ഡിബിഎം എന്നാൽ ഡെൻസ് ബിറ്റുമിനസ് മക്കാഡം, സിവിൽ എഞ്ചിനീയറിംഗിൽ ഉപയോഗിക്കുന്ന ഒരു തരം റോഡ് സർഫേസിംഗ് മെറ്റീരിയലാണ്. ഇത് മിനറൽ അഗ്രഗേറ്റുകൾ, ബിറ്റുമെൻ ബൈൻഡർ, ഫില്ലർ മെറ്റീരിയൽ എന്നിവയുടെ മിശ്രിതമാണ്. റോഡുകൾ, ഡ്രൈവ്‌വേകൾ, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയ്‌ക്കായുള്ള അടിസ്ഥാന കോഴ്‌സായി ഉപയോഗിക്കപ്പെടുന്ന ശക്തവും മോടിയുള്ളതുമായ ഓപ്ഷനാണ് DBM. ബിറ്റുമിനസ് കോൺക്രീറ്റ് ( BC) DBMനു മുകളിലായി ഫൈനൽ ലെയർ ആയി ഉപയോഗിക്കുന്നു DBM നും BC ക്കും മെറ്റീരിയൽ വ്യത്യാസം ഉണ്ട്അതുപോലെ ബിറ്റുമിൻ അളവിലും വ്യത്യാസമുണ്ട്
ടാറിങ് പ്ലാന്റ് കാണിക്കാമോ
Hai❤
Helloooi 🤗
എവിടെയാണ് ഇത് സ്ഥലം?
Posoat bridge നു അടുത്താണ് (കാസർഗോഡ്)
എന്താണ് ബി എം and ബിസി
കുറേക്കാലത്ത് സംശയമാണ്
ഡിബിഎം എന്നാൽ ഡെൻസ് ബിറ്റുമിനസ് മക്കാഡം, സിവിൽ എഞ്ചിനീയറിംഗിൽ ഉപയോഗിക്കുന്ന ഒരു തരം റോഡ് സർഫേസിംഗ് മെറ്റീരിയലാണ്. ഇത് മിനറൽ അഗ്രഗേറ്റുകൾ, ബിറ്റുമെൻ ബൈൻഡർ, ഫില്ലർ മെറ്റീരിയൽ എന്നിവയുടെ മിശ്രിതമാണ്. റോഡുകൾ, ഡ്രൈവ്‌വേകൾ, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയ്‌ക്കായുള്ള അടിസ്ഥാന കോഴ്‌സായി ഉപയോഗിക്കപ്പെടുന്ന ശക്തവും മോടിയുള്ളതുമായ ഓപ്ഷനാണ് DBM.
ബിറ്റുമിനസ് കോൺക്രീറ്റ് ( BC) DBMനു മുകളിലായി ഫൈനൽ ലെയർ ആയി ഉപയോഗിക്കുന്നു DBM നും BC ക്കും
മെറ്റീരിയൽ വ്യത്യാസം ഉണ്ട്അതുപോലെ ബിറ്റുമിൻ അളവിലും വ്യത്യാസമുണ്ട്
20MM. Bm 12mm BC@@thestellarboy494
@@thestellarboy494 DBM ,BC MIXING PROPORTION PARANJU THARUO ningal cheyyune thickness 5cm ,3 cm ennathano