കറക്റ്റ് ആയിട്ടു അറിയാവുന്നവർ എത്രപേരുണ്ട് /Correct seat adjustment method in driving.
ฝัง
- เผยแพร่เมื่อ 2 พ.ย. 2024
- #sajeeshgovindan #drivingtips #cardriving #seatadjustment
-------------
For business Enquiry
Channel contact number
watsapp number:9400600735
----------
Watch my travel channel A JOURNEY with Sajeesh Govindan from the link below
• എന്റെ നാട് കാണണ്ടേ😊 /A...
--------------------------------------
Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
• നിങ്ങൾ ആഗ്രഹിക്കുന്ന മ...
-------------------------
Follow my Instagram page from the link below
...
--------------------------
Follow my facebook page from the link below
/ sajeesh-govindan-64249...
ഒരു ഡ്രൈവിങ്ങ് സ്കൂളിൽ പഠിപ്പിക്കുന്നതിൽ നിന്നും വ്യത്യസ്തമായി താങ്കളുടെ തിയറി ക്ലാസുകൾ ഗംഭീരം തന്നേ ---- ഫീസില്ലാതെ പഠിക്കാo , ഡ്രൈവിങ്ങ സ്ക്കൂളിൽ പൈസ വാങ്ങും :25 ക്ലാസ് 8000- രൂപ. ഇതൊന്നുമില്ലാതെ നിങ്ങൾ ചെയ്യുന്ന ഈ പ്രവൃത്തികൾക്ക് അഭിനന്ദനങ്ങൾ. 🙏🙏🙏🙏🙏👍👍👍🌹🌹🌹
ഇവിടെ നിന്നും തിയറി ക്ലാസുകള്‍ കേട്ട് അത് പ്രാക്ടീസ് ചെയ്യാൻ ഡ്രൈവിങ് സ്കൂളിനെ ആശ്രയിച്ചാല്‍ മതി സഹോ...
നിങ്ങൾ 25 ക്ലാസ് തന്നെ എടുക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല 🙃
വാഹനം ഓടിക്കാൻ പഠിക്കുന്നവർക്കും ഓടിച്ച് തെളിഞ്ഞവർക്കും, also expert ഡ്രൈവർക്കും ഉപകാരപ്പെടുന്ന വീഡിയോസ് ആണ് താങ്കളുടെ എല്ലാ വ്ലോഗുകളും..good job dear sajeesh bro 😘😘😘❤️
ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള നല്ല അറിവുകൾ🤝👍
സജീഷ് ഏട്ടാ ഞാൻ ഇപ്പോൾ ഒറ്റയ്ക്ക് വണ്ടി എടുത്തു തുടങ്ങി..... ഇതിന് സജീഷ് ഏട്ടനോട് പ്രേതേകം നന്ദി അറിയിക്കുന്നു...
Left സൈഡ് ജഡ്ജ്മെന്റിൽ മാത്രം ചെറിയ ഒരു കൺഫ്യൂഷൻ
Super class and sir. Thank you...
As usual very very useful/helpful video.
Thanks Sajeesh and have a nice sleep.
Thank you sajeesh, very good class.
ചേട്ടൻ അടിപൊളി ആണ് ചേട്ടന്റെ വീഡിയോ കാണുന്നവർ എല്ലാവരും subscriber ആവുന്നുണ്ട് കാരണം ചേട്ടൻ എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ആണ് ചെയ്യുന്നത് എല്ലാവർക്കും കോൺഫിഡന്റ് ആണ് ചേട്ടന്റെ വീഡിയോ 🙌❤❤❤
Valare santhosham ingne ula videos idunat kond
ഡ്രൈവിങ്ങിനെ കുറിച്ച് നന്നായി പറഞ്ഞു തന്നു... കട്ട സപ്പോർട്ട്... കൂട്ടായി... തിരിച്ചും പ്രതീക്ഷിക്കുന്നു...
Height adjustment cheyyan pattatha carnu enthu cheyyum pillow vechu adjust cheyyamo.. enik car il erikkunbol Car te bonnet kanan sadhikkunnilla...
Thankuuu Sajeesheeta👍👍👍
ബ്രോ നല്ല ക്ലാസായിരുന്നു. 👍👍👍
Thank.you.sajeesh....ningalude..clas.kettu.padichu...lppol.anikku.lysense..kitty...
Driving School Teachers do not teach these crucial technics. They think these are very silly items and if anyone asks, he will be made a fool infront of others.
Good information 👍
Hedrest ente abiprayathil oru preshnamund,urangi pokanulla sadhiyathaund
Good Sajish. Very good information
That’s true 😢njhan nannayi drive Cheyyum but enik cheriya pediyund…..
Very useful.....
Thanks chetta❤️❤️❤️🙏🙏🙏
Informative Thnx
🥰
Sajeeshetta enikkum ithe prashnamund.nhan seet adupichitanu odikkunnath.videoyil ente name parayane..mani bandaduka
Thanku
Njan hight kuravan enganayan seet adigstmend chayuka
Angane ulla vandi select akkanam
വളരെ നല്ല information.
സജേഷേട്ടാ സൂപ്പർ ക്ലാസുകൾ ആണ് 🥰🥰🥰🥰കുഷ്യൻ വച്ച് ഡ്രൈവ് ചെയ്യാമോ..?
Hello SG
your class issup Super
Cheyyallo
Thanku 😍
Useful videos 👍
Ethinte video cheyyanam pls
Thank you
Thanks good information
Very good information.thank you sir
Brother super hero
Super thank you 🙏
Nalla video
ഞാൻ വണ്ടി ഓടിക്കും expert ഒന്നുമല്ല ഒരു വണ്ടി വാങ്ങിയതാ പക്ഷേ സീട്ടിലിരിക്കുമ്പോൾ ഒരു വെപ്രാളം clutchum brakum confusion ആവുന്നു. മാരുതി 800 ആയിരുന്നു അതു മാറ്റി ഗ്രാൻഡ് I10 ഫുൾ ഓപ്ഷൻ അപ്പോഴാണ് ഈ പ്രോബ്ലം
Good...
Thanku brother
നാളെ ഫസ്റ്റ് ക്ലാസ്സിനു പോകണം
സത്യം സീറ്റ് arrangment ശരിയല്ലെങ്കിൽ വണ്ടി ഓടിക്കാൻ കഴിയില്ല
Nise message
ഇടത് കാൽ കൊണ്ട് ബ്രേക്ക് ചെയ്യുന്നത് നല്ലത് ആണോ ?
Thanks Sajesh
Ok👌
ഞാനൽപ്പം ഉയരക്കുറവുള്ളയാളാണ്. 1.55 M ആണ് ഉയരം. Alto 800 ആണ് എൻ്റെ കാർ. സീറ്റ് ഉയരം adjust ചെയ്യാനുള്ള സൗകര്യം കാറിലില്ല. അതിനാൽത്തന്നെ മുൻവശത്തെ കാഴ്ചയും സൈഡ് കാഴ്ച്ചകളും തൃപ്തികരമല്ല. കൂടുതൽ കുഷ്യനുകൾ വച്ച് സീററിൻ്റെ ഉയരം കൂട്ടിയാൽ കാൽമുട്ടുകൾ സ്ററീയറിങ് വീലിൽ മുട്ടുകയും ചെയ്യും. എങ്ങനെ സീറ്റ് ശരിയാക്കി ഇരുന്നാലും ഡ്രൈവിങ്ങിൽ പൂർണ സുരക്ഷിതത്വവും തൃപ്തിയും ലഭിക്കാറില്ല.. എന്തെങ്കിലും മാർഗമുണ്ടോ?
Very useful tips
Enikku ottaku drive cheyyan peadiyanu,enthu cheyyanam
Aadyam driving ariyunna aareyengilum kootti drive cheyyuka. Pinne aduthulla sthalangalilokke ottakk povuka. Angane angane seriyaakum. Pattunnathum daily vandi eduthu povaan sramikkuka.
Hi
Thamb nail....???? really attractive to click
എന്നെ പോലെ പൊക്കം കുറഞ്ഞവർ എന്ത് ചെയ്യും ?
👍
Great 👍
Njan drive chayyumbool gear vagathil mattanoo allenkil saavadhaanam maattiyaal mathiyoo.... Karanam anikk gear pettann maattaan pattunnilla vallare pathukayaakunnu. Athinekond kozhappam indoo
Good
V useful,thnk u
എനിക്കും ഇതാണ് പ്രോബ്ലം
Poli
👏👍
👍🙏
Hai👍
Nais
സീറ്റ് ഹൈറ്റ് അട്ജെസ്റ് ചെയ്യാനുള്ള സംവിധാനം ഇല്ല എങ്കിൽ, കുഷ്യൻ ഉപയോഗിക്കാം.
Hai
Hai
Very useful 👍🙏👌
ഇതൊന്നും എനിക്ക് അറിയില്ല
😘😘😘😘😘😘😘👍😘😘😘😘
കാലിന്റെ ആംഗിൾ താങ്കൾ പറഞ്ഞത് തെറ്റാണ്. കാരണം അതൊക്കെ ഓരോരുത്തരുടെ ശാരീരിക സ്ഥിതി പോലെ ഇരിക്കും. എന്തായാലും ക്ലച്ചിൽ നിന്നും കാലെടുത്തു നിലത്തു വെക്കാൻ പറ്റുന്ന ഒരു ഗ്യാപ്പ് വേണം.
സത്യം പറയാമോ ആദ്യം പറഞ്ഞ ആ കഥ പച്ചകള്ളം അല്ലേ.. നിങ്ങളുടെ സീറ്റ് അഡ്വൈസ് കൊണ്ട് മാത്രം ആൾ ഡ്രൈവ് ചെയ്തോ....
നീ ആദ്യം പേടി ഇല്ലാതെ സ്റൈറിങ് പിടിക്കാൻ പഠിക്ക് എന്നിട്ട് ഉപദേശിക്കേടയ്യ് 🤣
Puchikkathedey, Iyalu entha paul walker ano
Poli bro ♥️🎈💕
Thanku sajeesh. Helpful class
വളരെ ഉപകാരപ്പെടും 👍😍 നന്ദി
Hello
Thank you
Thanks sr
👍👍👍
Hy
Very useful 👍🙏
Thanks sir