15000 വർഷം പഴക്കമുള്ള പ്രവചനം സഫലമായതെങ്ങനെ ? | Legend of Dhyanalinga

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 174

  • @prathaprp5958
    @prathaprp5958 2 หลายเดือนก่อน +2

    ധ്യാന ലിംഗത്തിന്റെ
    പിന്നിലുള്ള ചരിത്രം കേട്ട്
    വിസ്മയിച്ച് ഇരുന്നു പോയി
    പ്രണാമം ഗുരുജി

  • @anithakumari4329
    @anithakumari4329 3 ปีที่แล้ว +17

    ഇതു വഴിയെങ്കിലൂം ഇത്രയും അറിയാൻ പറ്റിയല്ലോ യക്ഷികഥയല്ല രോമാഞ്ചം ഉള്ളിൽ സ്വയം അനുഭവിച്ചതു പോലെ 🙏🙏.......

  • @JayasreePb-x7e
    @JayasreePb-x7e หลายเดือนก่อน

    നമസ്കാരം ഗുരുജി 🙏🏻🌹❤️. ഹരേ കൃഷ്ണ.

  • @sarathgs8502
    @sarathgs8502 4 ปีที่แล้ว +45

    ഓം ...
    ഞാൻ അവിടെയെത്തും ഗുരു അങ്ങയുടെ അനുഗ്രഹാശീസുകളോടെ🙏

    • @vimalv4120
      @vimalv4120 4 ปีที่แล้ว +2

      സഹോ ഈ സ്ഥലത്തു ഞാനും പോകുന്നുണ്ട്

    • @mahananda993
      @mahananda993 4 ปีที่แล้ว +3

      @@vimalv4120 Hello bro..Where is this place.. send me the address

  • @devip9560
    @devip9560 หลายเดือนก่อน

    എല്ലാ ംശിവമയ.ംസദ്ഗുരു

  • @opraveenmarathakkara2706
    @opraveenmarathakkara2706 4 ปีที่แล้ว +42

    ശിവം ശിവകരം ശാന്തം
    ശിവാത്മാനം ശിവോത്തമം
    ശിവമാർഗ്ഗപ്രണേതാരം
    പ്രണതോസ്മി സദാശിവം....🙏🙏🙏

  • @SumaPt-tr3dn
    @SumaPt-tr3dn 7 หลายเดือนก่อน +1

    Pranamam master❤❤❤❤❤

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว +1

    Namaskaram Guruji.Hare Krishna.

  • @gillwaskmadhu4901
    @gillwaskmadhu4901 4 ปีที่แล้ว +16

    സർവ്വം ശിവമയം 🙏

  • @ANIGREENLAND
    @ANIGREENLAND 4 ปีที่แล้ว +11

    ജയ് ശിവശങ്കരാ🙏🙏🙏

  • @മോഹനൻ.ജിമോഹനൻ
    @മോഹനൻ.ജിമോഹനൻ 4 ปีที่แล้ว +3

    ഗുരുനാഥാ, അവിടത്തെ മൊഴിമുത്തകൾ കേട്ടിട്ട് കാലം കുറച്ചായി.

  • @sivakami5chandran
    @sivakami5chandran 4 ปีที่แล้ว +14

    Om namashivaya👍👍👌👌🙏🙏🙏🙏

  • @unnikrishnan3251
    @unnikrishnan3251 4 ปีที่แล้ว +29

    ധ്യാന ലിംഗത്തിന്റെ മഹിമ ഇതിൽ കൂടുതൽ എങ്ങനെ മനസ്സിലാക്കാൻ ? ഗുരു കൃപയുള്ളവർ ഭാഗ്യവാൻമാർ ! ശിവോഹം! ശിവോഹം! ശിവോഹം!

    • @Vigneshsd28
      @Vigneshsd28 4 ปีที่แล้ว

      Ithu evdeya

    • @unnikrishnan3251
      @unnikrishnan3251 4 ปีที่แล้ว

      കോയമ്പത്തൂരിൽ നിന്ന് ഏകദേശം 30 കി മി പടിഞാറ് . വെള്ളിയാം ഗിരി മലയുടെ താഴ്വാരത്ത് .കോയ മ്പത്തൂരിൽ നിന്ന് തമിഴ് നാട് സർക്കാരിന്റെ ബസ്സ് സർവീസ് ഉണ്ട്. വഴി അറിയാൻ ഗൂഗിൾ മാപ്പ് നോക്കുക🙏

    • @amal5580
      @amal5580 4 ปีที่แล้ว

      kk Krishnan ശിവരാത്രിക്ക് ഞാൻ പോയിരുന്നു എന്റെ ചോദിയം എനിക്ക് ഇതിന്റെ ഉള്ളിൽ പ്രേവശികൻ പറ്റുമോ i mean tozhan

  • @saheenanoushad6457
    @saheenanoushad6457 4 ปีที่แล้ว +22

    അടിപൊളി വിവരണം.orupaadishtam ആയി.subscribe cheythu.😊

    • @vyomveda6771
      @vyomveda6771 4 ปีที่แล้ว

      Saheena Noushad മനസിലാസില്ല!!!

    • @minninopolitics7983
      @minninopolitics7983 4 ปีที่แล้ว +5

      Vyom veda മതം മാറ്റി വെച്ച് ചിന്തിച്ചാൽ manassilakkanullathe ള്ളൂ

  • @sindhuudayakumar4856
    @sindhuudayakumar4856 2 ปีที่แล้ว +2

    Thank u guru..🙏❤️hank u universe🙏❤️

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 ปีที่แล้ว +9

    🕉🕉🕉🌹🌺💐Nama Shivaya 💐🌺🌹🌷🥀🙏🙏🙏

  • @dennyjohnalappat7732
    @dennyjohnalappat7732 3 ปีที่แล้ว

    Tottaly Surprised Guruji

  • @ramachandranm6798
    @ramachandranm6798 2 ปีที่แล้ว +1

    Thank you so much

  • @arjun4394
    @arjun4394 2 ปีที่แล้ว

    Kodi kodi 🙏Pranam🙏 Sad Guruji🙏🙏🙏

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว +1

    Thankyou Gurudev

  • @sheebakp1271
    @sheebakp1271 ปีที่แล้ว +1

    Thank you

  • @abhinavck3470
    @abhinavck3470 ปีที่แล้ว +1

    Namaskaram.sadguru

  • @praveenpr3306
    @praveenpr3306 2 หลายเดือนก่อน

    ഓം നമശിവായ 🕉️

  • @devip9560
    @devip9560 หลายเดือนก่อน

    എല്ലാം ശിവമയംസദ്ഗുരു

  • @radhadevijanaki5610
    @radhadevijanaki5610 ปีที่แล้ว +1

    Pranamam sath Guro:

  • @manivh8625
    @manivh8625 11 หลายเดือนก่อน

    ഓം നമോ നമശിവായ ജയജയ മഹാദേവഹരഹര ശങ്കര ഗംഗാധര ഉമാമ ഹശ്വരനമ:🙏🙏🙏

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 3 ปีที่แล้ว +2

    Deivame iddaehathe kazhinjadivasam Shaaji enthokkyaanu paranjathu....nammute poorva punyamaavaam sadguruvine labhichathu. Hrudya pranaamam sadguruji.

  • @anilkumari2714
    @anilkumari2714 2 ปีที่แล้ว

    ഓം നമശിവായ പ്രണാമം സദ്ഗുര

  • @sathit.k1933
    @sathit.k1933 11 หลายเดือนก่อน +1

    Oom nama sivaya

  • @bijuthirur3534
    @bijuthirur3534 4 ปีที่แล้ว +48

    ഓം നമശിവായ 🙏🙏🙏

  • @AnuRadha-sy8lv
    @AnuRadha-sy8lv 4 ปีที่แล้ว +2

    ഹര ഹര മഹാദേവ

  • @babeeshcv2484
    @babeeshcv2484 4 ปีที่แล้ว +8

    Pranamam Guruji
    🙏🙏🙏

  • @denniaj5913
    @denniaj5913 ปีที่แล้ว

    Excellent sadguru

  • @janakkumar9248
    @janakkumar9248 4 ปีที่แล้ว

    Om.......... Om............. Om............
    Sadguru your explanation so much impressive, now I am interested in this speech.

  • @jayanthikasaragod3823
    @jayanthikasaragod3823 5 หลายเดือนก่อน

    Om Namah Shivaya

  • @rajank2754
    @rajank2754 4 ปีที่แล้ว +5

    യോഗ യോഗ യോഗേശ്യരായ ഭൂതഭൂതഭ ഭൂതേശ്വരായ കാല കാല കാലേശ്വരായ ശിവ ശിവ ശർവേശ്വരായ ശംഭോ ശംഭോ മഹാ-- --ദേവായ ഈ പ്രാർത്ഥന എല്ലാവരും ദിവസവും എപ്പോഴും ഉരുവിടട്ടെ കോടി കോടി പ്രണാമം ഗുരുദേവ്

  • @sumavijay3045
    @sumavijay3045 4 ปีที่แล้ว +7

    Pranamam sadguru🙏🙏🙏😍

  • @arjunraj3685
    @arjunraj3685 4 ปีที่แล้ว +5

    Very good translation from english 😊

  • @gangadharanvv4259
    @gangadharanvv4259 11 หลายเดือนก่อน

    Pranamamguru

  • @AshrafAv-zl5zg
    @AshrafAv-zl5zg 11 หลายเดือนก่อน

    👏👏👏👏👏👏👏👏👏👏👏👏

    • @AshrafAv-zl5zg
      @AshrafAv-zl5zg 11 หลายเดือนก่อน

      , 👏👏👏👏👏👏👏👏👏👏👏👏👏

  • @salinirk6254
    @salinirk6254 ปีที่แล้ว

    ,🙏🙏🙏great🌹🌹🌹

  • @beenaanil3838
    @beenaanil3838 2 ปีที่แล้ว

    Pranamam guro

  • @amalkumarms1151
    @amalkumarms1151 2 ปีที่แล้ว +1

    10 Master 💞

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 ปีที่แล้ว +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @pknandhana713
    @pknandhana713 4 ปีที่แล้ว

    Guru rakshikkane enneyum ente kudumbatheyum

  • @ABI-j3q
    @ABI-j3q 4 ปีที่แล้ว +1

    OHM❤

  • @divyakv5308
    @divyakv5308 4 ปีที่แล้ว +5

    🙏🙏🙏🙏അതിശയം തോനുന്നു.

  • @ayanaanilkumar858
    @ayanaanilkumar858 2 ปีที่แล้ว

    Can you give me more information.

  • @HaHa-mp2jn
    @HaHa-mp2jn 4 ปีที่แล้ว +3

    Jai sanadhana dharmam lokam muyuven

  • @sukumarankv5327
    @sukumarankv5327 4 ปีที่แล้ว +1

    വന്ദനം

  • @vasishtarishijothishalayam8891
    @vasishtarishijothishalayam8891 4 ปีที่แล้ว +4

    very nice translation.
    very attractive voice.
    pranaaam

  • @pknandhana713
    @pknandhana713 4 ปีที่แล้ว

    Neril kannanamenkil evide angaye Kannan sadikkum where i can see you sadguru

  • @WanderersGlobal
    @WanderersGlobal 4 ปีที่แล้ว

    Shambho. Om Namah Shivaya 🙏📿🕉️

  • @madhukodayam7817
    @madhukodayam7817 4 ปีที่แล้ว

    പ്രണാമം ഗുരുജി

  • @vimalkumar4417
    @vimalkumar4417 4 ปีที่แล้ว +47

    ജീവനോട് കൂടിയുള്ള ,തിരിച്ചറിവ് ഉള്ള, ജീവിതാനുഭവം ഉള്ള ഒരാൾക്ക് അല്ലാതെ എങ്ങനെയാണ് സാധാരണ മനുഷ്യർക് ഗൈഡൻസ് നൽകാൻ കഴിയുന്നത്.🙏🏿

    • @ANIGREENLAND
      @ANIGREENLAND 4 ปีที่แล้ว +1

      ✌✌✌

    • @arunv3356
      @arunv3356 4 ปีที่แล้ว

      @anvin mail I'd or mob no parayumo.

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 ปีที่แล้ว

    🕉🕉🕉OM Nama Shivaya 🌹💐🌺🙏🙏🙏

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 4 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mahadevan8359
    @mahadevan8359 4 ปีที่แล้ว +3

    Wow

  • @Yathravlogger
    @Yathravlogger 4 ปีที่แล้ว +1

    Srishti alla...mannilum vinnilum poovilum irumbilum thurumbilu...thamburuvilum..power...on..💥💥💥

  • @vishwagurudharma8783
    @vishwagurudharma8783 4 ปีที่แล้ว +5

    🐉🐮🎄 aham brahmasmi♨️💌
    Ekam sat vipraha bahudha vadhanti😘

  • @G.sureshkumar69
    @G.sureshkumar69 4 ปีที่แล้ว

    ഹരീ ഓം🙏🙏🙏

  • @BorewellAnit
    @BorewellAnit 4 ปีที่แล้ว +1

    🙏🙏😍

  • @ajeeshtqsiranachilly7620
    @ajeeshtqsiranachilly7620 4 ปีที่แล้ว +1

    Pranam Sadhguru

  • @binojkanady3256
    @binojkanady3256 3 ปีที่แล้ว

    മഹാദേവായ നമഹ

  • @krishnakumarkv3003
    @krishnakumarkv3003 4 ปีที่แล้ว +2

    ശംഭോ മഹാദേവ

  • @rahmathnoor4456
    @rahmathnoor4456 4 ปีที่แล้ว

    Ee guru vin bagdadilulla muhyudheen sheikhne patty ariyumo. Idheiham paranja karyangel othuvarunnund

    • @rahmathnoor4456
      @rahmathnoor4456 4 ปีที่แล้ว

      Musliengal I bimbaradhana yillathathukond inganeyulla bimbangal thelivayit kanikan sadyamalla .

    • @rahmathnoor4456
      @rahmathnoor4456 4 ปีที่แล้ว

      Charithrangal sakshi yan .athezhithuveka pettathuman athan musliminte theliv

  • @DBHPSदक्षिणभारतहिंदीप्रचारसभाp

    എനിക്ക് മനസ്സിലായില്ല. ഇദ്ദേഹം ആരാണ്? എനിക്ക് ചിന്തിക്കാൻ സാധിക്കുന്നില്ല. Simple ആയി പറഞ്ഞ് തരാമോ ഇതിൻ്റെ ഈ പ്രഭാഷണത്തിൻ്റെ ഉള്ളടക്കം ?

  • @kavithaleeladharan4943
    @kavithaleeladharan4943 4 ปีที่แล้ว +7

    സത്ഗുരു പ്രണാമം

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว +64

    കോടാനു കോടി പ്രണാമം സദ്ഗുരു 🙏🙏🙏

  • @bik639
    @bik639 4 ปีที่แล้ว

    In which language..Hindi or English ...????

  • @anilkumarrajanmanthrayil120
    @anilkumarrajanmanthrayil120 3 ปีที่แล้ว

    ഓം ന:മശിവായ... ഓം ന:മശിവായ... ഓം നമശിവായ....

  • @baburjand9379
    @baburjand9379 4 ปีที่แล้ว

    OM NAMA SIVAYA

  • @baburjand9379
    @baburjand9379 4 ปีที่แล้ว

    DHARMAMEVA JAYATE

  • @ramachandrannair1449
    @ramachandrannair1449 4 ปีที่แล้ว

    Where is this place situated?

  • @sreedhanya_divine6403
    @sreedhanya_divine6403 3 ปีที่แล้ว

    Sadhguru ❤️

  • @vishnutp4582
    @vishnutp4582 4 ปีที่แล้ว +3

  • @G.sureshkumar69
    @G.sureshkumar69 4 ปีที่แล้ว

    👍👍👍

  • @sajithgovindan2901
    @sajithgovindan2901 4 ปีที่แล้ว

    Pranamam

  • @pknandhana713
    @pknandhana713 4 ปีที่แล้ว

    Guruvinodu samsarikkan sadikkumo

  • @haripriyat.d9176
    @haripriyat.d9176 4 ปีที่แล้ว +1

    Please, describe simply

  • @sukeshsukesh9864
    @sukeshsukesh9864 3 ปีที่แล้ว

    🙏🏼

  • @palapraanvar2011
    @palapraanvar2011 4 ปีที่แล้ว +1

    Who is manu...

  • @7thsense83
    @7thsense83 4 ปีที่แล้ว +5

    എന്താണ് ഏഴ് ചക്രങ്ങൾ?

    • @jithinraj2585
      @jithinraj2585 4 ปีที่แล้ว

      Mooladharam,vishudhi,anahatham angane 7 chakarayr kurich kettitile

    • @sandhyasreesree390
      @sandhyasreesree390 4 ปีที่แล้ว

      @@jithinraj2585 അറിയുമെങ്കില്‍ ഒന്ന് വിശദീരിക്കാമോ ? സുഹൃത്തെ

    • @jithinraj2585
      @jithinraj2585 4 ปีที่แล้ว

      @@sandhyasreesree390 chila picturil k kaanunille nattelillinu ullilayi kaanunath ellarilum ath undavum pakdhe open akiyal kannu kond kaanilla pakdhe athine chutti pinanja naadi vain kaanan pattum ettavum thaye ulla mooladhara chakrathil olinjirikunna shakthiye yoga vayi mukalilek unarthal Anu yogayide main lakshayam 6 chakram Anu sharikum ullath 7th Oru sankalpam Anu thalayil undenu parayunnu sahasraram ellam chakarayum active ayal aa manushan powerful avum detail ayi ariyan u tubil search cheyyuka allenkil ethine Patti ulla oruapd book und

    • @anoopkumaranoop9751
      @anoopkumaranoop9751 4 ปีที่แล้ว +8

      7 ചക്ര എന്നാൽ 1 മൂലാധാരചക്രം (അട്ട കാല മർമ്മം)2 സ്വാദിഷ്ഠന ചക്രം( നവി മർമ്മ)3 മണിപൂരക ചക്രം( ഉർമ്മി കാലം മർമ്മ)4 അനഘത ചക്രം( നേരു മർമ്മം)5 വിശുദ്ധ ചക്രം( ധവള കാല മർമ്മം)6 ആജ്ഞാചക്രം( തിലസകാല മർമ്മം) 7സഹസ്രാര ചക്രം( ഉച്ചി മർമ്മം) ഇതാണ് ഏഴ് ആധാര ചക്രങ്ങൾ

    • @asperlaw7386
      @asperlaw7386 4 ปีที่แล้ว +1

      @@anoopkumaranoop9751 where did you get this malayalam words for this chakras bro..?

  • @amalmaniayyan
    @amalmaniayyan 4 ปีที่แล้ว +5

    Searching for the god or truth is not life.. To live the life one need not to know or workship the creator.. Just live the life as it comes..

    • @baburajbaburaj531
      @baburajbaburaj531 4 ปีที่แล้ว

      Searching of Something of Some Truth , By Some Generous Humans let you comment here . Differences between Humans & Animals !

    • @amalmaniayyan
      @amalmaniayyan 4 ปีที่แล้ว

      @@baburajbaburaj531 am not in search of any truth and not believe in following someone or something to gain anything.. Am not sure about a creator or god. And I don't find any goodness in praising (pray) to something to gain... My view only.. I don't care about some other even my nearest pray to the concept of God for their wish..

    • @baburajbaburaj531
      @baburajbaburaj531 4 ปีที่แล้ว

      @@amalmaniayyan Again I Express That , If I Experience/Enjoy Anything Without My Search/Effort/Creativity , I Consider All Of Them As Godly Favours & Am Always Be Thankful To Them . That Is The Difference Between .

    • @amalmaniayyan
      @amalmaniayyan 4 ปีที่แล้ว

      @@baburajbaburaj531 you can be... You are right in ur perspective..am right in perspective...

    • @baburajbaburaj531
      @baburajbaburaj531 4 ปีที่แล้ว

      @@amalmaniayyan I Watch/Understand/Experience/Enjoy/Comments/Communicate Only By The Benefits of The Creation Of Others Including My Birth , As Per My SENSITIVITY . This Is The Difference !

  • @shybum9910
    @shybum9910 4 ปีที่แล้ว +4

    Good
    you are Sraight way through jhnna that means
    Aham brama Smi
    That thwa Assi
    Prajanaന brahma
    Ayaa thma bram ha

  • @AshokKumar-fy1pc
    @AshokKumar-fy1pc 4 ปีที่แล้ว +2

    പ്രണാമം ഗുരു
    എനിക്ക് അങ്ങയെ വേദവ്യാസ്സനായ്
    തോന്നുന്നു. ഓം നമ:ശിവായ

  • @jayeshkumar712
    @jayeshkumar712 4 ปีที่แล้ว

    Om.namasivaya

  • @nidheesht5055
    @nidheesht5055 4 ปีที่แล้ว +2

    ധ്യാനലിംഗം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

  • @aneeshanil5075
    @aneeshanil5075 4 ปีที่แล้ว +2

    I think he is saying about MAHAVATAR BABAJI and about his own past life .

    • @jithinraj2585
      @jithinraj2585 4 ปีที่แล้ว

      Athe

    • @replyreply2836
      @replyreply2836 4 ปีที่แล้ว

      its heard Sri.MAHAVATAR BABAJI hAve been living TWO THOUSAND YEARS IN THE HIMALAYAS

    • @kevinm2054
      @kevinm2054 4 ปีที่แล้ว

      Suneera and babaji are two different persons

  • @sanilk6396
    @sanilk6396 4 ปีที่แล้ว

    Om namah shivaya...om namah shivaye

  • @babyemmanuel853
    @babyemmanuel853 6 หลายเดือนก่อน

    എന്താണ് ഓം...
    ചിലർ പറയുന്നത് a+ o+m. അതായത്,; അ + ഒ+ അം. ചേർന്നതാണ് എന്നു.
    എന്നാൽ എന്താണ്
    അ എന്നതും, ഒ എന്നതും, അം എന്നതും...
    അതിന് പലരും പലവ്യാഖ്യാനങ്ങളാണ് പറയുന്നത്...
    യഥാർത്ഥത്തിൽ എന്താണ് ഓം...
    വിശദീകരിക്കാമോ....?

  • @vino121974
    @vino121974 4 ปีที่แล้ว

    Eavidayanu prathishtta nadanna sthalam

  • @vinodkumaruk3464
    @vinodkumaruk3464 4 ปีที่แล้ว

    Aum Nama Shivaya Aum

  • @baburjand9379
    @baburjand9379 4 ปีที่แล้ว

    EASWARANU
    ASADHYAMAYI
    ONNUM ELLA
    MANUSHYANU EASWARANTE BHAVATHILEK UYARANAKUM

  • @Yathravlogger
    @Yathravlogger 4 ปีที่แล้ว +2

    Guruvit secret of...dhyan lingam..ath..aanu bless....avideyund..air..

  • @binumattakkattil9097
    @binumattakkattil9097 4 ปีที่แล้ว

    എന്താണ് ആത്മസാക്ഷാത്കാരം?

  • @dideshl9942
    @dideshl9942 4 ปีที่แล้ว +4

    Bolo hara hara

  • @subithlal5778
    @subithlal5778 4 ปีที่แล้ว +1

    Shambo

  • @velayodiramesh68
    @velayodiramesh68 4 ปีที่แล้ว

    Namaskarikkunnu..namikkunu.njan...

  • @Vigneshsd28
    @Vigneshsd28 4 ปีที่แล้ว +3

    ധ്യാന ലിഗം എവിടെയാ

    • @THARUNMADY
      @THARUNMADY 4 ปีที่แล้ว +1

      കോയമ്പത്തൂർ

    • @WanderersGlobal
      @WanderersGlobal 4 ปีที่แล้ว +1

      Isha Yoga Centre. Coimbatore.