മട്ടൻ എന്നു പറയുമ്പോൾ എബി ചേട്ടന്റെ മുഖത്ത് കാണുന്ന... ഒരു പ്രസിരിപ്പു.. അത് മട്ടൻ ബിരിയാണി കൂടി ആകുമ്പോൾ കുറച്ചു കൂടും... ഭക്ഷണം ഏറെ സ്നേഹിക്കുന്നത് കൊണ്ടാണ്... അത് കാണുന്നതും എനിക്കു വളരെ സന്തോഷവുമാണ്... എന്നും കാണാറുണ്ട്... ഇതുപോലത്തെ നല്ല വീഡിയോ എന്നും ഇടാൻ ചേട്ടന് സാധിക്കട്ടെ.. എന്നും ചിരിച്ചു ഞങ്ങടെ കൂടെ തന്നെ ഉണ്ടാവണം 💝💝
*ബിരിയാണി എന്ന പേര് പൊതുവേ പറയാം എങ്കിലും ഓരോ നാട്ടിലും വ്യത്യസ്തമായ രുചിയും ഭംഗിയും ഈ ഐറ്റത്തിന് ഉള്ളത് കൊണ്ട് തന്നെ ആ രുചി തേടിയുള്ള നല്ല യാത്രകളും ഉണ്ടാകുന്നു,,ആ യാത്രയിൽ ഇതുപോലെ നല്ല വീഡിയോസും* .....✨🤗
അവിടെ എബിൻ ചേട്ടന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുന്ന ഒരു ഫീൽ ഇങ് കിട്ടി...😋❣️As Always Your Narration Is Beautiful Ebbin Chetta❣️ അപ്പോൾ പ്രതീക്ഷയോടെ.. ചിരിച്ചുകൊണ്ട്.. ഒരുപാട് സ്നേഹം എബിൻ ചേട്ടാ❣️😊
Ebin you were right next to my home in Bangalore, even I have heard of this kitchen though never tried ,they had one more near to my place now closed I guess due to lock downs
Cheriya kariyathinn polum anuvadham choikunna mind, chechi akathek varamo, chetta thurann nokikotte e mind enne eshtapeduthiyath🥰👍, kollam ann njn enim kollam varanam kollathinta top 10 food place edanam, athinn enim kollam ruchikal ariyandathund, always welcome dr🥰
Orupad ishtamayi ee video ..naadan ruchikal vazhyila il vilampi kazhikkumpol vallathoru feel aanu , especially Ebbin kazhikkunnath kandal ath ethu item aayalum naavil vellam varum 😋😋😋 God bless you Ebbin 🙏
Ebhin bhai.. Kidilan vybe ulla sthalam.. Ithu nerathe shoot cheytha video aano.. Atho ippo thangal yathrayilano.. Presentation is best always.. Goo camera work also..
കഴിച്ചില്ലേലും ഇതിന്റെ ഒക്കെ രുചി മനസ്സിൽ അറിയുന്നുണ്ട്...!!!🤗❤️
😂😂
☺️☺️👍
Satyam
മട്ടൻ എന്നു പറയുമ്പോൾ എബി ചേട്ടന്റെ മുഖത്ത് കാണുന്ന... ഒരു പ്രസിരിപ്പു.. അത് മട്ടൻ ബിരിയാണി കൂടി ആകുമ്പോൾ കുറച്ചു കൂടും... ഭക്ഷണം ഏറെ സ്നേഹിക്കുന്നത് കൊണ്ടാണ്... അത് കാണുന്നതും എനിക്കു വളരെ സന്തോഷവുമാണ്... എന്നും കാണാറുണ്ട്... ഇതുപോലത്തെ നല്ല വീഡിയോ എന്നും ഇടാൻ ചേട്ടന് സാധിക്കട്ടെ.. എന്നും ചിരിച്ചു ഞങ്ങടെ കൂടെ തന്നെ ഉണ്ടാവണം 💝💝
Thank you so much dear
*ബിരിയാണി എന്ന പേര് പൊതുവേ പറയാം എങ്കിലും ഓരോ നാട്ടിലും വ്യത്യസ്തമായ രുചിയും ഭംഗിയും ഈ ഐറ്റത്തിന് ഉള്ളത് കൊണ്ട് തന്നെ ആ രുചി തേടിയുള്ള നല്ല യാത്രകളും ഉണ്ടാകുന്നു,,ആ യാത്രയിൽ ഇതുപോലെ നല്ല വീഡിയോസും* .....✨🤗
താങ്ക്സ് ഉണ്ട് അഖിൽ 😍😍
Tried Kothannur Kitchen today.. Biriyani and chukka are superb... the real nattu taste. Thank you Ebin Chetta.
😍😍 Thank you for sharing your experience
എബിൻ ചേട്ടന്റെ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് കാണുമ്പോൾ തന്നെ വയറു നിറയും 😃
☺️🤗
Ooh vallathajaathi
Enna ne food kayikathe video kande irrino 😅
@@psyco1014 😂
Njangakkokke vaaya thanik vayarooo
എബിൻ ചേട്ടന്റെ വീഡിയോ കാണുമ്പോൾ മനസ്സും വയറും നിറയും വീഡിയോ അടിപൊളിയായിട്ടുണ്ട്
വളരെ സന്തോഷം..Thank you so much
വളരെ സൗമ്യമായി റെസിപ്പി ഒക്കെ പറയുന്ന ആ സംസാരം ആണ് എനിക്ക് ഏറ്റവും ഇഷ്ടം. 💛👍
th-cam.com/video/RbreWepNgiU/w-d-xo.html
താങ്ക്സ് ബ്രോ.. ഒത്തിരി സന്തോഷം 🤗
Ebin chetante video vaikiyanu kandutudangiye. Ipo enik valya ishtamanu ela videosum.. Nalla presentation 👏🏼👏🏼👏🏼👏🏼👏🏼👍🏼👍🏼
Thank you Priyanka 😍
അവിടെ എബിൻ ചേട്ടന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുന്ന ഒരു ഫീൽ ഇങ് കിട്ടി...😋❣️As Always Your Narration Is Beautiful Ebbin Chetta❣️ അപ്പോൾ പ്രതീക്ഷയോടെ.. ചിരിച്ചുകൊണ്ട്.. ഒരുപാട് സ്നേഹം എബിൻ ചേട്ടാ❣️😊
Thank you so much Midhun 😍😍
Shivaprasad Tiffin Centre breakfastinu kidu aanu...try chey..
Will try next time 👍
Ebin you were right next to my home in Bangalore, even I have heard of this kitchen though never tried ,they had one more near to my place now closed I guess due to lock downs
Ok👍
Hii chettayi sugam thanne ❤️video orupadu ishttamayi ❤️❤️❤️❤️
Thank you Minnu
Inniyum thudaratte ee yatrayum athinodaam nalla rujikalum
Thank you so much
Super matton biriyani super Ellam kollam Ichayante mukhathu kanam athinte okk taste
Thank you Aju
Nalla hotel,👍🏼👍🏼
Pinne super adipoli.. 😊❤️❤️
Ebinchettan adipoli ennu paranjal Athu adipolianu ❤️❤️
Thank you dear ❤️
Cheriya kariyathinn polum anuvadham choikunna mind, chechi akathek varamo, chetta thurann nokikotte e mind enne eshtapeduthiyath🥰👍, kollam ann njn enim kollam varanam kollathinta top 10 food place edanam, athinn enim kollam ruchikal ariyandathund, always welcome dr🥰
Thank you Sanil.. Kurach koodi kollam ruchikal nokkiyathinu sesham top 10 kollam ruchikal cheyyam 👍👍
Poliii.... Kiddu.........
🥰🥰
Ebinchetta onam thirakk aayi poyi super video
Thank you 😍😍
ലളിതമായികൊണ്ട് വളരെ മികച്ച രീതിയിൽ അവതരണം. നമുക്കെല്ലാം ഒരുമിച്ച് ഒരുപാട് മുന്നോട്ട് സഞ്ചരിക്കാൻ കഴിയട്ടെ.
Thank you so much bro
എബിൻചേട്ടാ variety ബിരിയാണി കഴിച്ച് കാണിച്ചു കൊതിപ്പിക്കുവല്ലേ നല്ല വെഷമം ഉണ്ട് ഇതൊക്കെ കാണുമ്പോൾ എങ്കിലും അടിപൊളി 👌👌👌💞💞💞💞
താങ്ക്സ് ആധ്യ ☺️
അടിപൊളി 👌😋😋😋
താങ്ക്സ് ബ്രോ 😍
Ebin chettante channel kanan thudangiyathinu sheshamanu njan aswothichu kazhikkan thudangiyath...thanku you sir
Valare santhosham 🤩
Oh kothi vannupoye ...Yes cheta prateeksha yode munnot pokunu ..You are really a positive energy booster for the viewers ...God bless you cheta
Thank you Neethu..Thank you so much ... Your words are inspiring 🤗
We tasted kothanur kitchen dishes.. Only because of your video Ebbinchettta... It was so tasty😋.. Thank you...😊👍.. Expecting more videos..
So happy to hear that.. 🤩👍👍
❤❤kongunaadu style is so nice to eat spices are amazing 🤩😍
👍👍
Ebin chetta.....aa atmosphere thanne supr.....nadan ola pura ,cement bench, vazhavila,...briyani and other items....ellam kidu....
Thank you Sharon 😍
സൂപ്പർ
താങ്ക്സ് വൈശാഖ്
Setta super videos...😃😃😃
Thank you
ഒത്തിരി ഇഷ്ട്ടപെട്ടു God bless you waiting for next food vedeo
Thank you Subin 😍
Food adipoli 👌thanks a lot💗
Thanks dear
Ebbin chetta polii...... . Poliiichuuu..........
Thank you so much
Full of mouthwatering video chettai....😋😋😋😋😋
Thank you Sujatha 😍
Always nice our Karnataka dishes 😊
😍👍
Kongu Nadu
@@plusorminus6517 kongu nadu similar to karnataka more than rest of Tamil nadu
Wow super ebin bhai..
Thank you Anil
Ebbin chetta kidu👌👌👌👌👌👌👌👌👌👌
Thank you Arjun
How did I miss you being at this location, I stay at Kothanur 😭😭, I'm a Big Fan of your Channel Ebbin
Thank you Vipin.. Will meet you next time 🤗
എബിൻ ചേട്ടൻ ഇങ്ങനെ കഴിക്കല്ലേ കൊതിയാവുന്നു 😋😋😋
☺️🤗
Nattu kozhi ❤️❤️❤️
.... have you changed your camera.... feeling differently
Yes
അടിപൊളി 😊😄
താങ്ക്സ് nithun 🤗
അടി പൊളി എബിനേട്ടാ.. i miss the place . Did my ug and pg in kristu jayanti college near to this restaurant.
ആണോ? അടിപൊളി 😍👍
Abin,enikku manasilagathadhu parotta endha tablelil plato ilayo illadhu vechekkunnadhu?
ഈ എബിൻ ചേട്ടൻ ബിരിയാണി കാണിച്ച് കൊതിപ്പിക്കുന്നു 😭😭😭😋😋😋😋😋
Orupad ishtamayi ee video ..naadan ruchikal vazhyila il vilampi kazhikkumpol vallathoru feel aanu , especially Ebbin kazhikkunnath kandal ath ethu item aayalum naavil vellam varum 😋😋😋 God bless you Ebbin 🙏
So glad to hear that.. Thank you so much.. 😍😍
എല്ലാം പൊളി 👌👌👌👌
താങ്ക്സ് ബ്രോ
Ebin chetante videos oke variety thane onm paryanila kalkkitond...❤️
Thank you Alter Ego 🤗
Adipoli.
Thanks und Jeffy
കൊതിപ്പിച്ചു കടന്നുകളയലാണ് എബിൻ ചേട്ടന്റെ മെയിൻ😍😍
😄😄
Ebi chetaaa adipoli
Thank you Rajsingh
എബിനച്ചായാ അടിപൊളി അവതരണം
താങ്ക്സ് വൈഗ 💖
Waiting for the Vineyard video.
Good presentation chetta.. 👍👍👍 superrr 😋😋😋🤤🤤🤤
Thank you Anila ☺️☺️
Awesome
Thank u chetta for the video.....
😍🤗
Ebbin chetta ethu oru special video anu tta 😍🤗🤩
Thank you Febin
Chetante video kand chor thinna chora thinnunne enn thonilla aah videoil enthuvanno kazhikunne ath kazhikunna pole oru feela
Thank you Aadhi.. Othiri santhosham 😍😍
@@FoodNTravel 🥰❤️
Aah vannallo...❤️🔥 nja poyi kaanatte 🏃🏃🏃🏃🏃🏃🏃🏃🏃
🤩👍
Engala, Coimbatore style mutton kola urandai, enjoy Ebbin sir 💖💖🌧️
Thank you Senthil😍😍
I never used to like Biriyani in Bangalore... now I miss it... I've ordered Dindigul Biriyani for lunch today
Adipoli👍👍
adipoli..super
Thank you
Poli poliye spr chetto 😋😋video spr👍👍
Thank you 💕
Ambo suoer 😋
Thank you Rani
Adipwoli😜👌👍😍😍😍
Thank you Joy
@@FoodNTravel
😍❤
എബിൻ ചേട്ടൻ അവതരണം കാണുമ്പോൾ തന്നെ പാതി വയറു നിറയും ❤️❤️❤️
വളരെ സന്തോഷം ബ്രോ 🤩❤️
Nice video from Coimbatore ❤️
Thank you Manikandan ❤️
Ebbin chetta poliii......
Thank you Vaishnav 🤗
Adipoli. 100times🤗
Thank you Nayan 🤗🤗
Powliyaanallo
Thank you Sonu
Suprr... Ippo evidanu? Malarickal waterlily fest kaanaan varuvoo nalla thirakkaanu.
Njanippol kolkota yil aanu
@@FoodNTravel aano enna varunne
അടിപൊളി ആയിട്ടുണ്ട് എബിൻ ചേട്ടാ.... ഒരുപാട് സന്തോഷം.
താങ്ക്സ് ഉണ്ട് മിഥുൻ
In tamilnadu kongu gounders are the best in culture and food ❤️
Ok
Naattu Kozhi Chukka with Parotta 👌👍
☺️🤗
adipoliii..
😍🤗
എൻറ്റമോ..... എന്റെ ചേട്ടയീ കൊതിപ്പിച്ചു..... കൊതിപ്പിച്ചു.... നിങ്ങൾ നമ്മളെ.... 🥰😍🙏.... നന്ദി ചേട്ടായീ..... നന്ദി.... 🥰😍🌈🙏🌈
താങ്ക്സ് ഉണ്ട് ബിജു 😍
മട്ടൻ ബിരിയാണി അതു പൊളിയാണ് നല്ല ഫുഡ് കഴിച്ചു സുഖമായി ജീവിക്കുക
താങ്ക്സ് ബ്രോ 🤗🤗
എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നെ... ഇതിനുവേണ്ടി എന്ത് തെറ്റാണ് ഞാൻ ചെയ്തേ എബിൻ ചേട്ടാ 😄😄😄
😄😄
കടലും ആനയും മാത്രമല്ല അണ്ണൻ്റെ ബ്ലോഗ് ക്കും എത്ര കണ്ടാലും മതി എന്ന് വെക്കാൻ തോന്നിട്ടില്ല 😍😍❤❤🔥🔥💪
Thank you so much 😍😍
Bro superb. No words. Thanks for sharing. 🙏🍫🍫🍫👌👌👌
😍🤗
super video.
Thank you
ee stalam town aanoo
എല്ലാ നന്മകളും ഉണ്ടാവട്ടെ. ഏറ്റവും പോസിറ്റീവ് vibe തരുന്ന വ്ലോഗർ. ചേട്ടാ തിരുവനന്തപുരത്തുള്ള കിഷോറേട്ടന്റെ 'അമ്മവീട്ടിൽ 'ഒന്ന് പോയിക്കാണിക്കുമോ
Thiruvananthapurath pokumbol urappayum pokam
മനോഹരമായ രുചികൾ😍😍😍
😍😍🤗
Bangalore Vannu Nagarjuna restaurant miss cheyyallu. Mutton Biryani and Andhra meals
Next time 👍👍
Your presentation is adipoli.. Keep up the good work 👍
Thank you Sona
Kidukkiii.........
😍😍
Ebhin bhai.. Kidilan vybe ulla sthalam.. Ithu nerathe shoot cheytha video aano.. Atho ippo thangal yathrayilano.. Presentation is best always.. Goo camera work also..
Thank you Sumesh.. Ithu pazhaya video alla. Kurach divasam munpanu poyi cheythath.
Namma ooru ..... Bengaluru.... ❤️❤️❤️
❤️❤️
Adipoli
Thanks Zain
കർണാടക ബിരിയാണി ഏതായാലും അടിപൊളി ടെസ്റ്റ് ആണ്......
Yes 👌👌
It's super place, I have been there, when I was studying for ug, it was near my college KJC
😍👍👍
എന്നും കൂടെയുണ്ടാകും കൊള്ളാം വളരെ നന്നായിട്ടുണ്ട് എബിൻ പറയുന്നതുപോലെ👍👍💜👍👍 അടിപൊളി
Thanks und Chitranjali 🥰
Nice video... Traditional TN food coverage in kerla awesome.
Thank you
Good evening...... എബിൻ ചേട്ടാ നമസ്കാരം നല്ലൊരു വിഡിയോ ദൃശ്യങ്ങൾ....
ഫുഡ് അടിപൊളി
Thanks und Siju 😍😍
@@FoodNTravel welcome
Should try Mallika biryani it's also located near kothanur kitchen...
Will try next time 👍👍
Kotthu porota too is adipoli here..pls try making sula wineyards visit too🙏
👍👍
Hi Ebin chetta. Great video
Thank you 😍😍
ഇപ്പൊ തന്നെ നാവിൽ രുചി വന്നു അടിപൊളി സൂപ്പർ 👌👌👌👌👌👌😋😋😋😋
താങ്ക്സ് ബ്രോ
എല്ലാം powli items ആണല്ലോ 😀😍😍
Thank you 😍
Poliichuuu........
Thank you
Super 😋😋😋😋
Thanks Bro
super................
Thanks Bro