ടീച്ചറെ മനസ്സിലാക്കി തയ്യൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി എനിക്ക് ഒരു തയ്യൽ ക്ലാസിൽ പോകാൻ പറ്റിയില്ല എനിക്ക് ഒരു മോൻ വയ്യാത്ത ഉണ്ട് എനിക്ക് എനിക്ക് പക്ഷേ ഭയങ്കര ഇഷ്ടമാണ് തയ്യൽ കുറെയൊക്കെ തയ്ക്കും ചുരിദാറും നൈറ്റിയും ടീച്ചറിന്റെ ക്ലാസ് കണ്ട് തന്നെ വെട്ടി തയ്ച്ചു എല്ലാവർക്കും ഇഷ്ടമായി പഠിപ്പിച്ചു തന്നതിന് ഒരുപാട് ഒരുപാട് നന്ദി
Valare nalla class.thank you chechi. Vere oru video yil lining chudidar cut cheyyumbol body measurement nte koode 1.5" add cheyyanamenu. Thunnalkkaran you tube channel aanu angane paranjathu. Athu sariyano. Njan thayichappol chudidar nasamayoppoyi
❤❤❤❤❤ ലവ് yoooouuu... വേറെ ഒന്നും പറയാനില്ല....fees കൊടുത്തിട്ട് പോലും എന്നെ ചുരിദാർ പഠിപ്പിക്കാതെ വട്ടം കറക്കി.. അത് അവിടെ നിർത്തി desp അടിച്ച് ഇരുന്നപ്പോഴാ ഇത് കാണുന്നത്... ദൈവം അനുഗ്രഹിക്കട്ടെ
Chechi you explain very well. Thank you. Can you also make a video on how to get armhole depth according to different sizes and how the shoulder length changes according to neck etc. Basically how to sew for differently sized people. This would be a great help for some people.❤
@sallyrosechannel9052 thank you for the swift reply. I will check them out. I discovered your channel just yesterday . Going through some of the videos already I am hooked thank you .
ഐഡിയകൾ കൂടുതൽ പ്രതീക്ഷിക്കുന്നു.. ക്യാമറ കുറച്ചു കൂടി അടുത്ത് കാണിക്കാൻ ചേച്ചി ശ്രദ്ധിക്കുമല്ലോ. ഞാൻ തുടക്കകാരി ആണ്. നന്നായി മനസ്സിലാകുന്നുണ്ട് ചേച്ചി പറയുന്നത്. ഒട്ടും തെറ്റാതെ എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട്. Thanku ചേച്ചി...❤
തയ്ക്കാൻ അറിയാത്തവർ പഠിക്കണം എന്നാ ഉദ്ദേശത്തോടെ തന്നെ എല്ലാകാര്യങ്ങളും കൃത്യമായി പറഞ്ഞു തന്ന ടീച്ച റിന് വളരെ നന്ദി 👌👌👍👍❤️❤️
🙏🙏🙏❤️
Thankyou. Mam....
Thankeyoumam
നല്ല ക്ളാസ്,നന്നായി മനസിലാക്കി തന്നു അറിയാതിരുന്ന കാര്യങ്ങൾ കൂടി പറഞ്ഞുതന്നു തന്നെ വെട്ടിതയ്ക്കാൻ ധൈര്യം കിട്ടി വളരെ നന്ദി ചേച്ചി
Thanks dear ❤❤🙏🙏
നല്ലതുപോലെ മനസിലായി ഇതുപോലെ വേണം പഠിപ്പിക്കാൻ വലിച്ചുനീട്ടാതെ പറഞ്ഞുതന്ന തിന് അഭിനന്ദനങ്ങൾ
Thanks dear 🙏🙏
ചേച്ചി നല്ല ക്ലാസ്സ്. നന്നായി മനസിലായി. ലളിതമായ അവതരണം. ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു. ഒരുപാട് നന്ദി. God bless you. 🙏❤️
നന്നായിട്ട് മനസ്സിലാക്കി തരുന്നുണ്ട് ഇങ്ങനെയുള്ള വീഡിയോ ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്
Thanks.❤❤🥰🙏
Super class നന്നായി മനസിലാക്കി തരുന്നുണ്ട് ഒരു പാട് നന്ദി 👌🏻👌🏻👌🏻👌🏻
Thanks 🙏🙏
വളരെ നന്നായി പറഞ്ഞുതരുന്നുണ്ട് 👌
Thanks dear friend ❤️😊
ചേച്ചി നല്ല അവതരണം നല്ലതുപോലെ മനസ്സിലാവുന്നുണ്ട് ചേച്ചി സൂപ്പറാ
❤️🙏😘 thanks
ഞാൻ ആദ്യ മായിട്ടാണ് ഈ വീഡിയോ കാണുന്നത് ഞാൻ ട്രൈ ചെയ്യും 👌
Theerchayayum venam.❤❤🙏
വളരെ ഉപകാരപ്രതം സ്റ്റിച്ചിങ് കാണാൻ കാത്തിരിക്കുന്നു 👌👌
Stiching vedio ettittundu.
വളരെ നല്ല അവതരണം 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ
❤️🙏
ഈ ചാനൽ കണ്ടില്ല യിരിന്നു എങ്കിൽ വലിയ നഷ്ട്ടം ആയിരുന്നു Thanks
Thanks Rejeni🙏🙏❤️👍
Very informative Thank you
Very welcome🙏👍
Very good presentation 🙏
❤❤🙏🙏
ഹായ് നല്ല വൃത്തിയായി മനസിലാകുന്നുണ്ട്👍👍👍👍
Thank you ❤️❤️🙏🙏
നന്നായി മനസിലായി മനസിലാക്കി തന്നതിന് നന്ദി
Thanks dear 😊
ടീച്ചറെ മനസ്സിലാക്കി തയ്യൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി എനിക്ക് ഒരു തയ്യൽ ക്ലാസിൽ പോകാൻ പറ്റിയില്ല എനിക്ക് ഒരു മോൻ വയ്യാത്ത ഉണ്ട് എനിക്ക് എനിക്ക് പക്ഷേ ഭയങ്കര ഇഷ്ടമാണ് തയ്യൽ കുറെയൊക്കെ തയ്ക്കും ചുരിദാറും നൈറ്റിയും ടീച്ചറിന്റെ ക്ലാസ് കണ്ട് തന്നെ വെട്ടി തയ്ച്ചു എല്ലാവർക്കും ഇഷ്ടമായി പഠിപ്പിച്ചു തന്നതിന് ഒരുപാട് ഒരുപാട് നന്ദി
Thanks dear friend. Keep watching 😍♥️
നല്ല ക്ലാസ്സ് ചേച്ചീ ഇനിയും ഇതുപോലെ വിഡിയോ ഇടണേ.. നല്ലോണം മനസ്സിലാക്കി തന്ന വിഡിയോ thanks ❤❤
Thank you 🙏🙏
Very useful video ☺️
Thank you 🙂
Kollam.nalla class
Thank you dear 😘😊
ശരിക്കും മനസിലാകുന്ന ക്ലാസ്. ടീച്ചറിന് നന്ദി.❤
Thanks dear 😊🙏❤🥰
Nalla video aanu thanks madam
🙏🙏❤
നന്നായി മനസ്സിലാക്കാൻ സാധിച്ചു thanks
Thank you so much 🙏🙏😊
Very useful class ❤❤❤
Thank you! 😃
Super class.. Thanks chechi
Welcome 😊🙏💗
മനസിലായി ചേച്ചി വളരെ നല്ല ക്ലാസ്സ് ആയിരുന്നു 💖👌👌
Thanks 🙏🙏 Hasna
Nannayi manasilayi. ❤❤super mam❤❤
Thank you 🙏😊
Nallaclass
😊
Thanks dear 🙏
Chechi super.3 piece nigtyda cuttingum stichingum edamo.
Very good class
.👍👍👍👍👍❤ സൂപ്പർ താങ്ക്സ്
Thanks 👍🥰❤️
നന്നായി പറഞ്ഞു തന്നു
Thanks 🙏
നന്നായി പഠിപ്പിക്കുന്നുണ്ട് നന്ദി ഇട്ടോ
🙏🙏❤️
വളരെ നല്ല ക്ലാസ്സ് നല്ല പോലെ മറ സ്സിലാവുന്നുണ്ട്
Thanks dear 😊🥰❤
നന്നായിടുണ്ട് നന്ദി
🙏🙏❤
നന്നായി മനസിലായി ♥️❤🤍🥰🥰🤍❤♥️♥️❤❤🤍🤍🤍💚💚❤❤❤🤍💚💚💚🤍
Thanks Sreelatha🙏🙏❤👍😘
Valichu Neettathe Manasilakki Thannu Namaskaram
Thanks 🙏🙏
വളരെ നന്ദി.
Thank you ❤️🙏
സൂപ്പർ. അവതരണം. ബ്ലൗസ് edanay.
Thanks 🙏
Nanayi manasilavunund
Thanks dear 🙏
Thanks teacher 👍
Welcome!!🙏👍
നല്ല പോലെ മനസിലായി thaks🙏🙏
❤🙏
Very good class❤
Glad you think so!❤️🙏😘
ബ്ലൗസ് inte കൂടി വീഡിയോ ഇടണേ 🙏🙏
Edamallo 😊🙏
നല്ലപോലെ മനസ്സിലാക്കി തന്നു ഒരുപാട് താങ്ക്സ് ❤️❤️
♥️👍
Ithu polulla class aniyum venam chechi nalla pole manassilakki tharunnu
Theerchayayum edam ❤️🙏
Super l like very much
Thanks for liking♥️👍
Nallathu Pole Manasilay
❤❤🙏🙏
വളരെ നന്നായി മനസ്സിലായി
Thanks 🙏🙏
very helpful❤❤
Glad it was helpful!❤️🙏
Valare nalla class.thank you chechi. Vere oru video yil lining chudidar cut cheyyumbol body measurement nte koode 1.5" add cheyyanamenu. Thunnalkkaran you tube channel aanu angane paranjathu. Athu sariyano. Njan thayichappol chudidar nasamayoppoyi
Molu,njan eshtam pole ettittundu new videos. Nokkamo🥰🙏
Pencil pant cutting,stiching edamo.super class.
Will upload soon ❤🙏
Super class 👌👌ചേച്ചി നന്നായിട്ട് മനസിലാക്കി തരുന്നുണ്ട്❤❤❤ Stiching ന്റെ video ക്ക് waiting ആണ്
Udane edum❤🙏
Chechi supper scale useing🙏🙏🙏🙏🙏
😢
God bless you ❤
♥️♥️😘🙏
Good class mam
Thanks for liking🙏🙏😘❤🥰
Ithrayum manasilavunna reathiyil njn kandilla 👍
Thanks dear. Friends nu koodi share cheythu kodukkanam ketto 🥰♥️👍
@sallyrosechannel9052 shure
Nlla pole manassilakki thannathinu 🙏🏼
Thanks dear 🙏🙏❤
Hai ടീച്ചർ നന്നായി മനസിലായി
Thank you 🙏😊
Thanks teacher❤
You're welcome 😊🙏❣️
Bodyil ninnu alavu edukkumbol aano oru inchu kooduthal edukkunne.
Checheee u r great🥰
Thanks 🙏🙏❤️😊
Supper class thank you teacher.
You are welcome!❤️❤️🙏🙏
താങ്ക്യു.... & God bless
Thanks dear ❤🙏🙏
Clear ayi ok teacher ❤
❤️🙏
Hai teacheraaa.....❤❤❤❤
Hello 😊❤️
Thanku Teacher
Thanks 🙏🙏
നല്ലതുപോലെ മനസ്സിലായി
Matulavar padicanm enu vicharichu condu edukuna class 👍
Sure. 🙏🙏😊
Good presentation
Thank you, 🙏
Super class
Thanks dear 🙏🙏🙏
നന്നായി മനസ്സിലാക്കി തന്നു
Thank you ❤🙏
👍👍👍
🥰🙏❤️♥️
Good class
Thanks and welcome❤🙏
Super class chechi
Thank you 😊🙏🙏❤️
Nannayi manassilavunnund alav edukkanariyatha enikk nannayi manassilaayi eppoyan video kandath enium nallavideo pretheekshikkunnu athyavasyam thadi ullavarkk ee alav mathiyo
നന്ദിയുണ്ട്.അളവെടുക്കുന്നത് ഉൾപ്പെടെ തയ്യൽ വിഡിയോസ് ഇട്ടിട്ടുണ്ട്.
E chock eviduna vangune thelichamundallo
Useful vdo thanks
So nice of you❤️😘🙏
നല്ലപോലെ മനസ്സിലാകുന്നുണ്ട്, കൊല്ലം tr
Thanks dear Alice tr🙏❤️
Very helpful video dear
Thank you so much 😊❤️🙏
❤❤❤❤❤ ലവ് yoooouuu... വേറെ ഒന്നും പറയാനില്ല....fees കൊടുത്തിട്ട് പോലും എന്നെ ചുരിദാർ പഠിപ്പിക്കാതെ വട്ടം കറക്കി.. അത് അവിടെ നിർത്തി desp അടിച്ച് ഇരുന്നപ്പോഴാ ഇത് കാണുന്നത്... ദൈവം അനുഗ്രഹിക്കട്ടെ
Thanks Reema ❤️🙏🙏😀👌
Chechi you explain very well. Thank you. Can you also make a video on how to get armhole depth according to different sizes and how the shoulder length changes according to neck etc. Basically how to sew for differently sized people. This would be a great help for some people.❤
Hello Suni,I already uploaded videos about the armhole and shoulder measurements. Thanks 😊
@sallyrosechannel9052 thank you for the swift reply. I will check them out. I discovered your channel just yesterday . Going through some of the videos already I am hooked thank you .
Super
❤️❤️🙏😘
Class nannayi mansilakununde...
Thank you so much 🙏🙏😊👍❤
Good work
🙏
Super classs❤🎉😊
Thank you! 😃
❤❤❤ super
🙏🙏❤❤😍
വ്യെക്തമായിട്ടു പറഞ്ഞു തന്നു
Thanks sindhu🙏❤️
Sleeve nu 9 ara edukumbol thayalthumb edukanoo
Supr👍
Thanks ❤️
🙏🙏🙏🙏
❤️🥰🙏
👍👍
❣️❤️🙏
Nalla class anu
Thanks 🙏🙏
Super class, Thank you,Saree blouse cutting cheith stitch cheyyunna vidhavum koode kaanikkane❤
ഇപ്പോൾ ഇട്ടിട്ടുണ്ട്. നോക്കിക്കോ.👍❤🙏
Three fourth sleeve 2.5 metre mathiyo
മതി. വീതിയുണ്ടെങ്കിൽ
നന്നായി പറഞ്ഞുതന്നു.. വളരെ നല്ല ക്ളാസ്സ്
Thanks 🙏🥰❤️
Chechi , enik chechintevalav Oro alav edthit ath mark cheyth thuniyil kanich tharuo.
Athalle cheyyunne
തെക്കുന്നത് കാണിക്കുമോ ❤
Athokke ettittundu. Subscribe cheythu all' enna option koodi click cheythal ente vedio ellam kittum ketto 🙏❤️❤️🥰
Helping vedio
Thanks Licy🙏😘
ചേച്ചി ചുരിബോറ്റോം തൈക്കുന്നതിന്റെ വീഡിയോ ഇടാമോ
Yes.
ഐഡിയകൾ കൂടുതൽ പ്രതീക്ഷിക്കുന്നു.. ക്യാമറ കുറച്ചു കൂടി അടുത്ത് കാണിക്കാൻ ചേച്ചി ശ്രദ്ധിക്കുമല്ലോ. ഞാൻ തുടക്കകാരി ആണ്. നന്നായി മനസ്സിലാകുന്നുണ്ട് ചേച്ചി പറയുന്നത്. ഒട്ടും തെറ്റാതെ എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട്. Thanku ചേച്ചി...❤
തീർച്ചയായും. നന്ദിയുണ്ട്.🙏❤