കാലിൽ ചിലമ്പണിഞ്ഞ | Kaalil Chilambaninja |Malayalam Devotional Video Songs|Kodungallur Amma Songs
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Kaalil ChilambaninjaSong Malayalam
Hindu Bhakthi Ganangal Video
Kaalil Chilambaninja Kaliyamme MP4
Kodungallur Amma Songs
Hindu Devotional Video Songs Malayalam
Devi Bhakthi Ganangal
Kodungallur Amma Songs Malayalam
Rudrakali album songAlbum Song Download
Devi Devotional Video Songs Malayalam
Bharani Songs Malayalam
Kodungallur Bharani Pattu
MC Videos Devotional Songs
MC Audios And Video
___________________________________________________
കാലിൽ ചിലമ്പണിഞ്ഞ.................
Kaalil Chilambaninja......................
Album ➠ Rudrakali
Lyrics ➠ Siju Thuravoor
Music ➠ Ram Surendhar
Singer ➠ Durga Viswanaadh
Producer ➠ MC Sajithan
Director ➠ Linson Kannamali
________________________________________________
#Kodungalloor Amma Devotional Songs # KS Chithra songs # Moovarna pattu # Radhika THilak Devotional Songs # sree mookambika devi manthram # hindu songs # hindu devotional songs malayalam # hindu devotional # hindu devotional songs malayalam remix # hindu # devotional # maha navami special songs # chottanikkara devi mahatmyam # hindu devotional malayalam # devi devotional songs malayalam # hindu songs malayalam # malayalam devotional songs yesudas # chottanikkara devi songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # chottanikkara devotional songs # malayalam hindu devotional # malayalam hindu devotional songs latest # hindu songs # amme narayana # kj yesudas devotional songs # malayalam hindu devotional album songs # malayalam hindu devotional songs collection # devi geethangal malayalam ks chithra # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam # devi songs malayalam # devi songs malayalam devotional # devi songs malayalam mp3 # devi geethangal malayalam # devi geethangal # chottanikkara amma # chottanikkara amma songs # chottanikkara amma songs malayalam # chottanikkara amma devotional songs amme narayana # chottanikkara amma malayalam devotional songs # chottanikkara amma songs malayalam # chottanikkara devi songs # chottanikkara guruthi pooja # sujatha mohan # sujatha songs # sujatha hits # sujatha mohan songs # sujatha hits malayalam # sujatha devotional songs # sujatha devotional hits # sujatha mohan devotional songs # madhu balakrishnan # madhu balakrishnan songs # madhu balakrishnan devotional songs # madhu balakrishnan hits # madhu balakrishnan mookambika songs # madhu balakrishnan devotional songs malayalam # madhu balakrishnan devi devotional songs # madhu balakrishnan devotional songs mp3 # madhu balakrishnan devotional albums # devi bhakthi ganangal malayalam # devi bhakthi songs # devi geethangal by ks chithra # devi bhakthi ganam malayalam # devi bhakthi ganangal # hindu devotional # devi bhakthi songs in malayalam # hindu # bhakthi # ganangal # malayalam # devotional # songs # devi # kandu njan ammaye # chottanikkara # mookambika devi songs # mookambika ashtakam # mookambika stotram # kollur mookambika # kollur mookambika temple # sree mookambika temple # sree mookambika devi # devi geetham malayalam # navratri special bhajan # sree mookambika mantram # sree mookambika songs # kollur mookambika devotional songs malayalam # devi geetham # malayalaganangal # devi songs malayalam
________________________________________________________
ഞാൻ ഒരു മുസ്ലിം ആണ് but കൊടുങ്ങല്ലൂർ അമ്മയുടെ ഭക്തൻ ആണ് 🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ 🙏🙏
🙏
@@sreemeenakshibhadra3244 🙏
🤗🤗🤗
🙏
🙏🙏🙏🙏
അമ്മേ കാക്കണേ.. എത്ര കേട്ടാലും മതിവരില്ല ഈ ഗാനം 💯🙏🙏
ഞാൻ ഈ പാട്ട് കേട്ടു ഞാൻ അലിഞ്ഞു പോയി ദേവി ഈ പാട്ട് ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്യുക
Thanks for the continuing support. Please share the song to all friends
കാലില്‍ ചിലമ്പണിഞ്ഞ കാളിയമ്മേ
കൊടും കാളിയമ്മേ
ഇടം കയ്യില്‍ ശിരസ്സുമായി വാഴുമമ്മേ
അമ്മേ കാളിയമ്മേ
വാലിട്ടു കണ്ണെഴുതും ദേവിയമ്മേ
കൊടും കാളിയമ്മേ
കൊടുങ്ങല്ലൂരിന്‍ കാവിലായി വാഴുമമ്മേ
അമ്മേ കാളിയമ്മേ
കനകവെയില്‍ ചേലചുറ്റി ആടുമമ്മേ
കൊടും കാളിയമ്മേ
വെണ്‍ കര്‍പ്പൂര കണ്‍തുറന്നു കാണുമമ്മേ
അമ്മേ കാളിയമ്മേ
മാനസത്തില്‍ മണിവിളക്കായ് തെളിയുമമ്മേ
അമ്മേ കാലില്‍ ചിലമ്പണിഞ്ഞ കാളിയമ്മേ...
കൊടും കാളിയമ്മേ
ഇടം കയ്യില്‍ ശിരസ്സുമായി വാഴുമമ്മേ
അമ്മേ കാളിയമ്മേ
തിങ്കള്‍ തിടമ്പിനൊത്ത ചന്തമമ്മേ
കൊടും കാളിയമ്മേ
നിന്‍റെ തങ്കത്തിരുവുടലില്‍ കൈതൊഴുന്നേ
അമ്മേ കാളിയമ്മേ
നെഞ്ചില്‍ നിറഞ്ഞ ദുഃഖം ആറ്റിടേണേ
കൊടും കാളിയമ്മേ
തിരുമുമ്പില്‍ ഇറക്കിവച്ചു കുമ്പിടുന്നേ
അമ്മേ കാളിയമ്മേ
ചെമ്മാനം നല്‍കി നല്ല പട്ടുചേല
കൊടും കാളിയമ്മേ
ലോകം അമ്മാനമാടിടുന്ന നിന്‍റെ ലീല
അമ്മേ കാളിയമ്മേ
ആനന്ദം അലതല്ലും കാവിലമ്മേ
അമ്മേ കാലില്‍ ചിലമ്പണിഞ്ഞ കാളിയമ്മേ
കൊടും കാളിയമ്മേ
ഇടം കയ്യില്‍ ശിരസ്സുമായി വാഴുമമ്മേ
അമ്മേ കാളിയമ്മേ
ഓടക്കാര്‍ വര്‍ണമുള്ള കാളിയമ്മേ
കൊടും കാളിയമ്മേ
ഓടിവന്നു ഞങ്ങള്‍ നിന്‍റെ മുന്നിലമ്മേ
അമ്മേ കാളിയമ്മേ
ആടി തിമിര്‍ത്തിടുന്നു ദേവിയമ്മേ
കൊടും കാളിയമ്മേ
പാടിടുന്നു ഞങ്ങള്‍ നിന്‍റെ ഗാനമമ്മേ
അമ്മേ കാളിയമ്മേ
കലകളുടെ ദേവിയായ കാളിയമ്മേ
കൊടും കാളിയമ്മേ
ലോകമഖിലതിനും കാവലായ കാവിലമ്മേ
അമ്മേ കാളിയമ്മേ
കൊടുങ്ങല്ലൂര്‍ കാവിനുള്ളില്‍ വാഴുമമ്മേ
അമ്മേ കാലില്‍ ചിലമ്പണിഞ്ഞ കാളിയമ്മേ
കൊടും കാളിയമ്മേ
ഇടം കയ്യില്‍ ശിരസ്സുമായി വാഴുമമ്മേ
അമ്മേ കാളിയമ്മേ
മധുരാപുരം എരിച്ച കാളിയമ്മേ
കൊടും കാളിയമ്മേ
എന്‍ മനതാരില്‍ വന്നു നീ വിളങ്ങിടേണേ
അമ്മേ കാളിയമ്മേ
മണ്ണില്‍ ഇറങ്ങിവന്ന പുണ്യമമ്മേ
കൊടും കാളിയമ്മേ
മനക്കണ്ണില്‍ നിന്‍ രൂപം തെളിഞ്ഞിടേണേ
അമ്മേ കാളിയമ്മേ
കാളിദാസ കാവ്യമാല കോര്‍ത്തൊരമ്മേ
കൊടും കാളിയമ്മേ
വേദവ്യാസഭാരതത്തിലുള്ള ശക്തിയമ്മേ
അമ്മേ കാളിയമ്മേ
കൊടുങ്ങല്ലൂര്‍ കാവിനുള്ളില്‍ വാഴുമമ്മേ
അമ്മേ കാലില്‍ ചിലമ്പണിഞ്ഞ കാളിയമ്മേ
കൊടും കാളിയമ്മേ
ഇടം കയ്യില്‍ ശിരസ്സുമായി വാഴുമമ്മേ
അമ്മേ കാളിയമ്മേ കൊടും കാളിയമ്മേ - 2
🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
🙏🙏🙏🙏🧡
💕
😊😊
🙏🙏🙏🙏🙏🙏
ഈ പാട്ട് കാണുമ്പോൾ ഞാനറിയാതെ കരഞ്ഞ് പോകും അമ്മേ ശരണം
Ippo njaanum
@@abhilashcpabhilashcp6639 🥰
സത്യം 🙏🙏🙏
Adhendhina karayunnath ithu kelkkumbol positive enargi alle varande
@@abhilashcpabhilashcp6639 9bJ80
അമ്മ കൂടെ ഉള്ളപോലെ feel ആണ്.... 🫂അമ്മേ ശരണം 🙏🏻
Thanks for the continuing support. Please share the song to all friends
Hiii😊
കാളിയമ്മയുടെ ഭക്തർ ലൈക്ക് അടി
Njn oru bhathayaanu my favourite God aanu kaaliyaamma
ഈ ഗായത്രി മന്ത്രം ദിവസവും ജപിച്ചു നോക്കൂ...
മഹാവിഷ്ണു ഗായത്രിയെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ഗായത്രി മന്ത്രം ചൊല്ലുന്നത് നല്ലതാണ് അത് ഏത് ഗായത്രിമന്ത്രം ആയാലും ശരി. 'ഗായത്രി' എന്ന വാക്കിനർത്ഥം ഗായന്തം ത്രായതേ അതായത് ചൊല്ലുന്നവനെ രക്ഷിക്കുന്നത് എന്നതാണ്.
മഹാവിഷ്ണു ഗായത്രിയെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. മഹാവിഷ്ണു ഗായത്രികളും ഈ മന്ത്രങ്ങളുടെ ജപ ഫലവുമാണ് വിശദീകരിക്കുന്നത്. ഈ മന്ത്രം പ്രഭാതത്തിൽ കുളികഴിഞ്ഞ ശേഷമാണ് ജപിക്കേണ്ടത്. ദിവസവും ഒൻപത് തവണ ഈ മന്ത്രം ഭക്തിപൂർവം ജപിച്ചാൽ ഫലം ലഭിക്കുമെന്ന കാര്യം നിശ്ചയമാണ്.
സമ്പൽ സമൃദ്ധിയ്ക്ക് ഈ മന്ത്രം ജപിക്കുക
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത് !!
ശത്രുഭയനാശത്തിന് ഈ മന്ത്രം ജപിക്കുക
ഓം വജ്ര നവായ വിദ്മഹേ തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!
പിതൃക്കളുടെ അനുഗ്രഹത്തിന് ഈ മന്ത്രം ജപിക്കുക
ഓം ജാമ ദഗ് ന്യായ വിദ്മഹേ മഹാ വീരായ ധീമഹി
തന്നോ പരശുരാമ പ്രചോദയാത് !!
ജ്ഞാനവർധനയ്ക്ക് ഈ മന്ത്രം ജപിക്കുക
ഓം ദശരഥായ വിദ്മഹേ സീതാ വല്ലഭായ ധീമഹി
തന്നോ രാമഃ പ്രചോദയാത് !!
ഈ മന്ത്രം ചൊല്ലുന്നത് കുടുംബത്തിന്റെ ഐക്യത്തിന് നന്ന്
സർവ ഐശ്വര്യത്തിന് ഈ മന്ത്രം ജപിക്കുക
ഓം ഭൂവരാഹായ വിദ്മഹേ ഹിരണ്യ ഗര്‍ഭായ ധീമഹി
തന്നോ ക്രോഡഃ പ്രചോദയാത് !!
ആഗ്രഹ സാഫല്യത്തിന് ഈ മന്ത്രം ജപിക്കുക
ഓം നിരഞ്ജനായ വിദ്മഹേ നിരാപാശായ ധീമഹി
തന്നോ ശ്രീനിവാസായ പ്രചോദയാത് !!
വിദ്യാ ഗുണത്തിന് ഈ മന്ത്രം ജപിക്കുക
ഓം വാഗീശ്വരായ വിദ്മഹേ ഹയഗ്രീവായ ധീമഹി
തന്നോ ഹംസ പ്രചോദയാത് !!
സർവ ഭയനാശത്തിന് ഈ മന്ത്രം ജപിക്കുക
ഓം സഹസ്ര ശീര്‍ഷായ വിദ്മഹേ വിഷ്ണു വല്ലഭായ ധീമഹി തന്നോ ശേഷഃ പ്രചോദയാത് !!
അവിചാരിത അപകടങ്ങളിൽ നിന്നുള്ള രക്ഷയ്ക്ക് ഈ മന്ത്രം ജപിക്കുക
ഓം കശ്യപേശായ വിദ്മഹേ മഹാബാലായ ധീമഹി
തന്നോ കൂര്‍മ്മഃ പ്രചോദയാത് !!
സന്താന ഭാഗ്യത്തിന് ഈ മന്ത്രം ജപിക്കുക
ഓം ത്രിവിക്രമായ വിദ്മഹേ വിശ്വരൂപായ ചധീമഹി
തന്നോ വാമന പ്രചോദയാത് !!
ആരോഗ്യലബ്ധി, രോഗശമനം എന്നിവയ്ക്ക് ഈ മന്ത്രം ജപിക്കുക
ഓം ആദിവൈദ്യായ വിദ്മഹേ ആരോഗ്യ അനുഗ്രഹാ ധീമഹി തന്നോ ധന്വന്തരിഃ പ്രചോദയാത് !!
മരണഭയത്തിൽ നിന്നും രക്ഷനേടാൻ ഈ മന്ത്രം ജപിക്കുക
ഓം പക്ഷിരാജായ വിദ്മഹേ സ്വര്‍ണ പക്ഷ്യായ ധീമഹി തന്നോ ഗരുഢഃ പ്രചോദയാത് !!
സർവ ഐശ്വര്യത്തിന്
ഓം പീതാംബരായ വിദ്മഹേ ജഗാന്നാഥായ ധീമഹി തന്നോ രാമ പ്രചോദയാത് !!
സർവ വിജയത്തിനും ശത്രു നാശത്തിനും
ഓം ഉഗ്രരൂപായ വിദ്മഹേ വജ്രനാഗായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാത് !!
🙏🙏🙏🙏🙏🙏
Kodungallur ammeye kanathe enik jeevikkan kazhiyilla
🙏🙏🙏🙏🙏🙏
കൊടുങ്ങല്ലൂരമ്മ 🙏🙏🙏. അമ്മയെകുറിച്ചുള്ള ഈ ഭക്തി ഗാനം ഒത്തിരി ഇഷ്ടം ആണ്.മനസിന് കുളിർമ നൽകുന്ന ഭക്തി ഗാനം 😍✌️👌👌😍
🙏🙏
🙏🙏🙏🙏🙏🙏🙏
Thanks for the continuing support. Please share the song to all friends
Ee പാട്ട് കേൾക്കുമ്പോൾ ദേഹത്ത് കുളിര് കൊരും 🔥🔥🔥🔥🔥
Hi Dr hi and sorry for
Yes
@@surabhijishad5440 🔥
പറഞ്ഞത്🙏💞😘 സത്യമാണ്❤️🥰😍
@@anandarcham1338 ❤️❤️❤️❤️
കാളി മഹാകാളി ഭദ്രകാളി കാത്തോളണേ നിന്നോടല്ലതെ ആരോടു പറയും കാളി ലോകത്തെ കാത്തോളണേ
Thanks for the continuing support. Please share the song to all friends
എന്റെ അമ്മേ ശരണം
എന്റെ കൂടെ ഉണ്ട് എന്റെ കാളി കാളിയമ്മ
എന്റെ ശക്തി എന്റെ മനസ്
എന്റെ ജീവിതം അമ്മ കൂടെ ഉണ്ട്
സത്യം 🙏🙏🙏അമ്മയാണ് എന്റെ ശക്തി 🌹🌹🌹🌹🌹എന്റെ ജീവിതം.... എന്റെ എല്ലാം അമ്മയാണ് 😭😭😭ഒന്നിനും ഞാൻ അമ്മയോട് സങ്കടം പറയില്ല 🙏🙏🙏🙏🙏🙏
Sathyava ente amma thanneya ente sakthi
My mother is my power
Thanks for the continuing support. Please share the song to all friends
ഞാൻ ഒരു മുസ്ലിം ആണെങ്കിലും ഈ പാട്ട് ഒരുപാട് ഇഷ്ടം
😍😍😍♥️🙏
Hii good
Super
👏👍🙌🌺🙏
Good
നവരാത്രിയിൽ ഈ പാട്ട് കേൾക്കാൻ എന്താണ് ഒരു ഒരു വലിയ സന്തോഷം തന്നെ തോന്നുന്നു🙏🙏🙏🕉️🕉️🕉️🕉️🕉️
സത്യം 🙏🙏🙏
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
a
Thanks for the continuing support. Please share the song to all friends
ഞാനും ഒരു ക്രിസ്ത്യാനിയാണ്. എന്നാൽ ഈ ഭക്തി സാന്ദ്രമായ ഗാനം എന്റെ ഹൃദയത്തെ വല്ലാതെ സ്വാധീനിയ്ക്കുന്നു. എത്ര കേട്ടാലും മതിവരില്ല. വോയ്സും സൂപ്പർ തന്നെ🙏🙏🙏🙏🙏🙏🙏🙏🙏
ഈ പാട്ട് രാവിലെ ഇടുപ്പോൾ
ഒരു പോസിറ്റീവ് എന്നർജീയാണ്
🙏. 🙏. 🙏. 🙏. 🙏
Thanks for the continuing support. Please share the song to all friends
Bhadrakaliyamme orupaad ishta ennum koode kanum ente amma😍😘😘😘😘💖🙇kathone ente amme😙😘😚😚
Thanks for the continuing support. Please share this to all friends
ഗംഭീരം........... അമ്മേ ശരണം ദേവീ ശരണം
Thanks for the continuing support. Please share the song to all friends
2021 il ee pattu kelkunavar undo ❤️amme saranam 🙏
Adi poli
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
💙
Und
2022 😎
കാളി കാളി മഹാകാളി കാളികേ പരമേശ്വരി ദേവി നാരായണി നമസ്തുതേ
Thanks for the continuing support. Please share this to all friends
വീട്ടിൽ കുടികൊള്ളുന്ന ദേവി ആണ് ഏട്ടത്തി അമ്മയുടെ ദേഹത്തു വരും പേടിയാകും നമ്മെ വിളിക്കുന്ന വിളി ആണ് കുട്ടികളെ എന്ന് അമ്മയുടെ വിളി കേൾക്കാൻ ഭാഗ്യം കിട്ടിയവർ ആണ് ഞങ്ങൾ പറയാൻ ഒരുപാടുണ്ട് വരാം എന്തുണ്ടെലും മാറ്റി തരും ❤❤ ഓം ഭദ്ര കാളി നമഃ 🙏🙏സ്നേഹിച്ചാൽ കൂടെ കാണും അല്ലേൽ തല പോവും എനിക്ക് പേടിയും ഇഷ്ടവും ഉള്ള ദേവി ആണ് ഭദ്രകാളി amma 🙏🙏🙏
എവിടെയാ സ്ഥലം
Thanks for the continuing support. Please share the song to all friends
ഈ പാട്ട് കേട്ടകഴിഞ്ഞാൽ ഒരു positive energy എവിടൊന്നോ വരും. Ousam song ❤❤❤
അമ്മേ ശരണം 🙏🙏🙏
👍
🙏🙏🙏
കറക്റ്റ് 🙏
Thanks for the continuing support. Please share the song to all friends
ചെട്ടികുളങ്ങര. കട്ടിൽ മേക്കത്തിൽ അമ്മേ ശരണം
Thanks for the continuing support. Please share the song to all friends
ദുർഗ്ഗയുടെ സൂപ്പർ ഭക്തി ഗാനം ഫീൽ 👌
എന്താ പാട്ട്.... രചന, സംഗീതം, ആലാപനം... സൂപ്പർ...
th-cam.com/video/XYsBidTUWsg/w-d-xo.html ഇത് പഴയൊരു തമിഴ് പാട്ടാണ്
Thanks for the continuing support. Please share the song to all friends
ദേവി അനുഗ്രഹിച്ചിട്ടുണ്ട് കൊടുങ്ങല്ലൂർ വെച്ച്. അമ്മ ദേവി വിശ്വസം 🙏🙏🙏🙏🙏🙏
🙏🙏🙏🙏👌🎉
Hi
Thanks for the continuing support. Please share the song to all friends
എത്ര കേട്ടാലും മതി വരില്ല......🙏🙏
Thanks for the continuing support. Please share the song to all friends
തീർച്ചയായും ചേച്ചി.. 😍
കൊടുങ്ങലൂരമ്മേ രക്ഷ എന്നും അമ്മയുടെ അനുഗ്രഹം ഉണ്ടാകണം
Thanks for the continuing support. Please share the song to all friends
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks for the continuing support. Please share the song to all friends
മനസിനെ നല്ല സുഖമാണ്. ഓം കാളി.
Thanks for the continuing support. Please share the song to all friends
ഓച്ചിറ അമ്പലത്തിൽ പോയാൽ എപ്പോഴും കേൾക്കാൻ കഴിയുന്ന പാട്ട്
സത്യം അതെ
super
Athe ondikavil pokumbol
💓💓💓
Thanks for the continuing support. Please share this to all friends
2021...ലും കേൾക്കുന്നവർ ഉണ്ടോ 👍👍👇
2022 kelkunnu
2023 kelkkunnu
Thanks for the continuing support. Please share this to all friends
2024❤
🙏🙏🔥🔥👏👏kaali Amme❤️❤️❤️Amme Saranam
Thanks for the continuing support. Please share the song to all friends
ആറ്റുകാൽ പൊങ്കാല സമയത്താണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്. അന്നുമുതൽ ഈ പാട്ട് ഇഷ്ട്ടമാണ്. ഒപ്പം അമ്മയെയും.
🙏😘
Thanks for the continuing support. Please share the song to all friends
ഭക്തന്റെ മനസ്സറിഞ്ഞു അനുഗ്രഹിക്കുന്ന അമ്മ കൊടുങ്ങല്ലൂരമ്മ.
അമ്മേ ശരണം ദേവി ശരണം
🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks for the continuing support. Please share the song to all friends
ഈ പാട്ട് കേട്ടാൽ എന്റെ ചാങ്ങയിലമ്മയുടെ തിരുവുത്സവം ഒർമ്മവരും....
❤❤
Thanks for the continuing support. Please share the song to all friends
അമ്മേ ഈ മക്കളെ കാത്തു രക്ഷിക്കണേ
Mm
Thanks for the continuing support. Please share this to all friends
നല്ല ഭക്തിഗാനം അമ്മേ അനുഗ്രഹിക്കണേ എല്ലാവരെയും
Thanks for the continuing support. Please share the song to all friends
ഇത്രയും പവർഫുൾ ആണ് എന്ന് ഞാൻ അറിഞ്ഞ ദിവസം ആണ് നവംബർ 15
വിശവസിച്ചാൽ കൂടെ ഉണ്ട് അമ്മ
അല്ലങ്കിലും ഉണ്ട് കൂടെ
അമ്മേ ശരണം ദേവി ശരണം
Thanks for the continuing support. Please share this to all friends
Tamil nadu fans for this song 🙏🙏🙏🙏🙏Very nice
Thanks for the continuing support. Please share the song to all friends
@@DurgaViswanath 🥰😍
അമ്മയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്
2020 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ 😍
Indalo
Mm
Unde
Vfx ഷൂപ്പേർ
💖
കാളിയമ്മേ കൊടുങ്ങല്ലൂരമ്മേ. ദേവി മഹാമായേ അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ,, 🙏💜🙏💜🙏💜🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks for the continuing support. Please share the song to all friends
അമ്മേ ആപത്തു സമയത്ത് രക്ഷിക്കണേ അമ്മേ. അമ്മേ ശരണം 🙏🙏🙏🙏♥️♥️
Thanks for the continuing support. Please share the song to all friends
അമ്മേ കോടും കാളീ അമ്മ ശരണാഗതി തരണേ
Thanks for the continuing support. Please share the song to all friends
കൊടുങ്ങല്ലൂരമ്മയുടെ മണ്ണിൽ പോകാൻ ഇഷ്ടമല്ലാത്ത ആയിട്ട് ആരുമില്ല
പോകണം എന്നുണ്ട് ഇത് വരെയും പോകാൻ പറ്റിയില്ല 😔😔🔱🔱😞🕉️
lb
Thanks for the continuing support. Please share this to all friends
2024 aanu e patinte bhangi ariyan jazhinjathu😢
Super
Thanks for the support.Please share to all friends and family
Thanks for the continuing support. Please share the song to all friends
@@DurgaViswanath
Your voice 🙏🏻👍🏻
ദേവിയുടെ പാട്ട് കേട്ടാൽ മനസ്സിലെ എല്ലാ ദുഖവും മാറും ദേവിയെ വിളിച്ചാൽ വിളിപ്പുറത് എത്തു കൊടുങ്ങല്ലൂർ അമ്മ നമ്മുടെ ലോകം നോക്കുന്ന ലോകാബിക അമ്മ എല്ലാവർക്കും നല്ലത് വരട്ടെ ഈ വാക്കുകൾ ഇഷ്ടപ്പെട്ടവർ
Thanks for the continuing support. Please share the song to all friends
അമ്മേ 🙏🙏😢😭😭😭😭 എല്ലാ തെറ്റുകളും പൊറുക്കണേ
🙏🏼🙏🏼അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼❤🔥🥰
Thanks for the continuing support. Please share the song to all friends
@@DurgaViswanath❤ Swami ayyappan saranam kali Amma saranam
സർവ ഐശ്വര്യങ്ങൾക്കും
അമ്മേ നാരായണ
ദേവി നാരായണ
ഭദ്രേ നാരായണ
രുദ്രേ നാരായണ ☀️☀️☀️☀️
Thanks for the continuing support. Please share this to all friends
അമ്മേ കാക്കണേ.. ദേവി...
G
അമ്മ നാരായണ
Thanks for the continuing support. Please share the song to all friends
അമ്മേ കൊടുങ്ങല്ലൂർ അമ്മേ 🔥🙏🙏🙏🔥
കൊടുങ്ങല്ലൂരമ്മേ എല്ലാ ദുഖങ്ങളും maattedaname🙏🏻🙏🏻🙏🏻🙏🏻💟💟
Thanks for the continuing support. Please share the song to all friends
നല്ല ഭക്തി ഗാനം ഇത് സൂപ്പർ പാട്ട്
😊
Thanks for the continuing support. Please share the song to all friends
കൊറോണ കാലത്ത് ഈ പറ്റി കേക്കാൻ വന്നവർ അടി ലൈക്
Thanks for the continuing support. Please share this to all friends
കാളി കൊടും കാളി അമ്മേ ശരണം ദേവീ
Thanks for the continuing support. Please share the song to all friends
சோழ நாட்டில் பிறந்து
சேரநாட்டில் தெய்வமான தாய் கண்ணகி புகழ் போற்றி போற்றி 🙏
ആറ്റുകാൽ പോയവർ അടി ലൈക്
💓
🥰
ente veedu ambalathinu aduthanu
Thanks for the continuing support. Please share this to all friends
ഞാൻ ആറ്റുകാൽ ആണ്
2024 ഇൽ കാണുന്നവരുണ്ടോ
Yes🙂
അതെ
Yes 100/
Eppm ❤
Und❤️
അമ്മ ശരണം ദേവി ശരണം 🙏🙏🙏
Thanks for the continuing support. Please share the song to all friends
Fan of u Kali ammme❤
Energy song... Kodungallooramme namosthuthe
CreCDexex33.w, hCT
Dr bye
Thanks for the continuing support. Please share this to all friends
Amme Devi
My favorate god kodungallooor Amma 🙏🙏❤️❤️🥰🥰😘😘
Thanks for the continuing support. Please share the song to all friends
ആകാശത്തിന്റെ രൂപമുള്ള ആദിശക്തി അതാണ് കാളി മാതാ
Thanks for the continuing support. Please share this to all friends
ഈ പാട്ട് എപ്പോ കേട്ടാലും എന്റെ കണ്ണ് നിറയും
എന്റെയും
@Angel അതിനു മനസ്സിൽ അൽപ്പം ഭക്തിയോടെ ഈ പാട്ട് കേട്ടാൽ മാത്രം മതി
@Angel ചേച്ചി എനിക്ക് ഇസ്‌റായേലിൻ നാഥനായി എന്നാ ഗാനവും ഇഷ്ട്ടം ആണ്.
@Angel ഞാൻ ഒരു വിഭാഗത്തിൽ മാത്രം ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നില്ല
@Angel എന്തിനാ sorry ഒക്കെ പറയുന്നത്. എല്ലാവരെയും ഒരേ പോലെ കണ്ടാൽ മാത്രം മതി. സർവശക്തൻ ആയ തമ്പുരാൻ എന്നും കുടെ ഉണ്ടാവട്ടെ
കളിയമ്മയോടെ song സൂപ്പർ ☺️☺️
Thanks for the continuing support. Please share the song to all friends
പാട്ട് രസം 👌🏻👌🏻👌🏻👌🏻♥️♥️♥️🎉🎉🎉
Amme devi Sharanam amme
Thanks for the continuing support. Please share the song to all friends
Kodunganoor devi temple vattiyoorkavu parayaduppu song 🥰
ഈ ഗാനം 2021.ൽ കേൾക്കുന്നവർ. ഉണ്ടോ . ലെെക്ക് അടി
അമേമ ശരണം 👍
Ee pattu kelkkumbol oru prathyaka energy yanu.amme saranam
അമ്മേ ശരണം
അമ്മേ ഭാദ്ര ശരണം
Thanks for the continuing support. Please share this to all friends
അമ്മേ മഹേശ്വരി അനുഗ്രഹിച്ച് മുൻപോട്ടു കൊണ്ടുപോകണെ 🙏🙏🙏
Thanks for the continuing support. Please share this to all friends
Devi saranam 🕉🕉🕉🕉🙏🙏🙏
Thanks for the continuing support. Please share the song to all friends
സൂപ്പർ സോങ് പൊളിച്ചു
Thanks for the continuing support. Please share this to all friends
Yellam paadal super
Thanks for the continuing support. Please share this to all friends
Kodunganoor devi amma 🙏
🙏Thanks for the support.Please share to all friends and family
Thanks for the continuing support. Please share the song to all friends
Kali amma fans adi like
Thanks for the continuing support. Please share the song to all friends
ഇതൊക്കെ ആണു ഭക്തി ഗാനം. Kelkumbol തന്നേ ഫുൾ പോസ്സിറ്റിവിറ്റിയും സന്തോഷവും
Wow beautiful girls and the songs thz iz y we tamilans love kerala ...keep it up guys nice ......fabulous fantastic from Bangalore tamilans
Thanks for the continuing support. Please share the song to all friends
❤ ശ്രീ കൊടുങ്ങല്ലൂർ അമ്മേ ശരണം ❤
Onnuparayanilla , annum ennum eniyennum😍💝💞🥰
Thanks for the continuing support. Please share the song to all friends
Njan 9 masam garbhini aahnu.ee paatu vechal udane kunj അനങ്ങും.🥰🥰
Thanks for the continuing support. Please share the song to all friends
ഇന്ന് ഞങ്ങളുടെ സ്കൂളിലെ കലോത്സവത്തിന് പെങ്ങൾമാർ കളിച്ച പാട്ട്
Thanks for the continuing support. Please share the song to all friends
ഞാൻ ഈ പാട്ട് വെച്ച് കടിയങ്ങാട് അമ്പലത്തിൽ നിന്ന് ഡാൻസ് കളിക്കുന്നുണ്ട്
Ayin
അമ്മേ നാരായണ ദേവി നാരായണ. 🙏🙏🙏🙏🙏
Thanks for the continuing support. Please share the song to all friends
അമ്മേ കാളി കൊടുങ്ങല്ലൂർ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ
Thanks for the continuing support. Please share the song to all friends
ചോറ്റാനിക്കര പോയവർ അടി ലൈക് 👇
Thanks for the continuing support. Please share this to all friends
Super mahakalli 💎🔥🔥🔥
Thanks for the continuing support. Please share the song to all friends
Thanks for the support.Please share to all friends and family
Powerful song. Amma irangi vannu koode nritham cheyyum.
Thanks for the continuing support. Please share this to all friends
കൊടുങ്ങല്ലൂർ സോങ് പൊളിച്ചു എനിക് വളരെ ഇഷ്ടം ആണ് ❤
Thanks for the continuing support. Please share this to all friends
Nice 2020 il arokke kelkkunnund ee song athra feel aanu machane 🙏🙏🙏
Thanks for the continuing support. Please share this to all friends
അമ്മേ ശരണം ദേവി ശരണം
Amme devi kodungalluramme
Thanks for the continuing support. Please share this to all friends
Siju Thuravoor 🙏🙏🙏
Kodungaloor amme sarana.
Thanks for the continuing support. Please share this to all friends
super
super
super
👌👌
👌👌
Haiti.super
Thanks for the continuing support. Please share the song to all friends
Video effect & sound vere level
Athe mwonusee
@@sparcdude7852 aanu muthassa
Lee
Thanks for the continuing support. Please share the song to all friends
Aaa power feel cheyyan pattum🔥
Thanks for the continuing support. Please share this to all friends
@@DurgaViswanathwow, you're a talented singer. Amazing voice 🔥
Amme koduganlloor Devi amme🙏🙏🙏🙏
Thanks for the continuing support. Please share the song to all friends