo vannathanu
100% i agree ith thanneyan ente manasiloodeyum poyath. I still remember things from my little age. Traumatized aavaathavarkk matullorde vshmangal manasilavila
I really appreciate the effort u hv taken Alsa n thanking u as a human being. I gave gone through this and STILL going at my 30’s. Think how cruel minded d society is. They just get some enjoyment n pleasure talking n asking these kinds of matters not to parents, but think TO THE KIDS. No words to say. 😢
Hi ! Njan entha parayunath ennu kettit mathram enne cheetha vilikkano theri parayano varu. Njaan ee parayunath sheri aano thettano ennu ningal thanne onnu manasakshiyod chodich comment idu
ഒരു ഗ്രാം സ്വർണ്ണം വാങ്ങാൻ ഉള്ള ക്യാഷ് തരുമോ
എന്റെ 3മാസം പ്രായം ഉള്ള മോൾക്ക് എന്തെങ്കിലും ഒന്ന് വാങ്ങാൻ ആണ്. പാവ പെട്ട കുടുംബം ആണ് സഹായിച്ചാൽ വലിയ ഒരു ഉപകാരം ആയിരുന്നു
@@sulaikhaomanoor4876oro month um recharge cheyyana cash kootivach enthengilum job n poyi vanganam sathyanelum kallam aahnelum
വല്ല ജോലിയും ചെയ്ത് വാങ്ങി കൊടുക്ക്... 🙄 ചുമ്മാ യൂട്യൂബ് വീഡിയോയും കണ്ട് ഇറക്കാൻ നടക്കാതെ 🧐@@sulaikhaomanoor4876
Well spoken.❤❤️❤️. Thank you.. Dear.. for the support to Pappu..
@@sulaikhaomanoor4876 orall help cheyyunind vicharich mudhal edukarth ttto
യഥാർത്ഥത്തിൽ ആ കുട്ടി നോട് ആ അച്ഛൻ ഒരുതരത്തിലുള്ള സ്നേഹവുമില്ല, x വൈഫിനോട് ഉള്ള ദേഷ്യവും വാശിയും തീർക്കാൻ ആയിട്ടുള്ള എന്തൊക്കെയോ പ്രഹസനമാണ് സോഷ്യൽ മീഡിയയിൽ കാണിച്ചുകൂട്ടുന്നത് പക്ഷേ അതിൽ മാനസികമായി വിഷമിക്കുന്നത് ആ കുട്ടി തന്നെയാണ്, പപ്പു മിടുക്കി കുട്ടിയാണ്❤❤ ആ കുട്ടിയോട് ഒരുപാട് ഇഷ്ടം തോന്നുന്നു❤❤.
👍👍👍aaa kutti paranjitum ipozhum manassilakathaaa kure janmagal ipozhum und.paavam aaa kuttiye aaa Bala thendi nokiyitillaaa
Ys 💯💯💯 Bala is faking love💯
3 vayassaya kunjinu a prayathil nadannathokke oarma kanum
@@Krgnair123Yes....slight orma kaanum... especially nammal bayankara happy aayath or sad aayaath okke
@@EndoplasmiicReticulum. yes yes
രണ്ടു വയസ്സിൽ നടന്ന പല കാര്യവും എന്റെ മകൻ(15വയസ്സിൽ ) ഇപ്പോഴും പറയും.അവരുടെ മനസ്സിൽ കൊണ്ട കാര്യം അവർക്ക് ഓർമയിൽ ഉണ്ടാകും.
ഞാനും ഈ സ്റ്റേജിലൂടെ കടന്നുപോയതാണ്. ഇപ്പോൾ 39 വയസ്സായി. എന്റെ ഫാദർ എന്തൊക്കെ ഞങ്ങളോട് ചെയ്തിട്ടുണ്ടോ അതൊക്കെ 3 വയസ്സിൽ ചെയ്തത് പോലും ഇന്നും ഞാൻ ഓർക്കുന്നു. ഇന്നലെ കഴിഞ്ഞതുപോലെ.
സ്നേഹം തോന്നാൻ ഒരിത്തിരി പോലും ഓർമയിലില്ല.
So 100% ഉറപ്പാണ് നിങ്ങൾ പറയുന്ന കാര്യങ്ങൾ. അനുഭവം തന്നെയാണ് ഗുരു.
Narcissistic abuse എന്താണെന്ന് അറിയാമോ..? അമൃതയെ തൊഴണം.. പ്രബുദ്ധ മലയാളികൾ ഇനിയെങ്കിലും ആ പാവം സ്ത്രീകളെ വെറുതെ വിടുക🙏🏻🙏🏻🙏🏻ഭർത്താവിന്റെ ചിലവിൽ സുഖമായി കഴിയുന്ന ചില കൊച്ചമ്മമാരുണ്ട്. നിങ്ങൾ നല്ലത് പറഞ്ഞില്ലെങ്കിലും അമൃതയെ കുറ്റം പറയല്ലേ.. Plz 🙏🏻🙏🏻നിങ്ങളൊക്കെയാണെങ്കിൽ കഥ കഴിഞ്ഞിട്ടുണ്ടാവും.. She is an iron lady🔥🔥🔥she proved it👍🏻👍🏻👍🏻👍🏻
അനുഭവിച്ച ഞാൻ അമൃത ടെ വീഡിയോ കണ്ടു വീണ്ടും എന്റെ ട്രൗമ ട്രിഗ്ഗർ ആയി 😢😢😢ഒരിക്കലും മുക്തി കിട്ടാത്ത ചുഴി ആണ് narcisstic ന്റെ ഒപ്പല്ല ജീവിത
Me too@@krishnapriya3758
Case koduthu courtil ippo kids ine venam ennokke paranju drama kalikya
Npd 😢😔enikkariyaam
അമൃതയെയും കുട്ടിയേയും ഇനി ആരും ഉപദ്രെവിക്കല്ലേ ആ കുട്ടി അനുഭവിച്ചു മടുത്തിട്ടുണ്ടാകും അവർക്കു കുറച്ചു സ്നേഹം കൊടുത്തുകൂടെ , asla വെരി ഗുഡ് മോളേ
Asla പറഞ്ഞ.കാരിയം. ശെരി ആണ്.കുട്ടി ആയിരിക്കുമ്പോൾ. ഉള്ള . പല. kariyagal ഓർമ്മ ഉണ്ടാകും.നല്ലത്തിനെക്കാൽ കൂടുതൽ.mosam സുഭവം മറക്കില്ല മസസിൽ പതിയും
100%currect കാര്യം ആണ് അമൃത ഒരിക്കലും ബാലനെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ല eppolum ബാല ചേട്ടൻ എന്നാണ് അവർ പറഞ്ഞു video ഇട്ടിട്ടുള്ളത്
അമൃത നല്ല പെൺകുട്ടി ആണ് സിസ്റ്റേഴ്സ് നന്നായി പരിശ്രെമിച്ചാണ് ഇന്നിപ്പോ ഇവിടെ വരെ എത്തിയത് അത് ചെയ്ത ഒരേ ഒരു തെറ്റ് ഗോപി സുന്ദരിനെ വിവാഹം ചെയ്തു പരാജയം ആകും എന്ന് വിചാരിച്ചല്ലല്ലോ അതിനു മുതിർന്നത് ഒരു അപേക്ഷ ഇനിയും അതിനെ അക്രേമിയ്ക്കരുത് അതിന്റ വീഡിയോ കണ്ടു ശെരിയ്ക്കും കരഞ്ഞു പോയി ഇനിയും അതിനെ വെറുതെ വിടണം 🙏
Gopi sunder avalkku upadravam undakkunnillallo
Athe sathyam@@jeenababu490
കുട്ടിയുടെ birthday യുടെ പിറ്റേന്ന് കുട്ടി കള്ളം പറഞ്ഞെന്ന് പറഞ്ഞു vedio ഇട്ടത് ബാല ആണ്, അതിന് ആണ് കുട്ടി explain ചെയ്തത്, തുടക്കം ഇട്ടത് അയാൾ ആണ്, അത് ആരും മനസ്സിലാക്കുന്നില്ല, എന്നിട്ട് ആ കൊച്ചിനെ എന്തൊക്കെയാ ആളുകൾ പറയുന്നത്, അവരുടെ veettil ആ ഗതി വരുമ്പോളേ അതൊക്കെ അറിയൂ, എനിക്കും 3 വയസ്സിലെ കാര്യങ്ങൾ പലതും ഓർമയുണ്ട്, എന്റെ മകൾക്കും ഓർമയുണ്ട്,
Enikum ormayund 3 vayassile kaaryangal.....
Athe enikum Orma ind especially traumatic memories👍🏻
സത്യം
മൂന്ന് വയസ്സുള്ള കുട്ടികൾക്ക് എല്ലാം വെക്തമായി ഓർത്തിരിക്കാൻ പറ്റും.. തലക്ക് വെളിവില്ലാത്തവൻ വന്ന് ഓരോന്ന് പുലമ്പുന്നു... അത് അത്രയും വിചാരിച്ചാൽ മതി.. മൂന്ന് കെട്ടി മൂന്ന് പേരും അടുത്തില്ലാത്തത് അതിന്റെ തെളിവാണ്... മീഡിയയിൽ വന്ന് ഇരുന്ന് കൊണ്ട് പാപ്പു പാപ്പു എന്ന് പറഞ് സ്നേഹം വാരി അങ്ങ് വിതറുന്നു ഒരു ഉളുപ്പും ഇല്ലാതെ... എന്തൊക്കെ പറഞ്ഞാലും അമൃത എന്ന അമ്മയുടെ മനസ്സ് ഓരോ അമ്മമാരും മനസ്സിലാക്കുക.. മൂന്ന് വയസ്സിൽ എല്ലാം ഇട്ട് ഇറങ്ങി പോരുമ്പോൾ വേണമെങ്കിൽ സ്വന്തം കാര്യം നോക്കി കുഞ്ഞിനെ അവന്റെ അടുത്ത് ആക്കി അവളുടെ സ്വന്തം സുഖം തേടി പോരായിരുന്നു.. അത് അവൾ ചെയ്യാതെ കുഞ്ഞിനേയും കൊണ്ട് ഇറങ്ങിയില്ലേ അതാണ് ഒരു അമ്മ.. എങ്ങാനും അവന്റെ അടുത്ത് ആ കുഞ്ഞിനെ ഇട്ട് കൊടുത്ത് പോന്നിരുന്നു എങ്കിൽ ആ മോളുടെ അവസ്ഥ ഇപ്പോൾ എന്താവുമായിരുന്നു... 🥹🥹
പിന്നെ ആ കുട്ടീടെ അച്ഛൻ അയാൾ ആയിപ്പോയില്ലേ പിന്നെ നമുക്കു ന്യായീകരിക്കാൻ നമ്മളാര്
@@Revathi1star ന്യായികരിക്കാതിരിക്കണം എങ്കിൽ മീഡിയക്ക് മുമ്പിലോട്ട് കൊണ്ട് വരരുത്.. സോഷ്യൽ മീഡിയയിൽ വന്ന് പറയാം എങ്കിൽ ന്യായികർക്കുന്നത് കൊണ്ട് എന്താണ് prblm
Anghane 3 vayassil. Atrem orthirikanulla vakathiriv undenkil thanne upadravikunna oralde koode kutti snehathode erikanum. Pedikum.. Oru vedio kanu balayide koode valare happy ayt umma oke kodth kalichirikunna vedio adenthaa aarum. Parayathe apo kunjalle.. Deshyapettad marakumallonn vallatha kamdupiditham
പാപ്പു ❤വിഷമിക്കണ്ട.... നല്ല മോളാണ്.... അച്ഛൻ 3കെട്ടി വേറെ കുട്ടികൾ ഒക്കെ ഉണ്ടോ ആവോ കല്യാണരാമൻ ബാല. പാവം അമൃത ഇവനെ കല്യാണം കഴിച്ചില്ലാരുന്നെങ്കിൽ മൃദുലയെപ്പോലെ നല്ല lyf കിട്ടുമായിരുന്നു... പക്വതയില്ലാത്ത പ്രായത്തിൽ പറ്റിയ അബദ്ധം.. ഇങ്ങനൊരു ചെറ്റയായിരുന്നു ബാല എന്നറിഞ്ഞപ്പോൾ കലി അടങ്ങുന്നില്ല.. നല്ല ഇഷ്ടമുള്ള നടന്നായിരുന്നു
ചെറുതായി ഒന്ന് husbantumayi പ്രശ്നം ആവുമ്പോൾ തന്നെ ഇവിടെ 4 വയസ്സായ മോളുടെ മുഖം മാറാറുണ്ട്.. അത് തീർച്ചയായും അവരെ നല്ല മോശമായി ബാധിക്കും.. സത്യം ആണ്..അത് അവർ എന്നും ഓർക്കുകയും ചെയ്യും..😊അത് പോലും ആർക്കും മനസ്സിൽ ആവുന്നില്ലല്ലോ
Sheriya ente kunjum
Yes .mon mindathirk pappaa mindathirik ummachee paranjondirikum 😊
💯 Ente makalum same aan
പാവം അമൃതയുടെ വീഡിയോ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി എങ്ങനെ സന്തോഷത്തോടെ ജീവിക്കേണ്ട കൊച്ചായിരുന്നു ഐഡിയ സ്റ്റാർ സിംഗ് മുതലേ അതിനെ അറിയാവുന്നതാണ് ഇപ്പോ പറഞ്ഞു കരയാൻ ഒരു അച്ഛനും ഇല്ല ഇനിയുള്ളവരെയെങ്കിലും ഒരു വാക്ക് കൊണ്ട് പോലും അമൃതയും കുഞ്ഞിനെയും കരയിപ്പിക്കരുത് രണ്ടാമതൊരു ജീവിതവും നന്നായി കിട്ടിയില്ല
രണ്ടാമത്തെ ജീവിതം 😂😂പറയേണ്ട. Best ആള്‍ allernna selection
@@Al-henna0011: but he is not a rapist like bala
@@salusnair1133 aareya rape cheythe ?
മോളെ നീ പറയുന്നത് സത്യമാണ് എൻറെ മകനെ 25 വയസ്സുണ്ട് അവൻ മൂന്ന് വയസ്സ് ഉള്ളപ്പോൾ പറഞ്ഞു പല കാര്യങ്ങളും പറഞ്ഞു കേൾക്കുമ്പോൾ എനിക്ക് അതിശയം തോന്നാറുണ്ട്
ആരുടെയും മനസ്സിനെ വേദനിപ്പിക്കും വിധം comment ഇടരുത് Pls അവരവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വേദന അത് അനുഭവിക്കുന്നവർക്കെ അറിയു - ഓരോ മനുഷ്യരിലും ദുഃഖങ്ങൾ സങ്കടങ്ങൾ ഉണ്ട് അത് വൃണപ്പെടുത്തരുത് .....😢 അവരും മനുഷ്യരാണ് 🙌love you To All❤എന്റെ മോൾ ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു 😢
പാവം അമൃത അവരുടെ ഭാഗം ആരും അന്വേഷിച്ചില്ല
Very true,you spoke the facts dear....oru drunkard ൻ്റെ family members ആവേണ്ടി വരുന്നവർക്ക് മനസിലാവും ഈ വേദന 😢only those who experienced knows its pain
Satyam
അസ്‌ല പറയുന്നത് 100% ശരിയാണ്
💯
💯
എനിക്ക് ഓർമ്മയുണ്ട് എനിക്ക് നാല് വയസ്സുള്ളപ്പോൾ നടന്ന കാര്യം അത് ഒരു മറക്കാൻ പറ്റാത്ത കാര്യമായതുകൊണ്ട് നന്നായിട്ട് ഓർമ്മയുണ്ട് ...
ഇതൊക്കെ ആരോട് പറയാനാണ് എടോ മനസാക്ഷിമരവിച്ചു പോയ കുറേ മനുഷ്യർ ഇന്നും ഉണ്ട് ഇവിടെ അവർക്ക് ഇതൊക്കെ എങ്ങനെ മനസിലാവാനാണ്. അവർ അനുഭവിച്ച വേദന അവർക്കല്ലെ അറിയൂ പാവം❤
I completely agree with you dear. Ente 3 vayasil amma de kudumbathil thamasicha ormakal ipozhum und. Pavam aa kutti athra dhairyam oppich avum thurann paranjath. Pavam athine parayunna comments kandal sahikkan pattunnilla😢 Amritha thanne palathum nerathe thurann parayendathayirunnu!! Ippo ithrayum anubhavikkendi varillayirunnu.
ഇത് പോലെ വന്ന് ഇതിനെ കുറിച്ചുള്ള വിവരങ്ങൾ പറയാൻ കാണിച്ചതിന് ഒരു പാട് സന്തോഷം . പറഞത് വളരെ വളരെ ശരിയാണ് എനിക്ക് എൻറെ 2 വയസ്സിൽ നടന്ന ചില കാരൃങൾ ഓർമ്മയിൽ ഉണ്ട്
Amrthayum makalum nallapole jeevikkunnath chilarkk sahikkunnilla. Amrthaaa👍👍👍❤️❤️
Asla paranjathu 100% Right ❤️❤️ I support Aslaaaaaa 👍👍
മോള് പറഞ്ഞത് വളരെ ശെരിയാണ്. . കൂടുതൽ ഒന്നും പറയാനില്ല. അവരവർ അനുഭവം വരുമ്പോൾ അറിയുള്ളു. വേദനയുടെ വില...
Exactly right. Malayalam ethics and morality. No respect for female. Society valuable person like you. Thanks madam for rightful response. May God bless u.
Sathyam …malayalikal epozhum pennungale matre blame cheyyu..
ഈ മോൾ പറയുന്നത് സത്യമാണ് എനിക്ക് 54 വയസ്സായി രണ്ടര മൂന്ന് വയസ്സിൽ കളരിയിൽ കൊണ്ടാക്കി അടുത്ത അനുജത്തി ജനിച്ചപ്പോൾ ആ ആശാനെ എനിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. അയാളെ ഇപ്പോഴും എനിക്ക് നന്നായി ഓർമ്മയുണ്ട്. എൻ്റെ മോളുടെ കുട്ടിയ്ക് 2 വയസ്സായി എന്തൊര് ഓർമ്മയാണ് പിന്നല്ലേ പെണ്ണുങ്ങൾ ചെയ്യണ്ടത് ഇവൻമ്മാർക്ക് തന്നെ കുട്ടിയെ നോക്കാൻ കൊടുത്തിട്ട് പോവണം അപ്പോൾ ഇവൻമ്മാർ ഇത്രയും കളിക്കത്തില്ല. അവനവന് വരുമ്പോഴെ അറിയാൻ കഴിയൂ.
Asla paranjath 💯💯💯 sathyam.. Anubavam und.. 3..4 ..vayassil nadanna karyangal.. Enik 35 vayassayi.. Njan anganvaadiyil poyath 3 vayassil aan ente teachr radha.. Njan avide poyathum kalichathum ellam chilathoke ipozhum ormayil und.. Pinneya ee genaretionl ulla makkal.. Ee bad comment edunnavark pranth aan
yaa yanikkum orma und 3 vayyasil nadnna thokke
ഈ വിഷയത്തിൽ ഏറ്റവും നല്ല Video നിങ്ങളുടെതാണ്👍👍👍👍👍
Njanjum aalojikkum pappunte avastha... especially school friends ellarum ath velya topic aakum e issue vallatha oru avastha aan ath😊....stay strong dearzz❤❤
സത്യമാണ് ഞാന് അനുഭവിച്ചത് ആണ്. 1993 ിൽ ende കൂട്ടുകാർ എന്നോട് ചോദിക്ക്.മായിരുന്നു😢. Ne vappayillade undayadanonn😢😢😢😢😢😢😢😢❤
Hilaa❤... Sathyam aanu iyal paranjath.. ithe avasthayiloode valarnnu vanna aalanu nian😢. Orupad vedanakal undaytund.. enik 30 vayasayi.. ipozhum 3 ,4 vayasilokke ente ummadem uppadem divorce case nadannathum court il poyrunnathum... Ente umma karayunnathum okke ipozhum vedanayode enik ormayund.... Aa kunjinte video nte comment kandapol enikkum vallathe vedanichu... 😔
എനിക്കും കുഞ്ഞു നാളിലെ പല കാര്യങ്ങളും നല്ല ഓർമയുണ്ട്.. ഞാൻ പലതും ഇപ്പൊ question ചെയുമ്പോൾ ohh നീ ഇപ്പോഴും കുഞ്ഞിലത്തെ കാര്യോം പറഞ്ഞ് ഇരിക്കുന്ന എന്തിനാന്ന് ചോദിക്കും 🙂
Absolutely right Hila.ithra illenkilum I am a victim. Aa droma ithu vare maariyittilla.suicide tendency, aalkkoottathil pokaan madi okke 20 varshathinu sheshavum und.pappa ammaye adikkunnathu 2-2 1/2 vayassil kanda ormma ippozhum und.ardha mayakkathil kidakkumpol athumaayi bandhappetta bheekara swapnam okke kandu njetti eneelkkum.
എനിക്കും എൻ്റെ കുഞ്ഞിലെ ഉള്ള ചിലതൊക്കെ ഓർമ്മയുണ്ട് സത്യം....എല്ലാവർക്കും ഓർമയുണ്ടവും. .. അവർ പറയതൊണ്ടാണ്.... ചില മറക്കാൻ കഴിയാത്ത നല്ലതും ചീത്തുമായ കര്യങ്ങൾ ചിലത് ഓർമയിൽ ഉണ്ടാവും....അങ്കണവാടിയിൽ poyakalam ormayundo അപ്പോ കുറച്ചൂടി ബാക്കിലോട്ട് ചിന്തിച്ചാൽ മതി....അപ്പോ കിട്ടും..... എനിക്ക് അങ്ങനെയാണ് കിട്ടിയത്...
ഇത് എല്ലാവരും പോസിറ്റീവ് ആയിട്ട് എടുക്കുക... നല്ലത് അംഗീകരിക്കുക..... ഇല്ലെങ്കിൽ നിങ്ങൾക്ക് മറ്റൊരു തരത്തിൽ വേദന അനുഭവിക്കാം...
നല്ല കമൻ്റ് ഇടുമ്പോൾ കിട്ടുന്ന സുഖം onnuverethannayaaa....അത് അനുഭവിച്ചറിയണം....try cheithunokkooo❤
I support Amrutha. Love u pappu
💯 sathyam aanu 3 vayas il undaya pedipikunna anubavam 32 vayas aaya enik ipozhum marakkan kazhinjitilla.. achan ammaye kazhuthil pidich kollan nokkiyath.. karanju kond roominte oru side il ninnath ellam orma und... Aa kunj pavam.. amruthayem kunjinem veruthe vidanam avar jeevichu poykote...
വളരെ നന്ദി മോളെ ഇത്രയെങ്കിലും ഇവിടെ വന്ന് പറയാനുള്ള മനസ്സ് കാണിച്ചതിൽ
Ente Manasil parayan njan aagrahicha kaaryangalanu asla paranjathu... Nannayi .. dear...
💯relatable video that i can understand… and iam a psychology student, you did great job ❤
Yes your right ❤❤❤❤ yanikk ippo 22 aan 3 vayyasil ulla chila kaaryam orma und 😊
Itha Love you so much......ingane oru video cheyyan thonniyallo aa manassinu irakatte oru like...u will be a good parent...❤❤❤❤❤❤❤
Bala kku molode oru snehavum ellaaaa that is true because I am in same situation😢
🙌💯💯💯ആദ്യം ആയ ഒരു ന്യൂസ് ഇത്രയും follow ചെയ്ത് ഞാൻ mattodiath ഒരു detail cmnt ette. Because asla paranjath thanne. Aa kuttine attack chehunna kandapol njan enne thanne kandu. Mindil sahikan pattathe pressure undayi. Aa kunjinu vendi oru vaak enkilum samsarikan ullinu aaro pressure cheluthuna pole. Avdem kuttm parayan aalund. But enik ee karythil enne cheetha vilikunnavar aadu mayil ottakm aanu. Because avalil njan kandath enne thanne aanu. Njan anubhavichath thanne
പൂർണ്ണമായും യോജിക്കുന്നു❤. അമൃത&family ❤
Oru kudiyante veetil nadakkunna kaaryngl ithoke aahn.. ath angne oru veetil janichale mansilaku.. ithil exaggerate cheyth parenjathiyit onnum illa😢thilum worst aayitulla karyangl nadkkuka.. cmnt idunnavarkonnum ath ith vare anubhavikathond mansilakan pattathilla.
😢😢
#campaign ബാലയെന്ന പൊതു ശല്യത്തെ കേരളത്തിൽ നിന്ന് ഓടിക്കണം.. ഒരു പെണ്ണിനെയും ഇനിയവൻ ശല്യപ്പെടുത്തരുത്..
Correct
Asla you are correct. എനിക്ക് പോലും 4 വയസ്സിൽ എൻ്റെ അച്ഛൻ അമ്മയെ അടിച്ചത് ഇപ്പോഴും ഓർമ്മയുണ്ട് ഇന്ന് എനിക്ക് 55 വയസ്സായി. എനിക്കും ആദ്യം അമൃതയെ ഇഷ്ടമില്ലരുന്ന് ബല പറഞ്ഞത് വിശ്വസിച്ചു കാരണം അമൃത ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ എലിസബത്തും പോയി അപ്പോൾ നമ്മൾക്ക് മനസ്സിലാകും
ശരിയാണ് എനിക്ക് ഇപ്പോൾ 39 വയസ്സായി പക്ഷേ ഞാൻ 3 വയസ്സിൽ ഞാൻ അംഗനവാടിയിൽ പോകുന്നതും എല്ലാം ഇപ്പോഴും എൻ്റെ ഓർമയിൽ ഉണ്ട് ..... പിന്നെ ഈ കുട്ടിക്ക് 12 വയസ്സല്ലേ ഉള്ളു ആ കുഞ്ഞിന് അത് ഓർമയിൽ ഉണ്ടാകും
Exactly 💯 you're right...some memories haunt us even though its at a young age.
ആ കുട്ടിയോട് സ്നേഹം ഉണ്ടെങ്കിൽ ഒരിക്കലും സോഷ്യൽ മീഡിയയിൽ ഇട്ടു അതിന്റെ മനസ് വിഷമിപ്പിക്കില്ല ഇവർ വാശി തീർക്കുമ്പോൾ ആ കുട്ടിയാണ് ഇതിൽ ബലിയാടാകുന്നത്
ബാലയാണ് വൃത്തികേട് ചെയ്തത്
Very informative karyangal aanu thaan parayunath .. we need.more people like this aa kochinde manasu manasilaakan pattiyallo
Exactly 💯...3 vayassil nadanna majority incidentsum enikk orma und..mattullavarkk illann vech ellarkkum orupolakumo🤷♀️
പാവം കുട്ടി 😢 ഇത് പോലെ ചിന്തിക്കൂ എല്ലാ വരും പ്ലീസ് 😢
രണ്ടു വയസിൽ ഞാൻ ഒരു നായയുടെ കണ്ണിൽ കുത്തി..അതെന്നെ കടിച്ചു..ഇഞ്ചക്ഷൻ ഒക്കെ എടുത്തു..5 എണ്ണം..അതെനിക്ക് നല്ല ഓർമ ഉണ്ട്...അതിനു ശേഷം എനിക്ക് ഇപ്പോളും നായയെ ഇഷ്ടമല്ല..വീട്ടിൽ വളർത്തിയിട്ടില്ല...സോ leave dogs in life ..they bark and bite...leave them ..go with ur life... ഞാൻ marriage problethilokke poyittund..due to my inlaws...but my husband some what nys ..so keep the attitude to barking dogs❤❤
Amrita should file a case against him
Nice reaction asla..so true what you said🥺❤️Good opinion you expressed 👍
Great talk👍👍👍👍
I suport Amurtha❤❤love u mole
Pappu വിന്റെ സേഫ്റ്റി ക്ക് വേണ്ടി മാത്രമാണ് കുട്ടിക്കുള്ള നിയമ പരമായി കിട്ടേണ്ട ചിലവ് പോലും വേണ്ടാന്ന് പറഞ്ഞു ഡിവോഴ്സ് വാങ്ങിയത് അല്ലെങ്കിൽ അവനെ വലിപ്പിച്ചേനെ. അവൻ ഒരു narcist ആണ്. ചാവണവരെ വെറുതെ വിടില്ല. അമൃത കഴുത്തു കാണിച്ചു കൊടുത്തത് ഒരു പെരു കാലന്റെ അടുത്ത്. അവൻ അവളെ കൊണ്ടേ പോകു. അവനൊക്കെ ലിവർ കൊടുത്തവനോട് ദൈവം പൊറുക്കില്ല
Bala life verunenu minne amrutha ethra papparayirunu ennu idea star singer kanda ellavarkum ariyaam. Bala yumaylla divorce il ivalk alimony and childcare money kitti athu vechu ival business indakki aanu innu ee kanuna life style ilil ethiyedh. Ennittipol ellam maranna pole swarna karandiyil aanu janichedh ennanu amrutha dem avlde kuttidem vijaram.
@@dhanyaknarayanan7192 so what? She got only 25L , that is the price of her and her child's life.. even oru koolipanikkaran kodukum athrem alimony
Crt ആയിട്ടുള്ള കാര്യങ്ങൾ ആണ് പറഞ്ഞത് 👍🏻
Itha enikum aa kuttide videok comment kandit othiri vishamam Vann..enik ente kuttikaalathe ellam ormayund..ente parents full time fighting aayirunnu...njnum Kure physical abuse sahichitund..enik kuttikalathe ellam enik ormayund ath etra naal kainjalum marakilla..kuttikalude manassil pathiyunnath avar marakilla ath etra agil aanelum....itha paranjath valare correct aanu
Asla Itha ❤ day in my life vlogs cheyyamooooo❤❤❤ I like it❤ daily vlogs idamooo plzzz❤ may Allah blesss you both❤❤❤❤❤
Ente mol cheriya kutti aayirunnappo njangal kayariya ethenkilum restaurant or vere evdr enkilum kayariyaal aval ennod parayaarund “mmaa ivdkk nammal ann vannirnnille”nn chelapo enikk orma ndavilla but avalk orma ndavarund...🙌
Enik ente 3vayas thottula each and everything orma ind.. 🙂
Amrutha and mol ella vida anugraham epozhum undakete amruth edu lifeil struggle chythu great video asla 🙏🙏🙏😔😔😔
💯💯💯💯👍👍👍👍
അസ്‌ല പറഞ്ഞ കാര്യം 👍👍👍
You are right. My daughter remembers her preschool days.That time She was only 2.5 years old.
Well said 💯❤️
EXCELLENT!!! One of the best videos you have done. Serves a great purpose.🎉
Amrutha n Paappu🌹❤️👍
Mole valare shari aanu. Bala avan pande vattan aanu. Ayal 3rd wife ne kurichu onnum parayunnilla .Amrutheye drohikkan vendi mathram aanu Keralathil nilkkunnathu. Kunjinu vendi samsarichathil orupadu santhosham❤❤
Absolutely right 🙏 you said it 👍
Sathyam ith anubavichavarkk pettenn manasilavum
I'm a single mother, u don't know how we r handling day to day life , please stop bullying her and her daughter.let her live her life .
Sheriya asla nte mon 3vayassil njangal flugtil kayariyathu ippozhum parayarund.ippo avante age 11
Well done asla...❤.
Well said you absolutely correct 👌👌👌
You did a very proud video. We will appriciate u. 😅❤
Lots of love and respect for this video Asla…… love you ❤
100% right🙏
Amurutha ane a kunjine valarthunnath athenkilum ayal orkanam
Very true asla ....you are speech is very genuine ...dear...God bless you...very sad...to read the comments....what u said is 100%....right........
Well said 💯
well said. ente brother marikkunnath enik 3 vayassullapolaanu. annathe dayile kure karyangal njan ipolum orkunnund. enik ipo 32 vayassayi.
ഇതെക്കെ അനുഭവിച്ചവർക് മാത്രം മനസിലാക്കൊള്ളൂ അല്ലാത്തവർക്ക് മനസിലാകില്ല മോളെ
Enikku thonnunnu njn oru 2 vayassaya thottulla karyangal flash memories ayi undu . Ente aniyane hospitalilu poi kanunnathum . Ente ummante veetil ayirunnu njn aa oru samayathum pinneedum . 2 1/2 ayapo kurachoode memories vyakthatha koodi orupadu beautiful incidents aa timile Marangalum mavu polothathum pinne athu vettiyathu thudangi orupadu beautiful incidents and very small bad incidents okke njn oru teenage ayapo ellarodum share cheythappo ellarkum albudam. Ipozhathe sambavangalokke petteennu marakkum but kunjayappo ullathu ipozhum ormayundu . Colorful life ayirunnu missing those days . Ee memories okke paranjapo enikku 2 year ayapo ullathanu Kure ennu ellarum paranju especially ente aniyan enikku 2 year ayapo vannathanu
well said dear👍👏👏🤝
100% i agree ith thanneyan ente manasiloodeyum poyath. I still remember things from my little age. Traumatized aavaathavarkk matullorde vshmangal manasilavila
Hila paranjath 💯 sathyamaan. Aa kutty aan correct.
Bala is an NPD person. Amritha samadhanathil jeevikkunnathu ayalk sahikkulla. Allatha makalodu snehamulla orachanum medide mumbil vannu poraaattu nadakam kanikkulla
Ys, covert narccisst
Ys sheriaa💯💯💯
You said it right ✅️
You said it👍👍👍
Ur right asla 👍
I really appreciate the effort u hv taken Alsa n thanking u as a human being. I gave gone through this and STILL going at my 30’s. Think how cruel minded d society is. They just get some enjoyment n pleasure talking n asking these kinds of matters not to parents, but think TO THE KIDS. No words to say. 😢
Genuine facts
മോള് പറഞത് സത്യം ആണ് 👍👍❤
Well said!
Njn inn awarde videos kndappo Hila ne aan enikk orma vannath. Inn ni8 dhaa Hila de video