PAPPUS BIRTHDAY - SURPRISE TREASURE HUNT - Part 1 🐣⭐️❤️ | Abhirami Suresh | Amrutha Suresh | Paappu

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 382

  • @thamannaahh._2274
    @thamannaahh._2274 หลายเดือนก่อน +42

    നിങ്ങളുടെ കഥകൾ എല്ലാം ഇപ്പോഴാണ് അറിയുന്നത്.. വ്യക്തതക്ക് വേണ്ടി പഴയ ഇന്റർവ്യൂ എല്ലാം എടുത്ത് നോക്കി.. ഒരു കാര്യം മനസ്സിലായി.. ദൈവം നിങ്ങൾക്കു വേണ്ടി കണക്ക് ചോദിക്കാൻ ഇറങ്ങി യിരിക്കുന്നു... സത്യം മറനീക്കി പുറത്തു വന്നിരിക്കുന്നു...❤❤❤

  • @SeemaRajesh-l8j
    @SeemaRajesh-l8j หลายเดือนก่อน +77

    സോറി മോളെ ഒരു പാട് തെറ്റിദ്ധാരണ ഉണ്ടായിരുന്നു ❤️❤️❤️ ആ കള്ളനെ ഇപ്പോഴാ മനസിലായത്

    • @jaisreeraamm7604
      @jaisreeraamm7604 17 วันที่ผ่านมา +2

      നിങ്ങൾ തെറ്റിദ്ധരിചു. പക്ഷെ ഞാൻ ആദ്യം മുതലേ അമൃത സുരേഷ് പാവമാണ് എന്ന് തന്നെയാ പറഞ്ഞ് ദയവ് ചെയ്ത് സീമാ രാജേഷ് കാര്യങ്ങൾ മനസിലാക്കാൻ കഴിവില്ലാത്തവർ കുറ്റപ്പെടുത്താൻ പോകരുത്. ഞാൻ സൈക്കോളജിസ്റ്റ് ആണ് പക്ഷെ House wife മറ്റുള്ളവരുടെ മനസ് മനസിലാക്കാൻ എനിക്ക് എളുപ്പം പറ്റും അമൃത മോളേ ഇനി ആരും കുറ്റം പറയരുത്.

  • @hudhahussain3245
    @hudhahussain3245 หลายเดือนก่อน +70

    പാവം കുട്ടി.ഇനി ഉള്ള life നിങ്ങൾക് എല്ലാർക്കും ഹാപ്പിനെസ്സ് ഉണ്ടാവട്ടെ...ഇന്ന് അമൃതയുടെ വീഡിയോ കണ്ടിട്ട് ഭയങ്കര സങ്കടം തോന്നി..ഒക്കെ ശെരിയാവും...ഹാപ്പി ആയിട്ട് ഇരിക്കു ❤❤❤ജീവിതം ഇങ്ങനെ ഒക്കെ ആണ്. എവിടെങ്കിലും ഒരു സന്തോഷം ദൈവം തരും

  • @amjadroshan8742
    @amjadroshan8742 หลายเดือนก่อน +45

    നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് യഥാർത്ഥ സംഭവം മനസ്സിലായത് ഐഡിയ സ്റ്റാർസിങ്കറിൽ അമൃത യുടെ ഫാൻ ആയിരുന്നു. ബാലയെ ഒഴിവാക്കിയപ്പോൾ സങ്കടം ആയി. ഗോപിസുന്ദറിനെ സ്വികരിച്ചപ്പോൾ ദേഷ്യം ആയി. കാര്യം മനസ്സിലപ്പോൾ അഭിമാനം തോന്നുന്നു ഇത്രയും പ്രശ്നം ഉണ്ടായിട്ടും ബാലയെ ഇത് വരെ ആരെ മുന്നിലും ഇട്ട് കൊടുത്തിട്ടില്ല അത് മതി എത്ര നല്ല ക്യാരക്റ്റർ ആണെന്ന് മനസ്സിലാക്കാൻ 👍സോറി ഇത്രയും കാലം മനസ്സിലാക്കാതെ പോയതിന് ❤️പാപ്പുക്കുട്ടി പ്രിൻസ് ആണ്. Love you പൊന്നേ ❤️😍👍

  • @advanakhas5151
    @advanakhas5151 หลายเดือนก่อน +158

    ഇതുപോലെ ഒരു ചെറിയമ്മ ഉള്ളത് മോളുടെ ഭാഗ്യം ❤️🥰 അഭിരാമി ഞാൻ Adv Anakha. .Artist ഉം ആണ് എന്തുകൊണ്ടോ തന്നെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്. .ഫസ്റ്റ് time ആണ് ഒരു കമന്റ്. .നിങ്ങള്ക്ക് എല്ലാ happiness ഉം ഉണ്ടാകട്ടെ ❤️🥰😘

    • @ebbietoot
      @ebbietoot  หลายเดือนก่อน +16

      Thank you so much ❤️🥰🙏🏻

    • @advanakhas5151
      @advanakhas5151 หลายเดือนก่อน +1

      @@ebbietoot 🥰

    • @SwapnaKrishnan-u9q
      @SwapnaKrishnan-u9q หลายเดือนก่อน +1

      ദൈവം അനുഗ്രഹിക്കട്ടെ

    • @mesnamessi7226
      @mesnamessi7226 หลายเดือนก่อน +3

      Enikkum Bhyngra ishtamaanu ippo ee familye❤

    • @shestechandtalk2312
      @shestechandtalk2312 หลายเดือนก่อน +1

      🥰🥰🥰

  • @NimmiNimmi-z2z
    @NimmiNimmi-z2z หลายเดือนก่อน +105

    അഭിയുടെ സപ്പോർട്ട് ആണ്.... ഈ ഫാമിലിയുടെ സന്തോഷം..... Happy birthday moloose❤❤❤❤❤

    • @ebbietoot
      @ebbietoot  หลายเดือนก่อน +6

      ❤️🙏🏻🤗

    • @Josjoys-n2k
      @Josjoys-n2k หลายเดือนก่อน

      Athey 👏Abhi❤

    • @kabeerkabeer1455
      @kabeerkabeer1455 หลายเดือนก่อน +2

      Sure

  • @minisethumadhavan520
    @minisethumadhavan520 หลายเดือนก่อน +25

    മാങ്ങയുള്ള മാവിലേ കല്ലേറുണ്ടാകൂ... തളരാതെ മുന്നോട്ടുപോകൂ❤

  • @sollyjohny1277
    @sollyjohny1277 หลายเดือนก่อน +17

    വെറുതെ അല്ല... അപ്പന് കുരു പൊട്ടിയത്...നിങ്ങൾ പൊളിക്ക് മക്കളെ ❤️❤️❤️

  • @Ismail-vlogz
    @Ismail-vlogz หลายเดือนก่อน +10

    ഒരുപാട് വിഷമങ്ങൾ നിങ്ങൾക് നേരിടേണ്ടി വന്നിട്ടുണ്ട് അത് നിങ്ങളെ family സ്നേഹിക്കുന്ന നമ്മളെപോലുള്ള കുറച്ചു പേർക് ഒരു പാട് വേദന തോണിട്ടുണ്ട് നിങ്ങളെ 4പേരെയും ഒരുപാട് ഇഷ്ട്ടാണ് ❤❤❤പപ്പൂസിന് ഈ ചേച്ചിടെ ചക്കരയുമ്മ 🥰🥰🥰🥰

  • @mrssalahumrssalahu6847
    @mrssalahumrssalahu6847 27 วันที่ผ่านมา +4

    പാവം മോള്. ഈ മൂന്ന് അമ്മമാരാണ് അവളുടെ കരുത്ത്. എന്നും നന്മകൾ ഉണ്ടാവട്ടെ❤

  • @lubhinausanar8825
    @lubhinausanar8825 หลายเดือนก่อน +67

    Hpy bdy മുത്തേ കുഞ്ഞിന് ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🥰🥰❤️

    • @ebbietoot
      @ebbietoot  หลายเดือนก่อน

      @@lubhinausanar8825 🤗❤️

  • @annapremnabas4286
    @annapremnabas4286 หลายเดือนก่อน +4

    ഒരു ഇഷ്ടക്കേട് മാത്രം ഉണ്ടായിരുന്നുള്ളു, ആ ഗോപി സുന്ദർ ആയിട്ടുള്ള റിലേഷൻ... അത് ഇപ്പൊ എല്ലാർക്കും സക്‌സസ് ആവില്ലല്ലോ
    .. ഇപ്പൊ ഒരുപാട് ഇഷ്ട്ടം 🩵🩵

  • @bebbacoltoo6097
    @bebbacoltoo6097 หลายเดือนก่อน +5

    BELATED HAPPY BIRTHDAY AVANTHIKA. Thank you, Abhorami, for sharing the video.This is the first time I heard about treasure Hunters

  • @verticmight7752
    @verticmight7752 หลายเดือนก่อน +6

    Dear ammu, abhi, paappu..... ഞാൻ ഇത്രയും കാലം അമൃത യിൽ ആണ് തെറ്റ് കണ്ടത്. എന്നാൽ ഇന്നാണ് വർഷങ്ങൾ ക്ക് മുൻപ് അമൃത യും ബാലയും ഭാഗ്യലക്ഷ്മി യുമായുള്ള ഇന്റർവ്യൂ കണ്ടത്. ബാല എന്ത് മാത്രം ഇൻസൾട്ട് ചെയ്തു. സോറി അമ്മു...❤u 😘

  • @SophiaDicruz
    @SophiaDicruz หลายเดือนก่อน +3

    മോളെ abhi... മോളെ ആദ്യം എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു... പക്ഷെ അമൃതെടെ ആ വീഡിയോ കണ്ടപ്പോൾ മനസിലായി ഭൂരിപക്ഷം മലയാളികളും നിങ്ങളെ തെറ്റിധരിച്ചതെന്ന്... ഇനി കട്ടയ്ക്ക് കൂടെ ഉണ്ടാകും മക്കളെ.. മോളെ അമൃതയ്ക്ക് ധൈര്യം കൊടുക്കണം കേട്ടോ... We all love you people very much... അമ്മയെയും അമൃതയെയും പാപൂനെയും ഈ sophia ചേച്ചി അന്വേഷിച്ചെന്ന് പറയണേ.. I'm Sophia from Thalassery working in Punjab working as a teacher.. എനിക്കും ഒരു മോൾ ആണ്.. Anna മോൾ..

  • @anslianjalcreations
    @anslianjalcreations หลายเดือนก่อน +8

    അമൃത കരഞ്ഞത് മനസ്സിൽ തട്ടിയാണെന്നു ആ വീഡിയോ കണ്ടപ്പോ മനസിലായി.... എല്ലാരും കൂടെ മോളെ നന്നായി നോക്കുക....

  • @reshmat6369
    @reshmat6369 หลายเดือนก่อน +9

    Amrithayude video kandu orupad sangadayi vishamangaloke maari santhoshaayi munnottu pokan deivam anugrahkkatte 🥰

  • @ameeshvlogs
    @ameeshvlogs 18 วันที่ผ่านมา +2

    അമൃതാ sorry. തെറ്റിദ്ധരിച്ചിരുന്നു. Love you💕💕

  • @sujathanair8961
    @sujathanair8961 หลายเดือนก่อน +1

    Belated happy birthday Papputta 🥰 Abhi did a lovely job, May God Bless you all, stay safe.

  • @adikeys
    @adikeys หลายเดือนก่อน +1

    Abhirami...You are an amazing aunty❤
    Prayers, love and blessings to Paapu🤍
    God bless you all abundantly🙏

  • @alenjoseph610
    @alenjoseph610 หลายเดือนก่อน +1

    Belated birthday wishes dear Paappu 🎉... So cute of you little Angel🥰....Started to loving you and your family 🥰🥰..

  • @SudhaSivadas-j9k
    @SudhaSivadas-j9k หลายเดือนก่อน +4

    സന്തോഷത്തോടെയിരിക്കു സത്യത്തെ നമുക്ക് ഒരിക്കലും മറച്ചുവയ്ക്കാൻ കഴിയില്ല. എല്ലാം കാലം തെളിയിക്കും❤❤❤

  • @mareenareji4600
    @mareenareji4600 หลายเดือนก่อน +24

    Pappu is realy a lucky girl........... ഇത് പോലെ ഒരു കുഞ്ഞമ്മയെ കിട്ടിയത് തന്നെ വലിയ ഭാഗ്യം അല്ലേ ❤❤

    • @ebbietoot
      @ebbietoot  หลายเดือนก่อน +2

      🥰🥰🫶🏻

    • @sabnaabhilash8141
      @sabnaabhilash8141 หลายเดือนก่อน

      ഇപ്പോൾ ആ കുഞ്ഞ് അനുഭവിച്ചത് കേട്ടപ്പോൾ വല്ലാത്തസങ്കടം തോന്നി ആ മോളെ പൊന്ന് പോലെ നോക്കൂ അവൾ വലുതായാൽ നിങ്ങൾക്ക് കാവലാകും

    • @irenejosephm4815
      @irenejosephm4815 หลายเดือนก่อน

      ​@@sabnaabhilash8141ശരിയാ, പാപ്പൂ🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @SafiyaSafeer
    @SafiyaSafeer หลายเดือนก่อน +1

    ❤❤❤❤👍👍 ഒരുപാട് ഇഷ്ടമാണ് നിങ്ങളെ നാല് പേരെയും.happy ആയിട്ട് ഇരിക്കുക എല്ലാവരും ഒരുനാൾ എല്ലാം മനസിലാക്കി കൂടെ നിക്കും. ഉറപ്പാണ്.all the best ❤🥰 പാപ്പുവിന് വൈകിയാണെങ്കിലും happy birthday മോളു 🎉😘😘🥳

  • @AbeeraKn
    @AbeeraKn 17 วันที่ผ่านมา

    Amruthaa ningle old video s okkey kandu ningl enthoru innecent aayirunnu. അമൃത നീ മകളെ നന്നായി പഠിപ്പിക്കണം എഡ്യൂക്കേഷൻ ഇല്ലാത്ത മനുഷ്യൻ മാർ ആയിരുന്നു ബാല നീ എന്നും ഹാപ്പി ആവണം നിനക്ക് കൂടുതൽ ചേരുന്ന ഡ്രസ്സ്‌ old model ചുരിദാർ ആണ് കൂടുതൽ ശരീരം കാണിക്കാതെ ഉള്ള model നിന്ടെ സോങ് എനിക്ക് ഭയങ്കര ഇഷ്‌ടാണ് നീ നല്ല ഒരു പാർട്ണർ കല്ല്യാണം കഴിച്ചു ഫാമിലി ആയിട്ട് ജീവിക്കണം ഇനി യും കരയരുത് നിന്ടെ മുന്നേ ഉള്ള ഇന്റീവ്യൂ ഒക്കെ എന്ത് രസം ആണ് നിന്നെ കാണാൻ ❤❤❤

  • @ganeshc8253
    @ganeshc8253 หลายเดือนก่อน +4

    Pappu is very innocent..cute. Abhirami's treasure hunt game very nice and fun. 👍

  • @FayisaRiyas
    @FayisaRiyas หลายเดือนก่อน +4

    Happy birthday പാപ്പു..ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. ഒരുപാട് ഇഷ്ടായി ഈ ഫാമിലി❤

  • @Nusu853
    @Nusu853 หลายเดือนก่อน +5

    നല്ല ഫാമിലി ❤️🌹😍തകന്നുപോകരുത് എല്ലാം ശെരിയാവും പപ്പുമോൾ ❤️

  • @Anitha-j1u7l
    @Anitha-j1u7l หลายเดือนก่อน +2

    Paaaaaaappooooosae❤❤❤❤❤❤...love u da....

  • @rajilanizam1234
    @rajilanizam1234 หลายเดือนก่อน +13

    അഭിയെ എനിക്ക് ആദ്യം ഇഷ്ടം അല്ലായിരുന്നു അഹങ്കാരി ആണെന്ന് തോന്നി സോറി ഇന്നലെ അമ്യതയുടെ വീഡിയോ കണ്ടപ്പോളാണ് അഹങ്കാരം വെറും മുഖംമൂടി ആണെന്ന് തോന്നിയത് അഭിയെപോലൊരു കുഞ്ഞ ആണ് ആ ഫാമിലീടെ സ്ട്രൊങ്ങ്❤ അമ്യത ഗോപിയെ ഒഴിച്ച് വേറെ ആരെ വേണോങ്കിലും കെട്ടിയായിരുന്നുവെങ്കിൽ ആളുകൾ അവളെ വെറുക്കില്ലായിരുന്നു ഇനി പറ്റിക്കപ്പെടാതെ ജീവിക്കൂ ബാലയിൽ നിന്നും കോംബൻസേഷനും വാങ്ങണം എന്നാണ് എൻ്റെ അഭിപ്രായം റിപ്ലൈ പ്രതീക്ഷിക്കുന്നു നിങ്ങളുടെ ഫാമിലിയോടുള്ള വെറുപ്പ് പൂർണ്ണമായും മാറി

    • @AivyAgunesAbraham
      @AivyAgunesAbraham หลายเดือนก่อน +2

      വെറുക്കാൻ മാത്രം അവർ എന്ത് ആണ് ചെയ്തേ എനിക്ക് അന്ന് ഇന്ന് epolu ഇഷ്ടം ആണ്. Balayude video kanumbo തന്നെ അറിയാം veru toxic person ആണ് enn. Viswikan മണ്ടമാർ ഉള്ളപ്പോ ജയികുവാലോ.

  • @ManjushibuManjumol
    @ManjushibuManjumol หลายเดือนก่อน +5

    ദൈവം നിങ്ങളോട് കൂടെയുണ്ട് പേടിക്കേണ്ട അമൃത

  • @susyjose6453
    @susyjose6453 หลายเดือนก่อน +1

    Abhirami U are Lovely cheriyamma to paappu♥️🤍💚 God Bless Ur family🙏

  • @radhakaruparambil2264
    @radhakaruparambil2264 หลายเดือนก่อน +1

    സന്തോഷ ജന്മ ദിനം പാപ്പൂന് ❤❤❤
    സന്തോഷമായിരിക്കൂ എല്ലാവരും 🥰🥰🥰

  • @radhakunnath5765
    @radhakunnath5765 หลายเดือนก่อน +14

    Happy birthday molutty 🎂🎊god bless you dear😘

  • @riyak5143
    @riyak5143 หลายเดือนก่อน +2

    Happy birthday Pappu🎂🎂🎉🎉🎁🎁may God bless you🙏🙏❤❤ be happy keep smiling😊😊 stay strong💪💪

  • @raks7389
    @raks7389 หลายเดือนก่อน

    First time aanu Abhiramide channel kaanunnath. Satyam parayalo ithrem naal enyk ningale randupereyum ishtayrunnilla, ahamkaarikal ennayrnu thonyath. Kurachu days munne Kukku enna ningalde frndnte live kandapozanu Amrutha experience cheytha traumas okke manasilaayath. May God bless ur family 🙏 Paapunu ithrem nalla reethyl brthday gifts set cheythath ishtay, it was nyc paapu finding out the hidden gifts❤ and main highlight aayt enyk ishtayth last Kunjammede kaal thottu blessing vaangya paapude reethy aanu❤❤❤ sweet paapu😊 avale ningal 3 ammamaarum nalla reethyl aanu raise cheyyunennu ullathinte oru proof aanu athu❤ Belated birthday wishes paapumole, stay blessed and healthy always 🙏

  • @rajimr221
    @rajimr221 หลายเดือนก่อน +10

    Abhiramiye pole oru chittaye kittayatha pappuvinte bhagyam

    • @ebbietoot
      @ebbietoot  หลายเดือนก่อน +1

      🙏🏻🙏🏻🥰

  • @sajiantony2803
    @sajiantony2803 หลายเดือนก่อน +2

    Happy Birthday Pappu mole . God Bless You 💐❤️💜🎈🎈🎈🎈

  • @dhanajay.krishnap.m.9700
    @dhanajay.krishnap.m.9700 หลายเดือนก่อน +3

    അഭിരാമിയും അവന്തികയാണ് സൂപ്പർ ജോഡി 👌🏻💖💖💖💖💖

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 16 วันที่ผ่านมา

    Ningale kurich ippozhanu ariyunnathu aachettayude swbavam ingane ayirunnoo..nighalrakshpettu ninghalude bagathu ayirunnusari..athukond anu..ippolellavarum..ningaldekoodeund❤❤❤❤kattasapportt

  • @prasannajayakumar
    @prasannajayakumar หลายเดือนก่อน +2

    Happy birthday Makkale....❤pappukutteee🎉🎉🎉🥰🥰🥰🥰😮

  • @sheeba714
    @sheeba714 หลายเดือนก่อน +2

    സുന്ദരി കുട്ടീ , All th e best 👍🏻👍🏻

  • @ruzmyjamal868
    @ruzmyjamal868 หลายเดือนก่อน +1

    പപ്പുമോളെ ഹാപ്പി ബർത്ത്ഡേ, ഹാപ്പി ഫാമിലി, നല്ല ഫാമിലി, എന്നും സന്തോഷമായിട്ടിരിക്കാൻ പ്രാർത്ഥിക്കുന്നു

  • @sobhanasajeev5813
    @sobhanasajeev5813 หลายเดือนก่อน +1

    God bless you
    All family members
    Paphu
    Happy birthday mola❤❤❤❤🎉

  • @messifen4414
    @messifen4414 หลายเดือนก่อน +9

    HBD with lots of love and prayers ❤🥰

    • @ebbietoot
      @ebbietoot  หลายเดือนก่อน

      ❤️

  • @hazeenashahur6961
    @hazeenashahur6961 16 วันที่ผ่านมา

    🎉🎉🎉❤❤❤ മോളേ ഒത്തിരി ഇഷ്ടമായി❤ പാപ്പൂസേ ........

  • @thelightspace1947
    @thelightspace1947 หลายเดือนก่อน +4

    Happy birthday ,pappu! May all your dreams come true🎉🎉❤❤ ! Abhii.. u are an amazing kunjamma by the way 😎😌🌝

    • @ebbietoot
      @ebbietoot  หลายเดือนก่อน

      🥰🥰❤️

  • @BrothersLoveS
    @BrothersLoveS หลายเดือนก่อน +1

    Hi abhirami..
    Kodungallur ore wedding function vannapo parijayapettitunde...ormindavane vazhiyilla😂
    Stay strong...stay blessed ❤

  • @shruthik8602
    @shruthik8602 22 วันที่ผ่านมา

    Be blessed forever. Let God make your life a happiest one❤

  • @dheera4898
    @dheera4898 หลายเดือนก่อน +10

    പാപ്പു ഞങ്ങളുടേയും ചെല്ലകുട്ടിയാണ്❤❤❤. പാപ്പുവിൻ്റെ Vlog എത്ര നീളം കൂടിയാലും എത്ര പാർട്ടായാലും ഞങ്ങൾക്ക് റൊമ്പ പുടിക്കും

  • @indian5575
    @indian5575 หลายเดือนก่อน +1

    Love you dears ❤ I miss understand Amrutha..sorry ❤

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr หลายเดือนก่อน +1

    Happy birthday പാപ്പു. God bless. 🙏🙏👍👍❤️❤️❤️❤️🌹🌹👍👍

  • @remyamc6345
    @remyamc6345 หลายเดือนก่อน +2

    ഈ ഫാമിലി യെ ഒരുപാട് ഇഷ്ടം ❤

  • @Ansar-jg5xr
    @Ansar-jg5xr หลายเดือนก่อน +1

    ഇതുപോലെയുള്ള ഒരു അനിയത്തി കുട്ടിയെ എനിക്ക് കിട്ടിയില്ലല്ലോ നല്ല മോളാണ് അഭിരാമി

  • @Bubblebee62
    @Bubblebee62 หลายเดือนก่อน +2

    You are too cute and funny, Aami... and what a wonderful aunt are you!! Loved the treasure hunt surprise you did for sweet Paappu.

  • @fathimanajia
    @fathimanajia 15 วันที่ผ่านมา

    So cute video❤️❤️second part evde chechi

  • @premanarayan.8653
    @premanarayan.8653 หลายเดือนก่อน +5

    👌❤
    Waiting for baaki😄👍

  • @aparnaajay9870
    @aparnaajay9870 หลายเดือนก่อน +5

    Happy birthday, dear. Stay blessed ❤

  • @JiluVS-w8p
    @JiluVS-w8p หลายเดือนก่อน +10

    Happy Birthday dear pappu chellakutti🎉❤

  • @ammuzmikkuz2002
    @ammuzmikkuz2002 หลายเดือนก่อน +3

    Lots of luv to apappukutty❤ pinne abirami is my favorite ❤

    • @ebbietoot
      @ebbietoot  หลายเดือนก่อน +1

      ❤️

    • @ammuzmikkuz2002
      @ammuzmikkuz2002 หลายเดือนก่อน

      @@ebbietoot njan happy ayalum sad ayalum abhirami de entelum videos kanum.then I ll b okay..u have more positivity dear

  • @Kollengode_stories
    @Kollengode_stories หลายเดือนก่อน +5

    Achoda Pappus ❤❤❤ Kanmunnil valarnna vavakutti 🎉🎉 happy birthday darling baby ❤❤ 🧿🧿🧿🧿

    • @ebbietoot
      @ebbietoot  หลายเดือนก่อน

      ❤️❤️❤️

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 หลายเดือนก่อน +9

    നല്ല effort ane എന്നാലും ore ugran surprise ❤️❤️❤️❤️

    • @ebbietoot
      @ebbietoot  หลายเดือนก่อน

      ❤️

  • @Shonayaabindu
    @Shonayaabindu หลายเดือนก่อน +2

    Happy birthday molu my daughter is turning 12 in November so I want to surprise her with 12 gifts
    Love ❤❤❤❤❤❤

    • @ebbietoot
      @ebbietoot  หลายเดือนก่อน +2

      Wooohoo! ❤️ advanced wishes to her ❤️

    • @Shonayaabindu
      @Shonayaabindu หลายเดือนก่อน

      @@ebbietoot thanks

  • @lailathayyath2719
    @lailathayyath2719 หลายเดือนก่อน +2

    എല്ലാ അനുഗ്രഹങ്ങളും നേരുന്നു ❤❤❤

  • @ShameemaShameema-ms6du
    @ShameemaShameema-ms6du หลายเดือนก่อน

    എനിക്ക് അമൃത യും balayum ഉള്ള old ഇന്റർവ്യൂ കണ്ടപ്പോ മനസ്സിലായിരുന്നു അമൃത പാവം ആണെന്നും ബാല ഒരു എന്തോ സ്വഭാവം ആണെന്നും.. സ്വന്തം ഭാര്യയെ താഴ്ത്തി കെട്ടി paraya.. കുറ്റം മാത്രം പറയുന്ന പോലെ.. ഒരു കളിയാക്കൽ.. അമൃത ഒന്നിനും പോരാ എന്നുള്ള ഒരു സംസാരം.. അമൃത engano പിടിച്ചു നിന്ന പോലെ.. പാവായി പോയി aa മുഖം കണ്ടപ്പോ.. സ്നേഹം ഉള്ള ഭർത്താവ് പൊക്കി പറയും.. ഇനി പൊക്കി പറഞ്ഞില്ലേലും ചേർത്ത് പിടിക്കും.. സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് കളിയാക്കൂല..പടച്ചോൻ ഉണ്ട് അമൃത ഒരിക്കലും തളരില്ല... എല്ലാരും അമൃത യെ കുറ്റം പറയൽ aayinu.. ഇപ്പൊ എല്ലാർക്കും മനസ്സിലായല്ലോ... അത് മതി

  • @rekhasudheer3836
    @rekhasudheer3836 หลายเดือนก่อน +1

    Pappu ❤❤

  • @Lincy-lq2th
    @Lincy-lq2th หลายเดือนก่อน +3

    Happy Birthday molu..abhi ente sister anu ente molude best friend athupole anu abhhiyum

    • @ebbietoot
      @ebbietoot  หลายเดือนก่อน

      ❤️

  • @ken-adams
    @ken-adams หลายเดือนก่อน

    Pavam camera person , " ee photo (video) edukunna kurippu " ennu parayandaayrnu 😭😔 . Anyways belated birthday wishes to paapu ! May God bless you with peace , happiness and prosperity!

  • @AnupamaSandhyaAnupamaSandhya
    @AnupamaSandhyaAnupamaSandhya หลายเดือนก่อน +3

    Part 2 venam waiting aannuttoo chechiii❤❤❤❤

  • @maimoonaharis7281
    @maimoonaharis7281 หลายเดือนก่อน

    ❤❤❤ജീവിതത്തിൽ എന്നെന്നും happy..ഉണ്ടാവട്ടെ

  • @rekhavijaysagar9115
    @rekhavijaysagar9115 หลายเดือนก่อน +1

    Abhi......molu ....amritha de visham kandu njaan karayukayanu molu.... Avide msg edaan pattiyilla....so ithil ayakkunnu....enikku manasilakum e vishamam....ende molum njaanum mathre ullu ...avalude achan 1 year mundu marana pettu.. Amritha yodu parayanam vishamikkaruthu...e bhoomiyil nallavar kuravum cheetha aalukal koodathalum aanu.. ... ...pappu nu ...belated happy birthday ponnu molu❤

    • @ebbietoot
      @ebbietoot  หลายเดือนก่อน

      @@rekhavijaysagar9115 ❤️❤️❤️

  • @ashwin5394
    @ashwin5394 หลายเดือนก่อน

    Pappu happy brith day to you molu may god bless you🥰💐😍💐🥰💐🥰💐🥰💐

  • @jayasreevijayan9582
    @jayasreevijayan9582 หลายเดือนก่อน

    സെക്കൻഡ് പാർട്ട് കാണണം ഐ ലവ് അഭിരാമി ആൻഡ് അമൃത പാപ്പു❤❤❤

  • @ranjiniabhilash4366
    @ranjiniabhilash4366 หลายเดือนก่อน

    Belated birthday wishes dear pappu.... God bless u❣️❣️

  • @sanusworld2623
    @sanusworld2623 หลายเดือนก่อน +2

    Abhirami ee familyude nedum thoon aan

  • @kavithakavithashibu1681
    @kavithakavithashibu1681 17 วันที่ผ่านมา

    Sorry ദൈവം അനുഗ്രഹിക്കട്ടെ

  • @feathertouch11feather17
    @feathertouch11feather17 หลายเดือนก่อน

    Abiiii... Great daaa....

  • @haripriyaph6137
    @haripriyaph6137 หลายเดือนก่อน +1

    അഭിരാമി ചേച്ചി ❤❤❤

  • @TessyJoseph-u5b
    @TessyJoseph-u5b หลายเดือนก่อน

    നിങ്ങളുടെ വീട് പാ ലയിലാണോ. Amrutha, abhirami, amma

  • @muhsinah9653
    @muhsinah9653 หลายเดือนก่อน +1

    Molu happy ayirikku❤😊

  • @shibinasiyad
    @shibinasiyad หลายเดือนก่อน

    Happy birthday molee.ennanu njane kandathe .eppoyum santhosham ayi iriki

  • @archanasivanaditya
    @archanasivanaditya หลายเดือนก่อน

    Loved this video ❤

  • @firstname1213
    @firstname1213 16 วันที่ผ่านมา

    Hai,laila
    Ee
    Abi
    Treasurehunt
    Cheythu
    Aakunjine
    Kashttaeduthiyallkuttiyum
    Vishamichu
    Kanunnavarum
    Sughamennua
    Viswasathode
    Kunjinu
    Pirannal
    Aasamsakal
    From
    Radhamani
    Anithas
    Cousin
    Ok
    ❤❤❤❤❤❤❤

  • @NoushNoushad-sn6if
    @NoushNoushad-sn6if หลายเดือนก่อน

    Njn abhide vedeos sthiram kanunna alalla pakshe fbyilo youtubilo okke kandal skip cheyyillla pakshe ennum ennalyumokke amirthatydeyum paappuvinteyumoke vedeos kandappol entho abidel enganoru cmnt edanam ennu enikku thonni abi avrkku randuperkkum charam nalla best tholthanneyanu enikkum 11 vayasayoru molundu eniku kurachokke mansilakum ammunte feelings ethreyum nal njnum laruthiyirunnathu mammu onnum parayunillalo apol entelum pblm ammunte bhagathum kanumennokke aanu pakshe enthoo ennale pappuvinte karym paranju ammunu samsarikkan vakkukalpolum kittathe oru ammayude nenjupottunna vedanayanu kandathu ammu oru iron lady thanneyanu ethreyum nal avlkkunere enthiram alkkaru ellathathu paranjittum AVL opposit alude lifenevrespect cheythu mindathe erunnathanu pakshe eppol oruammakum sahikkan pattatha karyamayathukondumathramanu react cheythathu eppol kattakku koodenilkkan enganoru sister undalloo ninglde familyile pblms ellam pettennnu marattee njnum prarthikkum

  • @reliablelearning7336
    @reliablelearning7336 หลายเดือนก่อน

    Be happy, we Love you all

  • @SophiaDicruz
    @SophiaDicruz หลายเดือนก่อน

    Happy birthday പാപ്പൂട്ടി ❤️❤️❤️❤️💐💐💐💐💐💐🙏🙏🙏🎉🎉🎉🎉❤❤❤❤️

  • @beena.n.gopalan1103
    @beena.n.gopalan1103 หลายเดือนก่อน

    Happybirthday pappumole ❤❤❤

  • @sunilkumar-s9w6q
    @sunilkumar-s9w6q หลายเดือนก่อน

    Avoied that tow dogs....for Pappu,s better life❤❤❤❤❤

  • @beenavinayakuma7469
    @beenavinayakuma7469 หลายเดือนก่อน

    ഹാപ്പി ആയിരിക്കും ❤❤❤

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 หลายเดือนก่อน

    അഭിരാമിയെ കാണുമ്പോൾ കോൺസ്റ്റബിൾ മഞ്ജു വിലെ, മഹിമ യെ പോലെ തോന്നും

    • @ebbietoot
      @ebbietoot  หลายเดือนก่อน

      Aaano… arylla aaaaraaann..

  • @jasminazaan3490
    @jasminazaan3490 หลายเดือนก่อน +14

    Happy birthday paappu
    Anyway pappu look like Aradhya bachan❤❤❤❤

  • @shijinishijini2061
    @shijinishijini2061 หลายเดือนก่อน

    Pappu ❤uuuu

  • @dhua.s9814
    @dhua.s9814 หลายเดือนก่อน +9

    Happy birthday ❤❤❤❤❤

  • @shameerShameer-t5d
    @shameerShameer-t5d 10 วันที่ผ่านมา

    Pappu God bless u dear

  • @SalisVlogs
    @SalisVlogs หลายเดือนก่อน +2

    Happy birthday pappu mole🎉😂❤

  • @vineethapnair511
    @vineethapnair511 หลายเดือนก่อน

    Happy birthday pappuse...🎂🎂🎂

  • @syamkishore9202
    @syamkishore9202 หลายเดือนก่อน

    പെൺ പട്ടാളം 😊❤️👏🏼👏🏼👍🏼

  • @RadhaSurendran-zm1wu
    @RadhaSurendran-zm1wu หลายเดือนก่อน

    Chechi maarudey makkal kku cheriyamma yaanu thaaram♥️♥️♥️♥️👍🙏

  • @sheelaphilip3261
    @sheelaphilip3261 หลายเดือนก่อน

    Blessed happy birthday pappu.Stay blessed.

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe หลายเดือนก่อน +1

    This video's will be making jealousy to bala.that's why he irreated.