ഞാൻ ഐടിഐ electrician പഠിച്ചു ..ഇപ്പോൾ ഗവ ഐടിഐ ൽ ജോലി ലഭിച്ചു .. ഐടിഐ മാത്രം മതി ..ഒരു ജോലി ലഭിക്കാൻ ..സ്വയം സംരംഭകൻ ആവാൻ കൂടെ തയ്യാറാവണം ..ഒരുപാട് അവസരം ഉണ്ട് ..എല്ലാവരും gov ജോബ് മാത്രം നോക്കി ഇരിക്കേണ്ട..എവിടെയും ജോലി ചെയ്യാൻ ഉള്ള ഒരു മനസ്സും വേണം ..തീർച്ചയായും വിജയിക്കും all the best
വളരെ നല്ല വീഡിയോ 👍👍👍 ഈ പറയുന്ന കോഴ്സ് എല്ലാം മികച്ചതാണ്... പഠിക്കുന്ന ആളുടെ അഭിരുചി ഏതിലാണ് എന്നതിന് പ്രാധാന്യം കൊടുക്കണം... പിന്നെ പഠിച്ചിറങ്ങുന്ന എല്ലാവർക്കും ഗവണ്മെന്റ് ജോലി കിട്ടുക എന്നത് പ്രയോഗികമല്ല..സാധാരണ എല്ലാ കോഴ്സ്ന്റെയും അവസ്ഥ അത് തന്നെ ആണ്.മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നേടാൻ എല്ലാവർക്കും കഴിയില്ല....ITI കോഴ്സ് പഠിച്ച നിരവധി പേർ ഇന്ത്യ യിലും വിദേശത്തും,വിവിധ കമ്പനികളിൽ അല്ലെങ്കിൽ സ്വയംതൊഴിൽ ആയി ജോലി ചെയ്യുന്നുണ്ട്... എന്നാൽ കേരള സർക്കാർ , റെയിൽവേ, ISRO തുടങ്ങിയവയിൽ ജോലി നേടിയ മിടുക്കന്മാരെയും എനിക്ക് അറിയാം.
ഐടിഐ.... പഠിച്ചിറങ്ങിയ ഉടൻ ജോലി എന്തെല്ലാം മോഹനവാഗ്ദാനങ്ങൾ ആണ്. നമ്മളും പഠിച്ചു .പി എസ് സി ടെസ്റ്റ് എഴുതിക്കൊണ്ടിരിക്കുന്നു , ബിടെക്, എംടെക് , തുടങ്ങിയ ബിരുദധാരികൾക്ക് ഒപ്പം .ഒരു പ്രതീക്ഷയും ഇല്ലാതെ......
2012 ഇൽ njan Instrument mechanic ITI പഠിച്ചു..ഇപ്പൊ oil feild കുവൈറ്റിൽ Instrument Technician ആയി ജോലിചെയ്യുന്നു❤ പിന്നെ ITI പഠിച്ചു ജയിച്ചു ഇറങ്ങുമ്പോ റെയിൽവേ loco-pilot ടെസ്റ്റ് എഴുതി കയറാം.
സാർ നിങ്ങളുടെ ക്ലാസുകൾ ഞാൻ കാണാറുണ്ട് എനിക്ക് നന്നായിട്ട് മനസ്സിലാവുന്നുണ്ട് സാർ ഇടുന്ന ഓരോ വീഡിയോയും എൻജിൻ component എല്ലാം പെട്ടെന്ന് മനസ്സിലാകുന്നുണ്ട്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററി ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ.. സർ ആർമിയുടെ ഒരു ഡ്രൈവർ എക്സാം പ്രിപ്പറേഷൻ ചെയ്തുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് പ്ലീസ് 🇮🇳🥰💙🤗
ചേട്ടാ.... എനിക് kuzhalmannam iti yill welder trade admission കിട്ടി. പക്ഷേ മീനാക്ഷിപുരം iti yill MAM trade കിട്ടി. ഞാൻ TC വാങ്ങാൻ kuzhalmannam പോയപോൾ അപേക്ഷ form I'll അറിയാതെ draft man civil എഴുതി കൊടുത്തു.വല്ല problems വരുമോ
Sir.. ഞാൻ ഇപ്പോഴാണ് ഇ വീഡിയോ കണ്ടത്. എന്റെ മകന് 19 ആകുന്നു.+2 fail ആണ്. അവനു iti യിൽ ഏത് കോഴ്സ് ആണ് പഠിക്കേണ്ടത്. നാട്ടിലോ വിദേശത്തോ job പെട്ടെന്ന് കിട്ടാൻ പറ്റിയ ഒരു കോഴ്സ് പറയുമോ,+2 (2 വിഷയം പോയിട്ടുണ്ട് )ITI പഠിക്കുന്നതോടൊപ്പം +2കൂടി അവനു എഴുതിയെടുക്കാൻ പറ്റുമോ pls റിപ്ലൈ sir 🙏
ഞാൻ +2 കഴിഞ് ITI ൽ Mechanical Motor Vehicle കോഴ്സ് ആണ് എടുത്തത് അത് കഴിഞ്ഞു Lateral entry വഴി Polytechnic ൽ Diploma in mechanical engineering അഡ്മിഷൻ കിട്ടി അതും കഴിഞ്ഞു ഇപ്പൊ diploma lateral entry വഴി btech degree Mechanical engineering പഠിക്കുന്നു 😃😃
@@MB-nq6ej ഞാൻ പഠിക്കുമ്പോൾ ഇതൊന്നും അത്രക്ക് പിള്ളേർക്ക് പരിജയം ഒന്നും ഇണ്ടായിരുന്നില്ല 😅 ഇപ്പൊ കുറെ പേര് മെക്കാനിക് മെക്കാനിക് എന്ന് പറഞ്ഞു നടക്കുന്നുണ്ട് അതുകൊണ്ട് ചിലപ്പോൾ ടൈറ്റ് ആകും ITI, POLYTECHNIC DIPLOMA, B TECH ഒക്കെ പഠിച്ചത് ഗവണ്മെന്റ്ൽ ആണ്!
Govt Job പ്രതീക്ഷിച്ച് ആരും iti യിൽ ചേരണ്ട മക്കളേ .... PSC പരീക്ഷകൾ iti കാർക്ക് ഒപ്പം B.Tech കാർ എഴുതുന്ന കാലത്തോളം ജോലി എന്നത് സ്വപ്നം മാത്രമാവും. അനുഭവം ഗുരു ,ഞാൻ ഒരു iti വിദ്യാർത്ഥിയാണ്
എല്ലാവർക്കും ഗവൺമെൻ്റ് ജോലി കിട്ടില്ല...ബ്രോ... അതിന് നന്നായി ഹാർഡ് വർക്ക് ചെയ്യണം... ഐ ടീ ഐ ആയാലും, ബി ടെക് ആയാലും, ഡിപ്ലോമ ആയാലും ... ബി ടെക് കാർക്ക് എന്താ കൊമ്പുണ്ടോ...?? ഐ ടി ഐ യോഗ്യത ഉള്ള പരീക്ഷയ്ക്ക് ഐ ടി ഐ നിലവാരത്തിൽ ഉള്ള ചോദ്യമാണ് ഉണ്ടാവുക...
ITI പഠിക്കാം വളരെ നല്ലതാണ് സർക്കാർ ഉത്തരവ് കളിലൂടെ ITI കാരുടെ ജോലി ഇല്ലാതാകുന്ന പരിപാടി ആണ് ഉന്നത വിദ്യ അഭ്യാസ വകുപ്പ് ചെയുന്നത് പഠിക്കാ. നിലവിൽ ITI പഠിച്ചിറങ്ങുന്ന വിദ്യാർത്ഥി PSC പരിക്ഷ കളിൽ മത്സരിക്കേണ്ടത് MTECH കാരോ ടും iit പ്രൊഫസർ മാരോടും മത്സരിക്കേണ്ട അവസ്ഥ ആണ് സർക്കാർ ഉണ്ടാക്കിയിരിക്കുന്ന ത് കേരളത്തിൽ ജോലി കിട്ടും എന്ന് പ്രദീക്ഷ വേണ്ട വളരെ ചുരുക്കം പേർക്ക് കിട്ടി എന്ന് വരാം കേന്ദ്രത്തിൽ ജോലി സാധ്യത വളരെ കൂടുതൽ ആണ് iti കാർക്കു കേന്ദ്രത്തിൽ 25+3 വരെ മാത്രമേ കൂടുതൽ അവസരങ്ങൾ ഉള്ളു പഠിക്കുക ആണ് എങ്കിൽ നന്നായി പഠിച്ചു ജോലി നേടുക അല്ലെങ്കിൽ വെറുതെ സമയം കളയേണ്ട
Sir carpenter nalla trade alle njan atha ee vettam govt iti koduthe, njan iti 2018 padichatha horticulture anu eduthe onnum ayilla Tc vangi. ippo same iti carpenter koduthekkunne avide thanne kittumo vere govt iti koduthitund....
ITI അഡ്മിഷൻ എടുക്കുന്നവർ ഒരിക്കലും യൂട്യൂബിൽ കണ്ട് തെരഞ്ഞെടുക്കരുത്. താല്പര്യം ഉള്ളത് മാത്രം തെരഞ്ഞെടുക്കുക. എല്ലാം സ്കോപ് ഉള്ളത് അന്ന്. Endinodano താല്പര്യം അതിനു അനുസരിച്ചു പഠിക്കാൻ ശ്രെമിക്കുക.
ഹഹ.... ആരോട് complent ചെയ്യാൻ ആണ്.... ഗവണ്മെന്റ് job ഒന്നും ഒരു iti കാരനും ഇനി കിട്ടില്ല...... btech.. metch.. എല്ലാം കൊണ്ട് പോയി..... പിന്നെ കംപ്ലയിന്റ് iti ഇൻസ്ട്രസ് മക്കൾ എല്ലാം btech. Mtech ആയിരിക്കും...... പിന്നെ അവർ iti students കൂടെ നിക്കുമോ.......iti waste ആണ് private job കാര്യം പറയണ്ട.... ഒരു പ്രമോഷൻ ഇല്ല സാലറി ഇല്ല കഷ്ടം ആണ്... ഒരു ഊമ്പി cource ആണ് പേട്ടു പോയി
IOCL, BPCL, Kochin shipyard, തുടങ്ങിയ പൊതു മേഖല സ്ഥാപന ങ്ങളിലും ഒട്ടോമോട്ടീവ് വാഹന നിർമ്മാണ കമ്പനികളിലും, സർവ്വീസ് സെൻ്ററുകളിലും, മറൈൻ സേക്ഷണുകളിലും എല്ലാം ജോലി കിട്ടും.
Govt job kittan ഏറ്റവും kooduthal സാധ്യത ഉള്ളത് ITI ആണ്...... But നന്നായി പഠിക്കണം..... അതിന് വേണ്ടി ശ്രമിക്കണം എന്ന് മാത്രം. Iti കഴിഞ്ഞിട്ട് വെറുതെ ഇരുന്നാൽ ഒന്നും കിട്ടില്ല. ITI പഠിച്ചാൽ ഒരിക്കലും നഷ്ടം ആകും എന്ന് എനിക്ക് തോന്നുന്നില്ല....
ഒരാഴ്ചത്തെ ( ഏതെങ്കിലും ആഴ്‌ച്ത്തെ ) തൊഴിൽ വാർത്ത/ തൊഴിൽ വീഥി എടുത്തിട്ട് അതിൽ ഐ ടി ഐ ക്കാർക്കുള്ള മിനിമം 10 ജോബ് വേക്കാൻസി എങ്കിലും ഇല്ലങ്കിൽ ആ തൊഴിൽ വീഥി/വാർത്ത വാങ്ങാൻ ഉള്ള തുക ഞാൻ അയച്ച് തരാം.... Nb: B tech ജോബ് വേക്കൻസി ഉള്ളത് അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രം.
@@arunprabhakaran9097 yes, njn mechanic diesel aanu padichath. ipo nippon toyota il aanu work cheyyunnath. Ithinod passion undenkil eee field il nikkan pattolu, allenkil verukkum.
Pottan.banglore onne karanghiyal mathi itikarente jobs ariyan .keralathil aaake service center ind .traineee aaayi keriyal gap leader aaavam pinne supervisor
എന്റെ അഭിപ്രായത്തിൽ plumbar × electrician... നാടിനോ ഗുണമില്ലെങ്കിൽ വീടിനോ ഗുണമുണ്ടാകും 😊
Sathyam
എവിടെ അപേക്ഷ നൽകണം സാർ
😂
കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം എല്ലാം മനസിലാക്കി തന്നു thks bro
Thank you
@@easyLearnmalayalam 🧡🧡🧡🔥
2024 kanunavar undo makalle
Njan und bro 🙋
Yes😂
@@JibinPv-s9x 😂
ഞാൻ ഐടിഐ electrician പഠിച്ചു ..ഇപ്പോൾ ഗവ ഐടിഐ ൽ ജോലി ലഭിച്ചു ..
ഐടിഐ മാത്രം മതി ..ഒരു ജോലി ലഭിക്കാൻ ..സ്വയം സംരംഭകൻ ആവാൻ കൂടെ തയ്യാറാവണം ..ഒരുപാട് അവസരം ഉണ്ട് ..എല്ലാവരും gov ജോബ് മാത്രം നോക്കി ഇരിക്കേണ്ട..എവിടെയും ജോലി ചെയ്യാൻ ഉള്ള ഒരു മനസ്സും വേണം ..തീർച്ചയായും വിജയിക്കും all the best
Iti job urapano bro?
Sir.. Njan Lgs aayittu job pratheekshikkunnu... If incase Technical departmnt kittuvaanel-Promotion kittuvaan ethu iti sub aanu kooduthal mikachathu.. Also 1year kondu pass aakuvan pattunna iti courses ethokke aanennu onnu parayaamo Sir..?.. Sir'nu Govt. ITI'il ethu post'il aanu job labhiche..??.. Athu direct PSC Test vazhi aano atho bytransfer vazhi aano...??.. Railway Loco pilot tests attend cheyyuvan ethelum iti mathiyaakumo.. Onnu reply tharane plzz...
Wireman and electrician id രണ്ടും ഒന്നാണോ
Ningal enthu course aanu eduthath ?
മലയാളത്തിൽ പഠിക്കാൻ പറ്റുമോ
വളരെ നല്ല വീഡിയോ 👍👍👍
ഈ പറയുന്ന കോഴ്സ് എല്ലാം മികച്ചതാണ്... പഠിക്കുന്ന ആളുടെ അഭിരുചി ഏതിലാണ് എന്നതിന് പ്രാധാന്യം കൊടുക്കണം... പിന്നെ പഠിച്ചിറങ്ങുന്ന എല്ലാവർക്കും ഗവണ്മെന്റ് ജോലി കിട്ടുക എന്നത് പ്രയോഗികമല്ല..സാധാരണ എല്ലാ കോഴ്സ്ന്റെയും അവസ്ഥ അത് തന്നെ ആണ്.മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നേടാൻ എല്ലാവർക്കും കഴിയില്ല....ITI കോഴ്സ് പഠിച്ച നിരവധി പേർ ഇന്ത്യ യിലും വിദേശത്തും,വിവിധ കമ്പനികളിൽ അല്ലെങ്കിൽ സ്വയംതൊഴിൽ ആയി ജോലി ചെയ്യുന്നുണ്ട്... എന്നാൽ കേരള സർക്കാർ , റെയിൽവേ, ISRO തുടങ്ങിയവയിൽ ജോലി നേടിയ മിടുക്കന്മാരെയും എനിക്ക് അറിയാം.
Isro കിട്ടാൻ എന്ത് ചെയ്യണം
Iti padichal salary korav aanenn parayunnu. seri aano🧐
@@Akashc157 i think so
@@Akashc157😅
😇😂🎉
ഏതു ട്രേഡ് നല്ലത് എന്നത് വ്യക്തി കളുടെ അഭിരുചി അനുസരിച്ചാണ്. കഴിവുള്ളവൻ എവിടേയും തിളങ്ങും
Frnds ഒരിക്കലും ആരുടേയും വാക്ക് കേട്ട് കോഴ്സ് തിരഞ്ഞെടുക്കരുത് direct ആയി ചോദിച്ചു അറിയുകാ
💯
Bro nalle course paranj tharuo nalle salary ullath
@@Abhin4v_10 fitter
@@thealchemist1656 bro fitter anno
@@user-rv7ty2yo7b ys
അടിപൊളി അവതരണം,
ഇദ്ദേഹം Govt ITI യിലെ മുകളിൽ പറഞ്ഞ മികച്ച ഒരു ട്രേഡിലെ Instructor ഉം കൂടിയാണ് ......
Which Trade...?
Sir number onnu tharamo. Personal aayittu doubt chodhikkana
Online class undo sir
Thank you sir... നല്ല അവതരണം. മോനെ ചേർക്കണം
Nigalude thalpariyathin cherkkaruth avan ishtamullath select cheyyan parayanam allenkil pinne sankadapedendi varum
ചേട്ടാ ഫസ്റ്റ് അലോട്ട്മെന്റ് വരുമ്പോൾ തന്നെ ഒരു വീഡിയോ ചെയ്യണം ❤️
Thanks chetta kure videos noki etha us full aayath😍😍❤️
ഐടിഐ.... പഠിച്ചിറങ്ങിയ ഉടൻ ജോലി എന്തെല്ലാം മോഹനവാഗ്ദാനങ്ങൾ ആണ്. നമ്മളും പഠിച്ചു .പി എസ് സി ടെസ്റ്റ് എഴുതിക്കൊണ്ടിരിക്കുന്നു , ബിടെക്, എംടെക് , തുടങ്ങിയ ബിരുദധാരികൾക്ക് ഒപ്പം .ഒരു പ്രതീക്ഷയും ഇല്ലാതെ......
Iti eetha padichirunnath
സർട്ടിഫിക്കറ്റ് കക്ഷത്തിൽ വെച്ച് ഇരുന്നാൽ ജോലി കിട്ടില്ല....
@@easyLearnmalayalam 😂😂😂
@@easyLearnmalayalam കക്ഷത്തിൽ വെച്ച് കൊണിരിക്കുകയല്ല. 5 വർഷംകൊണ്ട് ടെസ്റ്റ് എഴുതുന്നു. Hard work തന്നെ . ഉയർന്ന റാങ്ക് എല്ലാം b tech കാർക്ക്.
@@sufiyan_ee civil
2012 ഇൽ njan Instrument mechanic ITI പഠിച്ചു..ഇപ്പൊ oil feild കുവൈറ്റിൽ Instrument Technician ആയി ജോലിചെയ്യുന്നു❤ പിന്നെ ITI പഠിച്ചു ജയിച്ചു ഇറങ്ങുമ്പോ റെയിൽവേ loco-pilot ടെസ്റ്റ് എഴുതി കയറാം.
Hlo.. Oru replay... Oru karyam ariyan
Chetta ith padicha scope valuthaaano
@@Bibinbebs yes
@@vishnu_911 scope und 💯
@@vishnu_911 th-cam.com/video/bGrAD26b8R4/w-d-xo.htmlsi=1NZZDSGXliyB5Z7n
പുതിയ കാലത്തിനനുസൃതമായി തയ്യാറാക്കപ്പെട്ട മറ്റൊരു കിടിലൻ ട്രേഡ് കൂടിയുണ്ട് ഐടിഐ കളിൽ , ''ആർക്കിടെക്ച്ചറൽ ഡ്രാഫ്റ്റ്സ്മാൻ "
Sir please do a class on differential I am preparing psc driver exam
സാർ നിങ്ങളുടെ ക്ലാസുകൾ ഞാൻ കാണാറുണ്ട് എനിക്ക് നന്നായിട്ട് മനസ്സിലാവുന്നുണ്ട് സാർ ഇടുന്ന ഓരോ വീഡിയോയും എൻജിൻ component എല്ലാം പെട്ടെന്ന് മനസ്സിലാകുന്നുണ്ട്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററി ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ.. സർ ആർമിയുടെ ഒരു ഡ്രൈവർ എക്സാം പ്രിപ്പറേഷൻ ചെയ്തുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് പ്ലീസ് 🇮🇳🥰💙🤗
ചേട്ടാ....
എനിക് kuzhalmannam iti yill welder trade admission കിട്ടി. പക്ഷേ മീനാക്ഷിപുരം iti yill MAM trade കിട്ടി.
ഞാൻ TC വാങ്ങാൻ kuzhalmannam പോയപോൾ അപേക്ഷ form I'll അറിയാതെ draft man civil എഴുതി കൊടുത്തു.വല്ല problems വരുമോ
Thank you Sir......👍❤🌹
Sir.. ഞാൻ ഇപ്പോഴാണ് ഇ വീഡിയോ കണ്ടത്. എന്റെ മകന് 19 ആകുന്നു.+2 fail ആണ്. അവനു iti യിൽ ഏത് കോഴ്സ് ആണ് പഠിക്കേണ്ടത്. നാട്ടിലോ വിദേശത്തോ job പെട്ടെന്ന് കിട്ടാൻ പറ്റിയ ഒരു കോഴ്സ് പറയുമോ,+2 (2 വിഷയം പോയിട്ടുണ്ട് )ITI പഠിക്കുന്നതോടൊപ്പം +2കൂടി അവനു എഴുതിയെടുക്കാൻ പറ്റുമോ pls റിപ്ലൈ sir 🙏
പറ്റും
Ncvt Wirman & electrican ഇത് രണ്ടും ഒന്ന് വക്തമാക്കുമോ
ഞാൻ +2 കഴിഞ് ITI ൽ Mechanical Motor Vehicle കോഴ്സ് ആണ് എടുത്തത് അത് കഴിഞ്ഞു Lateral entry വഴി Polytechnic ൽ Diploma in mechanical engineering അഡ്മിഷൻ കിട്ടി അതും കഴിഞ്ഞു ഇപ്പൊ diploma lateral entry വഴി btech degree Mechanical engineering പഠിക്കുന്നു 😃😃
ITI mechanical yavedaya paduche
@@MB-nq6ej ചാലക്കുടി ITI
@@YADHU-p6v admission okke yanganya tight ano.... government college ano..
@@MB-nq6ej ഞാൻ പഠിക്കുമ്പോൾ ഇതൊന്നും അത്രക്ക് പിള്ളേർക്ക് പരിജയം ഒന്നും ഇണ്ടായിരുന്നില്ല 😅 ഇപ്പൊ കുറെ പേര് മെക്കാനിക് മെക്കാനിക് എന്ന് പറഞ്ഞു നടക്കുന്നുണ്ട് അതുകൊണ്ട് ചിലപ്പോൾ ടൈറ്റ് ആകും ITI, POLYTECHNIC DIPLOMA, B TECH ഒക്കെ പഠിച്ചത് ഗവണ്മെന്റ്ൽ ആണ്!
@@YADHU-p6v +2 aathe subject aayirunn
Girls nu vendi prethyekam oru vidio ithupole idavoo
Fitter നെ കുറിച്ച് വല്യ ധാരണ ആർക്കും ഇല്ലാ എന്ന് പറഞ്ഞപ്പോ ഞൻ വിചാരിച്ചു ഒന്ന് വിശദമായി പറഞ്ഞുതരും എന്ന്. എവിടുന്ന്....😢
Privte firmil poyalum salary illa.govt.firmil compation with Btech qualification.so exam katta poka😴😈
ഒരുത്വനും iti പോകാതെ ഡിപ്ലോമ, bteh എടുക്കുക specialise ട്രെഡിന് എല്ലാം iti പോസ്റ്റിനും അയക്കാം iti വിളിക്കുന്ന തസ്തികക്ക് ഡിപ്ലോമ, ബിടെക് കർക്കുമാണ് ജോലി കിട്ടാൻ സാധ്യതയുള്ളത്
ഡിപ്ലോമ മീൻസ് പോളി
?
Toll maker video chaiyo
Veruthe 2 years poi kittum alathe onum sambhavikkan ponilla,
Arts and engineering padichutu waste avunilley😂
Sramichal job kittum.nere poyit ethellum companyil chenne joli tharuonne choichal onnum kittilaa .oro companikkum oro agent ind avare pidichal job kittum pinney neeem ,napt ,nat ennnighane kore central government scheme ind njan diploma kazhinj ithupole keriyatha njanum
Hotelmanagment course... വളരെ നല്ലതാണ് വിദേശത്തേക്കേ.നല്ല സാധ്യതയാണ്.. Ship... ഹോസ്പിറ്റലിറ്റി... ടൂറിസം..... Placement ഉറപ്പാണ്
Iti elactronic മെകാനിക് poly elactronic എൻജിനീയറും തമ്മിൽ വ്യത്യാസം ഉണ് 1:56 1:56 ഉണ്ടോ
ഞാൻ ഡീസൽ മെക്കാനിക് പാസായി എവിടെയാണ് വർക്ക് ചെയ്യാൻ പറ്റുന്ന സ്ഥലം
Govt Job പ്രതീക്ഷിച്ച് ആരും iti യിൽ ചേരണ്ട മക്കളേ .... PSC പരീക്ഷകൾ iti കാർക്ക് ഒപ്പം B.Tech കാർ എഴുതുന്ന കാലത്തോളം ജോലി എന്നത് സ്വപ്നം മാത്രമാവും.
അനുഭവം ഗുരു ,ഞാൻ ഒരു iti വിദ്യാർത്ഥിയാണ്
എല്ലാവർക്കും ഗവൺമെൻ്റ് ജോലി കിട്ടില്ല...ബ്രോ... അതിന് നന്നായി ഹാർഡ് വർക്ക് ചെയ്യണം... ഐ ടീ ഐ ആയാലും, ബി ടെക് ആയാലും, ഡിപ്ലോമ ആയാലും ... ബി ടെക് കാർക്ക് എന്താ കൊമ്പുണ്ടോ...?? ഐ ടി ഐ യോഗ്യത ഉള്ള പരീക്ഷയ്ക്ക് ഐ ടി ഐ നിലവാരത്തിൽ ഉള്ള ചോദ്യമാണ് ഉണ്ടാവുക...
@@easyLearnmalayalam ITI level exam nee njan eppo btech level book annu padikunth
ഞാൻ iti aanu padichatu (mmv)
ഈ ഒരു certificate ഉള്ളത് കോണ്ടാണ് ഞാൻ ഇന്ന് ഗവൺമെന്റ് സർവീസിൽ ഇരിക്കുന്നത്
@@manuprasad2962 2021
@@manuprasad2962 2019
Bro +2 kayinj iti yil automobil eduthal enthanu abiprayam
Bro. എനിക്ക് Draughtsman Civil ൽ കിട്ടി. ഈ trade ന് Maths നല്ല വണ്ണം അറിയണോ??
ITI പഠിക്കാം വളരെ നല്ലതാണ് സർക്കാർ ഉത്തരവ് കളിലൂടെ ITI കാരുടെ ജോലി ഇല്ലാതാകുന്ന പരിപാടി ആണ് ഉന്നത വിദ്യ അഭ്യാസ വകുപ്പ് ചെയുന്നത് പഠിക്കാ. നിലവിൽ ITI പഠിച്ചിറങ്ങുന്ന വിദ്യാർത്ഥി PSC പരിക്ഷ കളിൽ മത്സരിക്കേണ്ടത് MTECH കാരോ ടും iit പ്രൊഫസർ മാരോടും മത്സരിക്കേണ്ട അവസ്ഥ ആണ് സർക്കാർ ഉണ്ടാക്കിയിരിക്കുന്ന ത് കേരളത്തിൽ ജോലി കിട്ടും എന്ന് പ്രദീക്ഷ വേണ്ട വളരെ ചുരുക്കം പേർക്ക് കിട്ടി എന്ന് വരാം കേന്ദ്രത്തിൽ ജോലി സാധ്യത വളരെ കൂടുതൽ ആണ് iti കാർക്കു കേന്ദ്രത്തിൽ 25+3 വരെ മാത്രമേ കൂടുതൽ അവസരങ്ങൾ ഉള്ളു പഠിക്കുക ആണ് എങ്കിൽ നന്നായി പഠിച്ചു ജോലി നേടുക അല്ലെങ്കിൽ വെറുതെ സമയം കളയേണ്ട
ദ്രോഹം with mtech
Ee year njan apply cheyth 1st vechath MD, pinne computer software,ath kazhinj AC aan admission kittiya kolla enna rank list enn ariyilla
Rank list രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ വരും
@@easyLearnmalayalam okay bro 💝
Sir carpenter nalla trade alle njan atha ee vettam govt iti koduthe, njan iti 2018 padichatha horticulture anu eduthe onnum ayilla Tc vangi. ippo same iti carpenter koduthekkunne avide thanne kittumo vere govt iti koduthitund....
Good video
D/Civil padichirangiyaal nilavile sahacharyathil govt. Job kittilla
Athu maaranamenkil iti qualification avasyappettu vilikkunna thasthikakalilekku iti certificate illaathavare avoid cheyyendiyirikkunnu.
Allaathe govt job pratheekshichaanenkil iti padikkaathirikkunnathaanu nallath.
സത്യം. ഞാൻ ഒരു iti surveyor. Psc നോട്ടിഫിക്കേഷൻ വരുമ്പോൾ, മാത്രം ടെക് um b tec um ellam കൊണ്ട് പോവും. Question ഓടുന്നവർ പോലും b ടെക് കാര
@@arunradhakrishnana4715 bro ഗൾഫ് ട്രൈ ചെയ്തില്ലേ
Njan iti machinist annu padichathu... good trade..
Thank you sir ❤️
ചേട്ടാ enikk fitter ആണ് kittiyath padikkan ബുദ്ധി മുട്ടുണ്ടോ parayuo 20 ന് ചേരാൻ ponam
നല്ല കോഴ്സ് ആണ്
12th kazhinjavark padikkan pattiya course undo 40age aayi..female European countries ponamekil etha nallath padikkan
+2 kazhibj diploma civil rand maasam poyi.. Pinne nirti🥴 ippo enth cheyanam ennariyathe irikkunnu
2 മാസം കൊണ്ട് മൂന്ന് കൊല്ലത്തെ സിവിൽ പഠിച്ച് കാണും..ല്ലേ 🤣
Draughtsman civil എന്താണ് വരാത്തത് എന്ന് ആലോചിച്ചിരുന്നതാണ് ഞാൻ... അപ്പോഴാണ് ഒന്നാമത് Draughtsman civil വന്നത്...ഞാൻ Draughtsman Civil (2018 : 2020) Batch ആണ്... But കൊറോണ വന്നതുകൊണ്ട്...2020 ൽ കഴിയേണ്ട ലാസ്റ്റ് എക്സാം... 2021 ലാണ് കഴിഞ്ഞത്... 🥴
പക്ഷേ ഇപ്പൊ കുഴപ്പമില്ല,എക്സാം കഴിഞ്ഞു...ഞാൻ pass ആയ്യി...🙂
Draughtsman Civil 🔥💪🥳
IPO chumma irikuvale
@@sachinks4220 yes
Njanum chumma irikuva 😂
Essay ano bro
@@Nandagopal304 കുറച്ചു പാടാണ്... വരയ്ക്കാൻ ആണ് കൂടുതൽ...
Etha joli sthyathaillathen onn patlranj tharoooo🙌
ITI പഠിച്ചവർക്ക് ജോലി പെട്ടന്ന് കിട്ടുന്ന സ്ഥലം കാക്കനാട് NEST SFO TECHNOLOGY 😂trade വിഷയം ഇല്ലാ സാലറി ആണ് വിഷയം 👍
Salary anghane anne?
8250
😂
Its true 😂😂
😅😅
Where is COPA ???
ഞാൻ പ്ലസ് ടു humanities ആണ് പഠിച്ചത്. എനിക്ക് iti ഇൽ അഡ്മിഷൻ എടുക്കാൻ പറ്റുവോ. Please replay 😔
പറ്റും
No problem 👍
Pattum
Bro iti aano eduthath
Bro comment ittit 2 yr ayi ippo iti kayinj entaaa cheyunnne?
ITI yil yeth course padichaal aahn foreign countries il joli saadhyadha kuuduthal please reply
എല്ലാറ്റിനും വിദേശത്തു ജോലി സാധ്യത ഉണ്ട്
My course
Electronic mechanical
Welder 👍👍 ജോലി കിട്ടിയാൽ മതി😊
Engane und course
Refrigeration and air conditioning
നല്ല ട്രേഡ് ആണ്
Draughtsman civil ano I mecnic ano better course
നിങ്ങളുടെ ഇഷ്ടം, താല്പര്യം അതിന് പ്രാധാന്യം കൊടുത്ത് തീരുമാനം എടുക്കുക. രണ്ടും നല്ല ട്രേഡ് ആണ്
2 weeks kond padikkan pattunnathanu mobikr repair ennu thannod aara paranje ariyatha karyam parayan nikkaruth
ITI അഡ്മിഷൻ എടുക്കുന്നവർ ഒരിക്കലും യൂട്യൂബിൽ കണ്ട് തെരഞ്ഞെടുക്കരുത്.
താല്പര്യം ഉള്ളത് മാത്രം തെരഞ്ഞെടുക്കുക. എല്ലാം സ്കോപ് ഉള്ളത് അന്ന്. Endinodano താല്പര്യം അതിനു അനുസരിച്ചു പഠിക്കാൻ ശ്രെമിക്കുക.
Bro njn plus two humanities aan enik iti il admission edkan pattuvo
@@Suryansurya. pattum.10 ക്ലാസ്സ് ആണ് യോഗ്യത.
Bro mmtm kollamo
@@newjobmalayalam2400 bro disel mechanic padicha job kituo
@@VENOM-jx7qf kittum 100% ente frd ippo shipyard kochi
തിരുവനന്തപുരത്ത് . ഇലട്രിക്കൽ ഇവനിങ് കോഴ്സ്. എവിടെ എങ്കിലും ഉണ്ടോ .
TOOL&DIE MAKER (Dies &Moulds)/(press tools jigs& fuxtures) നല്ല കോഴ്സ് ആണോ..?
ജോലി സാധ്യത എവിടെ ഒക്കെ ആണ്
കേരളത്തിന് പുറത്ത് നല്ല ജോലി സാധ്യത ഉണ്ട്.
Njan edutha course aanu .
Ippol njan Ee course kazhinju CNC work cheyunnu
Evde ആണ് work ചെയ്യുന്നേ @@sanalkumar456
Degree k apply cheythind iti k apply cheiythind. eetha nallath? njn Confusion il aan..?
Electrician ⚡⚡ power
തങ്ങളുടെ പുതിയ ക്ലാസുകൾ ഒന്നും വരുന്നില്ലല്ലോ
Iti trade kazhinju joli onnum aakathavar undo.. ningal edutha trade comment cheyy.. 😌
ഹഹ.... ആരോട് complent ചെയ്യാൻ ആണ്.... ഗവണ്മെന്റ് job ഒന്നും ഒരു iti കാരനും ഇനി കിട്ടില്ല...... btech.. metch.. എല്ലാം കൊണ്ട് പോയി..... പിന്നെ കംപ്ലയിന്റ് iti ഇൻസ്ട്രസ് മക്കൾ എല്ലാം btech. Mtech ആയിരിക്കും...... പിന്നെ അവർ iti students കൂടെ നിക്കുമോ.......iti waste ആണ് private job കാര്യം പറയണ്ട.... ഒരു പ്രമോഷൻ ഇല്ല സാലറി ഇല്ല കഷ്ടം ആണ്... ഒരു ഊമ്പി cource ആണ് പേട്ടു പോയി
Mechanic motor vehicle is a no 1 trade
Bro njn ath aane eduthirikunath. Girlsil job kitto ath eduthal
Girls nn job kitto 🙂
@@Achu____7767 nthayi do thannike kittiyo
@@vismayav5299 1yraa padichode irikunu
@@Achu____7767 evdaya padikanne
Sir MMV Aanu enikk ishtam nalla sure scope undo?
Sir diesel mechanical padichal avideyokkae joli saathyatha und
IOCL, BPCL, Kochin shipyard, തുടങ്ങിയ പൊതു മേഖല സ്ഥാപന ങ്ങളിലും ഒട്ടോമോട്ടീവ് വാഹന നിർമ്മാണ കമ്പനികളിലും, സർവ്വീസ് സെൻ്ററുകളിലും, മറൈൻ സേക്ഷണുകളിലും എല്ലാം ജോലി കിട്ടും.
Thank sir
Sir Technician Medical Electronics enna ITI NCVT MATRIC Tradine kurich oru video cheyyumo plz.
Which iti
സിവിൽ എഞ്ചിനീയറിങ് പഠിക്കുമ്പോൾ മാക്സ് കൂടുതൽ അറിയേണ്ട ആവശ്യമുണ്ടോ please reply
മാത്‍സ് എല്ലാ ട്രേഡിനും ഒരു പോലെയാണ്
Agriculture course ne patti onnu paranjutharummoooo sir plzzzzz
Appo Machinist trade
Indian rail way iti job opportunities parayamo🤔
Railway l 10th pass ayyal mathi kuree jobs und
Machinist nallath ano... Paditha gunam vallom indoi... Ellakil fitter edukkana... ☺
Fitter ആണ് കൂടുതൽ നല്ലത്
@@easyLearnmalayalam ok sir 🖤
ചേട്ടാ എനിക് കിട്ടിയത് information technology sisytm maintenance അണ് അത് നല്ലതാണോ
Kollam
@@Master_Is_Op ചേട്ടൻ അതാണോ പഠിച്ചെത്
Ictsm😁
@@amithaami9311 athano kittiyath
@@Nandagopal304 athe പഠിച്ചു kazhiju exm date nanyi wait cheyunu🤗😁
copa egna onde
@@cjgaming415 നല്ല trade ആണ്
Govt.job aagrahichu thannanu njan draughtsman civil padiche...psc marichu kidannu padichittum malsarikkunnathu b tech m tech karod aanu...iti padichavark govt .job oru swapnam mathram aanu chettanmare ...enthina pillerude bhavi kalayane
Anallee ..njn chechiye pole thannee chijthicht.. ee thavana ITI civil nn povan theerumanichitilaaee..pettu
Arum ponda oru karyom illa padichit.
Chechi electrianu poyalo....
Swantham ayit work eduth cheythoode......frnds ellam surveyornu ponennu...etha nallath
Govt job kittan ഏറ്റവും kooduthal സാധ്യത ഉള്ളത് ITI ആണ്...... But നന്നായി പഠിക്കണം..... അതിന് വേണ്ടി ശ്രമിക്കണം എന്ന് മാത്രം. Iti കഴിഞ്ഞിട്ട് വെറുതെ ഇരുന്നാൽ ഒന്നും കിട്ടില്ല. ITI പഠിച്ചാൽ ഒരിക്കലും നഷ്ടം ആകും എന്ന് എനിക്ക് തോന്നുന്നില്ല....
ITI based questions അല്ലെ ചോദിക്കുന്നത് (ITI qualification ആണെങ്കിൽ )പിന്നെന്താ പ്രശ്നം. Betch അല്ല M tech അല്ല ആരുണ്ടായാൽ നമ്മുക്ക് എന്താ...
Turner ,machinist,dress making evide
Oru doubt anu plus two kazhinjittum allathe degree kazhinjittum ITI vevvere courses ano athenganayanenne paranju tharan patto . Railway okke orupadu vacanciyilekke chodikkunathe ethe course anu.
പ്ലസ് ടൂ കഴിഞ്ഞവർക്കും ഡിഗ്രീ കഴിഞ്ഞവർക്കും എല്ലാം ഐ ടീ ഐ ഒന്ന് തന്നെ യെ ഉള്ളൂ
@@easyLearnmalayalam ok railway okke ettavum chodikkunna course ethanne parayamo
@@amrithaamru3031 electrical 😁
@@vyshnavkv2311 sarikkinum ano atho veruthe paranjatho nnalum iti illa ake kozhappa
Bro food and beverage service assistant course nallathano please reply 😊
നല്ലതാണ്
Mechanic auto body painting കൊള്ളാമോ അതോ Mechanical medical electronics ഇതിൽ ഏതാ നല്ലത്.. 🤔🤔
ninga ntha ippo vidio edathe
Valuable information
Best video anik valare upakara pettu,🥰😍
Pvt job anu lakshyam engil ningalku e course edukam maximum 20000 salary kittum..... oru vilayum repesctum undavilla....
Government job try cheyynanenkil e course padichittu oru prayochanavum ella... nigal PSC exam ezhuthunnathu Diploma and BTech karude oppamayirikum...... avarude atrem scores cheyyan oru ITI karanekondu sadikilla ..... so better diploma padikuka allenkil....vere enthenkilum course thiranjedukuka...
വിവരക്കേട് ഒരു അലങ്കാരമായി നടിക്കരുത്...
ഒന്ന് നമ്പർ തരുമോ...?
Njan iti cheyyan arnu plan but ippol ningalde okke comment kanditte onnu manassilayi athine poyit prathyekiche karyolla pakshe railway okke orupadu vacancy idanundallo
ഒരാഴ്ചത്തെ ( ഏതെങ്കിലും ആഴ്‌ച്ത്തെ ) തൊഴിൽ വാർത്ത/ തൊഴിൽ വീഥി എടുത്തിട്ട് അതിൽ ഐ ടി ഐ ക്കാർക്കുള്ള മിനിമം 10 ജോബ് വേക്കാൻസി എങ്കിലും ഇല്ലങ്കിൽ ആ തൊഴിൽ വീഥി/വാർത്ത വാങ്ങാൻ ഉള്ള തുക ഞാൻ അയച്ച് തരാം....
Nb: B tech ജോബ് വേക്കൻസി ഉള്ളത് അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രം.
പഠിക്കാൻ കഴിയാത്തതിന് ബി ടെക് കാരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം...?
*WELDER ? SET AHNNOI BRUUH*
Sir iti industrial electrician engineering ആണേ electrician trade എടുക്കുന്നതാണേ വിദേശത്ത് ജോലിക്ക് പോകുന്നതിന് സാധ്യത കൂടുതൽ
ഭാരവാഹനങ്ങളും ഓഫ് റോഡ് കാറുകൾക്കും ജീപ്പുകളും ഒക്കെ ഡീസൽ എൻജിൻ തന്നെ വേണ്ടേ അപ്പോൾ എങ്ങനെ ഒഴിവാക്കും
വേണ്ട.... Electric Vehicle ധാരാളം
Covid kaalath iti practical polm nadakkatha trainees nu enganeyanu nalloru placement kittunnath??? Njn ipo iti last year student aanu(mechanic diesel). Chackai govt iti il aanu padikkunnath. Practical maxm 1month kitty kaanum. Eee batch(2020-21) il padicha trainees nu job kittumo ennath oru chodyam aayitt nilkkukayanu? Enthanu sr ithinepattiyulla sr nte kazhchapadu?
@@arunprabhakaran9097 yes, njn mechanic diesel aanu padichath. ipo nippon toyota il aanu work cheyyunnath. Ithinod passion undenkil eee field il nikkan pattolu, allenkil verukkum.
@@jokershydra959 hi, njan ippol diesel mechanic trainee aanu. bro ippo yevideyaa work cheyyunee
@@harshad.19 nippon toyota
@@jokershydra959 yevideya sthalam bro.....
@@harshad.19 tvm
Turner tradene kurich entha abhiprayam
തരക്കേടില്ല
Machinist also good trade and great opertunity for cnc operators
Aha eannit 😂
Njan draughtsman civil kazhiju
Bro enganei ind
ITI padichittee oru kariyyam ellla certificate verrum waste annuu
Govt sectors Joli ella. private full mtech ,btech diploma annuu vendathe
Vivaraked parayalle nyan iti electrician padicha aalaanu try cheythal job kittum veetil vann aarum job tharilla
Pottan.banglore onne karanghiyal mathi itikarente jobs ariyan .keralathil aaake service center ind .traineee aaayi keriyal gap leader aaavam pinne supervisor
@@akhila5348 bro ippo ntha cheyyunne plz replay
Hi sajjeer kka❤️
ആരാ... മനസ്സിലായില്ല...??
ITI യിൽ ഓട്ടോമൊബൈൽ എഞ്ചിനീറിങ്? (MMV)ആണോ സർ ഉദ്ദേശിച്ചത്?
പരസ്യത്തിൽ ഉള്ളതല്ലേ...അത് kgce കോഴ്സ് ആണ്...
@Manoj US bro ...
ചേട്ടാ iti ൽ ഒരു കോഴ്സ് എടുത്താൽ അത് cancel ചെയ്യാൻ കഴിയുമോ? ആദ്യ വർഷം കഴിയാറായി.....M I S verification ഉം കഴിഞ്ഞു
ബുദ്ധിമുട്ടാണ് എന്നാണ് എൻ്റെ നിഗമനം. കൃത്യമായി അറിയില്ല
Electronic mechanic trade padichal porathekk povanulla chance indavo...?
Porath poyo bro
ITI mechanical motor
VEHICLE Kittyomo,👀
Fitter second year exam waiting 🤗
Bro traed eagana ond
✨
Computer operator and programing assistant nallathaano job vacancy indavo
നല്ലതാണ്
Job kitto
MRTV നല്ല Trade
ആണോ അത് കഴിഞ്ഞുള്ള. Post ITI(TV Technision) higher Study. (MRTV & EMech) PlSe repley
MRTV ഇന്നത്തെ കാലത്ത് അത്ര നല്ല ട്രേഡ് ആണ് എന്ന് പറയാൻ കഴിയില്ല. E mech നല്ലത് ആണ്
MRTV ഇപ്പോൾ ഇല്ല... അത് നിർത്തൽ ആക്കി....
@@syarug.s5350 ok അറിയാം ഞാൻ 2010-2012 Batch ആയിരുന്നു അതു കഴിഞ്ഞുള്ള post lTI (TV Technision) യും പാസ്സായി Just ചോദിച്ചന്നെള്ളൊ
Plus two humanities kazhinjattu ba degree eduth. Eni ba degree kazhinjittu draftman civil padikkan patto. Pinne ethinu ezhuthenda entrence exam ethaa
ITI യ്ക്ക് എൻട്രൻസ് ഒന്നുമില്ല
Copa padichal ethokke private companikalil job nedan akum
0
Banglore poyathi.
@@mechanics1202 കിട്ടുമോ നിനക്ക് കിട്ടിയോ
@@vishnuunni2160 yes
@@mechanics1202 എവിടെ വർക്ക് ചെയ്യുന്നത്
E fitter course padano arelum onn paranju tharo
ഏറ്റവും എളുപ്പമുള്ളത് ഒന്നും പഠിക്കാതിരിക്കലാണ് 😂
Electronic Mechanic course nalathanno padikkan okko eluppamano nalla job vacancy okko undoo ithin
PLZZ reply
നല്ല കോഴ്സ് ആണ്. ഒരുപാട് അവസരങ്ങൾ ഉണ്ട്