ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ACയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യം നിങ്ങളിൽ എത്ര പേർക്കറിയാം|Car AC Working Explained

แชร์
ฝัง
  • เผยแพร่เมื่อ 14 ก.พ. 2023
  • ACയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യം നിങ്ങളിൽ എത്ര പേർക്കറിയാം|Car AC Working Explained
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    goodsonkatt...

ความคิดเห็น • 213

  • @josemathew9087
    @josemathew9087 ปีที่แล้ว +74

    വണ്ടിക്കു ഉള്ളിലെ പ്ലാസ്റ്റിക് ചൂടാകുമ്പോൾ dioxine എന്ന cancerous വിഷ വാതകം നിറയും. വെയിലത്ത്‌ കിടന്ന വണ്ടി ഗ്ലാസ്‌ താഴ്ത്തി കുറെ ദൂരം ഓടിയശേഷം AC ഇടുന്നതാണ് ആരോഗ്യകരം.

  • @comet14145
    @comet14145 ปีที่แล้ว +15

    വാഹനത്തിൽ എത്തിയാൽ ആദ്യം വിൻഡോ ഗ്ലാസുകൾ താഴ്ത്തി കുറച്ചു സമയത്തിനു ശേഷം എസി ഉപയോഗിക്കുക അതാണ് ഏറ്റവും നല്ലത്

  • @prasadclappana6622
    @prasadclappana6622 ปีที่แล้ว +1

    വളരെയധികം ഉപകാരപ്രദമായ വീഡിയോ, നന്ദി

  • @unnikrishnantk1973
    @unnikrishnantk1973 ปีที่แล้ว +4

    ആരോടു ചോദിച്ചാലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല ഇപ്പോൾ ക്ലിയർ ആയി താങ്ക്യുസാർ

  • @vijayakumarkg3155
    @vijayakumarkg3155 ปีที่แล้ว +8

    പുതിയൊരു അറിവ്. ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല. വളരെ നന്ദി. പ്രണാമം.

  • @v.knambiar9983
    @v.knambiar9983 ปีที่แล้ว +6

    തികച്ചും ഉപയോഗപ്രദം. ഇന്നലെ എനിക്കനുഭവമുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂർ പൊരി വെയിലത്ത് Park ചെയ്തശേഷം, ഇങ്ങനെ ചെയ്തിരുന്നെങ്കിൽ അനുഭവപ്പെട്ട ക്ഷീണം ഒഴിവാക്കാമായിരുന്നു.നേരെ A/C on ചെയ്ത്, (Mode മാറ്റാതെ)യാത്ര തുടർന്ന് വീട്ടിലെത്തിയപ്പോൾ അസ്വസ്ഥത തോന്നിയിരുന്നു. (20 മിനുട്ട്)
    thanks very much for the invaluable inputs given bro.👍😊

  • @krishnaiyere.v.2285
    @krishnaiyere.v.2285 ปีที่แล้ว +6

    Very useful and informative. Thank you.

  • @colmanaugustus5808
    @colmanaugustus5808 ปีที่แล้ว +1

    Very good godson kattapana. It was very valuable to me. Thk u. God bless u.

  • @mohanannair518
    @mohanannair518 ปีที่แล้ว +1

    എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @gireeshks6919
    @gireeshks6919 ปีที่แล้ว +1

    ഈ വീഡിയോ എനിക്ക് വളരേ ഉപകാരപെട്ടു

  • @haneebeats8631
    @haneebeats8631 ปีที่แล้ว +1

    വളരെ നല്ലൊരു information 😍😍🥰🥰👍👍

  • @sureshkumar-jz3dh
    @sureshkumar-jz3dh ปีที่แล้ว +7

    Aniya, good information. All your videos are informative and helpful tips. Got many driving tips from you. Thanks so much and look forward further likely videos. 👍👍👍

  • @mohammedrafi9041
    @mohammedrafi9041 ปีที่แล้ว

    നല്ല അറിവ്... Tnx 🌹

  • @viswanathanpillais2944
    @viswanathanpillais2944 ปีที่แล้ว +1

    മറന്നിരുന്ന ഈ കാര്യം ഓർമ്മിപ്പിച്ചതിന്നു നന്ദി

  • @SureshKumar-zk9xj
    @SureshKumar-zk9xj ปีที่แล้ว +2

    വളരെ ഉപകാരം.. എല്ലാവർക്കും ഇതൊരു ഉപകാരം ആയിരിക്കും.. നന്ദി സഹോ...

  • @ITSMELALUZZZ
    @ITSMELALUZZZ 18 วันที่ผ่านมา +1

    വിശദമാക്കി തന്നു.. നന്ദി

  • @beemashameer4404
    @beemashameer4404 ปีที่แล้ว +1

    thanku goodson very important videos thanku

  • @samersamer7274
    @samersamer7274 ปีที่แล้ว +11

    4 ഗ്ലാസ് താഴ്ത്തി ഇട്ട് സ്റ്റാർട്ട് ചെയ്തു അൽപം ഓടിയിട്ട് Ac on ചെയ്താൽ മതി

  • @govindankandam8155
    @govindankandam8155 ปีที่แล้ว +1

    Thank you bro for giving such useful information

  • @josephvsjoseph355
    @josephvsjoseph355 ปีที่แล้ว +1

    👍 താങ്ക്യൂ ബ്രോ ഈ നല്ല അറിവിന്

  • @vijayanc.p5606
    @vijayanc.p5606 ปีที่แล้ว +1

    Ishtamaayi useful information.

  • @amritham3970
    @amritham3970 ปีที่แล้ว +1

    Thanks sir for the valuable information

  • @sajithkumarpchennai3961
    @sajithkumarpchennai3961 ปีที่แล้ว

    Very good information, thank you for sharing...

  • @blezzputhenpurackal1400
    @blezzputhenpurackal1400 ปีที่แล้ว +7

    അറിയാത്ത ഒരു കാര്യം ആയിരുന്നു.... നന്ദി 🥰

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 ปีที่แล้ว +1

    നല്ല അറിവ് .....😊😊😊

  • @abhilashk7507
    @abhilashk7507 ปีที่แล้ว +1

    Thank you for your useful information

  • @muhammednihalp3206
    @muhammednihalp3206 ปีที่แล้ว +1

    helfull vedio thanks 🙏

  • @umairk2099
    @umairk2099 ปีที่แล้ว +1

    നല്ല അറിവ്

  • @anasvarkala2980
    @anasvarkala2980 ปีที่แล้ว +2

    ഞാൻ കുറെ നാളുകളായി ഇത് പോലെ ഒരു പ്രശ്നം അഭിമുഖീകരിക്കുകയാണ് 5 വണ്ടികൾമാറി ഉപയോഗിക്കുന്ന ഒരു ഡ്രൈവർ ആണ് ഞാൻ അതിൽ ഒരു വണ്ടി സ്ഥിരം വെയിലത്താണ് പാർക്ക് ചെയ്യുക ആവണ്ടി ഏസി ഓൺ ആക്കിയാൽ എന്താന്ന് അറിയാത്ത ശാരീരിക ആസ്വസ്തയാണ് ശ്വസന പ്രക്രിയയെ അത് നന്നായി. ബാധിക്കുന്ന തരത്തിലാണ് .. ഇതായിരിക്കും കാരണം എന്ന് കരുന്നു ഇനി മുതൽഈ വക കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ച് നോക്കണം

  • @vinodc4937
    @vinodc4937 ปีที่แล้ว +1

    I have started to use this information...

  • @yanbucmp441
    @yanbucmp441 ปีที่แล้ว +1

    Ok thanks good explanation., 👍

  • @sinia2834
    @sinia2834 ปีที่แล้ว +18

    ഇങ്ങെനെ ഒരറിവ് തന്നതിന് നന്ദി സാർ👍

  • @cyberlog4647
    @cyberlog4647 ปีที่แล้ว +1

    New information
    Thanks 👍💖💖💖

  • @ushacr2642
    @ushacr2642 9 หลายเดือนก่อน

    Driving പഠിച്ച് ലൈസൻസ് കിട്ടി Nano Second എടുത്തു
    എ.സി.യെ പറ്റി പറഞ്ഞത് ഒരു പാട് ഉപകാര പദമായി

  • @josepadiyara5845
    @josepadiyara5845 ปีที่แล้ว

    Thank u for your information.

  • @thankan2006
    @thankan2006 ปีที่แล้ว

    Very nice... Nicely explained

  • @AnilKumar-Signals
    @AnilKumar-Signals ปีที่แล้ว +3

    Very important information 👍

  • @santhoshgs191
    @santhoshgs191 ปีที่แล้ว +1

    നന്ദി🙏🙏

  • @vasukalarikkal1683
    @vasukalarikkal1683 ปีที่แล้ว +2

    Useful indeed 👍👍

  • @sainulabideen3920
    @sainulabideen3920 ปีที่แล้ว +1

    നല്ല ഉപകാരപ്രതമായ video

  • @shivaentertainment404
    @shivaentertainment404 ปีที่แล้ว +2

    Most helpful video ❤❤

  • @shinus3315
    @shinus3315 ปีที่แล้ว +1

    Informative....Thanks

  • @riyasnm47
    @riyasnm47 4 หลายเดือนก่อน +1

    Thanks Brother for a good informationss..

  • @vishnupadmakumar
    @vishnupadmakumar ปีที่แล้ว

    Nice information.... Thank you 👍

  • @abdhullakutty6248
    @abdhullakutty6248 ปีที่แล้ว +1

    Good information thank you

  • @thulaseedharanb4275
    @thulaseedharanb4275 ปีที่แล้ว +1

    Very good. Iam a nature lover.
    Any way AC injures your health. 👍

  • @sebastianmj4532
    @sebastianmj4532 ปีที่แล้ว +1

    Good.Thank you.

  • @ansonkochery3005
    @ansonkochery3005 ปีที่แล้ว +1

    Very helpful information bro🙏🏽 Thanks & congratz 🤝

  • @rffcgospel8750
    @rffcgospel8750 ปีที่แล้ว +1

    Thank u bro. this information

  • @DelhiWalaMallu
    @DelhiWalaMallu 7 หลายเดือนก่อน +1

    Thank You so much..

  • @jks3645
    @jks3645 ปีที่แล้ว +2

    നല്ല ഇൻഫെർമേഷൻ 👍🏻👍🏻

  • @harisali7340
    @harisali7340 ปีที่แล้ว +1

    Good vedio 💕

  • @pareethpareeth6796
    @pareethpareeth6796 ปีที่แล้ว +1

    ഗുഡ് ഇൻഫോർമേഷൻ

  • @sibychentm327
    @sibychentm327 ปีที่แล้ว +1

    Thank you Bro

  • @binusagar
    @binusagar ปีที่แล้ว +1

    Thanks Godson

  • @unnikrishnan190
    @unnikrishnan190 ปีที่แล้ว +1

    അടിപൊളി 👍👍👍👍👍

  • @SURESHBABU-lf6vp
    @SURESHBABU-lf6vp ปีที่แล้ว +1

    Thank you sir

  • @Jerry-gt4tr
    @Jerry-gt4tr ปีที่แล้ว

    Bro, Oru car il enthokke liquids use cheyyanam ennu video cheyyamo ? Examples- lubricants, oil , radiator liquid etc

  • @dienshpanambillykattil1565
    @dienshpanambillykattil1565 ปีที่แล้ว

    താങ്ക്സ് 🥰❣️

  • @tomypj2601
    @tomypj2601 ปีที่แล้ว

    Thaks

  • @krishnakaimal7181
    @krishnakaimal7181 ปีที่แล้ว +1

    Very good tip. Thanks

  • @rajusherin77
    @rajusherin77 ปีที่แล้ว +2

    Thank you for sharing this useful information.

  • @jipnokjacob5546
    @jipnokjacob5546 ปีที่แล้ว

    Thanks dear

  • @jainjoy2385
    @jainjoy2385 ปีที่แล้ว

    Thank you bro❤

  • @ambilyambily5867
    @ambilyambily5867 ปีที่แล้ว +1

    Good information

  • @monialex9739
    @monialex9739 ปีที่แล้ว +2

    PRAISE GOD GOD bless you brother thanks

  • @shifaarifa265
    @shifaarifa265 ปีที่แล้ว +7

    Much awaited video. Thank you.

  • @venugopalank8551
    @venugopalank8551 ปีที่แล้ว

    Informative video

  • @shebinabraham8962
    @shebinabraham8962 ปีที่แล้ว +1

    You again🥰useful

  • @funwaymalayalam5600
    @funwaymalayalam5600 ปีที่แล้ว

    Very good 👍

  • @ummerkuttykutty595
    @ummerkuttykutty595 ปีที่แล้ว +1

    Thank sir

  • @shilpapunnoose8642
    @shilpapunnoose8642 ปีที่แล้ว +1

    Good
    Thank you for the new information

  • @cicilythomas8505
    @cicilythomas8505 ปีที่แล้ว

    Thanks

  • @thetru4659
    @thetru4659 ปีที่แล้ว

    Appreciate the video

  • @olivekitchenpvt9203
    @olivekitchenpvt9203 ปีที่แล้ว +1

    Great 👍

  • @jainjoy2385
    @jainjoy2385 ปีที่แล้ว +1

    Super bro.... ❤

  • @Gazab251
    @Gazab251 ปีที่แล้ว +1

    Fresh air cooling aayaal recirculation modil itaal indhanavum laabikaam.

  • @fazeedamalik8095
    @fazeedamalik8095 ปีที่แล้ว +6

    Thank you. Njaan vichaarichadeyullu ac yekurichulla informations kittugayaanel nannaayirunu enu. 👍

  • @balachandrannair3004
    @balachandrannair3004 ปีที่แล้ว +1

    Ethu. Nalla. Oru. Arivu. Thanneea. Aaanu.

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว

    good information

  • @pmsudhakaran6319
    @pmsudhakaran6319 ปีที่แล้ว +1

    Very good information.

  • @augustineka4550
    @augustineka4550 ปีที่แล้ว +1

    നന്ദി

  • @vsthomas6089
    @vsthomas6089 ปีที่แล้ว +2

    Thank you good Son

  • @harismkharismk7403
    @harismkharismk7403 ปีที่แล้ว +1

    good.

  • @rajathraj8506
    @rajathraj8506 ปีที่แล้ว +1

    Rain ullapol fresh air mode ittal vandi l ndhelum problem ndo. Rain ullapol Fresh air mode ittapo vandi starting trouble vannirunnu

  • @jainjoy2385
    @jainjoy2385 11 หลายเดือนก่อน +1

    Super bro

  • @betsonmathews9328
    @betsonmathews9328 ปีที่แล้ว +2

    Good information 👍👍👍

  • @safeeratp8400
    @safeeratp8400 ปีที่แล้ว +1

    Thank you

  • @sukumaranadinadu
    @sukumaranadinadu ปีที่แล้ว +1

    Useful veedio.thanks

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 ปีที่แล้ว +1

    Thank you bro.

  • @troughthesong7146
    @troughthesong7146 ปีที่แล้ว +1

    👍 good

  • @leelavenkataramani328
    @leelavenkataramani328 ปีที่แล้ว +1

    First time iam getting good information thanks❤❤❤❤

  • @jithingopi1023
    @jithingopi1023 ปีที่แล้ว +1

    Thanks 🙏

  • @iamshankarprabhakaran
    @iamshankarprabhakaran ปีที่แล้ว +8

    The biggest air pollutant in Kerala is PM2.5 , so need to use the fresh air mode carefully and ensure your car has a HEPA filter, else it will be more hazardous as most entry level vehicles only have PM10 filter.

  • @nafeesakutty565
    @nafeesakutty565 ปีที่แล้ว +1

    Thankyou bro

  • @mu.koatta1592
    @mu.koatta1592 ปีที่แล้ว +1

    good

  • @finnysamuel6153
    @finnysamuel6153 8 หลายเดือนก่อน +1

    Thx bro

  • @alavipalliyan4669
    @alavipalliyan4669 ปีที่แล้ว +4

    ഞാൻ എന്റെ കാറിന്റെ വെളിയിൽ നിന്ന് വരുന്ന കാറ്റു ബ്ലോക്ക് ചെയ്തു അതു എസി മെക്കാനിക്സ് പറയുന്നതു അനുസരിച്ചു കാരണം അവർ പറഞ്ഞതു എസിയുടെ ഫിൽറ്റർ കണ്ടൻസർ വേഗം പൊടി പിടിച്ചു ചീത്തയാവു൦

    • @sivanandk.c.7176
      @sivanandk.c.7176 ปีที่แล้ว

      അങ്ങനെയാ.
      അതൊരിയ്ക്കലും തുറക്കരുത്. അതെല്ലാം ഇടുക്കിയോ മറ്റോ പോകുമ്പം തുറന്ന് പോയാൽ മതി.

  • @bijuthattanradhakrishnan5884
    @bijuthattanradhakrishnan5884 ปีที่แล้ว

    Spr boss

  • @sudheerponmili9440
    @sudheerponmili9440 ปีที่แล้ว +1

    Good🙏👍👌❤️