Ende lifil sambavichathu relatives and chumma pokunnavar parayunnathu kettu eniku istapetta stream edukkan sammathikathe palarum parayunnathu kettu ende life nashipichu now oru degree polum kayyil illa innum valare kastapedunnu 10th 12th engineering join cheithu health issues karanam, nirthi ponnu then iti now one year apprenticship kazhinju nilkunnu be brave everyone istamulla streamil pokan sramikuka nammude lifil parents ozhichu bakki areyum involove cheyyipikathe irikuka eniku anne ee channel okke kittiyirunnel njan ende lifil evidelumokke ethi pettene
ഞാൻ ഇങ്ങനെ ആണ് പോയത് പക്ഷെ എനിക്ക് ഇത് നഷ്ടം ആയിട്ടു തോന്നിയില്ല 10ത് കഴിഞ്ഞു +2 VHSE എടുത്തു ശേഷം എനിക്ക് പഠിക്കാൻ പറ്റതില എന്ന് മടി വന്നു നേരെ ITI പഠിച്ചു മെക്കാനിക് മോട്ടോർ വെഹിക്കിൾ എടുത്ത് വണ്ടി പ്രാന്ത് മൂത്ത് 😂. ശേഷം ഒരു വർഷം റെയിൽ വേയിൽ Apprenticeship ചെയ്ത് പിന്നെ ചെറുതായിട്ട് കത്തി തുടങ്ങി ഒരു സൂപ്പർ വൈസർ യ്യെങ്കിലും ആകണം എങ്കിൽ ഡിപ്ലോമ എങ്കിലും വേണം എന്നു അങ്ങനെ ഡിപ്ലോമ ക്കു lateral entry വഴി apply ചെയ്തു ഓട്ടോ മൊബൈൽ ഡിപ്ലോമ എടുത്ത്. എന്റെ knowledge വെച്ച് സപ്പ്ളി കിട്ടി 3rd sem 4th sem പക്ഷെ എഴുതി എടുത്ത് അങ്ങനെ ഡിപ്ലോമ കഴിഞ്ഞു വീണ്ടും ഒരുവർഷം ടൊയോട്ട യിൽ വർക്ക് ചെയ്ത് ഇപ്പോൾ ദുബായ് emirates ൽ വർക്ക് ചെയുന്നു ഞാൻ പഠിച്ചതൊന്നും വേസ്റ്റ് ആയില്ല എന്റെ വയസ് 27
Hi. Njn diploma kazhinju ippo abroad working aanu in Drafting field . Dgree illathathu kond job hike indaavunilla same professionil 7 year aayi . Abroad ninnum btech cheyyan kazhiyumo? Wilp mangalayatan universityil ninnum cheyyan patto? Please reply or can you make a video related this subject? Please
Sir diploma in Electronics kayinju in 2022.23 age und.job experience onnum illa.btech in Electronics edukkunnathano software testing pole ulla 6 month IT course cheyyunnathayirikumo better.
Hi ഞാൻ +2 science കഴിഞ്ഞു ITI civil എടുത്തു. ഇപ്പൊൾ 8 വർഷമായി ജോലി ചെയ്യുന്നു .( also 28 years old) എനിക്ക് ഇനി ജോലി ചെയ്തു കൊണ്ട് Degree ( Btech CIVIL) എടുക്കാൻ പറ്റുമോ..? Or Diploma Please Reply...
@@afsalmlp chila Engineering colleges evening batch und, like CET Tvm, RIT Kottayam... Etc. Direct onnu vilich nokku , ippol enthelum mattam vanno ennu ariyilla, college websitil phone number undavum
+2 Science, ITI Electronics mechanic, Electronics engineering diploma.. എന്റെ ജീവിതം നശിച്ചോ.. 🥺🥺🥺 Diploma വെച്ചു Abroad study ചെയ്യാൻ ഉള്ള വീഡിയോ ചെയ്യുവോ.. 2 year Btech അല്ലാതെ
Sir njn10th pass aayi plus two pass ayyi diploma electronics computer hardware and networking padichu enim nth padikkan pattuo related job indo plse reply
Ende lifil sambavichathu relatives and chumma pokunnavar parayunnathu kettu eniku istapetta stream edukkan sammathikathe palarum parayunnathu kettu ende life nashipichu now oru degree polum kayyil illa innum valare kastapedunnu 10th 12th engineering join cheithu health issues karanam, nirthi ponnu then iti now one year apprenticship kazhinju nilkunnu be brave everyone istamulla streamil pokan sramikuka nammude lifil parents ozhichu bakki areyum involove cheyyipikathe irikuka eniku anne ee channel okke kittiyirunnel njan ende lifil evidelumokke ethi pettene
Eniku oru degree edukkan vazhiyundo bro now i m 26
@@sabarishkrishna8287distance degree unadallo...
@@sabarishkrishna8287 Try distance education bro👍🏻
ഞാൻ ഇങ്ങനെ ആണ് പോയത് പക്ഷെ എനിക്ക് ഇത് നഷ്ടം ആയിട്ടു തോന്നിയില്ല 10ത് കഴിഞ്ഞു +2 VHSE എടുത്തു ശേഷം എനിക്ക് പഠിക്കാൻ പറ്റതില എന്ന് മടി വന്നു നേരെ ITI പഠിച്ചു മെക്കാനിക് മോട്ടോർ വെഹിക്കിൾ എടുത്ത് വണ്ടി പ്രാന്ത് മൂത്ത് 😂. ശേഷം ഒരു വർഷം റെയിൽ വേയിൽ Apprenticeship ചെയ്ത് പിന്നെ ചെറുതായിട്ട് കത്തി തുടങ്ങി ഒരു സൂപ്പർ വൈസർ യ്യെങ്കിലും ആകണം എങ്കിൽ ഡിപ്ലോമ എങ്കിലും വേണം എന്നു അങ്ങനെ ഡിപ്ലോമ ക്കു lateral entry വഴി apply ചെയ്തു ഓട്ടോ മൊബൈൽ ഡിപ്ലോമ എടുത്ത്. എന്റെ knowledge വെച്ച് സപ്പ്ളി കിട്ടി 3rd sem 4th sem പക്ഷെ എഴുതി എടുത്ത് അങ്ങനെ ഡിപ്ലോമ കഴിഞ്ഞു വീണ്ടും ഒരുവർഷം ടൊയോട്ട യിൽ വർക്ക് ചെയ്ത് ഇപ്പോൾ ദുബായ് emirates ൽ വർക്ക് ചെയുന്നു ഞാൻ പഠിച്ചതൊന്നും വേസ്റ്റ് ആയില്ല എന്റെ വയസ് 27
അപ്പോൾ നിങ്ങൾ +2 complete ചെയ്തില്ലേ please replay
@@AmmachiAmmachi-q1w aa +2 kazhinju degreee padikan thalparyam undayila
@@anuragks8694 ok bro😊
Lateral entry iti kayinjavark diploma ethra years indavum
@@safarck9368 2 year
Evng btech 7 clg thudagunnu enn kettu video cheyyamo athine kurach
Hi. Njn diploma kazhinju ippo abroad working aanu in Drafting field . Dgree illathathu kond job hike indaavunilla same professionil 7 year aayi . Abroad ninnum btech cheyyan kazhiyumo? Wilp mangalayatan universityil ninnum cheyyan patto? Please reply or can you make a video related this subject? Please
Sure
Abroad evideyann work cheyyunnath njanum drafting kayinjirikkukayann any sajections
Sslc passayi iti kazhiju eni endha cheyande
Njan NTTF il tool and die diploma cheythu..
Eth sambathich enthenkilum govt jobsn apply cheyyan kazhiyumo.
ഞാൻ കേരള സിലബസ് T&ഡി ആണ്. അപേക്ഷിക്കൻ പറ്റുന്നുണ്ട്
Sir diploma in Electronics kayinju in 2022.23 age und.job experience onnum illa.btech in Electronics edukkunnathano software testing pole ulla 6 month IT course cheyyunnathayirikumo better.
Will do a video for u
B tech aane nallathe
Njan +2 vare padichittund. Ippol marriage kazhinju 8 years aayi. 26 vayasund. Enik ini enthenkilum padikkanamennum jobu nedanamennu aagrahamund. Enik pettennu job kittunna eathenkilum oru course paranju tharumo plssssss
Ok
Hi
ഞാൻ +2 science കഴിഞ്ഞു ITI civil എടുത്തു. ഇപ്പൊൾ 8 വർഷമായി ജോലി ചെയ്യുന്നു .( also 28 years old)
എനിക്ക് ഇനി ജോലി ചെയ്തു കൊണ്ട് Degree ( Btech CIVIL) എടുക്കാൻ പറ്റുമോ..?
Or Diploma
Please Reply...
Pattum
@@remyatst engane...
Details parayu
@@afsalmlp chila Engineering colleges evening batch und, like CET Tvm, RIT Kottayam... Etc. Direct onnu vilich nokku , ippol enthelum mattam vanno ennu ariyilla, college websitil phone number undavum
Gud video❤❤
Njn ippo polytechnic diploma in civil engineering final year student aanu ini enikk Ithu kazhinju B-tech cheyyendathundo ippo ulla qualification vechittu job kitille angane thudangi orupaadu samshayamund njn 10 nth kazhinjittu direct polytechnic lekk join cheytha oru student aanu reply pratheekshichukonf nirthunnu oru vedio roopathil aaki cheythaal valare upakaaram
Btech edukk atha nallath
Sure! I will do an episode for u
Plus two humanities kynj ITI civil eduthu. Ini yentha cheyyende? ( Polytechnic yennna option allaathe? )
Degreek povu athan nalath poly interset elel yn pole pinid nirathendi varum
നാലു വർഷത്തെ ഡിഗ്രി രണ്ടര വർഷം കൊണ്ട് തീർക്കോം ഏന്ന് പത്രത്തിൽ വായിച്ചു ശരിയിണോ
Keralathil Diploma distance ayyi chyan pattumo?
Iti DC kainjavarkk B tech join cheyan pattumoo
If u have plus two equivalency. Ues
+2 Science, ITI Electronics mechanic, Electronics engineering diploma.. എന്റെ ജീവിതം നശിച്ചോ.. 🥺🥺🥺 Diploma വെച്ചു Abroad study ചെയ്യാൻ ഉള്ള വീഡിയോ ചെയ്യുവോ.. 2 year Btech അല്ലാതെ
Same avastha 🙂
@@thejussuresh5785 Bro ഞാൻ കൊച്ചിയിൽ python programming പഠിക്കാൻ കേറി. ബ്രോയും വാ 🤣🤣
Bro njn plus two humanities padichu ippo iti electronics aahn padikkunne last year aahn njn higher studies engane cheyyanam diploma edukkano atho vere suggestion undo pls reply
One year evidelum experience undaki next year diploma ku vitto
@@anuragks8694 apprenticeship kazhinn abroad higher studies nokkan patto
@@hafsalappu4919 അതൊക്കെ നിങ്ങളുടെ ഇഷ്ടം എക്സ്പീരിയൻസ് ഉണ്ടാകു ആദ്യം
Bro iti 2 year kayinj pinneed diploma eduthal 2 year matram cheytha mathiyallo
Ues if admission thru lateral entry
Bro iti kazhija joli kitto
Yea
Sir njn10th pass aayi plus two pass ayyi diploma electronics computer hardware and networking padichu enim nth padikkan pattuo related job indo plse reply
Btec
ITI , DIPLOMA , B TECH 🎉
Age 22 il diploma lateral entry nallathano after iti
ITI DIPLOMA ENNU PARUNNUNDALLO??
Iti oru diploma alla, athu oru certfication mathramanu
@@akashsl8443 but iti ne iti diploma ennane parayuka. Pinne ithu അക്കാദമിക് കോഴ്സ് തന്നെ ആണ് സർട്ടിഫിക്കറ്റ് തന്നെ ഉണ്ട്
@@christoredskull7296 അത് നീ മാത്രമേ പറയു 👍🏻
Sir, diploma 6 month nallathano