Cheapest Country in the World? Uzbekistan Travel Vlog | സാധാരണക്കാരന് ട്രിപ്പ് പോകാൻ പറ്റിയ രാജ്യം

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 366

  • @fliqgaming007
    @fliqgaming007 ปีที่แล้ว +129

    ഫുഡിൻ്റെ bill കണ്ടപ്പോഴേ ഞെട്ടി 😲 പിന്നെ ഇന്ത്യൻ രൂപ convert ചെയ്തപ്പോ സമാധാനമായി 😂
    Uzbekistan വേറെ vibe ആണലോ 😎

  • @sajithkumargopinath6893
    @sajithkumargopinath6893 ปีที่แล้ว +49

    പല രാജ്യങ്ങളും കാണുമ്പോൾ നമ്മുടെ സംസ്ഥാനത്തെ ഒരു ജില്ലയിലെ ഏതെങ്കിലും ഒരു സ്ഥലമെങ്കിലും ഇതുപോലെ വൃത്തിയുള്ളതായിരുന്നു എന്ന് ആശിച്ചു പോകുന്നു 😂 വളരെ നല്ല വീഡിയോ❤

    • @aneeshta5048
      @aneeshta5048 ปีที่แล้ว +6

      Come to suthan ബത്തേരി 🤷🤷🤷

    • @shihabudheenp3614
      @shihabudheenp3614 4 หลายเดือนก่อน

      @@aneeshta5048ഗണപതി വട്ടം

  • @bukhara388
    @bukhara388 ปีที่แล้ว +8

    Almost 3k indian students are studying MBBS here..❤✨
    അതിൽ തന്നെ 600 മലയാളീസ് 🔥
    Only Food is little bit expensive sujith bro.✨✨
    I love Uzbekistan 🥰

    • @manisumesh9234
      @manisumesh9234 8 หลายเดือนก่อน

      Are you there in Uzbekistan? How's the rent and other cost of living?

  • @jameskuntharayil6778
    @jameskuntharayil6778 ปีที่แล้ว +17

    Hi Sujith , awesome !. every video of yours is a new learning for us. To know more about the country and the people. Uzbekistan is a friendly country to explore. Tashkent where our former prime Minister Lal bahadur shastri died in 1966...

  • @bencybabu47
    @bencybabu47 ปีที่แล้ว +33

    Thankyou bro for introducing new and affordable visiting places. Much helpful for the travel guys around ❤❤

  • @sabithasaji5206
    @sabithasaji5206 ปีที่แล้ว +20

    ആരെ കണ്ടാലും ആദ്യത്തെ ചോദ്യം ലെ സുജിത്.. You know Raj kappor 😀😀 നല്ല അടിപൊളി യാത്ര

    • @TechTravelEat
      @TechTravelEat  ปีที่แล้ว +3

      😄👍

    • @rizwanaummerkutty2022
      @rizwanaummerkutty2022 ปีที่แล้ว

      @@TechTravelEathow is the temperature now ?june 22nd to june 30th?is it hot? Or should we wait till august? We are with family

    • @muhammedsahal5016
      @muhammedsahal5016 ปีที่แล้ว

      @@rizwanaummerkutty2022its tooo hot there

  • @jmcmind
    @jmcmind ปีที่แล้ว +13

    Hope you will be visiting Samarkand, the capital of Timur or Tamerlane. He beautified the city with the looted money from Delhi, India. He was a great conqueror but very cruel to Delhi. If I am correct, there is a statue of him riding a horse in the city. For the people of Uzbekistan, he is a great hero, even today.

  • @faseequekk9963
    @faseequekk9963 ปีที่แล้ว +16

    ഞാൻ കൊറോണ ടൈമിൽ ദുബായിലേക് പോവാൻ ഉസ്‌ബെക്കിസ്താനിൽ 14 ഡേയ്സ് ക്വാറന്റൈനെ കിടന്നതാണ്.അന്ന് ഇത്പോലെ ഞാനും ലക്ഷത്തിപതി ആയിരുന്നു .😅🤣🤩

    • @TechTravelEat
      @TechTravelEat  ปีที่แล้ว +1

      ❤️😄

    • @jayaramanpattambi6863
      @jayaramanpattambi6863 ปีที่แล้ว +2

      റഷ്യയിൽ പോയാൽ പിന്നെ അവിടെനിന്നും പിന്നെ നാട്ടിലേക്കാണോ

    • @jassdonjubizjassdonjubiz7114
      @jassdonjubizjassdonjubiz7114 ปีที่แล้ว

      @@jayaramanpattambi6863 Insha allah

  • @santhoshpallikkal5349
    @santhoshpallikkal5349 ปีที่แล้ว +3

    Uzbak people.. Are very nice... Albine ന്നു പറഞ്ഞു ഒരു മാവേലിക്കര കാരൻ സുഹൃത്തിന്റെ ചാനലിൽ അവിടുത്തെ വില്ലജ് ലൈഫ് കണ്ടാരുന്നു.. ഒന്നും പറയാനില്ല നല്ല മനുഷ്യർ ആണ്.. സുജിത് ബ്രോ വീണ്ടും വരണം..

  • @jaynair2942
    @jaynair2942 ปีที่แล้ว +11

    Awesome.! It's not only cheaper but also very good in terms of maintaining areas and hygiene quotient.

  • @sabeenaebrahim7418
    @sabeenaebrahim7418 ปีที่แล้ว +4

    ആപാട്ട് പാടിയപ്പോൾ റിഷികുട്ടനുമായി പാടിയതാണ് ഓർമ്മവന്നത് വീഡിയോ super 👍👍👍👍👍👍

  • @rohangeorge2966
    @rohangeorge2966 ปีที่แล้ว +12

    Earlier, Nagpur metro just costed 5 rs. But now it has been increased.

  • @kirangeorgy
    @kirangeorgy ปีที่แล้ว +5

    It's a right choice that you have made to visit these central Asian countries. Nice videos, lovely and honest people. You should have visited the hotel where Lal Bahadur Shastri has died in Tashkent.

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +9

    Today’s Video Exploring The Cheapest Country In the world Uzbekistan Video Poli I Think Uzbekistan is the cheapest Country Happy Birthday Fazil Bro Sujith Chetan Fazil Bro Combo poli

  • @MuhamedShanoon
    @MuhamedShanoon ปีที่แล้ว +18

    Your travel always inspires us

    • @TechTravelEat
      @TechTravelEat  ปีที่แล้ว +3

      ❤️❤️❤️

    • @RaginiKNair
      @RaginiKNair ปีที่แล้ว

      All ur vlogs plus description and narration r excellent. Daily i don't put comments. Waiting to see ur family vlog.

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj ปีที่แล้ว +12

    A very happy birthday to Fazil sir.
    Please pass on my wishes to him Sujit
    By the way ...
    All your videos are a superhit🎉
    My all well wishes to you for your other trips too.

  • @dhanush2165
    @dhanush2165 ปีที่แล้ว +143

    Bakthan fanz evide common❤😌🤳

    • @LeneeshMohan
      @LeneeshMohan ปีที่แล้ว +23

      ഇങ്ങനെ like തെണ്ടല്ലഡോ 😢

    • @AnandhuLeo-kx3ub
      @AnandhuLeo-kx3ub ปีที่แล้ว +1

      Ath aara

  • @foxstudio2372
    @foxstudio2372 ปีที่แล้ว +17

    9:16 Sujith bro ivide smart card ennu paranju oru chipo onnum illatha oru local pvc driving licenceinu 250 roopa😂

  • @Shamil405
    @Shamil405 ปีที่แล้ว +40

    Uzbekistan 🇺🇿 ഇത്രയും പ്രതീക്ഷിച്ചില്ല 🫡😳🙀

    • @TechTravelEat
      @TechTravelEat  ปีที่แล้ว +5

      ❤️👍

    • @OmPrakash-ms5fr
      @OmPrakash-ms5fr ปีที่แล้ว +2

      ​@@TechTravelEat Great videos of Kazakhstan and Uzbekistan. One Indian rupee is equal to 137.95 Uzbekistani Som.

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 ปีที่แล้ว +9

    money is not a problem by സുജിത് bro.....
    Trip vibe only🔥😆😆😆😆❤️❤️

  • @fayashere
    @fayashere ปีที่แล้ว +6

    It would be better to use “affordable” instead of cheap. Cheap has a negative connotation 😊

  • @pillaveed
    @pillaveed ปีที่แล้ว +6

    We lost our late PM Lal bahadur Shastri in Uzbekistan, Tashkand 😢 as an Indian you should have visited that place and mentioned that 😢

    • @naturelover7979
      @naturelover7979 ปีที่แล้ว

      It is Tashkent.

    • @pillaveed
      @pillaveed ปีที่แล้ว

      @@naturelover7979 Tashkand is in Uzbekistan 🇺🇿

  • @beleena
    @beleena ปีที่แล้ว +9

    Avide gold shopil oke apo ethra lakhs ayirikum😅... just do a video on that

  • @akkulolu
    @akkulolu ปีที่แล้ว +1

    Uzbakisthan so neat and beautiful. Fasilbroyude kuppayam adipoli sajad is also a good person. ❤️❤️🥰🥰👌👌

  • @maheshkumar.u9938
    @maheshkumar.u9938 ปีที่แล้ว +1

    ദുഃഖകരമായ ഒരു വാർത്തയാണ് ഇന്ന് ഉണ്ടായിരിക്കുന്നത് ഒഡീഷ്യൻ ട്രെയിൻ അപകടം 280 ജീവൻ പൊലിഞ്ഞു

  • @muhsinranger1465
    @muhsinranger1465 ปีที่แล้ว +2

    2:20 Song BumBum By Mohammed Ramadan ❤. Artist From 🇪🇬 Egypt.

  • @shibil6291
    @shibil6291 ปีที่แล้ว +6

    Salom 🇺🇿 Uzbekistan
    🇮🇳

  • @rvp71
    @rvp71 ปีที่แล้ว +1

    Nice vlog Sujith...Fazil bro full on " Pulicha Comedy ishtamano"🤣🤣

  • @kbfc12man94
    @kbfc12man94 ปีที่แล้ว +3

    Babu yettan First ❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว +2

    Beautiful congratulations hj Best wishes thanks

  • @Amour722
    @Amour722 ปีที่แล้ว +4

    10:35 bro ഗുജറാത്ത് അഹമ്മദാബാദ് മെട്രോ just 5 rupees

  • @almatymalayali5668
    @almatymalayali5668 ปีที่แล้ว +95

    താങ്കൾ ആ രാജ്യത്ത് ടാക്സിയിൽ 250 രൂപയ്ക്ക് പോയ ദൂരം നാട്ടിൽ ഓട്ടോയിൽ ആണെങ്കിൽ പോലും എന്തായാലും 700 രൂപയോളം വരും അപ്പോൾ വളരെ ചീപ്പാണ് രാജ്യം 👍

    • @TechTravelEat
      @TechTravelEat  ปีที่แล้ว +11

      👍❤️

    • @Kyle3721
      @Kyle3721 10 หลายเดือนก่อน +1

      തേങ്ങയാണ് അത് country locked രാജ്യമാണ് അപ്പോ തന്നെ അലോചിച്ചൂടെ അവിടുത്തെ വില.😖അവിടെ port ഇല്ല so സാധനങ്ങൾ മറ്റു കൺട്രി വഴി land വഴിയാണ് uzbakil എത്തുന്നത് അല്ലെങ്കിൽ വിമാന മാർഗം..ഇവരൊക്കെ വെറും വിസിറ്റേഴ്സ് മാത്രമാണ് അവർ പറയുന്നത് കേട്ട് വിശ്വസിക്കേണ്ട ഇവിടെ ചീപ്പായ കാര്യങ്ങൾ ഉണ്ട് എന്നാൽ ഇന്ത്യയുടെ 3 ഇരട്ടി വിലയുള്ളതും ഉണ്ട് for example winter സീസണിൽ 2 താക്കളിക്ക് 100 രൂപയാണ് വില ഒരു ഷർട്ട്‌ വാങ്ങാൻ ഏറ്റവും കുറഞ്ഞത് 750 രൂപയാണ്...അല്ലെങ്കിൽ പിന്നെ തെരുവ് ഉള്ളപ്പോൾ അവിടെ വില പേഷി വാങ്ങണം ഇതൊന്നും ഇന്ന് വന്നു നാളെ പോവുന്നവർക് അറിയില്ല എന്തെങ്കിലും പറഞ്ഞു ഒരു thumbnail ഉണ്ടാക്കി 4 views കൂട്ടണം 😤എന്തൊക്കെ പറഞ്ഞാലും അവിടെ ജീവിക്കുന്ന ഞങ്ങൾക്കെ ഞങ്ങളുടെ കാര്യം അറിയുള്ളു 😏

    • @zetaaxify
      @zetaaxify 9 หลายเดือนก่อน +2

      Cheap and affordable have different meanings

  • @ncmphotography
    @ncmphotography ปีที่แล้ว +7

    അടിപൊളി 😀❤️🙌
    Most affordable രാജ്യം ആണല്ലോ...❤️🙌

  • @shyamkumarpp17
    @shyamkumarpp17 ปีที่แล้ว +4

    Bro there is hotel named Le Grand Plaza, where you can see many Indians. My father worked there for more than a decade. The locals call this hotel as Tata hotel

  • @Braveheart1502
    @Braveheart1502 ปีที่แล้ว +6

    Amir Timur is their national hero Timur the Lame or Tamerlane . Timur was of both Turkic and Mongol descent, and his ancestor was the mongol invader Genghis Khan. Amir is his title that means commander of army or prince and is not part of his name. He was lame in one leg. An undefeated commander, he is widely regarded as one of the greatest military leaders and tacticians in history, as well as one of the most brutal. He sacked several cities including Delhi, Baghdad, Damascus, Scholars estimate that his military campaigns caused the deaths of 17 million people, amounting to about 5% of the world population at the time. Our Mughals are his descandents.
    During Soviet rule, they exhumed his body in 1941 and examined the remains, an inscription inside the casket was found, which read, "Whomsoever opens my tomb shall unleash an invader more terrible than I. Three days after Soviets began the exhumation, Adolf Hitler invaded the Soviet Union.Timur was re-buried with full Islamic ritual in November 1942 just before the Soviet victory at the Battle of Stalingrad.

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 ปีที่แล้ว

    നിങ്ങളുടെ ട്രാവൽ ബ്ലോഗ് വേറെ ലവലാണ് കെട്ടോ.. 👍

  • @fathimarachu9747
    @fathimarachu9747 ปีที่แล้ว +3

    Happy Birthday fazil bro

  • @jowashvlogs
    @jowashvlogs 5 หลายเดือนก่อน +2

    അവിടെ iphone 13 pro max നു ഏകദേശം ഒരു 87000 രൂപ അല്ലേ ഉള്ളൂ, അപ്പോൾ അവിടെ നിന്ന് ഫോൺ മേടിച്ചു ഇന്ത്യയിലെ കൊണ്ടുവന്നാൽ , ജി എസ് ടി യും മറ്റ് കാര്യങ്ങളും അടക്കം india ലെ കാശ് കൊടുക്കേണ്ടി വരുമോ?

    • @muneervahid
      @muneervahid 4 หลายเดือนก่อน +1

      Sim

  • @RJMALLUVLOGS
    @RJMALLUVLOGS ปีที่แล้ว +2

    ഒരു സാധാരണ രാജ്യം എന്താ അവിടെ ഉള്ള വൃത്തി ഒക്കെ... നമ്മൾ ഒക്കെ വല്യ സംഭവം ആണെന്ന് വിചാരിക്കുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കണ്ടു പഠിക്കണം..

    • @dsanu4205
      @dsanu4205 2 วันที่ผ่านมา +1

      അതെ

  • @azmaaaall
    @azmaaaall ปีที่แล้ว +2

    Awesome video bro ✨👌🏻

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +2

    HAI 🙏❤️🌹🙏Thanks for very beautiful video 🙏🙏🙏

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 ปีที่แล้ว +3

    റോഡ് ഇന്ത്യയേക്കാൾ സൂപ്പറാണ്

  • @lama-bu1ff
    @lama-bu1ff 8 หลายเดือนก่อน

    Ente ponno kidilan vlog
    Quality ❤❤

  • @veena777
    @veena777 ปีที่แล้ว +1

    Awww that's nice video Sir I am proud of you always enjoy your beautiful trip Sir take care of your health 🥰🥰🥰🥰

  • @VeekeyTravelWorld
    @VeekeyTravelWorld ปีที่แล้ว

    Super videos ❤ ഹലോ , താങ്കൾ എത് ക്യമറയാണ് യൂസ് ചെയ്യുന്നത് ? അതേപോലെ എത് സോഫ്ട്‍വെയറാണ് വീഡിയോ എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്നത് ?

  • @NidhishAbraham
    @NidhishAbraham ปีที่แล้ว +1

    What is the average salary in 🇺🇿 Uzbekistan 2023? - In the long-term, the Uzbekistan Average Monthly Nominal Wages is projected to trend around 1700.00 UZS Thousand/Month in 2023.

  • @suhailpk9868
    @suhailpk9868 ปีที่แล้ว +4

    Bro avide oru iPhonin enth rate varum😊

  • @genpt007
    @genpt007 ปีที่แล้ว

    Uzbak Adipoli. Money rate VARIETY. Super VLOG. All the best Bros

  • @abhijithkouthukam2826
    @abhijithkouthukam2826 ปีที่แล้ว +5

    മുൻ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി താഷക്കണ്ടിൽ വെച്ചാണ് അന്തരിച്ചത് (1964)അന്ന് ഉസ്ബാകിസ്ഥാൻ U S S R ന്റെ ഭാഗമായിരുന്നു

  • @achu5323
    @achu5323 ปีที่แล้ว +1

    Uzbekisthan vere level😁😁 Sure ayum njan pokan sramikkum bro🥰🥰

  • @veena777
    @veena777 ปีที่แล้ว +6

    Waiting for interesting new video Sir what a wonderful feel I am happy that you are so sweet funny 🥰🥰🥰🥰

  • @renillazar8805
    @renillazar8805 ปีที่แล้ว

    ഉസ്ബസ് കിസ്റ്റാൻ പൊളി വൈബ് രാജ്യമാണ് നിങ്ങളുടെ വീഡിയോ യും പൊളിയാണ് ബ്രോ ❤️❤️❤️❤️🥰🥰🥰♥️♥️🔥🔥👍👍✨️✨️💥💥💫💫✌️✌️🩸❣️🤍

  • @tomjose9789
    @tomjose9789 ปีที่แล้ว +2

    7:03 wow drone shorts poli

  • @Hashi0072
    @Hashi0072 ปีที่แล้ว +3

    Never disappointed with ur vedios

  • @alvinthomas8528
    @alvinthomas8528 ปีที่แล้ว +3

    Polibro👌🤗🥰❤‍🔥📽️

  • @sailive555
    @sailive555 ปีที่แล้ว +4

    ലക്ഷങ്ങളുടെയും millions ന്റെയും അയ്യരുകളിയാണല്ലോ
    . 😄💖

    • @TechTravelEat
      @TechTravelEat  ปีที่แล้ว +2

      കോടികൾ കൊണ്ട് അമ്മനമാടാം ❤️❤️❤️

  • @mohammedali584
    @mohammedali584 11 หลายเดือนก่อน

    👌👌😍👍🌹 ഞമ്മൾക്കും ഉണ്ട് ഇതൊക്കെ കേട്ടോ 🤣

  • @LUCKILINESH2010
    @LUCKILINESH2010 ปีที่แล้ว +2

    Big fan i am coming to kerela on june 6

  • @rajansudararaj4361
    @rajansudararaj4361 ปีที่แล้ว

    Wish you all the best. Continue

  • @jintojacob1632
    @jintojacob1632 ปีที่แล้ว

    Kurachu trip adventure aii shoot cheii newsland pokumbo kadu kayari oru blog cheiii

  • @midhlaj716
    @midhlaj716 ปีที่แล้ว +2

    Thanks ❤

  • @sebastianvinu2180
    @sebastianvinu2180 ปีที่แล้ว +1

    Happy birthday fasil bro

  • @evvasudev142
    @evvasudev142 ปีที่แล้ว +1

    അപ്പോൾ ഡോളറോ?
    11420 ആണ് ഒരു ഡോളറിൻ്റെ മൂല്യം. നമ്മൾക്ക് 138.

  • @minnalagru
    @minnalagru ปีที่แล้ว +2

    Video super

  • @the.nomadic.doc.tales.1997
    @the.nomadic.doc.tales.1997 ปีที่แล้ว +1

    Where is next video?

  • @binilmathew1705
    @binilmathew1705 ปีที่แล้ว

    Interesting video ❤super🎉

  • @pranamsk3160
    @pranamsk3160 ปีที่แล้ว +6

    Bangalore metro has similar card ...back then I paid 50rs...for the card....but....we need to do extra recharge.

  • @vijayashankaran4571
    @vijayashankaran4571 ปีที่แล้ว +1

    Nice video beautiful place

  • @nishadthayyil1973
    @nishadthayyil1973 ปีที่แล้ว +2

    Pwoli 🎉

  • @RaginiKNair
    @RaginiKNair ปีที่แล้ว +1

    Excellent vlog

  • @peace3114
    @peace3114 ปีที่แล้ว +4

    Why did you want a printed receipt. Press NO and save trees

  • @tecandtravelexplore
    @tecandtravelexplore ปีที่แล้ว +1

    നമുക്ക് ഒരുമിച്ച് മുന്നേറാം

  • @rajalekshmirnair3166
    @rajalekshmirnair3166 ปีที่แล้ว

    Uzbekistan vlog adipoli 👌

  • @John-rm8tn
    @John-rm8tn 11 หลายเดือนก่อน +1

    What did you like the most of Uzbekistan?

  • @raghukumar6473
    @raghukumar6473 ปีที่แล้ว +2

    ഇത്രയും വില കുറുവള്ള രാജ്യം ഇതു തന്നെ ഹോട്ടലിന്റെ വർഷം 49 ആണു

  • @hebalwilfred1525
    @hebalwilfred1525 ปีที่แล้ว

    Adipoli video🤗

  • @JAkc1291
    @JAkc1291 ปีที่แล้ว +5

    ഇമാം ബുഖാരി തങ്ങളുടെ നാട്

  • @MohamedIbrahim-qi1kq
    @MohamedIbrahim-qi1kq หลายเดือนก่อน

    നമ്മുടെ ലാൽബഹദൂർ ശാസ്ത്രി മരിച്ചത് താഷ്കെന്റിൽ വെച്ചായിരുന്നു.😢

  • @trevfernz85
    @trevfernz85 ปีที่แล้ว

    @Techtraveleat Please add English subtitles to your videos. For the last 3 to 4 videos I see only auto generated English translation. A kind request 🙂

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว +1

    അടിപൊളി വീഡിയോ 👌👌

  • @nihalkprakash8070
    @nihalkprakash8070 ปีที่แล้ว

    Kidilan Video

  • @nirmalk3423
    @nirmalk3423 ปีที่แล้ว +2

    Tajikistan Kyrgyzstan okke pokunnundo

  • @user-ck5lb2zy8s
    @user-ck5lb2zy8s 4 หลายเดือนก่อน

    ബ്രോ ഞാൻ ഉസ്ബെഗിസ്ഥാനിൽ.... ഞാൻ mbbs ചെയ്യൻ ആഗ്രഹിക്കുന്നു അപ്പോൾ അവിടെ പഠിച്ചു കഴിഞ്ഞാൽ.... സാലറി കുറവാണോ 😄😊

  • @manuprasad393
    @manuprasad393 ปีที่แล้ว

    Woww superb 👏

  • @amadali1727
    @amadali1727 ปีที่แล้ว

    Mohammed ramdan Bum Bum🤩 2:25 local song alla adh

  • @AnoopPai9084
    @AnoopPai9084 ปีที่แล้ว +10

    നിങ്ങൾ ഏതു രാജ്യത്ത് പോയാലും ഇതാണല്ലോ പതിവ് ..... മസാജ്.... ബും ബും 🤣🤣🤣🤣... അത് കേൾക്കുമ്പോൾ തന്നെ ഫാസിൽ ബ്രോ ഓടും 😂😂😂😂

  • @unnamed577
    @unnamed577 ปีที่แล้ว

    Aa white water mark oru corneril aakkiyal kollaayirunnu

  • @mohananchandroth3129
    @mohananchandroth3129 ปีที่แล้ว +2

    Blessings from kannur

  • @mukundaraoster
    @mukundaraoster ปีที่แล้ว +1

    Video Views 👌👌👌👍💪

  • @iamraino444
    @iamraino444 ปีที่แล้ว +3

    Venazula enna rajiyam ithilum cheap ane

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu ปีที่แล้ว

    Awesome..❤

  • @captanLuke
    @captanLuke ปีที่แล้ว

    Go to Glass beach in Russia its a wonderful place. Its mind-blowing

  • @user-qp9os4sn8z
    @user-qp9os4sn8z 5 หลายเดือนก่อน

    Adipoli video

  • @harisalick8521
    @harisalick8521 ปีที่แล้ว

    Informative video 🌹🌹

  • @sebastianvinu2180
    @sebastianvinu2180 ปีที่แล้ว +2

    Fasil bro super ❤

  • @chrisboby3687
    @chrisboby3687 ปีที่แล้ว

    Suburb Chettan chetta song is Arabic not Uzbek, it’s by Mohamed Ramadan

  • @trakonemedia5792
    @trakonemedia5792 ปีที่แล้ว +2

    നാണമാകുന്നു മേനി നോവുന്നു.എന്റെ ഇന്ത്യ ഇപ്പൊ കാണുമ്പോൾ

  • @thahirkm2319
    @thahirkm2319 ปีที่แล้ว +1

    തഷ്കെന്റിനെ കുറിച്ച് പറയുമ്പോൾ ലാൽ ബഹദൂർ ശാസ്ത്രിയെ മെൻഷൻ ചെയ്യാതെ പോകരുത്.

  • @mohammedsaleem8203
    @mohammedsaleem8203 ปีที่แล้ว

    ഇത് എല്ലാം എന്നതെ footages aane Mr.Sujith Bhakthan.?

  • @royabharam4640
    @royabharam4640 ปีที่แล้ว +1

    1974പണിതത് ഇപ്പോൾ 2023അപ്പോൾ എത്ര വർഷം 40ആണോ