കാന്തപുരവും സിപിഎമ്മും | Kanthapuram Musliyar slams CPIM, MV Govindan responds | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 371

  • @muhammedsabith7438
    @muhammedsabith7438 วันที่ผ่านมา +175

    കേരളം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ ഈരൂപത്തിൽ പഞ്ഞിക്കിട്ട കാന്തപുരം ❤❤

    • @Abduljabbar-e9l
      @Abduljabbar-e9l วันที่ผ่านมา +3

      ✅✅✅

    • @subairtk4601
      @subairtk4601 18 ชั่วโมงที่ผ่านมา +4

      ഞാൻ ഒരു മുജാഹിദ് (ജിന്ന്wisdom )വിഭാഗമാണ് but കാന്തപുരത്തോട് വിയോജിപ്പുകൾ ഉണ്ടെങ്കിലും ഈ വിഷയത്തിൽ കാന്തപുരത്തിനൊപ്പം 💪🏻

    • @nisarkulamukku
      @nisarkulamukku 17 ชั่วโมงที่ผ่านมา

      ​@@subairtk4601faikolikal

    • @bsrlhf7149
      @bsrlhf7149 16 ชั่วโมงที่ผ่านมา

      അതെ
      അഥവാ സ്വന്തം
      പാർട്ടിയെയും താൻ
      ഉൾപ്പെടെയുള്ള സ്വന്തം
      പാർട്ടി നേതാക്കളെയും
      എന്തു പേര്
      വിളിക്കണമെന്നാണ്
      അദ്ദേഹം തന്നെ
      ചോദിക്കുന്നത്
      കാരണം കണ്ണൂർ ജില്ല
      ഏരിയ സെക്രട്ടറിമാരിൽ
      ഒറ്റ സ്ത്രീകളെ പോലും
      പരിഗണിക്കാതെ മൃഗീയ
      പുരുഷാധിപത്യം
      പുലർത്തിയ സ്ത്രീ
      പുരുഷ സമത്വം
      തൊട്ടുതീണ്ടാത്ത പാർട്ടി
      നേതാക്കളെ എന്തു
      വിളിക്കണം എന്നാണ്
      ഗോവിന്ദൻ ചോദിക്കുന്നത്
      ഗോവിന്ദനുവേണ്ടി
      ആരെങ്കിലുമൊക്കെ ഒരു
      നല്ല പേര് നിർദ്ദേശിച്ചാൽ
      നന്നായിരിക്കും😄

    • @സാഗർ.2255
      @സാഗർ.2255 16 ชั่วโมงที่ผ่านมา +1

      നബിയിൽ ഉത്തമ മാതൃകഉണ്ട് എന്നു പടച്ചോൻ പറഞ്ഞിട്ടുണ്ട്.. ഇത് ഇസ്ലാമികം ❤
      ബുഖാരി വാല്യം 1, പുസ്തകം 6, നമ്പർ 296:
      ആയിഷ(റ) നിവേദനം:
      ഞാൻ ആർത്തവമുള്ളപ്പോൾ പ്രവാചകൻ എൻ്റെ മടിയിൽ ചാരി ഖുർആൻ പാരായണം ചെയ്യുമായിരുന്നു.

  • @hafizkollam5332
    @hafizkollam5332 วันที่ผ่านมา +65

    കാന്തപുരം ഒന്ന് പറഞ്ഞാൽ അത് ദീനിന്റെ ആശയവും ആദർശവും ആണെങ്കിൽ
    പിന്നെ ഏത് വാപ്പാന്റെ കുട്ടികൾ വന്നു പറഞ്ഞാലും മാറ്റി പറയുന്നത് ഇത് വരെയും കണ്ടിട്ടില്ല 🤦🏻‍♂️🫡

    • @sbrview1701
      @sbrview1701 วันที่ผ่านมา

      ഇന്ത്യ ആയോണ്ട് കൊള്ള

    • @subairtk4601
      @subairtk4601 18 ชั่วโมงที่ผ่านมา +1

      ​@@sbrview1701അല്ലെങ്കിൽ മൂക്കിൽ കയറ്റും. ഒന്ന് പോടാ

    • @hafizkollam5332
      @hafizkollam5332 17 ชั่วโมงที่ผ่านมา

      @sbrview1701 ഇസ്ലാമിക വിഷയത്തിൽ ഒരാളുടെ മുന്നിലും തല കുനിക്കാത്തതാണ് ഇസ്ലാമിക പണ്ഡിതരുടെ സ്വഭാവം... 🤍
      ജീവൻ അപകടപ്പെട്ടിട്ട് പോലും

    • @സാഗർ.2255
      @സാഗർ.2255 16 ชั่วโมงที่ผ่านมา

      നബിയിൽ ഉത്തമ മാതൃകഉണ്ട് എന്നു പടച്ചോൻ പറഞ്ഞിട്ടുണ്ട്.. ഇത് ഇസ്ലാമികം ❤
      ബുഖാരി വാല്യം 1, പുസ്തകം 6, നമ്പർ 296:
      ആയിഷ(റ) നിവേദനം:
      ഞാൻ ആർത്തവമുള്ളപ്പോൾ പ്രവാചകൻ എൻ്റെ മടിയിൽ ചാരി ഖുർആൻ പാരായണം ചെയ്യുമായിരുന്നു.

  • @gareebnavas576
    @gareebnavas576 14 ชั่วโมงที่ผ่านมา +21

    ഇതിൽ കൂടുതലും കാന്തപുരം ഉസ്താദിൻ്റെ നിലപാടിനെ പിന്തുണക്കുന്ന തായി കാണുന്നു.....കാന്തപുരം ഉസ്താദ്..❤❤❤❤

    • @Sketcher86
      @Sketcher86 3 ชั่วโมงที่ผ่านมา

      മീഡിയ ഫൺ നിങ്ങൾടെ ചാനൽ അല്ലേ 😂😂

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 วันที่ผ่านมา +125

    ഈ ഇന്ത്യയിൽ വാക്കിന് ഇത്ര പവർ ഉള്ള ഒരു ആത്മീയ നേതാവില്ല

    • @Abduljabbar-e9l
      @Abduljabbar-e9l วันที่ผ่านมา +6

      100✅

    • @ranjithm853
      @ranjithm853 วันที่ผ่านมา

      മൈ...... ണ്.. 😁😁 എടുത്തോണ്ട് പോടെയ് 😏😏, ഭൂരിഭാഗം മുസ്ലിം പെൺകുട്ടികളും ഹറാംമും ഹലാലും നോക്കാതെ അവരുടെ ഇഷ്ടത്തിന് ജീവിക്കുകയാണ്...., അവന്റെയൊരു പവർ...😅😅

    • @സാഗർ.2255
      @സാഗർ.2255 16 ชั่วโมงที่ผ่านมา

      നബിയിൽ ഉത്തമ മാതൃകഉണ്ട് എന്നു പടച്ചോൻ പറഞ്ഞിട്ടുണ്ട്.. ഇത് ഇസ്ലാമികം ❤
      ബുഖാരി വാല്യം 1, പുസ്തകം 6, നമ്പർ 296:
      ആയിഷ(റ) നിവേദനം:
      ഞാൻ ആർത്തവമുള്ളപ്പോൾ പ്രവാചകൻ എൻ്റെ മടിയിൽ ചാരി ഖുർആൻ പാരായണം ചെയ്യുമായിരുന്നു.

    • @Zan.K
      @Zan.K 15 ชั่วโมงที่ผ่านมา

      Myraaaan

    • @Cr700-g7i
      @Cr700-g7i 7 ชั่วโมงที่ผ่านมา

      Mannakattam .basheer na accident aki konna party ye kundi tangi nadakunnum kannur shukoor ssf pravartagan nnnit nth olka kanichu

  • @saleemk9675
    @saleemk9675 วันที่ผ่านมา +134

    നിങ്ങളാരും പിന്തുണക്കണമെന്നില്ല
    കാന്തപുരം ഉസ്താദ് പറഞ്ഞത് ഇസ്ലാമിന്റെ നിയമമാണ്
    ഉസ്താദ് പറഞ്ഞിട്ടുള്ളത് മുസ്ലിംകളോടാണ്
    ഉസ്താദ് പറഞ്ഞതാണ് ശരിയാണെന്ന് അന്നം തിന്നുന്ന എല്ലാവർക്കും അറിയാം

    • @MuhammedNaseeb-sk6gj
      @MuhammedNaseeb-sk6gj วันที่ผ่านมา +1

      ഇസ്ലാമിൽ അങ്ങിനെ ഒരു നിയമമില്ല,, ഇത് നിങ്ങളുണ്ടാക്കിയ നിയമം,, അത് ഈ വിഭാഗത്തിനുമറിയാം,, അല്ലെങ്കിൽ നിങ്ങൾ നടത്തുന്ന നേർച്ച ഖബർ വ്യാപാരത്തിൽ എന്താണ് ഈ നിയമം പാലിക്കാത്തത്? സമസ്തയുടെ പ്രസിഡന്റ് ഈ അടുത്ത് പറഞ്ഞത് നിങ്ങളുടെ ഒരു നേർച്ചസ്ഥലത്ത് വെച്ച് രണ്ട് പുരുഷൻമാരുടെ ഇടയിൽ ഒരു യുവതി കിടക്കുന്നത് അദ്ധേഹം കണ്ടു എന്ന്,, അപ്പോ അതോ???

    • @Ayalayal786
      @Ayalayal786 วันที่ผ่านมา +1

      മാപ്പിള സഖാക്കൾ അവർക്ക് അറിയുമോ???

    • @VaraahiVaa
      @VaraahiVaa วันที่ผ่านมา

      അങ്ങനെയാണെങ്കിൽ മറ്റു പൊതുസ്ഥലങ്ങളിലും ഇസ്ലാമിക നിയമം എന്ത് കൊണ്ട് പാലിക്കപ്പെടുന്നില്ല?

    • @Abduljabbar-e9l
      @Abduljabbar-e9l วันที่ผ่านมา +1

      ❤❤❤✅❤❤❤

    • @kbabdulrahiman
      @kbabdulrahiman 22 ชั่วโมงที่ผ่านมา +6

      ​@@VaraahiVaa അദ്ദേഹം നിയമം പറഞ്ഞു,, വേണ്ടവർ പാലിക്കും അല്ലാത്തവരെ നിർബന്ധിച്ചില്ലല്ലോ?
      നിയമം പറയാനേ പണ്ഡിതർക്ക് പറ്റു. നടപ്പിലാക്കാൻ ശ്രമിക്കേണ്ടത് അതിൽ വിശ്വസിക്കുന്നവർ ആണ്.
      ആരും കള്ള് കുടിക്കരുത് അത് ഹറാം ആണ് എന്ന് നിയമം. കുടിക്കുന്നവരുടെയൊക്കെ കൈ പിടിച്ചു തടയാൻ അവർക്ക് പറ്റില്ലാലോ

  • @abdulrouf7765
    @abdulrouf7765 วันที่ผ่านมา +58

    90 ശതമാനം പേരും കാന്തപുരത്തിനൊപ്പമെങ്കിൽ നിങ്ങൾക്കെന്താ ഇതിൽ

  • @PhpneHi
    @PhpneHi วันที่ผ่านมา +49

    കാന്തപുരം ഉസ്താദ് സത്യം പറഞ്ഞു 🙏🙏👍👍👍👍👍👍👍🙏👍👍👍👍👍🙏👍👍👍👍👍🙏👍👍👍👍🙏👍👍🙏👍👍👍👍👍👍🙏🙏👍👍👍👍👍👍👍👍👍👍👍

    • @Abduljabbar-e9l
      @Abduljabbar-e9l วันที่ผ่านมา +3

      ❤️❤️❤️❤️

  • @YoosufM-e7p
    @YoosufM-e7p 18 ชั่วโมงที่ผ่านมา +43

    ഇത് കാന്തപുരത്തിന്റെ നിലപാടല്ല അല്ലാഹുവിന്റെ വിധിയാണ്

    • @Sketcher86
      @Sketcher86 3 ชั่วโมงที่ผ่านมา

      അതായത് സ്ത്രീകളെ വരച്ച വരയിൽ നിർത്തുക 😂

  • @ABDULSAMAD-ot2yv
    @ABDULSAMAD-ot2yv วันที่ผ่านมา +112

    AP യുടെ പലകാര്യത്തിലും വിയോജിപ് ഉണ്ടെങ്കിലും ഇക്കാര്യത്തിൽ AP യോട് ഒപ്പം

    • @refi8853
      @refi8853 วันที่ผ่านมา +8

      അവരെ കുറിച്ച് ശെരിക്കും പഠിച്ചാൽ ഒരിക്കലും എതിർപ്പ് ഉണ്ടാവില്ല

    • @ranjithm853
      @ranjithm853 วันที่ผ่านมา

      കേരളത്തിലെ ഏറ്റവും വലിയ സ്ത്രീ വിരുദ്ധൻ... 🤮🤮🤮

    • @nizarnizar1175
      @nizarnizar1175 22 ชั่วโมงที่ผ่านมา

      ​@@refi8853ഞാൻ അതിന് ഉദാഹരണമാണ്

    • @mohammadkuttynanath889
      @mohammadkuttynanath889 19 ชั่วโมงที่ผ่านมา

      നിന്റെ സപ്പോട്ട് ആവശ്യമില്ല.

    • @സാഗർ.2255
      @സാഗർ.2255 16 ชั่วโมงที่ผ่านมา

      നബിയിൽ ഉത്തമ മാതൃകഉണ്ട് എന്നു പടച്ചോൻ പറഞ്ഞിട്ടുണ്ട്.. ഇത് ഇസ്ലാമികം ❤
      ബുഖാരി വാല്യം 1, പുസ്തകം 6, നമ്പർ 296:
      ആയിഷ(റ) നിവേദനം:
      ഞാൻ ആർത്തവമുള്ളപ്പോൾ പ്രവാചകൻ എൻ്റെ മടിയിൽ ചാരി ഖുർആൻ പാരായണം ചെയ്യുമായിരുന്നു.

  • @jouharpp321
    @jouharpp321 วันที่ผ่านมา +105

    കാന്തപുരം 💯👌♥️

    • @Abduljabbar-e9l
      @Abduljabbar-e9l วันที่ผ่านมา +4

      ❤️❤️❤️❤️❤️

    • @Sketcher86
      @Sketcher86 3 ชั่วโมงที่ผ่านมา

      വെളിച്ചെണ്ണ കോയ 😂

  • @azeezapap4811
    @azeezapap4811 วันที่ผ่านมา +58

    ഈ കാര്യത്തിൽ കാന്തപുരം പറഞ്ഞത് വളരെ ശരിയാണ് പല അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും

    • @സാഗർ.2255
      @സാഗർ.2255 16 ชั่วโมงที่ผ่านมา

      നബിയിൽ ഉത്തമ മാതൃകഉണ്ട് എന്നു പടച്ചോൻ പറഞ്ഞിട്ടുണ്ട്.. ഇത് ഇസ്ലാമികം ❤
      ബുഖാരി വാല്യം 1, പുസ്തകം 6, നമ്പർ 296:
      ആയിഷ(റ) നിവേദനം:
      ഞാൻ ആർത്തവമുള്ളപ്പോൾ പ്രവാചകൻ എൻ്റെ മടിയിൽ ചാരി ഖുർആൻ പാരായണം ചെയ്യുമായിരുന്നു.

    • @MohammedJunaidkc
      @MohammedJunaidkc 16 ชั่วโมงที่ผ่านมา +1

      @@സാഗർ.2255സ്വന്തം ഭാര്യയാണത്

    • @Sketcher86
      @Sketcher86 3 ชั่วโมงที่ผ่านมา

      അതായത് സ്ത്രീകളെ വരച്ച വരയിൽ നിർത്തുക 😂

  • @sain6495
    @sain6495 19 ชั่วโมงที่ผ่านมา +22

    കാന്തപുരം പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയും പറയും..

    • @Sketcher86
      @Sketcher86 3 ชั่วโมงที่ผ่านมา

      അതായത് സ്ത്രീകളെ വരച്ച വരയിൽ നിർത്തുക 😂

  • @AkbarAli-x5p7w
    @AkbarAli-x5p7w วันที่ผ่านมา +47

    ഗോവിന്ദ എല്ലാകാലത്തും അധികാരം ഉണ്ടാകുമെന്ന് കരുതേണ്ട..

    • @athul8157
      @athul8157 วันที่ผ่านมา +6

      കോൺഗ്രസ്സും ബിജെപിയും ചേർന്ന് പള്ളി പൊളിക്കാതെ നോക്കിക്കോ

    • @സാഗർ.2255
      @സാഗർ.2255 16 ชั่วโมงที่ผ่านมา

      നബിയിൽ ഉത്തമ മാതൃകഉണ്ട് എന്നു പടച്ചോൻ പറഞ്ഞിട്ടുണ്ട്.. ഇത് ഇസ്ലാമികം ❤
      ബുഖാരി വാല്യം 1, പുസ്തകം 6, നമ്പർ 296:
      ആയിഷ(റ) നിവേദനം:
      ഞാൻ ആർത്തവമുള്ളപ്പോൾ പ്രവാചകൻ എൻ്റെ മടിയിൽ ചാരി ഖുർആൻ പാരായണം ചെയ്യുമായിരുന്നു.

    • @Sketcher86
      @Sketcher86 3 ชั่วโมงที่ผ่านมา

      അപ്പോൾ ഈശ്വര വിശ്വാസം ഇല്ലാത്തവരെ കൂട്ടുപിടിക്കുന്നുണ്ട് നിങ്ങൾ 😂... ഇവർ മാത്രം കാഫിർ അല്ല അല്ലേ....എന്ത് വൃത്തികെട്ട കളിയാടോ ഇത് 😂

  • @basheerbasheer840
    @basheerbasheer840 23 ชั่วโมงที่ผ่านมา +18

    കാന്തപുരം പറഞ്ഞത് 100 ശതമാനം ശരി
    ഇസ്ലാമിന്റെ വിധി വിലക്കുകൾ പറയൽ പണ്ഡിത ധർമ്മം

  • @boss3011Ahamed
    @boss3011Ahamed ชั่วโมงที่ผ่านมา +1

    ഉസ്താദ് ഗോവിന്ദൻ മാസ്റ്ററെ... ഗോവിന്ദ.... ഗോവിന്ദ.... ആക്കി...
    അത് മോഹനൻ മാസ്റ്ററും തോമസ് ഐസക് ക്കും. അനുകൂലിക്കുകയും ചെയ്തു...
    അടിപൊളി.... ഉസ്താദ് പൊളി...❤❤❤

  • @AhfadMannamkandy
    @AhfadMannamkandy วันที่ผ่านมา +65

    ഉസ്താദ് പറഞ്ഞത് ഇസ്ലാമിൽ നിഷിദ്ധമായതാണ് എന്ന് എല്ലാ മുസ്ലിംകൾക്കും അറിയാം .നാസ്തികർക്കും ചില വിരോധികൾക്കുമാണ് ഇവിടെ പ്രശ്നം😂

    • @RainCoat-x8o
      @RainCoat-x8o วันที่ผ่านมา

      മീഡിയ ഫൺ ടിവിയിൽ, ശ്രദ്ധ കേന്ദ്രീകരിക്കാതെ, ചിലപ്പോൾ 3 മുസ്ലീം പുരുഷന്മാർ ചർച്ച ചെയ്യുന്നു. എന്തുകൊണ്ടാണ് 3 മുസ്ലിം സ്ത്രീകൾ സമാനമായി ചർച്ച ചെയ്യാത്തത്? എന്തുകൊണ്ടാണ് മീഡിയ ഫൺ ഹിന്ദു അല്ലെങ്കിൽ ക്രിസ്ത്യൻ വനിതാ പാനലിസ്റ്റുകളെ ആശ്രയിക്കുന്നത്, മുസ്ലിം വനിതാ പാനലിസ്റ്റുകളെയല്ല? ആദ്യം നിങ്ങളുടെ സ്വന്തം നിലയിൽ ലിംഗ നിഷ്പക്ഷത കാണിക്കുക, തുടർന്ന് മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുക.

    • @apr5876
      @apr5876 วันที่ผ่านมา

      Ith taliban barikkunna matha rajyam allada thayoli. Ith india ahnu. Ivide oru baranagadana ind. Ellarum vimarhsikkum inganathe oombitharam paranjal.

    • @sanoofpunnathala4323
      @sanoofpunnathala4323 วันที่ผ่านมา +1

      ​@@apr5876 Indian bharanagadana oro pouranum avarude viswasam anusarich jeevikkanum uraap nalkunnund

    • @സാഗർ.2255
      @സാഗർ.2255 16 ชั่วโมงที่ผ่านมา

      നബിയിൽ ഉത്തമ മാതൃകഉണ്ട് എന്നു പടച്ചോൻ പറഞ്ഞിട്ടുണ്ട്.. ഇത് ഇസ്ലാമികം ❤
      ബുഖാരി വാല്യം 1, പുസ്തകം 6, നമ്പർ 296:
      ആയിഷ(റ) നിവേദനം:
      ഞാൻ ആർത്തവമുള്ളപ്പോൾ പ്രവാചകൻ എൻ്റെ മടിയിൽ ചാരി ഖുർആൻ പാരായണം ചെയ്യുമായിരുന്നു.

    • @apr5876
      @apr5876 13 ชั่วโมงที่ผ่านมา

      @@sanoofpunnathala4323 athe appo pennungalk aa swathandram ind .. aarude oppam vyayyam cheyyanam venda ennokke. Ath avar cheyyum. Ath avarude viswasam. Neeyokke oombiyitt irikkathe ullu

  • @aboobacker1575
    @aboobacker1575 วันที่ผ่านมา +48

    ദീൻ മതപണ്ഡിതർ പറയണം. ❤

    • @ranjithm853
      @ranjithm853 วันที่ผ่านมา

      എന്നിട്ട് എയറിൽ പോണം 🤗😝😝😝

    • @subairtk4601
      @subairtk4601 18 ชั่วโมงที่ผ่านมา +2

      ​@@ranjithm853എന്നിട്ട് എയറിൽ പോയത് കോവിന്ദ.... 😂😂

    • @FiroseKhan-rz6zq
      @FiroseKhan-rz6zq 16 ชั่วโมงที่ผ่านมา +1

      രാഷ്ട്രീയം മോഡിയോ പിണറായിയോ പറഞ്ഞോട്ടെ.
      അല്ലേ.

    • @സാഗർ.2255
      @സാഗർ.2255 16 ชั่วโมงที่ผ่านมา

      നബിയിൽ ഉത്തമ മാതൃകഉണ്ട് എന്നു പടച്ചോൻ പറഞ്ഞിട്ടുണ്ട്.. ഇത് ഇസ്ലാമികം ❤
      ബുഖാരി വാല്യം 1, പുസ്തകം 6, നമ്പർ 296:
      ആയിഷ(റ) നിവേദനം:
      ഞാൻ ആർത്തവമുള്ളപ്പോൾ പ്രവാചകൻ എൻ്റെ മടിയിൽ ചാരി ഖുർആൻ പാരായണം ചെയ്യുമായിരുന്നു.

  • @Naseempp-jv6ku
    @Naseempp-jv6ku 15 ชั่วโมงที่ผ่านมา +6

    ശൈഖുനാ കാന്തപുരം ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാ

  • @ichusmedia1469
    @ichusmedia1469 วันที่ผ่านมา +21

    Mec 7 എന്നല്ല ഇനി പേരില്ലാതെ വന്നാലും ഇത് തന്നെയാണ് നിലപാട്

  • @jabirjabi-g9b
    @jabirjabi-g9b วันที่ผ่านมา +15

    കാന്തപുരം ഉസ്താത് 💯 👍🏼👍🏼

  • @dlyoutubechannel3068
    @dlyoutubechannel3068 23 ชั่วโมงที่ผ่านมา +8

    കാന്തപുരം ഉസ്താദ് 👍👍

  • @haflathulmahabba8016
    @haflathulmahabba8016 วันที่ผ่านมา +17

    പിണറായിക്ക് തിരുകേശം ബോഡി വേസ്റ്റായിരിക്കുമെന്നുറപ്പല്ലേ
    അല്ലാതെ അത് പുണ്യകേശമെന്ന് വിശ്വസി ക്കുന്നുവെങ്കിൽ പിണറായി പിണറായി ആകില്ലല്ലോ ?

  • @abdulrouf7765
    @abdulrouf7765 วันที่ผ่านมา +15

    ചിലർ മാത്രമല്ല മിക്കവാറും ആൾക്കാർ കാന്തപുരം ഉസ്താദ് പറഞ്ഞത് ശരി എന്ന് പറയുന്നവരാണ്

    • @ranjithm853
      @ranjithm853 วันที่ผ่านมา

      മത മൊണ്ണകൾ മാത്രം.... 🤗

  • @deepus9075
    @deepus9075 วันที่ผ่านมา +29

    കാന്തപുരത്തിൻ്റെ പുരോഗമന നിലപാടിനൊപ്പം😹

    • @bharathbosepsc1663
      @bharathbosepsc1663 วันที่ผ่านมา +1

      😂

    • @rileeshp7387
      @rileeshp7387 18 ชั่วโมงที่ผ่านมา +1

      മദ്റസയിൽ പീഡനം നടക്കുന്നത് കൊണ്ട് അവിടെ കുട്ടികൾ പോവേണ്ട എന്ന് പറയുമോ

    • @സാഗർ.2255
      @സാഗർ.2255 16 ชั่วโมงที่ผ่านมา

      ​@@rileeshp7387 അത്‌ കൊയപ്പം ഇല്ലാ. കുട്ടികൾ കുറച്ചു വെളിച്ചെണ്ണ കൂടെ കൊണ്ട് പോകണം

    • @YaseenYusufYahya
      @YaseenYusufYahya 15 ชั่วโมงที่ผ่านมา

      ​@@സാഗർ.2255സവർക്കറും ഗോഡ്സെയും അങ്ങനെയായിരുന്നെന്ന് കേട്ടിട്ടുണ്ട്

  • @ShefeeqRahman-i4l
    @ShefeeqRahman-i4l วันที่ผ่านมา +7

    AP ഉസ്താദ്‌ ❤❤❤❤❤❤❤❤

  • @channelinternational7365
    @channelinternational7365 วันที่ผ่านมา +17

    അജീമ്സ് കാന്തപുരത്തെ കുറിച് മുപ്പത് വർഷം പിന്നിലേക്ക് പഠിക്കണം എന്നും സിപിഎം നെ വിമർശിച്ചിട്ടുണ്ട്

  • @nizarnizar1175
    @nizarnizar1175 22 ชั่วโมงที่ผ่านมา +9

    Ap usthad ❤

  • @Kavungal215
    @Kavungal215 9 ชั่วโมงที่ผ่านมา +1

    എൻറെ ജീവിതത്തിൽ കാന്തപുരം ഉസ്താദ് പറഞ്ഞ ഒരു കാര്യം മാറ്റി പറയേണ്ടി വന്നിട്ടില്ല❤❤❤❤❤ കാന്തപുരം ഉസ്താദ്❤❤❤❤❤

  • @abdulvahab9213
    @abdulvahab9213 16 ชั่วโมงที่ผ่านมา +4

    കാന്തപുരത്തിന്റെ അഭിപ്രായം ശരിയാണ്
    സ്ത്രീ പുരുഷന്മാർ ഇടകലർന്ന വ്യായാമങ്ങൾ പല കുടുംബം ബന്ധങ്ങളും തകരാൻ കാരണം ആകും
    ഇന്നുള്ള പല ഒളിച്ചോട്ടങ്ങളും ലൈംഗിക അരാജകത്വവും ഇത്തരത്തിലുള്ള അമിത സ്വാതന്ത്ര്യം അനുഭവിക്കുന്നതിലൂടെയാണ്
    സ്ത്രീ സമത്വതിലേക്കാളും കൂടുതൽ അഭികാമ്യം സ്ത്രീ സുരക്ഷയിലും സ്ത്രീ സംരക്ഷണത്തിലും മാണ്
    ഇന്ന് കുടുംബം ബന്ധങ്ങൾ വൻ തോതിൽ വഷളായി കൊണ്ടിരിക്കുന്നു
    കൂടാതെ ഇന്ന് സ്ത്രീ സംരക്ഷണ നിയമങ്ങൾ പലതും അഭിഭാഷകർ കള്ളകഥകൾ ഉണ്ടാക്കി നിയമത്തിന്റെ മറവിൽ പുരുഷന്മാരെ ബ്ലാക്ക് മെയിൽ ചെയ്ത് ചൂഷണം ചെയ്യുന്നു
    ഇത്തരത്തിലും കുടുംബബന്ധങ്ങൾ ഒരിക്കലും യോജിക്കാത്ത രീതിയിൽ തകരുന്നു
    സ്ത്രീകളുടെ ഭാഗം വിജയിപ്പിക്കുന്നതിൻ്റെ പേരിൽ നിരപരാധികളായ പുരുഷന്മാരുടെ ബന്ധപ്പെട്ടവരേയും കള്ളക്കേസിൽ കുടുക്കുന്നു

    • @സാഗർ.2255
      @സാഗർ.2255 16 ชั่วโมงที่ผ่านมา

      നബിയിൽ ഉത്തമ മാതൃകഉണ്ട് എന്നു പടച്ചോൻ പറഞ്ഞിട്ടുണ്ട്.. ഇത് ഇസ്ലാമികം ❤
      ബുഖാരി വാല്യം 1, പുസ്തകം 6, നമ്പർ 296:
      ആയിഷ(റ) നിവേദനം:
      ഞാൻ ആർത്തവമുള്ളപ്പോൾ പ്രവാചകൻ എൻ്റെ മടിയിൽ ചാരി ഖുർആൻ പാരായണം ചെയ്യുമായിരുന്നു.

  • @MidlajMidlaj-q7r
    @MidlajMidlaj-q7r วันที่ผ่านมา +20

    പാണക്കാട് തങ്ങൾ ❤Ap ഉസ്താദ് ❤️ ജിഫ്രി തങ്ങൾ❤️

  • @abuthahir1323
    @abuthahir1323 12 ชั่วโมงที่ผ่านมา +3

    INDIAN GRAND MUFTHI കാന്തപുരം ഉസ്താദ് 🤍🤍

  • @t.nasrudheen
    @t.nasrudheen วันที่ผ่านมา +12

    ജമാഅതെ ഇസ്ലാമിയും മുജാഹിദ് വിഭാഗങ്ങളും എന്ത് കൊണ്ട് പള്ളിയിൽ സ്ത്രീകൾക്ക് പ്രത്യേക സ്ഥലം നൽകുന്നു? പള്ളിയിൽ സ്ത്രീ നിസ്കാരത്തിനു നേതൃത്വം കൊടുക്കുന്നതിൽ നിന്നും മാറ്റി നിർത്തുന്നു? ബാങ്ക് വിളിക്കാൻ എന്ത് കൊണ്ട് സ്ത്രീകളെ അനുവദിക്കുന്നില്ല, പുരോഗമനം ആയിട്ടില്ലല്ലോ അത് കൂടെ വേണ്ടേ

    • @subairtk4601
      @subairtk4601 18 ชั่วโมงที่ผ่านมา

      ഞങ്ങൾ മുജാഹിദ് wisdom ജിന്ന് )വിഭാഗം ഉടൻ നടപ്പിൽ വരുത്തും 🌹just for wt

    • @soopisoopi2349
      @soopisoopi2349 15 ชั่วโมงที่ผ่านมา

      മതം അനുസരിക്കുന്ന സ്ത്രീകൾകില്ലാത്ത ആഗ്രഹങ്ങൾ!!

  • @alipilakandy8284
    @alipilakandy8284 17 ชั่วโมงที่ผ่านมา +5

    കോവിന്ദാ മുലയിൽ വെച്ച മഴു വെറുതെ എടുത്ത് കാലിൽ ഇടണ്ട. കാരണം 'കാന്തപുരത്തിന് അധികാര കസേരയുടെ ആവശ്യമില്യ.

    • @സാഗർ.2255
      @സാഗർ.2255 16 ชั่วโมงที่ผ่านมา

      Pfi നും ആവശ്യം ഇല്ലായിരുന്നു..

    • @സാഗർ.2255
      @സാഗർ.2255 16 ชั่วโมงที่ผ่านมา

      നബിയിൽ ഉത്തമ മാതൃകഉണ്ട് എന്നു പടച്ചോൻ പറഞ്ഞിട്ടുണ്ട്.. ഇത് ഇസ്ലാമികം ❤
      ബുഖാരി വാല്യം 1, പുസ്തകം 6, നമ്പർ 296:
      ആയിഷ(റ) നിവേദനം:
      ഞാൻ ആർത്തവമുള്ളപ്പോൾ പ്രവാചകൻ എൻ്റെ മടിയിൽ ചാരി ഖുർആൻ പാരായണം ചെയ്യുമായിരുന്നു.

  • @shahidapp1814
    @shahidapp1814 วันที่ผ่านมา +14

    ഇസ്ലാം എന്താണ് എന്ന്അറിയുന്നവർക്അറിയാം ഉസ്താദ് പറയുന്നത്ശെരിയാണ് എന്ന്

  • @ashrafmp7339
    @ashrafmp7339 วันที่ผ่านมา +7

    കാന്തപുരം ഉസ്താദ്❤

  • @muhammadsajid-ni7su
    @muhammadsajid-ni7su วันที่ผ่านมา +5

    മതം പറയാൻ പണ്ഡിതന്മാർ ഉണ്ട്, രാഷ്ട്രീയക്കാർ രാഷ്ട്രീയം പറഞ്ഞാൽ മതി

  • @vajinoushu7686
    @vajinoushu7686 18 ชั่วโมงที่ผ่านมา +2

    ഉസ്താദ് 👏🏻👏🏻👏🏻

  • @Swadiq.n.k
    @Swadiq.n.k วันที่ผ่านมา +4

    കാന്തപ്പുരം ഉസ്താത്👌🏻👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️🥰🥰

  • @muhammedirshadp6266
    @muhammedirshadp6266 วันที่ผ่านมา +3

    ശൈഖുനാ ഉസ്താദ്‌നൊപ്പം

  • @HarisMp-c5t
    @HarisMp-c5t วันที่ผ่านมา +7

    AP❤❤❤❤❤❤❤100 💯

  • @SareefEK
    @SareefEK วันที่ผ่านมา +13

    തള്ളല്ലെ ഒരു 7ന്റെയും പേർ പറത്തിട്ടില്ല

  • @YoosufM-e7p
    @YoosufM-e7p 18 ชั่วโมงที่ผ่านมา +3

    തമ്മിൽ കുത്തിച്ചു ചോര നുണയുന്ന മീഡിയാവൺ

  • @abooswalih3298
    @abooswalih3298 16 ชั่วโมงที่ผ่านมา +2

    ആദ്യമെ നുണ
    കാന്തപുരം Mec 7 നെ ഉദ്ധേശിച്ചല്ല എന്ന് കാന്തപുരവും
    പേരടുത്തു പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ ചർച്ചയിൽ നിന്ന് വിട്ട് നിന്ന് ആസoഘവും
    പിന്നെ എവിടന്നാ നിങ്ങൾക്ക് ആ സംഘത്തെ കുറിച്ചാണ് കാന്തപ്പുരമുസ്താദ് പറഞ്ഞ തന്ന് കിട്ടിയത്
    ചർച്ചയുടെ ജനമനസ്സിലെ ഇമേജ് കളയരുത്

  • @shihabnediyedath2979
    @shihabnediyedath2979 วันที่ผ่านมา +7

    സോഷ്യൽ മീഡിയയുടെ ഈ കാലത്ത് പ്രേക്ഷകരെല്ലാം ഒന്നല്ലേ.
    Audiance നെ customise ചെയ്യൽ അത്ര എളുപ്പമാണോ അജിംസ് 😊

  • @ShafeeqMuhammed-lx2ws
    @ShafeeqMuhammed-lx2ws 16 ชั่วโมงที่ผ่านมา +1

    കാന്തപുരം ap ഉസ്താദ്❤,100🔥🔥🔥

  • @abooswalih3298
    @abooswalih3298 16 ชั่วโมงที่ผ่านมา +2

    ഏതായാലും KSRTC യിൽ
    " *വനിത കണ്ടക്ടറുടെ അടുത്ത് പുരുഷൻ ഇരിക്കരുത്* "
    എന്ന സ്റ്റിക്കർ കണ്ടപ്പോ
    അതിലന്തോ പന്തികേടുണ്ടന്നും സുന്നികളുടെ ആശയമാണ് വളരെ ശരിയായ ആധുനികത എന്നും സയൻസ് & സെയ് കോളജി വിദ്യ കൾ എന്നും അല്ലാതത് ആ വിഷയത്തിൽ അറാം നൂറ്റാണ്ടിന്റെ അപ്പുറത്തുള്ള Dark യുഗത്തിലേയ്ക്ക് മനുഷ്യരെ എത്തിക്കുന്നതാണ്
    എന്നല്ലാം
    മനസ്സിലാക്കുന്നവർ
    മനസ്സിലാകീട്ടുണ്ട്
    നിങ്ങൾഈപിന്തിരിപ്പൻ അജണ്ട ചർച്ച ചെയ്ത് നാറരുത്

  • @പുതുപ്പാടിക്കാരൻ-ട4ണ
    @പുതുപ്പാടിക്കാരൻ-ട4ണ 13 ชั่วโมงที่ผ่านมา

    മരുമകന്റെ ബേപ്പൂരും തിരുവമ്പടിയുമടക്കം അടുത്ത ആസാംബ്ലിയിൽ കയ്യിന്നുപോവുമ്പോൾ കോവിന്തന് മനസിലായിക്കോളും 🙏🏻🙏🏻🙏🏻

  • @noufalpv1847
    @noufalpv1847 14 ชั่วโมงที่ผ่านมา

    കാന്തപുരം ഉസ്താദ് സത്യം അന്നും ഇന്നും തുറന്നു പറയു ♥️♥️♥️

  • @maentertainments7604
    @maentertainments7604 วันที่ผ่านมา +18

    ഈ അടുപ്പുകൂട്ടി ചർച്ച ചിലപ്പോൾ എല്ലാം വളരെ ബോർ ആകുന്നുണ്ട് മാത്രമല്ല ഇവിടെ സ്ത്രീ സമത്വം കാണുന്നില്ല എപ്പോഴും ഒരു ചേച്ചി മാത്രമല്ലേ ഉള്ളൂ രണ്ട് ചേട്ടന്മാർക്ക് പിന്നെ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് ഒന്ന് പരസ്യപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു😂😂😂😂

    • @9891tt
      @9891tt วันที่ผ่านมา +3

      Jamath islamiyude nilapad vyakthamaakan alla media one

    • @athul8157
      @athul8157 วันที่ผ่านมา

      അത് പരസ്യപെടുത്തിയാൽ ചാനൽ പൂട്ടേണ്ടി വരും

    • @Ayalayal786
      @Ayalayal786 วันที่ผ่านมา

      സംഘികൾ ക്രിസംഘികൾ എങ്ങനെ സഹിക്കും!!!?😅😂

    • @Ayalayal786
      @Ayalayal786 วันที่ผ่านมา

      നിന്റെ ഭാര്യക്ക് നീ മാത്രം ആണോ അതൊ വേറെ???

    • @സാഗർ.2255
      @സാഗർ.2255 16 ชั่วโมงที่ผ่านมา

      നബിയിൽ ഉത്തമ മാതൃകഉണ്ട് എന്നു പടച്ചോൻ പറഞ്ഞിട്ടുണ്ട്.. ഇത് ഇസ്ലാമികം ❤
      ബുഖാരി വാല്യം 1, പുസ്തകം 6, നമ്പർ 296:
      ആയിഷ(റ) നിവേദനം:
      ഞാൻ ആർത്തവമുള്ളപ്പോൾ പ്രവാചകൻ എൻ്റെ മടിയിൽ ചാരി ഖുർആൻ പാരായണം ചെയ്യുമായിരുന്നു.

  • @india267
    @india267 10 ชั่วโมงที่ผ่านมา

    പൊതു ഇടങ്ങളിൽ സ്ത്രീയും പുരുഷനും ഇടകലരരുത് എന്ന് പറയുമ്പോൾ അത് പുരുഷ വിരുദ്ധത അല്ലെ

  • @rahoofcs6431
    @rahoofcs6431 11 ชั่วโมงที่ผ่านมา

    അജിംസേ നാളികേരംഉള്ള സ്ഥലത്ത് വില കൂട്ടാനും ഇല്ലാത്തിടത്ത് വില കുറക്കാനും മുഖ പ്രസഗം എഴുതുന്ന പത്രങ്ങളെ പോലെ എല്ലാം വോട്ടിന് വേണ്ടി😮

  • @Sulfikar358SulfikarSS
    @Sulfikar358SulfikarSS วันที่ผ่านมา +7

    മീഡിയ 1 നും മനസ്സിലായി വോട്ട് ബലം. പക്ഷെ മത നിയമം മനസ്സിലായില്ല മൗദൂദിക്ക്.

  • @abdullatheef9051
    @abdullatheef9051 วันที่ผ่านมา +8

    കാന്തപുരത്തിൻ്റെ നിലപാട് എന്ന് കസ്റ്റമൈസ് ചെയ്യല്ലെ. ഇസ്ലാമിൻ്റെ പൊതു നിലപാട്. അത് കൊണ്ടാണല്ലോ എല്ലാവരും യോജിക്കുന്നത്. പിന്നെ ഇതിനെ വ്യായാമവുമായി മാത്രം കൂട്ടിക്കെട്ടി ചർച്ചിക്കേണ്ട.

  • @noufalnm248
    @noufalnm248 วันที่ผ่านมา +3

    മിക്സഡ് ജിമ്മിൽ പോയ സ്ത്രീകൾ പിന്നീട് അവിടെ comfirt അല്ല എന്നും പറഞ്ഞു സ്ത്രീകൾ മാത്രം ഉള്ള സമയത്ത് ജിമ്മിൽ പോയി തുടങ്ങിയിട്ടുണ്ട്.😂. പിന്നെ സ്പർശന സുഖം പാപം, ദർശന സുഖം പുണ്യം എന്ന് സലീം കുമാർ ഒരു സിനിമയിൽ പറഞ്ഞിരുന്നു 😄. അത്തരം ആളുകൾ ഇന്നും സമൂഹത്തിൽ ഉണ്ട്. അതൊക്കെ അറിയുന്നത് കൊണ്ടാണ്. സ്ത്രീകൾക്ക് വേണ്ടി കാന്തപുരം പ്രഖ്യാപനം നടത്തിയത്. സമൂഹത്തിലെ മുഴുവൻ ആണുങ്ങളും പെർഫെക്ട് ok ആണ് എന്ന തെറ്റായ സന്ദേശം നടത്തുന്ന മാപ്രകൾ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയാണ് 😄😄.കാന്തപുരത്തോടൊപ്പം 🌹👍.

    • @Andykunjj
      @Andykunjj วันที่ผ่านมา

      Ee കാഴ്ചപ്പാട് ഉള്ള മുസ്ലിം യുവകളോട് മറ്റു മതങ്ങളിലെ സ്ത്രീകൾ അകലം പാലിക്കുക 😂

  • @harndb
    @harndb 14 ชั่วโมงที่ผ่านมา

    ഉസ്താദ് പറഞ്ഞത് ഇസ്ലാമിക വിധിയാണ് അല്ലാതെ അത് മുസ്ലിംങ്ങളോട് ആണ് അതിന് ആരും കിടന്നു തുള്ളിയിട്ട് കാര്യമില്ല
    ഉസ്താദ് ഇഷ്ടം ❤

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 18 ชั่วโมงที่ผ่านมา +1

    Mc7 പേര് നിന്റെ വക ചേർത്തതാണ്. കാന്തപുരം പറഞ്ഞത് പൊതു ഇടങ്ങളിൽ അന്യസ്ത്രീ പുരുഷന്മാർ പരസ്പരം വ്യായാമം ചെയ്യുന്നത് ഇസ്ലാമികമല്ല എന്നാണ്.
    കാന്തപുരത്തിന് പറയാൻ അവകാശമുണ്ട് കാന്തപുരം പറഞ്ഞത് അവരുടെ അനുയായികളോട് ആണ്.
    കാന്തപുരത്തിന് ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല.
    ആണും പെണ്ണും ഒരുമിച്ച് വ്യായാമവും യോഗയും ചെയ്യുമ്പോൾ ആകുമോ അവരുടെ വസ്ത്രധാരണ അതിൽ അതുപോലെ വേണ്ടേ..
    🎉🤝🤝🤔

  • @hasansaquafi719
    @hasansaquafi719 48 นาทีที่ผ่านมา

    എന്തിനാണ് മറ്റു മതക്കാർ മുസ്‌ലിംകളുടെ മതത്തിൽ ഇടപെടുന്നത്

  • @sinannooriya2330
    @sinannooriya2330 9 ชั่วโมงที่ผ่านมา

    മതവധി പണ്ഡിതന്മാർ പറയുന്നതിൽ മീഡിയ എന്തിന് ചർച്ച ചെയ്യുന്നു ??

  • @abubinshan
    @abubinshan 14 ชั่วโมงที่ผ่านมา

    ഭരണം മാറാൻ പോകുകയാണ്,,, ഉസ്താദ് മുന്നേ കണ്ടു,, ഊളകൾ കാണുന്നില്ല,,, മണ്ണാർക്കാട് നമ്മളെ മലക്കുകൾ ഉടനെ ഇറങ്ങും 🙏🏻🙏🏻🙏🏻

  • @abum1714
    @abum1714 วันที่ผ่านมา +2

    സലാത് മജ്ലിസുകളിലും ഉറൂസുകളിലും ചന്ദനക്കുടങ്ങളിലും ആദ്യം സ്ത്രീ പുരുഷ സംഗമം നിറുത്തുക

  • @YoosufM-e7p
    @YoosufM-e7p 18 ชั่วโมงที่ผ่านมา +4

    തമ്മിൽ കുത്തിക്കാനുള്ള മികവിൽ എപ്പോഴും മീഡിയവൺ മുന്നിൽ

  • @muhammedsalimmsl4322
    @muhammedsalimmsl4322 4 ชั่วโมงที่ผ่านมา

    സുന്നി നേതാവിനെ പിന്തുണച്ചു എന്നല്ല പറയേണ്ടത് എല്ലാ ഇസ്ലാമിക വിശ്വാസികളുടെയും ആദർശമാണത് !

  • @muhammednewstore7328
    @muhammednewstore7328 10 ชั่วโมงที่ผ่านมา

    ഉറൂസ്, നബിദിനാഘോഷം, ജാറം തെണ്ടൽ... എന്നിവയിലുള്ള കാന്തപുരത്തിന്റെ അഭിപ്രായം എന്താണ്?

  • @ummarkulambil3528
    @ummarkulambil3528 6 ชั่วโมงที่ผ่านมา

    ആര്ത൪ക്കിച്ചിട്ടു൦ ഒരു കാരഽവുമില്ല തറവാട്ടിൽ ജനിച്ചവ൪ ഈ വഽയാമത്തിന് പോകില്ല എന്ത് ചെയ്താലു൦ കുഴപ്പമില്ലാത്തവ൪ പോക്കോളൂ.

  • @_jaleel_
    @_jaleel_ 8 ชั่วโมงที่ผ่านมา

    കാന്തപുരം പറഞ്ഞത് ഇസ് ലാമിക നിയമമാണ് അത് മുസ് ലിംകളോടാണ് ആ നിയമം സ്ത്രീ സുരക്ഷക്ക് വേണ്ടിയാണ് അല്ലാതെ സ്ത്രീകളെ അവമതിക്കാനല്ല
    കോഴിക്കോട് ജില്ലയിലെ ഒരു പരിപാടിയിൽ പിണറായി ബോഡി വൈസ്റ്റ് എന്ന പ്രയോഗം നടത്തുന്നതിൻ്റെ മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് വെച്ചു പത്രക്കാരോട് തിരു കേശത്തെ കുറിച്ചു ചോദിച്ചപ്പോൾ പറഞ്ഞത് അത് മത വിശ്വാസവുമായി പ്പെട്ടതാണ് ഞാൻ അഭിപ്രായം പറയേണ്ടതില്ല അത് നേരമയിൽ വാർത്ത വന്നിരുന്നു എന്നാണ് ഓർമ്മ

  • @BadshahSikandar-e8z
    @BadshahSikandar-e8z 13 ชั่วโมงที่ผ่านมา

    സി പി എം ഒരു പുരോഗമന പ്രസ്ഥാനം ആണ് എന്ന് എനിക്ക് തോന്നുന്നില്ല
    ഗോവിന്ദൻ എന്ന വിവരദോശി സെക്രട്ടറി ആയ ഒരു പ്രസ്ഥാനം മാത്രം
    ഇത്ര മതി അതികം ടെക്രേഷൻ വേണ്ട

  • @kabeervlog6227
    @kabeervlog6227 16 ชั่วโมงที่ผ่านมา

    മോഹനൻ മാസ്റ്റർ പറഞ്ഞത് അസഹിഷ്ണുത ഉസ്താദ് പറഞ്ഞത് മുളിലിങ്ങളുടെ നിലപാട് ഗോവിന്ദൻ മാഷ് പറയാൻ കാരണം സ്ത്രീ വോട്ട് ലക്‌ചിയം വെച്ച്

  • @hamzaareekan296
    @hamzaareekan296 4 ชั่วโมงที่ผ่านมา

    സിപിഎം പ്രവാചക കേശത്തെപ്പറ്റി ബോഡി വേസ്റ്റ് എന്ന്. നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകൾക്ക് അങ്ങിനെയേ പറയാൻ സാധിക്കൂ.

  • @PhpneHi
    @PhpneHi วันที่ผ่านมา +2

    ദിവ്യ 👍🙏🙏🙏🙏🙏👍👍👍🙏🙏🙏🙏👍🙏🙏👍 മീഡിയ വൺ 🙏👍👍👍👍👍👍👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏👍🙏🙏👍🙏👍👍👍👍👍🙏👍👍👍

  • @zulfimedia7535
    @zulfimedia7535 10 ชั่วโมงที่ผ่านมา

    ഉസ്താദ് പറഞ്ഞതാണ് ശരി

  • @ZubairAmani-zd6tt
    @ZubairAmani-zd6tt 3 ชั่วโมงที่ผ่านมา

    ഉസ്താദ് മത നിയമം
    പറഞ്ഞു മുസ്ലിം ങളോട്
    🎉🎉🎉🎉🎉

  • @abdulazeez5425
    @abdulazeez5425 12 ชั่วโมงที่ผ่านมา

    മത നിയമം അതാണെങ്കിൽ അത് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് തന്നെയാണ് പണ്ഡിതൻമാരുടെ കടമ😊 ഇസ്ലാം മത നിയമങ്ങൾ ആധുനികവൽക്കരിക്കാൻ ശ്രമിക്കുന്നവർ ആധുനികമായി ഒരു മതം ഉണ്ടാക്കുന്നതാവും നല്ലത്😂😂😂

  • @generalvisionmalabar8018
    @generalvisionmalabar8018 วันที่ผ่านมา +7

    ജമാ അത്തിൻ്റെ നിലപാട് എന്താണ് ?

    • @hamzaareekan296
      @hamzaareekan296 4 ชั่วโมงที่ผ่านมา

      അവർക്ക് ഖുർആനെയും സുന്നത്തിനെയും നിലപാടാണെന്ന് തോന്നുന്നു

  • @നുണകളാണ്സത്യം
    @നുണകളാണ്സത്യം 8 ชั่วโมงที่ผ่านมา

    കാന്തപുരം ഉസ്താദ് 🤍

  • @Pvmabdulazeezkvm
    @Pvmabdulazeezkvm 8 ชั่วโมงที่ผ่านมา

    കാന്തപുരം ശരി❤

  • @abdullavc460
    @abdullavc460 18 ชั่วโมงที่ผ่านมา

    രണ്ടുപേരുടെയും വിലയിരുത്തൽ വളരെ ഭംഗിയായിട്ടുണ്ട്

  • @PhpneHi
    @PhpneHi วันที่ผ่านมา +2

    നൗഫൽ കറക്റ്റ് പറഞ്ഞു 🙏🙏🙏👍👍👍🙏🙏👍👍👍👍🙏🙏👍👍👍👍👍🙏👍🙏👍👍👍👍🙏🙏👍👍🙏🙏🙏🙏🙏🙏👍🙏👍👍🙏🙏🙏🙏🙏🙏

  • @hameedpzr
    @hameedpzr 15 ชั่วโมงที่ผ่านมา

    നിങ്ങൾക്ക് നിങ്ങളുടെ അജണ്ട, BEST😮

  • @Hassanpariyal
    @Hassanpariyal 16 ชั่วโมงที่ผ่านมา

    ഗോവിന്ദൻ മാഷ് ഒരു പൂ ചോദിച്ചപ്പോൾ എപി ഉസ്താദ് ഒരു പൂവിന്റെ കോട്ട തന്നെ കൊടുത്തു ആദ്യം സ്ത്രീ പുരുഷ സമത്വം അവരവരുടെ പാർട്ടിയിൽ നടപ്പാക്കട്ടെ രാഷ്ട്രീയക്കാർക്ക് എന്തും പറയാം പണ്ഡിതന്മാർക്ക് ഒന്നും പറയാൻ പാടില്ല എന്നാണോ ഇവരുടെ കാഴ്ചപ്പാട് ചോദിച്ചു വാങ്ങുമ്പോൾ തിരിച്ചു തരുമെന്നുള്ള ബോധം വേണ്ടിയിരുന്നു തിരിച്ചുകിട്ടുമ്പോൾ പിന്നെ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല എപി ഉസ്താദ് പറഞ്ഞത് ഇസ്ലാം പ്രകാരം മുല്ലക്കാഴ്ച പാടാണ് അതിൽ മറ്റുള്ളവർ വാളെടുക്കേണ്ടി വരുന്നില്ല

  • @fathimariyana926
    @fathimariyana926 12 ชั่วโมงที่ผ่านมา

    പാശ്ചാത്യ സംസ്കാരമാണ് സംസ്കാരം എന്ന് നിർവചിച്ചുവക്കുന്നത് ശരിയല്ല അതിനെ പരിഷ്കാരം എന്നു വിളിക്കാം സ്തീത്വത്തെ അംഗീകരിക്കുന്ന അവർക്ക് സ്വതന്ത്രമായി പഠിക്കാനും സബാദിക്കാനും നന്നായി വസ്ത്രം ധരക്കാൻ സ്വാതന്ത്ര്യം തരുന്ന പൗരസ്ത്യ സംസ്കാരത്തെ സംസ്കാരം എന്ന് നിർവചിക്കണം അല്ലാതെ ലിവിങ് ടുടതർന് വിട്ട് രണ്ടു കുട്ടികളായ ശേഷം തേച്ച് പോയി പെണ്ണിന്റെ തലയിൽ ഭാരം മുഴുവൻ ഏൽപിച്ച് അരാചകത്വം ഉണ്ടാക്കുന്ന പാരിസ്ഥിതിക ചൂഷണത്തിന് പെണ്ണിനെ വിട്ടുകൊടുത്തതാണോ എല്ലാവരും കൂടി ഉണ്ടാക്കിവച്ചിരിക്കുന്നത്

  • @jafarswadiqueukl5809
    @jafarswadiqueukl5809 วันที่ผ่านมา

    അജിംസ് പറഞ്ഞു തുടങ്ങിയിട്ട് ഇത് ഏത് അറ്റത്താ കൊണ്ടുപോയി മുട്ടിക്കേണ്ടത് എന്ന് മനസ്സിലാകുന്നില്ല😂
    കേട്ടിരിക്കുന്ന രണ്ടെണ്ണത്തിന് ഇയാളിത് ഏതെങ്കിലും കുഴിയിൽ പോയി വീഴുമോ എന്ന പേടിയും😅

  • @PhpneHi
    @PhpneHi วันที่ผ่านมา +1

    അജിമ്സ് സത്യം പറഞ്ഞു 🙏🙏🙏👍🙏👍👍🙏👍👍👍👍👍👍🙏🙏👍👍👍👍👍🙏👍👍👍👍👍👍🙏🙏🙏🙏👍👍👍👍🙏👍👍👍👍👍👍👍👍👍👍👍🙏🙏👍🙏🙏🙏👍👍👍👍🙏👍

  • @alfurathfujairah1197
    @alfurathfujairah1197 15 ชั่วโมงที่ผ่านมา

    കാന്ത തന്ത്രം മാത്രമല്ല എല്ലാ തന്ത്രവുമുണ്ട നിങ്ങൾക്ക് മനസ്സിലാവാൻ വൈകിയോ?

  • @sinannooriya2330
    @sinannooriya2330 9 ชั่วโมงที่ผ่านมา

    ഉസ്താദ്❤

  • @abdulhameedk7437
    @abdulhameedk7437 16 ชั่วโมงที่ผ่านมา

    കൃത്യമായ നിരീക്ഷണം

  • @sharafudheenmuhammad6216
    @sharafudheenmuhammad6216 8 ชั่วโมงที่ผ่านมา

    Mac 7 നെ കുറിച്ച് കാന്തപുരം പറഞ്ഞിട്ടില്ല

  • @sayidmakahmakkah2164
    @sayidmakahmakkah2164 8 ชั่วโมงที่ผ่านมา

    അടുപ്പവും ഇല്ല അകൽച്ചയും ഇല്ല മതനിയമങ്ങൾ എന്നും എപ്പഴും ഒരേ പോലെ തന്നെ

  • @yousufkc6924
    @yousufkc6924 17 ชั่วโมงที่ผ่านมา

    ഏതോ പാലസ്തീൻ ഐക്യദാർഢ്യം പ്രചരണം മലബാറിൽ മാത്രം ഒതുക്കിയത് നമ്മൾ നേരത്തെ കണ്ടതല്ലേ സിപിഎമ്മിന്റെ വോട്ട് ലഭിക്കാൻ ചാഞ്ഞും ചരിഞ്ഞും നിന്ന് നേരത്തെ പരിചയമുണ്ട്

  • @babumedia172
    @babumedia172 14 ชั่วโมงที่ผ่านมา

    ഞാൻ mec, 7 നു പോകുന്ന ആളാണ് പക്ഷെ സ്ത്രീകളുടെ അടുത്ത് നിന്നു ചെയ്യാറില്ല ചിലർ അവരുടെ അടുത്ത് മാത്രം പോയി ചെയുന്നവരും ഉണ്ട് ആർക്കാ നഷ്ടം പക്ഷെ മത വിധി അത് ap പറഞ്ഞതാണ് ശരി

  • @Rismi570
    @Rismi570 16 ชั่วโมงที่ผ่านมา

    മോഹനൻ മാഷ് ജമാഅത്തെ ഇസ്ലാമിയെ പറഞ്ഞത് meadia one ന് പറ്റിയില്ല😂

  • @നുണകളാണ്സത്യം
    @നുണകളാണ്സത്യം 8 ชั่วโมงที่ผ่านมา

    Ap ഉസ്താദ് 💯ശരി

  • @ummerk4432
    @ummerk4432 วันที่ผ่านมา

    😢കാന്തപുരം സത്യം 100% മാസ്റ്ററും വക്കീലും അഭിപ്രായം പറയാൻ ഇരിക്കൂ

  • @rileeshp7387
    @rileeshp7387 18 ชั่วโมงที่ผ่านมา

    മദ്റസയിൽ ആൺകുട്ടികളും പെൺകുട്ടികളും പീഡിപ്പിക്കപ്പെടുന്നില്ലെ അത് കൊണ്ട് മദ്രസ പഠനം വേണ്ട എന്ന് പറയുമോ ഇനി പീഡനം ഉണ്ടാവില്ല എന്ന് ഉറപ്പ് പറയാൻ പറ്റുമോ

  • @സാഗർ.2255
    @സാഗർ.2255 16 ชั่วโมงที่ผ่านมา

    നബിയിൽ ഉത്തമ മാതൃകഉണ്ട് എന്നു പടച്ചോൻ പറഞ്ഞിട്ടുണ്ട്.. ഇത് ഇസ്ലാമികം ❤
    ബുഖാരി വാല്യം 1, പുസ്തകം 6, നമ്പർ 296:
    ആയിഷ(റ) നിവേദനം:
    ഞാൻ ആർത്തവമുള്ളപ്പോൾ പ്രവാചകൻ എൻ്റെ മടിയിൽ ചാരി ഖുർആൻ പാരായണം ചെയ്യുമായിരുന്നു.

  • @pcarahman9320
    @pcarahman9320 16 ชั่วโมงที่ผ่านมา

    കാന്തപുരം മെക് സെവൻ എന്ന വാക്ക് ഉച്ചരിച്ചത് തെളിയിക്കാമോ ❓ കാന്തപുരം പറഞ്ഞത് മുസ്ലിം സ്ത്രീകൾ അന്യപുരുഷരോടൊപ്പം കൂടികലർന്ന് വ്യായാമം ചെയ്യുന്നതിനെ കുറിച്ചാണ്. വരികൾക്കിടയിൽ വായിക്കാതെ പത്രക്കാരാ ---

  • @sabithtk5598
    @sabithtk5598 9 ชั่วโมงที่ผ่านมา

    ഉസ്താദ് 🔥

  • @Unaizz7356
    @Unaizz7356 5 ชั่วโมงที่ผ่านมา

    Kanthapuram usthad❤❤

  • @rajanpenakkavil9711
    @rajanpenakkavil9711 17 ชั่วโมงที่ผ่านมา

    പുരുഷൻമാരെ വശങ്ങളിലേക്ക് മാറ്റി തന്നെ മദ്ധ്യത്തിൽ പ്രതിഷ്ഠിക്കപ്പെട്ടതിൽ ചർച്ച ത്തൊഴിലാളി സ്ത്രീ ആകാശത്തോളം അഭിമാനിക്കുന്നുണ്ടെന്ന് ആ ശരീരഭാഷ വിളിച്ചു പറയുന്നു. ഈ ഇരിപ്പിടത്തിന് സ്ഥാനചലനം വരാത്ത കാലത്തോളം അവർ ഈ ചാനലിൽ തുടരും...(അവരുടെ വ്യക്തിപരമായ സാമൂഹിക കാഴ്ചപ്പാട് ചാനൽ ആശയത്തിൽ നിന്നും തികച്ചും വിഭിന്നമാണ്; നല്ല കാശ് ലഭിക്കുന്ന ഒരു തൊഴിൽ ചെയ്യുന്നു എന്ന് മാത്രം)

  • @Shammasv154
    @Shammasv154 16 ชั่วโมงที่ผ่านมา

    ഈ കാലത് ഓടിയൻസ് വ്യത്യസ്തം !!

  • @LukmanulHakeem-n6z
    @LukmanulHakeem-n6z 7 ชั่วโมงที่ผ่านมา

    കാന്തപുരം വിഭാഗം എന്നൊന്നില്ല അവർ പാരമ്പര്യ കമ്മ്യൂണിസ്റ്റുകൾ