ചൂരിദാറിന് നല്ല ഷേപ്പ് കിട്ടാൻ ഇതുപോലെ കട്ട്‌ ചെയൂ / chooridar cutting malayalam/chooridar cutting

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • ചൂരിദാറിന് നല്ല ഷേപ്പ് കിട്ടാൻ ഇതുപോലെ കട്ട്‌ ചെയൂ / chooridar cutting malayalam/chooridar cutting easymethod
    ചൂരിദാർ കട്ടിങ് ഈസി 👌/chooridar cutting easymethod /chooridar cutting malayalam
    chooridar cutting
    chooridar cutting malayalam
    chooridar cutting miraclebro
    miraclebro chooridar cutting
    miraclebro chooridar cutting and stiching
    chooridar measurment
    chooridar cutting easy
    chooridar cutting easymethod
    chooridar cutting and stiching
    chooridar cutting and stichingmalayalam
    malayalam stichingchannel
    thayyal class
    kurti cutting
    kurti cutting malayalam
    kurti stiching
    Kurti stiching malayalam
    kurti cutting and stiching malayalam
    cutting and stiching
    easymethod
    easy cutting
    easy stiching
    stitching class, thayyal, thayyal class, tayyal, machine, embroidary, blouse, churidhar, pattern, cutting, course, tailoring machine, frock, tailor, easy tailoring, easy stitching, blouse stitching, churidhar stitching, nighty, തയ്യൽ ക്ലാസ്, malayalam stitching videos, beginners tailoring class malayalam, tailoring class for beginners, tailoring class in
    #MIRACLEBRO #chooridarcutting #chooridarcuttingandstiching #chooridarcuttingandstichingmalayalam #miraclebro #malayalam #tailoring #shirtcutting #blousecutting
    pant back pocketstiching 👇👇
    • How to sew double born...
    pant zip stiching 👇👇
    • പാന്റ് സിബ്ബ് ഈസിയായി ...
    പാന്റിൽ നിന്ന് അളവെടുക്കാം 👇👇👇
    • പാന്റിൽ നിന്ന് എങ്ങനെ ...
    whatsup 9961184416
    mobile 9744943006
    please subscribe &share my channel 🙏🙏🙏

ความคิดเห็น • 358

  • @jensaragesh9823
    @jensaragesh9823 ปีที่แล้ว +2

    നല്ല അവതരണം അതാണ് താങ്കളുടെ ക്ലാസ്സിന്റ highlight. വാരി വലിച്ചു നീട്ടാതെ, കൃത്യമായി പോയിന്റുകൾ പറഞ്ഞുള്ളു അവതരണം. സൂപ്പർ ആണ് 👍👍👍. God bless

  • @renukarenukakr7412
    @renukarenukakr7412 2 ปีที่แล้ว +27

    സർ, താങ്കളുടെ ക്ലാസ്സ്‌ ഒരു miracle തന്നെ.superb 👍

  • @lalithambikat3441
    @lalithambikat3441 2 ปีที่แล้ว +5

    സാറിന്റെ വീഡിയോ കുറച്ച് ദിവസമെ ആയിട്ടുള്ളു കാണാൻ തുടങ്ങിയിട്ട് നന്നായി മനസ്സിലാക്കുന്നുണ്ട് താങ്ക് യൂ സർ

  • @jasnajasnaayyoob5840
    @jasnajasnaayyoob5840 2 ปีที่แล้ว +6

    നല്ല class😍നല്ലവണ്ണം മനസ്സിലാക്കി തന്നു👍👍👍👍

  • @viminawilson1950
    @viminawilson1950 2 ปีที่แล้ว +6

    നല്ലവണ്ണം മനസിലാവുന്നുണ്ട്. Thankyou sir 👍

  • @bincyjoseph5103
    @bincyjoseph5103 ปีที่แล้ว +1

    Nalla class nannayi manasilayi super

  • @vyshnavtp679
    @vyshnavtp679 2 ปีที่แล้ว +1

    സാറിന്റെ സ്റ്റിച്ചിംഗ് വീഡിയോ കാണുമ്പോൾ ദൈര്യമായി തുണി വെട്ടാൻ തോന്നുന്നു thanku sir

  • @beenajoshi9882
    @beenajoshi9882 2 ปีที่แล้ว +1

    Allam nallathupole manassilakkitarunnund. Nalla vedio. Ini slitless kanikkanoto. Thank you sir.

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Ok kaanikaam 👍👍

  • @Orio888
    @Orio888 ปีที่แล้ว +6

    First time അണ് കനൂന്നത് ..very good explanation thank you so much... waiting for upcoming ones

  • @seenseenq8649
    @seenseenq8649 ปีที่แล้ว +1

    Thanks, നല്ലത് പോലെ മനസ്സിലാകുന്നുണ്ട് 😍🥰💞❤👍🏿👌🤝

  • @cymallu1
    @cymallu1 ปีที่แล้ว +2

    Super class this video is so helpful 👏

  • @bismyadoor1030
    @bismyadoor1030 2 ปีที่แล้ว

    Ellaam nannayit manasilaaki tharunnu stitching le ella tricks paranju kodukkunna thaangalk oru nalla manas undu

  • @jencyjaison
    @jencyjaison 7 หลายเดือนก่อน

    ഒത്തിരി ഇഷ്ടമായി thankyou

    • @MIRACLEBRO
      @MIRACLEBRO  7 หลายเดือนก่อน

      🥰

  • @athiraachu8090
    @athiraachu8090 2 ปีที่แล้ว

    Innu aanu chettante video kanunne first time ayittu. Appo thanne subscribe cheyithu like koduthu. Nalla class eniku thayyal bhayankara Thalparyam anu padikkan

  • @sunithasaravankumar1179
    @sunithasaravankumar1179 2 ปีที่แล้ว +2

    Sir മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു നന്ദി. Shirt കോളർ front open കുർത്തി വീഡിയോ ചെയ്യാമോ

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 2 ปีที่แล้ว

    ടൈലർ സാറെ ക്ലാസ്സ്‌ ഉപകാരപ്രദമാണ്. താങ്ക്സ്.

  • @jollyjacob5661
    @jollyjacob5661 2 ปีที่แล้ว

    സർ സൂപ്പറായിട്ടുണ്ട് എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു.

  • @MeeraJohnson-y4t
    @MeeraJohnson-y4t ปีที่แล้ว

    Nannayi manassilakki thannu

  • @bijudaniel8001
    @bijudaniel8001 ปีที่แล้ว

    Sir te video today muthal kadathu nallathu manasilakunnu. sir eni churidar mesherment video edana

  • @bismyadoor1030
    @bismyadoor1030 2 ปีที่แล้ว +1

    Chetta swantham aavasyathinu thaikkan ethu mechine aanu nallathu ariku zig zag cheyyaan pattunna mechine

  • @manojdeepa-ng1bn
    @manojdeepa-ng1bn ปีที่แล้ว

    Super. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @meerachinsmalayalam9155
    @meerachinsmalayalam9155 2 ปีที่แล้ว +5

    Very very useful class..👌👌🙏🌹

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      👍👍

    • @rejaniaravind0364
      @rejaniaravind0364 2 ปีที่แล้ว +1

      നല്ല കട്ടിംഗ് നല്ല ക്ലാസ്സ് ആണ് നന്നായി മനസ്സിലാകും

  • @RafathesniRafa
    @RafathesniRafa ปีที่แล้ว

    nalla avatharanam

  • @abikk6359
    @abikk6359 2 ปีที่แล้ว

    👍 ഞാനും ഇതു പോലെ ഒന്ന് try ചെയ്ത് നോക്കും.

  • @radhamadhu1498
    @radhamadhu1498 6 หลายเดือนก่อน

    സർ നന്ദി നന്ദി നന്ദി തന്ന എല്ലാ അറിവു കൾക്കും സർ ചുരിദാറിന്റെ നക്ക് വിരിഞ്ഞ് തോൾ കൂറച്ച് എടുക്കണമെങ്കിൽ എന്ത് ചെയ്യണം

    • @MIRACLEBRO
      @MIRACLEBRO  6 หลายเดือนก่อน

      Wide koothuthal varaan aano

  • @rahanapoovi5899
    @rahanapoovi5899 2 ปีที่แล้ว

    താങ്ക്സ് സാർ ഞാൻ ഇത് നോക്കി തയ്ച്ചു സൂപ്പർ ആയി കിട്ടി 😍

  • @remaparakkandy3856
    @remaparakkandy3856 2 ปีที่แล้ว

    Supper valara ubakaramayi

  • @jayareghu1572
    @jayareghu1572 ปีที่แล้ว

    Thank u masheee

  • @kaneezfathima6230
    @kaneezfathima6230 2 ปีที่แล้ว +1

    Very good and usefull class

  • @radhikamr2075
    @radhikamr2075 ปีที่แล้ว

    വളരെ നന്നായി ട്ടുണ്ട്. നന്ദി.

  • @shinasanthosh4832
    @shinasanthosh4832 2 ปีที่แล้ว +5

    Very useful. 💯

  • @prabharajesh6450
    @prabharajesh6450 2 ปีที่แล้ว

    സൂപ്പർ ചേട്ടാ, നന്നായി manasilayi

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      👍♥️♥️

  • @anithaselvaraj4435
    @anithaselvaraj4435 2 ปีที่แล้ว

    Supper nannay manasilay

  • @ziyadzaad2719
    @ziyadzaad2719 2 ปีที่แล้ว

    Nallapole manassilavunni
    Thank you sir

  • @snehas9960
    @snehas9960 2 ปีที่แล้ว +1

    സാർ, സ്ലീവ് കട്ട് ചെയ്യുന്ന ഒരു അളവ് ചാർട്ട് ഇടുമോ chest ലൂസ് കൂട്ടി പിന്നെ അതിന്റെ നാലിൽ ഒന്ന് കണ്ടു വീണ്ടും രണ്ടു കുറച്ചു പിന്നെ അതിന്റെ നാലിൽ ഒന്ന് കാണു തു പല അളവ് അല്ലേ പലർക്കും ഒരു ചാർട്ട് ഇട്ടാൽ വളരെ ഉപകാരം ആര്ന്നു സാർ പ്ലീസ്

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Ok വീഡിയോ ചെയ്യാം 👍

  • @sarammasaju5001
    @sarammasaju5001 ปีที่แล้ว

    I like your video, i live in America, gnan ente churidarinte measurements thannal paperil onnu cut chaithu kanikamo please

  • @anithamadhu7956
    @anithamadhu7956 8 หลายเดือนก่อน

    സൂപ്പർ

    • @MIRACLEBRO
      @MIRACLEBRO  8 หลายเดือนก่อน

      🥰

  • @karthyayini497
    @karthyayini497 ปีที่แล้ว

    എല്ലാ അളവുകാർക്കും ഷേപ്പിനും സൈഡ് ഓപ്പൺനും 12.5" ഉം 19" ഉം വെക്കാൻ പറ്റുമോ

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      ഇല്ല വ്യത്യാസം വരും

  • @sujatomy5738
    @sujatomy5738 2 ปีที่แล้ว

    Thanku brother

  • @aliyahashim3254
    @aliyahashim3254 ปีที่แล้ว

    Sir, oru readymade churidar nte neck alter cheyth wide ayakkan sadikkumo?... Oru video cheyyamo

  • @sujathavijayan5249
    @sujathavijayan5249 8 หลายเดือนก่อน

    Super class sir

    • @MIRACLEBRO
      @MIRACLEBRO  8 หลายเดือนก่อน

      🥰

  • @lillyabraham1639
    @lillyabraham1639 8 หลายเดือนก่อน

    Thankyou bro

    • @MIRACLEBRO
      @MIRACLEBRO  8 หลายเดือนก่อน

      🥰

  • @jessyk5145
    @jessyk5145 2 ปีที่แล้ว +2

    Thank you so much

  • @swarnamen2432
    @swarnamen2432 2 ปีที่แล้ว

    സർ, നന്നായി മനസ്സിലായി. 👌

  • @shareefakunjali3326
    @shareefakunjali3326 2 ปีที่แล้ว

    എനിക്ക് ഒത്തിരി ഇഷ്ടായി

  • @aneeshvk7967
    @aneeshvk7967 ปีที่แล้ว +1

    Chettaa ente chest 35 aanu. Blouse nu njan shoulderum kaikuzhiyum 5.5 aanu eduthath.. Ath correct aanu.. Pakshe churidarinte cuttingil chettan 6 inch aanu kaikuzhiyum shoulderum eduthath.. Athenthanu angane? Churidarinu sh. 5.5 eduthal correct aakille? Atho churidarinum blousinum shoulder alavil change varuno? Please reply chettaa

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      Chooridarinu sholder blousinekkal kootuthal venam 👍

    • @aneeshvk7967
      @aneeshvk7967 ปีที่แล้ว +1

      Enganeyanu ath kanakkakkunnath? Ente chest 35 aanu.. Shoulder ethra vekkanam?

    • @haniyar7738
      @haniyar7738 ปีที่แล้ว

      എനിക്കും ഇതേ സംശയമാണുള്ളത്

    • @sajidaap1743
      @sajidaap1743 11 หลายเดือนก่อน

      @@MIRACLEBROmm

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 8 หลายเดือนก่อน

    Thanks👌👌👌

    • @MIRACLEBRO
      @MIRACLEBRO  8 หลายเดือนก่อน

      🥰🥰

  • @beenasureshkumar9458
    @beenasureshkumar9458 2 ปีที่แล้ว

    nalla video👍ee varakkanulla tools okke evidunna kittuka 🤔

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Tailoring materials vilkkuna shopil kittum👍kannur jillayilanenkil shop paranjutharam

  • @meharunnisatc9711
    @meharunnisatc9711 2 ปีที่แล้ว

    ബോഡി അളവ് tap കൊണ്ട് ലൂസ് ആക്കിയാണോ എടുക്കുന്നത്. Chest അളവിന്റെ കൂടെ 4 ഇഞ്ച് കൂടുതൽ എടുക്കുന്നത് കൊണ്ട് ഒരു സംശയം. വീഡിയോ super. സ്ലീവ് അളവും ആദ്യം ആയിട്ട് ആണ് അറിയുന്നത്

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว +1

      ലൂസിൽ അല്ല medium ടൈറ്റിൽ 👍

  • @shantisathyan1582
    @shantisathyan1582 2 ปีที่แล้ว

    സർ, സ്ലീവ് വെട്ടുമ്പോൾ കൈകുഴി ക്കുവേണ്ടി 3 1/2 ആണോ എല്ലാർക്കും ലെങ്ത്തിൽ നിന്ന് കുറക്കേണ്ടത്

  • @MeeraJohnson-y4t
    @MeeraJohnson-y4t ปีที่แล้ว

    Super chetta

  • @geethaajith3979
    @geethaajith3979 2 ปีที่แล้ว +2

    Very good class 👍👍👍💐💐💐

  • @abrahamkphilip7608
    @abrahamkphilip7608 2 ปีที่แล้ว +3

    Hai bro can you keep men's normal pant stitching. U kept only cutting video. I cut one pant from u r video. Now I don't know how to stich. I cut and stich one shirt. Please keep pant stiching video.

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Ok stiching vedio cheyyam 👍

  • @lalydevi475
    @lalydevi475 2 ปีที่แล้ว +4

    നമസ്കാരം സാർ 🙏🙏

  • @shajuathira4338
    @shajuathira4338 2 ปีที่แล้ว

    സൂപ്പർ.. സൂപ്പർ

  • @SameerasirajSameerasiran-hg2ft
    @SameerasirajSameerasiran-hg2ft ปีที่แล้ว

    Nalla vannammansilakunnunde

  • @sps9475
    @sps9475 ปีที่แล้ว +1

    Super

  • @josephinejoy5206
    @josephinejoy5206 ปีที่แล้ว

    Sir. Tailor. Alavuedukubo shoulder inte. Front width back width edukunnu. Enthinanu

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      Chodichath manasilayilla

  • @devasreelechuu5010
    @devasreelechuu5010 2 ปีที่แล้ว

    ബ്രോ ഒരു സംശയം ഇടുപ് ഫാഗത്തു 3ഇഞ്ച് ലൂസ് ഇട്ടാൽ ഒരുപാട് ലൂസ് ആയി പോകുമോ

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      ഇല്ല അളവ് കറക്ട്ടിൽ എടുത്താൽ മതി

  • @sabiranajeeb6054
    @sabiranajeeb6054 2 ปีที่แล้ว

    Nalla class👍🏻👍🏻👍🏻

  • @sindhubabu6410
    @sindhubabu6410 2 ปีที่แล้ว

    Super clss thank u sir

  • @vijianil9800
    @vijianil9800 2 ปีที่แล้ว

    Sir stich ചെയ്ത ചുരിദാറിന്റെ neck ഇടുമ്പോൾ correct ആയിരിക്കും പിന്നീട് മുകളിലേക്ക് കയറി പോകുന്നത് എന്തുകൊണ്ടാണ്

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      സ്ലീവ് ഫിറ്റിങ് ചെയ്യുമ്പോൾ സെൻഡർ കറക്ട് ചെയ്തില്ലെങ്കിൽ ഇങ്ങനെ വരും

  • @sameerabeegum6717
    @sameerabeegum6717 2 ปีที่แล้ว

    നല്ല ക്ലാസ്സ്‌

  • @sominiprakash2432
    @sominiprakash2432 ปีที่แล้ว

    sleeve nte vannam vettumbol.. ethra inch inte melil vannam 3 kurakenam, ethra inch nte melil 2 kurekenam.. 🙏 reply

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว +1

      38ഇഞ്ച് വരെ 3ഇഞ്ച് അതിനു ശേഷം 2ഇഞ്ച്

    • @sominiprakash2432
      @sominiprakash2432 ปีที่แล้ว

      @@MIRACLEBRO thank you❤🌹😊 sir

  • @amalbadboy5521
    @amalbadboy5521 2 ปีที่แล้ว

    Super super miracle bro

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Tnks👍👍👍👍

  • @__x_at_his__say__
    @__x_at_his__say__ 7 หลายเดือนก่อน

    നല്ല ക്ലാസ് സർ

    • @MIRACLEBRO
      @MIRACLEBRO  7 หลายเดือนก่อน

      🥰

  • @prijitharajesh9349
    @prijitharajesh9349 ปีที่แล้ว

    Sir .chest ntae alavil 4 inch koottununath enthinane? .. 17 .5 il 2 inch seam koduth al porea

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว +1

      Chest alavinekkal 4inch kootuthal venam thaychu kayinjal 👍

  • @mycollection3175
    @mycollection3175 2 ปีที่แล้ว

    Ulbagath sleeve round muthal thaychu varunnath beginnersnu vendi video cheyyumo

  • @aanvibes112
    @aanvibes112 2 ปีที่แล้ว

    Nice vedio sleeve vettumbol chest - 3 engana kittunne?

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Ath oru kanakk aanu👍

  • @sobhasuresh2327
    @sobhasuresh2327 ปีที่แล้ว

    Sir sholder engane kandethum onnu parayavo

  • @swarnamen2432
    @swarnamen2432 2 ปีที่แล้ว

    സർ, ആദ്യം ചെസ്റ്റ് അളവ് വെച്ച് സ്ലീവ് വെട്ടിയ ശേഷം അതിനു അനുസരിച്ച് ബോഡിയിൽ അംഹോൾ വെട്ടിയാൽ ശരിയാകുമോ

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      കറക്ട് കിട്ടാത്തത് കൊണ്ടാണോ

  • @pushpapushpa3821
    @pushpapushpa3821 2 ปีที่แล้ว

    churidaril ethravenamengilum
    shape varutham
    athidunnavarkkukoodishapevenamennumathram

  • @fuadsineen.k991
    @fuadsineen.k991 2 ปีที่แล้ว +1

    Very useful

  • @mycollection3175
    @mycollection3175 2 ปีที่แล้ว

    Overlock cheyyan normal machineil pattumo

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Athinte Vedio itaam👍

  • @beenajoshi9882
    @beenajoshi9882 2 ปีที่แล้ว +1

    Thirtynine inch blousinte stichingum kanikkanamo.

  • @Mariyasfamilytime
    @Mariyasfamilytime 9 หลายเดือนก่อน

    Sir nta should length 14 anu . Apol. Ethrq edukanam

    • @MIRACLEBRO
      @MIRACLEBRO  9 หลายเดือนก่อน

      ചെസ്റ്റ് എത്രയാ

    • @Mariyasfamilytime
      @Mariyasfamilytime 8 หลายเดือนก่อน

      @@MIRACLEBRO 36 anu

    • @MIRACLEBRO
      @MIRACLEBRO  8 หลายเดือนก่อน

      ബോഡിയിൽ നിന്ന് 36ആണെങ്കിൽ 36÷6+1=7

  • @harikumarias113
    @harikumarias113 2 ปีที่แล้ว +1

    Super👍

  • @razalarazala4055
    @razalarazala4055 2 ปีที่แล้ว

    Sir, 34inch chest alavu angine enkil ee alavu currect aavuo

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Chest alavinu anusarichanu sholder maattam varum

  • @RekhaBabu-c8h
    @RekhaBabu-c8h ปีที่แล้ว

    Adipolii😊

  • @kajalck5021
    @kajalck5021 2 ปีที่แล้ว

    Sir, Chest measurements _il ninnum shoulder measurements engane kaanunnath enuu paranju tharumo? Sleev measurements kaanichu thannath valare upakarapradamaayi .

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Ok Vedio cheyyam 👍

    • @kajalck5021
      @kajalck5021 2 ปีที่แล้ว

      @@MIRACLEBRO thanks

  • @gourim8233
    @gourim8233 7 หลายเดือนก่อน

    ലൈനിങ് ചൂരി ദാറിൽ വേറെ നെക്ക് വച്ച് തയ്ക്കുന്നത് കാണിക്കാമോ

  • @linithomas5401
    @linithomas5401 2 ปีที่แล้ว

    Sir neck mukalilotte kerunnathine enthe chaiyanam

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      സ്ലീവ് ഫിറ്റിങ് കറക്ട് കിട്ടിയിരുന്നോ

  • @razalarazala4055
    @razalarazala4055 2 ปีที่แล้ว

    Sir, open collar kurthi cutting or stitching kanikumo

  • @leelakuttappan707
    @leelakuttappan707 2 ปีที่แล้ว

    Nannayi manasil avunu sir

  • @deepakdeep4636
    @deepakdeep4636 2 ปีที่แล้ว

    Super chettaa 👏👍

  • @ambili1501
    @ambili1501 2 ปีที่แล้ว

    Ella chestsiznum sholderinte nerpakuthiyano neck width edukendathu

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      അല്ല അതിന്റെ വീഡിയോ ചെയ്യാം 👍

  • @chandrikack6804
    @chandrikack6804 2 ปีที่แล้ว

    സൂപ്പർ 👍👍👍

  • @MubeenaMusthafa-k9u
    @MubeenaMusthafa-k9u 4 หลายเดือนก่อน

    Rigalinte measure mente ellavarkum 1 1/2 inch ano

    • @MIRACLEBRO
      @MIRACLEBRO  4 หลายเดือนก่อน +1

      അല്ല വ്യത്യാസം ഉണ്ട്

    • @MubeenaMusthafa-k9u
      @MubeenaMusthafa-k9u 4 หลายเดือนก่อน

      Enganeya calculate cheyyunnadh

  • @sreekalarajeev4337
    @sreekalarajeev4337 2 ปีที่แล้ว

    Super Super

  • @mycollection3175
    @mycollection3175 ปีที่แล้ว

    ഓവർലോക്ക് ചെയ്യുന്നതിന് പകരം ചുരിദാറിന്റെ സൈഡ് വശം zig zag പോലെ കട്ടിങ് ചെയ്യാറില്ലേ. അതിനെ എന്താണ് പറയാർ. എനിക്ക് യൂട്യൂബിൽ search ചെയ്തു നോക്കണം. അതിനാണ്

  • @Arya-oy9zv
    @Arya-oy9zv 7 หลายเดือนก่อน

    Alavukal chayyamo

  • @sajidaap1743
    @sajidaap1743 11 หลายเดือนก่อน

    Adipoly

    • @MIRACLEBRO
      @MIRACLEBRO  11 หลายเดือนก่อน

      Thanks 🤗

  • @sarojinidevasya6590
    @sarojinidevasya6590 2 ปีที่แล้ว

    Supperchetta

  • @minigeorge9487
    @minigeorge9487 2 ปีที่แล้ว +2

    This class is very useful to me

  • @ramlamajeed2911
    @ramlamajeed2911 ปีที่แล้ว

    Suppr

  • @leelavasudevan3287
    @leelavasudevan3287 2 ปีที่แล้ว +1

    How can we calculate sholder for 32 seize? Please explain

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Vedio cheyyam 👍

  • @Sathi-bp8dl
    @Sathi-bp8dl 2 หลายเดือนก่อน

    Supar

    • @MIRACLEBRO
      @MIRACLEBRO  2 หลายเดือนก่อน

      🥰

  • @shakeelatp1630
    @shakeelatp1630 2 ปีที่แล้ว

    48 ഇഞ്ച് അളവിനുള്ളവർക്ക് താഴേക്കുള്ള ഷെയിപ്പ് അളവ് ഒന്ന് പറയാമോ?

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      ആളുടെ ബോഡി ഷേപ്പിനു അനുസരിച്ചു മാറ്റം വരും

    • @shakeelatp1630
      @shakeelatp1630 2 ปีที่แล้ว

      ​@@MIRACLEBRO thanks

  • @minipk9316
    @minipk9316 2 ปีที่แล้ว +1

    തയ്ക്കുന്നത് കൂടി കാണിക്കണേ

  • @nishahaneefa5969
    @nishahaneefa5969 ปีที่แล้ว

    സൂപ്പർ മനസിലായെ