ചുരിദാർ ബോഡി ഷേപ്പ് കിട്ടുവാൻ ഇതുപോലെ കട്ടിങ് ചെയ്യൂ /churidar cutting malayalam/churidar cutting

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 40

  • @ushakumariv9808
    @ushakumariv9808 5 วันที่ผ่านมา

    നല്ല class. Measurement എങ്ങനെ എന്നുള്ളതിന് സംശയം തീർന്നു. Thank u sir

  • @Aaaa-c1j
    @Aaaa-c1j 3 หลายเดือนก่อน +1

    ചുരിദാറിൻ്റെ flare hipnte measurement തന്നെ ആണോ

  • @geethamk1431
    @geethamk1431 หลายเดือนก่อน +1

    ചെസ്റ്റ് അളവിന്റെ കുടെ 4ഇഞ്ച് ആണോ ചുരിദാറിനെ പോലെ blouse നു 4 ബഞ്ച് ആണോ കൊടുകെണ്ടത്

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      അതെ

  • @ShyjuShyju-c7o
    @ShyjuShyju-c7o 3 หลายเดือนก่อน +1

    Athenthinanu
    Mainpeesinde
    ThazeCheruthayit
    Cutcheyyunnath?

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      സൈഡ് താണ് പോകില്ല

  • @appucookiessvlog
    @appucookiessvlog 3 หลายเดือนก่อน +10

    സ്റ്റിച്ചിംഗ് അടുത്ത വീഡിയോയിൽ കാണിക്കാം എന്ന് പറഞ്ഞാലും കാണാറില്ല😅 ഇത് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു❤

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      🥰

  • @aswathyanilkumar6468
    @aswathyanilkumar6468 3 หลายเดือนก่อน

    Transparent neck lehanka crop top cutting stiching kanikamo please sir

  • @naseerasaleem3798
    @naseerasaleem3798 24 วันที่ผ่านมา

    ബ്ലൗസിനും.. ഈ അളവ് പോലെ എടുക്കാമോ

    • @MIRACLEBRO
      @MIRACLEBRO  22 วันที่ผ่านมา +1

      അല്ല വ്യത്യാസം ഉണ്ട്‌

  • @soumyaramesh4245
    @soumyaramesh4245 3 หลายเดือนก่อน

    Pls upload. Straight pant making video

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน +1

      🥰

  • @ashajustin9821
    @ashajustin9821 หลายเดือนก่อน

    ചെസ്റ്റ് 41,41divided ബൈ 6+1=7മുക്കാൽ ഷോൾഡർ എടുക്കുമോ

    • @MIRACLEBRO
      @MIRACLEBRO  25 วันที่ผ่านมา

      അതെ

  • @chandrikack4447
    @chandrikack4447 3 หลายเดือนก่อน

    👌🏻

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      🥰

  • @BincyAntony-wm1ch
    @BincyAntony-wm1ch 2 หลายเดือนก่อน

    Seat round 35 olla alk 9 3/4 veno

    • @MIRACLEBRO
      @MIRACLEBRO  2 หลายเดือนก่อน

      അതെ

  • @PragishaKannambalath
    @PragishaKannambalath 2 หลายเดือนก่อน

    ചുരിദാർ stich ചെയ്യുമ്പോൾ front neck മുന്നിലേക്ക് തൂങ്ങി നിൽക്കുന്നത് എന്തു കൊണ്ടാണ്

  • @lekhakumari-ro9qg
    @lekhakumari-ro9qg 3 หลายเดือนก่อน

    42 chest allavu paranju tharumo

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      🥰

  • @rasnarathnan8776
    @rasnarathnan8776 3 หลายเดือนก่อน

    ഷോൾഡർ ഇതുപോലെ എടുത്ത് വീണ്ടും തയ്യൽ തുമ്പ് കൂടി കൂട്ടാണോ. മൊത്തത്തിൽ ഉള്ള അളവാണോ chest /4 +1 എന്നുള്ളത്

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      അതെ

  • @priyaajayan7997
    @priyaajayan7997 3 หลายเดือนก่อน

    ഷോൾഡിൻ്റെ അളവിൻ്റെ കൂടെ 1 ഇഞ്ച് കൂട്ടിയത് എന്തുകൊണ്ടാണ് മുന്നത്തെ വീഡിയോയിൽ ഇങ്ങനെ ചെയ്യത് കണ്ടിട്ടില്ല സാരി ബ്ലൗസിന് ഇങ്ങനെ കൂട്ടിഎടുക്കണമോ 2 ples

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน +1

      ചുരിദാറിനു മാത്രം

  • @ayrareena3949
    @ayrareena3949 3 หลายเดือนก่อน +1

    ഒരു പ്രിൻസസ് കട്ട്‌ ബ്ലൗസ് തൈക്കാൻ കൊണ്ട് വന്നു. മെയിൻ ടക് എടുകുന്നത് എങ്ങനെ. അളവ് ബ്ലൗസ് തന്നതും പ്രിൻസസ് കട്ട്‌ തന്നെ. സാധാരണ ബ്ലൗസ് ആണെങ്കിൽ മെയിൻ ടക്ന്റെ അളവ് എടുക്കാമായിരുന്നു ഇത് അത് പറ്റുന്നില്ല. അപ്പോൾ എങ്ങനെ ടക് കണ്ടുപിടിക്കും.

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      ഇറക്കം ആണോ

    • @ayrareena3949
      @ayrareena3949 3 หลายเดือนก่อน

      @@MIRACLEBRO മെയിൻ ടക്ന്റെ വീതി

  • @Arjun-s8e3c
    @Arjun-s8e3c หลายเดือนก่อน

    ഫ്രണ്ട് നെക്ക് ബാക്കിലേക് കേറി പോകുന്നത് എന്തു കൊണ്ടു ആണ്

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      വീഡിയോ ചെയ്യാം

  • @AkhilMani-b3v
    @AkhilMani-b3v 3 หลายเดือนก่อน +1

    ചൂരിദാർ എന്ന് പറയുന്നത് ഒഴിവാക്കു... ചുരിദാർ എന്ന് പറയു

  • @ashalju
    @ashalju 2 หลายเดือนก่อน

    Sir, ചെറിയ സ്ലീവിനും ഇതേ രീതിയിൽ ആണോ അളവുകൾ.
    4ഇഞ്ച് നീളമുള്ള സ്ലീവിന്റെ അളവ് ഒന്ന് വീഡിയോ ചെയ്യുവോ

    • @MIRACLEBRO
      @MIRACLEBRO  2 หลายเดือนก่อน +2

      Ok

  • @കണ്ണൂർപാചകരുചി
    @കണ്ണൂർപാചകരുചി 3 หลายเดือนก่อน

    👌👌🫰🫰

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      🥰

  • @Sowmya-gv1zq
    @Sowmya-gv1zq 2 หลายเดือนก่อน

    ബ്രെസ്റ്റ് സൈസ് ചെസ്റ്റിനേക്കാളും ഒരിഞ്ച് കുറവാണെങ്കിലും കട്ട്‌ ചെയ്യുമ്പോൾ ചെസ്റ്റിന്റെ കൂടെ 4 ഇഞ്ച് കൂട്ടണോ. Pls reply sir.

    • @MIRACLEBRO
      @MIRACLEBRO  2 หลายเดือนก่อน +1

      കൂട്ടണം