ശ്രീ. മാത്യൂ കുഴൽനാടൻ , രേഖയിൽ ഉൾപ്പെടുത്തിയാലും ഇല്ലെങ്കിലും താങ്കൾ, ഒരു പ്രതിപക്ഷ MLA എന്ന നിലയിൽ, പറയേണ്ടത് നിയമസഭയിൽ പറഞ്ഞു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നിങ്ങൾ നിങ്ങളുടെ തറവാടിത്തം കാണിച്ചു . ജനാധിപത്യത്തിൽ വിശ്വസിക്കുന്ന കേരളീയർക്ക് അഭിമാനിക്കാം .!
ജനങ്ങൾ ചിന്തിച്ചു തീരുമാനമെടുക്കണം ഇങ്ങനെയുള്ള വിഴുപ്പുകൾ നമ്മൾ എന്തിനു ചുമക്കണം പ്രതിപക്ഷം ഇല്ല ഭരണപക്ഷം അഴിമതി കേരളം മുഴുവൻ ഇവരെ രണ്ടുപേരുംകൂടി അഴിമതി നടത്തുന്നു എന്ന് ജനങ്ങൾക്ക് എല്ലാവർക്കും അറിയാം എന്നിട്ടും പുതുപ്പള്ളിയിൽ ഇവന്മാർക്ക് തന്നെ വോട്ട് കൊടുക്കാൻ പോകുന്ന ജനതയെ കാണുമ്പോൾ😂😢😢😢😢😢😢
കഴിഞ്ഞ 75 വർഷം ഭരിച്ചിട്ടും പൊതുജനത്തിന് ഇങ്ങനെയാണ് അവരുടെ നിയമസഭ നടത്താൻ പറ്റുന്നത് എങ്കിൽ ഇക്കണ്ട കാലം ഭരിച്ച എല്ലാ രാഷ്ട്രീയക്കാരും ഇതിന് ഉത്തര വാദികൾ ആണ് ഇനിയങ്ങോട്ട് കേരള ജനത ഈ രണ്ട് പാർട്ടിക്കാരെയും നിയമസഭയിലേക്ക് അയച്ചിട്ട് എന്ത് കാര്യം😢😢😢😢
ഒക്ക ചങ്ങാതിമാർ കേരളത്തിന് വെളിയിൽ ഒന്നല്ലേ അത് പോലെ അഴിമതിയിലും ഇവർ ഒക്ക ചങ്ങാതിമാർ ആണ് പിന്നെ രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും അഴിമതിക്കാർ എന്ന് പറഞ്ഞാലും സതീശൻ നിയമസഭയിൽ കിടന്ന് ചലച്ച നേ പക്ഷേ ഞമ്മന്റെ കുഞ്ഞാലിക്കുട്ടിയെ പറ്റി അരോപണം വന്നാൽ മിണ്ടാൻ പറ്റോ ലീഗിന്റെ അടിമപ്പണി ചെയ്യുന്നവന്
Vanyajeevikalekandal thammithallunna shatrukkal polum aa shatrutha maati vech onnich neridum.. Allenki pralayam polulla disasters varumpozhum naam keralakkar cheythath aryalo.. ath pole thanne ullu ithum.. Inn modiyum ath prnjallo . .. ee sahacharyam ingne aayondaan ellarum kay korkkunnathenn.. allnki opposition ellm different thanneyaan
മാത്യു കുഴൽ നാടന് അഭിനന്ദനങ്ങൾ. Rule 50 പ്രകാരം തള്ളിക്കളഞ്ഞാലും പ്രതിപക്ഷത്തിന് ന്യായീകരിക്കാമായിരുന്നു - ഞങ്ങൾ ഈ അഴിമതിക്ക് എതിരാണെന്ന് . പക്ഷേ പ്രതിപക്ഷം കേരളത്തെ നിരാശപ്പെടുത്തി. ഷെയിം പ്രതിപക്ഷം ഷെയിം. കുഴൽ 23:29 നാടൻ ഇനിയും ന്യായീകരണം നടത്തുന്നും ഷെയിം
വിദ്യാഭ്യാസമുള്ള,ജനാധിപത്യബോധമുള്ള കുഴൽനാടനെ പോലുള്ള യുവാക്കൾ കടന്നുവരണം രാഷ്ട്രീയം ശുദ്ധികരിക്കപ്പെടണം അടുത്ത ഇലക്ഷന് അത്തരത്തിലുള്ള നടപടി അനിവാര്യമാണ്, അത്യന്താപേക്ഷിതം.വരും കാലം തിരുത്തൽ നടപടി ഉണ്ടാകും ഉണ്ടായിരിക്കണം.
Outside India, usually Keralites were appreciated and respected by people from other states because Kerala was rich and educated. Now everyone is laughing at Kerala saying that Kerala is poor and not much good higher education institutions. They adk why Kerala is not fighting for companies and investors to come to Kerala while Tamil Nadu, Andhra, Karnataka are far ahead than Kerala in investment and why Kerala students are flowing to these 3 states for higher education! Such a disaster because if communist rule. The want poverty in Kerala, which is the cultivation land for communism!
കമ്മ്യൂണിസ്റ്റ് എന്നാൽ പാവങ്ങളുടെ പാർട്ടിയാണ്. നിങ്ങൾ പറഞ്ഞത് പോലെയുള്ള കമ്പനികളും ഇൻവെസ്റ്റർസും വന്നാൽ പാവങ്ങൾക്ക് പണം കിട്ടും അവർ പാവങ്ങളല്ലാതെയാവും. പിന്നെ so called പാവങ്ങളുടെ പാർട്ടിക്ക് എന്ത് നിലനിൽപ്പ്. 😁
വളരെ ദയനീയം. VD സതീശൻ cpm ന്റെ B ടീം ലീഡർ എന്നപോലെയാണ് പലപ്പോഴും പെരുമാറുന്നത് എന്ന് തോന്നിപ്പോയിട്ടുണ്ട്. കവി എഴുതിയത് എത്ര ശരി. "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ".
V. D satheesanil പ്രതീക്ഷ ഉണ്ടായിരുന്നു.. എല്ലാം ഒരു നാണയത്തിന്റെ രണ്ടു വശം മാത്രം... എല്ലാവനും ചക്കര കുടത്തിൽ കയ്യിട്ടു നകിയവർ തന്നെ... ഇവനെ ഓക്കേ ഇലക്ട് ചെയ്ത് ജനങ്ങൾ വെറും കഴുതകൾ
കിട്ടെക്സ് സാബു എന്ന അഴിമതിക്ക് വഴങ്ങാത്ത വ്യവസായി കേരളത്തിനു പുറത്തുപോകേണ്ട സാഹചര്യം ഒരുക്കിയത് എന്താണെന്നും അതിനു പിറകിൽ ആരെല്ലാമെന്നും ഇപ്പോൾ പകൽപോലെ വ്യക്തം.
ഞങ്ങളുടെ നാട്ടിൽ സ്ത്രീകൾക്ക് മാസമുറ ഉണ്ടാകാറുണ്ട്. പക്ഷെ സ്ത്രികൾക്ക് മാസപടി കിട്ടുമെന്ന് അറിയുമെന്ന് ആദ്യമാണ്. ( കടപ്പാട് : അജ്ഞാതനായ ഒരു സുഹൃത്തിന്റെ കമന്റിൽനിന്ന് )
Opposition totally Failed..Very Badly Need few MLA from NDA or AAP in Kerala Assembly otherwise Public will not Get Justice..Hope Someone will take up the matter with High Court and Request for CBI ENQUIRY..
Dear Mathew sir, pls resign from Cong party... That is good for you and people... Why CPM balancing with other issues...???.. Their smartness will become a great danger to our democracy... No doubt... 🤔🤔🤔🤔🤔🤭🤭🤭🤭🤭🤑🤑🤑🤑🤑🤑🤑😂😂😂😂😂😂😂😂Shame kerala........... Shame Shame... 🤭🤭🤭🤭
എല്ലാ അഴിമതി ആരോപണങ്ങളും ബിജെപിയും സിപിഎമ്മും പരസ്പരം ഒതുക്കി തീർക്കുകയാണ് ഇതൊന്നും ഇവിടെ തെളിയാൻ പോകുന്നില്ല ഈ വിഷയത്തിലും സിപിഎമ്മും ബിജെപിയും പരസ്പരം സഹായികളാണ്
കുഴൽ നാടൻ അതേഹത്തിന്റെ രക്തത്തിന്റെ ഗുണം 👌അത് ജനിക്കുമ്പോൾ കിട്ടണം മാത്രമല്ല അതിന് ഒരു പാരമ്പര്യം കുടിവേണം 👌 അതാണ് മാത്യു കുഴൽ നടൻ ഈ മണ്ണിൽ നിന്നും ഇല്ലാതായി പോയാൽ നല്ലത് നാലു വർത്താനം പറയണമെങ്കിൽ ഈ വക ഗുണങ്ങൾ എല്ലാം കിട്ടണം 👍👍👍👍 അതാണ് കുഴൽ മാടൻ പിന്നെ കുബിയയി ഉലക്കെടാ മുട് ഇവമ്മാരിൽ എത്ര പേര് ജയിലിൽ പോയിട്ടുണ്ട് 👌എത്ര പേര് ശിക്ഷി ക്ക പെട്ടിട്ടുണ്ട് 🤔🤔🤔oruthanum👏ഇല്ല ഉണ്ടാവേ ഇല്ല ഉണ്ടാവും ഇവിടുത്തെ സാധാരണ കാരനും കാര്യം പറയുന്നവനും അവനുള്ളതാണ് ഈ പറഞ്ഞു വന്നതൊക്കെ 👍
കമ്മിയോട് രാമായണത്തിൽ രാമൻ സീതയുടെ ആരെന്നു ചോദിച്ചാൽ വത്മീകിയുടെ ജനനം മുതൽ പറഞ്ഞു തുടങ്ങും. അപ്പൊ വിഷയത്തിലേക്കു വരേണ്ടതില്ലല്ലോ. ചോദ്യം അങ്ങനെ ആകാശത്തു കിടക്കും. നാണവും മാനവും വേണ്ടേ. അതുള്ളൊരു കമ്മിയെ കാണിക്കാമോ ആർകെങ്കിലും
ശ്രീ. മാത്യൂ കുഴൽനാടൻ , രേഖയിൽ ഉൾപ്പെടുത്തിയാലും ഇല്ലെങ്കിലും താങ്കൾ, ഒരു പ്രതിപക്ഷ MLA എന്ന നിലയിൽ, പറയേണ്ടത് നിയമസഭയിൽ പറഞ്ഞു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നിങ്ങൾ നിങ്ങളുടെ തറവാടിത്തം കാണിച്ചു . ജനാധിപത്യത്തിൽ വിശ്വസിക്കുന്ന കേരളീയർക്ക് അഭിമാനിക്കാം .!
People in Kerala don't believe in Democracy. If they bad, they wouldn't have voted for China party.
💯
കോൺഗ്രസിൽ കളങ്കിതൻ അല്ലാത്ത നിലപാടുള്ള ഒരേ ഒരു നേതാവ്.
An intelligent learned lwa expert Dr mathew kuzhalndn
@@SunilKumar-po9tm Dear friend, 'Integrity' is different from Intelligence .
നിരന്തരം സത്യം തുറന്നു കാട്ടിയാലും തിമിരം ബാധിച്ച ഒരു ജനതയുണ്ട് ജയ് വിളിക്കുവാനും, വോട്ടുചെയ്യുവാനും റെഡിയാണു സർ .
ഇത്രയും MLA മാർ സഭയിലുണ്ടായിട്ടും നട്ടെല്ലുള്ള ഒരാളെ മാത്രമേ ഇന്ന് സഭയിൽ ഉണ്ടായിരുന്നുള്ളു. ഡോ: മാത്യൂ കുഴൽനാടൻ👍
Kuzhalnadan Pettu. Karanam UDF nethakkalum ethil kazhikalanu.
ഈ പൈപ്പ് നാടൻ എവിടുത്തെ ഡോക്ടറേടെ.. പോടെ..
@@abraahamjoseph3563ഡോക്ടറേറ്റ് എന്നു കേട്ടിട്ടുണ്ടോ .
വിദ്യാഭാസമുള്ളവർ വരട്ടെ സമസ്തമേഖലകളിലും.
@@jcadoor204 നമ്മുടെ ചിന്ത ചേച്ചിയുടെ ഡോക്ടറേറ്റ് പോലെ ആണോ
എന്തൊരു പ്രതിപക്ഷം? അങ്ങനെയൊന്നു ഉണ്ടോ?
V.M.സുധീരനും, P.T. തോമസ്നും, ശേഷം ഡോ.മാത്യു കുഴൽനാടൻ❤ Super..
അഡ്ജസ്റ്മെന്റ് ആണ് സതീശന്റെ മെയിൻ!
ജനങ്ങൾ ചിന്തിച്ചു തീരുമാനമെടുക്കണം ഇങ്ങനെയുള്ള വിഴുപ്പുകൾ നമ്മൾ എന്തിനു ചുമക്കണം പ്രതിപക്ഷം ഇല്ല ഭരണപക്ഷം അഴിമതി കേരളം മുഴുവൻ ഇവരെ രണ്ടുപേരുംകൂടി അഴിമതി നടത്തുന്നു എന്ന് ജനങ്ങൾക്ക് എല്ലാവർക്കും അറിയാം എന്നിട്ടും പുതുപ്പള്ളിയിൽ ഇവന്മാർക്ക് തന്നെ വോട്ട് കൊടുക്കാൻ പോകുന്ന ജനതയെ കാണുമ്പോൾ😂😢😢😢😢😢😢
പ്രതിപക്ഷ നിരയിൽ ആൺ കുട്ടി ഒരാൾ മാത്രം അതാണ് മാത്യു കുഴൽനാടൻ. 16:03
കോൺഗ്രസ് അനുഭാവി എന്ന നിലയിൽ ഏറെ ദുഃഖിച്ച ദിവസം ആണ് ... മാത്യുവിന്റെ 4 മിനിറ്റ് ആശ്വാസമായി
ലാവലിൻ കേസ് മുതൽ സ്വാധീനശക്തികൾക്ക് നേരെ മുഖം തിരിഞ്ഞു നിൽക്കുന്ന നിയമ സംവിധാനങ്ങളോട് പൊതുജനങ്ങൾക്ക് ഇന്ന് പരമ പുച്ഛമാണ് തോന്നുന്നത്
പ്രതിപക്ഷം എന്നൊരു സാധനം കേരളത്തിൽ ഇല്ല 🙏🙏
ഉണ്ട്. മാത്യു കുഴൽനാടൻ, ശ്രീമതി.രമ,.....
@@chachappan1005:08 5:09
കഴിഞ്ഞ 75 വർഷം ഭരിച്ചിട്ടും പൊതുജനത്തിന് ഇങ്ങനെയാണ് അവരുടെ നിയമസഭ നടത്താൻ പറ്റുന്നത് എങ്കിൽ ഇക്കണ്ട കാലം ഭരിച്ച എല്ലാ രാഷ്ട്രീയക്കാരും ഇതിന് ഉത്തര വാദികൾ ആണ് ഇനിയങ്ങോട്ട് കേരള ജനത ഈ രണ്ട് പാർട്ടിക്കാരെയും നിയമസഭയിലേക്ക് അയച്ചിട്ട് എന്ത് കാര്യം😢😢😢😢
തീർച്ചയായിട്ടും ഇത് പൊതുജനം കോടതിയിൽ പോയിട്ട് അതിനുള്ള തീരുമാനം ഉണ്ടാക്കണം
എന്തിനു കോടതിയിൽ പോകണം. Executive വും ജുഡീഷ്യറിയും ഇപ്പോൾ ഒന്നല്ലേ.
കേസോ????😂😂😂😂😂തല്ലുകൊള്ളാൻ ചെണ്ടയും (ജനം )പണം വാങ്ങാൻ രാഷ്ട്രീയ ക്കാരും?😂😂😂😂😂
കേരളം ഒഴിച്ചു ഇൻഡൃയുലുടനീളം LDF 📣 UDF 📣 ഒന്നല്ലെ 😏 അപാരതൊലികട്ടി സമ്മതിച്ചു കാരണഭൂതനുവേൺഡി നൃയീകരണവുമായി കൂലിക്കാർ വരും
ഒക്ക ചങ്ങാതിമാർ കേരളത്തിന് വെളിയിൽ ഒന്നല്ലേ അത് പോലെ അഴിമതിയിലും ഇവർ ഒക്ക ചങ്ങാതിമാർ ആണ് പിന്നെ രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും അഴിമതിക്കാർ എന്ന് പറഞ്ഞാലും സതീശൻ നിയമസഭയിൽ കിടന്ന് ചലച്ച നേ പക്ഷേ ഞമ്മന്റെ കുഞ്ഞാലിക്കുട്ടിയെ പറ്റി അരോപണം വന്നാൽ മിണ്ടാൻ പറ്റോ ലീഗിന്റെ അടിമപ്പണി ചെയ്യുന്നവന്
Vanyajeevikalekandal thammithallunna shatrukkal polum aa shatrutha maati vech onnich neridum..
Allenki pralayam polulla disasters varumpozhum naam keralakkar cheythath aryalo.. ath pole thanne ullu ithum..
Inn modiyum ath prnjallo . .. ee sahacharyam ingne aayondaan ellarum kay korkkunnathenn.. allnki opposition ellm different thanneyaan
ഉമ്മൻചാണ്ടിക്കെതിരെ രമേശ് എതിരെയും സഭയ്ക്ക് പുറത്ത്😊
Sri. Kuzhalnadan is superb❤️
മാത്യു കുഴൽ നാടന് അഭിനന്ദനങ്ങൾ. Rule 50 പ്രകാരം തള്ളിക്കളഞ്ഞാലും പ്രതിപക്ഷത്തിന് ന്യായീകരിക്കാമായിരുന്നു - ഞങ്ങൾ ഈ അഴിമതിക്ക് എതിരാണെന്ന് . പക്ഷേ പ്രതിപക്ഷം കേരളത്തെ നിരാശപ്പെടുത്തി. ഷെയിം പ്രതിപക്ഷം ഷെയിം. കുഴൽ 23:29 നാടൻ ഇനിയും ന്യായീകരണം നടത്തുന്നും ഷെയിം
വിദ്യാഭ്യാസമുള്ള,ജനാധിപത്യബോധമുള്ള കുഴൽനാടനെ പോലുള്ള യുവാക്കൾ കടന്നുവരണം രാഷ്ട്രീയം ശുദ്ധികരിക്കപ്പെടണം അടുത്ത ഇലക്ഷന് അത്തരത്തിലുള്ള നടപടി അനിവാര്യമാണ്, അത്യന്താപേക്ഷിതം.വരും കാലം തിരുത്തൽ നടപടി ഉണ്ടാകും ഉണ്ടായിരിക്കണം.
കേരളത്തിൽ രാഷ്ട്രിയക്കാർ ഇല്ല. അരാഷ്ട്രീയ പാർട്ടികളും ഭരണധികാരികളും. കിറ്റ് തീനി ജനം. എല്ലാം അടിപൊളി
ഇതു തന്നെയാണ് സത്യം 👌
Congratulations dear M. L. A. 💐💐💐💐💐💐💐💐💐💐
You are the real leader ❤️💪💪
We, the public with you 💪💪💪💪💪💪💪
Go ahead 💪💪💪💪y
ഇവരൊക്കെ കൂടെ ചേർന്നാണ് പുതിയൊരു company ഉണ്ടാക്കിയിരിക്കുന്നത്.I.N.D.I.A. അവരാണ് ഈ ഇൻഡ്യ ഭരിക്കാൻ . കച്ചകെട്ടി വരുന്നത്
😂
Two sides of the same coin. Very unfortunate. Shocking . Well done Dr . Mathew Kuzhalnadan.
Kuzhalnadan might have raised this issue without UDF's consent.that is all to it.
@@IdeologyExplorerOther 138 MLA’s don’t want to safeguard their position? What kind of logic man?
@@IdeologyExplorerwhy did he do those performances against the CM?
One man opposition lead by Dr kuzhalnadn
കൈക്കൂലി വാങ്ങാൻ
കമ്പനി കരാറുണ്ടാക്കിയതിൻ്റെ
കാര്യത്തിലും
കേരളം നമ്പർ വൺ തന്നെ😮😮😮😮
Respected M L A Mr Mathew Kuzhalnadan you are Super.❤
പാവം കുഴൽ നാടൻ ഇതൊക്കെ അറിയാതെ പോയല്ലോ ഇതൊക്കെ ദായി ഭായി
_Opposition never disappoint us in disappointing._
adjustment of VIDDY SAYEESAN
ഇത് മടിയിൽ കനം ഉള്ളതുകൊണ്ട് മറ്റെന്തിനാണ്. ഇനി ഒരു മാസത്തേക്ക് മിണ്ടുകയില്ല
ഇവിടെ ഒരു പ്രതിപക്ഷമുണ്ടോ?
Outside India, usually Keralites were appreciated and respected by people from other states because Kerala was rich and educated. Now everyone is laughing at Kerala saying that Kerala is poor and not much good higher education institutions. They adk why Kerala is not fighting for companies and investors to come to Kerala while Tamil Nadu, Andhra, Karnataka are far ahead than Kerala in investment and why Kerala students are flowing to these 3 states for higher education! Such a disaster because if communist rule. The want poverty in Kerala, which is the cultivation land for communism!
കമ്മ്യൂണിസ്റ്റ് എന്നാൽ പാവങ്ങളുടെ പാർട്ടിയാണ്. നിങ്ങൾ പറഞ്ഞത് പോലെയുള്ള കമ്പനികളും ഇൻവെസ്റ്റർസും വന്നാൽ പാവങ്ങൾക്ക് പണം കിട്ടും അവർ പാവങ്ങളല്ലാതെയാവും. പിന്നെ so called പാവങ്ങളുടെ പാർട്ടിക്ക് എന്ത് നിലനിൽപ്പ്. 😁
Well said,sir. Keralites are the biggest fools who spoil their own state in spite of their boasting high education,due to political slavery.
സതീശൻ സിപിഎം nte ഐശ്വര്യം😂😂😂😂
ഇതു പോലെ കഴിവുകെട്ട ഒരു പ്രതിപക്ഷം ഇതിനു് മുമ്പു് ഉണ്ടായിട്ടില്ല അഴിമതിയ്ക്കു കട. പിടിക്കുന്ന പത്രി പക്ഷം
കേരളം വിട്ടുള്ള ഐക്യം കേരളത്തിലും. ഇവിടെ പ്രതിപക്ഷം ഇല്ല
Pity on UDF, let them deny. But the main thing the opposition didn't attempt. They didn't attempt is the significant.
Marunaden said OC became Saint. Why couldn't that Saint remove that reference OC from Kartha's book? How can Saint save people?
വളരെ ദയനീയം. VD സതീശൻ cpm ന്റെ B ടീം ലീഡർ എന്നപോലെയാണ് പലപ്പോഴും പെരുമാറുന്നത് എന്ന് തോന്നിപ്പോയിട്ടുണ്ട്. കവി എഴുതിയത് എത്ര ശരി. "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ".
Very true. He will destroy congress.
കേരളം ഇവർ എല്ലാം കുടി വിൽ ക്കുമോ കഷ്ട്ടം
ജീർണിച്ച ജനാധിപത്യം ......!!!!!!
തങ്ങളെ ദയാവധം നടത്താൻ വോട്ട് കുത്തി വാറണ്ട് എഴുതുന്ന ജനം ......!!!!!!
നെറികെട്ട കേരള രാഷ്ട്രീയം
എല്ലാം ഒരു നാടകം, adjustment,
ഇടതു വലതു നാടകം
CPM & Congress Bhai Bhai in corruption 😂😂
Well said. Congrats.
അലവലാതികൾ
V. D satheesanil പ്രതീക്ഷ ഉണ്ടായിരുന്നു.. എല്ലാം ഒരു നാണയത്തിന്റെ രണ്ടു വശം മാത്രം... എല്ലാവനും ചക്കര കുടത്തിൽ കയ്യിട്ടു നകിയവർ തന്നെ... ഇവനെ ഓക്കേ ഇലക്ട് ചെയ്ത് ജനങ്ങൾ വെറും കഴുതകൾ
Only VM sudheeran is true person.. that's why he is not in leadership now..🔥
എനിക്കൊന്നും പറയാൻ പറ്റില്ല ...😢കുറച്ചൊക്കെ ഞാനും കൈപറ്റി 😊
ഒന്നും നടക്കില്ല, കാരണം ഇത് ഖേരളമാണ്.
കോഴപ്പണത്തിന്റെവിഹിതം സതീശനുംകിട്ടിയിരിക്കണംഅല്ലെങ്കിൽസതീഷിന്റെപ്രതികരണം...ഇങ്ങനെയാകാൻ ഇടയില്ല.!!!
Well done Sri Mathew kulnadan .opposition leader is now shame to every congress man
കിട്ടെക്സ് സാബു എന്ന അഴിമതിക്ക് വഴങ്ങാത്ത വ്യവസായി കേരളത്തിനു പുറത്തുപോകേണ്ട സാഹചര്യം ഒരുക്കിയത് എന്താണെന്നും അതിനു പിറകിൽ ആരെല്ലാമെന്നും ഇപ്പോൾ പകൽപോലെ വ്യക്തം.
ഗോവിന്ദൻ മിണ്ടുന്നില്ല. അയാൾക്ക് ഒന്നും മനസിലായില്ല എന്ന് തോന്നുന്നു. 21:39
Respected honourable MLA Mathew kzhalnaden.👍
Appreciate Mr. Kuzhalnaadan
ഞങ്ങളുടെ നാട്ടിൽ സ്ത്രീകൾക്ക് മാസമുറ ഉണ്ടാകാറുണ്ട്. പക്ഷെ സ്ത്രികൾക്ക് മാസപടി കിട്ടുമെന്ന് അറിയുമെന്ന് ആദ്യമാണ്. ( കടപ്പാട് : അജ്ഞാതനായ ഒരു സുഹൃത്തിന്റെ കമന്റിൽനിന്ന് )
ആൻ്റണി ബൈബിൾ വായിച്ചാൽ നാട്ടിൽ എല്ലാ പെണ്ണുങ്ങൾക്കും ഇല്ലാത്ത ദിവ്യ ഗർഭവും കാണാം
ഭായ് ഭായ് തന്നെ ഒന്നും സംഭവിക്കില്ല സമയം പാഴാക്കണ്ട
മാസപ്പടി ആദ്യ മൂന്നു സ്ഥാനങ്ങളിൽ നിൽക്കുന്നവരേ മാത്രം പരിഗണിച്ചാൽ മതി എന്ന് തീരുമാനിച്ചോ എന്ന് നോക്കുക!!!😀😀😀😀
7 മണിക്ക് തുടങ്ങുന്ന പോളിംഗിന് 5മണിയ്ക്ക് തന്നെ നിരചേരാൻ മറക്കരുത്
പ്രതിപക്ഷം? കഷ്ടം തന്നെ. ഇവൻ മാർക്കാണോ നാം ഇനി വോട്ട് ചെയ്യേണ്ടത്? ചക്കരക്കുടത്തിൽ കയ്യിട്ട് നക്കട്ടെ.
മാധ്യമങ്ങളും പണം വാങ്ങിയെങ്കിൽ അവരുടെ പേരുകൾ പുറത്തു പറയൂ..
മടിയിലെ കനംകൊണ്ട് മുഖ്യമത്രിക്ക് നേരെ എഴുന്നേറ്റു നിൽക്കാൻ പോലും കഴിയുന്നില്ല.
കേരളത്തിൽ പ്രതിപക്ഷം ഇല്ല 😂😂
മുഖ്യമന്ത്രി എന്ത് പറയുന്നോ അത് അനുസരിച്ചു പ്രവർത്തിക്കും സതീശൻ 😂😂😂
കേരളം
ഒരു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ മുമ്പോട്ട് വരണം
എവിടെ വി ഡി സതീശൻ പിണറായിയുടെ വീട്ടിൽ ഉണ്ണാൻ പോയികാണും അഴിമതിയുടെ വീതവും കിട്ടികാണും
നിരാശപെടുത്തുന്ന പ്രതിപക്ഷം, എന്ത് അഴിമതിയും ഈസി ആയി നടത്താൻ പ്രതിപക്ഷത്തേക്കൂടി അതിൽ ഉൾപ്പെടുത്തിയാൽ മതിയെന്നായിരിക്കുന്നു...
ഈ വിഷയത്തിൽ കോടതിയെ സമീപിക്കുവാൻ സാധ്യമല്ലേ
Opposition totally Failed..Very Badly Need few MLA from NDA or AAP in Kerala Assembly otherwise Public will not Get Justice..Hope Someone will take up the matter with High Court and Request for CBI ENQUIRY..
Mathew ❤❤
Mathew Kuzhalnadan 👌👍👍
Truly exposed,adv.abhilash
Respect for you Shri Mathew Kuzhalnadan....)
ഇൻകം ടാക്സ് റിട്ടേണിൽ വീണാ വിജയൻ ഈ തുക കാണിച്ചിട്ടുണ്ടൊ ???
പിണം - സതീശൻ അന്തർധാര ജനം തിരിചറിഞ്ഞു. കുഴൽ നാടൻ സംസാരിക്കുമെന്ന് ഉത്തമ ബോധ്യമുള്ള സതീശൻസഭയിൽ നിന്ന് അതിനു മുൻപേ തന്ത്രപൂർവ്വം സ്ഥലം വിട്ടു.
മാസപ്പാടിയിൽ മാത്രം അല്ല എല്ലാം കാര്യംത്തിലും ബായ് ബായ്
Shame on you പ്രതിപക്ഷം!
ഈ പ്രതിപക്ഷം ആണോ ഇനി വരേണ്ടത് ബെസ്റ്റ്. ഈ അലവലാതികലെ ഒക്കെ പിരിച്ചു വിട്ടു. പ്രസിഡൻ്റ് ഭരണം മതി ആയിരുന്നു. കേരളം ഒരു യൂണിയൻ territory ആവണം.
അതിന് ഈ പാർട്ടിയിൽ വായിക്കാനും എഴുതാനും വെവരം ഉള്ള ആരെങ്കിലും ഉണ്ടോ 😜😜😜
ഈ കാര്യത്തിൽ ഞങ്ങൾ ഒറ്റകെട്ടാ. 💪
കീലേലി അച്ചു പറഞ്ഞപോലെ “ഞങ്ങൾ മൂന്നാളോടും (കൊണ്ഗ്രെസ്സ്,സിപിഎം,ബിജെപി) ഏറ്റുമുട്ടാൻ ധൈര്യമുള്ളവരുണ്ടെങ്കിൽ വരിനെടാ”
പാവം അണികൾ😥
പ്രതിപക്ഷ നേതാവ് പറയട്ടെ,അതിയാൻ എവടെ പോയി?താങ്കളോടു ഏറെ ബഹുമാനം തന്നെ.
സ്വപ്ന പണ്ടേ പറഞ്ഞതാണ് മകള്‍ക്ക് വേണ്ടി സാമ്രാജ്യം പണിയുകയാണ് പിണറായിന്നു
പിണറായി സതീശൻ ഭായീ.. ഭായീ... 😮😅
മാത്യു ❤️❤️❤️
ഞങ്ങൾ ഇനിയും കക്കും ആരാടാ ചോദിക്കാൻ ഇത് കേരളമാണ് ഇവിടെ ഇതൊന്നും ഒരു വാർത്ത അല്ല 😁
The worst opposition and the worst government ever in the history. Both parties should be routed from Kerala. I wish a third party emerged soon.
Cbi അന്വേഷണത്തിന് ബിജെപി പരാതിപെടുമ്മോ??
Dear Mathew sir, pls resign from Cong party... That is good for you and people... Why CPM balancing with other issues...???.. Their smartness will become a great danger to our democracy... No doubt... 🤔🤔🤔🤔🤔🤭🤭🤭🤭🤭🤑🤑🤑🤑🤑🤑🤑😂😂😂😂😂😂😂😂Shame kerala........... Shame Shame... 🤭🤭🤭🤭
mr mathew നിങ്ങളോട് ഇത്തിരി ബഹുമാനം ഉണ്ടായിരുന്നു . അനുമതി കിട്ടീട് മാത്രം എത്ര കാര്യങ്ങൾ പ്രതിപക്ഷം ഉന്നയിചിട്ടുണ്ട് .mathew കഷ്ടം .
ഒരു രാജ്യം തന്നെ അംബാനിക്കും അദാനിക്കും അടിയറവെച്ച് കമ്മീഷനടിക്കുന്ന മോദിക്കും സംഘത്തിനും ഇതൊക്കെ യെന്ത്?.
Not even a single opposition MLAs with him.
Hats off to you Mathew Kuzalnadan ....why these people are always diverting the topic ...
രണ്ടുകൂട്ടരുംവാങ്ങിയിട്ടുണ്ട്.അതുകൊണ്ട്.ഷോ കാണിച്ചുഒതുക്കിപ്രതിപക്ഷംമുങ്ങി.
എല്ലാ അഴിമതി ആരോപണങ്ങളും ബിജെപിയും സിപിഎമ്മും പരസ്പരം ഒതുക്കി തീർക്കുകയാണ് ഇതൊന്നും ഇവിടെ തെളിയാൻ പോകുന്നില്ല
ഈ വിഷയത്തിലും സിപിഎമ്മും ബിജെപിയും പരസ്പരം സഹായികളാണ്
വി. ഡി. സതീശൻ നിങ്ങൾക്ക് ഈ പദവി പറ്റില്ല. നിങ്ങൾ അത് നട്ടെല്ലുള്ള മാത്യു കുഴല്നാടനെ ഏൽപ്പിക്കുക. ജനങ്ങൾ അത് ആഗ്രഹിക്കുന്നു.
ജനങ്ങൾ നിരാശരാണ്.
വേശ്യാനെറ്റിനും കിട്ടി മാസപ്പടി !
കുഴൽ നാടൻ അതേഹത്തിന്റെ രക്തത്തിന്റെ ഗുണം 👌അത് ജനിക്കുമ്പോൾ കിട്ടണം മാത്രമല്ല അതിന് ഒരു പാരമ്പര്യം കുടിവേണം 👌
അതാണ് മാത്യു കുഴൽ നടൻ
ഈ മണ്ണിൽ നിന്നും ഇല്ലാതായി പോയാൽ നല്ലത് നാലു വർത്താനം പറയണമെങ്കിൽ ഈ വക ഗുണങ്ങൾ എല്ലാം കിട്ടണം 👍👍👍👍 അതാണ് കുഴൽ മാടൻ
പിന്നെ കുബിയയി ഉലക്കെടാ മുട്
ഇവമ്മാരിൽ എത്ര പേര് ജയിലിൽ പോയിട്ടുണ്ട് 👌എത്ര പേര് ശിക്ഷി ക്ക പെട്ടിട്ടുണ്ട് 🤔🤔🤔oruthanum👏ഇല്ല ഉണ്ടാവേ ഇല്ല
ഉണ്ടാവും ഇവിടുത്തെ സാധാരണ കാരനും കാര്യം പറയുന്നവനും അവനുള്ളതാണ് ഈ പറഞ്ഞു വന്നതൊക്കെ 👍
കമ്മിയോട് രാമായണത്തിൽ രാമൻ സീതയുടെ ആരെന്നു ചോദിച്ചാൽ വത്മീകിയുടെ ജനനം മുതൽ പറഞ്ഞു തുടങ്ങും. അപ്പൊ വിഷയത്തിലേക്കു വരേണ്ടതില്ലല്ലോ. ചോദ്യം അങ്ങനെ ആകാശത്തു കിടക്കും. നാണവും മാനവും വേണ്ടേ. അതുള്ളൊരു കമ്മിയെ കാണിക്കാമോ ആർകെങ്കിലും
Well planing 😃
പാർട്ടിക്കാർ പൈസ വാങ്ങിയാൽ cpm ൽ ഗോവിന്ദന്റെ പേരാണ്‌വരേണ്ട് വീണ വന്നപ്പോൾ മുഖ്യൻ കാശ് കീശയിൽ ആക്കി എന്ന് അർത്ഥം
ഇത് നോക്ക് കൂലി മാതിരി തന്നെയാണ് മാസ പിടിയും
രാജഭരണം ആയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു ഈ സാമാനങ്ങളെ സഹിക്കേണ്ടായിരൂന്നൂ
ഇത് ഒന്നും ചർച്ച ചെയ്യണ്ടാ ഇവിടെ ഒന്നും സംഭവിക്കില്ല വെറുതെ നമ്മുടെ സ മയം കളയേതില്ലാ
Congrjulation mathew sir
INDIA.... ഇവരാണ് ഒരുമിച്ചു ഭാരതം ഭരിക്കാൻ പോകുന്നത്. ബെസ്റ്റ് ഭരണം ആയിരിക്കും. 🤣🤣🤣🤣
ഭരണപക്ഷത്ത് MLA മാർ 140 ആണ്
ഒരു പ്രമേയം കൂടി പാസ് ആക്കിനെടാ!!