ഒരാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഈ ഇസ്മ് 12 തവണ പറഞ്ഞാൽ വിചാരിച്ച കാര്യം നടക്കും Asmaul Husna

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Asmaul Husna
    Asma ul Husna malayalam
    99 Names of Allah
    Asmaul Husna Baith
    99 Name's Of Allah
    Asmaul husna malayalam
    Hafiz mujeeb faizani asmaul husna
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    ...............................................................................
    Usthad Hafiz Mujeeb Rahman Faizani Kayamkulam
    ................................................................................
    Hafiz mujeeb faizani usthad
    Hafiz mujeeb faizani islamic class
    Hafiz mujeeb faizani dua
    Hafiz mujeeb faizani dhikr
    Hafiz mujeeb faizani swalath
    Hafiz mujeeb faizani tips
    Hafiz mujeeb faizani bharya bharthav dua
    Hafiz mujeeb faizani bharya bharthav tips
    Hafiz mujeeb faizani kayamkulam
    .................................
    ya allah
    ya allah malayalam
    Ya Fathahu Ya Allah
    ya allah ya rahman
    യാ അള്ളാഹ്
    ya lateefu ya allah
    ya salamu ya allah malayalam
    Asmaul Husna
    Asma ul Husna malayalam
    99 Names of Allah
    Asmaul Husna Baith
    99 Name's Of Allah
    Asmaul husna malayalam
    ഒരാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി
    ഈ ഇസ്മ് 12 തവണ പറഞ്ഞാൽ
    ഏത് കൊലകൊമ്പനും നമ്മെ പേടിക്കും
    ഈ ഇസ്മ് ചൊല്ലിയാൽ ഏത് ജയിലിൽ നിന്നും രക്ഷപ്പെടാം
    വീര്യം കൂടിയ 4 ഇസ്മുകൾ ഇതാ...
    ..............
    Hafiz mujeeb faizani asmaul husna
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    Hafiz mujeeb Rahman faizani swalath Malayalam
    Hafiz mujeeb Rahman faizani new video
    """"""""""""""""""""""''''''''''
    #asmaulhusnamalayalam
    #asmaulhusna
    #hafizmujeebfaizani
    #അസ്മാഉൽഹുസ്ന
    #hafiz_mujeeb_faizani
    #hafizmujeebfaizani_kayamkulam
    #hafizmujeebfaizani
    #ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
    #faizani_usthad
    #faizani
    #ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി

ความคิดเห็น • 374

  • @muhsinam7253
    @muhsinam7253 9 หลายเดือนก่อน +133

    ഉസ്താദേ, ബി എഡ് കഴിഞ്ഞ ഒരു സഹോദരിയാണ് ഞാൻ. മക്കൾക്ക് വേണ്ടി ജോലി ഉപേക്ഷിച്ചു. ഇന്ന് ജീവിതത്തിലെ ഒറ്റപ്പെടൽ മൂലം ഒരു മാനസിക രോഗിയായി ഞാൻ മാറിക്കൊണ്ടിരിക്കുകയാണ്. ചെറിയ ശമ്പളത്തിനാണെങ്കിലും ഒരു ജോലി കിട്ടിയിരുന്നെങ്കിൽ ആഗ്രഹിക്കുന്നു. ദുആ ചെയ്യണേ.

    • @mustafathadathil2196
      @mustafathadathil2196 8 หลายเดือนก่อน +7

      അങ്ങനെ നിങ്ങളുട മക്കൾ ചെയ്തിട്ട് ഉണ്ടകിൽ അവർ അനുഭവിച്ചേ പോകു വയസ്സ് yathra ആയി

    • @sofithahussain820
      @sofithahussain820 8 หลายเดือนก่อน

      😢🤲🙌💯👍

    • @urakabros7960
      @urakabros7960 8 หลายเดือนก่อน +4

      Ningal kk nawawinil online class anu joli cheythoode.veetilirunnu thanne cheyyam.you tubil nokkiya no kittum

    • @sanhasdreamscreations
      @sanhasdreamscreations 8 หลายเดือนก่อน +1

      Interval online classes und. Athil teacher ayikkude

    • @saidhalavikoya9516
      @saidhalavikoya9516 8 หลายเดือนก่อน +4

      അല്ലാഹു റാഹത്തിൽ ആക്കട്ടെ, പ്രായം തീർന്നില്ലെങ്കിൽ (psc )അപേക്ഷ അയക്കുക. സമയം തീർന്നുഎങ്കിൽ അക്ഷയ പോലെയുള്ള വ നിങ്ങൾ ക്ക് തുടങ്ങാം വിജയം ഉറപ്പ്.

  • @anas_traveller3978
    @anas_traveller3978 9 หลายเดือนก่อน +27

    മക്കളെ എടുത്തു ചാട്ടം മാറാൻ വേണ്ടി dua ceyyanam usthat de alhamdulillah

  • @mohammadalikoorata9992
    @mohammadalikoorata9992 7 หลายเดือนก่อน +10

    ആരോഗ്യമുള്ള ദീർഘായുസ്സിനും പ്രയാസമില്ലാത്ത ജീവിതത്തിനുംകലിമ ചൊല്ലി മരിക്കാനുമുള്ള തൌഫീക്ക് തരാനും എനിക്കും എൻ്റെ കുടുബത്തിനും വേണ്ടി ദുആചെയ്യാൻ വസിയത്തോടെ

    • @lailalatheef1313
      @lailalatheef1313 4 หลายเดือนก่อน +1

      ഉസ്ത 1 ദോ എന്റ മകനു 5 തി യാതി എക്സ> o ആണ് ദു | ചെയ്യണം

  • @Adeebahmed-ji5ml
    @Adeebahmed-ji5ml 9 หลายเดือนก่อน +40

    മക്കൾക്കു എക്സാം ആണ് എക്സമൊക്കെ നല്ലരിധിയിൽ എഴുതാൻ വേണ്ടി പ്രതേകം ദുആ ചെയ്യണേ ഉസ്താദേ

    • @user-cs8lx2ob4i
      @user-cs8lx2ob4i 8 หลายเดือนก่อน +5

      ഉസ്താത് ദുആ ചെയ്തിട്ട് കാര്യം ഇല്ല മോൾ പഠിച്ചാൽ മതി സ്വാന്തമായിട്ട് ദുആ ചെയ്യാൻ അറിയില്ലേ അതിനു ഭാഷയോ രാജ്യമോ ഒരു പ്രശ്നം അല്ല🙏🤦‍♀️

    • @l-be5pd
      @l-be5pd 8 หลายเดือนก่อน

      ​@@user-cs8lx2ob4iആരോട പറയുന്നത്
      അല്ലാഹുവിനേക്കയും. വലുത് ആണ് ഉസ്താദ് മാർ എന്ന് വിചാരിച്ചു നടുക്കുന്ന ആളുകൾ ആണ്
      ഈ പറയുന്നത് ഓക്കേ സത്യം ആണോ. അല്ലാഹുവിന്റെ റസൂൽ. പറയാത്ത കാര്യം ആണ് ഇവർ പറയുന്നത്. ഒരാൾ ഒരാളുടെ മുന്നിൽ വലുത് ആണ് തോന്നുന്നത്. അവന്റെ തെറ്റ് ആണ്. എന്നിട്ട് ഒരു ദിക്ർ ചൊല്ലി ആളുകളുടെ മുന്നിൽ വലിയ. ആൾ ആകുന്നത്

    • @immuskitchen6249
      @immuskitchen6249 8 หลายเดือนก่อน

      ​@@user-cs8lx2ob4i👌👌👌👌👌

    • @saheermasthan8542
      @saheermasthan8542 5 หลายเดือนก่อน

      Aameen

    • @saheermasthan8542
      @saheermasthan8542 5 หลายเดือนก่อน

      ​@@user-cs8lx2ob4iഎന്ത് പൊട്ടത്തരമാണ് താൻ പറയന്നത് ഉസ്താദ് പ്രാർത്ഥിച്ചാൽ ഉത്തരം ലഭ ക്കിലെ

  • @Mashaallha557
    @Mashaallha557 9 หลายเดือนก่อน +34

    മക്കൾക്കു പരീക്ഷ ആണ് ഉസ്താതെ നല്ലമാർക്ക്‌ കിട്ടാൻ ദുആ ചെയ്യണം 🤲

  • @user-zp8lc7tp7w
    @user-zp8lc7tp7w 6 หลายเดือนก่อน +15

    ഉസ്താദേ എന്റെ മോനെ ലഹരി ഉപയോഗിച്ച് ഹോസ്പിറ്റൽ കൊണ്ട് പോയി മരുന്ന് കൊടുത്തു 3മാസം. കഴിച്ചു ഇനിയും കഴിക്കണം അവനിപ്പോഴും ഉമ്മ ആയ എന്നോട്.. ദേഷ്യം ആണ് ദുആക് ചെയ്യണം കണ്ണീരോടെ പറയുകയാണെ

    • @ServantGod-gq5mg
      @ServantGod-gq5mg 6 หลายเดือนก่อน +5

      ഒരു ഉമ്മയേക്കാൾ വല്യ ദുഹാ പടച്ചോന്റെ അടുത്ത് വേറെ ഒരു ദുഹായ്ക്കും ഇല്ല. ന്റെ മോനെ നന്നാക്കണേ എന്ന് ഒരു ഉമ്മ കരഞ്ഞു കൊണ്ട് പറഞ്ഞാൽ allahku അത് തട്ടികളയാൻ കഴിയില്ല. നിങ്ങളുടെ ദുഹാ അള്ളാഹു സ്വീകരിക്കും ഒറ്റക്കിരുന്നു പാതിരാത്രിയിൽ അല്ലാഹുവിന്റെ അടുത്ത് കരഞ്ഞു ദുഹാ ചെയ്യൂ ഇന്ശാല്ലാഹ് അള്ളാഹു തട്ടികളയില്ല സഹോദരി 👍

    • @user-qy5ny1we4j
      @user-qy5ny1we4j 6 หลายเดือนก่อน +1

      നിങ്ങളുടെ മോനു വേണ്ടത് തര്ബിയ്യത് ആണ് ദുആ ചെയ്യൂ

    • @rejulanaushad3980
      @rejulanaushad3980 5 หลายเดือนก่อน +1

      Mon nervazhikka akum.allahu anugrahikum ameen

    • @user-ct5ug2qr2r
      @user-ct5ug2qr2r 4 หลายเดือนก่อน

      ലാ ഇലാഹ ഇല്ലാ അന്ത സുബ്ഹാനക ഇന്നീ കുന്തമിന ലളിമീൻ ചൊല്ലുന്നത് നല്ലതാണ് ഇങ്ങിനെ പലതിനും

  • @ShareRemix
    @ShareRemix 6 หลายเดือนก่อน +7

    ഉസ്താദേ ഒരുപാട് പ്രയാസംങ്ങൾ ഉണ്ട് എല്ലാം മാറാൻ ദുആ ചെയ്യണേ 🤲🤲

  • @jasminbeegam8933
    @jasminbeegam8933 9 หลายเดือนก่อน +24

    അൽഹംദു ലില്ലാഹ്.. ദിവസവും അസ്മാഹുൽ. ഹുസ്ന. ചൊല്ലുണ്ട്

    • @immuskitchen6249
      @immuskitchen6249 8 หลายเดือนก่อน +1

      👍👍👍👍👌👌👌👌

  • @nafiriyas6002
    @nafiriyas6002 8 หลายเดือนก่อน +10

    അല്ലാഹ് ഖൽബ് നന്നാക്കി തരണേ ഞങ്ങൾക്കെല്ലാം

  • @seenuworld390
    @seenuworld390 7 หลายเดือนก่อน +7

    alhamdulillah
    നല്ലൊരു അറിവ് പകർന്നു തന്ന ഉസ്താദിനു അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാവട്ടെ
    ആമീൻ

  • @kvmuhammad3518
    @kvmuhammad3518 5 หลายเดือนก่อน +3

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ മക്കൾ ക് നല്ല ബുദ്ധിയും അറിവും കഴിവും ഉള്ള ഈമാനുളള സൽസ്വഭാവം ഉള്ള ഹാലിമീങളാകാൻദുആചെയണംആമീൻ ഹാഫീളീങളാകണം അളളാഹ് ആമീൻ

  • @user-np1hl1ip4t
    @user-np1hl1ip4t 9 หลายเดือนก่อน +9

    അൽഹംദുലില്ലാഹ്. നല്ല അറിവ് നൽകുന്ന ഉസ്താദി ന് അള്ളാഹു സുബ് ഹാനഹു തഹല ആഫിയതുള്ള ആയുസും ആരോഗ്യം നൽകട്ടെ. ആമീൻ

  • @almadeenachannel5770
    @almadeenachannel5770 8 หลายเดือนก่อน +3

    ഉസ്താദേ എന്റെ മകൾ ഹാദിയ കഴിഞ് z ARA ത്തുൽ ഖുർആൻ പഠിപ്പിക്കുന്ന ടീചുറായി വർക്ക് ചെയ്യുംന്നുണ്ട് ഞ്ഞു ഹങ്ങൾ കൊണ്ട് പോകുന്നതാണ് നല്ലൊരു ദി നീ ബോധമുള്ള ഭർത്താവിനെ കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ ഒരു നല്ല ഉസ്താദിനെ കിട്ടാൻ ദുആ ചെയ്യണേ

  • @attabipandari1675
    @attabipandari1675 9 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് 🤲അള്ളാഹു ആഫിയത്തും ആരോഗ്യവും ധീർ ഗായൂസ് നൽകട്ടെ ഉസ്താദിന് ആമീൻ 🤲

  • @Saidali-wn5sb
    @Saidali-wn5sb 9 หลายเดือนก่อน +6

    Mashaallahu. Nalla അറിവ് ആണ് ഉസ്താദ് പറഞ്ഞു തരുന്നത്. അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ. മൊത്തത്തിൽ അസ്മായിൽ ഹുസ്‌ന ചൊല്ലി ദുവാ ചെയ്താൽ മതിയോ.

  • @RajeenaPeeyem-wt5cs
    @RajeenaPeeyem-wt5cs 8 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്
    ദുഹായിൽ ഉൾപ്പെടുത്തണേ ഉസ്താദേ
    ഒരു പാട് ബുദ്ധിമുട്ടിലൂടെയാണ് ഞാൻ കടന്നു പോകുന്നത്

  • @AishdHsk-ly7rm
    @AishdHsk-ly7rm 9 หลายเดือนก่อน +14

    ഉസ്താദിന്റെ. നമ്പർ. വേണമായിരുന്നു. ഉസ്താദിന്റെ. വീഡിയോ. വളരെ. ഇഷ്ടമാണ്. എല്ലാം. നല്ലവീഡിയോസ്.

  • @Saaaaaaaaaaadh-iv2de
    @Saaaaaaaaaaadh-iv2de 9 หลายเดือนก่อน +11

    ഉസ്താദ് ദുആ ചെയ്യണം 🤲 മുറാദ്കൾ ഹാസിലാകാൻ 😢

    • @khalidinkuttyc.k4524
      @khalidinkuttyc.k4524 6 หลายเดือนก่อน

      മക്കളെ നിങ്ങളാണ് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്.......
      അതുപോലും അറിയില്ലേ....

  • @fathimarayaroth851
    @fathimarayaroth851 5 หลายเดือนก่อน +2

    അൽഹംദു ലില്ലാഹ് നല്ല പഠിക്കാൻ പറ്റിയ ക്ലാസ് ഉസ്താദിന് ദിർ ഗായുസും ആഫിയത്തും അള്ളാഹു നൽകട്ടെ

  • @jnguppyfarm
    @jnguppyfarm 6 หลายเดือนก่อน +11

    ഉസ്താദ് മകനെ എസ്എസ്എൽസി എക്സാം ആണ് നല്ല മാർക്ക് വാങ്ങി വിജയിക്കാൻ ദുആ ചെയ്യണം 🤲🤲🤲🤲

  • @ansarislam504
    @ansarislam504 9 หลายเดือนก่อน +4

    Assalaamu alikkum, എൻ്റെ കാലിന് ലിഗ്മെൻ്റ് injury വന്നു 4മാസം.റിസ്റിലായിരുന്ന് ഇപ്പൊൾ ജോലിക്ക് പോകാൻ പ്രയാസം ഉണ്ട് ഉസ്താദ് dhuaayil ഉൾപ്പെടുത്തണം

  • @shemishemi7466
    @shemishemi7466 9 หลายเดือนก่อน +20

    അൽഹംദുലില്ലാഹ് വളരെ ഉപകാര പ്രദമായ വീഡിയോ ഉസ്താദ് 😢❤

  • @jamilajamila7297
    @jamilajamila7297 7 หลายเดือนก่อน +1

    ഉസ്താതെ ഒരുപാട് പ്രയാസങ്ങളുണ്ട് മോളെ കല്ലിയാണം ശരിയാക്കാനും കടം വീടാനും ദുആ ചെയ്യണേ

  • @mathaulanm9491
    @mathaulanm9491 9 หลายเดือนก่อน +3

    അസ്സലാമുഅലൈക്കും വ റഹ്മത്തുള്ള,,,, ദുആയിൽ ഉൾപെടുത്തുവാൻ വസ്വിയതോടെ,,,, അസ്സലാമുഅലൈക്കും വ റഹ്മത്തുള്ള

  • @shahinam9878
    @shahinam9878 6 หลายเดือนก่อน +1

    azmeel nn sslcyil full A+ kittaanum ellaa kannerkalum nakkukalum baathilaakaanum usthadum ellavarum duayil ulpeduthanee 🤲🤲

  • @Muhammed-123a
    @Muhammed-123a 3 หลายเดือนก่อน +1

    ഉസ്താദേ 100%🥲

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 9 หลายเดือนก่อน +2

    അൽഹംദുലില്ലാ നമ്മുടെ കടയിലോട്ട് നോക്കി ഇതുപോലെ ആയിരിക്കുന്നു നോക്കി നിൽക്കുന്നതാണ് അടുത്തുള്ള കടക്കാരൻ പിന്നീട് കച്ചവടം നടക്കത്തില്ല അതിനെന്താ ചെയ്യേണ്ടേ ഉസ്താദ്

    • @Kiranam257
      @Kiranam257 6 หลายเดือนก่อน

      ഒരു കാക്കയുടെ ചിറക്കടയ്ക്കു മുൻപിൽ കെട്ടിത്തൂക്കുക

  • @mariyampp2547
    @mariyampp2547 9 หลายเดือนก่อน +6

    ദുആ ചെയ്യണേ ഉസ്താദേ 🤲

  • @sheebas5483
    @sheebas5483 6 หลายเดือนก่อน +1

    ആമീൻ 🤲ഉസ്താദെ എന്റെ മകളുടെ കുടുംബത്തിന് വേണ്ടി ദുആ ചെയണേ ഉസ്താദെ ആമീൻ 🤲😢

  • @user-ei6ok2gz7x
    @user-ei6ok2gz7x 7 หลายเดือนก่อน +2

    ആമീൻ ഇന്ഷാഅള്ളാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആ വസിയ്യത്തോടെ

  • @ajsalaju5647
    @ajsalaju5647 9 หลายเดือนก่อน +5

    Alhamdulillah 🌹 Alhamdulillah 🌹 Alhamdulillah 🌹

  • @sabithmoosa6646
    @sabithmoosa6646 6 หลายเดือนก่อน

    മോനോട് കേസിൽപ്പെട്ട് സമാധാനം ഇല്ല കേസിൽ അനുകൂല്ല വിധി കിട്ടയും ശത്രു പിന്മാറാനും ദുആ ചെയ്യണേ usthade

  • @sainudheenmm5168
    @sainudheenmm5168 6 หลายเดือนก่อน

    ഉസ്താദേ രൂഅ ചെയ്യണേ ഹലാലായ നല്ല ഉദ്ദേശങ്ങൾ പൂർത്തി ആകാൻ ഈ മാൻ കിട്ടി മരിക്കാൻ

  • @ajmalali7563
    @ajmalali7563 9 หลายเดือนก่อน +6

    പരീക്ഷയിൽ വിജയിക്കാൻ ദുആ ചെയ്യണേ

    • @khalidinkuttyc.k4524
      @khalidinkuttyc.k4524 6 หลายเดือนก่อน

      നന്നായി പഠിക്കൂ ......ഇന്ഷാ അല്ലാഹ് ഫലം കിട്ടും....

  • @seenathp980
    @seenathp980 9 หลายเดือนก่อน +8

    എന്റെ ബ്രദർന്നു സുഖം ഇല്ല ദുആചെയ്യണം usthaday

  • @batherneesam9243
    @batherneesam9243 6 หลายเดือนก่อน

    ഉസ്താതെ എന്റെ മകന് അനുയോജ്യമായ ഒരു ജോലി നൽകി അനുഗ്രഹിക്കാൻ ദ്യ ആ ചെയ്യണേ..

  • @sakkeerhussain6011
    @sakkeerhussain6011 5 หลายเดือนก่อน +1

    ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ

  • @SabithaRafeek-rm6hz
    @SabithaRafeek-rm6hz 9 หลายเดือนก่อน +6

    Alhamdulillah.. duayil ulpeduthane usthade 🤲🤲

  • @kuttusvlog9748
    @kuttusvlog9748 6 หลายเดือนก่อน

    എന്റെ വീട് പണി പെട്ടന്ന് പൂർത്തിയാവാൻ. രോഗം മാറാന്. മക്കൾ പരീക്ഷ യിൽ വിജയി കാൻ ദുആ ചെയ്യണം

  • @JamshiSana-zx3oh
    @JamshiSana-zx3oh 9 หลายเดือนก่อน +3

    Ustadee jeevitham hairilavanum. Sharrukalum prashnangalum varatirikkanum dua cheyynee

  • @MidenMidu-cf5dr
    @MidenMidu-cf5dr 8 หลายเดือนก่อน +5

    Makkalk examan nalla vijayam kitan dua cheyyanam usthade aameen 😊

  • @Hijabylover
    @Hijabylover 9 หลายเดือนก่อน +7

    التّوّاب ياالله❤الجليل يا الله

  • @IbrahimThoran-mi3yw
    @IbrahimThoran-mi3yw 9 หลายเดือนก่อน +3

    Orupadu vishamangalund dua cheyyane ustha

  • @rightvacrunbyseg2342
    @rightvacrunbyseg2342 5 วันที่ผ่านมา

    ജോലി സംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്.
    ജോലിയിൽ ബർകത്ത് ഉണ്ടാവാനും
    കടങ്ങൾ വീടാനും
    പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ

  • @remlathiqbal4926
    @remlathiqbal4926 9 หลายเดือนก่อน +2

    ENT thyroid മാറാൻ എൻ്റ makkalku മക്കൾ ഉണ്ടാവാൻ duha chayyanm🤲

  • @agnafemin9365
    @agnafemin9365 9 หลายเดือนก่อน +3

    Molk entrance padanathil unnatha vijayam undavan dua chayyane usdada rerepeatann

  • @noorjahanshahulhameed8819
    @noorjahanshahulhameed8819 9 หลายเดือนก่อน +2

    Usthad duayil ulpaduthane suhamilla kadamundinshaalla vararavishamathilane

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 9 หลายเดือนก่อน +5

    Alhamdulillah 🤲🤲🤲 ameen ya rabbal ahlameen

  • @NafeesaK-st6bf
    @NafeesaK-st6bf 8 หลายเดือนก่อน +2

    Veed poorthikarikan dua cheyanam usthathe
    🤲🏻🤲🏻

  • @Hijabylover
    @Hijabylover 9 หลายเดือนก่อน +7

    آمِينْ يَا رَبَّ الْعَالَمِين يا جواد يا الله❤يا جبّار يا الله

  • @prathibaabdulwahab3906
    @prathibaabdulwahab3906 9 หลายเดือนก่อน +3

    Alhamdulillah Mashallah Dua chayanam usdhad makkalkum familykum Allah name neeyathchaithu write chayan padumo

  • @faseelashaffi5889
    @faseelashaffi5889 4 หลายเดือนก่อน +1

    Enne maganum magalkkum vendi dua cheyyanam Ustha.valare vishamathilann .Maganne joli kriyam .Avan Insha Allah Qataril pogan agrahikkunnu ellam eluppamganum Ustha dua cheyyanam.Insha Allah

  • @Meerakkutty
    @Meerakkutty 8 หลายเดือนก่อน +1

    എനിക്കെന്റെ ഭർത്താവിനെ നല്ല പേടിയാണ് അല്ലാഹ് ഇത് ചെയ്തു നോക്കണം

  • @jammeelajavad7167
    @jammeelajavad7167 7 หลายเดือนก่อน +1

    Alhamdulillah enneumkudumbatheumyallashthrukkalil ninnumsalamathilakandua kavalkittan yeppozhum duail ulppeduthanam usthade Mashallah ameen

  • @suharabipk6882
    @suharabipk6882 7 หลายเดือนก่อน

    ഉസ്ത്താദ് ദുആ ചെയ്യ ണം ഞങ്ങളൊ അയ വാസി ഉബദ്രവം ചെയ്യുന്നു ക്കുടുബക്കാർത്ത ന്നൊ അവരുടെ പിറകൊ നിന്ന് ചെയ്യുങ്കയാണ്

  • @technicalmind615
    @technicalmind615 7 หลายเดือนก่อน +1

    Usthadin,aafiyathulladeerguss,nalkatte,ameen

  • @abgamer9188
    @abgamer9188 9 หลายเดือนก่อน +2

    Alhamdulillah ❤🌹🤲🏻🤲🏻🤲🏻🌹❤ duacheyyane usthade 🤲🤲🌹

  • @safasulaikha4028
    @safasulaikha4028 7 หลายเดือนก่อน +1

    الحمداللہ امیں یا رب الالمین 🤲🏼🕋🤲🏼🕋🤲🏼

  • @safiyabikp3496
    @safiyabikp3496 9 หลายเดือนก่อน +2

    Alhamdulillah duail ulpedutheneme Usthathe

  • @harshadzayn1249
    @harshadzayn1249 7 หลายเดือนก่อน

    Ya Jabbaru (Ya Allah)- 206 times after Subahi.
    Ya Jaleelu (Ya Allah).-73 times daily
    Ya Javadu -14 times in Sujud after the thasbeeh
    Ya Thavvabu (Ya Allahu) -409 times

  • @jammeelajavad7167
    @jammeelajavad7167 5 หลายเดือนก่อน

    Alhamdulillah enteumkudumbathinteum swslihaya saduuddeshangalellam safaleekarichkittan yeppozhum duail ulppeduthanam usthade Mashallah ameen

  • @jasminnizar6670
    @jasminnizar6670 9 หลายเดือนก่อน +8

    🕋👍മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 👍🕋

  • @user-nd1wi4rx2g
    @user-nd1wi4rx2g 9 หลายเดือนก่อน +1

    Ameen yaarabbal alameen ee duha cheyyan allahuthahaalaa thofeeknalkatteyduha cheyyanam usthade

  • @meharnisa8714
    @meharnisa8714 9 หลายเดือนก่อน +2

    Alhamdulillah Alhamdulillah mashallah subhanallah inshallah

  • @AbduShahi
    @AbduShahi 7 หลายเดือนก่อน

    Allahu uhraviyaya ulamakkalil peduthatte Aameen yarabbal aalameen. Aakibath nannakuvanum eeman salamath aakuvanum dua cheyyane Usthade

  • @Laila-vo9qx
    @Laila-vo9qx 9 หลายเดือนก่อน +4

    آمين 🤲

  • @ummuk.g.l2682
    @ummuk.g.l2682 5 หลายเดือนก่อน +1

    Usthade duayil ulpeduthane

  • @rafeeqom4337
    @rafeeqom4337 9 หลายเดือนก่อน +1

    usthade dua ceyanammm Insha allha endaee makallkum husband ni vendi
    orpad pais kittan unddd ethra petan kittan vendi vidnde paniii petan purthiyavan vendi dua ceyanammm

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 9 หลายเดือนก่อน +3

    Alhamdulillah Aameen ya rabbal Aalameen duaayil ulpeduthane usthade

  • @ikkassive7470
    @ikkassive7470 8 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah dua. Cheyyaney usthadey vallathey vishamathilanu

  • @SeenaShafi
    @SeenaShafi 8 หลายเดือนก่อน +1

    ان شاءالله🤲
    امين يارب العالمين امين يارب العالمين امين يارب العالمين🤲🤲🤲🤲

  • @amjathjalal7493
    @amjathjalal7493 9 หลายเดือนก่อน +5

    ❤ JEZQALLAHULKHAIRUL AHLUM 😊

  • @Shabuzzown0654
    @Shabuzzown0654 8 หลายเดือนก่อน +1

    Alhamdulilla duayil ulpeduthane usthade

  • @salmanulfaris3140
    @salmanulfaris3140 9 หลายเดือนก่อน +2

    ഉസ്താദ് എനിക്ക് സുഖമില്ല ദുആ ചെയ്യണേ

  • @fathimafathi2278
    @fathimafathi2278 9 หลายเดือนก่อน +4

    Alhamdulillah Duayil ulpeduthanam Usthade

  • @technicalmind615
    @technicalmind615 7 หลายเดือนก่อน +1

    🎉Halalayamuradukalhasilavanduacheyyene,usthade

  • @febnamk694
    @febnamk694 7 หลายเดือนก่อน +2

    ആമീൻ 🤲🏻

  • @rayaansafar2738
    @rayaansafar2738 9 หลายเดือนก่อน +2

    Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @saleenasakeer7636
    @saleenasakeer7636 5 หลายเดือนก่อน +1

    ചെയ്തു നോക്കണം

  • @muhabbathvlogs3457
    @muhabbathvlogs3457 9 หลายเดือนก่อน +3

    الحمد لله ماشاء الله ⚘

    • @jameelaan8516
      @jameelaan8516 8 หลายเดือนก่อน

      നല്ല, അറിവ, ഇന്ഷാ, അല്ല,

  • @mufeedasinan6346
    @mufeedasinan6346 9 หลายเดือนก่อน +3

    الحمد لله على كل حال

  • @ruwaistex9932
    @ruwaistex9932 6 หลายเดือนก่อน

    ഒസ്താത് പുതിയ ബിദ്അത് സൻതോശം

    • @rasikan1247
      @rasikan1247 5 หลายเดือนก่อน

      ഉണ്ട

  • @Sakkeenakasim
    @Sakkeenakasim 4 หลายเดือนก่อน +1

    ആമീൻ ആമീൻ ആമീൻ 👍

  • @sumayyau.m1356
    @sumayyau.m1356 9 หลายเดือนก่อน +1

    Alhamdulillah valare upakaramayi

  • @lailap5978
    @lailap5978 9 หลายเดือนก่อน +2

    Duayil ulppeduthane

  • @vahidasalim2227
    @vahidasalim2227 9 หลายเดือนก่อน +3

    Alhamdulillah jasaakkallah khair 🤲🏻🤲🏻🤲🏻

  • @Sameera_Rafeeq
    @Sameera_Rafeeq 9 หลายเดือนก่อน +1

    Duayil ulpeduthane usthade

  • @ameeraffaa
    @ameeraffaa 8 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🏻ദുആ വസിയ്യത്തോടെ

  • @thasnimp3320
    @thasnimp3320 9 หลายเดือนก่อน

    🎉 ഉസ്താതെ മകന് മാനസികരോഗമാണ്. ഒരു ദ്യ അ പറഞ്ഞു തരുമോ... ഒരു വീഡിയോ ചെയ്യാമോ

  • @ujjuuuh
    @ujjuuuh 9 หลายเดือนก่อน +2

    Alhamdulillah aameen aameen ya rabbal aalameen

  • @ShortDua
    @ShortDua 9 หลายเดือนก่อน +2

    Jazzak allah Khair

  • @mufeedaaskar1729
    @mufeedaaskar1729 8 หลายเดือนก่อน

    Usthade, b. Pharm, pharm D kazhinja aalanu, job undayirunnu enik,after delivery enik job onnum shariyavunnilla husband vtl ennum pblm aanu enik job kittan dua cheyyane

  • @shereefaabu7018
    @shereefaabu7018 6 หลายเดือนก่อน

    ഉസ്താദ് കഷ്ടത യാണ്ജിവിതം❤❤❤❤❤❤

    • @thafsithafsi7933
      @thafsithafsi7933 4 หลายเดือนก่อน

      Yallavarudayum angina ane

  • @asharabacker8554
    @asharabacker8554 6 หลายเดือนก่อน

    Enikum ente kudumbathinum Dua cheyyane 🤲

  • @user-wr2ef2sx3v
    @user-wr2ef2sx3v 8 หลายเดือนก่อน +2

    Dua cheyane 😊

  • @febnamk694
    @febnamk694 7 หลายเดือนก่อน +1

    നല്ല അറിവ്

  • @moideennannat1667
    @moideennannat1667 8 หลายเดือนก่อน +1

    Alhamdhulillah aameen aameen yaarabbal aalameen

  • @seenassar2669
    @seenassar2669 8 หลายเดือนก่อน

    Makkal swalihavanum halalaya varumanamargam undavanum dua cheyyane

  • @Bathol2915
    @Bathol2915 5 หลายเดือนก่อน

    Usthady veedilla veedundavaan dua chyyany valary pryasathil aan

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn 6 หลายเดือนก่อน

    ദുആ ചെയ്യണേ ഉസ്താദേ