അറിയാം ITI (Industrial Training Institute) കോഴ്സുകളെ കുറിച്ച്! | All About ITI courses😍 th-cam.com/video/vBfxAgPoFyc/w-d-xo.html Bachelor of Vocation (B.Voc) എന്ത്? എന്തിനു പഠിക്കണം? | Skill Based Bachelors Program of NSDC & UGC th-cam.com/video/UKHpoQFGUXg/w-d-xo.html
Hello. ഞാൻ 2002 itc കഴിഞ്ഞ് ncvt സർട്ടിഫിക്കറ്റ് ഉണ്ട് ഇത് WES ഇൽ ECA ചെയ്യണം അതിനു ട്രാൻസ്‌ക്രിപ്ട് വേണം അത് എവിടെ നിന്നും കിട്ടും. അതിനെ കുറിച്ച് അറിയാമോ?
Sir, ഞാൻ 10th കഴിഞ്ഞു pvt iti യിൽ co&pa ട്രേഡ് കോഴ്സ് പഠിച്ചു ncvt സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്, ഇനി മറ്റെന്തെങ്കിലും കോഴ്സ് പഠിക്കണോ അതോ ജോബ് കിട്ടാൻ ഓപ്ഷൻ എന്തെങ്കിലും ഉണ്ടോ?
Sir, ഞാൻ pvt iti യിൽ co&pa കോഴ്സ് പഠിച്ചു ncvt സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്, next ജോബ് കിട്ടാൻ ഓപ്ഷൻ ഉണ്ടോ അതോ ഇതിന്റെ കൂടെ മറ്റെന്തെങ്കിലും പേടിക്കേണ്ടതുണ്ടോ, replay plzz
2010 il Iti mmv ncvt ,pass out aayi.. apprentice certificate und... ippo kwa operator aayi work cheyyunnu.. Next level eth courses cheyyan pattum? Department base Or other higher degree
ഞാൻ ITI draughtsman civil പഠിച്ച ഒരാൾ ആണ്. എനിക്ക് diploma ചെയ്യണം എന്നുണ്ട്. But latteral entry ൽ കയറണമെങ്കിൽ +2 science പഠിക്കണം അല്ലോ. ഞാൻ humanities ആണ് പഠിച്ചത്. ഡിപ്ലോമ ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ.
Sir,എന്റെ മകൻ പ്ലസ്ടു കഴിഞ്ഞ് +ITI പളുംബിങ് പഠിച്ചു സർട്ടിഫിക്കറ്റ് കിട്ടി. അവൻ ഇപ്പോൾ താത്കാലികമായി പളുംബിങ് ലോബ് നു പോകുന്നുണ്ട്, വയസ്സ് 21 ആകുന്നു.ഏതെങ്കിലും കമ്പനി യിൽ ജോബ് കാണിക്കുമോ?
Foreign country le shipyard iloke enghaneyaan apply cheyyuka? Please help ........................................................... .............................................. ..............................................
Bro ഞാൻ ITI pass out ആയിട്ട് 3 yeas ആയി but എനിക്ക് ഇതുവരെയും job ഒന്നും ആയിട്ടില്ല എന്റെ trade Draughtman mechanical ആയിരുന്നു bro D/mech job vacancy ഒന്ന് video ചെയ്യുമോ
മുജീബ് ഞാൻ 2009 ഇൽ ഐടിസി (ncvt) ചെയ്ത ആൾ ആണ്.പിന്നെ NIO യുടെ പ്ലസ്ടു ചെയ്തു കണ്ണൂർ യൂണിവേഴ്സിറ്റി ഇക്വേവാലൻസി എടുത്ത് ഡിഗ്രീ (വിദൂര വിദ്യാഭ്യാസ) ചെയ്തു... അപ്പൊൾ പ്ലസ്ടു ചെയ്യേണ്ടായിരുന്നോ? ഐടിസി യുടെ സർട്ടിഫിക്കറ്റ് മതിയായിരുന്നോ?
ITI one year course welder pass ayi private firm Job cheyyunnu Enik ipol degree cheyyamo age 41. Iti equalent to plus two bye notification link Idamo sir
Sir, ഞാൻ sub, surveyor corse eduthath. ഇതു complete ചെയ്യ്തു. Enni ഇതു course എടുക്കണം, dipolma padikan pattumo, പറ്റുമെകിൽ athile ഇതു corse എടുക്കണം, job ethoke ennu വിശദമായി parayumo please 😁
പഠിച്ചാൽ മാത്രം പോരല്ലോ ജോലി കിട്ടണ്ടേ iti കഴിഞ്ഞ് apprenticeship ഉം കഴിഞ്ഞ് AITT എഴുതി PASS ഉം ആയി. എന്നിട്ടും experience ഇല്ല എന്ന് പറഞ്ഞ് ആരും ജോലി തരുന്നില്ല
Hloo sir, njn ഇപ്പോൾ +2 കഞ്ഞിഞ്ഞു ഐടി കൊടുത്തു. അത് കഴിഞ്ഞു എനിക്കി politec or degree സെക്കന്റ് ഇയർ തൊട്ടു കേറാൻ പറ്റുമോ അത് എങനെ ആണ് കിട്ടുക. അങ്ങനെ പറ്റുമെകിൽ ഏതു കോഴ്സ് ആണ് എടുക്കേണ്ടത് please ഒന്ന് പറഞ്ഞു തരുമോ വലിയ ഉപകരം ആവും എനിക്കി🙏
അറിയാം ITI (Industrial Training Institute) കോഴ്സുകളെ കുറിച്ച്! | All About ITI courses😍
th-cam.com/video/vBfxAgPoFyc/w-d-xo.html
Bachelor of Vocation (B.Voc) എന്ത്? എന്തിനു പഠിക്കണം? | Skill Based Bachelors Program of NSDC & UGC
th-cam.com/video/UKHpoQFGUXg/w-d-xo.html
Dairy farming ne patty parayamo?
iti kazhinju degree edukkan patto?
@@anastv7837 pattum
@@shotgaming5798 details arriam enikkill onu parayamoo
@@anastv7837 enth details
ITI padichu oru gunavum illathe vtl irikkunnavar like adiiii
ഏറ്റവും ഗുണം ഉള്ളത് ആണ് iti.. nee എത് കോഴ്സ് ആണ് പഠിച്ചത്?. കണ്ണ് തുറന്നു സമൂഹത്തിലേക്ക് നോക്കൂ
@@AsraeelGaming thenga
@@Latestmalayalamupdate_😂
Da iti kynj yeth course ann nallath@@AsraeelGaming
Ippo enthelum job kittyo
Ethu course a padiche njanum iti chernnitundu athonda choyiche
Wireman course എങ്ങനെ ഉണ്ട്...?
അതിന്റെ license, ജോലി (self employment)... ഇതിനെക്കുറിച്ച് ഒരു info തരാമോ..
Sir ITI Painter general കഴിഞ്ഞാൽ joli സാധ്യത എവിടെ യാണ് കൂടുതൽ? ഈ കോഴ്സ് കഴിഞ്ഞാൽ next സ്റ്റെപ് എന്താണ് cheyyendath?
Thanks chettayi
Iti Mechanic ann padiche
KGCE certificate ahnu olle
2 year experience certificate ond
What next ?
2015 ല്‍ ITI (Ncvt certificate ) കഴിഞ്ഞയാള്‍ക്ക് Plus 2 വിന് തുല്യമായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ എന്ത് ചെയ്യണം ?.
@ഇത് ഞാനല്ല 🤣
Athinu +2 padikanam
6 month l +2 ezhuthi edukkunnavarund...open course ntho anu
@@easypeasy938 ya national institute of open school 🙂
Yes njn Iti co&pa kazhinju ,ini entho padikknm ennarinjuda😁...NCVT CERTIFICATE um und!
Ippo enth cheyunnu
@@mulakapoli3213 oombum atre ullu
AITT (നാഷണൽ ആപ്രന്റ്സ് ടെസ്റ്റ്) നമുക്ക് സ്വന്തം രജിസ്റ്റർ ചെയ്ത് എഴുതാൻ കഴിയുമോ?
Bro pls replay iti padich kazhinja diploma cheyan kazhiyo njan plus two fail aanr
KGCE course ITI course ആണേ gevermente iti ൽ kgce course പഠിപ്പിക്കുന്നുണ്ടേ
ഐടിഐ ഇലക്ട്രിഷൻ പഠിച്ചാൽ ഏതെല്ലാം ജോലി ആണ് കിട്ടുക കേന്ദ്രത്തിലെയും കേരളത്തിന്റ കീഴിൽ ഏതെല്ലാം ജോലിയാണ് കിടുവാ ഒന്നു പറഞ്ഞു തരുമോ
Railway orupad vacancy varunundallo... Isro orupad varunnund...
👍🏻👍🏻
Apprenticiship kittiyo
Tankyou ❤❤❤
Iti surveyor trade cheyyunavar undo ivde
Yed
Bro ippo enthayyi
Yes..arkkelum job kittiyo😆
Njan ipo survey kayinj. Jobin onum try cheydit ila. Frnds keriyit und.njan poly Diploma idthalo vijarika lateral entry vayi
Iti kayinjal other countries il padikkan pattumo
Hello.
ഞാൻ 2002 itc കഴിഞ്ഞ് ncvt സർട്ടിഫിക്കറ്റ് ഉണ്ട് ഇത് WES ഇൽ ECA ചെയ്യണം അതിനു ട്രാൻസ്‌ക്രിപ്ട് വേണം അത് എവിടെ നിന്നും കിട്ടും. അതിനെ കുറിച്ച് അറിയാമോ?
COPA(Computer operator and Programming Assistant) course kazinj nxt ethu course edukum... Plss suggest..
ITA ക് ശേഷം ഡിപ്ലോമ 1ഇയർ അപ്രൂവ് കോഴ്സ് ഇതെകിലും ഉണ്ടോ ELECTORNIC MECH
Ita..??? 😅iti/itc
കേരള psc ntc സർട്ടിഫിക്കറ്റ് വെച്ചു ചോദിക്കുന്ന ഒഴിവുകൾക്ക് scvt സർട്ടിഫിക്കറ്റ് പരിഗണിക്കുമോ അതിന് എന്താ ചെയ്യുന്നത്
KGCE certificatinu value indo?
Mmcp course കഴിഞ്ഞവർക്ക് diploma course undo ഉണ്ടെങ്കിൽ എവിടെയെല്ലാം
sir iti kazhinju degree cheyyan pattumo
Iti kazhinju Degree cheyyam pattumo
എവിടെ ആയിരുന്നു പഠിച്ചത്
എത്ര വർഷം പഠിക്കണം
എങ്ങനെ ഉണ്ട് പഠിക്കാൻ
എനിക്ക് ചേരാൻ ആയിരുന്നു
Iti🥴
ITI civil engineering kazhinjal entha chyyendey..... Job scope ondoo.....
Iti പഠിച്ച പകുതി ആളുകളും പെട്ട് കിടക്കുകയാണ്. ഇതിന് ഒരു ഹയർ സ്റ്റഡി ഓപ്ഷൻ ഇല്ല ☹️
U do diploma after iti and go for even b tech
@@TheEduCater bro hospital housekeeping course nallethanooo
Higher study option indeooo
@@TheEduCater plz reply aa
അതെ ശരിയാ
Govt iti yil welder padichal scope indoo ath kazhinjitt vere enthaa padikkuka please reply sir
Thks youuuuuuu
Sir nan +2kainju.iTI kainju .ini athyvashyam salary kittunna oru course alleal oru job peranju theruvow
Sir, iti certificate diploma ആക്കാൻ എന്താണ് ചെയ്യേണ്ടത്
Lateral entry nokkiyal mathi
@@khubraaaa lateral cheyyan plus two science vende
@@retina7140 iti kazhinjal diploma 2 yearilk keran pattum
ITI to diploma lateral enrty vazhi cheythittu
Veendum diploma to btec lateral entry vazhi padikkaan pokamo
Yes
@@TheEduCater അപ്പോൾ lateral enntry യിലുടെ diploma 2 വർഷം
അതുകഴിഞ്ഞു btec 3 വർഷവും anganeyaano
@@ajheditz8269 yes
Sir, ഞാൻ 10th കഴിഞ്ഞു pvt iti യിൽ co&pa ട്രേഡ് കോഴ്സ് പഠിച്ചു ncvt സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്, ഇനി മറ്റെന്തെങ്കിലും കോഴ്സ് പഠിക്കണോ അതോ ജോബ് കിട്ടാൻ ഓപ്ഷൻ എന്തെങ്കിലും ഉണ്ടോ?
ഞാനും
Najn government eduthu
@@rishi5219 Njanum govt aanu padichath
@@anupriyaanupriya8547
Ayin
Job kituvo bro...??? Anik ITI adukanm annu und.... Njan plustwo pass anu anni ITi adukano....
ITI electricaion. Course kayinja. Engane aaan training kituka. Ath Evide okke aaan ulllath.
Ethin. Replay tharane
Ethelum ayo
Sir iti copa kayinjal better course ethan.
Copa kazinju enth padikkanam eni
ITI- REFRIGERATION AND AIR CONDITIONING SYSTEM TRADE related subject's discuss cheyyunna channel aanu enteth. Kandu nokkuu....
Sir what is metric and non metric course?? Please reply
poli Sarath ok
Sir KGCE ITI ELECTRICAl engee scope undo
Onumilla melot noki eruno..
😀😀😀😊😊Enn KGCE Automobile
Njan kgce mechanical anu eduthe😆
@@anoopthomas9833 😥ayoo🤦
Iti electrician ncvt ye cheyyavuu
ഞാനും 😭 KGCE
+2 kazhinju ITI pass ayy
Apprentship pokathe oru 6month cnc pollulla diploma course cheythal nallath anno job chance unddo
Ncvt iti holders ന് Nios plus എങ്ങിനെ ചെയ്യാം. ITC ഉള്ളവര്‍ക്ക് 3 subjects മതി എന്ന് കണ്ടു. Details പറഞ്ഞു തരുമോ please
Bro njn iti electronic and mechanie ah padiche.... ncvt sctfum ond... njn eni etha cheyyendey plz rply jeevitha preshnama plzz rply😑😭😶
Plz rply sir.. 😥😥😥😢😢😢😭😭😭😭😭😭😭
Have u tried job bro?
@@TheEduCater yes 2019 august course cmlpte akiytha sctficat ondu...... but sscl yogytheye ollu... plustwo ella😕😕
ITI machinist എടുത്തവർ ഉണ്ടോ
Enth job kittum???
Ys
🙋♂️. M.m.v
Machinist 2016 batch
Iti Plumbing കഴിഞ്ഞാൽ next diploma എന്തു പഠിക്കും
എന്തെങ്കിലും തിരുമാനം ആയോ
MEP
Njan Iti dtpo kainju ncvt certificate und but anink job kittiyila
U will get, don’t get disappointed, keep trying bro
Sir, ഞാൻ pvt iti യിൽ co&pa കോഴ്സ് പഠിച്ചു ncvt സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്, next ജോബ് കിട്ടാൻ ഓപ്ഷൻ ഉണ്ടോ അതോ ഇതിന്റെ കൂടെ മറ്റെന്തെങ്കിലും പേടിക്കേണ്ടതുണ്ടോ, replay plzz
Nikalkk job kittyo padichittu
njan gvt iti ninn same course cheythu
SCVT orikalllum NCVT ayi mattan kazhiyilla ore oru option ollu private ayi NCVT adhiyam muthal padikkka exam ezhutha classil poganda examinu poya mathi aa oru option ollu
Broo athin fees venooo brooo
Chetta ente SCVT certificate anu. 1 year apprenticeship kwa cheythittund athinte NAC certificate und .NAC Certificate NCVTkk equivalent ano. Allekil SCVT NCVT akkan enth cheyyan pattum. Pls reply
Iam also the same trouble 😒
@@sayoojkannan51 mattiyo?
2010 il Iti mmv ncvt ,pass out aayi.. apprentice certificate und... ippo kwa operator aayi work cheyyunnu.. Next level eth courses cheyyan pattum? Department base Or other higher degree
Iti related job ano
ഐടിഐ ഡ്രാഫ്ട്മാൻ സിവിൽ പടിച്ചവർക് വിദേശത്ത് ജോലി ലഭിക്കുമോ ആരെങ്കിലും മറുപടി തരുമോ
Yes
Oil and gas പഠിക്കാൻ ITI യിൽ ഏത് ട്രൈഡ് എടുക്കണം
Welder. fitter
ഞാൻ ITI draughtsman civil പഠിച്ച ഒരാൾ ആണ്. എനിക്ക് diploma ചെയ്യണം എന്നുണ്ട്. But latteral entry ൽ കയറണമെങ്കിൽ +2 science പഠിക്കണം അല്ലോ. ഞാൻ humanities ആണ് പഠിച്ചത്. ഡിപ്ലോമ ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ.
For lateral entry you need 10th and 2 year iti only
Sir,എന്റെ മകൻ പ്ലസ്ടു കഴിഞ്ഞ് +ITI പളുംബിങ് പഠിച്ചു സർട്ടിഫിക്കറ്റ് കിട്ടി. അവൻ ഇപ്പോൾ താത്കാലികമായി പളുംബിങ് ലോബ് നു പോകുന്നുണ്ട്, വയസ്സ് 21 ആകുന്നു.ഏതെങ്കിലും കമ്പനി യിൽ ജോബ് കാണിക്കുമോ?
Sir njan interior design kazhinju enni enthu cheyanam.
Interior designing softwares padikku athinu scope und
എന്താണ് R . ഐ സെൻ്റർ
How to become a loco pilot
Hlo bro njan ipoll mrac course anu padikunath iti kazhinjal ini eath course anu padikendath onnu parnju tharumo enik arinjuda ini eath courseinu pokanam ennu ollath plzz reply🙏
Diploma mechanic air condition and refrigeration emginer course und broo..try
Foreign country le shipyard iloke enghaneyaan apply cheyyuka? Please help ........................................................... .............................................. ..............................................
Sir Iti kgce civil engineering value undo?
ITI Draughtsman civil career oru video cheyyamo plzz
😌
Dcivil ano edthey?
@@ansifnazeer4167 yep
@@vaishnavivnair9875 course kazhinjo?
@@ansifnazeer4167 Yes reslt vannu and certificate
Plumper complete ayi one year experience certificate und ini egane govt job vendi apply cheyyendath
Bro ഞാൻ ITI pass out ആയിട്ട് 3 yeas ആയി but എനിക്ക് ഇതുവരെയും job ഒന്നും ആയിട്ടില്ല എന്റെ trade Draughtman mechanical ആയിരുന്നു bro D/mech job vacancy ഒന്ന് video ചെയ്യുമോ
Njan NCVT ITI padichu kazhinju diploma padikkan iti base il ethra percentage mark venam ethra kollam padikkan undvum
Njn +2 kayinn 3 vishayam potti iti civil or auto mobile etha edkka
MONEY MAKING iti electrician.
Ippol itiyill ncvt certificate matrame ollu ennane njn arinjath ith seriyaano.
ASHA A K all a.
Yes athe
Bro ippo plumber padichu kazhijite ollu njagalkum nalla valla job labikumo
Iti automobile ne patty paryuvo
Ok
itiകഴിഞ്ഞ് b tech Pokan sadi Kumo
അതും iit യിൽ
Sir njn iti MCEA pass ayi but ene anthu course chiyanm ann aryila job nokano course padikanonn aryil please help
Welderine kurich oru episode undakumo
DIESEL MECHANIC ne kurich vedio idumo
Ok
10th കഴിഞ്ഞു ഇപ്പേൾ ITIപടിക്കുന്നു plumbing plus one plus two ചെയ്യതെ തന്നെ എനിക്ക് degree complete ചെയ്യൻ പറ്റുമോ? എങ്ങന്നെ
Thank you so mutch
🙂👍🏻
Chatta എനിക്ക് mechanical engineering diploma എടുക്കാൻ ആണ് താല്പര്യം. അപ്പൊ അതിനു പറ്റിയ ഐ ടി ഐ കോഴ്സ് ഒന്ന് പറയാമോ.Emech iti പഠിക്കാൻ താല്പര്യം ഉണ്ട്
Enna nara diploma eduttal pore iti il pokunnat entina
M c e a കോഴ്സ് ആണ് എടുത്തത് two ഇയർ എന്താണ് ചേട്ടായി ഇ നി ചെയ്യേണ്ടത് പ്ലീസ്
Sir. Njan ITI kazijathaanu.ini enik degree cheyyaanam. Plus two illa enik. Degreeyk join cheyyaan ini enthaanu cheyyendath. Plzz reply
+2 venam.
Illathe degree pattille
Nios
Electricaion training. Nte. Ath Engane aan kita. Evide aaan ullath ennoke onn parayàaamo..
Iti വച്ച് യൂറോപ്പിൽ job അവസരങ്ങൾ ഉണ്ടോ?എങ്കിൽ എങ്ങനെ?
10+iti ഉള്ളതിനാൽ mep എടുത്താൽ മെച്ചം ഉണ്ടാകുമോ. I
Bro mep eaduthooo ippo eantha cheyiyunne
മുജീബ് ഞാൻ 2009 ഇൽ ഐടിസി (ncvt) ചെയ്ത ആൾ ആണ്.പിന്നെ NIO യുടെ പ്ലസ്ടു ചെയ്തു കണ്ണൂർ യൂണിവേഴ്സിറ്റി ഇക്വേവാലൻസി എടുത്ത് ഡിഗ്രീ (വിദൂര വിദ്യാഭ്യാസ) ചെയ്തു...
അപ്പൊൾ പ്ലസ്ടു ചെയ്യേണ്ടായിരുന്നോ? ഐടിസി യുടെ സർട്ടിഫിക്കറ്റ് മതിയായിരുന്നോ?
+2 kayinchthano
Abdul razak kunnumal kandy the best method good. Plus two equivalency notification vannathu December 2018 nu sheshamaanu. U did it right👍🏻🙂
ITI one year course welder pass ayi private firm Job cheyyunnu Enik ipol degree cheyyamo age 41. Iti equalent to plus two bye notification link Idamo sir
@@TheEduCater bro.. Njn iti draughtsman mechanical 2019il kazhinju irangiyathanu. Next enikku poly electricalinu ee iti certificate vechu kodukkan pattila?.. Cz polyil iti studentsinu 10% seat undennanu arinje.. Pattumo?
@@shygalbabu3596 pattilla.. ningal 1 year course aanu. Oru option parayam.. ningalkku ITI certificate vachu nios admission eduthu +2 cheyyam.. 4 subject etho cheythal mathi
ITI Draughtsman civil pass out ayyal European countries il athayattu bendha petta higher education nu povan valla scope um ondo
Iti kayinitt degree cheyan endhuu cheyanam .....?
ITI Draughtsman civil kayiju trainee join cheyan pattuna place parajutharuo
Sir njn itil Architecture Assistant kazhinju (scvt)certificate aan ullath
Thudarnn padikan eth course aayirikm nallath
Yee certificate vech jolikk apply cheyyan patto
Pls rply sir
Fathima Basith yes. U can apply for job. U can study diploma in architecture as well. Plus two kazhinjathaano ?
Sir njn plus two kazhinjathann.
Architecture diploma ullla collage ethokkeyennm avide egana addmision edukam ennm paranj tharo.
Njn CAD padich(autocad, revit, 3Ds max) ente yee qualification vech evidayokke joli sadhyathakal undann parayamo.
Pls rply
@@fathimabasith9093 job kittiyo plz reply bro
@@fathimabasith9093 autocad revit 3dsmax okke architecture assistant coursil ullath ano
Sir, ഞാൻ sub, surveyor corse eduthath. ഇതു complete ചെയ്യ്തു. Enni ഇതു course എടുക്കണം, dipolma padikan pattumo, പറ്റുമെകിൽ athile ഇതു corse എടുക്കണം, job ethoke ennu വിശദമായി parayumo please 😁
Vere course എന്തിനെങ്കിലും പോയോ
Sir PLEASE REPLY.Enikk iti ile copa edukkanamenn und. So copa eduth kaynjal job kittan scope ondo. Plz reply sir 🙏
ITI kaziju... Degreeyilekk lateral entry indo?
Diploma yilek
Iti kazjinia udane diploma second year lekk chadan patto atho one year weight cheyano
Electric padichal nalath anno atho fitter ano Better onum paryamo plzzz
പഠിച്ചാൽ മാത്രം പോരല്ലോ ജോലി കിട്ടണ്ടേ iti കഴിഞ്ഞ് apprenticeship ഉം കഴിഞ്ഞ് AITT എഴുതി PASS ഉം ആയി. എന്നിട്ടും experience ഇല്ല എന്ന് പറഞ്ഞ് ആരും ജോലി തരുന്നില്ല
Randum nallatha... Railway il orupad vacancy varunnunf
Joli kittumo ennu ariyilla..njan electronic mechanic anu padikkunnathu
Sir, ITI smw(ncvt) trade kazhinju eppol engineering clg apprenticeship cheyyanu ,what's next plzz replay
Bro engana yan apprentiship kittiyat. Plese replay
@@111-s3v contact your district RI centre or Iti
@@sandeepvasukuttan4153 എനിക്ക് appremtiship kitti bro. Thanks
@@111-s3v egane
@@111-s3v engane kittiyath
3 year experience und
Experience certificate und
Engane AITT kku apply chaiyum?
sr. ellarum chothicha pole enikkum oru dought undu 10th kazhinju 2017 il ITI (NCVT)electronics mechanic eduth pass aayi enikk eni degree cheyyian pattumo 12th illathe athinea kurichu vishatham aayi paranju thannal valare upakaram aayirikkum
Anitta Thankachan ok I will check
Diploma par time or online cheyyan pattumo regular classes unable to attend due to doing Small job,any age limits undo ,sir so please .ITI civil
Rply plz
Draughtman civil trade nu shesham eth diploma course aa edkkan pattyye?
Mmv trade padichal endhu job kittum jobinte full explain cheyyamo oru video ayi
Njan iti kazhiju eni job, appretiship training kodukkan entha cheyya 🥺
Who are get job by iti cours plz like
Hloo sir, njn ഇപ്പോൾ +2 കഞ്ഞിഞ്ഞു ഐടി കൊടുത്തു. അത് കഴിഞ്ഞു എനിക്കി politec or degree സെക്കന്റ് ഇയർ തൊട്ടു കേറാൻ പറ്റുമോ അത് എങനെ ആണ് കിട്ടുക. അങ്ങനെ പറ്റുമെകിൽ ഏതു കോഴ്സ് ആണ് എടുക്കേണ്ടത് please ഒന്ന് പറഞ്ഞു തരുമോ വലിയ ഉപകരം ആവും എനിക്കി🙏
Lateral entry? For diploma it is allowed for B.Tech
Iti 1 year kayyinavraku poly admission enganayaa
Iti failed aaya studentsnu.. Pinneed ezhuthi edukkan patumo
സിവിൽ പഠിച്ചക്കുട്ടിക്ക് എന്തു പഠിക്കാം
ITI kazhju plus two equivalent akan vere test ezhuthano..plus two science stream ano kittunne??
vIshNu praSAd athinte theerumanam ithevare goverment eduthittilla.
Sir,
ITI FITTER kazhij vere ntha course cheyum.
Isro il kittum... Orupad varunnund
Hlo iti fitter aano padichath
ജോബ് ആയോ?