അളവ് തുണിയിൽ നിന്നും അളവെടുത്തു ചുരിദാർ കട്ട്‌ ചെയ്യാം/ Churidar Cutting Malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 156

  • @amruthaammu9253
    @amruthaammu9253 4 ปีที่แล้ว +9

    ഞാൻ ഒരു video കണ്ടു. കിടിലൻ ആയിരുന്നു presentation pwly ആണ്. എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്. പിന്നെ channel കേറി നോക്കിയപ്പോ വീഡിയോസ് എല്ലാം usefull ഉം ഈസി ഉം ആണ്. ഒരു full length flrd umberla skirt cutting and stiching vdo cheuumo

  • @sijichandra7669
    @sijichandra7669 3 ปีที่แล้ว +10

    Easy ആയി മനസ്സിലാകുന്നുണ്ട്. എന്റെ അളവും ഇത് തന്നെയാണ്. So എളുപ്പത്തിൽ എനിക്ക് മെറ്റീരിയൽ cut ചെയ്യാൻ സാധിച്ചു. Stich ചെയ്ത ശേഷം അഭിപ്രായം പറയാം. Thank u dear

  • @sheebas7130
    @sheebas7130 ปีที่แล้ว +2

    ഇത്രയും മനസ്സിലാകുന്ന രീതിയി ആരും പറഞ്ഞു കേട്ടിട്ടില്ല. വളരെ നന്ദി!👌👍🥰🔥💥

  • @ibyvarghese113
    @ibyvarghese113 ปีที่แล้ว

    Super. Nannaayi. Manassilaayi. 9 ..Vayassulla. Penn. Kuttiude. Vereity. Dress. Make. Vedio. Cheyyaamo. Thank. You. So. Much. May. GOD. BLESS. Mam. ❤️🫀🕊️🙏

  • @aswathyachu5459
    @aswathyachu5459 4 ปีที่แล้ว +8

    Thanku dear...njan othiri vdeos kandu bt ithu awesome aanu
    Etra neat and clean explanation. Nalla adipoliyayitu manasilakam, aarkuvenelum cut cheyyam.valare helpful vdeo.thanku thanku so much...

  • @printurenju1158
    @printurenju1158 4 ปีที่แล้ว +18

    ഞാൻ തയ്യൽ ക്ലാസ്സിലൊന്നും പോയിട്ടില്ല... ഇതുപോലുള്ള വീഡിയോ കണ്ടിട്ടാണ് സ്റ്റിച് ചെയ്യുന്നത്... എന്നെപ്പോലുള്ളവർക്ക് വളരെ ഉപകാരമായ വീഡിയോ... thank u😍😍

  • @Nace282
    @Nace282 ปีที่แล้ว

    Shoulder ചെരിച്ച് വെട്ടുമ്പോൾ ഫ്രണ്ടും ബാക്കും ചെരിച്ച് വെട്ടണോ

  • @swethasonu5294
    @swethasonu5294 4 ปีที่แล้ว +4

    എന്റെ same അളവാണ് kto so it is very easy for me..nalla avatharanam aaanu kto

  • @anutechy5179
    @anutechy5179 2 ปีที่แล้ว +1

    ഞാൻ ഈ വീഡിയോ കണ്ട് 2 ചുരിദാർ cut ചെയ്തു.സൂപ്പർ.Thankyou

  • @dhanyar1494
    @dhanyar1494 4 ปีที่แล้ว +1

    Ella vedioyum nannayitundu. Boat neck cutting eduvo pls

  • @reenajagan9681
    @reenajagan9681 22 วันที่ผ่านมา

    Good explanation❤.ellaarum nallapole manassilaakan vendi detail aayi paranju tharunnu

  • @akhila.s3964
    @akhila.s3964 4 ปีที่แล้ว +2

    ചേച്ചി മറ്റുള്ളവർക്ക് കൂടി തയ്ച്ചു കൊടുക്കണം അപ്പോൾ എല്ലാ അളവിലും ഉള്ള ഡ്രസ്സ്‌ ഞങ്ങൾക്ക് കാണാമല്ലോ എല്ലാ വീഡിയോ യും വളരെ നല്ലത് ആണ് എനിക്കിഷ്ടം ആണ്

  • @rageshthamburu6092
    @rageshthamburu6092 2 ปีที่แล้ว +1

    സൂപ്പർ. ഞാനും ഈ അളവ് വെച്ചടിച്ചു. കറക്റ്റ് ആയിരുന്നു

  • @shahanasherin7619
    @shahanasherin7619 ปีที่แล้ว

    Onnu ariyaathavarkkum nalla reethiyil manasilaakki tharunnu

  • @vidhyapraveendgdghdsfusa2736
    @vidhyapraveendgdghdsfusa2736 3 ปีที่แล้ว +1

    Churidar cutting ok anu super stiching koodi idumo

  • @musafiramusukottakkal6350
    @musafiramusukottakkal6350 4 ปีที่แล้ว +1

    Frendile kai kuzhi enthinaan kurach koodi kutti vettiyath

    • @rpfashiontech1545
      @rpfashiontech1545  4 ปีที่แล้ว +1

      Front armhole 1/2 inch kuzhich cut cheythaal armhole churungi irikkathe perfect aayi varum

  • @shaharbashaharba665
    @shaharbashaharba665 4 หลายเดือนก่อน

    Supper നല്ലവണ്ണം മനസ്സിലായി

  • @Anuanu-tg2ki
    @Anuanu-tg2ki 4 ปีที่แล้ว +3

    സൂപ്പർ ആയിട്ടുണ്ട്, വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്, ആർക്കും പെട്ടന്ന് മനസിലാക്കാൻ കഴിയും, സാരീ ബ്ലൗസ് കട്ടിങ് സ്റ്റിച്ചിങ് കൂടി ഒന്ന് കാണിക്കുമോ സിസ്റ്റർ

  • @girijaar6464
    @girijaar6464 ปีที่แล้ว

    എനിക്ക് നനായി മനസ്സിലാ ട്ടോ താങ്ക്യൂ

  • @ashokvarayil5190
    @ashokvarayil5190 2 ปีที่แล้ว

    Pora oru clear ella padichu varnnea ulluo

  • @passion_corner
    @passion_corner 8 หลายเดือนก่อน

    slit vekkatheram enndaa cheyya

  • @sherlyjohny2712
    @sherlyjohny2712 ปีที่แล้ว

    പേപ്പർ കർഫ്റ്റ് ചെയ്യാമോ ചേച്ചി

  • @dhanyavlog8303
    @dhanyavlog8303 10 หลายเดือนก่อน

    മറ്റു ഉള്ളവർക്ക് പറഞ്ഞു കൊടുക്കാൻ ഉള്ള കഴിവ് 👏👏നന്നായി മനസ്സിലാവുന്നുണ്ട് ❤❤ഞാൻ കുറെയായി ചുരിദാർ കട്ട്‌ ചെയിതിട്ടു.ചെറിയ സംശയം ഉണ്ടായിരുന്നു അത് മാറി.... കട്ട്‌ ചെയ്യാൻ എളുപ്പമായി 🥰🥰

  • @swethasonu5294
    @swethasonu5294 4 ปีที่แล้ว +1

    Ini stitching ellam ee channel nokiye cheyu..so pettannu vdo itto...name enthaanu njn puthiya subscriber ayathond ariyilla

  • @shijishanu8042
    @shijishanu8042 4 ปีที่แล้ว +1

    Body mesherment kanikkamo chechi

  • @sarithapppp9119
    @sarithapppp9119 3 ปีที่แล้ว

    How to measure shape length

  • @RajeenaAsharaf-r1s
    @RajeenaAsharaf-r1s 11 หลายเดือนก่อน

    Thanks😍😍🙏🙏sis

  • @sivarenjinirenju7630
    @sivarenjinirenju7630 4 ปีที่แล้ว +1

    Presentation super👌👌 വേറെയും stitiching ചാനൽ കണ്ടിട്ടുണ്ട് പക്ഷെ ഇത്ര നന്നായി മനസിലായിട്ടില്ല ഇതുപോലെ തന്നെ ബ്ലൗസ് cutting ചെയ്യാമോ plz

  • @rashidrashi7347
    @rashidrashi7347 2 ปีที่แล้ว +1

    Nannayi manassilakki thannu.Thank you👍👍

  • @jayanthiachu5490
    @jayanthiachu5490 ปีที่แล้ว

    Ethu. Evida ya sthalam

  • @shibuv7044
    @shibuv7044 3 ปีที่แล้ว +6

    സൂപ്പർ നന്നായിട്ട് മനസിലായി.. നല്ല അവതരണം.. thank you.

    • @anandhus6019
      @anandhus6019 3 ปีที่แล้ว

      Nalla explanation .thank you

  • @swethasonu5294
    @swethasonu5294 4 ปีที่แล้ว +1

    Churidhar top back zip vekunnath vdo cheyane ini

  • @binithatreesa300
    @binithatreesa300 4 ปีที่แล้ว

    Chechii..chechide videos kandann njn stiching cheyyth thudangeeth.ee neck canvas il cut cheyyunnathum nerit thuniyil ninnu cut cheyyunathum thammil ulla difference enthuvann?

    • @rpfashiontech1545
      @rpfashiontech1545  4 ปีที่แล้ว

      Canvasil cut cheythu cheyyumbo necknu nalla katti kittum.

  • @nirmalavenugopal5011
    @nirmalavenugopal5011 2 ปีที่แล้ว +1

    സൂപ്പർ presentation. 👍🏻👏

  • @sheebajijo5971
    @sheebajijo5971 9 หลายเดือนก่อน

    Super 👍

  • @KarthikaSanthosh-f2g
    @KarthikaSanthosh-f2g ปีที่แล้ว

    Super❤

  • @muhammedfazy
    @muhammedfazy ปีที่แล้ว

    Super

  • @dreams419
    @dreams419 2 ปีที่แล้ว

    Oru doubt chodikatte stitch cheytha churidarinte front neck idumbo backilottu irangi pokunnath enthu kondaaaa

  • @nichuksd9167
    @nichuksd9167 2 ปีที่แล้ว

    Madam,kazhuthinte canvas vech design cheyyunnad kanikkamo.round neck manassilayi.kazhuthinte veethi design cheydu vettumbo stich chedit ittunokumbo sidilott veenu pokunnu.shape udeshichad kittunnumilla.kanikkamo mam.

  • @neslyalna2297
    @neslyalna2297 2 ปีที่แล้ว

    Videos kanunillallo

  • @shirlysivaraman7700
    @shirlysivaraman7700 3 ปีที่แล้ว +1

    Super explanation

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 ปีที่แล้ว +6

    സൂപ്പർ 👏👏👏
    നന്നായി മനസിലാക്കി തന്നു 👍👍

  • @anjumathew681
    @anjumathew681 4 ปีที่แล้ว +2

    Nice chechi 👌👌

  • @amithanoop8863
    @amithanoop8863 2 ปีที่แล้ว +1

    സൂപ്പർ, നന്നായിട്ട് മനസിലാക്കി തന്നു

  • @apputhunduvila3513
    @apputhunduvila3513 4 ปีที่แล้ว +1

    Umbrella kurti cutting &stitching detail aytt knkmooo..plZ

  • @salomijaimon3457
    @salomijaimon3457 ปีที่แล้ว

    3.pees.nity.sip.sow

  • @amruthaammu9253
    @amruthaammu9253 4 ปีที่แล้ว +1

    Full length umbrella skirt vdo cheuuo

  • @salomijaimon3457
    @salomijaimon3457 ปีที่แล้ว

    നൈററി.ഒ

  • @janis-days9656
    @janis-days9656 3 ปีที่แล้ว

    Arm hole varumbo ellaa alavilum 24 aano divide cheyyaan edukunne

  • @vivekkrishna5705
    @vivekkrishna5705 2 ปีที่แล้ว

    സരിത

  • @Stylemark916
    @Stylemark916 4 ปีที่แล้ว +2

    നന്നായിട്ട് ഉണ്ട് 👍

  • @lekharaj5467
    @lekharaj5467 2 ปีที่แล้ว +1

    ❤️❤️❤️

  • @akhila.s3964
    @akhila.s3964 4 ปีที่แล้ว

    ചേച്ചി എപ്പോഴും സ്വന്തം അളവിൽ ആണോ thaykkunnathu

  • @kavyaumesh1475
    @kavyaumesh1475 4 ปีที่แล้ว +2

    Super...very useful

  • @REEHAS_GALLERY_APPARELS_
    @REEHAS_GALLERY_APPARELS_ 3 ปีที่แล้ว +1

    Super😍😍

  • @anusha.s7422
    @anusha.s7422 4 ปีที่แล้ว

    Ee vdo super allam nannayi manasilavunud ethinte stiching vdo itto

  • @stellamary1084
    @stellamary1084 2 ปีที่แล้ว +1

    Thank you 🙏🏻🙏🏻🙏🏻

  • @afiyaami4905
    @afiyaami4905 3 ปีที่แล้ว

    അടിയിലെ മെഷർ മെന്റ് എങ്ങനെയാണ് എടുക്കുന്നത്

  • @thathammasvlog2142
    @thathammasvlog2142 3 ปีที่แล้ว

    Pencil pant..cutting..stiching...kanikumoo

  • @aradhyaravi6393
    @aradhyaravi6393 ปีที่แล้ว

    Suppr

  • @sreelakshmiprajith4108
    @sreelakshmiprajith4108 3 ปีที่แล้ว

    Churidar pant cutting and stitching video cheyamo

  • @SreedeviMukesh
    @SreedeviMukesh ปีที่แล้ว

    Nannayi manasilakkitharunnund thank you chechi ❤

  • @angulkumarangulkumar3701
    @angulkumarangulkumar3701 3 ปีที่แล้ว +1

    Nice, nannayi manasilayi 👍👍👍

  • @gincymol3013
    @gincymol3013 ปีที่แล้ว

    Super നന്നായി മനസിലാക്കി തന്നു Thank you

  • @indiraram9466
    @indiraram9466 4 ปีที่แล้ว +1

    Super sister

  • @chaseus1826
    @chaseus1826 4 ปีที่แล้ว

    Chechy thaikumbo noolu oori oori ponnu. Ntha cheyande nu ariyuo

    • @rpfashiontech1545
      @rpfashiontech1545  4 ปีที่แล้ว +2

      സൂചി കറക്റ്റ് ആയിട്ട് ആണോ ഫിറ്റ്‌ ചെയ്തേ എന്ന് നോക്കു.
      പിന്നെ ബോബൻകേസ് ടെൻഷൻ, സ്പ്രിങ് ടെൻഷൻ ഒക്കെ ടൈറ്റ് ആണോന്നു നോക്കി കറക്റ്റ് ചെയ്യൂ

    • @chaseus1826
      @chaseus1826 4 ปีที่แล้ว

      @@rpfashiontech1545 thank u chechy

  • @aradhyaravi6393
    @aradhyaravi6393 ปีที่แล้ว

    Nannayi manasilavunundu chechi

  • @indhubala1843
    @indhubala1843 3 ปีที่แล้ว

    Chechi nannaayi manasilaakki tharunnund

  • @geethikasyam6953
    @geethikasyam6953 2 ปีที่แล้ว

    Ethinte bakki part ille??

  • @vijinasreekutti6578
    @vijinasreekutti6578 4 ปีที่แล้ว +2

    Super chechii😍😍

  • @murugesan5801
    @murugesan5801 4 ปีที่แล้ว

    Normal blouse cutting plz

  • @izzukitchen5676
    @izzukitchen5676 3 ปีที่แล้ว +1

    Adi poli nannayittund

  • @abhiramib.s.8986
    @abhiramib.s.8986 4 ปีที่แล้ว +1

    Blouse cutting and stiching video cheyyamooo 🤗

  • @swethasonu5294
    @swethasonu5294 4 ปีที่แล้ว

    Kaikuzhi vannam anoda 9 eduthe

  • @ratheeshkichu7709
    @ratheeshkichu7709 2 ปีที่แล้ว

    എന്റെ അളവ് ഇതു തന്നെ ആണ്

  • @KarthikaSanthosh-f2g
    @KarthikaSanthosh-f2g ปีที่แล้ว

    Super❤

  • @chaithanyaumesh7143
    @chaithanyaumesh7143 4 ปีที่แล้ว +3

    നല്ലത് പോലെ പറഞ്ഞു....👍👍👍

  • @shijishanu8042
    @shijishanu8042 4 ปีที่แล้ว +4

    Thanks chechi very useful video 😍

  • @userabcderg
    @userabcderg 4 ปีที่แล้ว +3

    Perfect presentation 👌

  • @deepaanil2477
    @deepaanil2477 3 ปีที่แล้ว

    Super. Nannayi manasilakunnund

  • @vidhyaomanakuttan7178
    @vidhyaomanakuttan7178 4 ปีที่แล้ว

    Nice presntaton

  • @neslyalna2297
    @neslyalna2297 2 ปีที่แล้ว

    Usefullvideo

  • @lizykunjumon5617
    @lizykunjumon5617 2 ปีที่แล้ว

    very good

  • @jayanthiachu5490
    @jayanthiachu5490 ปีที่แล้ว

    Super. Thanku m

  • @ebyzvlog2299
    @ebyzvlog2299 3 ปีที่แล้ว

    Supper

  • @parappatraders9031
    @parappatraders9031 ปีที่แล้ว

    Minon

  • @jishajisha9854
    @jishajisha9854 3 ปีที่แล้ว

    Nice...

  • @princyjohnson4345
    @princyjohnson4345 3 ปีที่แล้ว

    Good

  • @Gracious722
    @Gracious722 ปีที่แล้ว

    Useful video

  • @sherlysajeesh2688
    @sherlysajeesh2688 ปีที่แล้ว

    സൂപ്പർ

  • @mohanankesavanofficial323
    @mohanankesavanofficial323 4 ปีที่แล้ว

    Supar mole

  • @anamikaanamika49
    @anamikaanamika49 2 ปีที่แล้ว

    സൂപ്പർ

  • @shobhar4129
    @shobhar4129 2 ปีที่แล้ว

    Thanks

  • @miniadumbil5877
    @miniadumbil5877 3 ปีที่แล้ว

    Super

  • @sgksafarifan
    @sgksafarifan 4 ปีที่แล้ว

    Nannayittu manasilayi ketto.Thank yu..

  • @girlyasokan2190
    @girlyasokan2190 ปีที่แล้ว

    👌👌👌👍👍👍🥰🥰🥰

  • @manjushaanil7917
    @manjushaanil7917 3 ปีที่แล้ว

    Super🌹🌹🌹

  • @suhailpaappu7670
    @suhailpaappu7670 4 ปีที่แล้ว

    Sooper nalla pole manassilavunnu

  • @lekshmisnair6417
    @lekshmisnair6417 4 ปีที่แล้ว

    Easy blouse stitching kaanikamo

  • @santhammasajeevan
    @santhammasajeevan ปีที่แล้ว

    👍🏻