ശ്രീഭദ്രകാളീ ശ്രീകുരുംബേ നീ | Sree Bhadrakali | Kodungallur Amma Devotional Songs | Hindu Devotional
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- more beautiful songs subscribe the channel "MC Audios And Videos Malayalam"
Sree Bhadrakali Sree Kurumbe
Sree Bhadrakali Songs Malayalam
Kodungallur Amma Devotional Songs
Hindu Devotional Songs Malayalam
Devi Devotional Songs Malayalam
Devi Songs Malayalam
MC Audios And Videos
_____________________________________
Sree Bhadrakali Sree Kurumbe ....
Lyrics : Pradeep Irinjalakuda
Music : Shyam Dharman
Singer : Pradeep Irinjalakuda
Starring : Pradhosh Mohan
Producer : MC Sajithan
Direction : Riyas Irinjalakuda
_____________________________________
Thkruthalam nalla thkruthalam song# bheeman raghu song malayalam3mele mele melamkunn #k s chithra devi songs# kodungalloor devi songs malayalam#pottuvanammayunde#amme kaathukollane album#chottanikara amma song #chottaniakara devi devotionalsongs#KS Chithra songs # Moovarna pattu # Radhika THilak Devotional Songs # sree mookambika devi manthram # hindu songs # hindu devotional songs malayalam # hindu devotional # hindu devotional songs malayalam remix # hindu # devotional # maha navami special songs # chottanikkara devi mahatmyam # hindu devotional malayalam # devi devotional songs malayalam # hindu songs malayalam # malayalam devotional songs yesudas # chottanikkara devi songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # chottanikkara devotional songs # malayalam hindu devotional # malayalam hindu devotional songs latest # hindu songs # amme narayana # kj yesudas devotional songs # malayalam hindu devotional album songs # malayalam hindu devotional songs collection # devi geethangal malayalam ks chithra # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam # devi songs malayalam # devi songs malayalam devotional # devi songs malayalam mp3 # devi geethangal malayalam # devi geethangal # chottanikkara amma # chottanikkara amma songs # chottanikkara amma songs malayalam # chottanikkara amma devotional songs amme narayana # chottanikkara amma malayalam devotional songs # chottanikkara amma songs malayalam # chottanikkara devi songs # chottanikkara guruthi pooja # sujatha mohan # sujatha songs # sujatha hits # sujatha mohan songs # sujatha hits malayalam # sujatha devotional songs # sujatha devotional hits #sujatha mohan devotional songs # madhu balakrishnan # madhu balakrishnan songs # madhu balakrishnan devotional songs # madhu balakrishnan hits # madhu balakrishnan mookambika songs # madhu balakrishnan devotional songs malayalam # madhu balakrishnan devi devotional songs # madhu balakrishnan devotional songs mp3 # madhu balakrishnan devotional albums # devi bhakthi ganangal malayalam # devi bhakthi songs # devi geethangal by ks chithra # devi bhakthi ganam malayalam # devi bhakthi ganangal # hindu devotional # devi bhakthi songs in malayalam # hindu # bhakthi # ganangal # malayalam # devotional # songs # devi # kandu njan ammaye # chottanikkara # mookambika devi songs # mookambika ashtakam # mookambika stotram # kollur mookambika # kollur mookambika temple # sree mookambika temple # sree mookambika devi # devi geetham malayalam # navratri special bhajan # sree mookambika mantram # sree mookambika songs # kollur mookambika devotional songs malayalam # devi geetham # malayalaganangal # devi songs malayalam
_____________________________________________________________
നിങ്ങൾക് ഈ ദേവിയെ ഇഷ്ടം ആണ് എങ്കിൽ ലയിക് അടി 🥰
🥰😍😍😍
അമ്മയെ ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടോ
Like നു വേണ്ടി ഊമ്പിയ ചോദ്യം ചോദിക്കരുത്... അമ്മയെ ആർക്കാ ഇഷ്ടമല്ലാത്തേ...
Toooo much..countless Amma
Vethalamav
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
കൂരിരുളിൽ കൂട്ടുവരും കൂട്ടിനൊരമ്മ നല്ലമ്മ ...
ഓടിവരും പാഞ്ഞുവരും കാവിലെ അമ്മ നല്ലമ്മ ....
കൂരിരുളിൽ കൂട്ടുവരും കൂട്ടിനൊരമ്മ നല്ലമ്മ ...
ഓടിവരും പാഞ്ഞുവരും കാവിലെ അമ്മ നല്ലമ്മ ....
ചെഞ്ചോര പട്ടുടുത്തു..പള്ളിവാള് കയ്യിലെടുത്തു
താരദണ്ഡും തുണ്ടമാക്കാൻ കൂടെ വരുന്നവളാരാണ്
ശിവനുടെ പൊൻമകള് ശക്തി സ്വരൂപിണി നല്ലമ്മ ...
ശിവനുടെ പൊൻമകള് ശക്തി സ്വരൂപിണി നല്ലമ്മ ...
കൂരിരുളിൽ കൂട്ടുവരും കൂട്ടിനൊരമ്മ നല്ലമ്മ ...
ഓടിവരും പാഞ്ഞുവരും കാവിലെ അമ്മ നല്ലമ്മ ....
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ..
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ..
ഇരുളിനു മേൽവിജയം കൊണ്ടുവരുന്നൊരു നല്ലമ്മ ..
ശിവ ശിവ ശങ്കരന് ശ്രീ ഭദ്രയാകുന്ന കാളിയമ്മ ...
ദക്ഷന്റെ ചോര കുടിച്ച് യാഗശാല പാടെ തകർത്ത്
വിജയിച്ചു വന്നവളാര് ..താളം ചവുട്ടിയതാരാണ്....
ശിവനുടെ പൊൻമകള് ശക്തി സ്വരൂപിണി നല്ലമ്മ ...
ശിവനുടെ പൊൻമകള് ശക്തി സ്വരൂപിണി നല്ലമ്മ ...
കൂരിരുളിൽ കൂട്ടുവരും കൂട്ടിനൊരമ്മ നല്ലമ്മ ...
ഓടിവരും പാഞ്ഞുവരും കാവിലെ അമ്മ നല്ലമ്മ ....
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ..
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ .
ദാരുകന്റെ വൻപടയെ പാടെ തകർത്തവളാരാണ് ...
ദാരിക ശിരസ്സറുത്ത്..താളം ചവുട്ടിയതാരാണ് ...
ദാരുകന്റെ വൻപടയെ പാടെ തകർത്തവളാരാണ് ...
ദാരിക ശിരസ്സറുത്ത്..താളം ചവുട്ടിയതാരാണ് ...
കോലാപുരം വാഴുന്നോളാണോ...അഗ്നി നിവാസിനിയാണോ..
കന്യാകുമാരിയാണോ...ആയവരല്ലാ..അല്ലല്ലാ ..
കൊടുങ്ങല്ലൂർ കാവിലമ്മാ...ശ്രീലകം വാഴുന്ന കാവിലമ്മാ ..
കൊടുങ്ങല്ലൂർ കാവിലമ്മാ...ശ്രീലകം വാഴുന്ന കാവിലമ്മാ ..
കൂരിരുളിൽ കൂട്ടുവരും കൂട്ടിനൊരമ്മ നല്ലമ്മ ...
ഓടിവരും പാഞ്ഞുവരും കാവിലെ അമ്മ നല്ലമ്മ ....
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ..
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ഭരണീ നാളടുത്തേ..കോമരം തുള്ളുന്ന നാളടുത്തേ ..
വടക്കാരു വന്നടുത്തെ ആലിൻതറയിലായ് വന്നിരുന്നേ ...
ഭരണീ നാളടുത്തേ..കോമരം തുള്ളുന്ന നാളടുത്തേ ..
വടക്കാരു വന്നടുത്തെ ആലിൻതറയിലായ് വന്നിരുന്നേ ...
ദേവിയെ നൊന്തു വിളിച്ചേ ...ഭരണി പാട്ടുണർന്നെ ..
താനാരോ ശീലുയർന്നേ..... നെറ്റിത്തടത്തിൽ വാളുമർന്നേ ..
ചെഞ്ചോര പൂവടർന്നേ അമ്മയ്ക്കു കാഴ്ചകളേകിടുന്നെ ...
ചെഞ്ചോര പൂവടർന്നേ അമ്മയ്ക്കു കാഴ്ചകളേകിടുന്നെ ...
കൂരിരുളിൽ കൂട്ടുവരും കൂട്ടിനൊരമ്മ നല്ലമ്മ ...
ഓടിവരും പാഞ്ഞുവരും കാവിലെ അമ്മ നല്ലമ്മ ....
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ..
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...ശ്രീ ഭദ്രകാളീ ..ശ്രീ കുരുംബ നീ ...
കോരീതരിച്ചിടുന്നേ അമ്മയെ ഉള്ളിൽ നിനച്ചിടുന്നേ...
കൊടുങ്ങല്ലൂർ കാവുണർന്നെ ...കോടികൾ അമ്മയെ തേടിടുന്നെ ..
കോരീതരിച്ചിടുന്നേ അമ്മയെ ഉള്ളിൽ നിനച്ചിടുന്നേ...
കൊടുങ്ങല്ലൂർ കാവുണർന്നെ ...കോടികൾ അമ്മയെ തേടിടുന്നെ ..
എല്ലാരും ഭജിച്ചിരുന്നെ ..ചരിതങ്ങൾ പാടിടുന്നെ ...
ഹൃദയങ്ങൾ ഉരുകിടുന്നെ ....വീണു തൊഴുതു മടങ്ങിടുന്നേ ...
ആശ്രിത വത്സലയെ ആനന്ദമേകണം പൊന്നമ്മേ..
ആശ്രിത വത്സലയെ ആനന്ദമേകണം പൊന്നമ്മേ..
കൂരിരുളിൽ കൂട്ടുവരും കൂട്ടിനൊരമ്മ നല്ലമ്മ ...
ഓടിവരും പാഞ്ഞുവരും കാവിലെ അമ്മ നല്ലമ്മ ........
പ്രവീൺ ഗൗരീശങ്കർ.
Tnq chetta
@@mcaudiosandvideos ❤️❤️
അമ്മേ ശരണം🙏🙏🙏
ഇത് കണ്ടാൽ pradep eattan ഒരുപാട് ഇഷ്ട്ടവും pradeep eattan ഇഷ്ട്ടം 🙏🙏🙏🙏🙏🙏🙏
നമിക്കുന്നു...
ഈ പാട്ടുകേൾക്കുന്ന എല്ലാവർക്കും അമ്മ അനുഗ്രഹിക്കട്ടെ..... 🙏🤗
എന്റെ അമ്മ.... മഹേശ്വരി... കാളിയമ്മ... രുദ്രാമഹേശ്വരി കാളിയമ്മേ ശരണം... അമ്മേ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
Ente amma mahesvari
@@subyratheeshsubyratheesh7944 🙏🙏🙏
Hi
@@ChandrukK-uy6ks kattu kozhi
.
ശ്രീ കൊടുങ്ങല്ലൂർ വാഴും..എൻ്റെ അമ്മ..എല്ലാവരിലും..നന്മയുടെയും സ്നേഹത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും..അനുഗ്രഹം നൽകുമാർ ആവട്ടെ❤❤
2021 ലും അമ്പല നടയിലെ ആൽ ചുവട്ടിലിരുന്നു ഈ പാട്ടു കേൾക്കാൻ ആഗ്രഹിക്കുന്ന കൊടുങ്ങല്ലൂർകരുണ്ടോ ??
2022ലും ❤️
2023 ലും
😊😊😊😊😊😊😊😊😊😊😊😊😊😊
Undaloo 🥰❤️❤️💯
@@athirah7585p😊p😊😊
Enikku ente amme orupad vishwasam aanu amme saranam.
മരിക്കുന്നവരെയും ദേവീ നിന്റെ ഇൗ പാട്ട് ഞങ്ങൾ മറക്കില്ല
ശരീരവും മനസ്സും നിന്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ചിരിക്കുന്നു, ഈ ജന്മം നിന്റെ തൃപാദ സേവ ചെയ്യാൻ അനുഗ്രഹിക്കണേ
🙏
🙏🙏
ഉറപ്പായും കേൾക്കും 💯 എന്റെ 'അമ്മ എന്റെ jeevan
ഓം...
: - 1 -
1
1
ഉഗ്രരൂപിണി ശ്രീ ഭദ്രകാളി ❤️ കാളിക്ക് വേണ്ടി ഈ ജീവിതം
❤️
കോലാപുരം വാഴുന്നോളാണോ..അദ്രി നിവാസിനിയാണോ.
കന്യാകുമാരിയാണോ.. ആയവരല്ല അല്ലലാ.. കൊടുങ്ങല്ലൂർ കാവിലമ്മ ശ്രീലകം വാഴുന്ന കാവിലമ്മ 🔥🔥♥️
🔥🔥🔥
രോമാഞ്ചം ❤
@@SreeBadrah 🙏🏻
അമ്മ.😢വേദന.. മനസ്സിൽ. എല്ലാം. സമർപ്പിക്കുന്നു 🙏🏿
Ente achan ivide joli cheythirunnu... Cherupathil oruadu thavana e amblathil vishu time okke poyi nilkkarundayirunnu 🥺❤🙏
കാളി കാളി മഹാകാളി ഭദ്ര കാളി നമോസ്തുതേ
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
പ്രദീപേട്ടന്റെ പാട്ട് കേൾക്കാൻ തന്നെ ഒരു വല്ലാത്ത ഫീൽ ആണ് ❣️
Eaattan ind വരികളിൽ 🙏🙏🙏🙏🙏🙏🙏😭
കൊടുങ്ങല്ലൂരമ്മേ....
ശക്തി സ്വരൂപിണിയെ .... പരാശക്തിയെ ....
സർവ്വൈശ്വര്യ പ്രദായിനിയെ....
അമ്മെ ശ്രീ കുറുമ്പ ഭഗവതിയെ ....
എന്റെ ഉയിരേ ....
കാക്കണം ഞങ്ങളെ
പൊന്നു മുത്തേ .
അമ്മേ നാരായണ
ദേവി നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രദീപ് ചേട്ടൻ ഇന്നു ഓർക്കുന്നു ചേട്ടന്റേ ഓരോ പാട്ടും നമ്മളെ വിട്ടു അ മനുഷ്യൻ പോയ്
Yeavidea
പ്രാർത്ഥിക്കാം പ്രദീപ് ചേട്ടൻ്റെ ആത്മാവിനായി 🙏🙏🙏
Endhu ettaa .Onnu parayo
@@lord.shivan.4.031 lool
@@sheenaanoop6327 2013 ൽ അറ്റാക്ക് വന്ന് പ്രദീപേട്ടൻ മരണപ്പെട്ടു
നെഞ്ചിലേറ്റിയ മറക്കാത്ത പാട്ട് 😊👌❤️🔥🙏
💗 Thanks for the support.Please share to all friends and family
നല്ല ഒരു അമ്മയുടെ ഗാനം...
,
പ്രദീപ് ചേട്ടാ നല്ല സോങ് ആണ് 👍🙏👏
ഇനിയും ദേവി സോങ് പാടാൻ ദേവി അനുഗ്രഹിക്കട്ടെ പ്രദീപ് ചേട്ടനെ
പുള്ളി മരിച്ചു...
@@rohitthadathil9974 😭😢😢
@@rohitthadathil9974 എങ്ങനെ 😥😢😭
മരിച്ചു
*വൈക്കം ക്ഷേത്രത്തിലെ ഘട്ടിയം ചൊല്ലൽ*
🕉️🌿🕉️🕉️🌿🕉️🕉️🌿🕉️
വൈക്കം മഹാദേവ ക്ഷേത്രത്തിലെ പൂജാകർമ്മങ്ങളിൽ പ്രത്യേകമായ ചടങ്ങാണ് ഘട്ടിയം ചൊല്ലൽ. വെള്ളിപൂശിയ ഋഷഭവാഹനം ഘടിപ്പിച്ച വടി കൈയിൽ പിടിച്ച് ഭഗവാന്റെ കീർത്തനങ്ങൾ ചൊല്ലുന്നതാണ് ഘട്ടിയം ചൊല്ലൽ. തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് ഇതിനു തുടക്കം കുറി ച്ചത്. ശിവഭക്തനായ ബ്രാഹ്മണനുമായി ബന്ധപ്പെട്ടാണ് ഘട്ടിയം ചൊല്ലലിന്റെ ഐതീഹ്യം. ഈ ബ്രാഹ്മണൻ വൈക്കം ക്ഷേത്രത്തിൽ പ്രാതൽ കഴിച്ചു കൊണ്ടിരി ക്കേ മറ്റൊരു ബ്രാഹ്മണൻ ഊണുകഴിക്കാൻ ഇരിക്കുന്നതിനു വേണ്ടി സ്ഥലം ചോദിച്ചെത്തി. ആഗതനെ സ്വീകരിച്ചിരുത്തിയ ശേഷം തന്റെ പരാധീനതകൾ ബ്രാ ഹ്മണൻ വിവരിക്കുകയുണ്ടായി. ഉടൻ, തിരുവിതാംകൂർ മഹാരാജാവിനെ മുഖം കാണിക്കാനും അദ്ദേഹം എല്ലാത്തിനും പരിഹാരം ഉണ്ടാക്കുമെന്നും ആഗതനായി എത്തിയ ബ്രാഹ്മണൻ പറഞ്ഞു.
പിറ്റേന്ന് അദ്ദേഹം തിരുവനന്തപുരത്ത് മഹാരാജാവിനെ മുഖം കാണിച്ചു. വൈക്കത്ത് നിന്നെത്തിയ ബ്രാഹ്മണനെ കണ്ട് രാജാവ് ആശ്ചര്യപ്പെട്ടു. കാരണം, ബ്രാഹ്മണന്റെ വരവോടെ രാജാവ് തലേന്ന് കണ്ട സ്വപ്നം യാഥാർഥ്യമാകുകയായിരുന്നു. വൈക്കത്തപ്പൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ക്ഷേത്രത്തിൽ ഘട്ടിയം ചൊല്ല ൽ ഇല്ലെന്നും അതിനാൽ വൈക്കത്തു നിന്നു എത്തുന്ന ബ്രാഹ്മണനെ ഇതിനായി ചുമതലപ്പെടുത്തമെന്നും അറിയിച്ചിരുന്നു. ഋഷഭവാഹനം ഉറപ്പിച്ച വെള്ളിവടി കൊടുത്തു വിടണമെന്നും ഭഗവാൻ ഓർമിപ്പിച്ചു. ഈ സ്വപ്നത്തിൽ ദർശിച്ച കാര്യമാണ് ബ്രാഹ്മണന്റെ ആഗമനത്തോടെ രാജാവിന്റെ ഓർമയിൽ വന്നത്. ഉടൻതന്നെ ബ്രാഹ്മണനെ സ്വീകരിച്ചിരുത്തി. തുടർന്നു ആർഭാടങ്ങളോടെ വൈക്കത്തപ്പന്റെ സന്നിധാനത്തിൽ ഘട്ടിയം ചൊല്ലാനുള്ള അവകാശം അദ്ദേഹത്തെ ഏൽപിച്ചു. ദീപാരാധനയ്ക്കും അത്താഴശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനുമുള്ള ചടങ്ങാണ് ഘട്ടിയം ചൊല്ലൽ.
🕉️🌿🕉️🌿🕉️🌿🕉️🌿🕉️
കടപ്പാട്
2023lum ee patt kelkunnavrundoo❤️
Pinnillathee 💕🥰
@@amruthamurali6601❤🎉
അമ്മേ എന്റെ മഹാമായേ കാത്തുകൊള്ളണേ
ഞാൻ എന്റെ ഭദ്രകാളി അമ്മയ്ക്ക് സർവവും സമർപ്പിച്ച് ഈ എന്നെ തന്നെ അമ്മയെ ശരണം ദേവീ ശരണം ചെട്ടികുളങ്ങര എന്റെ കൊടുങ്ങല്ലൂർ അമ്മയെ 🙏🙏🙏🙏🙏
SREE BHADRAKALI SHREE KURUMBE NEE 🙏🙏 SHREE BHADRAKALI SHREE KURUMBE NEE 🙏🙏🙏,SHIVANUDE PONMAKALE,DEVI AMME 🙏🙏 SHAKTHI SOROOPINI AMME🙏🙏
അമ്മേ ദേവി മഹമ്മയെ എന്നും തുണയായി കൂടെ ഇണ്ടാകണേ....... അമ്മേടെ അനുഗ്രഹം എന്നും ഇണ്ടാകണേ
2024-ൽ 2005ൽ അമ്മയുടെ പാട്ട് തപ്പി വന്നവർ 👍
Amma Narayana Devi Narayana
Lakshmi Narayana badrae Narayana,❤❤❤❤🙏🙏🙏🙏
ഈ പാട്ട് കേൾക്കുമ്പോ ഒരു പോസിറ്റീവ് എനെർജിയാ ആണ്.
കൊടുങ്ങലൂർ അമ്മേ 🙏🙏🙏🙏
Amme devi Ee pattu kelkumbol ammaye neril kandathupole thonnunnu. Pinna ellareyum comments annu ennikm parayanullath 😍😍😍.and god enneyum ente kudumbatheyum katholaname 🙏
ദേവി കാടാക്ഷത്താൽ നമ്മുടെ ഉള്ളിലെ ഇരുട്ട് മായും നമ്മുടെ ഉള്ളിലെ ദുഷ്ടത മാറും. നമ്മുടെ ഉള്ളിലുള്ള ശത്രുതമാറും ദേവി ഭജനായാൽനമ്മുക്ക് സ്വഭാവ ശുദ്ധി ഉണ്ടാകും. ഓം ആദി പരാശക്തിയെ നമഃ 🙏
True
ഈ എഴുതിയത് സത്യം ആണുട്ടോ 🥹🥹🥹🥹എൻ്റെ അനുഭവം.... നമ്മുടെ ഉള്ളിൽ കുറച്ചേലും നന്മ ഉണ്ടേൽ.... അമ്മ നമ്മളെ മനസ്സിലെ ബാക്കി ദുഷിപ്പിനെ നശിപ്പിക്കാൻ നമ്മുടെ കൂടെ നിക്കും..... But നല്ല പോലെ പരീക്ഷണങ്ങൾ വെല്ലുവിളികൾ നൽകി നമ്മളെ പൊന്നു ഉരുക്കും പോലെ ആക്കി എടുക്കും..... ✨
കൊടുങ്ങലൂർ devi കേരളത്തിൽ ഏറ്റവും ശക്തിയുള്ള അമ്മേ.......
😊
😊
😊😊😊⁰⁰0
😊😊😊
@@SarathM-qb7ht😅 bu se bu bu bu❤
ഞാൻ ഇപ്പൊ തന്നെ ഈ പാട്ട് ഫുള്ളസൗണ്ടിൽ 4തവണ തുടർച്ചയായി കേടു ഇനിയും കെൽകും.❤️❤️❤️❤️❤️❤️❤️❤️💙
Amme devi saranam
അമ്മ ❤️❤️❤️ കൊടുങ്ങലൂർ അമ്മ ❤️
അമ്മയുടെ പാട്ടുകൾ വളരെ അധികം പ്രേത്യേകത ഉള്ളതാണ് 🙏🙏🙏🙏🙏
Yio
Bindhu Kumari hdydyfyx
🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം കാളി...
Amma ennum kude udu... Amme kaniyane...
Anjali K U hvdgftggf
❤🙏
എത്ര കേട്ടാലും മതി വരാത്ത അമ്മയുടെ ഗാനം അമ്മേ നാരായണ
Kodungalooramme saranam....
Really I love a lot for the sreebhadrakali song❤❤❤
ശിവന്റെ പോണുമോള് 🙏🙏💞
Amme saranam Devi saranam
😍😍😍🔥
Amme narayana
ശക്തിസ്വാരൂപിണി അമ്മ
Nithinbabu Thazhath hnygchh
Yente Jeevan Yente Thamburatti 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ദേവി യുടെ പാട്ട് എനിക്ക് ഇഷ്ടമാണ് ദേവീ ശരണം 🙏
Thanks for the support. Please share to all friends
അമ്മേ നാരായണ 🙏🙏🙏🔥🔥🙏🙏
KodungaloorammeSaranam
Valare ishtamaane ee Bhakti valarthum Gaanam.Amme Narayana Devinarayana Laxmi Narayana Bhadre Narayana....
Kali Amma uyir 💓
നല്ല പാട്ടുകൾ
Ente amme😍😍🙏💓💖
കൊടുങ്ങല്ലൂർ അമ്മ ഭഗവതി 🌹🌹🌹🌹🌹
Amme saranam kodunagallor amme saranam
എനിക് ഇഷ്ടം ഉള്ള ദേവി
🥰
അമ്മേ നാരായാണ ദേവി നാ രായണനല്ല രീതി യുള്ള പാട്ട്
Amma saranam
Devi saranam
Kaliamma saranam🔥🔥🔥🔥
അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ
ചേട്ടന്റെ അഭിനയം കൊള്ളില്ല..!!!!. നല്ലവണ്ണം പാടി. എല്ലാവർക്കും കൊടുങ്ങല്ലൂർ അമ്മയുടെ പ്രസാദം ഉണ്ടാകട്ടെ 🙏🙏🙏♥️♥️💕💕💕
Very good song. Amma narayana...Devi narayana...Lakshmi narayana...Bhadra narayana
അമ്മേ ദേവീ ഭാഗവതി 🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഗുഡ്
എന്റെ അമ്മ മുത്ത് 😘🙏🙏🙏🙏❤️
കൊടുങ്ങല്ലൂരമ്മേ 🙏
Amme mahamaye 🙏 👍🙏🙏🙏
അമ്മേ ദേവി
🙏അമ്മേ നാരായണ 🙏
🙏ദേവി നാരായണ 🙏
🙏ലക്ഷ്മി നാരായണ 🙏
🙏ഭദ്രേ നാരായണ 🙏
Njangalkku ishtamaane ee geetham.
അമ്മേ കാക്കണേ 👍👍👍👍🙏🙏🙏🙏❤️❤️❤️❤️
അമ്മേ ഭഗവതി കാത്തുകൊള്ളണമേ 🙏
അമ്മേ ശരണം
അമ്മ ശരണം🙏🙏🙏🙏🙏
Amme sharanam
😇😇
SREE Bhadrakali Sree kurumbe nee 🙏🙏🙏🙏🙏
Devyeee😍🥰🥰
🕉🙏JAI SREE RAM JAI SREE RAM JAI SREE RAM 6 AUG 2020
പ്രദീപേട്ടാ we Miss you badly 😢😢
അമ്മേ നാരായണ 🙏
Sree bhadrakali .....❤️
എന്റെ കാളിപ്പെണ്ണേ ഉമ്മ 😘😘😘
Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Parushudha Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha 👍🙏♥️
bhakthi nirbharamaya song
13.06 2021.. പ്രദീപിന് വീണ്ടും ആ കാവിലമ്മ വിളിക്കുന്നു വീണ്ടു ഭക്തി ഗാനം പാടുന്നത് കേൾക്കാൻ ആഗ്രഹം.
Pradeep ettane devi kondupoyille eppo pulli undayirunnu enk
Kali amma,karikali amma😘😘😘🔥🔥
Amme saranam..
Fav song ❤❤️🔥ഇത് കേൾക്കുമ്പോൾ ഒരു സന്തോഷം ആണ് മനസ്സിൽ
Thanks for the support.Please share to all friends and family💗
Amma Narayana
Super song devi and congratulations pradeep👍👍👍🙏🙏🙏👌👌👌❤❤❤🙏🙏🙏🙏🙏🙏
എന്റെ അമ്മ 🙏
Amme deviye sharanam
അമ്മേ നാരാ യണ
ശ്രീഭദ്രകാളി ശ്രീകുരുംബ നീ 🙏🙏🙏🙏🙏🙏🙏🙏🙏
ദേവീ എല്ലാവരെയും കാക്കണേ 🙏
Amme mahamaye Durge Bhagavathy Sreebhaddrakali sreekurumbe🙏🙏
I was 13 when i heard this song for the first time and now I am 28 and still the same vibe and energy,❤️❤️❤️❤️❤️❤️❤️❤️
Amma kodungallur amma 😍😍😍💕💕🔥🔥🙏🙏🙏
⚛️അമ്മേ നാരായണ⚛️
⚛️ദേവി നാരായണ⚛️
⚛️ലക്ഷ്മി നാരായണ⚛️
⚛️ഭദ്ര നാരായണ⚛️
Ennikku Amme oru padu ishtama
ദേവി ശരണം 🙏❣️
favariot song 😢😢😢😢😢
I'm from Karnataka, i'm suffering from black magic effects from 2 years, Today I visited Madayi kavu amma Temple. Feeling blessed.