KARNAN -A POEM BY K.SUDARSANAN കെ.സുദർശനൻ്റെ ശ്രദ്ധേയമായ "ദൗത്യം" എന്ന കർണ്ണനെക്കുറിച്ചുള്ള കവിത

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 7

  • @unnikrishnans326
    @unnikrishnans326 3 ปีที่แล้ว +1

    സാർ നമസ്കാരം
    മനോഹരവും ആഴത്തിലും
    ഹൃദയസ്പർശിയായ വിവരണം
    അഭിവാദ്യങ്ങൾ

  • @rajirejin7601
    @rajirejin7601 4 ปีที่แล้ว +1

    മനോഹരം

  • @sulekhak9147
    @sulekhak9147 ปีที่แล้ว +1

    Manoharam

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 4 ปีที่แล้ว +1

    കവിതകളെകുറിച്ഛുള്ള ഉദ്കൃഷ്ടമായ വിലയിരുത്തൽ അഭിനന്ദനാർഹം.....ദൗത്യം ഉജ്ജ്വലമായ കാവ്യ ശില്പം.ദൈവംഅനുഺഗഹിക്കട്ടെ.....!!!

  • @saji-piravom
    @saji-piravom 3 ปีที่แล้ว

    👍👏💕🌷

  • @kanchanakp8510
    @kanchanakp8510 3 ปีที่แล้ว +1

    ഹായ് കാവ്യഗുരു ഗുരു ചരണം ശരണം അതെ ഗുരു സഹൃദയരുടെ മനം കവരുമ്പോഴാണ് കവിത കവിത ആകുന്നതു മനോഹരം സത്യം സുഗന്ധം തൂകുന്നു
    ഗ്രാമീണ ഭംഗി
    ഓർമയിൽ കണ്ണന്റെ കണ്ണുകൾ തെളിയുമ്പോൾ
    കാണുന്നതൊക്കെയും കണ്ണൻ
    നോക്കുന്നിടത്തെല്ലാം കണ്ണൻ
    നീലാകാശങ്ങളിലും
    നക്ഷത്ര കൂട്ടങ്ങളിലും
    എല്ലായിടത്തും കണ്ണൻ
    ഉള്ളതിലും ഉള്ളിലും കണ്ണൻ മാത്രം
    കൊലകുഴൽ വിളി ഹൃദയത്തിൽ മുഴങ്ങിടുമ്പോൾ
    ലോലമാം എൻ ഹൃദയം
    വർണമയിൽ പീലി വിടർത്തി ആനന്ദ നൃത്തം ആടുന്നു
    പ്രകൃതി കാളിയമ്മയായി
    പുറത്തും
    ദാസ്യ ഭാവത്തിൽ ഞാനും
    അകത്താരെന്നു കാളിയും
    പുറത്തു കാളിയെന്നു പ്രകൃതിയും
    അകത്തു ദാസനെന്ന് ഞാനും
    കാളിയെന്റെ നാവിൽ ശൂലം കൊണ്ടെഴുതി
    അങ്ങനെ ഞാനും കാളി ദാസനും ആയി
    മേഘ സന്ദേശമായി ശ്യാമമേഘമേ എൻ്റെ കണ്ണന്റടുത്തേയ്ക്കു
    നീ ദൂത് പോകാമോ
    വർണമായിരമേ നീ എനിക്കൊരു മയിൽ
    പീലി തരുമോ
    എൻ്റെ കണ്ണന്റെ മകുടിയിൽ
    ചൂടുവാനായി
    മുളംകാടുകളെ നൽകുമോ
    ഒരു കോല കുഴൽ എൻ്റെ
    കണ്ണന് നൽകുവാനായി
    വനദേവതകളെ നൽകുമോ
    ഒരു കുടന്ന പൂക്കൾ എനിക്ക്
    കണ്ണന്റെ വനമാലയിൽ
    കൊരുക്കുവാനായി
    വാഴയെ നൽകുമോ.
    വാഴനാരെനിക്കു കണ്ണന്
    മാല കൊരുക്കുവാനായി
    നല്ല കവിത കാവ്യ ഗുരു
    മറ്റൊരു കര്ണനായി
    കര്ണന്റെ ദുഃഖം അനുഭവങ്ങൾ
    എല്ലാം നന്നായി വർണിച്ചു
    കര്ണന്റെ സാഫങ്ങൾ
    എല്ലാം മാറി ഒരു പുനർജീനിയായി
    കർണ്ണനും മോക്ഷം എകിടാം ഞാനും
    ശാപങ്ങളൊക്കെയും
    അഴിക്കാം
    ഈ ഭൂമിയെ വീണ്ടും
    വൃന്ദാവനമാക്കി മാറ്റം
    നമുക്ക് മാറാം ഗോപൻമ്മാരും ഗോപിക മാരുമായി
    വീണ്ടും വിശ്വദർശനം എകിടാം ശാന്തമാകു
    ഉണ്ണി നിനക്കിനിയും എന്നെ മനസിലായില്ലയോ
    അഭിനന്ദനങ്ങൾ ആശംസകൾ

  • @kanchanakp8510
    @kanchanakp8510 4 ปีที่แล้ว +1

    ഈശ്വരനെക്കാൾ ശ്രേഷ്ഠനായി ആരെങ്കിലും ഉണ്ടോ സാർ. ആശയങ്ങൾ മാനുഷരിൽ മാനുഷത്വം ഉണ്ടാക്കാനും അവർക്കു അവരുടെ സെൽഫ് അറിയാനും സഹായം ആകും എങ്കിൽ ധന്യം തന്നെ. പ്രപഞ്ചമേ ഒരു മായ. മായയിൽ അധികം ഒട്ടാതെ ഇരിക്കുന്നതല്ലേ നല്ലത്. ആത്മാവിന്റെ ആത്മാവിന്റെ ആനന്ദത്തിന്റെ കഥയും കവിതയും ആകു. ആത്മീയതയിൽ സെന്റിമെൻസ് ഇല്ല. ഒരു നാൾ നമ്മൾ മടങ്ങും. അപ്പോൾ ആരുടെ കൂടെ പോകും. ദൈവത്തെ കാണണ്ടേ. ശ്വാസം നിലയ്ക്കുമ്പോൾ പോകുന്നവഴിയിൽ നമുക്ക് തുണയാകാനുള്ളത് ദൈവം മാത്രമാണ്. അത് തിരിച്ചറിയണ്ടേ. അറിവ് തിരിച്ചറിവ് അറിവും അറിഞ്ഞിടും അർത്ഥവും
    പുമാൻ തന്നറിവും ഒരു ആധി മഹാസുമാത്രമാകും
    വിരളതവിട്ടമഹത്തമറിവിലമർന്നു അത് മാത്രം ആയിടേണം
    സാർ കവിത മനോഹരം
    ഈശ്വരന്റെ ലീലാവിലാസം അറിയുക അത് രമണീയം
    അറിവ് അത് മാത്രം സത്യം
    സത്യബോധം ചിദാനന്ദം
    കുരിരുട്ടിലും ചുറ്റും വെളിച്ചമായിട്
    നന്ദി നമസ്കാരം കർണൻ
    കര്ണന് ശാപം പറ്റിപ്പോയി
    നമുക്ക് ശാപത്തിൽ നിന്നും മോചനം പ്രാപിക്കണം.
    സൂര്യനും ദൈവത്തിന്റെ സൃഷ്ടി മാത്രം
    ദൈവ പുത്രൻ അല്ല കർണൻ.
    കർണൻ മകനായിട്ടും കുന്തിക്ക് ഉപേക്ഷിക്കേണ്ടി വന്നു. ജാരപുത്രൻ ആയതു കഷ്ടം ആയി. അമ്മയുടെ തെറ്റിനാൽ ശാപം ഏൽക്കേണ്ടി വന്നവൻ
    അമ്മ നന്നായാൽ മകൻ നന്നാവും. അമ്മയാണ് സത്യം. അമ്മയുടെ അസത്യം മക്കളുടെ ഭാവി ഇരുളിൽ ആകും. കവിത നന്നായി. പക്ഷെ കുന്തിയ്ക്കു പറ്റിയ തെറ്റിനാൽ ക്രൂശിക്കപ്പെട്ടവൻ
    പാവം തെറ്റിനാൽ സ്വയം തെറ്റിൽ അകപ്പെടേണ്ടി വന്നവൻ
    കൃഷ്ണൻ മാത്രം സത്യം. നമുക്ക് സത്യത്തെ അനുഗമിക്കാം
    നമുക്ക് നാമേ പണിവതു നാകവും നരകവും ഒരു പോലെ. അടി തെറ്റിയാൽ ആനയും വീഴും. ദൈവത്തിന്റെ കൈപിടിച്ചുള്ള യാത്രയിൽ ചിലപ്പോൾ എല്ലാവരും നമ്മെ വിട്ടു പോകും. പക്ഷെ ഈശ്വരൻ കൈവിടുകയില്ല അനുഭവം ഗുരു