ഉസ്താദിൻറെ വീഡിയോകൾ ആദ്യമായാണ് ഞാൻ കാണുന്നത്. വളരെ ഇഷ്ടപ്പെട്ടു . എല്ലാം ഒന്നിനൊന്ന് മെച്ചം. ഇസ്ലാമിൻറെ ആശയാദർശങ്ങളെ വികലമാക്കാൻ ശ്രമിക്കുന്ന പുത്തൻ വാദികൾക്കും യുക്തിവാദികൾക്കും നിരീശ്വരവാദികൾക്കും സ്വതന്ത്രചിന്തകർക്കും ഉസ്താദിൻറെ സരളമായ ശൈലിയിലുള്ള ബുദ്ധിപരവും ചിന്താപരവുമായ മറുപടികൾ കുറിക്കു കൊള്ളുന്നുണ്ട് എന്നത് ഉറപ്പ്. കാലോചിതവും സന്ദർഭോചിതവും ആയ മറുപടികൾ ഇനിയും പ്രതീക്ഷിക്കുന്നു.
ماشاء الله ❤ ഇത്രയും നിസ്സാരമായ ഒരു വിഷയം ചാനലുകളിൽ വലിയ ചർച്ചകളായി മാറുമ്പോൾ വ്യത്യസ്ഥമായ ശൈലിയിൽ സാരസമ്പൂർണ്ണമായി അവതരിപ്പിച്ച് വിഷയത്തിൻ്റെ കാമ്പും കഴമ്പും ഇഴ തിരിച്ച് പറഞ്ഞു കൊടുക്കാൻ ഉസ്താദിനെക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല...❤
അന്യർ ആയവർ തമ്മിൽ കൂടി കലരുന്നത ആണ് ഇസ്ലാം നിയമവിരുദ്ധമാക്കിയ ത്. അന്യത തൊട്ടു തീണ്ടിയിട്ടില്ലാത്ത സോകോൾഡ് പുരോഗമനവാദികൾക്ക് ഈ നിയമം എന്തിന് കണ്ണുകടി ആകണം. അവർ തമ്മിൽ അന്നേരം അല്ലാത്തതിനെ പേരിൽ ഈ നിയമം ബാധകമാകുന്നെ ഇല്ല. ഉഗ്രൻ മറുപടിയാണിത്!!!!
തുടങ്ങിയപ്പോ തന്നെ തമാശ രൂപത്തിൽ വളരെ സരളമായി ചിരിച്ച് വിഷയം പരിഹരിച്ച് തരുന്ന ഈ ഒരു ശൈലി ഈ ഉസ്താദിൻ്റെ അടുത്തേ കാണാൻ കഴിഞ്ഞിട്ടുള്ളു. ഈ ഒരു സിംപിൾ മാറ്ററിന്ന് വേണ്ടിയാണല്ലോ വലിയ വലിയ ആളുകൾ ചാനൽ ചർച്ചകളിലൊക്കെ സമയം കളയുന്നത് എന്ന് ഇപ്പോൾ ബോധ്യപ്പെട്ടു. ചിരി വരുന്നു😂
ഇസ്ലാം വിഭാവനം ചെയ്യുന്ന ഓരോന്നും എല്ലാവരാലും അംഗീകരിക്കപ്പെടുന്ന യുക്തിഭദ്രമായ ചട്ടക്കൂടുകൾ മാത്രമാണ് ഉള്ളത് എന്ന് ഉസ്താദിൻറെ വാക്കുകളിലൂടെ വല്ലാതെ മനസ്സിലാകുന്നു. മറ എന്നത് ഹിജാബ് എന്ന പേരിൽ ഇസ്ലാം മുന്നോട്ട് വെക്കുമ്പോഴും മുസ്ലിം നാമധാരികൾ പോലും അല്ലാത്തവർ അംഗീകരിക്കുന്നു. എന്തിനുവേണ്ടി ആണോ അവർ ആ മറയെ അംഗീകരിക്കുന്നത് അതിൻറെ ഏറ്റവും മികച്ച വേർഷൻ ആണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത് എന്നുള്ള ഉസ്താദിൻറെ അവതരണം വളരെ ഉഷാറാണ്.
Problem is simple, Samastha did taught the concept of MEHRAM and NON MEHRAM to madrasa children, if this is not the case why would muslims get confused ?
ഇനി ആർക്കെങ്കിലും വല്ല സംശയവും ഉണ്ടോ, എല്ലാം എടുത്തിടീപ്പിച്ചു ചോദിപ്പിച്ചു ഉസ്താദ് മറുപടിയും തരുന്നു വല്ലാത്തൊരു ചർച്ച, ഇസ്ലാം പണ്ഡിതന്മാർ അത് വല്ലാത്തൊരത്ഭുതം, ആയുസ്സും ആഫിയത്തും ഏറെയേറെ ഉണ്ടാവട്ടെ
ഉസ്താദിൻറെ വീഡിയോകൾ ആദ്യമായാണ് ഞാൻ കാണുന്നത്. വളരെ ഇഷ്ടപ്പെട്ടു . എല്ലാം ഒന്നിനൊന്ന് മെച്ചം. ഇസ്ലാമിൻറെ ആശയാദർശങ്ങളെ വികലമാക്കാൻ ശ്രമിക്കുന്ന പുത്തൻ വാദികൾക്കും യുക്തിവാദികൾക്കും നിരീശ്വരവാദികൾക്കും സ്വതന്ത്രചിന്തകർക്കും ഉസ്താദിൻറെ സരളമായ ശൈലിയിലുള്ള ബുദ്ധിപരവും ചിന്താപരവുമായ മറുപടികൾ കുറിക്കു കൊള്ളുന്നുണ്ട് എന്നത് ഉറപ്പ്. കാലോചിതവും സന്ദർഭോചിതവും ആയ മറുപടികൾ ഇനിയും പ്രതീക്ഷിക്കുന്നു.
ഓരോന്നും അറുത്ത് മുറിച്ച് ഇഴകീറി ചർച്ചചെയ്ത് കൃത്യമായി മറുപടി നൽകുന്ന ഉസ്താദിൻറെ ഈ ശൈലി ഒന്ന് വേറെ തന്നെയാണ്.
അതാണ്💯✅
സത്യം✅
Allahuve rahathakane aameen dua.cheyyane
അത് തന്നെയാണ് സത്യം ❤👍
കുണ ആണ് 😂😂
പുലിയുടെ മടയിലാണല്ലോ ചെന്നുപെട്ടത് ഷാഫി ഉസ്താദെ ❤️❤️അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകി ഉമ്മത്തിന് വലിയൊരു താങ്ങും തണലുമാക്കി തീർക്കട്ടെ 🤲🤲🤲
ആമീൻ🤲
Aameen
ന്റെ മോനെ❤❤❤❤ പൊളിച്ച് .
ഉസ്താദിന് ആഫിയത് കൊടുക്കണേ അല്ലാഹ്
آمين يارب العالمين
ഇതുപോലോത്ത സന്നർഭ യോജിതകമായിട്ടുള്ള മറുപടികൾ ഉസ്താതിന്റെ അടുക്കലിൽ നിന്നും ഇനിയും വരണം 👍🏻💓
ഞാൻ ഒരു സ്ത്രീയാണ് ഉസ്താദ് പറഞ്ഞ വിഷയം വളരെ വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞു ലളിതമായ രൂപത്തിലുള്ള അവതരണം
ماشاء الله ❤
ഇത്രയും നിസ്സാരമായ ഒരു വിഷയം ചാനലുകളിൽ വലിയ ചർച്ചകളായി മാറുമ്പോൾ വ്യത്യസ്ഥമായ ശൈലിയിൽ സാരസമ്പൂർണ്ണമായി അവതരിപ്പിച്ച് വിഷയത്തിൻ്റെ കാമ്പും കഴമ്പും ഇഴ തിരിച്ച് പറഞ്ഞു കൊടുക്കാൻ ഉസ്താദിനെക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല...❤
14:01 maass conclusion ✨🔥🔥🔥 എന്താണ് ഉസ്താദിൻറെ സമർത്ഥനം!!!
ഒരു രക്ഷയുമില്ല. ഭയങ്കര ഉഷാർ ❤❤❤❤❤❤
ഇത് ഒരു മൊതലാ ❤❤അല്ലാഹുവേ ആ ഫിയതുള്ള ദീർഗായുസ് ദീനി ഖിദ്മത്തിലായി നൽകണേ
🤲 ആമീൻ
Ee mothaline varthedutha adhulya prathipayanu
Shaikuna aboobacker musliyar
ചോദ്യത്തിൽ നിന്ന് തന്നെ മറുപടി "അന്യ"🎉 💥
അന്യർ ആയവർ തമ്മിൽ കൂടി കലരുന്നത ആണ് ഇസ്ലാം നിയമവിരുദ്ധമാക്കിയ ത്. അന്യത തൊട്ടു തീണ്ടിയിട്ടില്ലാത്ത സോകോൾഡ് പുരോഗമനവാദികൾക്ക് ഈ നിയമം എന്തിന് കണ്ണുകടി ആകണം. അവർ തമ്മിൽ അന്നേരം അല്ലാത്തതിനെ പേരിൽ ഈ നിയമം ബാധകമാകുന്നെ ഇല്ല.
ഉഗ്രൻ മറുപടിയാണിത്!!!!
ചോദ്യത്തിന് ചോദ്യം കൊണ്ട് തന്നെ മറുപടി പറയുന്ന അതുല്യമായ ശൈലിയാണ് ഉസ്താദിനെ വ്യത്യസ്തനാക്കുന്നത്...
സ്വപ്ന തുല്യമായ മറുപടി
മാശാ അല്ലാഹ്, അല്ലാഹു ആഫിയതുള്ള ദീർഖായുസ്സ് നൽകട്ടെ, ഇൽമിൽ നാഥൻ ബറകത്ത് നൽകട്ടെ.
നല്ല മറുപടി❤
ഈ ഉസ്താദ് ഏതാണ് ? സ്ത്രീ പുരുഷ വിഷയം ശരിക്ക് മനസിലാക്കാൻ കഴിഞ്ഞു നന്ദി
Jahfar ashari kaipamangalam
❤❤
ജാഫർ സഖാഫി ആണ് കൂളിമുട്ടം അഹ്സനി അല്ല സഖാഫി ആണ് 2006ആണ് തോന്നുന്നു മർകസിൽ നിന്ന് ബിരിതം നേടിയത്
ജഅ്ഫർ സഖാഫി കൈപമങ്കലം
ജഅഫർ സഖാഫി കൈപമംഗലം
തുടങ്ങിയപ്പോ തന്നെ തമാശ രൂപത്തിൽ വളരെ സരളമായി ചിരിച്ച് വിഷയം പരിഹരിച്ച് തരുന്ന ഈ ഒരു ശൈലി ഈ ഉസ്താദിൻ്റെ അടുത്തേ കാണാൻ കഴിഞ്ഞിട്ടുള്ളു. ഈ ഒരു സിംപിൾ മാറ്ററിന്ന് വേണ്ടിയാണല്ലോ വലിയ വലിയ ആളുകൾ ചാനൽ ചർച്ചകളിലൊക്കെ സമയം കളയുന്നത് എന്ന് ഇപ്പോൾ ബോധ്യപ്പെട്ടു. ചിരി വരുന്നു😂
ദീനി പ്രബോധനം മങ്ങിയ വേളകളിൽ ഇതുപോലുള്ള തർക്കങ്ങൾ തലപ്പൊക്കുന്നത് ദീനിന് കൂടുതൽ വെളിച്ചം പകരുകയാണ്. ഇതുപോലുള്ള ചർച്ചകൾ മഹ്വത്തരം.
100%ningal parajad njanum chindichu❤
വിശദീകരണം 👌സമ്മതിച്ചിരിക്കുന്നു 💯
ഇതാണ് മറുപടി ഇനി മനസ്സിലായില്ലെങ്കിൽ എന്തു പറയിൻ❤❤❤❤
Masha Allah ❤.
ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഗായുസ്സ് നല്കട്ടെ.ആമീൻ.🤲
വളരെ നന്നായിട്ടുണ്ട് 👍👍
വളരെ ലളിതമായ കൃത്യമായ മറുപടി
ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ
അല്ലാഹുതആല ഉസ്താദിനെആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യവുംകൊടുക്കു മാറാകട്ടെഇനിയും ഇതുപോലുള്ള കാര്യങ്ങൾ ചർച്ചചെയ്തുജനങ്ങൾക്ക്ബോധവൽക്കരണം ആക്കികൊടുക്കു മാറാകട്ടെആമീൻ
രോഗത്തിന് മരുന്നായി❤
ഇസ്ലാം വിഭാവനം ചെയ്യുന്ന ഓരോന്നും എല്ലാവരാലും അംഗീകരിക്കപ്പെടുന്ന യുക്തിഭദ്രമായ ചട്ടക്കൂടുകൾ മാത്രമാണ് ഉള്ളത് എന്ന് ഉസ്താദിൻറെ വാക്കുകളിലൂടെ വല്ലാതെ മനസ്സിലാകുന്നു.
മറ എന്നത് ഹിജാബ് എന്ന പേരിൽ ഇസ്ലാം മുന്നോട്ട് വെക്കുമ്പോഴും മുസ്ലിം നാമധാരികൾ പോലും അല്ലാത്തവർ അംഗീകരിക്കുന്നു. എന്തിനുവേണ്ടി ആണോ അവർ ആ മറയെ അംഗീകരിക്കുന്നത് അതിൻറെ ഏറ്റവും മികച്ച വേർഷൻ ആണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത് എന്നുള്ള ഉസ്താദിൻറെ അവതരണം വളരെ ഉഷാറാണ്.
വളരെ ആലോചിതമായ സംസാരം 👍ഉസ്താദ് ചിന്തിച്ചു സംസാരിക്കുന്നു
പൊളിച്ച് ഉസ്താദെ ഞാൻ കാത്തിരിക്കുകയായിരുന്നു വീഡിയോ വരുന്നതും കാത്ത്
നല്ല ശൈലി ❤❤❤❤🎉🎉🎉🎉🎉
Allahuve rahathakane aameen dua.cheyyane usthathe
ഇത് ഒരു വല്ലാത്ത മനുഷ്യൻ തന്നെ
👍🏻👌🏻💖🕊️🕊️🌹🌹🌹🌹 വെക്തമായ അവതരണം🌹🌹💖💖💖👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️
Usthadine Aafiyathim deergayussum Nelgumaravatte Aameen yarabbel Aalameen, 😊
Aameen ya rabbal aalameen
ماشاء الله
ഉസ്താദ് ആണ് ശരി❤ഇടകരലലരുത്
കാത്തിരുന്ന വീഡിയോ മാഷാ അല്ലാഹ് ❤🥰
അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ
ما شاء الله🎉
ما شاء الله 👍❤
ما شاء الله 😍
ഉസ്താദ് അവർകൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ
ماشاءالله 🥰
എന്താ ആ മറുപടി ❤❤❤
ما شاء الله
ماشاءالله
Masha allaah🥰🥰
ഉസ്താദ് 🤍👍🏻
Mashaallaah ❤
Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🌹🌺🎄🤲
Allaahu aafiyattulla deergaayuss nalkatteaa
Usthadinde marupadi ellavarkkum manasilavunna rubathil an mashaallah❤
എന്റെ ശരീഖ്. :
Iniyum usthadinte mulyamulla vakkukal predheekshikkunnu 😢🤲🤲🤲
ഒന്നൊന്നര വിശകലനം
ഉസ്താദ്❤
Masha Allah
എന്റെ ജഹ്ഫർ ഉസ്താദ്
നമ്മുടെ ആത്മാവ് ജീവനുള്ള ഭക്ഷണമാണ് കുറച്ചെങ്കിലും ഡെയിലി ഖുർ ആണ് ഓതുക എത്രപേർ ഓതുന്നുണ്ട്
ماشاء الله❤
Masha allah good👍
Mashallah alhamdulillah ✨✨✨🤲🤲🤲
Aafiyathulla deergayus nalkane
ആമീൻ
ചിന്തനീയം ❤
പൊളിച്ചു❤❤
❤
🌷🌷🌷🌷
🎉🎉🎉🎉🎉🎉❤
അൽഹംദുലില്ലാഹ് ❤❤🎉🎉
ചോദ്യത്തെ തന്നെ മറുപടിയാക്കി മാറ്റുന്ന മഹാ മനീഷി
ഉസ്താദ് ചാനൽ ചർച്ചയിൽ വന്നാൽ എല്ലാത്തിന്റെയും ഉത്തരം മുട്ടും😅
സൂപ്പർ
ഇതാണ് ശരിക്കും മറുപടി സഖാഫി വെറെ ലെവൽ
ഒരു യാത്രയിൽ ലഭിക്കുന്ന ഏറ്റവും കൂടുതൽ രസമുള്ളതാണ് ഗുരു & ശിഷ്യൻമാർ 🔥🔥🫂💞
What a answer 🔥🔥
Usthad polichu ❤❤
അവരെ കൊണ്ട് തന്നെ പറയിപ്പിച്ചു 🌹🌹👍🏻
🎉🎉❤❤❤❤❤
USTHDHINE. DHEERGAYUSSE. KODUKKATTE. AMEEN
💯
Usthade lthanu yathartha answer.
👍👍👍
ഉസ്താദ് super മറുപടി
mashallah
Satyam usthad vishadeekarichad yennum yvidem streeum purushanum ida kalarunnd islamil illla adevidaaanenkilum
ഞങ്ങളുടെ നാട്ടിലൂടെ ആണല്ലോ യാത്ര 😊😊പരപ്പനങ്ങാടി വഴി
🌹🌹🌹
ഉദ്ദേഹത്തെയൊക്കെയാണ് ചാനൽ ചർച്ചക്ക് വിളിക്കേണ്ടത്. ഒറ്റദിവസം കോണ്ട് തീരും അന്തി ചർച്ച ❤
Usthad ❤..hawooo.❤good ❤
ആമീൻ
Problem is simple, Samastha did taught the concept of MEHRAM and NON MEHRAM to madrasa children, if this is not the case why would muslims get confused ?
ഇനി ആർക്കെങ്കിലും വല്ല സംശയവും ഉണ്ടോ, എല്ലാം എടുത്തിടീപ്പിച്ചു ചോദിപ്പിച്ചു ഉസ്താദ് മറുപടിയും തരുന്നു വല്ലാത്തൊരു ചർച്ച, ഇസ്ലാം പണ്ഡിതന്മാർ അത് വല്ലാത്തൊരത്ഭുതം, ആയുസ്സും ആഫിയത്തും ഏറെയേറെ ഉണ്ടാവട്ടെ
❤❤❤
👍🌹
Correct ❤
Allahu akbar
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
മ്മളെ മുത്ത് മണി 🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤
Good 👍
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹വളരെ കറക്റ്റ്
🥰
Super