മധുരിക്കുന്ന ഒത്തിരി ഓർമകളുടെ പൂക്കാലം തന്നു ഒന്നും മിണ്ടാതെ കടന്നു പോയെങ്കിലും പാടിവച്ചത്... ഒരിക്കലും പതിരായി പോവുല്ലല്ലോ....ഓർക്കുന്നു ഇക്കാ......മറക്കാതെ നിൽക്കും ഈ ശബ്ദം നിലക്കുവോളം.
Excellent. Tabla is mindblowing; harmonium play is showstopper. What else. Humble salutation to the maestro Babuka, the composer. He also sung the song beautifully.
Umbai sir polich..... But thabalist vallatha performance thanne.... Such a talented thabalist thanne ayal..... Njan aaaa song muzhuvanum concentrate chaithath thabalistne aanu ...... Superb performance thanne umbai sir and thabalist..... Brilliant performance i loved it......
ഇതു കണ്ടപ്പോൾ എനിക്കോർമ്മ വന്നത്, വർഷങ്ങൾക്ക് മുൻപ് കൊച്ചിയിലെ തോപ്പുംപടി ഭാഗത്ത്, ജോലിയുടെ ഭാഗമായി ഒരു വീട് സന്ദർശിച്ചപ്പോൾ അത് സാക്ഷാൽ ഉമ്പായി ഭായിടെ വീടായിരുന്നു. ഞാനും എൻ്റെ സുഹൃത്തും ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു. അദ്ദേഹവുമായി പല കാര്യങ്ങളും സംസാരിച്ചു. ഒരു സാധാരണ കുടുംബം. ഞങ്ങൾക്ക് ചായ തന്നു. തിരികെ ഇറങ്ങുമ്പോൾ എനിക്ക് പാട്ടിൻ്റെ ഒരു disc തന്നു. അന്നൊന്നും കാമറ ഉള്ള മൊബൈൽ സാധാരണക്കാരുടെ പക്കൽ ഇല്ല എന്നു തന്നെ പറയാം. അതു കൊണ്ട് ചിത്രം എടുക്കാൻ പറ്റിയില്ല'
അദ്ദേഹത്തെ നേരിൽ കാണണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു, അതിനു ദൈവം അവസ്സരം തന്നില്ല, നമ്മെ വിട്ടുപിരിഞ്ഞാലും അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ നമ്മുടെയൊക്കെ മനസ്സിൽ ജീവിക്കുന്നു, പ്രണാമം ഉമ്പായി സായിബ് ❤❤❤❤
ദൈവീക ശബ്ദം കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനം ഉമ്പായിയുടെ സ്മരണക്കു മുൻപിൽ ശിരസ്സു നമിക്കുന്നു ബാബു ചേട്ടൻ
ഒരു രക്ഷയുമില്ല.... മാസ്മരിക സംഗീതം.. ഉമ്പായി ക്ക് തുല്യം ഉമ്പായി മാത്രം... ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു
77y67yyuø
Aa simhasanathil erikuvan eni aarum illa. Ath nammude ikeku maatram ullathanu
അതിനി എന്നെന്നേക്കും ഒഴിഞ്ഞു കിടക്കും...
@@naznazru9859ححح
റോഷന്റെ തബല കേൾക്കാനായി മാത്രം ഒരായിരം പ്രാവശ്യം കേട്ടു... 🥰
Absolutely....now also
Sathyam, njanum
സത്യം
അതെ, തബലിസ്റ്റ് 🫰🫰🫰🫰
സത്യം, ഞാനും❤❤
ഉമ്പായി ഒരുപാട് ഗസലുകൾ നമ്മൾക്ക് സമ്മാനിച്ചാണ് ഇവിടം വിട്ടുപോയത് ഓർക്കുന്നു ഇന്നും എന്നും ☺💞🍃
ഉമ്പായി സാഹിബിന്റെ മാസ്മരിക ശബ്ദം.
റോഷന്റെ പെരുക്കൽ.
ബാബുക്കയുടെ സ്മരണ .
എല്ലാം ഒത്തുചേർണപ്പോൾ പുതിയൊരു അനുഭൂതി
Thabala artist nte name roshan ennu ano
Onnum. Parayanella. Supar. 🙏💐💐💐💐💐💐💐💐💐💐🤍🤍🤍🤍🤍🤍🤍🤍
എന്തൊരു ഹൃദയസ്പർശിയായ ഗാനം!!മലയാളത്തിന്റെ ഒരു അനശ്വര ഗാനം!!
എത്ര മനോഹരമായിട്ടായിരുന്നു ഉമ്പായി അവതരിപ്പിച്ചത് !!!
Written by great P. Bhaskaran Mash..
Paranjal therathilla Umbai gusel
അവസാന ഭാഗത്ത് ഞാൻ നിൽക്കുന്നു.... തബലയും നോക്കി... അങ്ങനെ ഒരു ഭാഗ്യം ഉണ്ടായി..ORBIT ന് നന്ദി.... നന്ദി....
വാഹ്ഹ്ഹ്ഹ്... ഇതുപോലെ എത്ര സാക്കിർ ഹുസൈൻ മാർ നമ്മുടെ നാട്ടിൽ കാണും തബല ചേട്ടാ 🙏
2024-ലും 2050 ലും ഒരു പക്ഷെ സംഗീതത്തെ സ്നേഹിക്കുന്നവർ ഉബായിയെ കേൾക്കാനുണ്ടാകും
Gandharva Gayakan 🌹🌹🙏🙏
ഗസലിന്റെ മാസ്മരികതയും , തബലയിലെ ഇന്ദ്രജാലവും ഒരുമിച്ച് സംഗമിച്ച അത്യപൂർവ്വ നിമിഷം ....👍👍👍
🌹🌹❤❤
Roshan haris from kuthuparamba, kannur
തബലാലാപനം അതിഗംഭീരം ..ഉമ്പായി സ്മരണകൾ❤❤
തബലയും ഹാർമോണിയം പാടുന്നു .. കൂടെ ഉമ്പായിയും❤️❤️❤️❤️
Correct
തബലയിൽ ഈ പാട്ട് അതി സുന്ദരമായി. തബലിസ്റ്റ്ന് അഭിനന്ദനങ്ങൾ പ്രത്യേകം അറിയിക്കുന്നു
thabalist ayyapan
@@baijuramadas7979 Good
തബലിസ്റ്റ് റോഷൻ💖
🥀💔ബാബുക്കയുടെ ഒരിക്കലും മറക്കാൻ പറ്റാത്ത അനശ്വര ഗാനം uff🙌🏻
തബല വായനയുടെ തുടക്കം ..ഹൊ..repeat അടിച്ച് പല പ്രാവശ്യം കണ്ടു.🥰🙏🙏🙏
പാട്ടും തബലയും വണ്ടർഫുൾ - രണ്ടും ഒപ്പത്തിനൊപ്പം അഭിനന്ദനങ്ങൾ
Roshan haris അനുഗ്രഹീത കലാകാരൻ
Fc ഇങ്ങനെ ആക്ഷേപിക്കല്ലേ എല്ലാവരും മികവുറ്റ കലാകാരന്മാരല്ലേ?.
തബലിസ്റ്റിന് ആയിരം കൈവിരലുകളോ ....❤️ ഹോ ....
പെട്ടി വായിച്ചതും ഗംഭീരം .
കുറേ "ഭീകരന്മാരുടെ സമ്മേളനം. " ഞട്ടി പോയി.❤️❤️❤️❤️❤️❤️❤️
കേരളീയ കലാഹൃദയങ്ങളിൽ ഒരു വലിയ സ്ഥാനത്തിനാർഹനായിട്ടുള്ളവൻ 🌹
ഉമ്പായി ഒരു ഇതിഹാസം ആണ്. തബലച്ചേട്ടന്റെ തുടക്കം അടിപൊളി
ഉമ്പായി മലയാളികളുടെ ഗസൽ ചക്രവർത്തി....♥♥♥
കണ്ണീരോടെ ഒരുകോടി പ്രണാമം...😪😪😪
എന്നും ഇഷ്ടം മാത്രം 😪😰😰😰🙏🙏🙏🙏
, സംഗീതം ഇസ്ലാമികമല്ലാ. All forms of art and literature go against Islam. So Umbai won't be in islamic heaven. 😁
തബല ചേട്ടാ..... പൊളിച്ചടുക്കി... ഒരു രക്ഷയും ഇല്ലാ..... ബാബുക്ക ന്റെ മനസ്സ് പോലെ മധുരമായി...
സ്വന്തം റോഷൻ....
thabala mathramalllaa harmonium ayal kidu anu
Yes..... 🥰🥰🥰🥰🥰🥰
Haris Roshan
തബലിസ്റ്റ് അയ്യപ്പൻ 😁 (ഭരത് ഗോപി)
ഞങ്ങളുടെ എല്ലാം ഗുരുവിന്റെ പുത്രൻ ആണ് തബല വായിക്കുന്നത് കണ്ണൂർ ജില്ലയിലെ ഹാരിസ് ഭായിയുടെ മകൻ ആയ റോഷൻ ഹാരിസ് ആണ് അത്.. ❤❤
തബല തന്നെ hi-light👏👏👏
ഇത് ഒന്നും അല്ല അങ്ങ് കൊൽക്കത്തയിൽ പോയി അവിടെ ഞെട്ടിച്ചു വന്നതാ പുള്ളി....
Roshan u great 🤠
എന്റെ ശ്രദ്ധ തബല മാത്രമായിരുന്നു 🙏🙏
എന്റെ ഉപ്പാന്റെ അനിയൻ ആണ് Roshan
Ummer sahib U were undoubtedly a very great artist of all times. Tabla, harmonium and the guitar 🎸 super 👌 accompaniment to his lovely voice ❤
എം എസ്. ബാബുരാജ് സംഗീത ലോകത്തിന്റ നഷ്ടം
yas
തബലവായിക്കുന്ന ആളൊരു സംഭവം തന്നെ... 🙏🙏🙏
റോഷന്റെ വിരലുകളും, കൊച്ചിയിലെ വറുത് മാഷിന്റെ വിരലുകളും ഒന്നു പോലെ 👏👏
ഞാൻ 11/11/2024 ൽ കേട്ടുകൊണ്ടിരിക്കുന്നു.... ഓഡിയൻസ് എല്ലാവരും ശാന്തമായി ഗാനം ആസ്വദിക്കുന്നത് ...... സൂപ്പർ.....👍👍
കോഴിക്കോടിൻ്റെ പ്രിയപുത്രൻ നമ്മ വിട്ടുപോയത് ഇന്നും ഓർക്കാൻ വയ്യ
I greeted the very man by singing his own song at Nedumbassery airport... What a gentle genius and down to earth... RIP Legend
Pp
ഉമ്പായി സംഗീതം❤️ തബലിസ്റ്റ് തൊഴുതണ്ണാ❤️❤️
എന്റെ പ്രിയ സുഹൃത്ത് ഹാരിസ് ബായിയുടെ മകൻ ? ഒരു സംഭവം തന്നെ ! അഭിനന്ദനങ്ങൾ....... ഉമ്പായിയെ പറ്റി പറയുവാൻ വാക്കുകളില്ല .....
തബല വായിക്കുന്നത് കാണുന്നതും കേൾകകുന്നതും ഒരു അനുഭൂതി തന്നെയാണ് എൻ്റെ സുഹൃത്ത് ആൾ ഇന്ത്യാ റേഡിയോ യിലെ മണി നല്ലൊരു തബലിസ്റ്റ് ആയിരുന്നു
അദ്ദേഹം കടന്നുപോയത് അമിതമായ ഹൃദയ വേദനയും തന്നാണ്.
അതിനുപകരം ഒരു ഗംഭീര ശ്രുതി യുണ്ടോ.
❤️
മധുരിക്കുന്ന ഒത്തിരി ഓർമകളുടെ പൂക്കാലം തന്നു ഒന്നും മിണ്ടാതെ കടന്നു പോയെങ്കിലും പാടിവച്ചത്... ഒരിക്കലും പതിരായി പോവുല്ലല്ലോ....ഓർക്കുന്നു ഇക്കാ......മറക്കാതെ നിൽക്കും ഈ ശബ്ദം നിലക്കുവോളം.
2024 ൽ കേൾക്കുന്നവരുണ്ടോ?
Yes
C V A Kutty cheruvadi❤
Yes
always
Illa
റോഷാ.. നിങ്ങൾ സമഗീതത്തിനാത്മാവിൽ ആണല്ലോ കൊട്ടികയറിയത്....♥♥
" തമ്പല "കേൾക്കാനും , കാണാന്നും വേണ്ടി മാത്രം 10 പ്രാവശ്യം കണ്ടു ...👍👍
ഞാനും 👍👏👏👏
Njaanum
He is Roshan (Milan Roshan) from Kuthuparamba- Kannur. Son of famous musician Ustad Haris Bhai.
സത്യം ഞാനും
സ്മരണകൾ തിരയായ്
പടരും ജലധിയായ്...
പൊഴിയും നിലാവ് പോൽ
വിവശനായ്...
[റഫീക് അഹമദ്] ♥♥♥♥♥♥♥
Aiya, I was carried, away, listening to your melodies voice, gift of God, keep singing, update your albums
😢
പ്രിയപ്പെട്ട ഉമ്പായി ... മിക്ക ദിവസങ്ങളിലും അങ്ങയുടെ ഒരു ഗാനമെങ്കിലും കേൾക്കാതെ ഞാൻ ഉറങ്ങാറില്ല.
അങ്ങേക്ക് ഒരു കോടി പ്രണാമം..🙏🙏🙏
Njanum❤
😭😭
Excellent. Tabla is mindblowing; harmonium play is showstopper. What else. Humble salutation to the maestro Babuka, the composer. He also sung the song beautifully.
Umbai sir great and thabalist polichuuu👍👍👍👌👌👌
Harmonium soulful playingg....😍😍😍😍
ഈ പാട്ടിൽ തബല ഹാർമോണിയം ഡാൻസിന് വേണ്ടിയുള്ള സംഗീതം പിന്നെ
ഗാനാലാപനം, ഏറെ കുറെ ഒത്തിട്ടുണ്ട്, കൊള്ളാം!!!
തബലിസ്റ്റിൻ വിരലുകൾ ദൈവത്തിൻ്റെ സമ്മാനം
ഹാർമോണിയവും അസാധ്യമായി വായിക്കും ഇദ്ദേഹം
@@accountantAnil6815 👏🤝
പ്രണാമം അർപ്പിക്കുന്നു മഹാശയാ.🌹🙏
ദൈവം എന്നു പറഞ്ഞാൽ എന്ത് മൈരാണ് 🤔🤔🤔
Roshan haris ആണ് ഈ തബലിസ്റ്റ്
സത്യം...... സൊ ബ്യൂട്ടിഫുൾ....
ഹർമ്മോണിയം വായിച്ചിരിയ്ക്കുന്ന താരാണ്...'' realy great i❤
തബലയുടെ മാന്ത്രികത കണ്ടിരുന്നു പോകും. 🙏👍
No words 💝💝 roshante tabla..💝💝
Umbai sir polich..... But thabalist vallatha performance thanne.... Such a talented thabalist thanne ayal..... Njan aaaa song muzhuvanum concentrate chaithath thabalistne aanu ...... Superb performance thanne umbai sir and thabalist..... Brilliant performance i loved it......
ആരാണീ തബല വായിക്കുന്നത് പാട്ടിന്റെജീവൻ അവിടെയണ്!..... മനോഹരം,
Roshan Haris Thalassery❤️🙏
@@alimohamedofficial9996 kalakki adipoli
@@alimohamedofficial9996 എന്റെ റോഷൻ നമിക്കുന്നു.
Yes yes I am still
@@alimohamedofficial9996 pH no undo?
ഇതാണ് സെരിക്കും തരിച്ചിരുത്തുന്ന തബല vaayana😍😍
ഹാർമോണിയം വായിച്ച രാധാകൃഷ്ണൻ ചേട്ടാ... കണ്ണീരിൽ കുതിർന്ന പ്രണാമം
Harmonium😍😍😍
cruel not to show and give importance to the harmoniumist. /The camara man has no idea
ഉമ്പായിക്ക നിങ്ങളുടെ മധുര സ്മരണകൾ ഒരു 😢😢😢😢😢🙏🙏🙏
തബലിസ്റ്റ് അസാധ്യമായി വായിച്ചിരിക്കുന്നു. ഉമ്പായി യുടെ ആലാപനത്തേക്കാൾ ഒരുപക്ഷെ മികച്ചതായി തോന്നുന്നു
6:14 തബല 👌👌👌👌👌👌
അപാരം ..... കുടുതൽ ഒന്നും പറയാനില്ല ....👌👌👌
ഉണ്ടായിക്ക 😢 താങ്കൾ തന്ന സംഗീത കുളിരിന് ❤ സ്നേഹ കണ്ണീർ
Fan of Roshan Haris Usthad...Tabalist here....Sitarist /Harmonist /Vocalist/....
തബല വായിക്കുന്നത് കാണാൻ മാത്രം പോയൊരു കാലം ഉണ്ടായിരുന്നു... എനിക്കും എന്റെ കണ്ണനും....
കണ്ണൻ ആരാ
ഇതു കണ്ടപ്പോൾ എനിക്കോർമ്മ വന്നത്, വർഷങ്ങൾക്ക് മുൻപ് കൊച്ചിയിലെ തോപ്പുംപടി ഭാഗത്ത്, ജോലിയുടെ ഭാഗമായി ഒരു വീട് സന്ദർശിച്ചപ്പോൾ അത് സാക്ഷാൽ ഉമ്പായി ഭായിടെ വീടായിരുന്നു. ഞാനും എൻ്റെ സുഹൃത്തും ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു. അദ്ദേഹവുമായി പല കാര്യങ്ങളും സംസാരിച്ചു. ഒരു സാധാരണ കുടുംബം. ഞങ്ങൾക്ക് ചായ തന്നു. തിരികെ ഇറങ്ങുമ്പോൾ എനിക്ക് പാട്ടിൻ്റെ ഒരു disc തന്നു. അന്നൊന്നും കാമറ ഉള്ള മൊബൈൽ സാധാരണക്കാരുടെ പക്കൽ ഇല്ല എന്നു തന്നെ പറയാം. അതു കൊണ്ട് ചിത്രം എടുക്കാൻ പറ്റിയില്ല'
കണ്ണും മനസ്സും നിറഞ്ഞു ...
❤️❤️❤️❤️❤️❤️❤️
what a feel.Thank you Umbayee for leaving this jem for us
എത്രകേട്ടാലും മതിവരാത്ത ഗാനം
എത്രകേട്ടാലും മതിവരില്ല.ത ബലിസ്റ്റ് തകർത്തു
ഉമ്പായി brother നു പകരം വെക്കാൻ ഉമ്പായി brother മാത്രം. നിഷ്കളങ്കനായ എന്റെ പ്രിയപ്പെട്ട സഹോദരന് സ്മരണാഞ്ജലി.
Is sung like a ghazal . Apart from vocal excellent support by harmonium and tabla . Excellent
"തബലിസ്റ്റ്" മഹാനായ കലാകാരൻ. ഗസലിന്റെ ആത്മാവ് തബലതന്നെ . താള ലയം, ശ്രുതിലയം .
തബല സൂപ്പർ.... സ്ഥിരം കാണുന്നു
പാട്ടും തബലയും മനോഹരം മനോഹരം. 🌹🌹🌹
തബല ഗംഭീരം
Tabla, gold medalist ആണ്
ചുമ്മാതല്ല
Nammale roshan aane
റോഷൻ തബല ഗംഭീരം
Tabalist is super. Excellent too. With All success.
മരികില ഓർകിലും ms. ബാബുരാജിനെ ഈ സ്വർകിയ ഈണം നൽകിയ ms baburaj 🔥🔥 and P.Baskeran അവർകളെയും🔥🔥
തബലിസ്റ്റ് സൂപ്പർ അഭിനദ്ധനങ്ങൾ അനുഗ്രഹങ്ങൾ
hai wonderful Br.Roshan
Umbaikka u r supper than all others
Harmonist n tabulist r also excellent. !!!
❤️🙏No words to describe. I am speechless....
ഉമ്പായിക്കയെ എവിടെങ്കിലും വെച്ചു നേരിൽ കാണാൻ ആഗ്രഹിച്ചിരുന്നു... പക്ഷെ അതിനു മുന്നമേ അദ്ദേഹം പടച്ചോന്റെ അടുത്തേക്ക് പോയി 😪😪😪😪
All are played their role very well...
ഇത്രയും പെട്ടന്ന് ഞങ്ങളെ വിട്ടുപോയല്ലോ പ്രിയപ്പെട്ട ഉമ്പായി സർ 🙏🙏🙏😢😢😢🌹🌹🌹🌹
Thabalist" awesome performens"he lead that ishal" 👌👍🙏🤲
തബലിസ്റ്റ് ........ ഉമ്പായി ...... അനർവചനീയമായ സൗന്ദര്യം
പള്ളുരുതികാരുടെ സ്വന്തം ഹാര്മോണിസ്റ് രാധാകൃഷ്ണൻ ചേട്ടൻ ,
Manasika sangarsham kurakkan umbaikkayude meditation pranams ❤❤
Yes thabala great
2022 nov 6 Sunday njan idh kandu pattu adhimanoharam enikk ettavum ishttapettath aa thabala oru rakshayumilla
ഓർമകളിൽ ഉണ്ടായിരിക്കും.....
❤❤❤
എൻ്റെ ദിനചര്യകളിലൊന്ന് ഉംബായിയുടെ പാട്ടും ഹാരീസിൻ്റെ തബലയുമാണെന്നു പറയാൻ എനിക്കഭിമാനമാണ്.
Athulyanaya gayakan. ! Pranamam. _ Murali. ,. Haripad.
Umbayikka,namikkunnu❤❤❤❤❤❤❤❤❤tabala,sooper,❤❤❤❤❤
മാന്ത്രികവിരൽ റോഷൻ ഇമ്പായിക്ക
റോഷൻ ഹാരിസ് 👌👌🔥🔥❤️
Oru ganam mathramalla, orupad ganangal hrdayathil sookshikkaaan.... umbaikka great 👍
പാട്ട് ഗംഭീരം, തബല അതിഗംഭീരം
ഉമ്പായി മാസ്റ്റർ ഒരു യഥാർത്ഥ പ്രതിഭ തന്നെയായിരുന്നു.
അദ്ദേഹത്തെ നേരിൽ കാണണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു, അതിനു ദൈവം അവസ്സരം തന്നില്ല, നമ്മെ വിട്ടുപിരിഞ്ഞാലും അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ നമ്മുടെയൊക്കെ മനസ്സിൽ ജീവിക്കുന്നു, പ്രണാമം ഉമ്പായി സായിബ് ❤❤❤❤
Super
അഭിനന്ദനങ്ങൾ.
തബല സൂപ്പർ
തബല ചേട്ടാ 😘😘😘😘😘😘😘😘😘😘😘😘