What after studying ITI Course? | ITI കോഴ്സ് പഠിച്ചു! ഇനി എന്ത്? | NCVT& SCVT | NTC & NAC th-cam.com/video/4a0B2gVynns/w-d-xo.html അറിയാം ITI (Industrial Training Institute) കോഴ്സുകളെ കുറിച്ച്! | All About ITI courses😍 th-cam.com/video/vBfxAgPoFyc/w-d-xo.html Bachelor of Vocation (B.Voc) എന്ത്? എന്തിനു പഠിക്കണം? | Skill Based Bachelors Program of NSDC & UGC th-cam.com/video/UKHpoQFGUXg/w-d-xo.html
ITI പോസ്റ്റിൽ ITI ക്കാരെ മാത്രം എടുക്കുന്നതിനാൽ റെയിൽവേയിൽ ITI ക്കാർക്ക് ജോലി കിട്ടുന്നു ഉണ്ട്. എന്നാൽ ഡിപ്ലോമ പോസ്റ്റിൽ diploma ഉള്ളവരെ മാത്രം പരിഗണിച്ചിരുന്നു എങ്കിൽ കുറച്ചു എങ്കിലും ഡിപ്ലോമ ഉള്ളവർക്ക് ജോലി കിട്ടും ആയിരുന്നു. ഇത് ഇപ്പോൾ kerala PSC, റെയിൽവേ, വിവിധ ബോർഡുകളുടെ എക്സാം etc എല്ലാ ഡിപ്ലോമ പോസ്റ്റിലും B tech കാരും M tech കാരും ആണ്. ഡിപ്ലോമ ഉള്ളവർക്ക് ജോലി ഇപ്പോൾ കിട്ടുന്നില്ല
ഞാൻ nios ആണ് Sslc എഴുതിയത് എടുത്ത വിഷയം ബിസിനസ് എക്കണോമിക്സ് ഇംഗ്ലീഷ് സോഷ്യൽ മലയാളം iti ക്ക് കണക്കും സയൻസും വേണമെന്ന് പറയുന്ന്നു എന്തെങ്കിലും ചെയ്യാൻ കഴിയുമോ
പഠനവൈകല്യം ( PH) ഉള്ള ഒരു പെൺകുട്ടിക്ക് ഏത് കോഴ്സ് ITI യിൽ എടുത്താൽ ആണ് കേരളത്തിൽ ഗവണ്മെന്റ് ജോലി കിട്ടാൻ സാധ്യത????? കൂടാതെ ഇങ്ങനെ ഉള്ള പെൺ കുട്ടികൾ ഏത് കോഴ്സ് എടുത്താൽ സെൻട്രൽ ഗവണ്മെന്റ്, റെയിൽവേ, കേന്ദ്ര ഗവണ്മെന്റ് public sector കമ്പനിയിൽ ജോലി കിട്ടാൻ സാധ്യത?
നിങ്ങൾ ഇത് കോഴ്സ് വേണമെങ്കിലും പഠിച്ചോ. എന്നാൽ elecrtonics mechanic എന്ന കോഴ്സ് താല്പര്യം ഉണ്ടെങ്കിൽ മാത്രം എടുത്താൽ മതി.ബാക്കി എന്തും നമ്മുക്ക് ടച്ച് ഉണ്ടാക്കി എടുക്കാം.ആരെയും നിരുത്സാഹപ്പെടുത്തുന്നത് അല്ല. ഇത് ബെസ്റ് കോഴ്സ് കളിൽ ഒന്നാണ്.വളരെ അധികം അവസരങ്ങൾ ഉള്ള കോഴ്സ് ആണ്.
Sir ഞാൻ plus two science കഴിഞ്ഞ ഒരാളാണ് . Plus two ഇൽ എനിക്ക് 82.7 % undu. ഞാൻ degree എടുക്കണോ അതോ polytechnic / ITI എടുക്കണോ?. വീട്ടിൽ പറയുന്നത് degree എടുക്കാനാണ്. പിന്നെ Poly ആണോ ITI ആണോ ഏറ്റവും നല്ലത്? കുറഞ്ഞ ടൈമിൽ പെട്ടന്ന് job കിട്ടുന്നത് ഏതു course ആണ് ? ( ITI / poly ) ഏതു എടുത്താലും അതില് electronics repairing ( mobile, TV, etc. Repairing ) എടുക്കാനാണ് താല്പര്യം. ഇതിൽ ഏതേലും എടുത്താൽ അത് waste ആകുമോ എന്ന ഒരു പേടിയും ഉണ്ട്. ITI ( electronic repairing ) പഠിച്ചാൽ , പഠിക്കുന്ന സ്ഥാപനം ജോലി മേടിച്ചുതരും എന്ന് കേട്ടിട്ടുണ്ട്. അത് ശെരിയാണോ?. Plz reply!!!!🤔🤔
Electronics mechanic,electrical,plumber,welder,stenogrephy,copa,automobile,D-civil,surveyer,wireman,typist, Iniyum Kure courses und ,, but enikkithre ariyoo
Electronics Mechanic,wireman,mmv,surveyer,d-civil,welder,plumber,copa,stenogrephy,typist,electrician,ac mechanics Iniyum und ,, but enikk ithre ariyathollu
@@vishnuprasad1600 sylabus nallahanu engineering trade anu best course for get a good job public services(kseb,pwd,railway etc...) and best for overseas jobs
Sir oru doubt, Njn iti padikkuvayirunnu pinne avide ninnum tc vangi. Ee varsham degreekk join cheyanam ennindu athine plus two tc thanne veno iti il ninnum kittunna tc pattile
What after studying ITI Course? | ITI കോഴ്സ് പഠിച്ചു! ഇനി എന്ത്? | NCVT& SCVT | NTC & NAC
th-cam.com/video/4a0B2gVynns/w-d-xo.html
അറിയാം ITI (Industrial Training Institute) കോഴ്സുകളെ കുറിച്ച്! | All About ITI courses😍
th-cam.com/video/vBfxAgPoFyc/w-d-xo.html
Bachelor of Vocation (B.Voc) എന്ത്? എന്തിനു പഠിക്കണം? | Skill Based Bachelors Program of NSDC & UGC
th-cam.com/video/UKHpoQFGUXg/w-d-xo.html
@the Educater Njn degree kazinju Short term ITI cource padichal kollam ennund short term aayitulla eathelum cource suggest cheyyavo pls
1
indian Railway ജോലി ചെയ്യുന്ന ഭൂരിഭാഗവും ITI പഠിച്ചവർ ആണെന്ന് എത്ര പേർ അറിയാം
Njn ITI plumber padekunnu railway and other gov job ne anth cheyyanam
Kope annu... 54% workers b.Tec annu
Iti carpenter trade scope undooo
@@thasveertky2842 job ayo
ITI പോസ്റ്റിൽ ITI ക്കാരെ മാത്രം എടുക്കുന്നതിനാൽ റെയിൽവേയിൽ ITI ക്കാർക്ക് ജോലി കിട്ടുന്നു ഉണ്ട്. എന്നാൽ ഡിപ്ലോമ പോസ്റ്റിൽ diploma ഉള്ളവരെ മാത്രം പരിഗണിച്ചിരുന്നു എങ്കിൽ കുറച്ചു എങ്കിലും ഡിപ്ലോമ ഉള്ളവർക്ക് ജോലി കിട്ടും ആയിരുന്നു. ഇത് ഇപ്പോൾ kerala PSC, റെയിൽവേ, വിവിധ ബോർഡുകളുടെ എക്സാം etc എല്ലാ ഡിപ്ലോമ പോസ്റ്റിലും B tech കാരും M tech കാരും ആണ്. ഡിപ്ലോമ ഉള്ളവർക്ക് ജോലി ഇപ്പോൾ കിട്ടുന്നില്ല
Thanks video ഇനിയും പ്രതീക്ഷിക്കുന്നു
Ajay Krishna Appu sure 👍🏻
Thanks for video 😎😎😎
Welcome bro
Thanks❤
👍🏻👍🏻
ഞാൻ ITI കഴിഞ്ഞു ..ഇപ്പോൾ റയിൽവേയിൽ Apprenticship ചെയുന്നു ..ITI പഠിക്കുമ്പോൾ NCVT Certificate ഉള്ളിടത്തു മാത്രം പഠിക്കുക..
Ncvt certificate means
Bro edhu ITI course Anu eduthe
Ethu course aanu padichathu.railwayilde exam ezhuthi aano joli kittiyathu.
ബ്രോ എങ്ങനെ ആണ് railwayil അപ്രീന്റിഷിപ് എടുക്കുന്നത് എങ്ങനെ ആണ് അപ്ലൈ ചെയ്യുന്നത്
@@katthilpopz2516 National council for Vocational Training ..(National value certificate)
Sir.... DRAUGHTS MAN CIVIL പഠിച്ചാൽ ഏതൊക്കെ തരത്തിൽ JOB കിട്ടും അതിനെ കുറിച്ച് വിശദമായി ഒരു VIDEO CHEYO....
ITI padichavar evide like😋
Onn podey
@@mufnas1369 🙄
Ippo endhu cheyyunnu
Ubais Umar പഠിക്കാൻ പോകുന്നു....admission എടുത്തു..
@@AswinRajPayyannur evide
Thanks for giving such as beautiful information sir...
Thank you sir 👍
Good video
Painter genaral trade details oru vedio cheyumo
ITI കഴിഞ്ഞവർക്കുള്ള PSC EXAM ഏതെല്ലാം ആണ്. GOVERMENT JOB SCOP
Kgce automobile ,കഴിഞ്ഞവർക്കുള്ള goverment jobs ഏതൊക്കെ ആണ്, ഒരു വീഡിയോ ചെയ്യാമോ, ഞാൻ ഇപ്പോ iti കഴിയാറായി തുടങ്ങി....,
Njanum
ഞാൻ nios ആണ് Sslc എഴുതിയത് എടുത്ത വിഷയം
ബിസിനസ്
എക്കണോമിക്സ്
ഇംഗ്ലീഷ്
സോഷ്യൽ
മലയാളം
iti ക്ക് കണക്കും സയൻസും വേണമെന്ന് പറയുന്ന്നു എന്തെങ്കിലും ചെയ്യാൻ കഴിയുമോ
Useful info
❤️
സര്‍ ഞാന്‍ 2015ല്‍ ITI wire man Ncvt trade Certificate Holder ആണ് . Plustwo തുല്യത സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ എന്ത് ചെയ്യണം
Sir copa course eganeyannu piney iti course padich eragitt diplomak pokan oke patuvo atho itide koode continues ayi diploma padikano
Mechanic Motor Vehicle
useful video... 👍
Iti padichaal gulfil job kittumo....ithil ഏതാണ് ഏറ്റവും നല്ലത്
പഠനവൈകല്യം ( PH) ഉള്ള ഒരു പെൺകുട്ടിക്ക് ഏത് കോഴ്സ് ITI യിൽ എടുത്താൽ ആണ് കേരളത്തിൽ ഗവണ്മെന്റ് ജോലി കിട്ടാൻ സാധ്യത?????
കൂടാതെ ഇങ്ങനെ ഉള്ള പെൺ കുട്ടികൾ ഏത് കോഴ്സ് എടുത്താൽ സെൻട്രൽ ഗവണ്മെന്റ്, റെയിൽവേ, കേന്ദ്ര ഗവണ്മെന്റ് public sector കമ്പനിയിൽ ജോലി കിട്ടാൻ സാധ്യത?
Sir after diploma in mechanical complete than to join ITI course
Fitter😍😍
ITI online admission starts.. please apply..
Draftsman എന്താണ് എന്ന് ഒന്ന് വിശദീകരിച്ചു കൊണ്ടുള്ള ഒരു video cheyyamo
NAKED MEDIA drafts man civil ann.. njan atha padichath..
Haneed Anu ys pattum...
Haneed Anu but nammuk sign cheyyam but 5 yr nne sheesham ollu license idkan pattuluu
Sir ITI exams ഇംഗ്ലീഷിലാണോ എഴുതേണ്ടത് ? മലയാളത്തിൽ എഴുതാൻ പറ്റുമോ pls reply 🙏
Vessel navigator course kazhijal ini higher studykk enthu padikkanam
ITI COURSE IL ETTAVUM SALARY KITTUNNATH EAATH course name parayo ?. please reply
Ac mechanism nallath anno
fitter ne kurich oru video sir
ITi evidae aane nalla course ullathe enne paraje tharoo sir
Ac mechanics nallathano bro
Matric /non matric Explanation pls ?
Bike car Mechanic avan eethu corse anu edukeendathu
Wireman course eduthal ithinu diploma course eatha. Evidea Ella manu ee course ullath. Ithinetea job vacancy.
😊
ഡിപ്ലോമ എടുക്കുന്ന കാര്യങ്ങൾ പറഞ്ഞു അത് അത്ര മനസ്സിലായില്ല റിപ്ലൈ നൽകുമോ sir
Recommended:Mechanical/Automobile Diploma....plan your career..
th-cam.com/video/gpuR9QYkfWE/w-d-xo.html
KGCE course ITI course ആണേ gevermente iti ൽ kgce പഠിപ്പിക്കുന്നുണ്ടേ
Were is the ITI in Kerala studying
Smithy course
Bro iti distance course Avidelm ndo...or evening batch...
D/civil iti pass ayitt 4 yrs kazhinju civil engineering diploma edukkan entha cheyyedath part time ayi padich diploma edukkavo etra yr vendi varum
ഒരു സംശയം ചോദിച്ചോട്ടെ, നൈറ്റ് വാച്ച്മാൻ ആയി ചോലിചെയ്യുന്ന ഒരു സർക്കാർ ജീവനക്കാരന് രാവിലെയുള്ളaITI കോഴ്സ് ചെയ്യുന്നതിനുള്ള അനുമതിയുണ്ടോ
@@sreejithvs3347 yes
BVoC course nee patti oru video cheyamo
Bilbin Shaji see here: th-cam.com/video/UKHpoQFGUXg/w-d-xo.html
നിങ്ങൾ ഇത് കോഴ്സ് വേണമെങ്കിലും പഠിച്ചോ. എന്നാൽ elecrtonics mechanic എന്ന കോഴ്സ് താല്പര്യം ഉണ്ടെങ്കിൽ മാത്രം എടുത്താൽ മതി.ബാക്കി എന്തും നമ്മുക്ക് ടച്ച് ഉണ്ടാക്കി എടുക്കാം.ആരെയും നിരുത്സാഹപ്പെടുത്തുന്നത് അല്ല. ഇത് ബെസ്റ് കോഴ്സ് കളിൽ ഒന്നാണ്.വളരെ അധികം അവസരങ്ങൾ ഉള്ള കോഴ്സ് ആണ്.
but enike joli kittila
@@mahamoodmuneer4037 ജോലി അവസരം ഉണ്ട്.but അത് പഠിക്കയാന് ഉള്ള താത്പര്യത്തെ ആണ് ഞാൻ പറഞ്ഞത്.അത് ഇഷ്ട്ടപ്പെട്ടു പടിച്ചാലേ കാര്യം ഒള്ളു.
ഹലോ... ഇതിന്റെ ഫീസ് എത്ര വരും. എന്ന് പറയാമോ
Welding ന് ഇപ്പോൾ ഇന്ത്യയിലും വെളിയിലും സാധ്യത ഉണ്ടോ
Sir
ഞാൻ plus two science കഴിഞ്ഞ ഒരാളാണ് . Plus two ഇൽ എനിക്ക് 82.7 % undu. ഞാൻ degree എടുക്കണോ അതോ polytechnic / ITI എടുക്കണോ?.
വീട്ടിൽ പറയുന്നത് degree എടുക്കാനാണ്.
പിന്നെ Poly ആണോ ITI ആണോ ഏറ്റവും നല്ലത്?
കുറഞ്ഞ ടൈമിൽ പെട്ടന്ന് job കിട്ടുന്നത് ഏതു course ആണ് ? ( ITI / poly )
ഏതു എടുത്താലും അതില് electronics repairing ( mobile, TV, etc. Repairing ) എടുക്കാനാണ് താല്പര്യം.
ഇതിൽ ഏതേലും എടുത്താൽ അത് waste ആകുമോ എന്ന ഒരു പേടിയും ഉണ്ട്.
ITI ( electronic repairing ) പഠിച്ചാൽ , പഠിക്കുന്ന സ്ഥാപനം ജോലി മേടിച്ചുതരും എന്ന് കേട്ടിട്ടുണ്ട്. അത് ശെരിയാണോ?.
Plz reply!!!!🤔🤔
Yes. ITi is better uf job is priority
@@TheEduCater ITI ( electronic repairing ) പഠിച്ചാൽ , പഠിക്കുന്ന സ്ഥാപനം ജോലി മേടിച്ചുതരും എന്ന് കേട്ടിട്ടുണ്ട്. അത് ശെരിയാണോ?.
@@amaljacob8412 padichirangiyavarod chodik
Sir njnippo +2 science ahn enikk interior design padikkanan agraham iti padikkan ini edh cheyyanamenn parayuo
Sir
Qa/qc polulla course n fabrication alle better
Diploma ye kurich video cheyyuo
Sir ഞാൻ ഇപ്പൊ +1 ആണ് ഡിഗ്രി cheythu കഴിഞ്ഞു ITI ചെയ്യാമോ
Cnc turning course ne patti oru detail
Edumo
Iti ill njan welding course complete chithu next diploma edukkan pattumo athil ethu course ahhnnu welding aye bhadhapettirikkunnathu
Sir, degree kayinjhu papper back und iti edukkunnath nallathano eath course anu edukkendathu
Same pitch
6 മാസം course ഏതൊക്കെ ആണ് plese replay
fitter ne kurich oru video cheyumoo...
ashish radhakrishnan sure
Plus 2 kazhinju ini itikku poganam ennu und
bad boy best of luck 👍🏻👍🏻
bad boy
ITI പഠിച്ചാൽ മാസം 2 ലക്ഷം വരെ സമ്പാദിക്കാം... അനുഭവസ്ഥർ പറയുന്നു ഈ വീഡിയോ കണൂ
th-cam.com/video/z7Ir0gPVrkc/w-d-xo.html
അതിലും നല്ലത് വല്ല പണിക്കും പോകുന്നതാ
@@aswinjithu8545 sathyam
ITI interior design padich kazhinjulaa gunam nthokkeya..job sathyatha undo??pls pls rply
Courses list onnu send cheyyamo?
ITI- REFRIGERATION AND AIR CONDITIONING SYSTEM TRADE related subject's discuss cheyyunna channel aanu enteth. Kandu nokkuu....
Bro athano job vallom indo
Admission processine കുറിച്ച് ഒരു video ചെയ്യാമോ
Online anu
Draughtsman civil nalla course ani, athu difficult ano
Sir I'm 28 year old house wife only 10th pass, enik oru nalla short term cource parannu tharamo ,
Try psc...
Iti
ITI yk intervewi undo? Salery engneyan?
sir girlsinu pattiye iti trade etha sir plzz replay
Is it applicable for girls...??
Yes
2023❤️
Sir carpenter trade kurichu parayumo scope ulla course anooo
+2 kayinju padikkan pattoo plzz ripley
Courses Detail aay ulla list onnu share cheyyamo
Electronics mechanic,electrical,plumber,welder,stenogrephy,copa,automobile,D-civil,surveyer,wireman,typist,
Iniyum Kure courses und ,, but enikkithre ariyoo
Electronics Mechanic,wireman,mmv,surveyer,d-civil,welder,plumber,copa,stenogrephy,typist,electrician,ac mechanics
Iniyum und ,, but enikk ithre ariyathollu
Sir( ICTSM) information communication technology system maintenance job
Iti M CEA padich kazhinju Polyticnic laten entry vazhi second year charumpo computer engineering charamo
എന്റെ മകൻ ഇപ്പോൾ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്നു. ഇപ്പോൾ iti അഡ്മിഷൻ എടുക്കാൻ msg വന്നു. ഏതു കോഴ്സ് എടുക്കുന്നതാകും നല്ലത്. ഒന്ന് പറഞ്ഞു തരാമോ
Electrician,mmv,mrac,fitter,
@@Zzzz-657 മിക്ക നല്ല ട്രൈടും പോയി. ഇന്നത്തെ അഡ്മിഷൻ കഴിഞ്ഞപ്പോൾ.
@@zainu7801 njan electrician anu
GAME ZONE njnum electrical idthu padikan ngne Ind syllabus
@@vishnuprasad1600 sylabus nallahanu engineering trade anu best course for get a good job public services(kseb,pwd,railway etc...) and best for overseas jobs
ITI civil പഠിച്ചാൽ teaching, ITI Centrel ജോലി ചെയ്യാൻ പറ്റുമോ
എവിടെ ഒക്കെയാണ് അത്
എതെല്ലാം DESIGNATION അണ് ഉള്ളത്
Sir iti ethokke course padichal anu polytechnic mechanical course padikkan kazhiyuka
ITI COURCES LIST PLZ
ഏറ്റവും എളുപ്പമുള്ള ഒരു kgce കോഴ്സ് പറഞ്ഞുതരാമോ???????????????????????
Sharon Satish ningalku interest ulla field aanu eluppamaakuka 👍🏻
Sir Copa course undo
Hallo sir ..
ITI painter ne kurich ariyan thalparyam und
Oru course padichu kondirikkumbol part time aayit iti cheyyan pattumo??
Sir najn itc kazjtha paksha pass ailla 2subject poi channess kazijnu age 29 ai 2010il kazijtha eni ezuthedukn pattumo valla vaziundo pls help me
Sir, iti (computer course anu copmplete akiyath)kayinji polytechnic civil engneering edukan sadikumo
ITI Admission Thudangiyyo ?
Instrument mechanical ne Patti oru Vd edaaamo ?Ethu padichavarkku enthokkey job cheyyam ennum Parayaam ..please
itl full list aayako
Power tools course.undo.
Sir oru doubt,
Njn iti padikkuvayirunnu pinne avide ninnum tc vangi. Ee varsham degreekk join cheyanam ennindu athine plus two tc thanne veno iti il ninnum kittunna tc pattile
For degree, plus two tc
@@TheEduCater sir pinne oru doubt plus two tc iti il poyi chothicha kittuvo
@@amal_27 aah
@@amal_27 hlo
Sir iti surveyor padichavrku athokkey exam azhum anna vdo cheyo pls
10nth kazhinju pokunnathu nallathano.iti kazhinju thudarnnu engineer ing padikkan pattumo
Marine engine fitter engane..?
Hi sir
1995 muthalulla all degree supply studentsinus one time examiloode degree nedamenn kettu....calicut university......is it fake???
Girls nu patiya iti courses ethoke anenu onu parayamo
Ac mechanic പഠിക്കാൻ പറ്റിയ നല്ല institutions ന്റെ പേര് പറഞ്ഞു തരുമോ
Calicut, Malappuram
Njan 10th pass ayi but mark kuravanu. Admission kitto pls reply
Ansari Ansu ya kittum.. pass aya mathi
Loco pilot aakan ithil best course onnu suggest cheyumo plzz
Mech, electricals or electronic
😊👍👍👍👍👌
R K 👍🏻👍🏻🙂
Electronic mechanickinu scope undo
Yes
Sir ITI എത്ര വർഷങ്ങളിൽ ഉള്ള course ആണ് നലത് 6 months,1 year or 3
it's Depends on job opportunity😅
Sir allotment start cheyunnathu enna