മരണാനന്തരം എന്താണ് സംഭവിക്കുക ? ശേഖർ കപൂർ അഭിമുഖം
ฝัง
- เผยแพร่เมื่อ 23 มิ.ย. 2020
- സദ്ഗുരു, ശരീരത്തിന്റെ മരണത്തെക്കുറിച്ചും മരണശേഷം നമുക്ക് എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ചും സംസാരിക്കുന്നു. നമ്മുടെ യഥാർത്ഥ സ്വത്വത്തിനു ലോകവുമായി ഇടപഴകാനുള്ള ഒരു ഉപകരണം മാത്രമാണ് ശരീരം. നമ്മുടെ ഭൂമിയിൽ ഉള്ള സമയത്തിന്റെ ഒരു ഭൗതികമായ മൂർത്തീഭാവം. ഒരിക്കൽ നാം നമ്മുടെ ശരീരം വിട്ടാൽ, നമ്മൾ വീണ്ടും ജനിക്കണമോ, അതോ മുക്തി നേടുമോ എന്നു തീരുമാനിക്കുന്നത് നമ്മുടെ അവശേഷിക്കുന്ന ഊർജ്ജവും പ്രേരണകളുമാണ്.
#Death
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്ഘദര്ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില് വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്റെ ഒരു ഓര്മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന് മലയാളം ബ്ലോഗ്
isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്ലോഡ് ചെയ്യൂ
onelink.to/sadhguru_app
ഇതൊക്കെ ചെറിയ ക്ലാസ് തൊട്ട് നമ്മുടെ കുട്ടികൾക്ക് പാഠഭാഗത്തിൽ ഉൾപ്പെടുത്തി പഠിപ്പിക്കുകയാണെങ്കിൽ നമുക്ക് നല്ലൊരു സംസ്ക്കാരം വാർത്തെടുക്കാം
അങ്ങനെ ചെയ്താൽ അവൻ സംഘി ആയി 😂😂🤣🤣🤣🤣 എന്താ ല്ലേ 🙄🥴
വേണ്ടത് ഒന്നും ചെയ്യില്ല,, കാരണം ഭാരതത്തിന്റെ സംസ്കാരം പൂർണ മായി നശ്ശിക്കാണം എന്ന് ആഗ്രഹിച്ചവർ ആണ് ഇവിടെ ഭരിച്ചിരുന്നത്, നമ്മൾ അടിമകൾ ആണെന്ന് നമ്മെ ബോധ്യപ്പെടുത്തി ഇനിയും മെന്റലി അങ്ങനെ തുടരാനും ആത്മ വിശ്വാസം ഉള്ള ജനത ആക്കാതെ ഇരിക്കാനും ആണ് അവർ ഇതുവരെ ശ്രമിച്ചിരുന്നത്,, ഇനി കുറച്ചു മാറ്റം വന്നേക്കാം
ഈ ഒരു സത്യം എല്ലാവരും മനസിലാക്കി ഇരുന്നെങ്കിൽ ഈ ലോകം എത്ര നന്നായേനെ, 🙏🙏🙏
Km?, (llp0 fa
നമുക്ക് തന്നിരിക്കുന്ന ഒരു ഉടുപ്പ് മാത്രം നമ്മുടെ ശരീരം. നാടകത്തിലെ ഒരഭിനേതാവ്. എത്ര ഭീകരാവസ്ഥ വന്നാലും ആരും അതോർക്കില്ല ഗുരുജി. ആരും കാണുന്നില്ലാന്ന് കണ്ടാൽ ധാരാളം തെറ്റുകൾ ചെയ്യുന്ന (കൂരന്മാർ. പ്രകൃതിയെ ബഹുമാനിക്കാത്ത ഭയക്കാത്ത മനുഷ്യന്മാർ.... മിണ്ടാപ്രാണികളുടെ മുന്നിൽ തല കുനിക്കണം ഇവരൊക്കെ .എല്ലാവരും ഒന്നാണെന്ന് മനുഷ്യർ പരസ്പരം മനസ്സിലാക്കിയെങ്കിൽ?
ഈ അറിവുകൾ എല്ലാവരിലും എത്തിയിരുന്നെങ്കിൽ ഭൂമി സ്വർഗ്ഗം ആയിതീർന്നേനെ . സ്വാമിജി 🙏🙏🙏
ഒരു മനുഷ്യന് കേൾക്കാൻ ആഗ്രഹിക്കുന്നതാണ് ഗുരുജി പറയുന്നത്.. എല്ലാവർക്കും മരണത്തെ ഭയമാണ്, അതിനുള്ള ഉത്തരം ആണ് ആത്മാവും അടുത്ത janmavum2
ഈശ്വരൻ പ്രകാശമാണ് എല്ലാം ആ പ്രകാശത്തിലേക്കു സഞ്ചരിക്കുന്നു
Nighalallea mukalil aa guruviney adhikshepichathu
പരമാത്മാവിന്റെ കൂട് മാത്രമാണ് ശരീരം.ആത്മാവ് പോകുമ്പോൾ ശരീരം മരിക്കുന്നു അതിന്ന് ശേഷം അവന്റെ കർമഫലമായി നരകത്തിലേക്കും സ്വാർകത്തിലേക്കും പോകുന്നു അസുരൻ മാർക്കുള്ള ശിക്ഷ ദൈവം നൽകുക തന്നെ ചെയ്യും ദൈവപ്രീതി ലക്ഷ്യം വെച്ച് നന്മ പ്രവർത്തിച്ചവർ വിജയിക്കുകയും ചെയ്യും. ദൈവം നീതി നടപ്പിൽ ആക്കുന്നവൻ ആണ്. പരമാത്മാവ് അറിയാതെ ഒരു മനുഷ്യനും ഭൂമിയിൽ തിന്മ പ്രവർത്തിക്കാം എന്ന് ആരും വിജാരിക്കണ്ട.. എല്ലാം അറിയുന്നവൻ ദൈവം മാത്രം
സ്നേഹം നിറച്ച് ഹൃദയം നിറഞ്ഞ പ്രണാമം സദ്ഗുരു,
മരണത്തിന് ശേഷം 'ഞാൻ'ഇങ്ങനെത്തന്നെ ഉണ്ടാവും...
I'm a Malayali living in Chennai and volunteering here ....
Nice to see this much kerela volunteers in this page ....
🙏
🙏🙏🙏🙏🙏🙏 നല്ല അറിവുകൾ പങ്കുവെച്ചതിന് നന്ദി 🙏🙏🙏
Perfect Guru for the world
Excellent
Very good question, very good answer ,thanks Guruji
Namasthe my SADGURU. PRANAMAM.
Pranamam Sadguru good information
Awesome speech
Iam beginning my days by watching one video of sadguru 🙏
Because it enhances my energy level
Super.
Correct.
Nice ❤️🙏
Interesting one ...
🙏🙏🙏...sathyum sivam sundarum...I have no words to say anything.Pranamum....
നന്ദിപ ഗുരുദേവ്
Thank you for everything 💗SADHGURU-JI❤️
Amaizing sadguru.......
സധ്ഗുരു ഉയിർ 😘😘😘😘😘😘😘
Valuable information guruji
Namaste...sadhguru....
Exelent
വളരെ നല്ല അറിവ്.
Death is just a doorway to the next life just as sunset
precedes the next sun rise. No today without yesterday and no tomorrow without today.
ജനം ടി വിയിൽ സന്ധ്യക്ക്6 : 30 ന് ദീപാരാധന പ്രോഗ്രാമിൽ ഗോപാലകൃഷ്ണ വൈദിക് എന്ന ആചാര്യനുണ്ട്. .കറക്റ്റ് ആണ്. .ശരിയായ പ്രഭാഷണം. .
Thank you sir.... its good knowledge
Om shanthi🧡
എത്ര മനോഹരമാണീ അവതാരകൻ്റെ ശബ്ദം, ആശംസകൾ!. ഈ ശബ്ദത്തിനുഉടമയുടെ ഫോൺ നംബർ കിട്ടുവാൻ നിവൃത്തിയണ്ടോ?
ശെരിയാണ് 🙏👍
Namaskkaram guruji
Pranamam sadhguru👌👌👌👌👌
സ്വമിജിയുടെ വാക്കുകൾ കേൾക്കുമ്പോൾ നമ്മൾ നമ്മളെ തന്നെ മറക്കുകയാണ്. ഇതെപോലെ വാക്കുകൾ സ്വന്തം മാതാപിതാക്കൾ പോലും പറയുകയില്ല.
നല്ല അറിവ്
നമസ്തേ സ്വാമിജി
🙏🙏🙏
🙏
🧡
Pranamam guru.
നമസ്കാരം സദ്ഗുരു🙏
🖤
Thanks sir
🙏🏼 guruji angaye njn pranamikkunnu🙏🏼
🙏🙏🙏🙏🙏🙏
Pranamam.guruji
💞💞💞💞💞💞👌
Pranam sadh. Guru
🥰
പ്രണാമം സദ്ഗുരു 🙏
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
OM NAMASHIVAYA
प्रणम् sathgurji 🙏🙏🙏🌹🌹🌹
യോഗേശ്വരായ മഹാദേവയാ ശിവരാത്രീ ആശംസകൾ
🙏🙏❤
🙏🙏🙏🙏
🙏🏼🙏🏼🙏🏼
Of course everyone has to give an account to creator...
Namasthe
എനിക്ക് വസിക്കാൻ ഒരു ശരീരം സ്വീകരിക്കുന്നത് ജനനവും വാസയോഗ്യമല്ലാതാകുമ്പോൾ ഉപേക്ഷിക്കുന്നത് മരണവും
Right
💞💞💞💘💘💘💕💕💕
I would like to study this how can I reach u swami
I think ,what guru said can be explained as follows. If I am wrong please correct it.
A car (some object) moves on a straight road. The driver put of the engine and do not apply the break.The car moves on the straight road due to momentum. Due to frictional force the car stops after 500 meters.Here the energy of the car slowly reduces and finally finishes.
Now, the same car with the same speed hits on a strong wall and suddenly stops.
There is a transfer of momentum from the car to the wall. In short car's energy has transferred to other form and wall collapses.
Can we compair car's first example to normal death of an old person ?
And 2nd one to a suicide, murder,or abnormal death ?
🙏.
Gurudeva
ആത്മീയ അറിവുകൾ നിറഞ്ഞ ഈ തേനീച്ച കൂട്ടിലേക്ക് എത്താൻ കഴിഞ്ഞെങ്കിൽ....
Human life continues even after death.
😁❤
Can any thing can be done to here swamy in English itself?
Appol guru e islamic grandagalil marichu അടക്കം chaithu kazhiju ഖബറിൽ ജീവൻ ഇടും chothiyagal.. ചോദിക്കും ennoke parayunnathu വെറുതെ ano pls reply
❤️❤️❤️
🕉️🙏🙏🙏🕉️
ഇതൊക്കെ സ്ഥിരമായി കേട്ടാൽ മനുഷ്യൻ അലസ നായി അദ്ധ്വാനിയ്ക്കാതെ നിർഗുണ പരബ്ര ഹ്മമാകും.
Easwaran evideyum parayunnilla easwarane dhyanichu avanavante karmam cheyyathirikkaan
yes വളരെ കാറ്റ് ബോധമാണ് വലത്
When my love can come back. He has expired by a accident.. He have left sooooo many wishes...
ജീവിതത്തിലെ എന്താണെന്നറിയില്ല പിന്നെയാണോ മരിച്ചതിനുശേഷം?
💡💡💡💡💡💡💡💡💡💡💡
മരണത്തിനു ശേഷം ഉള്ളത് അവിടെ നിക്കട്ടെ " മരിക്കുന്നത് വരെ ജീവിച്ചിരുന്നുവോ നമ്മൾ " അതുകഴിഞ്ഞല്ലേ മരണം
മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം
A w89 sathi g Anchalummood Anganawadi Workes Kudeyund
🌚
ഭൂമിയിലെ മനുഷ്യ ജന്മത്തിന്റെ പൂർണതയിൽ എത്തുന്ന അവസാനത്തെ ജൻമ്മത്തിൽ വേണ്ട അറിവ് എന്താണ്?/ ആഗ്രഹം തിർന്നവരുടെ അടുത്ത ജന്മ്മം എതായിരിക്കാനാണ് സാധ്യത?
Paalum apple um koodi chernne adikumboyane athe apple juce aakunnathe.athepole yane nammude shareeravum aathmavum koodicherumabye athine konde karyamollu allenkil athe verum ore energy mathramane
Keep watching...
don't believe ...
മരണത്തിന്റെ സമയമെത്തിക്കഴിഞ്ഞാൽ ഉണരു കയാണ് ചെയ്യുക മരണവേദന സഹിക്കാൻ കഴിയാതെ കണ്ണിന്റെ ഇമവെട്ടാൻ പോലും സാധിക്കില്ല എല്ലാ തെറ്റു കുറ്റം ചെയ്തവരും നന്മ പ്രവൃത്തി ചെയ്തവരും വിജാരണക്കായി ദൈവസന്നിതിയിൽ അവൻ എത്തിക്കുക തന്നെ ചെയ്യും പിടണം സഹിച്ചവർക്ക് മാത്രം നീതി കിട്ടുന്ന ദിവസം എല്ലാവരും എത്തിച്ചേരും ഉറപ്പ്
നല്ല ചോദ്യം ഉത്തരം പൂർണ്ണമല്ല...
നിങ്ങൾ ഉത്തരം പൂർണ്ണമാക്കൂ.....!!! കേൾക്കട്ടെ.... :D
Guruvinte reply yil thanne athinulla marupadiyum 9:38 undu...
Pinne chodhyam nammudethu aanu enkil theerchayayum manasilavunna reethiyil thanne guru paranju thannittundu
How its poasible to raise someone from death.
ഹായ് ഗുരുജി ദുഷ്ടത ചെയ്യുന്ന അളുകൾ പച്ചകള്ളം മുഖത്ത് നോക്കി പറയുന്നവർ ഒക്കേ ഒന്നും അറിയാതെ ഭുമിയിൽ നിന്നും പോകുമോ?. അവർ ചെയ്യുന്ന കർമ്മഫലങ്ങൾ ക്കുള്ള മറുപടി ഭൂമിയിൽ നിന്ന് വിട്ട് പോയിട്ടാണോ? Thank u ഗുരുജി ......
അതൊക്കെ ഈശ്വരനാണ് തീരുമാനിക്കുന്നത്
Way to ecstasy....
ഞാൻ എന്ന് ചിന്തിച്ച് ജീവിക്കുന്നവർ ചോദ്യത്തിന് ഉത്തരം കിട്ടി എന്നു ചിന്തിക്കുന്നു 😊
മരണത്തിന്ശേഷം എന്തു സംഭവിച്ചാൽ എന്ത്
ആല്മാവ് ഒരു ശരീരം വിട്ട് വേറെ ഒരു ശരീരം സ്വീകരിക്കുന്നു, അവിടെ മുതൽ മുൻ ജന്മ കർമ്മഫലങ്ങൾ അനുഭവിക്കുന്നു ദുഷ്ട്ടൻമാർ, കൈകാൽ ഇല്ലാത്തവനായി ജനിക്കുന്നു, നല്ലത് ചെയ്യാതവർ രാജാവായി വാഴുന്നു
ബീജാവസ്ഥയിൽ അല്ലെങ്കിൽ അണ്ടവസ്ഥയിൽ ഈ 'ഞാൻ' ഇല്ലല്ലോ.
ഈ 'ഞാൻ' എന്ന ബോധം കാലക്രെമേണ ഉണ്ടായത് പോലും എന്റെ ബ്രെയിൻ devolopmentinu ശേഷം അല്ലെ.
അപ്പോൾ പിന്നെ അടിസ്ഥാനപരമായി ഈ ചർച്ചയുടെ തുടക്കം തന്നെ പറയുന്ന ' മനുഷ്യ ശരീരം ഒരു വസ്ത്രത്തെ പോലെ ആണ് എന്ന് എങ്ങനെ പറയാനാകും..?
ഒരു സത്യാന്വേഷി
നാരായണ ഗുരുവിന്റെ പിൻദാനന്ദി എന്ന കൃതി മനനം ചെയൂ
Kure vayichitund ningal but vayichathum arnjathum pora oru guruvine kandethu apol e chodhyathinu answer kitum
ഒരു യഥാർത്ത - സത്യ അന്വേഷി
ആറാം ഇന്ദ്രിയം ആയ
ആത്മാവ് ആണ്
ഞാൻ എന്ന് പറയുന്നതും
ആറാം ഇന്ദ്രിയം ആയ ആത്മാവാണ്
ഉപഭോത മനസ്
ഹൃദയം കൊണ്ട് ചിന്തിക്കുന്നവർ ( നിയന്ത്രിക്കുന്നവർ) - ഖുർആൻ
പഞ്ചേന്ദ്രിയം ആയ
ബൈൻ കൊണ്ട് എന്ത്
ചിന്തിക്കണം എന്ത് ചിന്തിക്കണ്ട
തീരും മാനം എടുക്കണ്ടത് ഞാനാണ്
പഞ്ചേന്ദ്രിയം ആയ കണ്ണ് - ചെവി- മൂക്ക് - നാവ് - ബ്രൈൻ
പോസറ്റീവ് നെഗറ്റീവ്
(നൻമയും തിൻമയും)
തിരഞ്ഞടുക്കൽ
ഞാൻ എന്ന ആറാം ഇന്ദ്രിയമായ
ഉപഭോതമനസാണ് നിയന്ത്രണ
തീരുമാനം എടുക്കൽ
ഹൃദയത്തിന്റെ ഉള്ളിൽ നിന്നും
വരട്ടെ
ഹൃദയത്തിന്റെ ഉള്ളിൽ നിന്നും
വരട്ടെ എന്ന ഒരു സിനിമ ഷൂട്ടിഗ്
ഡയലോക് തന്നെ പ്രസിദ്ധമാണ്
ഹൃദയത്തിന്റെ ഉള്ളിലാണ്
ഞാൻ എന്ന ഞാൻ
ഹൃദയ സമാധാനം ലഭിച്ചവർക്ക്
ശരീരസുഖം ലഭിക്കുന്നു
ഹൃദയത്തിൽ സമാധാനം വിശ്വാസം
ഉണ്ടാക്കിയാണ്
നമ്മൾ പള്ളിയിലും അമ്പലത്തിലും
വീട്ടിലും ജോലിയിലും പ്രവേശിക്കണ്ടത്
ഹൃദയം മോശം ആയാൽ
ശരീരം മൊത്തം മോശം ആകും
ഹൃദയം നന്നായാൽ ശരീരം
മുഴുവനും നന്നാകും
- മുഹമ്മദ്-നബി
Actually sadguru speaks only basics here, not deep.Your question is deep and needs a good explation from yogic science.if you ask guru in person he can surely explain it more detailed and in depth. Sadguru itself is saying it needs deep explanation at 9:36 to understand fully. Also there is a book called "Death " by sadguru if you like to know more on death
@@sameerkaliyadan6355 പഞ്ചന്ദ്രയത്തിൽ ബ്രെയിൻ വരുമോ?
കണ്ണ്, മൂക്ക്, നാക്ക്, ചെവി, തൊക്ക് എന്നിവ ആണ് പഞ്ചന്ദ്രയങ്ങൾ എന്ന് ആണ് എന്റെ അറിവ്.
ആടിനെ പട്ടി ആക്കല്ല്.
ബ്രെയിൻ ഇല്ലെങ്കിൽ പഞ്ചന്ത്രിയങ്ങൾ ഒന്നും work ചെയ്യില്ലല്ലോ..
:
Wrost dubbing
ഏതോ വലിയ മഹാൻ എന്ന നിലയിൽ കറേ വിഡ്ഡിത്വങ്ങൾ വിളമ്പുന്നു...... അല്പബുദ്ധികൾക്ക് ഇതെല്ലാം സത്യപ്രമാണം...
എന്നാൽ താങ്കളുടെ അഭിപ്രായം പറയു.
ഹിന്ദു മതം ശാസ്ത്രം ആണ് മണ്ണ് കുഴച്ചു ഉണ്ടാക്കി എന്നു പറയുമ്പലും...ആദം ആദ്യ മനുഷ്യൻ എന്നു പറയുമ്പോഴും പരിണാമം ആണ് സത്യം എന്നു പറഞ്ഞു പഠിപ്പിച്ച സത്യ മതം
നീ വലിയ മഹാനാണെങ്കിൽ ബുദ്ധിയുള്ള കാര്യങ്ങൾ വിളമ്പു
മരണംശേഷം സ്വർഗം എന്ന് വിശ്വസിച്ചാൽ ഇത് മനസ്സിലാവില്ല
എന്തുകൊണ്ടാണ് മനുഷ്യൻ മരിച്ചു പോകുന്നത്, മരണത്തിന്റെ അടിസ്ഥാനകാരണം എന്താണ് എന്ന് കൃത്യമായി പറഞ്ഞിരിക്കുന്നത് എവിടെയാണ്, ആരാണ് അവർക്ക് മാത്രമേ അതിനു കൃത്യമായി ഉത്തരം പറയാൻ പറ്റുകയുള്ളു, അല്ലാത്തത് ഊഹാപോഹം മാത്രം ആണ്
പോയി ജോലി cheyu കേളവ
കേൾക്കാൻ താൽപര്യമില്ലെങ്കിൽ കേൾക്കണ്ട മറ്റുള്ളവരെ അധിക്ഷേപിക്കാനും കുറ്റപ്പെടുത്താനും ശ്രമിക്കരുത്. വിശ്വാസമില്ലെങ്കിൽ വിശ്വസിക്കണ്ട...............
Thanghalude jeevitha lakshyamenthaanu
kelkan thalparyamillengil povartho veruthe enthina kadichu thungi nikkunne