ചുറുചുറുക്കിനും പ്രസരിപ്പിനുമായി ഇത് ശീലമാക്കൂ Incredible Benefits of Honey : A Yogic Superfood
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- തേൻ കഴിക്കുന്നത്, നമ്മുടെ ശരീരത്തിന്, പ്രത്യേകിച്ചും ഹൃദയത്തിനും തലച്ചോറിനും വളരെയധികം ഗുണം ചെയ്യും. ശാരീരികമായ ആരോഗ്യത്തിന് പുറമെ മാനസികമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും തേനിന് നല്ല ഒരു പങ്ക് വഹിക്കാൻ സാധിക്കും. എങ്ങനെയാണ് തേൻ കഴിക്കേണ്ടതെന്നും,വ്യത്യസ്തമായ രീതിയിൽ തേൻ കഴിക്കുന്നത് എങ്ങനെയൊക്കെയാണ് ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത് എന്നും സദ്ഗുരു വിശദീകരിക്കുന്നു.
ENGLISH VIDEO LINK: • Incredible Benefits of...
ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
isha.sadhguru....
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
isha.sadhguru....
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadh...
Honey is the ultimate Yogic superfood for high energy levels and has many benefits. It is chemically very close to blood, which makes it easy for the body to absorb. It enhances one's vitality and psychological wellbeing, boosts children's intellect, and prepares you for Yogic practices.
#sadhgurumalayalam #honey #benefitsofhoney #superfood #superfoods #honeydrops #honeyworks #honeyfoodsecrets #honeyforskin #honeybenefits #healthylifestyle #healthylifestyle #healthtips #healthtipsmalayalam #energy #energydrink
Incredible Benefits of Honey : A Yogic Superfood
honey benefits for health
best superfood for energy
how to be energetic
health tips for anaemia
how to improve haemoglobin
ശുദ്ധമായ തേൻ കിട്ടാൻ വളരെ ദുർലഭമാണ്....ശർക്കര കലക്കി തേൻ എന്നും പറഞ്ഞു വിൽക്കുന്നുണ്ട്....
th-cam.com/channels/_uGV8916yNG4dwZLSAMBVA.html
ഈ പറഞ്ഞ കാര്യം സത്യമാണ്
ഞാൻ ഒരു തേനീച്ച കർഷകനാണ്. നാടൻ തേനും കാട്ടു തേനും ലഭ്യമാണ്. I can give you. For pure honey contact: 9744008734
ശുദ്ധമായ തേനുകൾക്ക് ബീക്രാഫ്റ്റ് തേൻകട
th-cam.com/channels/_uGV8916yNG4dwZLSAMBVA.html
ഒരിജിനലല്ല കമ്പനി തേനുകൾ , അതിൽ കെമിക്കലുണ്ട്
വളരെ നല്ല അറിവുകൾ
പ്രണാമം സദ്ഗുരു.. ❤🙏
Super market sales,coffeeshop,cook teamaker, juicemaker , etc
ദുബായിലേക്ക് നിരവധി അവസരങ്ങൾ.
ഉടനെ gropl join ചെയ്യൂ.
Never miss any updates..
facebook.com/groups/517518815494238/
Auger koodille
ഈ ശബ്ദം മലയാളം ഡബിംഗ് നു വളരെ അനുയോജ്യമായ് തോന്നാറുണ്ട് 👍
Yes orginal voice pole thane...usually itheram dubbing kelkane pattila..
പദ്മകുമാർ ചേട്ടന്റെ ശബ്ദമല്ലേ ഇത് 👌👌👌
sathyam..perfect sync aan
@A B verygood voice
@@88explorer49 ii
പ്രണാമം ഗുരു ജീ അറിവിൻ്റെ നിത്യവസന്തം, തേൻ എത്ര ഗംഭീരൻ
ഒത്തിരി നല്ല അറിവ് പറഞ്ഞു തി നെ, താങ്ക്സ് ഗുരുജി
നല്ല അറിവ്. ഒരു പുതിയ അറിവ്. (തേനും, കുപ്പളങ്ങ )യും.
Tku
നമസ്തേ ഗുരുജി.fine transalation. useful. Thank you
നമസ്കാരം ഗുരുജി. 🙏🏻l❤️🌹
ഇവിടെ തേൻ കടലയിൽ നിന്നും വാങ്ങിക്കുന്നത് ശർക്കര പഞ്ചസാര കുറുക്കി വച്ചിരിക്കുന്നതാണ്.
❤ which honey is more better? I mn, cheruthen/ permthen...
Guru very very thanks . anemic aayavarkku honey kondu varunna maattam paranju tannatinu.iniyum nalla video idanam.
sara kollam.
താങ്ക്യൂ ഗുരുജി. 🙏🏻❤️🌹
Ith yoga cheyyunna Aalk mathrame use cheyyan sir
Nalla Ariv
വളരെ നല്ല അറിവ് നന്ദി സദ്ഗുരു
വളരെ ഉപകാരപ്രദം
🙏🙏🙏....many many thanks for your kind informations 👌🙏❤
Guruji Pranam 🙏🙏🙏🙏🙏
Thanku for the fruitful information guru
Zeenath beevi chungom alpy Kerala
Pranams to Gurudev.I am kindly instructed if I can use honey
See by
എത്ര അളവിൽ ഏതു നേരം തേൻ കഴിക്കണം എന്നൂടെ പറഞ്ഞുതരുമോ?
തേനിനെ കുറിച്ച് ഖുർആനിൽ ഒരു അദ്ധ്യായം തന്നെയുണ്ട്
Sadhguru positively influences millions world over. Hats off
യഥാർത്ഥ തേൻ എൻ്റെ കയ്യിൽ ഉണ്ട് ഞാൻ തേനീച്ച കർഷകൻ ann
എൻ്റെ കയ്യിൽ ഉള്ള തേനിൽ ഏതെങ്കിലും തരത്തിലുള്ള മായം കണ്ടെത്തിയാൽ മുഴുവൻ ക്യാഷും തിരിച്ചു തരുന്നതാണ് ഉപയോഗിച്ചതിന് ശേഷം അയാലും
[ Nabbar ഒമ്പത് ആർ മുന്ന് മുന്ന് മുന്ന് ഒന്ന് നാല് പുജിയം എയി നാല്
Namaskaram gurujii🙏
Any diebatic problme??
Honey kazichal wigth lossavum ellye reply plz
Very good information... thanks 🙏... we are hoping more videos
Thanks Virginia om namasivaya
Diabetic patients തേൻ കഴിക്കാമോ
Manasiga rogam maran endegilum oru vazhi parayamo
Great Guru.... Diabetec patient honey use cheyyamo
V.good Guruji. Holy book lum honey ye Kurichu parajittu. lots of benefits undu. Thanks for sharing.
Sugarullavarkku kazhikkan pattumo
Very good gurugi
Good talk. Usefull to me.
Good message gurugi
Pi Soadamini
വളരെ നല്ല അറിവുകൾ പ്രണാമം
തേൻ ഗർഭിണികൾ ക്ക് കഴിക്കാൻ പറ്റുമോ
മേൽ പറഞ്ഞതു പോലെ കഴിച്ചാൽ മതിയൊ
തേൻ ഏതൊരവസ്ഥയിലും കഴിക്കാൻ പറ്റൂ
ശുദ്ധമായ തേനുകൾക്ക് ബീക്രാഫ്റ്റ് തേൻകട th-cam.com/channels/_uGV8916yNG4dwZLSAMBVA.html
@@arunnarayanan4639 പഞ്ചസാര കൊടുത്തു വളർത്തുന്ന തേനീച്ചയുടെ തേൻ ആണെങ്കിൽ ആണെങ്കിൽ സദ്ഗുരു ഉദ്ദേശിച്ച ഫലം കിട്ടുമോ
For pregnant ladies honey is not recommedable ,bcz it may reduce your weight ,it will bring drastic changes in your body there by baby also.
Pranam Satguru🙏🙏🙏🙏
നല്ല അറിവുകൾ പകാർന്നുതന്ന്തിന് നന്ദി
താങ്ക്സ് ഗുരുജി
Thank u Swamiji
Inner classes മലയാളത്തിൽ കിട്ടുവാൻ എന്താണ് വഴി
Gur any problem for diabetic person drink honey
Sugar problem?
നമസ്കാരം സ്വാമിജി 🙏
Namaaskaraam. Guruji. Om. Namasivaya.
ഗന്ധം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം സ്വാമിജി
Pranamam sadguru
Good.information.swamiji
ഗുരുജി വളരെ നല്ല അറിവുകൾ
നമസ്കാരം. സത്ഗുരു.
തേനും, വേപ്പിലയും മഞ്ഞളും എങ്ങനെയാണ് ചേർക്കേണ്ടത് എന്ന് പറയാമോ?
വേപ്പിലയും മഞ്ഞളും വെറും വയറ്റിൽ ഒരുമിച്ചു കഴിക്കുന്നത് നല്ലതാണ്. അതിൽ നേർപ്പിച്ച തേൻ കൂടി കുറച്ചു ചേർക്കാവുന്നതാണ്. അതല്ലെങ്കിൽ തേൻ ചെറു ചൂടുവെള്ളത്തിൽ ചേർത്ത് നാരങ്ങ നീരും ചേർത്ത് കഴിക്കാവുന്നതാണ്.
Kariveppila ano aryaveppila ano
@@ananthanav r
ആകെ കൺഫ്യൂഷൻ aayallo😄
സൂപ്പർ
Thanksguru
Valare nanni guruji
Good information guru..
ഷുഗർ അസുഖം ഉള്ളവർക്ക് തേൻ കഴിക്കാമോ..
ചിലർ പറയുന്നു കഴിക്കാം എന്ന്..🤔
ചിലർ അരുതെന്ന് പറയുന്നു..😌
ഏതാ ശരി..?
No problem,after 50 km walking 😂😂😂😂
No problem,after 50 km walking 😂😂😂😂
No problem,after 50 km walking 😂😂😂😂
No problem,after 50 km walking 😂😂😂😂
No problem,after 50 km walking 😂😂😂😂
Thank you good message
Honey became a problem to diabetics?
Garbinikalkk then,kumbalam,nellikka kazhikamo
ശുദ്ധമായ തേൻ എവിടെ കിട്ടും എങ്ങനെ തിരിച്ചറിയും
Kannur ullavrk ethich thraam
ഒരു മാർഗ്ഗവും ഇല്ല വനവാസികളിൽ നിന്ന് നേരിട്ട് വാങ്ങിയാൽ ചിലപ്പോൾ ... നല്ലത് കിട്ടും ...
@lajcreationvenam number tha roo
Honey 750mil oru ale kazicha dayabattic urappa
Pavangalk labikkan sarkkar reshan kada vazhi vitharanam cheyyendi varum
പാവങ്ങൾ 500ഉം 1000 വും കൊടുത്തു brandy വാങ്ങി കഴിക്കും. റേഷൻ കാർഡ് വേണ്ട
Correct
Pranaamam guruvee
great
Hi. Vanakkam sir
പ്രണാമം ഗുരുജി..!
Thanks. Very good. But nobody is getting pure Honey. ?????!+!!!!!!
നല്ല തേൻ എങ്ങിനെ അറിയാം
Take a cotton strip dip in honey then burn it. Athu potti therikukayanengil fake honey. Nannayi burn aakunundankil orginal honey
Sugar ഉള്ളവർക്ക് തേൻ കഴിക്കാമോ ഗുരുജി
Where to get original Honey?
Sugar varum
ഒർജിനൽ തേൻ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.... ഷുഗർ രോഗികൾക്കു തേൻ കഴിക്കാമോ ..
Pls contact honey museum vythiri
Pls use Sidra honey
Thanks guru 💖
Thank 🌹🌹🌹🌹you
Thanks
Then, manjal, veppilla ith engane anu mix cheyandath
പ്രണാമം 🙏🙏💐💐
can anyone plz tell me why when I eat honey, it is causing constipation ?
Try honey in the morning and only morning
Slowly increase the quantity overtime
Everybody is a bit different so don't make a sudden change.... Progress slowly
രാവിലെ തേനും നാരങ്ങ നീരും ചെറുചൂടുവെള്ളത്തിൽ ചേർത്ത് കഴിച്ചു നോക്കു. കൂടാതെ fiber ഉള്ള ഭക്ഷണം കൂടുതൽ കഴിച്ചു നോക്കു
Good. ...
Thanks....
"ബുദ്ധി കൂർമ്മ" എന്നു ശരി.
" കൂർമ്മത" തെറ്റ്.
ഉദാ:
ഓർക്കുക --- ഓർമ്മ
കൂർക്കുക -- കൂർമ്മ
ഉം കൊള്ളാം
Traslation...super....
ചെറുതേൻ/ vanthen
Skip cheyyane thonulla
Thank u 🙏
Thanks for the information ✌
മഞ്ഞച്ചും വേപ്പിലയും ഏങ്ങനെയാണ് എപ്പോഴാണ് കഴിക്കേണ്ടതെന്ന് പറയാമോ ഗുരുജി
Pranam Swamiji
What about diabetic patients? Guruji. .Pls advise. Can they have honey?
Yes no problem..
The glycemic index measures how quickly a carbohydrate raises blood sugar levels. Honey has a GI score of 58, and sugar has a GI value of 60. That means honey (like all carbohydrates) raises blood sugar quickly, but not quite as fast as sugar. Still, it's not a big difference.
So it's a big NO to sugar patients
@@sherif1819 don't provide false information pls.
Kumbalanga juice is our favourite at 6 am for 13 years...at the time of fasting one glass of honey water we use b 4 the sleeping time
Veppila ennu parayunnathu kariveppila ano aryaveppila ano
Add subtitles in english / malayalam .
Chooduvellathil then cherkkan padillalloo
Super cute excellent
*തേൻ കൂടുതൽ കുടിച മയക്കം വരും*
Honey is good if it is original .
പ്രമേഹമുള്ളവർ തേൻ മേൽപ്പറഞ്ഞ രീതിയിൽ കഴിക്കാമോ
ഒരു മറുപടി തരുമോ
മിതമായി ശുദ്ധതേൻ കഴിക്കാം
ഗുരോ.. ഞാൻ മെലിഞ്ഞിട്ടാണ്.
Kidney creatin. 1.48.
ഉണ്ട്.. ടേണും. കുമ്പളങ്ങ.. ചേർത്ത് കഴിച്ചാൽ വീണ്ടും മേലേയുമൊ എന്ന ഭയം... pls
Creatin ഉള്ളപ്പോൾ പൊട്ടാസിയം ഉള്ള food കഴിക്കല്ലേ സഹോ.. 🙏പൊട്ടാസിയം ഉണ്ടോന്ന് നോക്കി ആഹാരം കണ്ട്രോൾ ചെയ്യൂ.. sugar ഒഴിവാക്കൂ ... 3മാസം കൂടുമ്പോൾ check up ചെയ്തു നെഫ്രോളജി dr. കാണിക്കൂ... അങ്ങനെ ഇങ്ങനെ ഉള്ള food ഒന്നും കഴിക്കല്ലേ... 🙏🙏
Veppila....yennathu aryaveppu aano?
Athe
Saritha ji🙏athe aryaveppu
yes
Yes
പ്രണാമം സത്ഗുരു. എങ്ങനെയാണ് തേൻ കഴിക്കുന്നത്. വെറും വയറ്റിൽ ആണോ. ദയവായി ഉപദേശിച്ചാലും.
ദിവസവും രാവിലെ തേൻ കഴിക്കുന്നതാണ് ഉത്തമം
വെറും വയറ്റിൽ ആണ്
ഏതു പ്രായത്തിലും കഴിക്കാൻ പറ്റുമോ?
Oru table spoon kazhikkam daily ....diabetes ullavar valare kuranja alavil kazhikkam
Kazhikaaam
th-cam.com/channels/_uGV8916yNG4dwZLSAMBVA.html
Pranam sadguru
Great words
Thankyou guruji