ഒന്നാനാം അമ്പെടുത്ത് |Onnanam Ambeduthu|MidhilaAlbum|Sreerama Song Malayalam |Hindu DevotionalSongs

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2019
  • #Malayalam-Devotional-Video-Song
    ...........................................................................
    Onnanam Ambeduthu Song Malayalam
    Sree Rama Devotional Songs Malayalam
    Hindu Devotional Songs Malayalam
    Malayalam Devotional Video Songs
    Midhila Album Songs
    Ramayana Masam Songs
    Nalambalam Devotional Songs
    Hindu Bhakthi Ganangal Video
    Latest Devotional Songs Malayalam Hindu
    MC Videos Devotional Songs Malayalam
    MC Audios And Videos
    ______________________________________________
    {Hindu Devotioal Songs Video}
    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ
    Onnanam Ambeduthu..................
    ഒന്നാനാം അമ്പെടുത്ത്.............
    Album ⬰⬰ Midhila
    Lyrics ⬰⬰ Siju Thuravoor
    Music ⬰⬰ Ram Surendhar
    Singer ⬰⬰ Sannidhanandhan
    Featuring ⬰⬰ Hareesh Peradi
    Editing ⬰⬰ Mendos Antony
    Director ⬰⬰ Linson Kannamali
    Producer ⬰⬰ M. C. Sajithan
    _____________________________________________
    sree rama japam # sreeramajapam album songs # sree rama japam album songs # hindu devotional video songs malayalam # hindu bhakthiganangal malayalam # hindu devotional songs # sreerama manthram malayalam album songs # sreerama manthram album # hindu devotional songs # hindu devotional malayalam # hindu bhakthi ganam # hindu bhakthi songs malayalam # malayalam hindu devotional songs # nalambalam devotional songs # nalambala darshanam # nalambalam songs # nalambala songs # nalambala darshanam songs # ramayana masam # ramayana masam songs # thriprayar sree rama songs # thriprayar thevare # thriprayar sree rama temple # triprayar thevar # sree rama devotional songs malayalam # sree rama devotional songs # sree rama devotional songs malayalam mp3 # sree rama devotional mp3 songs # sree rama devotional album songs # moozhikulam vazhum # moozhikulam lakshmana temple # payammal vazhum # payammal shatrughan # payammal vanarulum # payammalil # payammal vazhum song download # irinjalakuda koodalmanikyam # koodalmanikyam devotional songs # koodalmanikyam devotional songs jayachandran # koodalmanikyam devotional songs yesudas # koodalmanikyam deva stuti # sangamesan varuvolam # sree bharathan devotional songs # kanchana seetha album songs # kottara muttathu # kottaram muttathe pookkal # ente thumbapoo album songs # ente thumbapoo songs # sreerama manthram # sree rama malayalam devotional songs # sree rama japam # midhila malayalam album songs # midhila malayalam devotional album # midhila devotional songs # sarayu devotional album # sarayu devotional album songs # hindu devotional songs malayalam # hindu devotional songs malayalam yesudas # madhu balakrishnan devotional songs # guruvayoorappan devotional songs # sree krishna devotional songs malayalam # devi songs malayalam chitra # devi songs malayalam devotional # chottanikkara amma devotional songs # kodungallur amma devotional songs # anjaneya devotional songs malayalam # hanuman devotional songs malayalam # seetha rama devotional songs # shiva devotional songs malayalam # shiva songs malayalam # hindu bhakthiganangal malayalam # hindu devotional songs # sree rama bhakthi ganam malayalam # sree rama bhakthi ganangal malayalam # sree rama bhakthi ganam # sree rama bhakthi songs malayalam # sree rama bhakthi ganangal # rama rama pahimam # rama bhakthi ganangal # rama bhakthi ganam malayalam # sree rama bhakthi ganangal malayalam # sri rama bhakthi ganam # sri rama bhakthi ganangal
    ----------------------------------------------------------------------------------
  • เพลง

ความคิดเห็น • 2.3K

  • @_Dubaijose.
    @_Dubaijose. 26 วันที่ผ่านมา +935

    Thakruthalam kazinj vannavar undo 😌❤️

  • @kkpstatus10
    @kkpstatus10 4 ปีที่แล้ว +4603

    ഈ സോങ് ഇഷ്ടപ്പെടുന്നവർ ലൈക്ക് 👍

  • @Glinjofglinj
    @Glinjofglinj 2 หลายเดือนก่อน +317

    ഒരു മനുഷ്യനായി ഇങ്ങനെ ഉള്ള എല്ലാ മതങ്ങളിലും പെട്ട ഗാനം ഇഷ്ടപ്പെടുന്നവർ ലൈക്‌

    • @Akashey267
      @Akashey267 5 วันที่ผ่านมา

      💆👍💗

  • @hariprasadatp3704
    @hariprasadatp3704 2 หลายเดือนก่อน +406

    2024 ഇൽ ആരൊക്കെ ഇണ്ട് ❤❤

  • @nxt_dapper
    @nxt_dapper 4 ปีที่แล้ว +4087

    ഓരോ തവണ കേൾക്കുമ്പോഴും ഉത്സവത്തിന് ഫ്ലോട്ടിന്റെ മുന്നിൽ നിന്ന് ഡാൻസ് കളിച്ചതാ ഓർമ വരണേ

  • @so_oraj_x
    @so_oraj_x 8 วันที่ผ่านมา +7

    Reels kand vannavar 🤝

  • @saleemmuhammed197
    @saleemmuhammed197 7 หลายเดือนก่อน +414

    ഞാനൊരു മുസ്ലിമാണ് എനിക്ക് ഒത്തിരി ഇഷ്ട്ടാണ് ഈ പാട്ട്. ഹിന്ദു പുരാണ കഥകളൊക്കെ കിട്ടിയാൽ വായിക്കും. ഏറ്റവും ഇഷ്ട്ടം കൃഷ്ണനെയാണ് ട്ടാ. എന്നാലും ഞാൻ എന്റെ മതത്തിൽ വിശ്വസിക്കുന്നു. മറ്റു മതങ്ങളെ ബഹുമാനിക്കുന്നു

    • @abhiramimohandas8256
      @abhiramimohandas8256 5 หลายเดือนก่อน +9

      Radhe radhe 😊😊

    • @rajeshradhakrishnan2223
      @rajeshradhakrishnan2223 3 หลายเดือนก่อน +3

    • @user-zn4mi3km5u
      @user-zn4mi3km5u 3 หลายเดือนก่อน +7

      Respect 🗿❤

    • @akshaynm591
      @akshaynm591 2 หลายเดือนก่อน +3

      Athanu vendath ella mathavum parayunath parasparam snehikkuka ennahu ella madhavum ennu 🤍🤍🤍🤍

    • @user-hs4rv2iz3y
      @user-hs4rv2iz3y 2 หลายเดือนก่อน +3

      Karanam nigal oru nalla manushyan ayathu kond😊I'm respect to you

  • @nazeemahammedchechu6502
    @nazeemahammedchechu6502 ปีที่แล้ว +1846

    അമ്പല ഗാനങ്ങൾ ഇഷ്ടം.... ഒരു പാവം മുസ്ലിം 😊🙏

  • @nasifhussain3379
    @nasifhussain3379 4 ปีที่แล้ว +896

    പാടിയത് സന്നിധാനന്ദൻ idea star സിംഗറിൽ കൂടി വന്ന

  • @kkpstatus10
    @kkpstatus10 3 ปีที่แล้ว +1034

    🙏ഒന്നാനാം അമ്പെടുത്ത് രാമനേയണ നേരം അതെയോ🙏
    🙏ലങ്കേഷൻ രാവണന്റെ നെഞ്ചിൽ
    ഇടുത്തിയായി 🙏
    🙏വല്ലാതെ മോഹം ഉണർന്നു മിഥിലിയെ കട്ടത് കൊണ്ട് എന്തെല്ലാം പുകില് വന്നന്റെ കൈലാസനാഥ....🙏
    🙏പൊന്നു മകൻ മേഘനാഥനും
    സോദരനും സർവ്വരും ഇന്ന് ..
    തന്നെ വിട്ടുപോയതല്ലോ കാലപുരി
    തന്നിൽ...🙏
    🙏പശ്ചാത്താപം നിറയണ് രാമന്റെ ശരമുനയാൽ മോഷത്തിൽ പടി കടക്കാൻ മോഹം ഉദിച്ചല്ലോ...🙏
    🙏കാത്തരുളൂ ശ്രീരാമ വരമരുളു ശ്രീരാമ പ്രാർത്ഥനന്റെ കാനിനിയും വൈകരുതെ നീ..(2)🙏
    (ട്യൂൺ)
    🙏കൊയ്തെടുത്തു ശ്രീരാമൻ ഒന്നാം ശിരസ്സ് അയ്യയ്യാ...
    ദശമുഖനൊ മോശത്തിൽ (ഒരു പടി കടന്നു അയ്യയ്യാ...2)🙏
    🙏കൊയ്തെടുത്തു ശ്രീരാമൻ രണ്ടാം
    ശിരസ്സ് അയ്യയ്യാ...
    ദശമുഖനൊ മോശത്തിൽ ഇരുപടികടന്ന് അയ്യയ്യാ...🙏
    🙏ആഞ്ജനേയ സ്വാമി അരികത്ത് രാമ രാമേ നി ജപിച്ച് അങ്ങ് നിന്നു....
    ലക്ഷ്മണന്റെ ഉള്ളിനകത്തൊരു പൂത്തിരി കത്തി വിരിഞ്ഞ അങ്ങ് നിന്നു....🙏
    🙏കാത്തരുളൂ ശ്രീരാമ വരമരുളു ശ്രീരാമ പ്രാർത്ഥനന്റെ കാനിനിയും വൈകരുതെ നി(2)🙏
    🙏ഒന്നാനാം അമ്പെടുത്ത് രാമനേയണ നേരം അതെയോ🙏
    🙏ലങ്കേഷൻ രാവണന്റെ നെഞ്ചിൽ
    ഇടുത്തിയായി 🙏
    🙏വല്ലാതെ മോഹം ഉണർന്നു മിഥിലിയെ കട്ടത് കൊണ്ട് എന്തെല്ലാം പുകില് വന്നന്റെ കൈലാസനാഥ....🙏
    (ട്യൂൺ) 🙏KANNAN KOTTARAKKARA PNR ❣️🙏
    🙏കൊയ്തെടുത്തു ശ്രീരാമൻ മൂന്നും നാലും ശിരസ്സുകൾള് ...🙏
    🙏ദശമുഖനൊ മോശത്തിൽ( പല പടി കടന്ന് അയ്യയ്യാ...2)🙏
    🙏കൊയ്തെടുത്തു ശ്രീരാമൻ ബാക്കിയുള്ള ശിരസ്സുകൾള്
    ദശമുഖനൊ മോശത്തിൽ വാതിൽ
    കടന്നെ.. അയ്യയ്യാ....🙏
    🙏വാനരപ്പടകളില്ലെങ്ങും രാമ ജയത്തിന് അലയോലി അല്ലോ🙏
    🙏ലോകരെല്ലാം പാടിസ്തുതിക്കുന്നു രാമ രാമ ജയ ശ്രീരാമ രാമ....🙏
    🙏കാത്തരുളൂ ശ്രീരാമ വരമരുളു ശ്രീരാമ പ്രാർത്ഥനന്റെ കാനിനിയും വൈകരുതെ നി(4)🙏
    🙏വരികളിൽ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക🙏

  • @kunjuvkukku1434
    @kunjuvkukku1434 6 วันที่ผ่านมา +1

    2024 കേൾക്കുവാൻ vannavar undo 😍

  • @hashimpunnala382
    @hashimpunnala382 ปีที่แล้ว +992

    ഞാൻ ഒരു മുസ്ലിം ആണ് . ഈ ആൽബത്തിന്റെ ഗാനവും, ഗാനരംഗവും എന്നെ ഒരു പാട് ആകർഷിച്ചു. ഈ ഗാനത്തിന്റെ തിരുവാതിരയും 100%👍👍👍

    • @nidhinambrayathe6163
      @nidhinambrayathe6163 ปีที่แล้ว +71

      അതിനിപ്പോ ഒരു മുസ്ലിം ആണെന്ന എടുത്തു പറയേണ്ട കാര്യം എന്ത് മച്ചമ്പി

    • @HACKERKUTTAPPAN
      @HACKERKUTTAPPAN ปีที่แล้ว +31

      അതിനെന്തിനാ മതത്തെ കൂട്ടുപിടിക്കുന്നെ

    • @Moonlit_media.
      @Moonlit_media. ปีที่แล้ว +35

      സംഗീതം ആസ്വദിക്കാൻ ജാതി മതം എന്നൊന്നും ഇല്ല bro

    • @shaheenshaikh5745
      @shaheenshaikh5745 ปีที่แล้ว +5

      Me also

    • @sajinraj1598
      @sajinraj1598 ปีที่แล้ว +9

      മുസ്ലിം ആണെന്ന് പറയുന്നത് എന്തിനു ബ്രദർ

  • @ayishs9277
    @ayishs9277 4 ปีที่แล้ว +481

    ഒരു മനുഷ്യ ജീവിതം എത്രക്കാലം എന്ന് ആർക്കും അറിയില്ല പെക്ഷെ ദീർഘകാലം ജീവീപ്പീക്കണെ ഭഗവാനെ കത്തോണെ

    • @rajeshpannicode6978
      @rajeshpannicode6978 2 ปีที่แล้ว +7

      ഈ നശിച്ച ജീവിതത്തിൽ നിന്ന് എത്രയും വേഗം സ്കൂട്ടാവാനാണ് ആഗ്രഹം

    • @kp-xn9sh
      @kp-xn9sh 2 ปีที่แล้ว +4

      @@rajeshpannicode6978 athinu ethra margamund thungikko allell visham kazhicho

    • @maintcrafting8393
      @maintcrafting8393 2 ปีที่แล้ว +1

      @@rajeshpannicode6978 🐯8🐯

    • @maintcrafting8393
      @maintcrafting8393 2 ปีที่แล้ว +1

      @@kp-xn9sh 🐧

    • @maintcrafting8393
      @maintcrafting8393 2 ปีที่แล้ว

      ജോജ്ജ്ഡ്വഗ്ജഗജ്‌ 🐽

  • @antonybabu6151
    @antonybabu6151 ปีที่แล้ว +277

    രാമൻ ഓരോ ഭാരതീയന്റെയും വികാരമാണ് ❤️ ഹരേ രാമ

    • @adarshvenugopal9109
      @adarshvenugopal9109 ปีที่แล้ว +14

      ജയ് ശ്രീ റാം ❤️❤️

    • @VyshnavkpVyshnavkp-je6oo
      @VyshnavkpVyshnavkp-je6oo 11 หลายเดือนก่อน +11

      Jai shreee ram🚩

    • @abhiar4791
      @abhiar4791 11 หลายเดือนก่อน +3

      Enikk vikaram onnim varunillalloo

    • @adarshvenugopal9109
      @adarshvenugopal9109 11 หลายเดือนก่อน

      @@abhiar4791 ath enganeya, choru ivideyum kooru mattu rajyanjalodum alle. Appo vikaram onnum vazhilla

    • @reshmareshma4143
      @reshmareshma4143 10 หลายเดือนก่อน +14

      @@abhiar4791 രാവണൻ ആയിരിക്കും നിങ്ങൾ 😡

  • @ajugrigaryjoseph9724
    @ajugrigaryjoseph9724 3 ปีที่แล้ว +1645

    ഹിന്ദു ഐതിഹ്യം ഒന്നും തന്നെ അറിയാൻ മേലാ..
    എന്നിരുന്നാലും ഇങ്ങനത്തെ പാട്ടുകൾ എന്നും പ്രിയമാണ്

    • @ebulljetfun7661
      @ebulljetfun7661 2 ปีที่แล้ว +15

      ❣️

    • @SantoshKumar-fg4ic
      @SantoshKumar-fg4ic 2 ปีที่แล้ว +16

      God Bless you Aju ,

    • @ajugrigaryjoseph9724
      @ajugrigaryjoseph9724 2 ปีที่แล้ว +62

      @Aditya Sasidharan വിഷമാണല്ലോ കൊച്ചെ നിന്റെ ഉള്ളിൽ..!!🚶🚶

    • @ajugrigaryjoseph9724
      @ajugrigaryjoseph9724 2 ปีที่แล้ว +11

      @Aditya Sasidharan ഉള്ളതാ..!!

    • @aravindvijayan7678
      @aravindvijayan7678 2 ปีที่แล้ว +5

      @@ajugrigaryjoseph9724 ippozhum ondu onganathe kore ennam

  • @sudheeshpress953
    @sudheeshpress953 หลายเดือนก่อน +22

    ഈ ഗാനത്തിൻ്റെ നിർമ്മാതാവ് ആയ സജിതൻ ചേട്ടൻ ഇന്ന് നമ്മളോട് ഒപ്പം ഇല്ല. അദ്ദേഹം രാമപാദം പൂകി. അദ്ദേഹത്തിന് ആദരാഞ്ജലി നേരുന്നു

  • @Role377
    @Role377 4 ปีที่แล้ว +570

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ആണ് 😍 ശ്രീ രാമ ജയം

  • @vivimalayil2064
    @vivimalayil2064 4 ปีที่แล้ว +195

    കാത്തരുളൂ ശ്രീരാമ
    വരമരുളൂ ശ്രീ രാമാ..
    പ്രാത്ഥന കേൾക്കാൻ
    ഇനിയും വൈകരുതേ🙏

    • @vanajanarayanan7752
      @vanajanarayanan7752 3 ปีที่แล้ว

      K

    • @tomseryt9516
      @tomseryt9516 2 ปีที่แล้ว

      ഒരു ജാതി ഒരു മതം ഒരു ദൈവം ♥️

  • @sheelarajendran1992
    @sheelarajendran1992 4 หลายเดือนก่อน +185

    അയോധ്യയിൽ ഇന്ന് രാമക്ഷേത്രം പ്രതിഷ്ഠ... ഉയരട്ടെ പുതു രാമരാജ്യം 🏹 ജയ് ശ്രീറാം!! ജയ് ശ്രീറാം 🧡 ജനുവരി 22 🔥

    • @mcaudiosandvideos
      @mcaudiosandvideos  4 หลายเดือนก่อน +13

      🙏Thanks for the support.Please share to all friends and family

    • @AnjanaAnanadhan-fs9jo
      @AnjanaAnanadhan-fs9jo 4 หลายเดือนก่อน +10

      Olka💩

    • @arjunkrishna2209
      @arjunkrishna2209 4 หลายเดือนก่อน +2

      Po myre 💩​@@AnjanaAnanadhan-fs9jo

    • @Theempty-co4xe
      @Theempty-co4xe 4 หลายเดือนก่อน +9

      ❤❤❤

    • @arunmanu1151
      @arunmanu1151 4 หลายเดือนก่อน +5

      Ravanan vannu vaayi tharum

  • @flashantony7296
    @flashantony7296 10 หลายเดือนก่อน +260

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് എനിക്ക് ഈ പാട്ട് ഇഷ്ടമാണ്

    • @citizen7279
      @citizen7279 2 หลายเดือนก่อน +3

      ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് എല്ലാ മതങ്ങളും ഒരുപോലെയാണ് ക്രിസ്തീയ ഗാനങ്ങളും അതിന്റെ സംഗീതവും എനിക്കെന്നും ഉള്ളിന്റെ ഉള്ളിലാണ് അത്രക്കും ഇഷ്ട്ടമാണ് എല്ലാ പാട്ടുകളും ഇഷ്ട്ടമാണ് എന്നാലും ഒരെണ്ണം പറയാൻ പറഞ്ഞാൽ വാതിൽ തുറക്കൂ നീ കാലമേ എന്ന ഗാനം പറയും

    • @saleeshmc4558
      @saleeshmc4558 12 วันที่ผ่านมา +1

      Athinn

    • @Goodfella43
      @Goodfella43 11 วันที่ผ่านมา +1

      കാശ് വല്ലതും വേണോ 😏

  • @historicalfactsdzz273
    @historicalfactsdzz273 4 ปีที่แล้ว +801

    ശ്രീരാമൻ വിജയിക്കട്ടെ ❤❤💪

    • @jitheshkumar4896
      @jitheshkumar4896 4 ปีที่แล้ว +9

      abhaydas mp Ravanasuran kee jai

    • @madhavank1787
      @madhavank1787 4 ปีที่แล้ว +28

      @@jitheshkumar4896 ravanan verum dash

    • @appu1918
      @appu1918 4 ปีที่แล้ว +56

      കുറെ രാവണ കുണാപ്പന്മാർ ഇറങ്ങിയിട്ടുണ്ട് ..എന്ത് കണ്ടിട്ടാണാവോ ...എന്തോ

    • @raj-tf9gq
      @raj-tf9gq 4 ปีที่แล้ว +8

      Appu 1918 methanmar

    • @bineeshbalakrishnan8702
      @bineeshbalakrishnan8702 4 ปีที่แล้ว +2

      ഇല്ല തോൽക്കും

  • @sajithloveshore7150
    @sajithloveshore7150 3 ปีที่แล้ว +265

    ഹരീഷ് പേരടി ചേട്ടൻ ഏത് ഭക്തിഗാനത്തിൽ അഭിനയിച്ചാലും സംഭവം അടിപൊളി ആണ് ❤️❤️❤️

  • @SHIBINronny
    @SHIBINronny 3 ปีที่แล้ว +162

    2021 March 10. ഇന്ന് രാവിലെ കോഴിക്കോട് നിന്ന് തൃശുർ വരെ പോകേണ്ടി വന്നു മുൻപ് വർഷങ്ങൾക്ക് മുൻപ് പാട്ട് കേട്ടിട്ടുണ്ടെങ്കിലും ബസ്സിൽ വച്ച് കേട്ടപ്പോൾ നല്ല ത്രിൽ പൊളി
    ജയ് ശ്രീരാം 🙏

    • @akhilnc544
      @akhilnc544 ปีที่แล้ว

      എതു ബസ് ആയിരുന്നു

  • @rashimon8124
    @rashimon8124 ปีที่แล้ว +354

    ഞാൻ മുസ്ലിം ആണ്, but ഈ സോങ് കേട്ട ഞാൻ ആടും🎉

    • @JitzyJT
      @JitzyJT 8 หลายเดือนก่อน +15

      pattu kettittu podei......ninte identity ividarelum choicho?

    • @user-keraleeyan
      @user-keraleeyan 7 หลายเดือนก่อน +12

      ​@@JitzyJTഅവന്റെ ഐഡന്റിറ്റി എവിടെ വേണേലും പറയാൻ അവന് അവകാശം ഉണ്ട്, അത് ചോthikan നിനക്കാണ് അവകാശം ഇല്ലാത്തത്

    • @deepukrishna9721
      @deepukrishna9721 6 หลายเดือนก่อน +1

      Uvva uvvei

    • @rashimon8124
      @rashimon8124 6 หลายเดือนก่อน

      @@JitzyJT അതിന് നീ ആരാ മൈരേ

    • @rashimon8124
      @rashimon8124 6 หลายเดือนก่อน

      @nks1994 നിന്റെ അച്ഛൻ 2 അണ്ടി ഉണ്ടോ

  • @varundas4871
    @varundas4871 4 ปีที่แล้ว +501

    പാട്ടും കിടിലൻ ഡാൻസും കിടിലൻ,
    ഹരീഷ് പേരടി തകർത്തു ആസ്വദിച്ചു നൃത്തം ചെയ്യുന്നു, കൂടെ ഉള്ളവരും കൊള്ളാം.

  • @sheenabiju4922
    @sheenabiju4922 4 ปีที่แล้ว +573

    ഹരീഷ് പേരടി ഇത്രയും നന്നായി dance ചെയ്യുമോ

    • @harikumar6501
      @harikumar6501 4 ปีที่แล้ว +11

      Harish peradi kalakkkiiii anaaaaa supeeeer

    • @robinpaul2372
      @robinpaul2372 4 ปีที่แล้ว +23

      Kochunni serial le kakka shankaran

    • @saranvelloli5890
      @saranvelloli5890 4 ปีที่แล้ว +10

      പാട്ട് കേട്ടാൽ ആരും ഡാൻസ്കളിച്ചുപോകും

    • @arunajay7096
      @arunajay7096 3 ปีที่แล้ว +28

      @@harikumar6501 😄 അങ്ങേര് ഇപ്പോൾ സൗത്ത് ഇന്ത്യ മൊത്തം അറിയപ്പെടുന്ന നടൻ ആയി വളർന്നു 💪🔥👌

    • @bluewhalemedia1621
      @bluewhalemedia1621 3 ปีที่แล้ว +5

      അങ്ങേര് പണ്ട് ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ ഉണ്ടായിരുന്നല്ലോ

  • @ummeralavi7323
    @ummeralavi7323 4 หลายเดือนก่อน +23

    ഞാൻ ഒരു മനുഷ്യൻ ആണ് അത് കൊണ്ട് ഈ സോങ്ങും കേൾക്കാൻ ഇഷ്ടം 👍👍

    • @mcaudiosandvideos
      @mcaudiosandvideos  4 หลายเดือนก่อน

      Thanks for the support.Please share to all friends and family

  • @sreejithpk6301
    @sreejithpk6301 6 วันที่ผ่านมา +9

    May 2024 anyone??

  • @User_fgjhtf45kkgd
    @User_fgjhtf45kkgd 4 ปีที่แล้ว +291

    ശ്രീ രാമൻ വിജയിക്കട്ടെ... ജയ് ബജ്‌രംഗ്‌ ബലി... 🚩🚩❤️

    • @parutty2003
      @parutty2003 3 ปีที่แล้ว +19

      🧡🙏JAI SRI RAM🙏🧡

    • @prakashpk1184
      @prakashpk1184 3 ปีที่แล้ว +15

      Rss

    • @sushmithasushmi3158
      @sushmithasushmi3158 3 ปีที่แล้ว +13

      ജയ് ശ്രീ രാം 💪🧡

    • @pranav1669
      @pranav1669 3 ปีที่แล้ว +12

      ജയ് ശ്രീ രാമ 🙏🙏❤❤

    • @kavyaponnuzzz578
      @kavyaponnuzzz578 3 ปีที่แล้ว +11

      Jai bajrang🧡🧡🧡🧡🧡🧡🧡👑👑👑👑👑🙏🙏🙏🙏🕉️🕉️🕉️😡
      Jai sree ram👑👑👑👑👑👑🧡🧡🧡🧡🧡🧡🙏🙏😍😍😍😍😘😘😘😘😘

  • @kichuraj7611
    @kichuraj7611 4 ปีที่แล้ว +177

    ജയ് ശ്രീരാം ധർമ്മം വിജയിക്കട്ടെ💥🔴ഈ രാമ നവമിയിൽ കേൾക്കാൻ വന്നും 🙏💯

  • @Adarsh19893
    @Adarsh19893 3 ปีที่แล้ว +29

    ജയ് ഹനുമാനും.,.. ശ്രീകൃഷ്ണ സീരിയൽ ഒക്കെ മത ഭേദമന്യേ എല്ലാരും കണ്ട നല്ല കാലം

  • @MohammedAli-tw3vj
    @MohammedAli-tw3vj 9 หลายเดือนก่อน +34

    ഹിന്ദു ഭക്തി ഗാനങ്ങൾ ഇഷ്ടം ❤️❤️❤️

  • @vinodvipin803
    @vinodvipin803 3 ปีที่แล้ว +170

    സന്നിദാനന്ദൻ ഏട്ടൻ ♥️ voice

    • @keralantv2850
      @keralantv2850 3 ปีที่แล้ว +4

      Vinod Vipin tnks

    • @vinodvipin803
      @vinodvipin803 3 ปีที่แล้ว +3

      @@keralantv2850 sannidhaneattan sughamano??
      Etante aradhanatto njn... ♥️♥️

  • @Ashik-vf4ff
    @Ashik-vf4ff ปีที่แล้ว +52

    എന്റെ നാട്ടുകാരൻ ഹരീഷ് ഏട്ടന്റെ ഡാൻസ് സന്നിധാനന്ദൻ ചേട്ടന്റെ ശബ്ദം ഒരുപാട് ഇഷ്ട്ടം ഈ പാട്ട് ജയ് ശ്രീരാം കാത്തെളു ശ്രീരാമ വരമരുള്ളൂ ശ്രീരാമ

  • @yuvamkmyuvamkm9867
    @yuvamkmyuvamkm9867 9 หลายเดือนก่อน +61

    എന്റെ പേര് ആഷിക് ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ ഉള്ള് തുറന്നു പറയുന്നു ഈ പാട്ട് നിത്യവും കേൾക്കാൻ കൊതി കിടക്കുമ്പോൾ റൂമിൽ സബൂഫ്രിൽ ഒരു ഫീൽ ഉണ്ട് 💞💞💞💞💞💞💞💞

  • @user-ej6fn2mr4s
    @user-ej6fn2mr4s 7 หลายเดือนก่อน +13

    പാട്ടിന്റെ എനർജി... അതാണ് വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്നദ് ❤️❤️❤️❤️

    • @mcaudiosandvideos
      @mcaudiosandvideos  7 หลายเดือนก่อน +1

      Thanks for the support. Please share to all friends

  • @anakhasl8721
    @anakhasl8721 4 ปีที่แล้ว +623

    2019ill ee song kettavar like adikku

  • @vishnur8235
    @vishnur8235 4 ปีที่แล้ว +45

    ഈഗാനം കേട്ട് ശ്രീരാമൻ ശെരിക്കും ഉണർന്നു..?

  • @aminaansi505
    @aminaansi505 ปีที่แล้ว +52

    രാമായണവും മഹാഭാരതവും ഒന്നും അറിയില്ല. എന്നാലും ചരിത്ര പാട്ടുകൾ ഒത്തിരി ഇഷ്ട്ടാണ്. പട്ടിലെല്ലാം മുഴുകി ഇരിക്കാറുണ്ട് ഇഷ്ടം കൊണ്ട് 😊😊

  • @SanoopSanoopsanu-mt7gx
    @SanoopSanoopsanu-mt7gx 8 หลายเดือนก่อน +14

    ഈ ഗാനം ഇഷ്ടമുള്ളവർ ഒന്ന് ലൈക്‌ ചെയ്യണേ

  • @josepodimon9673
    @josepodimon9673 3 ปีที่แล้ว +81

    I am a christian my one of the favourite song

    • @sooryak4045
      @sooryak4045 ปีที่แล้ว +6

      Iam a human🤗❤️

  • @krish_3764
    @krish_3764 4 ปีที่แล้ว +68

    ഡാൻസ് ഒക്കെ ഇന്നത്തെ കാലത്തു കോമഡി ആയി തോന്നും പക്ഷെ വരികളും ആ റിഥവും കൂടി ആവുമ്പോ ഉഫ്‌ ഇജാതി ഫീൽ തരുന്ന song വേറെയില്ല ...

  • @welcometocomments6784
    @welcometocomments6784 3 ปีที่แล้ว +92

    Njanum oru muslimaaa. I love this song😍

    • @neethuzz597
      @neethuzz597 3 ปีที่แล้ว +2

      😍😍😇😇😍😍

    • @cutzsabin980
      @cutzsabin980 ปีที่แล้ว +14

      Ni muslim aanennu paranj ariyikkunna enthina?

    • @Vishnuvichu12345
      @Vishnuvichu12345 6 หลายเดือนก่อน

      ellam onnanu Saho❤

  • @superman-pr4uu
    @superman-pr4uu 2 ปีที่แล้ว +7

    ഇന്ത്യ ഹിന്ദു രാഷ്ട്രം ആകട്ടെ❣️

    • @farzan_7267
      @farzan_7267 2 ปีที่แล้ว +1

      Enit

    • @farzan_7267
      @farzan_7267 2 ปีที่แล้ว

      Ammane pushan elle myre

    • @installallah7427
      @installallah7427 2 ปีที่แล้ว

      @@farzan_7267 HINDUSTAN 💥

    • @abhilashkumar733
      @abhilashkumar733 2 ปีที่แล้ว

      ജയ് ശ്രീ രാം

    • @abhilashkumar733
      @abhilashkumar733 2 ปีที่แล้ว

      @@farzan_7267 എന്നിട്ട് ഒന്നും ഇല്ല. Just declaring it.

  • @joffinmj5594
    @joffinmj5594 4 ปีที่แล้ว +335

    ഒരുപാട് ഇഷ്ടപ്പെട്ട ഒരു പാട്ട്.👍👍👍

  • @Aakesh_thayyil
    @Aakesh_thayyil 4 ปีที่แล้ว +177

    തൃശൂർ നാലമ്പലം തീർഥയാത്രക്ക് പോകുമ്പോ സ്ഥിരം കേൾക്കുന്ന പാട്ട് ആണ്.. സൂപ്പർ 😊👌
    പക്ഷെ അന്നും ഇന്നും ഒരു വരിയോട് മാത്രം ഒരു കുഞ്ഞു പരിഭവം തോന്നാറുണ്ട്. -
    ലക്ഷ്മണന്റെ ഉള്ളിനകത്തു ഒരു പൂത്തിരി കത്തി നിറഞ്ഞങ് നിന്നു .. എന്നതിനു പകരം
    - *"ലക്ഷ്മണന്റെ ഉള്ളിനകത്തു ഒരു ചെന്താമരപൂ വിരിഞ്ഞ് അങ്ങു നിന്നു"* -
    എന്നോ മറ്റോ ആയിരുന്നേൽ ഒന്നുകൂടെ തകർത്തേനെ എന്ന് തോന്നാറുണ്ട്.

    • @aneeshalexander4081
      @aneeshalexander4081 4 ปีที่แล้ว +7

      Kerala mayat konda CHENDAMARAPOO VIRIYATAT!

    • @Aakesh_thayyil
      @Aakesh_thayyil 4 ปีที่แล้ว +15

      @@aneeshalexander4081 😂😂😂😂 ആ താമര വിരിയണം എന്നില്ലാട്ടോ.. 👍👍👍👍
      ആ പാട്ടിൽ പൂത്തിരി കത്തി എന്നൊക്കെ പറയുമ്പോ ഒരു അസ്വാഭാവികത തോന്നുന്നത് കൊണ്ട് പറഞ്ഞതാണ് ഭായി.. 😊 ചെന്താമര മാറ്റി *ചെണ്ടുമല്ലിപൂ വിരിഞ്ഞങ് നിന്നു* എന്നാക്കാം. 🤣🤣🤣 ..

    • @akhilaravind7185
      @akhilaravind7185 3 ปีที่แล้ว +2

      താമര ചേട്ടന്റെ വീക്നെസ് ആണോ

  • @mish4691
    @mish4691 2 ปีที่แล้ว +21

    ഉത്സവ ഫ്ലോട്ടിന്റെ മുന്നിൽ മിനിന്ന ലൈറ്റ് ജനരേറ്ററിന്റെ ശബ്ദവും വല്ലാത്ത ഫീൽ തന്നെ ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഈ പാട്ടും ഇട്ടാൽ അറിയാതെ ഒന്നു തുള്ളി പോകും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💥💥💥💥💥💥

    • @RemaA-rw8rr
      @RemaA-rw8rr 10 หลายเดือนก่อน

      Jvvnn

  • @shahana161
    @shahana161 5 หลายเดือนก่อน +40

    ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക് അടി

  • @VishnuRajKpAghoras
    @VishnuRajKpAghoras 3 ปีที่แล้ว +82

    ജയ് ശ്രീരാമ, ജയ് ഹനുമാൻ...
    ഈ ഗാനം ഞാൻ ചെറുപ്പത്തിൽ കേൾക്കാൻ തുടങ്ങിയതാ.. ഇപ്പോൾ പ്ലസ് 2 കഴിഞ്ഞു.. ഇപ്പോളും കണ്ടുകൊണ്ടിരിക്കുന്നു....
    മനുഷ്യരൂപത്തിൽ സത്യത്തിനും ധർമ്മത്തിനും വേണ്ടി പ്രവർത്തിച്ച പ്രഭോ....
    ദേവന്മാരുടെ ദേവനായ "പരമശിവൻ "പോലും അങ്ങേയുടെ... നാമം "രാമ രാമ... "
    എന്നല്ലേ ചൊല്ലുന്ന...
    സർവ പ്രപഞ്ചത്തെയും സംരക്ഷിക്കണേ...
    ആഞ്ജനേയ സ്വാമി മാനസ മന്ത്രം :
    രാമം ഏവ പരo ബ്രഹ്മ,
    രാമം ഏവ പരo തപഹ,
    രാമം ഏവ പരം തത്വം,
    ശ്രീരാമോ ബ്രഹ്മ താരകം.
    "ലോക സമസ്ത സുഖിനോ ഭവന്തു "

    • @shashi6530
      @shashi6530 ปีที่แล้ว +1

      Shri parameshwarante avatharam Shri Anjaneya Swami ji ,Shri Hanuman Swami Ji , Sada: "Rama: Rama: japiykkarund"
      Shri parameshwaran mahavishnu (Shri raman avatharicha murthi )
      Anu japiykkar 🙏🏻

  • @billionaire9864
    @billionaire9864 3 ปีที่แล้ว +102

    2020 ജൂലൈ ഇൽ ആരേലും ഉണ്ടോ❤️

  • @mujeeburahman8430
    @mujeeburahman8430 ปีที่แล้ว +7

    ഈ പാട്ട് tiktokil കണ്ടു വന്നു ... അടിപൊളി സൗണ്ട് അടിപൊളി സോങ്‌സ്... ഒരു ഉത്സവ ഫീൽ 👍🏻

  • @nandanatk5052
    @nandanatk5052 3 ปีที่แล้ว +217

    ഈ song ന് dislike അടിച്ചവർ വല്ല പാകിസ്ഥാൻ കാർ ആണോ 😠⚔️⚔️

  • @midhuntm3199
    @midhuntm3199 3 ปีที่แล้ว +28

    നാലമ്പലത്തിലേക്ക് പോകുമ്പോൾ ബസിൽ ഈ പാട്ട് ഇടുമ്പോൾ ഒരു ഫീൽ ആണ്....😍😍

    • @user-gl7wu8cy1j
      @user-gl7wu8cy1j 7 หลายเดือนก่อน

      💯💯💯💯pazhye orma kal

  • @hitheshlohithakshan4993
    @hitheshlohithakshan4993 4 ปีที่แล้ว +38

    ആരായാലും ഇത് കേട്ട ഒന്ന് ആടാൻ തോന്നും 😍😍

  • @leensframes
    @leensframes 2 ปีที่แล้ว +8

    ഒന്നാനാം അമ്പെടുത്ത് രാമനെയ്യണ നേരമതയ്യോ
    ലങ്കേശൻ രാവണന്റെ നെഞ്ചിലിടിതീയായ്‌...
    വല്ലാതേ മോഹമുണർന്നു മൈഥിലിയേ കട്ടതുകൊണ്ട്
    എന്തെല്ലാം പുകിലു വന്നെന്റെ കൈലാസനാഥാ..
    പൊന്നുമകൻ മേഘനാഥനും സോദരനും സർവ്വരുമിന്നു
    തന്നെ വിട്ട് പോയതല്ലോ കാലാപുരി തന്നിൽ...
    പശ്ചാത്താപം നിറയണ്.. രാമന്റെ ശരമുനയാൽ
    മോക്ഷത്തിൻ പടി കടയ്ക്കാൻ മോഹമുദിച്ചല്ലോ
    കാത്തരുളൂ ശ്രീരാമാ..
    വരമരുളൂ ശ്രീരാമാ..
    പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ ....
    കാത്തരുളൂ ശ്രീരാമാ..
    വരമരുളൂ ശ്രീരാമാ..
    പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ....
    കൊയ്‌തെടുത്തൂ ശ്രീരാമൻ ഒന്നാം ശിരസ്സയ്യയ്യാ
    ദശമുഖനോ മോക്ഷത്തിൻ ഒരു പടികടന്നയ്യയാ..
    ഒരു പടികടന്നയ്യയാ..
    ഒരു പടികടന്നയ്യയാ..
    കൊയ്‌തെടുത്തൂ ശ്രീരാമൻ രണ്ടാം ശിരസ്സയ്യയ്യാ
    ദശമുഖനോ മോക്ഷത്തിൻ ഇരുപടികടന്നയ്യയാ..
    ആഞ്ജനേയസ്വാമി അരികത്ത്
    രാമരാമേതി ജപിച്ചങ്ങു നിന്നു..
    ലക്ഷ്മണന്റെ ഉള്ളിനകത്തൊരു പൂത്തിരി കത്തി വിരിഞ്ഞങ്ങു നിന്നു..
    ആഞ്ജനേയസ്വാമി അരികത്ത്
    രാമരാമേതി ജപിച്ചങ്ങു നിന്നു..
    ലക്ഷ്മണന്റെ ഉള്ളിനകത്തൊരു പൂത്തിരി കത്തി വിരിഞ്ഞങ്ങു നിന്നു..
    കാത്തരുളൂ ശ്രീരാമാ..
    വരമരുളൂ ശ്രീരാമാ..
    പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ ....
    കാത്തരുളൂ ശ്രീരാമാ..
    വരമരുളൂ ശ്രീരാമാ..
    പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ....
    ഒന്നാനാം അമ്പെടുത്തു രാമനെയ്യണ നേരമതയ്യോ
    ലങ്കേശൻ രാവണന്റെ നെഞ്ചിലിടിതീയായ്‌...
    വല്ലാതേ മോഹമുണർന്നു മൈഥിലിയേ കട്ടതുകൊണ്ട്
    എന്തെല്ലാം പുകിലു വന്നെന്റെ കൈലാസനാഥാ..
    കൊയ്‌തെടുത്തൂ ശ്രീരാമൻ മൂന്നും നാലും ശിരസ്സുകള്
    ദശമുഖനോ മോക്ഷത്തിൻ പല പടികടന്നയ്യയാ..
    പല പടികടന്നയ്യയാ..
    പല പടികടന്നയ്യയാ..
    കൊയ്‌തെടുത്തൂ ശ്രീരാമൻ ബാക്കിയുള്ള ശിരസ്സുകള്
    ദശമുഖനോ മോക്ഷത്തിൻ വാതിൽ കടന്നേ അയ്യയ്യാ ..
    വാനരപ്പടകളിലെങ്ങും രാമജപത്തിൻ അലയൊലി അല്ലോ
    ലോകരെല്ലാം പാടിസ്തുതിക്കുന്നു
    രാമ രാമ ജയ ശ്രീരാമ രാമാ...
    വാനരപ്പടകളിലെങ്ങും രാമജപത്തിൻ അലയൊലി അല്ലോ
    ലോകരെല്ലാം പാടിസ്തുതിക്കുന്നു
    രാമ രാമ ജയ ശ്രീരാമ രാമാ...
    കാത്തരുളൂ ശ്രീരാമാ..
    വരമരുളൂ ശ്രീരാമാ..
    പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ ....
    കാത്തരുളൂ ശ്രീരാമാ..
    വരമരുളൂ ശ്രീരാമാ..
    പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ....
    ഒന്നാനാം അമ്പെടുത്തു രാമനെയ്യണ നേരമതയ്യോ
    ലങ്കേശൻ രാവണന്റെ നെഞ്ചിലിടിതീയായ്‌...
    വല്ലാതേ മോഹമുണർന്നു മൈഥിലിയേ കട്ടതുകൊണ്ട്
    എന്തെല്ലാം പുകിലു വന്നെന്റെ കൈലാസനാഥാ..
    പൊന്നുമകൻ മേഘനാഥനും സോദരനും സർവ്വരുമിന്നു
    തന്നെ വിട്ട് പോയതല്ലോ കാലാപുരി തന്നിൽ...
    പശ്ചാത്താപം നിറയണ്.. രാമന്റെ ശരമുനയാൽ
    മോക്ഷത്തിൻ പടി കടയ്ക്കാൻ മോഹമുദിച്ചല്ലോ
    കാത്തരുളൂ ശ്രീരാമാ..
    വരമരുളൂ ശ്രീരാമാ..
    പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ ....
    കാത്തരുളൂ ശ്രീരാമാ..
    വരമരുളൂ ശ്രീരാമാ..
    പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ....
    കാത്തരുളൂ ശ്രീരാമാ..
    വരമരുളൂ ശ്രീരാമാ..
    പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ ....

  • @Rangannan0
    @Rangannan0 ปีที่แล้ว +21

    2023 ൽ ഇത് കാണുന്നവർ ഉണ്ടോ... 😍❤️😁😁

    • @A_k_edits
      @A_k_edits 11 หลายเดือนก่อน

      നീ എല്ലായിടത്തും ഇണ്ടല്ലോ 😅😂

    • @Jani-fw8wf
      @Jani-fw8wf 3 หลายเดือนก่อน

      2024

  • @kichuraj7611
    @kichuraj7611 3 ปีที่แล้ว +41

    നാളെയാണ് അയോധ്യയിൽ നന്മയുടെ രാമക്ഷേത്രം ഉയരുന്നത്... പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന് തറക്കല്ലിടൽ കർമ്മം നിർവ്വക്കുന്നും... ജയ് ശ്രീറാം...രാമ മന്ത്രം മുഴങ്ങട്ടെ 🚩🔥🔥🔥🔥🔥🔥🔥🚩🔥🔥🔥🙏🙏

  • @nithintr2989
    @nithintr2989 5 ปีที่แล้ว +292

    പൊളിച്ചുന് പറയണോ തകർത്തിലെ

  • @charankumar7607
    @charankumar7607 2 ปีที่แล้ว +108

    ಜೈ ಶ್ರೀ ರಾಮ್ ♥️🎉✨💫🚩

    • @darshangowdaking93
      @darshangowdaking93 ปีที่แล้ว +14

      ಜೈ ಶ್ರೀ ರಾಮ್🙏

    • @yedukrishnan6888
      @yedukrishnan6888 ปีที่แล้ว +4

      @@darshangowdaking93 Jai sree RAM 🚩 💖 from Kerala

    • @Amaldev047
      @Amaldev047 ปีที่แล้ว +3

      ജയ് ശ്രീറാം😍

    • @preethisubeesh2924
      @preethisubeesh2924 9 หลายเดือนก่อน

      Zjnj💐😍🥳​@@yedukrishnan6888

  • @ananthakrishnan.s6819
    @ananthakrishnan.s6819 3 ปีที่แล้ว +16

    പണ്ട് എന്റെ കുട്ടികാലത്ത് കെട്ട ഗാനം ഞാൻ ഇപ്പോൾ അ കേൾക്കുന്നത്
    ഇഷ്ടം

  • @robinpaul2372
    @robinpaul2372 4 ปีที่แล้ว +62

    Quarantine irikkumbolaanu ithokke kelkkunna

  • @terrinicholson6969
    @terrinicholson6969 4 ปีที่แล้ว +121

    കാക്ക ശങ്കരൻ

  • @nikhilkannan9094
    @nikhilkannan9094 2 ปีที่แล้ว +29

    💝💞💝💞💝💞💝💞💝💞💝💞💝ഓരോ തവണ കേൾക്കുമ്പോഴും മനസ്സിൽ എന്തെന്നില്ലാത്ത ഒരു അനുഭൂത്തിയാണ് 💝💝💝💝💝 ജയ് ശ്രീറാം 💞💞💞💞💞

  • @subhilashpk6573
    @subhilashpk6573 3 ปีที่แล้ว +12

    2021ൽ ഈ സോങ് കേൾക്കുന്നവർ ഇവിടെ ലൈക്‌ ❤ ഹരീഷ് ജീ കിടുവേ. ആലാപനം 👌👌👌👌

  • @nahazashraf4623
    @nahazashraf4623 3 ปีที่แล้ว +59

    Kidu അടിപൊളി song 😍😍

  • @prasadmundro7259
    @prasadmundro7259 4 ปีที่แล้ว +53

    arelum undo 2020👍

  • @antokavil9239
    @antokavil9239 3 หลายเดือนก่อน +4

    ക്രിസ്റ്റ്യൻ ആണ് ... എങ്കിലും ഈ പാട്ടിനോട് എന്തോ വല്ലാത്തൊരു ഇഷ്ടം...എത്രയോ പൂരത്തിനോക്കെ പോയിരിക്കുന്നു...എല്ലാം മിസ്സ് ചെയ്യുന്നു...

    • @mcaudiosandvideos
      @mcaudiosandvideos  3 หลายเดือนก่อน

      Thanks for the support.Please share to all friends and family

  • @K.J.F_1980
    @K.J.F_1980 8 หลายเดือนก่อน +5

    ഹരീഷ് പേരാടി ചേട്ടൻ നല്ല ഗ്ലാമറായിരുന്നല്ലേ

  • @vishnuks7078
    @vishnuks7078 4 ปีที่แล้ว +61

    Ho enth parayana adipowli dance
    Nice song 100%hit

  • @adarshr5771
    @adarshr5771 4 ปีที่แล้ว +43

    ജയ് ശ്രീറാം

  • @aneeshms12345
    @aneeshms12345 2 หลายเดือนก่อน +2

    ഞാൻ ഒരു ഭക്തനേ അല്ല.. ദൈവ വിശ്വാസം 1% പോലും ഇല്ല പക്ഷെ എന്നാലും ഈ പാട്ടൊക്കെ കേൾക്കാൻ വളരേ ഇഷ്ടമാണ്..
    ഈ പാട്ടിന്റെ പ്രതേകത എന്തെന്നാൽ രാമൻ രാവണന്റെ തലകൾ കൊയ്യുന്ന നേരത്തുള്ള രാവണന്റെ മനോവികാരങ്ങൾ ആണ്... വളരേ ഇന്റെരെസ്റ്റിംഗ് ആയിട്ടുള്ള ഒരു പാർട്ട്‌ ആണ് രാമായണത്തിൽ ഇത് ❤ ..
    പോരാതെ രാവണൻ എന്ന കഥാപാത്രം നമുക്ക് കർണ്ണനും ആയി കമ്പയർ ചെയ്യാവുന്ന കഥാപാത്രം ആണ്.. ഇരുവരും വില്ലന്മാർ ആണെങ്കിലും എല്ലാർക്കും അവരെ ഇഷ്ടമാണ്..
    ഈ പാട്ടിൽ ഉപയോഗിച്ചിട്ടുള്ള മ്യൂസിക്‌ ഒരിക്കലും ബോർ ആയി തോന്നാത്ത തരം എന്നാൽ ട്രെഡിഷണൽ ആയിട്ടുള്ള ഇൻസ്‌ട്രുമെൻറ്സ് വച്ചാണ് ചെയ്തേക്കുന്നതും... ചില ഡിവോഷണൽ സോങ്‌സ് കേൾകുവാൻ നമുക്ക് ഒരു പ്രതേക റീലാക്സിഡ് മൂഡ് വേണം ബട്ട്‌ ഈ പാട്ടിനു ഏത് മൂഡിൽ ആയാലും കേൾക്കാൻ ഒരു കുഴപവുമില്ല (except love fail mood 😂) Really beautiful creation 🎧🎵❤️

  • @user-in5fg7lz6s
    @user-in5fg7lz6s 3 ปีที่แล้ว +3

    രാമ രാമ രാമ ഹരേ രാമ ഹരേ രാമ ഹരേ

    • @user-in5fg7lz6s
      @user-in5fg7lz6s 3 ปีที่แล้ว +1

      ലൈക്ക് ചെയ്

  • @Laxmi-hv9qy
    @Laxmi-hv9qy 4 ปีที่แล้ว +75

    *_Jay shree Raam_* 🙏🚩💪✌
    🔱🔱🐯🐯 *जय श्री राम* 🐯🐯🔱🔱

  • @risafajmal6945
    @risafajmal6945 4 ปีที่แล้ว +243

    School youth festival ഈ song ഇട്ടു തുള്ളി പൊളിച്ച ഒരു കാലം..അങ്ങനെ thulli കൊണ്ട് ഇരിക്കുമ്പോള്‍ എല്ലാ school ലെയും പോലെ ഒരു ഷോ teacher ഉണ്ടായിരുന്നു അവര് വന്നു പുറത്തിട്ട് chooralinu ഒരു അടി. അത് കണ്ട് ilikkan കുറെ penpillerum

    • @Vishnuvichu12345
      @Vishnuvichu12345 4 ปีที่แล้ว +25

      Ella schoolilum angane oru teacher kanum..born with chooral vadi...ath oru prakruthi niyamam anu..😂😂😂

    • @santhoshkk8291
      @santhoshkk8291 3 ปีที่แล้ว +4

      Sreeeya

    • @keralantv2850
      @keralantv2850 3 ปีที่แล้ว +6

      റിസാഫെ ചേട്ടനും കൊറെ അടി കിട്ടിയാതാ... സാരമില്ല ---

    • @aswinippaswinipp3113
      @aswinippaswinipp3113 3 ปีที่แล้ว +3

      😝😂😂

    • @snehaa6716
      @snehaa6716 3 ปีที่แล้ว +3

      @@Vishnuvichu12345 sathyam

  • @ebinvarghese6259
    @ebinvarghese6259 2 วันที่ผ่านมา +2

    Ee song eppa kettalum vibe ahnu ❤

  • @xcode7574
    @xcode7574 ปีที่แล้ว +38

    ഞാൻ ഒരു അന്യഗ്രഹ ജീവി ആണ് എന്നാലും ഈ ഗാനം എനിക്ക് പ്രിയം ആണ്

  • @noufalnavas7208
    @noufalnavas7208 4 ปีที่แล้ว +55

    എവിടെയോ കേട്ടതോര്‍ത്ത് ഇവിടെ എത്തിയ ഞാൻ

    • @ArjunaJ
      @ArjunaJ 4 ปีที่แล้ว

      Noufal Navas njanum 😁

  • @nimithamol1037
    @nimithamol1037 4 ปีที่แล้ว +54

    Kayamkulam kochunniyilude vannu janapreethi nediya "kakka sankaran"😊✌️✌️👌👌👌👌👌👌👌👌👌

  • @nithindescon7302
    @nithindescon7302 7 วันที่ผ่านมา +2

    ജയ് ശ്രീറാം ❤

  • @BijuAk-pb5oh
    @BijuAk-pb5oh 4 หลายเดือนก่อน +15

    ഈ സോങ് അറിയുന്നവർ ഒരു ലൈക്ക് അടി ❤️❤️❤️

  • @rageshk3741
    @rageshk3741 4 ปีที่แล้ว +16

    വാനര പട എന്ന വരി സൂപ്പർ last

  • @varundas4871
    @varundas4871 4 ปีที่แล้ว +68

    ഒരു രക്ഷയും ഇല്ലാത്ത ഡാൻസ് ആണല്ലോ ഹരീഷ് പേരടിയുടേത്, പാട്ടിനെ ഇത്ര പവർഫുൾ ആക്കിയത് ആ ഡാൻസ് കൂടി ചേർന്നപ്പോഴാണ്.

  • @bindukm6420
    @bindukm6420 ปีที่แล้ว +5

    അവസാനം ഞാനും ഈ പാട്ടിനു വേണ്ടി ഡാൻസ് ചെയ്തു... റസിഡൻസ് അസോസിയഷൻ പരിപാടിയിൽ... സന്നിധാനത്തിന്റെ വോയ്സ് പെട്ടെന്നു തന്നെ തിരിച്ചറിയാം. അടിപൊളി

  • @SK-qc7pn
    @SK-qc7pn 2 ปีที่แล้ว +27

    *Love from Maharashtra* ❤️

  • @NEWMALAYALAMMOVIES-sp5sp
    @NEWMALAYALAMMOVIES-sp5sp 3 ปีที่แล้ว +8

    മാസ്സ് പാട്ട് കിടു ഒരു ലൈക് 🤠🤠🤠🤠

  • @anandakrishnanprasad2950
    @anandakrishnanprasad2950 4 ปีที่แล้ว +49

    2020 e song kettavar like adikku

  • @heartroober0666
    @heartroober0666 2 วันที่ผ่านมา

    Ravanane ishtapedunnavar like

  • @vijeshchirammal1847
    @vijeshchirammal1847 4 ปีที่แล้ว +64

    aa chettante dance 🌷😎👍👍👍

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +15

    കേട്ട് കേട്ട് ഇന്നും മതിയായിട്ടില്ല 🔥
    കാത്തരുളു ശ്രീരാമ 🙏🙏

  • @aswinanakha5006
    @aswinanakha5006 3 ปีที่แล้ว +42

    Sreerama jayam💪🧡🧡

  • @kj.rockzz6761
    @kj.rockzz6761 2 ปีที่แล้ว +30

    ഈ പാട്ട് 2:33 ഇവിടെതൊട്ടു കേൾക്കാൻ ഒരേ feel ആണ്..
    ✨️💫

    • @Parruuzz
      @Parruuzz 11 หลายเดือนก่อน +2

      Yss🔥

  • @faisalm.a1095
    @faisalm.a1095 4 ปีที่แล้ว +11

    Pwoli sadhanam. Oru rakshayumillatha feeling

  • @vijayactor7361
    @vijayactor7361 4 ปีที่แล้ว +37

    2020 ജൂണിൽ കണ്ടവർ ലൈക്‌

  • @shaheerkichu
    @shaheerkichu 2 ปีที่แล้ว +3

    Dancer ഒരു രക്ഷേം ഇല്ല കറക്റ്റ് സാനം ആണ് ഇടുന്നത് 👌

  • @abdulrazak82
    @abdulrazak82 10 หลายเดือนก่อน +12

    ഇ പാട്ട് കേൾക്കുമ്പോൾ മനസ്സിന് ഒരു പ്രതേകകുളിർമ

  • @mohammedshamil8252
    @mohammedshamil8252 2 ปีที่แล้ว +46

    I love this song 😍

  • @SanjuSanju-pd1fk
    @SanjuSanju-pd1fk ปีที่แล้ว +28

    Jai sree ram🚩❣️🕉️

  • @arjunr6759
    @arjunr6759 2 ปีที่แล้ว +7

    ഈ പാട്ട് ഇഷ്ട്ടപെട്ടാവർ ഇത് സിനിമ ആക്കാൻ ആഗ്രഹം ഉള്ളവർ ലൈക്‌ ചെയ്യു👍

  • @Riswana958
    @Riswana958 3 ปีที่แล้ว +5

    രാമായണം സീരിയൽ ഫാൻ ❤️❤️❤️❤️❤️

  • @aadhisraj2419
    @aadhisraj2419 4 ปีที่แล้ว +29

    ജയ് ശ്രീറാം ജയ് സീതാ മാത