AL USTHAD JAFAR SAQAFI AL AZHARI KAIPAMANGALAM

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • 🛑CLICK TO WATCH MORE DISCUSSIONS 🛑
    📌മതം വേണോ മനുഷ്യന് ജീവിക്കാൻ .?
    • മതം വേണോ മനുഷ്യന് ജീവി...
    📌അല്ലാഹുവിനെ മറന്ന് ഒരു തിരുനബി സ്നേഹമോ?
    • അല്ലാഹുവിനെ മറന്ന് ഒരു...
    📌 മേഖല ഏതോ ആകട്ടെ ജനറലിസം സാധ്യമോ ?
    • മേഖല ഏതോ ആകട്ടെ ജനറലിസ...
    📌 മൗലിദ് വേണോ വേണ്ടേ എല്ലാ മറുപടിയും ഇതിലുണ്ട്
    • മൗലിദ് വേണോ ..വേണ്ടേ ?...
    📌ഫലസ്തീൻ കരയുമ്പോൾ ഇങ്ങനെ ആഘോഷിക്കണോ
    • ഫലസ്തീൻ നീറുമ്പോൾ ഇങ്ങ...
    📌കുഞ്ഞിനെ കൊന്നത് മഹത്വവൽക്കരിക്കപ്പെടുന്നുവോ
    • മുഖാമുഖം കുഞ്ഞിനെ കൊന്... pvt
    📌 ലോകം നിയന്ത്രിക്കുന്നത് ദൈവമോ അതോ ഖുതുബുൽ ആലമോ
    • ആലം പതിനെണ്ണായിരം ഔലിയ...
    📌വഫാത്ത് ദിനത്തിൽ സന്തോഷിക്കാമോ
    • വഫാത്ത് ദിനത്തിൽ സന്തോ...
    #ponnani #assuffa #jafarsaqafi #mediamission #meeladunnabi #mukhamukham #islamicstatus
    #moulid #prismlivestudio #apusthad #samastha #sulthanululama #madhsongmalayalam #prophetmuhammad #ദൈവവചനം #മതം #സ്നേഹം
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus
    #madeena_paranju #MADEENA_PARANJU #thangalshahinofficial #new_madh #islamicmalayalamsongs

ความคิดเห็น • 281

  • @MuhammedRabeeh-c6t
    @MuhammedRabeeh-c6t 7 หลายเดือนก่อน +247

    ഉസ്താദ് പൊളിയാ
    എന്നെപ്പോലെ ഈ ഉസ്താദിന്റെ
    പ്രസംഗം യൂറ്റൂബിൽ തെരഞ്ഞ് പിടിക്കുന്നവർ ഉണ്ടോ

    • @saifajju265
      @saifajju265 7 หลายเดือนก่อน +3

      njhan❤

    • @shahimhamza4252
      @shahimhamza4252 7 หลายเดือนก่อน +1

      Me too❤️❤️

    • @KabeerVKD
      @KabeerVKD 7 หลายเดือนก่อน +1

      ഉണ്ട്. ഞാൻ.

    • @jahfarswadique3899
      @jahfarswadique3899 7 หลายเดือนก่อน +1

      yes

    • @SHABEERAHAMMED
      @SHABEERAHAMMED 6 หลายเดือนก่อน

      🙌

  • @NoushadNoushadek
    @NoushadNoushadek 7 หลายเดือนก่อน +78

    മറുപടി
    ഇങ്ങനെ
    വേണം
    സാധരണക്കാർക്ക്
    പഠിക്കാനും
    എളുപ്പം

  • @2010mubashir
    @2010mubashir 7 หลายเดือนก่อน +117

    നമ്മുടെ ജാഹ്ഫർ ഉസ്താദ് അള്ളാഹു ദീർഗായുസ് നൽകട്ടെ 🤲

    • @ameenihsan5688
      @ameenihsan5688 24 วันที่ผ่านมา

      ഈയടുത്ത് കാന്തപുരത്തിന് അസുഖം ഉണ്ടായപ്പോൾ മടവൂർ ഇപ്പാപ്പ അവിടെ അടുത്തു ഉണ്ടല്ലോ പക്ഷേ വഹാബികളുടെ ആസ്പത്രിയിലാണ് പോയത്😜😜

    • @niyasmuhammed4613
      @niyasmuhammed4613 20 วันที่ผ่านมา

      Aameen aameen 🤲

  • @raihanmedia7509
    @raihanmedia7509 7 หลายเดือนก่อน +92

    ഉസ്താത് പറയുമ്പോ കററ്റ് ഉത്തരം ആകും
    എല്ലാവർകും മനസിലാവുകയും ചെയ്യും❤
    ഉസ്താതിന് ആയി രാരോഗ്യം നൽകട്ടെ

  • @Siraj-cmk313
    @Siraj-cmk313 7 หลายเดือนก่อน +37

    ഇത്തരം ആദർശ വിഷയങ്ങളെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയുള്ള ഒരു ക്യാമ്പ് ഉസ്താദ് സംഘടിപ്പിച്ചാൽ വളരെ ഉപകാരവും വൻ വിജയവും ആകുമെന്ന് തോന്നുന്നു....
    ഒരു അഭിപ്രായം പറഞ്ഞതാണ്.... അത്രമാത്രം പ്രയോജനങ്ങൾ ഉണ്ടായിട്ടുണ്ട് ഉസ്താദിന്റെ വീഡിയോകൾ കൊണ്ട്..........

    • @ameenihsan5688
      @ameenihsan5688 24 วันที่ผ่านมา

      അസുഖം വന്നാൽ യാറത്തിൽ പോകാം എന്നാണ് ആ ഉസ്താദ് അവിടെ പറഞ്ഞത്😜 ഈയടുത്ത് കാന്തപുരത്തിന് അസുഖം വന്നപ്പോൾ തൊട്ടടുത്ത് മടവൂർ പാപ്പ ഉണ്ടായിട്ടും വഹാബികളുടെ ആസ്പത്രിയിലാണ് കിടന്നത് 😜

  • @MadrasaPadanaSahayi
    @MadrasaPadanaSahayi 7 หลายเดือนก่อน +163

    ഇനിയുള്ള എല്ലാ മുഖാമുഖത്തിൽ ഉസ്താദിനെ ഉൾപ്പെടുത്തണം എന്നാണ് എൻ്റെ അപിപ്രായം

    • @aliasgar9011
      @aliasgar9011 6 หลายเดือนก่อน +7

      Correct

    • @Basheerk.mBasheerk.m-k3r
      @Basheerk.mBasheerk.m-k3r 2 หลายเดือนก่อน

      ചുരുക്കി പറഞ്ഞാൽ വഹാബികൾ ഡോക്ഡറെ കാണാതിരിക്കൽ ആണ് നല്ലത്....

    • @Akk1.6
      @Akk1.6 หลายเดือนก่อน

      1q
      Q
      Q
      Q
      ​@@Basheerk.mBasheerk.m-k3r

    • @shafimuhsin1868
      @shafimuhsin1868 หลายเดือนก่อน

      എടാ കുറാഫി മരിച്ചുപോയ ഡോക്ടർ ആരും കാണിക്കില്ല അല്ലാഹു പറയുന്നു എന്നോട് ചോദിക്കൂ ഞാൻ ഉത്തരം തരാം എന്ന് എന്നാൽ നിന്നെ പോലുള്ള ഖുറാഫികൾ കണ്ട ഖബർ പൂജയും ജാർ ആരാധനയും നടത്തി സുന്നി എന്ന് പറഞ്ഞുകൊണ്ട് നടക്കുന്നു​@@Basheerk.mBasheerk.m-k3r

    • @basherrk2072
      @basherrk2072 หลายเดือนก่อน

      @@jafeer7263 പൊട്ടാ whats നമ്പർ തന്നാൽ സ്ക്രീൻ short കാണിച്ചു തരാം.. കളവു പറയാൻ ഞാൻ കുറഫിയോ വഹാബിയോ അല്ല..

  • @Farispkn-s5b
    @Farispkn-s5b 7 หลายเดือนก่อน +51

    എത്ര തവണയാണ് ഞാൻ ഈ വീഡിയോ കണ്ടത്........ വഹാബിസത്തിന്റെ തെറ്റിദ്ധരിപ്പിക്കലുകൾ എത്ര സുവ്യക്തമായിട്ടാണ് ഉസ്താദ് സമൂഹമധ്യേ തുറന്നു കാട്ടുന്നത്.....

    • @ameenihsan5688
      @ameenihsan5688 24 วันที่ผ่านมา +2

      ഒരുപാട് തവണ കണ്ടിട്ടും ഉസ്താദ് ചെയ്യുന്ന മറിമായം നിങ്ങൾക്ക് മനസ്സിലായില്ല അല്ലേ അല്ലാഹുവിന്റെ അടിമക്ക് അള്ളാഹു പോരെ എന്ന് അള്ളാഹു ചോദിച്ചാൽ സമസ്തക്കാർ പറയും പോരാ എന്ന് യഥാർത്ഥ സുന്നികളായ സെലഫികൾ പറയും അല്ലാഹു മതി എന്ന് അപ്പോൾ ഒരു സംശയം ഈ മുസ്ലിയാക്കന്മാർ ഉണ്ടാക്കും 0:02 രോഗം വന്നാൽ അള്ളാഹു പോരെ എന്ന് സഹോദരാ റസൂലുള്ളാക്കും സഹാബത്തിനു ഒക്കെ രോഗം വന്നിട്ടുണ്ടല്ലോ എന്താ അവരൊക്കെ ചെയ്തത് ചികിത്സിക്കും എന്നിട്ട് അല്ലാഹുവിനോട് പറയും ആ ചികിത്സയിൽ മരിച്ചവരോട് ചികിത്സിച്ചതായി ഒരു അറിവും ഇസ്ലാമിൽ ഇല്ല ജാറ വരുമാനം കൂട്ടാനും ഉമ്മത്തിന്റെ വിശ്വാസം പിഴപ്പിക്കാനുമാണ് ഈ പുരോഹിതർ ശ്രമിച്ചു വരുന്നത് ഇവരെ സൂക്ഷിച്ചാൽ നിങ്ങളുടെ പരലോകം രക്ഷപ്പെടും

    • @Sai-j4l
      @Sai-j4l 4 วันที่ผ่านมา

      എത്ര മറുപടി കൊടുത്താലും ഇ മുജുകളുടെ അഹംഭാവവും അഹങ്കാരവും മാറില്ല

    • @Sai-j4l
      @Sai-j4l 4 วันที่ผ่านมา

      മുജാഹിദുകൾ എന്തിനാണ് കണ്ണട വെക്കുന്നത് അത് ശിർക്കല്ലേ

    • @ameenihsan5688
      @ameenihsan5688 4 วันที่ผ่านมา

      @@Sai-j4l കണ്ണട ചികിത്സയുടെ ഭാഗമല്ലേ

    • @ameenihsan5688
      @ameenihsan5688 4 วันที่ผ่านมา +1

      @@Sai-j4l ചികിത്സിക്കാൻ റസൂലുള്ള പറഞ്ഞിട്ടുണ്ട് ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ വരുമ്പോൾ നിങ്ങൾ മരിച്ചവരോട് തേടി ക്കോളൂ എന്ന് റസൂലുള്ള പറഞ്ഞിട്ടില്ല കാര്യങ്ങൾ നേരാംവണ്ണം മനസ്സിലാക്കാൻ ശ്രമിക്കുക എന്നാൽ നിങ്ങൾക്ക് പരലോകത്ത് രക്ഷപ്പെടാം

  • @hafizshafisaqafitanur1352
    @hafizshafisaqafitanur1352 7 หลายเดือนก่อน +36

    ഉസ്താദ് അല്ലാഹു നമുക്ക് കനിഞ്ഞേകിയ മുത്താണ് എത്ര വ്യക്തമായ അവതരണം അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

    • @FaisaAfsal
      @FaisaAfsal 27 วันที่ผ่านมา

      Pottan.ustad

    • @ameenihsan5688
      @ameenihsan5688 24 วันที่ผ่านมา

      അസുഖം വന്നാൽ ജാറത്തിലും പോയി ചികിത്സിക്കാം ഉസ്താദന്മാർ മുഴുവൻ ആശുപത്രിയി ലും കാണാം😜

  • @Salamsalam-pp2go
    @Salamsalam-pp2go 7 หลายเดือนก่อน +31

    വ്യത്യസ്ത മായ ശൈലിയിൽ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുന്നു.

  • @jamalu-madavanaej3z
    @jamalu-madavanaej3z 7 หลายเดือนก่อน +34

    മട്ടന്നൂർ മുഖാമുഖത്തിൽ ഉസ്താദിന്റെ അവസരവും കാത്തു സൗദിയിൽ നിന്നും ഞങ്ങൾ ഒരു പറ്റം യുവാക്കൾ സ്ക്രീനിനു മുന്നിൽ കാത്തുനിൽക്കുകയായിരുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ ആകർഷണീയവും അത്ഭുതം നിറക്കുന്നതും ആയിരുന്നു ഉസ്താദിന്റെ ഇടപെടലുകൾ. സുന്നത്ത് ജമാഅത്തിന്റെ മുഖാമുഖങ്ങളിൽ ഉസ്താദിന്റെ സാന്നിധ്യം അതിന്റെ മാറ്റുകൂട്ടുന്നതും അത്യന്താപേക്ഷിതവുമാണ്

    • @ameenihsan5688
      @ameenihsan5688 24 วันที่ผ่านมา +1

      അസുഖം വന്നാൽ മരിച്ചവരുടെ ഖബറിന്റെ ജാറത്തിൽ പോകാം എന്നാണ് ഉസ്താദ് സമർത്തി ച്ചത്😜 ഈയടുത്ത് കാന്തപുരത്തിന് അസുഖം വന്നപ്പോൾ തൊട്ടടുത്ത മടവൂരി പാപ്പാന്റെ അടുത്ത് പോകാതെ വഹാബികളുടെ ആസ്പത്രിയിലാണ് പോയത്😜 മനുഷ്യന്മാരെ ശിർക്ക് ചെയ്ത് നരകത്തിലാക്കാൻ ഓരോ ഉടായിപ്പുമായി വരുന്ന ഒരാളിൽ വിദഗ്ധനാണ് ഇയാൾ ഇയാളെ പോലെയുള്ളവരേ സൂക്ഷിക്കുക

    • @uginteriordesign8722
      @uginteriordesign8722 13 ชั่วโมงที่ผ่านมา

      ഫൈസൽ മുസ്ലിയാരുടെ മുഖമുഗങ്ങൾ ഒന്നും കാണാൻ പോവണ്ട. മുജാഹിദ് ആവും..

    • @uginteriordesign8722
      @uginteriordesign8722 13 ชั่วโมงที่ผ่านมา

      ​@@ameenihsan5688
      അപ്പൊ 101 തവണ ചീയം
      ചീയം എന്ന് പറഞ്ഞാൽ മാറും 😂

  • @MusharfC
    @MusharfC 7 หลายเดือนก่อน +11

    ഉസ്താദ് ചോദ്യം പൊളിച്ചു കൊടുത്തു masha allha ❤❤

    • @ameenihsan5688
      @ameenihsan5688 24 วันที่ผ่านมา

      അസുഖം വന്നാൽ ചാറത്തിലും പോയി ചികിത്സിക്കാം എന്നതാണോ പൊളിച്ചുകൊടുത്ത മറുപടി മുസ്ലിയാക്കന്മാർക്ക് അസുഖം വന്നാൽ അവർ ആറും ജാറത്തിൽ പോകാറില്ല നേരെ ആസ്പത്രിയിലേക്കാണ് പോകാറ് വിശ്വാസത്തിൽ പിഴവ് വരുത്തുന്ന പുരോഹിതന്മാരാണ് ഇയാളെ പോലെ യുള്ളവർ

  • @yaseenrazakv7463
    @yaseenrazakv7463 7 หลายเดือนก่อน +24

    കൃത്യം, വ്യക്ത്യം❤

  • @FathimaBinsiya-um5yf
    @FathimaBinsiya-um5yf 7 หลายเดือนก่อน +28

    മറുപടി മാഷാ അല്ലാഹ്, കൃത്യതയും വ്യക്തതയും ഉണ്ട് ഉസ്താദ് എല്ലാ സ്റ്റേജുകളിലും
    കയറണം

    • @Shhaanns
      @Shhaanns 6 หลายเดือนก่อน

      എന്ത് വ്യകതമായി മയ്യത്തിന് നേര്ച്ച അർപ്പിച്ചു തേടാം എന്നോ???

    • @abuhanih
      @abuhanih 6 หลายเดือนก่อน +7

      ​@@Shhaannsഏതോ ഒരു വഹാബിക്കല്ലാത്തവർക്കെല്ലാം മനസ്സിലായി. കമൻറുകൾ നോക്കൂ

    • @muslihkodanthur
      @muslihkodanthur 6 หลายเดือนก่อน +1

      ​@@abuhanih🔥

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh หลายเดือนก่อน +1

      ​@@Shhaannsമയ്യിത്തിനോട് ആരും ചോദിക്കാറില്ല അവരുടെ ആത്മാവിനോടാണ് ചോദിക്കുന്നത്

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh หลายเดือนก่อน +2

      ​@@abuhanihവഹാബികൾക്ക് മനസ്സിലാവാൻ അവർക്ക് ഭാഗ്യം വേണം
      സുന്നികൾക്ക് വിശ്വാസം ഉറക്കും

  • @monumon689
    @monumon689 7 หลายเดือนก่อน +12

    മാഷാഅല്ലാഹ്‌ ഉസ്താദിന്റെ മറുപടി പൊളി 👍🏻👍🏻👍🏻

  • @SwadikPmst
    @SwadikPmst 7 หลายเดือนก่อน +19

    ജാഫർ ഉസ്താദിന്റെ മുഖാമുഖങ്ങളെല്ലാം തീർത്തും വ്യത്യസ്തമാണ്... ഉസ്താദ് ഇനിയും രംഗത്ത് വരണം..... ഉമ്മത്തിന്റെ അത്യാവശ്യമാണ്.. കേരളക്കരയിൽ നിന്ന് വഹാബിസത്തെ തുടച്ചുനീക്കാൻ മലിക്കുൽ മുളഫ്ഫറിന്റെ ധീരനായകന് സാധിക്കുമെന്നത് തീർച്ചയാണ്

    • @muhammedmattannur2461
      @muhammedmattannur2461 5 หลายเดือนก่อน

      @@indian9178 th-cam.com/video/knZNHjyx65M/w-d-xo.htmlsi=wor8HwmBL5mbK7Vh
      ഇതിലെ മുജാഹിദ് മുഖാമുഖത്തിലെ അവസാന ഭാഗം കണ്ടാൽ നിലവാരം മനസ്സിലാകും

  • @MuneerMunna-mc5zm
    @MuneerMunna-mc5zm 6 หลายเดือนก่อน +6

    ഉസ്താദ് വേറെ ലെവൽ.. മാഷാ അല്ലാഹ്

  • @askarsaqafi7258
    @askarsaqafi7258 7 หลายเดือนก่อน +5

    മാഷാ അള്ളാ ❤ ഇനിയും വ്യക്തമാവാത്തവർ ഉണ്ടോ പാവങ്ങൾ അള്ളാഹു ഹിദായത്ത് നൽകട്ടെ

  • @voiceofmuhammednizarsaquaf4630
    @voiceofmuhammednizarsaquaf4630 7 หลายเดือนก่อน +11

    സൂപ്പർ മറുപടി

  • @HameedMkp
    @HameedMkp 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ഉസ്താദ് പോളിയാണ് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകുമാറാകട്ടെ ആമീൻ

  • @HABIB_ELMUSNAD-lx3tj
    @HABIB_ELMUSNAD-lx3tj 7 หลายเดือนก่อน +10

    മനസ്സിലാക്കണം എന്നുണ്ടെങ്കിൽ ഇവിടെ വരാൻ
    😊

  • @mohammedkunhi2889
    @mohammedkunhi2889 5 หลายเดือนก่อน +2

    അള്ളാഹു ഉസ്താദിന് ദ്ദീർഗ്ഗായുസ്സ് നൽകട്ടെ

  • @travelwithnaturalsanchari7353
    @travelwithnaturalsanchari7353 6 หลายเดือนก่อน +5

    നല്ല അവതരണം. റബ്ബ് ഖൈർ ചെയ്യട്ടെ

  • @sirajhashimitanur
    @sirajhashimitanur หลายเดือนก่อน

    Masha allha,, നല്ല വ്യക്തമായ മറുപടി 👍🌹ഉസ്താദ്ൻ റബ്ബ് ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲

  • @latheef969
    @latheef969 3 หลายเดือนก่อน +11

    അബൂ ജാഹിൽ നരകത്തിൽ
    പോയത് എന്ത് കൊണ്ടാണ് അവർ അള്ളാഹുവിനെയും വിളിച്ചു അല്ലാത്തവരെയും
    വിളിച്ചു അത് കാരണമാണ്
    അബൂ ജാഹിലിന് നരകമാണന്ന്
    പറഞ്ഞത് എന്ത് പറഞ്ഞാലും എനിക്ക് എന്റ റബ്ബ് മതി

    • @sakkeerhuzain8158
      @sakkeerhuzain8158 2 หลายเดือนก่อน +1

      വല്ലാത്ത ജഹ് ല്

    • @musthafakalathil5140
      @musthafakalathil5140 หลายเดือนก่อน +1

      ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയുന്ന മുനാഫിഖ് ആകരുത്. നിശ്ചയം സത്യ വിശ്വാസിക്ക് അല്ലാഹു മതി. വീട് ഉണ്ടാക്കിതരാൻ ഒരാളുടെയും സഹായം തേടരുത്. അല്ലാഹു അതിന് കഴിവ് ഉള്ളവനാണ്. രോഗം വന്നാൽ ഒരു ഡോക്ടറെയും കാണരുത്. സത്യവിശ്വസിക്ക് അല്ലാഹു മതി.ഇനി ആരോട് എന്ത് സഹായം ചോദിച്ചാലും നിശ്ചയം നീ മുനാഫിഖ് ആയിരിക്കും.

    • @ashiqcbe
      @ashiqcbe หลายเดือนก่อน

      ലോക പൊട്ടൻ 😂😂

    • @ameenihsan5688
      @ameenihsan5688 24 วันที่ผ่านมา

      ​@@musthafakalathil5140അള്ളാഹു ഖുർആൻ ആയത്ത് ഇറക്കിയത് റസൂലുള്ളാഹി ക്കാണ് ആ റസൂലുള്ളാഹി പ്രയാസങ്ങൾ വന്നപ്പോൾ അല്ലാഹുവിനോട് സഹായം ചോദിച്ചിട്ടുണ്ട് തന്റെ മുമ്പിലുള്ള സൃഷ്ടികളോടും സഹായം ചോദിച്ചിട്ടുണ്ട് മരിച്ചവരോട് ചോദിച്ചിട്ടില്ല ചോദിക്കാൻ പറഞ്ഞിട്ടുമില്ല ആ ജീവിതം മുറുകെ പിടിച്ചോളൂ മുസ്ലിമായി മരിക്കാം തലയിൽ കെട്ടുകാരുടെ പിന്നാലെ പോയാൽ വൻ അപകടം

    • @latheef969
      @latheef969 16 วันที่ผ่านมา

      അള്ളടക്കന്ന് സെർ കം കിട്ടിയില്ലങ്കിൽ കബറിൽ കിടന്ന അവുലിയക്കളും അവിടെ ഉണ്ടാവും കാട്ടിയില്ലങ്കിൽ അവർ തരും

  • @Habeeb-st3pp
    @Habeeb-st3pp 7 หลายเดือนก่อน +12

    ماشاء الله ماشاء الله

  • @abdurualayanputhur1933
    @abdurualayanputhur1933 หลายเดือนก่อน

    മാശാ അല്ലാ എത്ര മനോഹരമായ വിശദീകരണം അള്ളാഹു ഉസ്താതിന് അല്ലാഹു ആഫിയ്യത് കൊടുക്കട്ടേ ആമീൻ

  • @Raza-xf1mv
    @Raza-xf1mv 7 หลายเดือนก่อน +10

    Masha allah

  • @Hsmm343
    @Hsmm343 7 หลายเดือนก่อน +9

    ഗംഭീരം

    • @faisalthalakkottil
      @faisalthalakkottil 6 หลายเดือนก่อน +1

      Bidhahath ഉസ്താദിന്നു തന്നെ ഒരു വ്യക്തതയുമില്ല
      . കാരണം ചോദ്യത്തിന് അല്ല ഉത്തരം നൽകുന്നത്

    • @Swadiq.n.k
      @Swadiq.n.k 6 หลายเดือนก่อน +1

      Poda😂😂​@@faisalthalakkottil

  • @sooppyk9302
    @sooppyk9302 หลายเดือนก่อน

    ഇൻഷാ അല്ലാഹു JAEFAR ഉസ്താദ് മഹ്ദീ ഇമാം വരുന്നത് വരെ ബുമുഖത്ത് കാണും ആമീൻ ആമീൻ ആമീൻ

  • @mueenudheenmueenu3980
    @mueenudheenmueenu3980 7 หลายเดือนก่อน +7

    Masha Allah ❤

  • @dieudonneo7162
    @dieudonneo7162 3 หลายเดือนก่อน

    Ustad is next level.. This is the most respected way of Q&A session I have ever seen. Ustad keep up Mutual respect, patience and knowledge through the session with a pleasant body language 🫡

  • @s.shajlasherin9054
    @s.shajlasherin9054 7 หลายเดือนก่อน +8

    Masha allha 🤲🤲🤲👍👍👍

  • @vava-habeevlog9835
    @vava-habeevlog9835 7 หลายเดือนก่อน +3

    മാശാ അല്ലാഹ്
    വ്യക്തമായ ഉത്തരം

  • @uwais_kallur
    @uwais_kallur 6 หลายเดือนก่อน +3

    കിടിലൻ മറുപടി💯

  • @rasheedm2111
    @rasheedm2111 7 หลายเดือนก่อน +7

    Mone. Polichu👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @salmanfarissaqafisaqafi220
    @salmanfarissaqafisaqafi220 15 วันที่ผ่านมา

    സൂപ്പർ മറുപടി❤

  • @mohammadhidayathullaansary6332
    @mohammadhidayathullaansary6332 หลายเดือนก่อน +1

    Arokyamaya vishadheegaranam ♥️ ishtapettu ♥️

  • @faisalbabu993
    @faisalbabu993 13 วันที่ผ่านมา

    ഡോക്ടർ ചിക്കത്സ എല്ലാം കാര്യാ കാരണ സഹിതം നടക്കുന്ന ഭൗതിക കാര്യങ്ങൾ ആണ്. സിദ്ധൻ ചികിത്സ രണ്ടും വേറെയാണ് 😊

  • @mohammedthouseef9835
    @mohammedthouseef9835 2 หลายเดือนก่อน

    മാഷാ അല്ലാഹ് ഉസ്താദ് പൊളിച്ചു അടക്കി 👌👌

  • @Truespeach123
    @Truespeach123 7 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Oooooo-x4m
    @Oooooo-x4m 7 หลายเดือนก่อน +9

    Yathaa avadarana shaili❤❤❤❤❤

  • @Basheer_10-e9b
    @Basheer_10-e9b 6 หลายเดือนก่อน +4

    Doctor. Maathramalla. Veettile. Panikki. Aazaari. Kalpani. Thepp. Pani. Ithinokke. Ath. Ariyunnavar. Venam. Veed. Pani. Allhahu. Cheyyumo. Moori. Usthaadhe

  • @Raza-xf1mv
    @Raza-xf1mv 7 หลายเดือนก่อน +11

    Polichadakki

  • @unaise.vayattu8306
    @unaise.vayattu8306 6 หลายเดือนก่อน +1

    മാഷാ അള്ളാ ഉസ്താദ് പോളി

  • @sainudheenck5328
    @sainudheenck5328 หลายเดือนก่อน

    മാഷാഅല്ലാഹ്‌..... ഇതൊക്കെയാണ് നല്ല മുഖാ മുഖം

  • @FasilFalil
    @FasilFalil 7 หลายเดือนก่อน +8

    ❤❤❤❤❤

  • @Fisher.851
    @Fisher.851 6 หลายเดือนก่อน +3

    Mash allaah..😍💗
    Ipozhaan oru clarity vannathu..well Said..🫡💗

    • @ameenihsan5688
      @ameenihsan5688 24 วันที่ผ่านมา

      അസുഖം വന്നാൽ ജാറത്തിലും പോകാം എന്നതാണ് ക്രിയാരിറ്റി എല്ലാ മുസ്ലിയാക്കളും അസുഖം വന്നാൽ ജാറത്തിൽ പോകാറില്ല ആസ്പത്രിയിൽ കാണാം നമ്മളെ ചികിത്സിക്കാനുള്ള ഉത്തരവാദിത്വം മരിച്ച അമ്പിയാക്കൾക്കും ഔലിയാക്കളെയുംഅള്ളാഹു ഏൽപ്പിച്ചിട്ടില്ല ചികിത്സിക്കാൻ റസൂലള്ളാഹി പറഞ്ഞിട്ടുണ്ട് എന്നിട്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കാനും പറഞ്ഞിട്ടുണ്ട് റസൂലിന്റെ ജീവിതത്തിൽ ഇതാണ് കാണിച്ചുതന്നത് തലയിൽ കെട്ടുകാരുടെ പിന്നാലെ പോവണ്ട വിശ്വാസവും പിഴപ്പിക്കും

  • @muneerak7005
    @muneerak7005 7 หลายเดือนก่อน +1

    മാഷാ അള്ളാഹ് 🌹🌹🌹🌹

  • @shaheershafip1727
    @shaheershafip1727 6 หลายเดือนก่อน +8

    സുൽത്താനുൽ ഉലമയുടെ അല്ലേ ശിശൻ.....ഇങ്ങനെ വന്നില്ലെങ്കിൽ ആണ് അൽഭുതം...🤍💯 ആദർശ വേദിയിലെ ഘർജികുന്ന സിംഹങ്ങളിൽ ഒരാൾ...🥵❤️‍🩹.. mashaallah ... വഹാബികളുടെ ഷെറിൽ നിന്ന് പടച്ചോൻ നമ്മളെ കാക്കട്ടെ...🤲🏻

    • @Shhaanns
      @Shhaanns 6 หลายเดือนก่อน

      നരകത്തിലും ഇവർ ഗർജിക്കും ശിക്ഷയുടെ വേദന കൊണ്ട്...
      അല്ലാഹ് അല്ലാത്തവർക്ക് നേര്ച്ചവഴിപാട് നടത്തി അവരോട് തേടിയവർ ആണ് എക്കാലത്തും കാഫിറുകൾ...അവരിലേക്ക് ആണ് നബിമാർ വന്നതും

    • @muhammedsinan4309
      @muhammedsinan4309 5 หลายเดือนก่อน

      Ap അബൂബക്കർ മുസ്‌ലിയാർ 🥰🥰🥰​@@333acro

    • @basherrk2072
      @basherrk2072 หลายเดือนก่อน

      മങ്കിയെ പിടിച്ചു ഡോക്ടർ ആക്കിയാലും സങ്കിയെ പിടിച്ചു മനുഷ്യൻ ആക്കാൻ കഴിയില്ല .. ആ ചൊല്ല് ഉള്ളതാണെന്ന് മനസ്സിലായി..

  • @PARC668
    @PARC668 7 หลายเดือนก่อน +5

    പൊളിച്ചു

  • @ubaidabdu2649
    @ubaidabdu2649 7 หลายเดือนก่อน +6

    👍🏻... 🌹🌹🌹🌹

  • @ashiquekoduvally4964
    @ashiquekoduvally4964 7 หลายเดือนก่อน +8

    Crect❤

  • @cmabdulrahmandarimi5438
    @cmabdulrahmandarimi5438 7 หลายเดือนก่อน +5

    വളരെ നല്ല അവതരണം ബിദ ഇകൾവെള്ളംകുടിച്ചുതുലയട്ടെ

    • @Shhaanns
      @Shhaanns 6 หลายเดือนก่อน

      അല്ലാഹുവിന്റെ റസൂൽ വഹി മുഖേന പൂർത്തിയാക്കിയത് ആണ് ഇസ്ലാം ദീൻ..അതിലേക്ക് മയ്യത് ആരാധനയും റാത്തീബും മൗലൂദും ആണ്ട് നേർച്ചയും ഉറൂസും ഒക്കെ കൂട്ടിച്ചേർത്തവർ ആണ് ബിദ്അത്കാർ അവർ ആണ് വഴി പിഴവച്ചവർ

    • @ameenihsan5688
      @ameenihsan5688 24 วันที่ผ่านมา

      ഇയാൾ പറയുന്നത് കേട്ടാൽ സമസ്തക്കാർ വെള്ളം കുടിച്ചു തുലയും നമ്മുടെ ചികിത്സിക്കാനുള്ള കഴിവ് മരിച്ച അമ്പിയാക്കൾക്കും ഔലിയാക്കൾക്കും അള്ളാഹു കൊടുത്തിട്ടില്ല അതുകൊണ്ടാണ് രോഗം വന്നാൽ മുസ്ലിയാക്കൾ ഒക്കെ ആസ്പത്രിയിലേക്ക് പോകാറുള്ളത് ഇയാളെപ്പോലുള്ളവർ ബഡായി പറഞ്ഞ് നമ്മുടെ വിശ്വാസം പിഴപ്പിക്കുകയാണ് പ്രധാന ലക്ഷ്യം ജാറവരുമാനം

  • @zainuzainu4408
    @zainuzainu4408 6 หลายเดือนก่อน +1

    Simple & powerfull reply🎉🎉❤❤❤

  • @Hamnahamnacp
    @Hamnahamnacp 7 หลายเดือนก่อน +6

    🌹🌹🌹🌹

  • @abumuhammad7433
    @abumuhammad7433 7 หลายเดือนก่อน +7

    👌❤️❤️❤️🤲🏼

  • @shaheebabdull1042
    @shaheebabdull1042 2 หลายเดือนก่อน +1

    Allhavinte sahaayamaanu ettavum uthamam.....allah ella techniques um boomyil organize cheythittundu.....
    Oru doctor aavunathum , engineer aavunathum ellam...padachoon nalkiya brainile koodi avar chindhichittum, padichum, manassilaakkiyittumaanu.....
    Manushyante ooro avayavum allah design cheythathhanu
    Appol allahuvinoodanu sthuthiyum. Athupoole doctorine kaanaan pookumboozhum, allahuve shifa aakkane ennu praarthikkaam.

  • @Swadiq.n.k
    @Swadiq.n.k 6 หลายเดือนก่อน +3

    👍🏻👌🏻👌🏻👌🏻👍🏻👌🏻

  • @myheartrose2477
    @myheartrose2477 7 หลายเดือนก่อน +1

    Mashallah ❤ very clear answer

  • @assainassi8447
    @assainassi8447 7 หลายเดือนก่อน +1

    നല്ല മറുപടി

  • @sma9416
    @sma9416 6 หลายเดือนก่อน +2

    🌹🌹❤️❤️ماشاءالله

  • @uvaisrambeth
    @uvaisrambeth 7 หลายเดือนก่อน +9

    പ്രസവത്തിന് ഗൈനക്കിന്റെ സഹായം തേടൽ ശിർക്കാണെന്ന് വേറൊരു മൗലവിയും പ്രസംഗിച്ചിട്ടുണ്ട്😂

  • @sumayya-shafeek
    @sumayya-shafeek 7 หลายเดือนก่อน +7

    ❤full uplod chyumo🥰😍😍

  • @niyamol4852
    @niyamol4852 18 วันที่ผ่านมา

    അടിപൊളി

  • @abdussamadraza1109
    @abdussamadraza1109 7 หลายเดือนก่อน +9

    ما شاء الله

  • @rafeequerafee4912
    @rafeequerafee4912 3 วันที่ผ่านมา

    Ellan Allahuvendetha. Moilare

  • @nisarkkd
    @nisarkkd หลายเดือนก่อน +3

    ചോദ്യകർത്താവിനെ പറഞ്ഞു പറഞ്ഞു കൺഫ്യൂഷനാക്കലാണ് ഈ തലേകെട്ടുകാരൻ്റെ പ്രധാന ജോലി ഇവൻ്റെ മുമ്പുള്ള പ്രസംഗം കേട്ടാൽ മനസ്സിലാവും.ഇതിനൊക്കെ ഇങ്ങിനെ കറക്കി മറുപടി പറയേണ്ട
    ബുധിയുള്ളവർക്ക് ഇവൻ്റെ കളി മനസ്സിലാവും

    • @shajahanm6783
      @shajahanm6783 22 วันที่ผ่านมา

      Yes

    • @MuhammedMuhammed-hf5is
      @MuhammedMuhammed-hf5is 19 วันที่ผ่านมา +1

      ഡോ അത് ചോദ്യകർത്താവിനെ കറക്കുകയല്ല , മറിച്ചു ആഴത്തിൽ ചിന്തിപ്പിച്ചുകൊണ്ട് കാര്യം മനസ്സിലാക്കിക്കൊടുക്കുന്നതാണ്

  • @Ukkasha_hashir
    @Ukkasha_hashir 3 หลายเดือนก่อน

    കൃത്യം വ്യക്തം ♥️♥️

  • @hellohai9700
    @hellohai9700 2 หลายเดือนก่อน

    Very good answer ഉസ്താദേ

    • @nahshal32
      @nahshal32 13 วันที่ผ่านมา

      ഡോക്ടറും ഖബറിലുള്ള ആളും തമ്മിൽ വെത്യാസം ഇല്ലേ ഉസ്താതെ..

  • @finymart5171
    @finymart5171 หลายเดือนก่อน

    മാഷാ അല്ലഹ് ❤️

  • @HaneefaPelathodi
    @HaneefaPelathodi หลายเดือนก่อน

    ആമീൻ

  • @hashimkv7249
    @hashimkv7249 6 หลายเดือนก่อน +1

  • @mdmuslihmo5517
    @mdmuslihmo5517 7 หลายเดือนก่อน +1

    Mashallah 👍

  • @rlmerelme8940
    @rlmerelme8940 7 หลายเดือนก่อน +2

    👍

  • @hariskt4007
    @hariskt4007 6 หลายเดือนก่อน

    🔥🔥🔥ജാഫർ ഉസ്താദ്

  • @abduljaleel6501
    @abduljaleel6501 7 หลายเดือนก่อน +1

    🌹🌹

  • @AshrafAli-ek7gq
    @AshrafAli-ek7gq หลายเดือนก่อน +1

    പൊന്മള ഉസ്താതിന്റെ ശിഷ്യൻ ആണ്

  • @afsalali9174
    @afsalali9174 หลายเดือนก่อน

    ഉസ്താദ് 👍🏻✅കറക്റ്റ്

  • @farisyousaf3379
    @farisyousaf3379 7 หลายเดือนก่อน +6

    കറക്ട് മറുപടി

  • @askarellikkal9612
    @askarellikkal9612 7 หลายเดือนก่อน

    ബാരക് അള്ളാഹു

  • @harisaboofath5161
    @harisaboofath5161 7 หลายเดือนก่อน

    😍😍😘😘masha allah

  • @SayaKp-z3q
    @SayaKp-z3q หลายเดือนก่อน

    😊

  • @noorunalanoor2996
    @noorunalanoor2996 6 หลายเดือนก่อน +1

    GOOD

  • @muzammilmooosa5057
    @muzammilmooosa5057 6 หลายเดือนก่อน +1

    Super

  • @shachuwould8853
    @shachuwould8853 7 หลายเดือนก่อน +3

    Vazhayoor viewer

  • @azeezabdul6374
    @azeezabdul6374 6 หลายเดือนก่อน +1

    Allahu allthavare vilichu thdam enna vadamanu

  • @RiyasMp-xh1im
    @RiyasMp-xh1im 5 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤

  • @gareebnavazmueen1810
    @gareebnavazmueen1810 3 หลายเดือนก่อน

    ഇന്ക് ഇഷ്ടായി ❤

  • @rafeeqrahman5304
    @rafeeqrahman5304 6 หลายเดือนก่อน +2

    Usthadhinte prasangathil Vahabikale kaanan illa coment boxil

    • @basherrk2072
      @basherrk2072 หลายเดือนก่อน

      പൊത്തിനോട് ആര് വേദം ഓതും.. ഒറ്റ വീഡിയോ കണ്ടിട്ട് എനിക്ക് മനസ്സിലായി ഇയാളെ..

    • @INDIA_240
      @INDIA_240 หลายเดือนก่อน

      ​@@basherrk2072എന്ന് ഒരു വഹാബി പോത്ത് 😇

    • @ameenihsan5688
      @ameenihsan5688 24 วันที่ผ่านมา

      ഈയടുത്ത് കാന്തപുരത്തിന് അസുഖം വന്നപ്പോൾ തൊട്ടടുത്തുള്ള ഏറ്റവും വലിയ മഹാനായ മടവൂരി പാപ്പാന്റെ അടുത്ത് പോകാതെ വഹാബികളുടെ ആസ്പത്രിയിലേക്കാണ് ഓടിയത്😜 ജാറ വരുമാനം ഉണ്ടാക്കാൻ ഇറങ്ങിയ പുരോഹിതന്മാർ ആണ് ഇവർ

  • @travelviews126
    @travelviews126 7 หลายเดือนก่อน

    ❤❤❤❤🎉

  • @mohammedhanoof-h4n
    @mohammedhanoof-h4n 7 หลายเดือนก่อน +1

    Assuffa channel follow cheyyu. Usthadinte darsinte channel aan ente changathi avideyaan padikkunnath Ajnas ennaan Peru..

  • @noushadk8000
    @noushadk8000 7 หลายเดือนก่อน +4

    Jafar saqafi mathram ithil oru nalla marupadi

  • @UmmerUmmerek-cw2yi
    @UmmerUmmerek-cw2yi 7 หลายเดือนก่อน +17

    എന്ത് പറഞ്ഞാലും വഹാബി നന്നാവില്ല. അവർ ബുദ്ധിശൂന്യരും ദുർബലരുമാണ്

    • @Shhaanns
      @Shhaanns 6 หลายเดือนก่อน

      നിങളെ ഇവർ വിഢ്ഢികൾ ആക്കുകയാണ് ..അല്ലാഹുവിന് പുറമെ മയ്യത്തിന് നേര്ച്ച വഴിപടു ചെയ്ത് അവരോട് തേടിയിരുന്നവരോട് റസൂൽ പറഞ്ഞത് എന്താണ്??
      ഇലാഹ് അല്ലെന്ന് വിചാരിച്ചു തേടികൊള്ളാനോ??
      സൂക്ഷിക്കുക ഇവരെ പിന്പറ്റിയാൽ നരകം നിങളെ വിഴുങ്ങുക തന്നെ ചെയ്യും

  • @islamicpoints8070
    @islamicpoints8070 หลายเดือนก่อน

    സൂപ്പർ മറുപൊടി

  • @jahfarbabuchittangadan6096
    @jahfarbabuchittangadan6096 23 วันที่ผ่านมา +1

    ജാഫറേ ചോദിച്ചതിനു മറുപടി പറയൂ

    • @MusthafaMusthu-ph4nc
      @MusthafaMusthu-ph4nc 4 วันที่ผ่านมา

      ജാഫർ ആരാ നിൻ്റെ തന്തയോ?
      ആലിമീങ്ങളെ ബഹുമാനിക്കാൻ ആദ്യം പടിക്കടാ

  • @lateefqa3143
    @lateefqa3143 หลายเดือนก่อน +1

    ഖുർആൻ പരിഭാഷപ്പെടുത്തരുത് എന്ന് പ്രചരിപ്പിക്കുന്നത് കൊണ്ടാണ് = അല്ലാഹു അവന്റെ അടിമക്ക് പോരേ? എന്ന ആദയത്ത്
    തിരിയാതെ പോയത്
    വല്ല അറബി തഫ്സീറെങ്കിലും
    ഓതി നോക്കി ക്കൊള്ളുക. അപ്പോൾ കാര്യം മനസ്സിലാകും.
    സാധാരണക്കാരെ പൊട്ടീസാക്കാൻപറ്റും. പടച്ചവന്റെ അടുത്തെത്തുമ്പോൾ മുസ്ല്യാർക്ക് ഇത് ശരിക്കും മനസ്സിലാകും.

  • @raheemk1729
    @raheemk1729 2 หลายเดือนก่อน +1

    രോഗംഅള്ളാഹു തരുന്നതാചികി ൽ മാർഗവും അള്ളാഹു പറഞ്ഞിട്ടുണ്ട്..

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 หลายเดือนก่อน +1

      ഏതൊക്കെ ആണ് അള്ളാഹു പറഞ്ഞ ചികിത്സ മാർഗം

    • @ameenihsan5688
      @ameenihsan5688 24 วันที่ผ่านมา

      ​@@abdhlhakeemhakeem2574മരിച്ച അമ്പിയാക്കളുടെയും ഔലിയാക്കളുടെയും കബ റിന്റെ അടുത്ത് പോയിട്ടുള്ള ഒരു ചികിത്സ അല്ലാഹു പഠിപ്പിച്ചു തന്നിട്ടില്ല റസൂലും പഠിപ്പിച്ചു തന്നിട്ടില്ല

  • @MznMhd-v9c
    @MznMhd-v9c 7 หลายเดือนก่อน +2

    Croct answer

  • @RASHEEDN.M-e7e
    @RASHEEDN.M-e7e 6 หลายเดือนก่อน

    Unde

  • @FaisaAfsal
    @FaisaAfsal 27 วันที่ผ่านมา

    Guliga. Dr swntham.unddakunnilla